@SgsgGddh 😂😂👌👌. നിങ്ങള്ക് തെറ്റി ഞൻ നേരെ തിരിച്ചാണ് ഉദ്ദേശിച്ചത് 😁😁..യഥാർത്ഥ മനുഷ്യൻ ജാതിയോ മതമോ നിറമോ നോക്കറില്ലാലോ. മതം നോക്കുന്ന നിങ്ങളും സംഘികളും ശെരിക്കും മനുഷ്യ പിറവി തന്നെയാണോ എന്നാണ് ഞൻ ഉദ്ദേശിച്ചത്
8:30 അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത് 😂 നിങ്ങൾ പറഞ്ഞത് 90% തെറ്റാണ് ഏത് പണ്ഡിതൻ ആണ് സിനിമ കണ്ടാൽ കുഴപ്പം ഇല്ലെന്ന് പറഞ്ഞത് വാർത്താക്ഷാമം നല്ലം കാണുന്നുണ്ട്
മുസ്ലിംകളുടെ കാര്യം പറയാൻ കാന്തപുരം ഉസ്താദ് അർഹനാണ്... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇത് പോലെയുള്ള മാപ്രകൾ gender neutrality യെ പറ്റി ചോദിച്ച് ഒരു മൂലയിലാക്കാം എന്ന് കരുതി ചെന്നപ്പോൾ ഉസ്താദ് തിരിച്ച് ചോദിച്ച ഒന്നിനും മറുപടിയില്ലാതെ വഷളന്മാരായി വരുന്നത് കണ്ടിട്ടുണ്ട് 😂
കാന്തപുരം വിദ്യാഭ്യാസ വിപ്ലവ നായകനാണ് 🎉❤ വലിയ മതപണ്ഡിതൻ ആണ് മതകാര്യങ്ങൾ അയാൾ പറഞ്ഞത് അയാളുടെ അനുയായികളോടാണ്. ബാക്കിയുള്ളവർക്ക് എന്തുമാകാം അവർ എന്തിന് അസഹിഷ്ണുത കാണിക്കണം🤝🤔
തുല്യത വേണം സഖാവേ.... തുല്യതയെ കുറിച്ച് വാതോരാതെ പറയുന്ന താങ്കളുടെ പാർട്ടിയുടെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടിയതാണ് ഞങ്ങൾ. അത് പ്രകോപനമല്ല. തുല്യതയിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് പോലും നടപ്പിലാക്കാൻ കഴിയാത്ത സംഗതികൾ തുല്യതയിൽ വിശ്വസിക്കാത്തവര് നടത്തിക്കാണിച്ച് മാതൃകയാകണമെന്ന ചിത്താന്തമാണ് ഞമ്മക്ക് പറ്റാത്തത്. വെറും "വനിതാ" മതിലും മനുഷ്യച്ചങ്ങലയും വിജയിപ്പിക്കാൻ വേണ്ടി മാത്രം സ്ത്രീകളെ എഴുന്നളളിക്കലാണ് നിങ്ങളീ കൊട്ടിഘോഷിക്കുന്ന തുല്യതയെങ്കിൽ ആ തുല്യതയിൽ ഞമ്മക്ക് വിശ്വാസമില്ലച്ചോ എന്നേ പറയാനുളളൂ. ചപ്പടാച്ചി പുലമ്പാതെ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി തെരെഞ്ഞെടുപ്പിൽ ഏഴ് വനിതാ ജില്ലാ സെക്രട്ടറിമാർ മുതൽ താഴോട്ടുളള ഓരോ കമ്മിറ്റിയിലും 50:50 തുല്യ പങ്കാളിത്തമുളള ധവള പത്രമിറക്കി നിങ്ങൾ തുല്യതാ വിശ്വാസികൾ മാത്രമല്ല, ആ വിശ്വാസത്തെ പ്രയോഗവത്കരിക്കുന്നവർ കൂടിയാണെന്ന് നമ്മളെ ബോധ്യപ്പെടുത്തൂ. സാധ്യമല്ലെങ്കിൽ കോടിയേരിയെ പോലെ ഉളളത് പറഞ്ഞും മോഹനനെ പോലെ വിമർശനങ്ങളെ ഉൾക്കൊണ്ട് താത്വികമായും മൂർത്തമായും തീരേ തത്വചിന്തയില്ലാത്ത അമൂർത്തരായ സഖാക്കളെ പറ്റിച്ച് ജീവിച്ച് കൊൾക. നിങ്ങളെ നമ്മൾ മെൻഷ്യൻ ചെയ്യത്തേയില്ല. തത്വത്തിൽ നിങ്ങളെന്തിന് പ്രവർത്തിക്കാത്തത് പറയാൻ നിൽക്കുന്നു എന്ന ചോദ്യം അവശേഷിക്കുമെന്ന് മാത്രം. ഇയാള് ശരിക്കും പൊട്ടനാണോ..? അതോ പൊട്ടനായി അഭിനയിക്കുന്നതോ…?
മിക്സഡ് ജിമ്മിൽ പോയ സ്ത്രീകൾ പിന്നീട് അവിടെ comfirt അല്ല എന്നും പറഞ്ഞു സ്ത്രീകൾ മാത്രം ഉള്ള സമയത്ത് ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്.😂. പിന്നെ സ്പർശന സുഖം പാപം, ദർശന സുഖം പുണ്യം എന്ന് സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞിരുന്നു 😄. അത്തരം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട്. അതൊക്കെ അറിയുന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് വേണ്ടി കാന്തപുരം പ്രഖ്യാപനം നടത്തിയത്. സമൂഹത്തിലെ മുഴുവൻ ആണുങ്ങളും പെർഫെക്ട് ok ആണ് എന്ന തെറ്റായ സന്ദേശം നടത്തുന്ന മാപ്രകൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് 😄😄.കാന്തപുരത്തോടൊപ്പം 🌹👍.
മതം വിശ്വാസികൾക്ക് തൻ്റെ മതാ ജരങ്ങളുമായി മുന്നോട്ട് പോകുന്നതിൽഒരു കുഴപ്പവുമില്ല നിവത്തികേടുകൊണ്ട് ആചാരങ്ങൾ പേറി നടക്കുന്നവരെ മതം വിടാൻ നിങ്ങൾ അവരെ സഹായിക്കുക. ഏതെല്ലാം രൂപത്തിലാണ് അവരെ സാഹിക്കാൻ കഴിയുക എന്ന ചർച്ചയാണ് പുരോഗമിക്കേണ്ടത്. ഇത് പറയാൻ കാരണം '"മതത്തിൽ കടുമ്പിടുത്തം ഇല്ല "
കാന്തപുരം ഒരിക്കൽ പോലും തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാ.ജയിച്ച മുന്നണിക്ക് റിസർട്ടിന് ശേഷം പിന്തുണ പ്രഖ്യാപിക്കലാണ് പതിവ്.
ഇസ്ലാം കാര്യങ്ങൾ ഈ മതവിവരമില്ലാത്തവർ ഇരുന്ന് ചർച്ച ചെയത് എന്ത് കിട്ടാനാ- വല്ല ചൊവ്വാ ദോഷം എന്ന അന്ധവിശ്വാസം മൂലം വിവാഹം നിഷേധിക്കപ്പെട്ട പാവം പെൺകുട്ടികളുടെ ഭാവി അതുപോലെ കന്യാസ്ത്രീകളുടെ ഭാവി ഇതു കൂടി വരട്ടെ മൊട്ടു
കാന്തപുരം ടീം എന്നും അരിവാൾ സുന്നി ആണ്. അത് ഇനി എന്ത് സിപിഎം പറഞ്ഞാലും.. അവരുടെ പ്രവർത്തകർക്ക് സിപിഎം മെമ്പർഷിപ്പ് ഇല്ലെന്നേ ഒള്ളു.. സിപിഎം നു വേണ്ടി സിപിഎം പ്രവർത്തകരേക്കാൾ ശക്തമായ വാദിക്കുന്നവരാണ്
കാന്തപുരത്തോട് കൂടി ഓടാൻ നിങ്ങൾ ഇനിയും ഒരു പാട് പരിശീലനം വേണം..... വിദ്യാഭ്യാസ മേഖലയിലും സ്വാന്തന മേഖലയിലും അദ്ദേഹത്തിന്റെ സേവനം സമൂഹം അനുഭവിക്കുകയാണ് ആണും പെണ്ണ്യം കൂടി കണകൊണ അഭ്യാസം വേണ്ടെന്നാണ് അദേഹത്തിന്റെ അനുയായികളോട് മത വേദിയിൽ പറഞ്ഞത് അല്ലാത്തവർക്ക് എന്ത് തരത്തിലും അഭ്യാസം നടത്താം ഇവിടെയാരും എതിരല്ല
ഒരു simple ചോദ്യം ചോദിക്കട്ടെ. ഷർട്ട് വിവാദം 3 ദിവാസം prime time debate ആയിരുന്നു. അന്നത്തെ ചർച്ചകളിൽ ഈ അരുൺ, സ്മൃതി ഒക്കെ എന്താ പറഞ്ഞത് എന്ന് ഓർമ ഉണ്ട്. അത് തികച്ചും മതപരമായ വിഷയം ആയിരുന്നു. അതിലും പിന്തിരിപ്പൻ ആയ ഒരു വിഷയം കാന്തപുരം പറഞ്ഞിട്ട് ഏതെങ്കിലും മാധ്യമങ്ങൾ പ്രതികരിച്ചോ? ചര്ച്ച നടത്തിയോ? എന്താ കാരണം?
വിഷയ ദാരിദ്ര്യം ഈ മാപ്രകളെ ഇപ്പോൾ വല്ലാതെ തളർത്തിയിരിക്കുന്നു ഇപ്പോൾ അവർ ഖുർആനും ഗീതയും ബൈബിളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു... അവസാനം ഇവർ പള്ളീലെ അച്ഛനോ ഉസ്താതോ സന്യാസിയോ ആയി വരും.. അന്തിചർച്ച ഇപ്പോൾ പരമ ബോറായി തുടങ്ങി...
ഒരു മതത്തിന്റെ കാര്യത്തെ നിങ്ങൾ കുറേ സമയം ഉള്ളിൽ പുച്ഛം കലർത്തി വള വള പറയുന്നുണ്ടല്ലോ... ഇങ്ങനെ കാണുന്നതിലൊക്കെ വള വള പറഞ്ഞപ്പോഴാണ് അരുണിന്..... ഒരു പണികിട്ടിയത്..... സൂക്ഷിച്ചാൽ നല്ലത്..... ഓരോ മതത്തിനും അവരുടേതായ... കാഴ്ചപ്പാടുണ്ട്, രീതിയുണ്ട്. നിങ്ങള്ക്ക് വേണ്ടി അത് മാറ്റാൻ കഴിയില്ല.... അങ്ങിനെ പലതും പറ്റിയിരുന്നെങ്കിൽ, ഇവിടെ യോറോപിനേ കടത്തിവെട്ടിയേനെ ......പല കാര്യങ്ങളിലും....
സിനിമ ഹാളിൽ ഒരുമിച്ചിരിക്കാൻ പാടില്ല.. ചിലർക്ക് സിനിമ റമളാനിൽ കാണാൻ പാടില്ല... എന്തൊക്കെയോ വിളിച്ചു പറയുന്നു. ആദ്യം ഇസ്ലാമിനെ കുറിച്ച് പഠിച്ചു ചർച്ച നടത്തൂ അല്ലാതെ മുസ്ലിം നാമധാരികളെ പഠിച്ചു ചർച്ച നടത്തല്ലേ..
