ജനാധിപത്യം നേരിടുന്ന വെല്ലുവിളി ജനപ്രതിനിധികളുടെ അധികാര ദുർവിനിയോഗം, സാധാരണക്കാർക്ക് കൊടുക്കുന്ന പരിഗണന മാത്രം മതി, എങ്കിലേ എല്ലാവരും തുല്യരാകൂ, അധികാരമോഹികൾ അല്ലാത്ത ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ തിരഞ്ഞെടുക്കപ്പെടൂ...
ആർഎസ്എസിന് പ്രവർത്തി കുത്ത ഹിന്ദു സഹോദരന്മാരെ നിങ്ങളെ ഇപ്പോൾ പറഞ്ഞു മനസ്സിലാക്കാൻ ഈ വ്യക്തിയുടെ പ്രസംഗത്തിന് പോലും കഴിഞ്ഞില്ല എന്ന് വന്നേക്കാം പക്ഷേ കുറെ വൈകി നിങ്ങൾ മനസ്സിലാക്കുമ്പോൾ കുറെ വൈകിപ്പോയി എന്ന് മനസ്സിലാക്കി കൈവിരൽ കടികേണ്ടി വരും
എവിടെയും അവിടുത്തെ ദേശീയതയേയും, ഭൂരിപക്ഷത്തേയും എതർക്കുക അങ്ങിനെ നൂനപക്ഷങളെ അധികാരത്തിൽ എത്തുമ്പോൾ കമ്മ്യൂണിസം പാടെ അവടെ നിന്നും നീങ്ങുന്നു. ഇതാണ് കമ്മ്യൂണിസം.
എഴുത്തഛന്റെ കാലത്ത് തുടങ്ങി മാപ്പിള രാമായണം നമ്മൾ തുടങ്ങി എന്ന് സാർ പറഞ്ഞു രാമായണത്തെ കുറിച്ചും സാർ കുറേ പറഞ്ഞു അങ്ങനെ നാവോ ത്താനം നമ്മൾ നടത്തി എന്ന് പറയുന്നു സത്യത്തിൽ ഇതിന്റെ ഒക്കെ ശേഷമല്ലേ RSS ഉണ്ടായത് സത്യത്തിൽ അവരാണോ അതിനൊക്കെ കാരണക്കാർ നമ്മുടെ സംസ്കാരത്തിന്ന് വിരുദ്ധമായ ആശയക്കാർ ഇവിടെ ഇനിയും അധിനിവേക്ഷം നടത്തരുത് എന്നേ അവർ പറയുന്നുള്ളൂ
ഞാൻ ഈ പ്രെസംഗം കുറച്ചേ കേട്ടുള്ളു ഇതിൽ രാമായണത്തെ സർ കുറെ കുറ്റം പറയുന്നു അപ്പൊ അതിന്റെ പ്ലസ് പോയിന്റ് കൂടി പറയാത്തത് എന്താണ് ഡാർവിന്റെ പരിണാമ സിദ്ധന്ധതെ പറ്റി അറിയുമോ ജലത്തിൽ ആദ്യ ജീവൻ പിന്നെ ഉഭയ ജിവി പിന്നെ കരയിൽ മാത്രം ജീവിക്കുന്നവ എന്ന് ഡാർവിൻ പറയുന്നു അല്ല ശാസ്ത്രീയമായി തെളിയിക്കുന്നു അതിനും എത്രെയോ വർഷങ്ങൾക്ക് അപ്പുറം മത്സ്യ കുർമ്മ വരഹ നരസിംഹ അവതരങ്ങളെ പറ്റി എഴുതപ്പെട്ടു അവർ ദൈവങ്ങളെ പറ്റി മാത്രം അല്ല പറഞ്ഞത് അവർ ശാസ്ത്രം പറയുകയായിരുന്നു ഞാൻ ഒരു ട്യൂട്ടർ ആണ് എന്റെ കുഞ്ഞുങ്ങളെ ഞാൻ കഴിഞ്ഞ 9 വര്ഷങ്ങളായി ഇങ്ങനെയാണ് ഞാൻ പഠിപ്പിച്ചത് ഇനിയും ഞാൻ ഇങ്ങനെ തന്നെ പറയും എന്റെ കുഞ്ഞുങ്ങളും പറയും അത് പറയാനുള്ള ആർജവം നൽകിയാണ് ഞാൻ അവരെ പഠിപ്പിക്കുന്നത് എന്നത് കൊണ്ട് താങ്കൾ പറഞ്ഞത് എല്ലാം തെറ്റ് എന്നല്ല പക്ഷേ താങ്കൾ പറയുന്നത് മാത്രം അല്ല ശെരി എന്നുള്ളതാണ് തെറ്റ് ചുണ്ടി കാണിക്കുമ്പോൾ ശെരി കൂടി പറയേണ്ട ചുമതല നല്ല മനുഷ്യർക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
