പക്ഷെ മരുമക്കൾ എന്നും മരുമക്കൾ തന്നെ... അവർക്കു ഇഷ്ടമില്ലാത്തത് പറയുകയോ ചെയ്യുകയോ ചെയ്താൽ മക്കളായാൽ അപ്പോൾ തന്നെ സോൾവാകും.. എന്നാൽ മരുമക്കളായാൽ സോൾവാകാൻ പ്രയാസവും കാലതാമസവുമെടുക്കും... ശെരി എങ്കിൽ ലൈക് അടിക്കോ....
കാണാൻ തന്നെ നല്ല രസം... ഞങ്ങളെ husbend മാരെ ഒക്കെ ഒന്ന് പോയി പോരാൻ തന്നെ കിട്ടില്ല... അഥവാ നിന്നാൽ തന്നെ മഗ്രിബിക്ക് ശേഷം പോവാ morning പോരാ... അത് തന്നെ മുള്ള് മ്മേൽ നിക്കുന്നത് പോലെ ആവും നിൽക്ക.... ഒരുപാട് sandhoshm ഉണ്ട് ഇതൊക്കെ കാണുമ്പോ
@@muhammedsahal7307അങ്ങനെ ഒരു നാട്ടിൽ മാത്രമേ ഭാര്യ വീട്ടിൽ പോവുള്ളു.... പിന്നെ husbendinte വീട് wife സ്വന്തം അവിടെ ഉള്ളവരെ സ്വന്തം വീട്ടുകാരായും കാണണം... എന്നാൽ തിരിച്ചു അങ്ങനെ കാണാൻ കെട്ട്യോന്മാരെ കിട്ടില്ല...
അങ്ങനെ നമ്മുടെ ആപ്രധാന പെട്ട ആ ചടങ്ങ് അങ്ങ് കഴിഞ്ഞു അല്ലെ nabeeluty 😜😜😜 പെട്ടി പൊട്ടിക്കൽ ആ ടീഷർട്ട് കിട്ടിയപ്പോൾ സക്കീർ ക്കാന്റെ ആ പൊലിവ് കണ്ടില്ലേ അല്ല ഞങ്ങളുടെ ശാസ്സ് കുട്ടിക്ക് ഒന്നും കൊടുത്തില്ലേ 😜😜😜 കാറിൽ വെച്ചിട്ടുണ്ടാകും അല്ലെ പ്രവാസി ജീവിതം എത്ര ഇഷ്ടമില്ല എന്ന് പറഞ്ഞാലും നമുക്ക് ഒന്നും കൊടുന്നിട്ട് ഇല്ലെങ്കിലും ആ പെട്ടി പൊട്ടിക്കുന്ന ആ സീൻ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ യാണ് ഇനി അത് ആരുടേതായാലും 😜😜😜 ഇൻശാ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ആ ചടങ്ങ് ഏകദേശം ചെയ്യേണ്ട സമയം ആയി ജൂലൈ യിൽ എന്റെ ഇക്ക വരുന്നുണ്ട് 😄😄😄😄
സന്തോഷ ഈ കുടുംബത്തെ കാണുമ്പോ,, മറ്റുള്ളവർ മാതൃക ആക്കേണ്ട കുടുംബം,,, കൂട്ട ചിരി, ഒരു രക്ഷയും ഇല്ല,, പൊളി
ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ
എന്തിനാണ് ആൺമക്കൾ ഇത്രയും സ്നേഹമുള്ള മരുമക്കളുള്ളപ്പോൾ
സത്യം
Crct
Yes
Crt
Crct
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം 💖😍
മാഷാ അള്ളാ സെക്കീർ അളിയൻ അടിപൊളി 👌👌 നെബുല സൂപ്പർ എല്ലാവരുടെയും സ്നേഹം നിലനിർത്തി തരട്ടെ എപ്പോഴും 🥰🥰🥰🌹🌹🌹👍
Egane njagale sandhopikunna vlog aan njagalkavashyam, eth kandapo oru sandhosham🥳🥳🥳egane familyumaayi orumichulla videos aagrahikunnuu❤
Ohh🥰🥰thnku so much❤
Beautiful sharing
Mashaallah ❤️
Aa petti pottikkal…oh athoru vere resam thanneya 😄😄
Sheriaaan💖
Pettipottikkalinte santhosham orupad aaswadhichu sulutha last aanallo vannath
Sulunu ഒരു കല്യാണം undayrunnu
പെട്ടി പൊളിച്ചു 👍❤
😍😍😍😍
നബീല അടിപൊളി വീഡിയോ. ഒരുപാട് സന്തോഷം
Thanks dear 💖
പക്ഷെ മരുമക്കൾ എന്നും മരുമക്കൾ തന്നെ... അവർക്കു ഇഷ്ടമില്ലാത്തത് പറയുകയോ ചെയ്യുകയോ ചെയ്താൽ മക്കളായാൽ അപ്പോൾ തന്നെ സോൾവാകും.. എന്നാൽ മരുമക്കളായാൽ സോൾവാകാൻ പ്രയാസവും കാലതാമസവുമെടുക്കും... ശെരി എങ്കിൽ ലൈക് അടിക്കോ....