എന്താണ് പുരോഗമനം ... ആരാ ഇതിനുള്ള കുത്തക കേമറയേ ഏൽപ്പിച്ചത് ..... മണ്ണിലിറങ്ങൂ മണ്ണിൽ നിന്നാണ് ഉയരുക....... വാതനത്തിന് അപ്പുറം എന്ത് ..... ചരിത്രം,,, ശാസ്ത്രം ,,, ബുദ്ധി ,,, തീരുമാനിക്കും അഞ്ഞണമേന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും.....😂😂
ഇരട്ട വിശ്വാസം അതാണ് കാന്തപുരം. യാത്രയിൽ ഒന്നിച്ച് യാത്ര ചെയ്യാം ഹജ്ജ് ഉംറ എല്ലാറ്റിനും ഒന്നിച്ച് പോവാം. ഊറുസ്സിന്ന് മഖ്ബറയിൽ വിവാഹം. മൗലിദ് ' മജ്ലിസ്സ് സർക്കാർ ഓഫിസിലും മറ്റും ജോലി സ്കൂളിലും മദ്രസ്സയിലും ഒന്നിച്ച് പഠിക്കാം എന്നാലും സ്ത്രിയും പുരുഷനും ഒന്നിക്കരുത് എന്ന് പറഞ്ഞ് വിവാതം ഉണ്ടാക്കി കൊണ്ടിരിക്കും.
ഇസ്ലാം , അഥവാ ഇസ്ലാം മതവിധി പ്രകാരം ഈ വിഷയത്തില്‍ ഇസ്ലാമിക നിലപാട് എന്താണോ അതിനോട് നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടാണ് കാന്തപുരം ഉസ്താദ് ഈ വിഷയത്തില്‍ പറഞ്ഞത്. ഇസ്ലാമിക വിധികളും പ്രവാചക ചര്യയും പിന്‍പറ്റുന്ന ഒരു വിശ്വാസി എപ്രകാരമാണോ അനുവര്‍ത്തിക്കേണ്ടത്, അതാണ് ഉസ്താദ് പറഞ്ഞത്. ഞാന്‍ അടക്കം ഉള്ള ബഹുഭൂരിപക്ഷത്തിനും ഇസ്ലാമിക വിധിവിലക്കുകള്‍ അതുപോലെ ജീവിതത്തില്‍ അനുവര്‍ത്തിക്കുക എന്നത് അത്യധികം ക്ലേഷം നിറഞ്ഞതാണ്. ആ വിധിവിലക്കുകള്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് പണ്ഡിതസമൂഹത്തിന്‍റെ ബാദ്ധ്യത. അത് സ്വീകരിക്കാവുന്നവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് സ്വീകരിക്കാതിരിക്കാം അത് ഓരോ വ്യക്തിയുടെയും താത്പര്യാധിഷ്ഠിതമാണ്... അതിനെക്കുറിച്ച് കൂടുതല്‍ അറിവ് ഇല്ലാത്തവര്‍ അതില്‍ പ്രതോകരിച്ച് തെറ്റായ വിവരം public platformലൂടെ പറയുന്നത് നല്ലനടപടി അല്ല, അത് അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് എന്‍റെ പക്ഷം...
പറയാൻ പോകുന്ന വിഷയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കിലും അതിനെക്കുറിച്ച് എന്ത് മണ്ടത്തരവും ആധികാരികമായും ആത്മവിശ്വാസത്തോടെയും പറയാൻ കഴിയും എന്നതാണ് ഇതുപോലുള്ള അടുപ്പു കൂട്ടി ചർച്ചകൾക്ക് കിട്ടുന്ന ഗുണം. സ്ത്രീ പുരുഷ ഇടകലരൽ -പൊതു ഇടത്തിലെ മുസ്ലിം സ്ത്രീ, സിനിമയോടും സംഗീതത്തോടുമുള്ള ഇസ്ലാമിക വീക്ഷണം എന്നുള്ള കാര്യങ്ങൾ ഒക്കെ തീർത്തും വിശ്വാസപരവും ആദർശപരവുമായ കാര്യങ്ങൾ ആണ്. മുകളിൽ പറഞ്ഞ വിഷയങ്ങളിൽ മുഴുവനും സുന്നി -മുജാഹിദ് സംഘടന വെത്യാസങ്ങൾ ഇല്ലാതെ തന്നെ സമുദായത്തിനകത്ത് അഭിപ്രായ ഐക്യമുള്ള കാര്യവുമാണ്.. പക്ഷേ ഈ വിഷയം ചർച്ച ചെയ്തു തീർപ്പ് കല്പിക്കുന്നത് നാലു വ്യത്യസ്ഥ മദ്ഹബുകളുടെയും ഇമാമുമാരായ അന്റോയും, സുജയും, അരുണും സ്മൃതിയുമാണ് 😂😂 അറ്റ്ലീസ്റ്റ് ചർച്ചയ്ക്ക് ഇരിക്കുന്നതിന് മുൻപ് ആ റഹീസ് റഷീദിനോട് ചോദിച്ചിട്ടാണെങ്കിലും ബേസിക് അറിവ് എങ്കിലും പഠിച്ചു വെക്കാമായിരുന്നു..