സാർ നമസ്കാരം താങ്കളുടെ ഒരുപാട് പ്രസംഗങ്ങൾ വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ കേൾക്കുന്നു എല്ലാത്തിലും ഒരു വിഭാഗത്തിന് മാത്രം കുറ്റപ്പെടുത്തി താങ്കൾ ചില വസ്തുതകൾ ഒക്കെ ബോധപൂർവം മറച്ചു വെച്ച് കയ്യടി വാങ്ങിക്കുവാൻ രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതു പോലെ തന്നെ പറയാം പാറയെ പിഴപ്പിച്ചു പെറ്റു വെള്ളിപറമ്പിൽ ഇട്ടു പീഡിപ്പിച്ചു അതിൽ ഉണ്ടായതാണ് വ്യാസൻ ഇത് ചെയ്തത് ആരാ ഇതിൽ ഇപ്പോൾ പ്രസക്തിയെന്താണ് ദളിത് പ്രേമം ആണെങ്കിൽ കെ ആർ നാരായണൻ രാഷ്ട്രപതിയായത് താങ്കളുടെ സംഭാവന ആണോ സുപ്രീം കോടതി ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ നായരുടെ താങ്കളുടെ സംഭാവന ആണോ രാംനാഥ് കോവിഡ് രാഷ്ട്രപതിയായ താങ്കളുടെ സംഭാവന ആണോ ഇപ്പോൾ ഒരു ഗോത്രവർഗ്ഗ വനിതാ രാഷ്ട്രപതി ആവാൻ പോകുന്നതിൽ താങ്കൾക്ക് എന്തെങ്കിലും പങ്കുണ്ടോ താങ്കൾ ഉറപ്പില്ലെങ്കിലും ഇതെല്ലാം കാലാകാലങ്ങളിൽ നടക്കും താങ്കളെ വിമർശിക്കാൻ താങ്കൾ പൊതുവേദിയിൽ വരണം തുറന്ന സംവാദത്തിനു തയ്യാറാവണം അല്ലാതെ രാഷ്ട്രീയ നപുംസകങ്ങളുടെ മടിയിലിരുന്ന് വലിയ ബുദ്ധിജീവി ചമയൽ നല്ലത് തന്നെ അങ്ങേക്ക് ഉറപ്പുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ കാറൽമാക്സ് പറഞ്ഞതിൽ പിടിച്ചുതൂങ്ങി ഭരണകൂടത്തോട് ശുപാർശ ചെയ്യണം അതിനോട് പോര് അടിക്കണം പ്രകൃതി സംരക്ഷണ വിഷയത്തിൽ അതിൽ ഏറ്റുമുട്ടുന്നത് മാഫിയകൾ ഓളോടാണ് ഇത്തിരി പുളിക്കും ഇതൊക്കെ എല്ലാവർക്കുമറിയാം മഹാഭാരതവും ഖുർആനും ബൈബിളും ഒക്കെയാണ് അതിൽ താങ്കൾ ഇനി ഒരുപാട് എഴുതിച്ചേർക്കാൻ ഒന്നുമില്ല അത് ചരിത്ര വിദ്യാർത്ഥികൾ ഏതുവിധത്തിൽ എങ്കിലും പഠിച്ചു കൊള്ളട്ടെ. എവിടെയെങ്കിലും ഒരു പൊതുകിണർ ഒരു കുളം ഒരു മരം അധികാരം നശിപ്പിച്ചതിന് എതിരെ വാ തുറന്നിട്ടുണ്ടോ? എങ്കിൽ പറയണം ഇപ്പോഴിതാ തുഷാരഗിരിയിൽ നമ്മുടെ പ്രകൃതിയെ സ്വകാര്യവ്യക്തി കൈയ്യടക്കി കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു ഒന്ന് ഇടപെട്ടു നോക്കൂ.. ഇതാണ് വരുന്ന തലമുറയ്ക്ക് ആവശ്യം.. അല്ലാതെ ഉളുപ്പില്ലാത്ത പുരാണത്തിലെ പുറംചട്ട നീക്കി അതിനകത്ത് ഇരിക്കുന്നത് ചെയ്യാൻ ധൈര്യം ഉണ്ടെങ്കിൽ നബിയുടെ ചരിത്രം മറയില്ലാതെ പറയൂ. 51 അല്ല ആയിരത്തൊന്ന് താങ്കൾ ഏറ്റുവാങ്ങേണ്ടി വരും. ഭൂമിക്കുവേണ്ടി പോരടിച്ചു ആളെ സംഘടിപ്പിച്ചു കാണിക്കൂ അത് ഭാവിക്കു വേണ്ടി ആയിരിക്കും. അല്ലെങ്കിൽ സ്വപ്ന വിഷയത്തിൽ പ്രതികരിക്കൂ എന്തിനേറെ സിൽവർ ലയൺ ഈ വിഷയത്തിൽ പൊതു ചർച്ച നടത്തുന്നു. താങ്കൾ അടി കൊണ്ട് ഉപ്പാട് വന്നു പോകും.. നമ്മുടെ പ്രശ്നം പ്രകൃതിയുടെ നിലനിൽപ്പാണ് കേട്ടോ വലിയ മഹാനായ മനുഷ്യ. അല്ലാതെ പുരാണം പുഴുങ്ങി തള്ളുകയല്ല.
മാഷ് കാണുന്നോ..., തൃപുര, മേഘാലയ, നാഗാലാൻഡ്....... അവിടെ ജനം വിവരമില്ലാതവർ ആണൊ ? ഇവിടത്തെ ജനത്തെ നന്നേ പോലുള്ളവർ പിന്നോട്ടു നോക്കാൻ പഠിപ്പിക്കബോൾ മറ്റുള്ളവർ മുന്നോട്ടു തന്നെ നോക്കുന്നു. അത്കൊണ്ട് അവർ പുരോഗതി പ്രാപിക്കുന്നു. അത്കൊണ്ട് വേണ്ട മാഷെ, കേരളം പുരോഗമിക്കട്ടെ . വായ അടയ്ക്കുക.
ഫാസിസം ഇത് മോഡിയുടെ കഥയാണ് 👍🏽 ഇത് ട്രംമ്പിന്റെ കഥയാണ് 👍🏽 ഇത് മുഹമദ് ബിൻ സൽമാന്റെ കഥയാണ് 👍🏽 ഇത് സ്റ്റാലിന്റെ കഥയാണ് 👍🏽 ഇത് മാവോയുടെ കഥയാണ് 👍🏽
ഇത്തരം പ്രഭാഷണങ്ങളെല്ലാം ബ്രാഹ്മണരാഷ്ട്രീയം വലിച്ചെറിയുന്നതിനും നാം രാഷ്ട്രീയമായി സംഘടി ക്കുന്നതിനുമായിരിക്കണം... നമ്മുടെ ഊർജം വിനിയോഗിക്കേണ്ടത്
വർഷങ്ങൾക്കുമുൻപ് നടത്തിയ ഈ പ്രസംഗം ഇപ്പോൾ ഈ 2023 അവസാനിക്കുന്ന സമയത്തു വളരെയേറെ ചർച്ച ചെയ്യേണ്ട കാര്യങ്ങളായി മാറി 💯%
സർ ബഹുസ്വരത കുറിച്ച് ഇത് പോലെ പറയാൻ വേറെ ആർക്കും സാദിക്കില ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
സൂപ്പർ... ഇതാണ്.. ധിരത
ലളിതമായ അവതരണം 💯💯💯
Brilliant.we are having expectations from people like you,sir
Till when he starts criticising Kuran 😂
വളരെവളരെ നല്ലപ്രഭാഷണം
വർത്തമാന ഇന്ത്യയുടെ സത്യസന്തമായ ചിത്രീകരണമാണ് താങ്കൾ ചെയ്തത്. അഭിവാദ്യങ്ങൾ.