Masha allah
Petty polikkal chadang ella veettilum und alle 😀
Wear martinteyum green housinteyum cover okke kalayanayirunnu😀
A😂😂😂❤
Masha Allah adipoli ,,,😊🥰🥰🥰🥰
Nabelu👌👌
ഞാൻ നിങ്ങളുടെ പട്ടാമ്പി വീട്ടിലേക്ക് വന്നിട്ടുണ്ട്
❤❤❤
mashaallah,enthorishtama nebeelane kanan ente friendine polullath kondavam,innale muthalanu nan ningale vlog kanan thudangiyath,oronn oronnai kandu varunnu,orupaad ishtai ningaleyum ithathasineyum ummappo AA neyum,
fist kandath ithathante aa yellow dressinte vlog kandu thudangiyath pinne nigale vlogum thappi nadappai
Mashallah..happy to see this
🥰😍🤩
ഒരു പാട് ഇഷ്ടമാണ് ഈ ഫാമിലിയെ🥰
Maa shaa Allah 😘 ee sandhosham ennum nilanikkate🤲
Ameen 💖
Izzuttan ബാപ്പാനെ എന്തൊരു ഇഷ്ട്ടം. Masha അല്ലാഹ്.
Nebz chery mahabore
മാഷാ അല്ലാഹ്😍 അടിപൊളി
Thanks dear 💖
@@NabzvisioNnabz നിങ്ങളെ vidieo ക്ക് കട്ട വെയ്റ്റിംഗ് ആണ്😍 നല്ല ഇഷ്ടാണ്
മാഷാഅല്ലാഹ്, എല്ലാരും ഒത്തുകൂടിയപ്പോൾ അടിപൊളി ആയിട്ടുണ്ട്
Najithaaa miss youuuuuuu?
💖💖💖💖
👍🏻😍
മകട വീട്ടിലെ പൊട്ടി പൊട്ടിക്കൽ കാണിച്ചില്ലല്ലോ 😍
പൊട്ടിചിട്ടുടണ്ട വില്ല
Maashaallah 👍🏻❤️❤️🌹🥰
😍😍😍
നല്ല സ്നേഹമുള്ള മരുമക്കൾ 😍😍👍
Masha allah super
Ikkante veettilnnalle nebloottha petti polikkandi
Please try nosepiece niqab video
👍🏻👍🏻👍🏻
Masha allah
❤️❤️❤️❤️
Ningale dress super yevidunn vangiyadha. Pls reply
അബുദാബി ❤❤❤
കാണാൻ തന്നെ നല്ല രസം... ഞങ്ങളെ husbend മാരെ ഒക്കെ ഒന്ന് പോയി പോരാൻ തന്നെ കിട്ടില്ല... അഥവാ നിന്നാൽ തന്നെ മഗ്രിബിക്ക് ശേഷം പോവാ morning പോരാ... അത് തന്നെ മുള്ള് മ്മേൽ നിക്കുന്നത് പോലെ ആവും നിൽക്ക.... ഒരുപാട് sandhoshm ഉണ്ട് ഇതൊക്കെ കാണുമ്പോ
Thanks dear 💖
Malapurathok ingny waif hosyil povumo
@@muhammedsahal7307അങ്ങനെ ഒരു നാട്ടിൽ മാത്രമേ ഭാര്യ വീട്ടിൽ പോവുള്ളു.... പിന്നെ husbendinte വീട് wife സ്വന്തം അവിടെ ഉള്ളവരെ സ്വന്തം വീട്ടുകാരായും കാണണം... എന്നാൽ തിരിച്ചു അങ്ങനെ കാണാൻ കെട്ട്യോന്മാരെ കിട്ടില്ല...