ഇസ്ലാമിന്റെ വിഷയത്തിൽ തീരെ വിവരമില്ലാത്ത ഇവർ എന്തിനാണ് ഈ വിഷയം സംസാരിക്കുന്നത്
അല്ലാ മദ്റസയിൽ പോയി പഠിച്ചിട്ട് വരാം😂
@@athul8157വിവരമില്ലാത്തവർക്ക് എന്തും പറയാമല്ലോ😅
അതാണ് ഞാനും നോക്കുന്നത്. മനുഷ്യൻ വേറെ മുസ്ലിം വേറെ ഇവർക്ക് ഇത് അറിയുന്നില്ലല്ലോ
@@vishnu-Dam അതെ മനുഷ്യർക്ക് പിറന്നതിനെയൊക്കെ മനുഷ്യൻ എന്ന് വിളിക്കാം എന്നാൽ യഥാർത്ഥ മനുഷ്യൻ മുസ്ലിം ആണെന്നാണല്ലോ താങ്കളുടെ വിവക്ഷ സുത്യർഹം❤️
@SgsgGddh 😂😂👌👌. നിങ്ങള്ക് തെറ്റി ഞൻ നേരെ തിരിച്ചാണ് ഉദ്ദേശിച്ചത് 😁😁..യഥാർത്ഥ മനുഷ്യൻ ജാതിയോ മതമോ നിറമോ നോക്കറില്ലാലോ. മതം നോക്കുന്ന നിങ്ങളും സംഘികളും ശെരിക്കും മനുഷ്യ പിറവി തന്നെയാണോ എന്നാണ് ഞൻ ഉദ്ദേശിച്ചത്
കാന്തപുരം എന്നും ആർജ്ജവത്തോടെ ഇസ്ലാം നിയമം പറയും ❤
😅😂😂😂
കാന്തപുരം ഉസ്താദ് ദീൻ പറയണ്ടത്ത് പറയുക തന്നെ ചെയ്യും
അത് അഫ്ഗാനിസ്ഥാനിൽ പോയി ഒലത്തിയാൽ മതി
അത് താൻ പറയണ്ട @@jmrcontractors9687
അത് തൻ്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി.😮@@jmrcontractors9687
😂😂😂😂
Ante avdaryathil alla parayal@@jmrcontractors9687
Kanthapuram usthad❤
സിനിമ എല്ലാ കാലത്തും തെറ്റാണ് ,തീരുമാനം മാറിയിട്ടില്ല
മമ്മൂട്ടിയെ പുറത്താക്കുമോ?
@@athul8157😂.
എല്ലാവരും കാനും ഹറാം എല്ല
മദ്യം കഴിക്കുന്നവരും അല്ലാത്തവരും ഉണ്ട്. പുറത്താക്കുന്നതും ആകത്തതാകുന്നതും സൃഷ്ടാവാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.😊@@athul8157
കാന്തപുരം ഉസ്താദ് ❤❤❤
8:30 അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത് 😂
നിങ്ങൾ പറഞ്ഞത് 90% തെറ്റാണ്
ഏത് പണ്ഡിതൻ ആണ് സിനിമ കണ്ടാൽ കുഴപ്പം ഇല്ലെന്ന് പറഞ്ഞത്
വാർത്താക്ഷാമം നല്ലം കാണുന്നുണ്ട്
ശംസുദ്ധീൻ തോൽക്കാൻ പ്രാർത്ഥന സമ്മേളനം നടത്തി എന്നത് കളവാണ് ഒരു കളവ് ഒരുപാട് തവണ പറഞ്ഞത് കൊണ്ട് സത്യമാകില്ല
Salath varshika sammelanavum mouleed sadas okke sankhadippichath enithinaayirunnu 😮😅
സിനിമ എന്നും ഹറാം ആണ്
ഏറ്റവും കൂടുതൽ യൂട്യൂബ് മുഫ്തിമാർ ഉള്ളത് കാന്തപുരം വിഭാഗത്തിൽ നിന്നാണ് അത് പറ്റുമോ
മുസ്ലിംകളുടെ കാര്യം പറയാൻ കാന്തപുരം ഉസ്താദ് അർഹനാണ്...
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇത് പോലെയുള്ള മാപ്രകൾ gender neutrality യെ പറ്റി ചോദിച്ച് ഒരു മൂലയിലാക്കാം എന്ന് കരുതി ചെന്നപ്പോൾ ഉസ്താദ് തിരിച്ച് ചോദിച്ച ഒന്നിനും മറുപടിയില്ലാതെ വഷളന്മാരായി വരുന്നത് കണ്ടിട്ടുണ്ട് 😂
Kanthapuram ❤❤❤
മൊട്ടു പത്രം വായിച്ചു സ്വന്തം വിവര ദോഷം പുറത്ത് കാണിച്ചു നന്ദി
കാന്തപുരം വിദ്യാഭ്യാസ വിപ്ലവ നായകനാണ് 🎉❤
വലിയ മതപണ്ഡിതൻ ആണ് മതകാര്യങ്ങൾ അയാൾ പറഞ്ഞത് അയാളുടെ അനുയായികളോടാണ്.
ബാക്കിയുള്ളവർക്ക് എന്തുമാകാം അവർ എന്തിന് അസഹിഷ്ണുത കാണിക്കണം🤝🤔
തുല്യത വേണം സഖാവേ....
തുല്യതയെ കുറിച്ച് വാതോരാതെ പറയുന്ന താങ്കളുടെ പാർട്ടിയുടെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടിയതാണ് ഞങ്ങൾ. അത് പ്രകോപനമല്ല.
തുല്യതയിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് പോലും നടപ്പിലാക്കാൻ കഴിയാത്ത സംഗതികൾ തുല്യതയിൽ വിശ്വസിക്കാത്തവര് നടത്തിക്കാണിച്ച് മാതൃകയാകണമെന്ന ചിത്താന്തമാണ് ഞമ്മക്ക് പറ്റാത്തത്.
വെറും "വനിതാ" മതിലും മനുഷ്യച്ചങ്ങലയും വിജയിപ്പിക്കാൻ വേണ്ടി മാത്രം സ്ത്രീകളെ എഴുന്നളളിക്കലാണ് നിങ്ങളീ കൊട്ടിഘോഷിക്കുന്ന തുല്യതയെങ്കിൽ ആ തുല്യതയിൽ ഞമ്മക്ക് വിശ്വാസമില്ലച്ചോ എന്നേ പറയാനുളളൂ.