ഒരുപാട് അറിവുകൾ ലഭിച്ചു... നന്ദി
Burry me standing ,I have been on my knees whole my life
തിരിച്ചറിവ് നമ്മളെ അവസ്ഥയിൽ നിന്ന് ഉണർത്തട്ടെ.
Very good study and presentation. Well done sir.
Even its 2 years ...it was one of the best...
Thank you sir
Even after 3 years ❤️
ഈ ധീരതക്ക് അഭിവാദ്യങ്ങൾ!
എത്ര സുന്ദരം എത്ര ധീരത എത്രയെത്ര വിചാര വശ്യത !
Evidarunnu ee mash ithrem nalu?
തീർത്തും കാലോചിതമായ ധീരമായ ഇടപെടൽ
വർത്തമാനകാലത്തെ അനിവാര്യമായ പ്രഭാഷണങ്ങൾ ഇനിയും ഇനിയും ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ നാം വിജയിക്കുക തന്നെ ചെയ്യും
Very thought provoking👌
പ്രിയപ്പെട്ട മാഷ്
Brilliant. ..... long live , dear doctor
ജനാധിപത്യം നേരിടുന്ന വെല്ലുവിളി ജനപ്രതിനിധികളുടെ അധികാര ദുർവിനിയോഗം, സാധാരണക്കാർക്ക് കൊടുക്കുന്ന പരിഗണന മാത്രം മതി, എങ്കിലേ എല്ലാവരും തുല്യരാകൂ, അധികാരമോഹികൾ അല്ലാത്ത ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ തിരഞ്ഞെടുക്കപ്പെടൂ...
തുടരട്ടെ ധിരത
Kurey കാലങ്ങൾക്ക് ശേഷം ഒരു nalla പ്രസംഗം
.....പ്രബുദ്ധമായ ഭാഷണ ങ്ങൾ.....
Hariyettaa ❤️
നല്ല പ്രഭാഷണം... 💕
ഇടിമുഴക്കം പോലെ ഈ വാക്കുകൾ ഉള്ളിൽ മുഴങ്ങുന്നു.
ഹൃസ്വം . ഹൃദ്യം . നിസ്തുലം
തുടരട്ടെ ഇൗ ധീരത
മാപ്പിള രാമായണം എവിടായാ കിട്ടാ...
മനോഹരം
👍👍
Informative.
Good speach
ആർഎസ്എസിന് പ്രവർത്തി കുത്ത ഹിന്ദു സഹോദരന്മാരെ നിങ്ങളെ ഇപ്പോൾ പറഞ്ഞു മനസ്സിലാക്കാൻ ഈ വ്യക്തിയുടെ പ്രസംഗത്തിന് പോലും കഴിഞ്ഞില്ല എന്ന് വന്നേക്കാം പക്ഷേ കുറെ വൈകി നിങ്ങൾ മനസ്സിലാക്കുമ്പോൾ കുറെ വൈകിപ്പോയി എന്ന് മനസ്സിലാക്കി കൈവിരൽ കടികേണ്ടി വരും
സൈദലവി. താങ്കളുടെ അസുഖം മനസിലാകും. ഇതുപോലെ biased ആയ ആൾക്കാർ ആണ് RSS നെ വളർത്തുന്നത്. അത് നിനക്കൊക്കെ പിന്നീട് മനസിലാകും.
Ishta prabshkarde niraylekkk sunil p ilaydthin sheshm harprsaad sirum 😘😘😘😘😘😘😘
എവിടെയും അവിടുത്തെ ദേശീയതയേയും, ഭൂരിപക്ഷത്തേയും എതർക്കുക അങ്ങിനെ നൂനപക്ഷങളെ
അധികാരത്തിൽ എത്തുമ്പോൾ കമ്മ്യൂണിസം പാടെ അവടെ നിന്നും നീങ്ങുന്നു. ഇതാണ് കമ്മ്യൂണിസം.
u r very very very great sir. Eligible for Indian primeminister
great
സൂപ്പർ, മനോഹരം, ഇതുപോലുള്ള പ്രഭാഷണങ്ങൾ എല്ലാവർക്കും എന്നും വഴികാട്ടി ആകട്ടെ. ആശംസകൾ 🌷🌷
More love and power to you dr sir
🙏❤
സുനിൽ മാഷ് കുറച്ചൂടെ അക്കാഡമിക് ആണു. എല്ലാർക്കും പെട്ടന്നു മനസ്സിലായെന്നു വരില്ല. പക്ഷെ മാഷേ ഇങ്ങള് പ്വോളിയാണ്.....