MashaAllah
❤️❤️❤️
Mashaaallha Ee oruma ennum nila nilkkatte
ഈസ്നേഹം എന്നു് നിലനിൽക്കട്ടെ അള്ളാ
Ameen 🤲
Nablutty is a innocent loveble girl....
Thanks dear 💖
ആദ്യമായിട്ടാ ദുബായ് പെട്ടി തുറക്കുന്നത് കാണുന്നത്..😊 എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം🥰🥰
Thanks dear 💖
@@NabzvisioNnabznjan Dubai il iku poyittu unde 😊Aend relatives okke Dubai il Anne❤
5:21
Ini day in my life cheyyo
❤❤❤
അടിപൊളി vedio. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
Ameen 💖
ഈ കൂട്ടുകുടുംബം ഈ സ്നേഹം എന്നും നില നിൽക്കട്ടെ
Ameen💖
Aameen
masha allah.adipoly izuttan vappane knda santhoshm bayngram santhosham.ellareyum veendum kndathil santhoshm
Thanks dear 💖
Shekkerkka poliyaaa
💕💕💕
First
Hi
Ikka Vanna video ittirunnillle appol avararinju കാണും ലെ
S dear 💖
Mashaallha 😍😍😍😍😍😍❤❤❤❤
💖💖💖
Sooper👍
💖💖
Njanum povanulla orukathila nabilutti othiri ishttayi💯❤🥰
💖💖💖
ഹ ഹ ഹ....
Shahithade chirii so cutee🥰🥰
എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ ഹാപ്പി ❤️❤️❤️🥰🥰🥰🥰🥰
❤️❤️❤️
Nalloru... Happiness vlog mashallah ❤
Thanks dear 💖
Nigale kali ovar akkanda edonnum ellathavarum undavum
Aa k Insha Allah next tym shredikaam❤️❤️
അതിൽ പകുതി സാധനവും njan ഉപയോഗിച്ചതാ..... ഇതൊക്കെ എന്റെ പയേ.... ഡ്രെസ്സാണ്....
Masha allahh
Hi
Alhamdulillah
❤️❤️❤️
എന്താണ് 😄😄😃😃മാങ്ങ ക്ക് ബല്ലാത്ത ഭൂതി 🥰🥰🥰🥰🥰🥰
😃😃😃😃
@@NabzvisioNnabz 🤪🤪🤪
മാഷാഅല്ലാഹ് 😍👍
Thanks dear 💖
🤣@@NabzvisioNnabz
I love all,your family videod
മാഷ അള്ളാ👍👍👍👍👍
Thanks dear 💖
നിങ്ങൾ 2 സ്ത്രീകളും എന്തിനാ ആവശ്യത്തിൽ. കൂടുതൽ ഉച്ചത്തിൽ പൊട്ടിച്ചിരിക്കൂന്നേത്
Areeella😅
നിങ്ങൾ എന്തിനാ ആ സ്ത്രീകളെ നോക്കാൻ നിൽക്കുന്നത്
Masha allah super❤
💖💖💖
അളിയൻ പെളിച്ചു😜😄😄😄😄
💖💖💖
Abhudhabi meena marketil ente brotherinte shop und avide adipoli dates um dry fruits um kittum..... WORLD GOLDEN
Mashallah super family🥰
Thanks dear 💖
Sakeerkka salkarathinu vilichille firozkkane😃