ചപ്പടാച്ചി പുലമ്പാതെ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി തെരെഞ്ഞെടുപ്പിൽ ഏഴ് വനിതാ ജില്ലാ സെക്രട്ടറിമാർ മുതൽ താഴോട്ടുളള ഓരോ കമ്മിറ്റിയിലും 50:50 തുല്യ പങ്കാളിത്തമുളള ധവള പത്രമിറക്കി നിങ്ങൾ തുല്യതാ വിശ്വാസികൾ മാത്രമല്ല, ആ വിശ്വാസത്തെ പ്രയോഗവത്കരിക്കുന്നവർ കൂടിയാണെന്ന് നമ്മളെ ബോധ്യപ്പെടുത്തൂ. സാധ്യമല്ലെങ്കിൽ കോടിയേരിയെ പോലെ ഉളളത് പറഞ്ഞും മോഹനനെ പോലെ വിമർശനങ്ങളെ ഉൾക്കൊണ്ട് താത്വികമായും മൂർത്തമായും തീരേ തത്വചിന്തയില്ലാത്ത അമൂർത്തരായ സഖാക്കളെ പറ്റിച്ച് ജീവിച്ച് കൊൾക. നിങ്ങളെ നമ്മൾ മെൻഷ്യൻ ചെയ്യത്തേയില്ല.
തത്വത്തിൽ നിങ്ങളെന്തിന് പ്രവർത്തിക്കാത്തത് പറയാൻ നിൽക്കുന്നു എന്ന ചോദ്യം അവശേഷിക്കുമെന്ന് മാത്രം.
ഇയാള് ശരിക്കും പൊട്ടനാണോ..? അതോ പൊട്ടനായി അഭിനയിക്കുന്നതോ…?
കാന്തപുരത്തിന് ഒരു പവർ ഉണ്ട് അത് എന്താണെന്ന് കാണിച്ചു തരാം കുറച്ചുകാലം കൊടുക്കാതിരിക്കുമോ നിങ്ങൾ മനസ്സിലാവും ആരാണ് കാന്തപുരം എന്താണ് കാന്തപുരം
എല്ലാം മുസ്ലിം സംഘടന കൾക്കും സിനിമ അന്നും ഇന്നും എന്നും ഹറാമാണ്...
ദർശന ടിവി സിനിമാ ഗാനം സംപ്രേഷണം ചെയ്യും
pardha idunnathu abimanathodeyanu...❤
ഇതൊക്കെ ചർച്ച ചെയ്യുന്നത് അത്ര കതികെട്ട അവസ്ഥ ആണെങ്കിൽ പിന്നെ എന്തിനാ വെറുതെ ഇത് ചർച്ചക്ക് വക്കുന്നത് 😂😂😂.
ചാനൽ ടീം വിവരദോഷികൾ 😂😂😂
ഈ സംസാരിച്ച ചേച്ചിക്കെങ്കിലും അവർ പറഞ്ഞതെന്തന്ന് മനസിലായാൽ മതിയായിരുന്നു
പരുത്തി കുരു നീ എന്തിനാണ് മാതൃഭൂമിയിൽ നിന്ന് ചാടിയത്
ഒരുമിച്ച് ഇരുന്നുപ്പോൾ കളി കൂടുതലായി
😂😂😂😂
ഒരു അറിവും ഇല്ലാതെ എന്തൊക്കയോ വായിൽ തോന്നിയത് വിളിച്ചു പറയുന്നു
ഈ വിഷയത്തിൽ നിങ്ങൾ കുറച്ചുകൂടി പഠിച്ചു സംസാരിക്കുന്നത് നന്നാകും
മിക്സഡ് ജിമ്മിൽ പോയ സ്ത്രീകൾ പിന്നീട് അവിടെ comfirt അല്ല എന്നും പറഞ്ഞു സ്ത്രീകൾ മാത്രം ഉള്ള സമയത്ത് ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്.😂. പിന്നെ സ്പർശന സുഖം പാപം, ദർശന സുഖം പുണ്യം എന്ന് സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞിരുന്നു 😄. അത്തരം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട്. അതൊക്കെ അറിയുന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് വേണ്ടി കാന്തപുരം പ്രഖ്യാപനം നടത്തിയത്. സമൂഹത്തിലെ മുഴുവൻ ആണുങ്ങളും പെർഫെക്ട് ok ആണ് എന്ന തെറ്റായ സന്ദേശം നടത്തുന്ന മാപ്രകൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് 😄😄.കാന്തപുരത്തോടൊപ്പം 🌹👍.
നിങ്ങളെ നാൽ പേരെയും മുശാവറയിൽ എടുക്കണം 😂😂😂😂
ക്യാപ്‌ഷനും പറച്ചിലും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ.. മഞ്ഞയയോ 😂
Kanthapuram Usthaad❤❤❤
മതം വിശ്വാസികൾക്ക് തൻ്റെ മതാ ജരങ്ങളുമായി മുന്നോട്ട് പോകുന്നതിൽഒരു കുഴപ്പവുമില്ല നിവത്തികേടുകൊണ്ട് ആചാരങ്ങൾ പേറി നടക്കുന്നവരെ മതം വിടാൻ നിങ്ങൾ അവരെ സഹായിക്കുക. ഏതെല്ലാം രൂപത്തിലാണ് അവരെ സാഹിക്കാൻ കഴിയുക എന്ന ചർച്ചയാണ് പുരോഗമിക്കേണ്ടത്. ഇത് പറയാൻ കാരണം '"മതത്തിൽ കടുമ്പിടുത്തം ഇല്ല "
പര്‍ദ്ധയിട്ടാല്‍ പുരോഗമനമ്മില്ല..