Good
Good presentation
👍
One of the great speech I ever heard thanks lot Hari Sir❤
ഞങ്ങളുടെ സ്വന്തം dr big big salute sir
transcription undayirunnenkil?
Lalsalam.
സ്ഫോടനത്ഥമകം സർ
Lal Salam
❤️🌱
ഗംഭീരം....
നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു
എഴുത്തഛന്റെ
കാലത്ത് തുടങ്ങി
മാപ്പിള രാമായണം നമ്മൾ തുടങ്ങി എന്ന് സാർ പറഞ്ഞു
രാമായണത്തെ കുറിച്ചും സാർ കുറേ പറഞ്ഞു
അങ്ങനെ നാവോ ത്താനം നമ്മൾ നടത്തി എന്ന് പറയുന്നു
സത്യത്തിൽ ഇതിന്റെ ഒക്കെ ശേഷമല്ലേ RSS ഉണ്ടായത്
സത്യത്തിൽ അവരാണോ അതിനൊക്കെ കാരണക്കാർ നമ്മുടെ സംസ്കാരത്തിന്ന് വിരുദ്ധമായ ആശയക്കാർ ഇവിടെ ഇനിയും അധിനിവേക്ഷം നടത്തരുത് എന്നേ അവർ പറയുന്നുള്ളൂ
അടി വയറ്റിലൂടെ ഒരു ഭയം കേറുന്നു മാഷെ
a Human sathyom
Samskarika samarghal
എന്ത് ചെയ്യാം?
EVM അല്ലെ കാര്യങ്ങൾ തീരുമാനിക്കുന്നത്?
ഞാൻ ഈ പ്രെസംഗം കുറച്ചേ കേട്ടുള്ളു ഇതിൽ രാമായണത്തെ സർ കുറെ കുറ്റം പറയുന്നു അപ്പൊ അതിന്റെ പ്ലസ് പോയിന്റ് കൂടി പറയാത്തത് എന്താണ് ഡാർവിന്റെ പരിണാമ സിദ്ധന്ധതെ പറ്റി അറിയുമോ ജലത്തിൽ ആദ്യ ജീവൻ പിന്നെ ഉഭയ ജിവി പിന്നെ കരയിൽ മാത്രം ജീവിക്കുന്നവ എന്ന് ഡാർവിൻ പറയുന്നു അല്ല ശാസ്ത്രീയമായി തെളിയിക്കുന്നു അതിനും എത്രെയോ വർഷങ്ങൾക്ക് അപ്പുറം മത്സ്യ കുർമ്മ വരഹ നരസിംഹ അവതരങ്ങളെ പറ്റി എഴുതപ്പെട്ടു അവർ ദൈവങ്ങളെ പറ്റി മാത്രം അല്ല പറഞ്ഞത് അവർ ശാസ്ത്രം പറയുകയായിരുന്നു ഞാൻ ഒരു ട്യൂട്ടർ ആണ് എന്റെ കുഞ്ഞുങ്ങളെ ഞാൻ കഴിഞ്ഞ 9 വര്ഷങ്ങളായി ഇങ്ങനെയാണ് ഞാൻ പഠിപ്പിച്ചത് ഇനിയും ഞാൻ ഇങ്ങനെ തന്നെ പറയും എന്റെ കുഞ്ഞുങ്ങളും പറയും അത് പറയാനുള്ള ആർജവം നൽകിയാണ് ഞാൻ അവരെ പഠിപ്പിക്കുന്നത് എന്നത് കൊണ്ട് താങ്കൾ പറഞ്ഞത് എല്ലാം തെറ്റ് എന്നല്ല പക്ഷേ താങ്കൾ പറയുന്നത് മാത്രം അല്ല ശെരി എന്നുള്ളതാണ് തെറ്റ് ചുണ്ടി കാണിക്കുമ്പോൾ ശെരി കൂടി പറയേണ്ട ചുമതല നല്ല മനുഷ്യർക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
എല്ലാവരും കേള്‍ക്കേണ്ട പ്രസംഗം
Let the educated think and stand together. Still educated are behaving live illiterate. They will not understand what they are going through.