അങ്ങനെ നമ്മുടെ ആപ്രധാന പെട്ട ആ ചടങ്ങ് അങ്ങ് കഴിഞ്ഞു അല്ലെ nabeeluty 😜😜😜 പെട്ടി പൊട്ടിക്കൽ ആ ടീഷർട്ട് കിട്ടിയപ്പോൾ സക്കീർ ക്കാന്റെ ആ പൊലിവ് കണ്ടില്ലേ അല്ല ഞങ്ങളുടെ ശാസ്സ് കുട്ടിക്ക് ഒന്നും കൊടുത്തില്ലേ 😜😜😜 കാറിൽ വെച്ചിട്ടുണ്ടാകും അല്ലെ പ്രവാസി ജീവിതം എത്ര ഇഷ്ടമില്ല എന്ന് പറഞ്ഞാലും നമുക്ക് ഒന്നും കൊടുന്നിട്ട് ഇല്ലെങ്കിലും ആ പെട്ടി പൊട്ടിക്കുന്ന ആ സീൻ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ യാണ് ഇനി അത് ആരുടേതായാലും 😜😜😜 ഇൻശാ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ആ ചടങ്ങ് ഏകദേശം ചെയ്യേണ്ട സമയം ആയി ജൂലൈ യിൽ എന്റെ ഇക്ക വരുന്നുണ്ട് 😄😄😄😄
Inshallah 💞💕😍😃
സൂപ്പർ കുടുംബം
❤️❤️❤️
Masha allh❤ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ 🥰🥰🥰
Ameen❤️
ഭാഗ്യം ചെയ്ത ഉമ്മയും ഉപ്പയും mashaallah
😻😻😻
ഗൾഫിൽ നിന്ന് വന്നാൽ വീട്ടുകാർക്ക് പെട്ടിയാണ് ഹൈലൈറ്റ് 😍😍❤️
😃
നിങ്ങൾ ഒരു ഗൾഫ് കാരൻ ആണ് എന്ന് തോന്നുന്നു 🥰
❤️❤️❤️❤️
Innathe dress polichuuuuuu
Thanks dear 💖
Iam suppor
Supperb ❤👍
💕💕💕
എല്ലാരും കൂടിയുള്ള ആ പെട്ടിപ്പൊട്ടിക്കൽ.. അതൊരു രസം തന്നെയാണ്.... ഇക്കാനെ ഒത്തിരി ഇഷ്ട്ടായി 😊😊
😁m
Mm
❤️❤️❤️❤️
Nab super dear
💖💖💖💖
Nabeeeeee
❤️❤️❤️
Njan dubai poyittu unde Dubai il iku 😊
izu vappayum prathyeka bonding Aanle
S dear💖
Super neblu😍😍👍👍
Thanks dear 💖
Firsteeee
Hi
നമ്മെളെ സകീർ അളിയൻ പോളിയാണ് 👍🏻
💕💕💕
Masha allh 💕♥️
Nigalk..trip povarinnille.. trip video prathikshikunu
Izuttanu vaappane kanddappozhulla santhosham 😍😍😍😍
💕💕💕💕
Penmakkalulla veed eppolum inganaan nikk oru mol illatha sangadam nd nte veedum pattambi aan tto
💖💖💖
എന്തൊരു othurumaya എല്ലാവരും.. ഒരുപാടിഷ്ടായി നിങ്ങടെ family 🥰
💖💖💖💖💖
ഷക്കീർ അളിയന്റെ സംസാരം ഒന്നും പറയാനില്ല 😂😍🥰🥰🥰
💕💕💕💕❤️
സകീർക്ക ഉയിർ 🥰🥰
❤️❤️❤️
Mashable
MashaAllaah😍
💖💖💖
Olkka chiri🙄
അടിപൊളി 👍👍
💕💕💕
Enthoru santhosham ith ennum nilla nill katte
Ameen 💖
Suprayetto
സക്കീർ ക്കാ suuuuper
👍
Nablutty adipoli adutha videokk katta waiting😍😍
ഹായ് nabeela 😍
Bappa hotelil anno work cheyythe
happy your family 👍👍👍