മറ്റുള്ള ഡ്രസ്സുകളിട്ടാല്‍ പുരോഗമനാണ്.. 😂😂😂😂😂
വിഷയം അവതരിപിക്കുമ്പോ അത് പഠിച്ചു പറയാൻ ശ്രമിച്ചുകൂടെ... Mm
ഈ ഒരു വിഷയമേയുള്ളു വയറ്റിപ്പഴാപ്പാണ് ചാനലിന്
നിങ്ങൾ പറയുന്നതിൽ എത്ര ത്തോളം കുറവുകളും തെറ്റുകളുമുണ്ടെന്ന് ആരും നിങ്ങൾക് പറഞ്ഞു തെരാനില്ലേ 😮
അന്ധൻ മാർ ആനയെ കണ്ടു....😅 വിവരിക്കുന്നു.😅
നിങ്ങൾ ചർച്ച ചെയ്യുമ്പോൾ കൂടുതൽ പഠിക്കേണ്ടി വരുന്നു കൂടുതൽ പഠിക്കുമ്പോൾ ലക്ഷ്യത്തിൽ എത്തി ച്ചേരുന്നു. എല്ലാം നല്ലതിന്
കാന്തപുരം ഒരിക്കൽ പോലും തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാ.ജയിച്ച മുന്നണിക്ക് റിസർട്ടിന് ശേഷം പിന്തുണ പ്രഖ്യാപിക്കലാണ് പതിവ്.
😢 പാവം സ്‌മൃതി. ഒരു വിഷയത്തിൽ നിന്നുപോലും സംസാരിച്ച് അവസാനിപ്പിക്കാൻ കഴിയാത്ത കാടു കയറി വഴി തെറ്റി കഷ്ടം തന്നെ
സിനിമ എന്ന മാധ്യമംമൂലം എന്തൊക്കെ പുലിവാല്- വന്നിരിക്കുന്നു
മദ്റസയിൽ ആൺകുട്ടികളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് ഇനി അവിടെ പഠനം വേണ്ട എന്ന് പറയുമോ
പർദ്ദയിട്ടാൽ പുരോഗമനമില്ല എന്ന് തീരുമാനിക്കുന്നത് ആരാണ്
ഇസ്‌ലാം കാര്യങ്ങൾ ഈ മതവിവരമില്ലാത്തവർ ഇരുന്ന് ചർച്ച ചെയത് എന്ത് കിട്ടാനാ- വല്ല ചൊവ്വാ ദോഷം എന്ന അന്ധവിശ്വാസം മൂലം വിവാഹം നിഷേധിക്കപ്പെട്ട പാവം പെൺകുട്ടികളുടെ ഭാവി അതുപോലെ കന്യാസ്ത്രീകളുടെ ഭാവി ഇതു കൂടി വരട്ടെ മൊട്ടു
പർദ്ദയിട്ടാൽ പുരോഗമനമില്ലന്നാണൊ?
ഇസ്ലാമിനെകുറിച് ഇവർ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു 😊
ഒരു ഗതിയും ഇല്ലാത്തത് കൊണ്ട് ആണോ മറ്റുള്ളവരെ തിന്ന് ജീവിക്കുന്നത്...... അതോ മാദ്ധ്യമ ധർമമോ.....
ഒരു പൊട്ടനും രണ്ട് പൊട്ടത്തികളും ആനയെ കണ്ട കഥ.....!
കാന്തപുരം ടീം എന്നും അരിവാൾ സുന്നി ആണ്. അത് ഇനി എന്ത് സിപിഎം പറഞ്ഞാലും.. അവരുടെ പ്രവർത്തകർക്ക് സിപിഎം മെമ്പർഷിപ്പ് ഇല്ലെന്നേ ഒള്ളു.. സിപിഎം നു വേണ്ടി സിപിഎം പ്രവർത്തകരേക്കാൾ ശക്തമായ വാദിക്കുന്നവരാണ്
എന്ത് വിവരക്കേടാണ് വിളിച്ചു കൂവുന്നത്.
ഇടകലർന്ന് വ്യായാമം ചെയ്തില്ലെങ്കിലും അവിഹിതം നടക്കും..
മാഡം വർഗീയത പറയുന്നോയെന്ന് ഒരു സംശയം..
ഫ്രീ ആവുമ്പോൾ പറഞ്ഞത് ഒന്നൂടെ കേട്ട് നോക്ക്
കാന്തപുരം ♥️
സ്ത്രീവിഷയത്തിൽ സുപ്രീംകോടതിയുടെ വിധി ഉണ്ടല്ലോ എന്തായി കയറാൻ പറ്റുമോ....
കാന്തപുരത്തോട് കൂടി ഓടാൻ നിങ്ങൾ ഇനിയും ഒരു പാട് പരിശീലനം വേണം.....
വിദ്യാഭ്യാസ മേഖലയിലും സ്വാന്തന മേഖലയിലും അദ്ദേഹത്തിന്റെ സേവനം സമൂഹം അനുഭവിക്കുകയാണ്
ആണും പെണ്ണ്യം കൂടി കണകൊണ അഭ്യാസം വേണ്ടെന്നാണ് അദേഹത്തിന്റെ അനുയായികളോട് മത വേദിയിൽ പറഞ്ഞത്
അല്ലാത്തവർക്ക് എന്ത് തരത്തിലും അഭ്യാസം നടത്താം
ഇവിടെയാരും എതിരല്ല
എനിയും പറയും
അല്ല പിന്നെ🔥🔥🔥
സുജാക്. പുഞ്ചിരി. കാരണം. മുസ്ലിമിനെ. പറ്റി. യാണ്. ചർച്ച. അതാണ്. ചിരി. സുജാക്.
ഒരു simple ചോദ്യം ചോദിക്കട്ടെ. ഷർട്ട് വിവാദം 3 ദിവാസം prime time debate ആയിരുന്നു. അന്നത്തെ ചർച്ചകളിൽ ഈ അരുൺ, സ്മൃതി ഒക്കെ എന്താ പറഞ്ഞത് എന്ന് ഓർമ ഉണ്ട്. അത് തികച്ചും മതപരമായ വിഷയം ആയിരുന്നു. അതിലും പിന്തിരിപ്പൻ ആയ ഒരു വിഷയം കാന്തപുരം പറഞ്ഞിട്ട് ഏതെങ്കിലും മാധ്യമങ്ങൾ പ്രതികരിച്ചോ? ചര്ച്ച നടത്തിയോ? എന്താ കാരണം?