പറയാനുള്ളത് ഇനിയെത്ര.... പ്രതിരോധം തുടരട്ടെ
Great !!!
,❤️
you.aregreat
സാർ നമസ്കാരം താങ്കളുടെ
ഒരുപാട് പ്രസംഗങ്ങൾ
വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ കേൾക്കുന്നു
എല്ലാത്തിലും ഒരു വിഭാഗത്തിന് മാത്രം കുറ്റപ്പെടുത്തി താങ്കൾ
ചില വസ്തുതകൾ ഒക്കെ ബോധപൂർവം മറച്ചു വെച്ച്
കയ്യടി വാങ്ങിക്കുവാൻ രാഷ്ട്രീയ
പാപ്പരത്തം കാണിക്കുന്നതു പോലെ തന്നെ പറയാം
പാറയെ പിഴപ്പിച്ചു പെറ്റു
വെള്ളിപറമ്പിൽ ഇട്ടു പീഡിപ്പിച്ചു
അതിൽ ഉണ്ടായതാണ് വ്യാസൻ
ഇത് ചെയ്തത് ആരാ
ഇതിൽ ഇപ്പോൾ പ്രസക്തിയെന്താണ്
ദളിത് പ്രേമം ആണെങ്കിൽ കെ ആർ നാരായണൻ രാഷ്ട്രപതിയായത് താങ്കളുടെ സംഭാവന ആണോ
സുപ്രീം കോടതി ജസ്റ്റിസ്
കെ ജി ബാലകൃഷ്ണൻ നായരുടെ താങ്കളുടെ സംഭാവന ആണോ
രാംനാഥ് കോവിഡ് രാഷ്ട്രപതിയായ താങ്കളുടെ സംഭാവന ആണോ
ഇപ്പോൾ ഒരു ഗോത്രവർഗ്ഗ
വനിതാ രാഷ്ട്രപതി ആവാൻ പോകുന്നതിൽ താങ്കൾക്ക് എന്തെങ്കിലും പങ്കുണ്ടോ
താങ്കൾ ഉറപ്പില്ലെങ്കിലും ഇതെല്ലാം കാലാകാലങ്ങളിൽ നടക്കും
താങ്കളെ വിമർശിക്കാൻ താങ്കൾ പൊതുവേദിയിൽ വരണം
തുറന്ന സംവാദത്തിനു തയ്യാറാവണം
അല്ലാതെ രാഷ്ട്രീയ നപുംസകങ്ങളുടെ മടിയിലിരുന്ന് വലിയ ബുദ്ധിജീവി ചമയൽ
നല്ലത് തന്നെ
അങ്ങേക്ക് ഉറപ്പുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ
കാറൽമാക്സ് പറഞ്ഞതിൽ
പിടിച്ചുതൂങ്ങി ഭരണകൂടത്തോട് ശുപാർശ ചെയ്യണം അതിനോട് പോര് അടിക്കണം
പ്രകൃതി സംരക്ഷണ വിഷയത്തിൽ അതിൽ ഏറ്റുമുട്ടുന്നത് മാഫിയകൾ ഓളോടാണ്
ഇത്തിരി പുളിക്കും
ഇതൊക്കെ എല്ലാവർക്കുമറിയാം മഹാഭാരതവും ഖുർആനും ബൈബിളും ഒക്കെയാണ്
അതിൽ താങ്കൾ ഇനി ഒരുപാട് എഴുതിച്ചേർക്കാൻ ഒന്നുമില്ല
അത് ചരിത്ര വിദ്യാർത്ഥികൾ ഏതുവിധത്തിൽ എങ്കിലും പഠിച്ചു കൊള്ളട്ടെ.