വിഷയ ദാരിദ്ര്യം ഈ മാപ്രകളെ ഇപ്പോൾ വല്ലാതെ തളർത്തിയിരിക്കുന്നു ഇപ്പോൾ അവർ ഖുർആനും ഗീതയും ബൈബിളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു... അവസാനം ഇവർ പള്ളീലെ അച്ഛനോ ഉസ്താതോ സന്യാസിയോ ആയി വരും.. അന്തിചർച്ച ഇപ്പോൾ പരമ ബോറായി തുടങ്ങി...
ഇസ്ലാം മിനെ കുറിച്ച് ഒരു വിവരം. വും ഇല്ലാത്ത 4 ജനുസ്
പർദ ഇടുന്നത് അവരുടെ ഇഷ്ടം അല്ലേ. അത് എന്താ മോശം വസ്ത്രം ആണോ സ്മൃതി.
ഒരു മതത്തിന്റെ കാര്യത്തെ നിങ്ങൾ കുറേ സമയം ഉള്ളിൽ പുച്ഛം കലർത്തി വള വള പറയുന്നുണ്ടല്ലോ...
ഇങ്ങനെ കാണുന്നതിലൊക്കെ വള വള പറഞ്ഞപ്പോഴാണ് അരുണിന്.....
ഒരു പണികിട്ടിയത്.....
സൂക്ഷിച്ചാൽ നല്ലത്.....
ഓരോ മതത്തിനും അവരുടേതായ... കാഴ്ചപ്പാടുണ്ട്, രീതിയുണ്ട്. നിങ്ങള്ക്ക് വേണ്ടി അത് മാറ്റാൻ കഴിയില്ല....
അങ്ങിനെ പലതും പറ്റിയിരുന്നെങ്കിൽ, ഇവിടെ യോറോപിനേ കടത്തിവെട്ടിയേനെ ......പല കാര്യങ്ങളിലും....
സിനിമ ഹാളിൽ ഒരുമിച്ചിരിക്കാൻ പാടില്ല.. ചിലർക്ക് സിനിമ റമളാനിൽ കാണാൻ പാടില്ല... എന്തൊക്കെയോ വിളിച്ചു പറയുന്നു. ആദ്യം ഇസ്ലാമിനെ കുറിച്ച് പഠിച്ചു ചർച്ച നടത്തൂ അല്ലാതെ മുസ്ലിം നാമധാരികളെ പഠിച്ചു ചർച്ച നടത്തല്ലേ..
Islamika niyamangal padichtt samsarichkoodaaa…enthinan Vidhitham prayunnad….
Vastram kuranjal purogamanam😂
Mmmm nadakette nadakette
Kastam kaadappan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താണ് പുരോഗമനം ... ആരാ ഇതിനുള്ള കുത്തക കേമറയേ ഏൽപ്പിച്ചത് .....
മണ്ണിലിറങ്ങൂ മണ്ണിൽ നിന്നാണ് ഉയരുക.......
വാതനത്തിന് അപ്പുറം എന്ത് .....
ചരിത്രം,,, ശാസ്ത്രം ,,, ബുദ്ധി ,,, തീരുമാനിക്കും
അഞ്ഞണമേന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും.....😂😂
ഇരട്ട വിശ്വാസം അതാണ് കാന്തപുരം. യാത്രയിൽ ഒന്നിച്ച് യാത്ര ചെയ്യാം ഹജ്ജ് ഉംറ എല്ലാറ്റിനും ഒന്നിച്ച് പോവാം. ഊറുസ്സിന്ന് മഖ്ബറയിൽ വിവാഹം. മൗലിദ് ' മജ്ലിസ്സ് സർക്കാർ ഓഫിസിലും മറ്റും ജോലി സ്കൂളിലും മദ്രസ്സയിലും ഒന്നിച്ച് പഠിക്കാം എന്നാലും സ്ത്രിയും പുരുഷനും ഒന്നിക്കരുത് എന്ന് പറഞ്ഞ് വിവാതം ഉണ്ടാക്കി കൊണ്ടിരിക്കും.
തേങ്ങ
ഇസ്ലാം , അഥവാ ഇസ്ലാം മതവിധി പ്രകാരം ഈ വിഷയത്തില്‍ ഇസ്ലാമിക നിലപാട് എന്താണോ അതിനോട് നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടാണ് കാന്തപുരം ഉസ്താദ് ഈ വിഷയത്തില്‍ പറഞ്ഞത്. ഇസ്ലാമിക വിധികളും പ്രവാചക ചര്യയും പിന്‍പറ്റുന്ന ഒരു വിശ്വാസി എപ്രകാരമാണോ അനുവര്‍ത്തിക്കേണ്ടത്, അതാണ് ഉസ്താദ് പറഞ്ഞത്.
ഞാന്‍ അടക്കം ഉള്ള ബഹുഭൂരിപക്ഷത്തിനും ഇസ്ലാമിക വിധിവിലക്കുകള്‍ അതുപോലെ ജീവിതത്തില്‍ അനുവര്‍ത്തിക്കുക എന്നത് അത്യധികം ക്ലേഷം നിറഞ്ഞതാണ്. ആ വിധിവിലക്കുകള്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് പണ്ഡിതസമൂഹത്തിന്‍റെ ബാദ്ധ്യത. അത് സ്വീകരിക്കാവുന്നവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് സ്വീകരിക്കാതിരിക്കാം അത് ഓരോ വ്യക്തിയുടെയും താത്പര്യാധിഷ്ഠിതമാണ്...
അതിനെക്കുറിച്ച് കൂടുതല്‍ അറിവ് ഇല്ലാത്തവര്‍ അതില്‍ പ്രതോകരിച്ച് തെറ്റായ വിവരം public platformലൂടെ പറയുന്നത് നല്ലനടപടി അല്ല, അത് അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് എന്‍റെ പക്ഷം...