എവിടെയെങ്കിലും ഒരു പൊതുകിണർ ഒരു കുളം
ഒരു മരം അധികാരം നശിപ്പിച്ചതിന് എതിരെ വാ തുറന്നിട്ടുണ്ടോ?
എങ്കിൽ പറയണം
ഇപ്പോഴിതാ തുഷാരഗിരിയിൽ
നമ്മുടെ പ്രകൃതിയെ സ്വകാര്യവ്യക്തി കൈയ്യടക്കി കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു
ഒന്ന് ഇടപെട്ടു നോക്കൂ..
ഇതാണ് വരുന്ന തലമുറയ്ക്ക് ആവശ്യം..
അല്ലാതെ ഉളുപ്പില്ലാത്ത പുരാണത്തിലെ പുറംചട്ട നീക്കി
അതിനകത്ത് ഇരിക്കുന്നത് ചെയ്യാൻ ധൈര്യം ഉണ്ടെങ്കിൽ നബിയുടെ ചരിത്രം
മറയില്ലാതെ പറയൂ. 51 അല്ല ആയിരത്തൊന്ന് താങ്കൾ ഏറ്റുവാങ്ങേണ്ടി വരും.
ഭൂമിക്കുവേണ്ടി പോരടിച്ചു
ആളെ സംഘടിപ്പിച്ചു കാണിക്കൂ
അത് ഭാവിക്കു വേണ്ടി ആയിരിക്കും. അല്ലെങ്കിൽ സ്വപ്ന
വിഷയത്തിൽ പ്രതികരിക്കൂ
എന്തിനേറെ സിൽവർ ലയൺ
ഈ വിഷയത്തിൽ പൊതു ചർച്ച നടത്തുന്നു. താങ്കൾ അടി കൊണ്ട്
ഉപ്പാട് വന്നു പോകും..
നമ്മുടെ പ്രശ്നം പ്രകൃതിയുടെ നിലനിൽപ്പാണ് കേട്ടോ വലിയ
മഹാനായ മനുഷ്യ.
അല്ലാതെ പുരാണം പുഴുങ്ങി തള്ളുകയല്ല.
What is his name?
മാഷ് കാണുന്നോ..., തൃപുര, മേഘാലയ,
നാഗാലാൻഡ്....... അവിടെ ജനം വിവരമില്ലാതവർ ആണൊ ? ഇവിടത്തെ
ജനത്തെ നന്നേ പോലുള്ളവർ പിന്നോട്ടു
നോക്കാൻ പഠിപ്പിക്കബോൾ മറ്റുള്ളവർ
മുന്നോട്ടു തന്നെ നോക്കുന്നു. അത്കൊണ്ട് അവർ പുരോഗതി പ്രാപിക്കുന്നു. അത്കൊണ്ട് വേണ്ട മാഷെ, കേരളം പുരോഗമിക്കട്ടെ . വായ
അടയ്ക്കുക.
Here Only...
Democracy And Secularism
Communal Majority never
OverTake Political Majority
സ്റ്റാലിൻ ന്റെ കഥ കൂടി പറയണം
സ്റ്റാലിന്റെ കഥ വ്യത്യസ്തമല്ലേ?
@@sasikunnathur1221 കൊന്നവരുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്
Why doesn't he criticize the shit Communists did? Stalin did shit just like this, so did Mao, not to mention the Kims & Khmer Rouge!
Brandhan
കഷ്ടം...ജനാധിപത്യം ഇതാണോ?എന്റെ മാഷെ..പഠിപ്പിച്ചുതന്ന മാഷ്നോടും പറയുന്നു,ശരിക്കും പഠിച്ചിട്ടു പറയു.കാരണംനിങ്ങൾ രാഷ്‌ട്രീയ പ്രവർത്തനം ഏതുരീതിയിയിൽ നടത്തിയാലും രമായണത്തിനോ,ഭാഗവത് ഗീതക്കോ മാറ്റം വരില്ല സഖാവേ,അതിൽ പറഞ്ഞിരിക്കുന്നത് management study അഡോ.സഹതാപം തോന്നുന്നു.
Nangal....thane.yanu..jnanum
പാവം....ഏതോ ലോകത്ത് ജീവിക്കുന്ന ഒരു സ്വപനജീവി!!!