ദാവൂദ് പറഞ്ഞത് ആണോ ഇതൊക്കെ 🤔
Shamsudheen tholkan prarthana nadathiyathinu utharam kittiyilla
ബ ബ ബ ബബ്ബ ബ ബാ എന്തെങ്കിലും പുലമ്പണം, എന്തെങ്കിലും
ഇസ്ലാമിലെ നിയമങ്ങളെ പറ്റി ആദ്യം പഠിക് എന്നിട്ട് ചർച്ചയാകാം
Inganathe karyathil ingal parayaruth athine kurich ingak koodthal arivilla 😅
മോളെ സിനിമയല്ല കാണാൻ പറ്റാത്തത് അതിൽ ഉള്ള കോണ്ടന്റ്റും നഗ്നത പ്രധാർശനവുമാണ്
നല്ല എത്രസിനിമകൾ ഉണ്ട്
അറിവില്ലങ്കിൽ അധികാരികത ചോദിച്ചു മനസിലാക്കി പറ മോളെ
Ningalk madaniyamam ariyilla
ആദ്യം സ്മൃതിയും സുജയ പാർവ്വതിയും ഒക്കെ ശബരിമലയിൽ കയറിയിട്ട് പോരെ ഇതൊക്കെ പറയാൻ...
ഗോവിന്ദൻ മാഷ്❤❤❤
എല്ലാരും ഇസ്ലാമിനെ പഠിക്കു
Sthreegalkk…mathramayi parisheelikkam…purushanmar idakalarathaa…
എൻപത് ശതമാനം പർദ്ദയിട്ടാണല്ലോ ഇരുപ്പ്
ബോഡി വേസ്റ്റ് 😅 ഞമ്മൻ്റെ പുരോഗമനം
Out of focus ajims
കേരളത്തിലെ ഈ മത പണ്ഡിതരും താലിബാനും തമ്മിൽ എന്താ വ്യത്യാസം? അറിവുള്ളവർ പറഞ്ഞ് തരിക
അതു മതനിയമമാണ് നിങ്ങൾ അതിൽ എന്തിന് ഇടപെടണം
ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റാൻ പാടില്ല എന്ന ഹിന്ദു നിയമത്തിനെതിരെ ഏതെങ്കിലും മുസ്ലിം ഇടപെട്ടു ❓❓
Kanthapuram told to muslims only
ലീഗിന് എന്ത് ക്ഷീണം ഒലക്കയാണ്
സമവാക്യം മാറും
Njan ingale ellathum kelkend but ithinod njan yojikkunnilla ith matanam 😊
Ap usthad world no one
ഇ വളെന്താ പറയുന്നത്. എല്ലാം ഒരു ഡിസോർഡർ
Smrithi endakkayo parayunnu
താലിബാന്റെ കേരള വെർഷൻ ആണ് ഇരു വിഭാഗം സമസ്തകൾ.
അപ്പം നമ്മളാരാണാവോ..🐺????
അപ്പോൾ മോന്റെ മതം ഏതാ, പേര് മാറ്റിക്കൂടെ.
Islaminta kariyagll parayan athinu arhthaullaver parayum
Paranaarikal
മാസ് മാസ്
Sthree kootayma varattaaa
Kantha purethinum samasthakkum pallinerchakelil. Anum pennum kudi kalernne enthe kaliyum kalikkam oru. Ana oruthane karekki erinchathe kandille oru gethiketta. Antha vishyasom mathrom kuthi nirecha oru samudhamane kanthapuravum samasthayum
Body waste ennu paranjavanethanne pinthunakkendi vanna gathikedu kanathe pokaruth
എടാ ലേശം ഉളിപ് ഇനിക്ക് ഉണ്ടോ പട്ടി അരൂൺ
നിന്റെ അച്ഛന് ഇല്ല എന്ന് ഉറപ്പല്ലേ
Apk annum innum ore nilapad pinne aviduthe kurich parayanda
സ്മൃതി കാന്തപുരം വിഭാഗം അന്നും ഇന്നും എന്നും അരിവാൾ സുന്നി തന്നെ
അത് താൻ ആണോ തീരുമാനിക്കുന്നത്
Ap കള്ളൻ ആണ്
കുറേ മോയത്തുകളും
പറയാൻ പോകുന്ന വിഷയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കിലും അതിനെക്കുറിച്ച് എന്ത് മണ്ടത്തരവും ആധികാരികമായും ആത്മവിശ്വാസത്തോടെയും പറയാൻ കഴിയും എന്നതാണ് ഇതുപോലുള്ള അടുപ്പു കൂട്ടി ചർച്ചകൾക്ക് കിട്ടുന്ന ഗുണം.
സ്ത്രീ പുരുഷ ഇടകലരൽ -പൊതു ഇടത്തിലെ മുസ്ലിം സ്ത്രീ, സിനിമയോടും സംഗീതത്തോടുമുള്ള ഇസ്ലാമിക വീക്ഷണം എന്നുള്ള കാര്യങ്ങൾ ഒക്കെ തീർത്തും വിശ്വാസപരവും ആദർശപരവുമായ കാര്യങ്ങൾ ആണ്.
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ മുഴുവനും സുന്നി -മുജാഹിദ് സംഘടന വെത്യാസങ്ങൾ ഇല്ലാതെ തന്നെ സമുദായത്തിനകത്ത് അഭിപ്രായ ഐക്യമുള്ള കാര്യവുമാണ്..
പക്ഷേ ഈ വിഷയം ചർച്ച ചെയ്തു തീർപ്പ് കല്പിക്കുന്നത് നാലു വ്യത്യസ്ഥ മദ്ഹബുകളുടെയും ഇമാമുമാരായ
അന്റോയും, സുജയും, അരുണും സ്മൃതിയുമാണ് 😂😂
അറ്റ്ലീസ്റ്റ് ചർച്ചയ്ക്ക് ഇരിക്കുന്നതിന് മുൻപ് ആ റഹീസ് റഷീദിനോട് ചോദിച്ചിട്ടാണെങ്കിലും ബേസിക് അറിവ് എങ്കിലും പഠിച്ചു വെക്കാമായിരുന്നു..