ആര് നീ ആയിരിക്കും... ഒരു പക്ഷെ... നീ ഉയർന്ന ജാതിയിൽ ജെനിപ്പിച്ചത് ആവാം നിന്നെ കൊണ്ട് ഇങ്ങിനെ പറയിപ്പുച്ചത്
Super.......
Adipoly
One cast one god one religion, ഇതിൽ കൂടുതൽ ഒന്നും ഈ ലോകത്ത് ഉണ്ടായിട്ടില്ല, ഉണ്ടാകില്ല, ഈ പ്രസംഗം വെറും വാചാടോപം, ജയ് ഗുരുദേവൻ
Santhosh Kalarickal f
മാക്സിസം എന്ന മനോരോഗം... ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു നിരീക്ഷണം.
Kollam
ഫാസിസം
ഇത് മോഡിയുടെ കഥയാണ് 👍🏽
ഇത് ട്രംമ്പിന്റെ കഥയാണ് 👍🏽
ഇത് മുഹമദ് ബിൻ സൽമാന്റെ കഥയാണ് 👍🏽
ഇത് സ്റ്റാലിന്റെ കഥയാണ് 👍🏽
ഇത് മാവോയുടെ കഥയാണ് 👍🏽
ഇത് മറ്റൊരാളുടെ കൂടേയും കഥയാണ്
Sorry ആ പേര് പെട്ടന്ന് ശ്രദ്ധയിൽ പെട്ടില്ല
💗
എടോ, ചടപാടാ വർത്തമാനം പറഞ്ഞാൽ നല്ല പ്രാസംഗി കനാകും എന്നു താൻ കരുതുന്നു.
എന്നാൽ, കയ്യടി കിട്ടാൻ വേണ്ടി സ്വന്തം അമ്മയുടെ നാഭിക്ക് ചവിട്ടുന്ന മകനാണ് താനെ ന്ന് താൻ തെളിയിക്കുന്നു..
These things are in Isalm also.. 🙄🙄 dittoo
Edathupakham samarghal vitathum ozu karanamanu
Ramo ramacha ramacha Krishna kalki ennal 9th avatharamalle krishanan ? Kappa keralathil vannitt 200 varshathil adhikamayittillennu thonnunnu .seriyalle ?
c AB അങ്ങയെ കണ്ടത്താൻ എന്നെ സഹായിച്ചു
നമുക്ക് ചൈനീസ് ജനാധിപത്യം മതി
നയന്മാർ കുളിക്കില്ല 🤔എന്ന് പറയുന്നത്🤔kttu😡😡സമയം കിട്ടുമ്പോൾ എല്ലാവരെയും 🤪ഒന്ന് kulupiekanam😮ktto🤬🤬j🤑😊🤑
യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണല്ലേ ഡോക്ടറേറ്റ് നേടിയത്....
MBBS
Which doctrat?
Dr. Raja Hariprasad is paediatrician.
My request that you dont spoil Indian Democracy & Constitution Spoil with your base less speech.....
ഇളയിടത്തിന്റെ പ്രസംഗം പകുതി അടിച്ചു മാറ്റി എന്ന് തോന്നുന്നു. ഇളയിടം കാട്ടുപോയി കിടക്കുന്നു. പിന്നാ ഇവൻ....😜
പക്ഷേ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.
Great dear
You are studied and burned
But add some practical humanity
Teach us
The Truth
Excellent speech
ഇന്ത്യന്‍ ജനാതിപത്യo ഒരു ഭീഷണിയും neridumnnilla. ഇന്ത്യ is in the right path.
ഇല്ല.. ഒരു ഭീഷണി യും ഇല്ല.. എല്ലാം നാഗ്പൂരിൽ നിന്നും വരും നമ്മൾ അങ്ങ് വിഴുങ്ങും..
Super ..
Very good sir
ഗംഭീരം
Ramo ramacha ramacha Krishna kalki ennal 9 th avatharamalle krishan ?. Kappa nammude food akunnath engana ? Kappa keralathil vannath eppozha ?
നരേന്ദ്രമോഡി ആണ് ഇന്ത്യയുടെ രാഷ്ട്ര പതിയെന്ന് ഉറക്കെ പറയുന്ന മനോരോഗികളെ തെരുവില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു