🥵 അമ്മായുമ്മ v/s മരുമകൾReaction😢||വീട്ടിലെ അവസ്ഥയുടെ സത്യാവസ്ഥ🤯Day vlog

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • For more collaboration 👉🏻
    jusainap30@gmail.com

ความคิดเห็น • 408

  • @Jinuandshakir
    @Jinuandshakir  2 ปีที่แล้ว +24

    Ms hair care oil 9️⃣0️⃣4️⃣8️⃣7️⃣3️⃣1️⃣8️⃣3️⃣1️⃣ user review video th-cam.com/video/z11f483cGWI/w-d-xo.html

  • @Naflababu804
    @Naflababu804 2 ปีที่แล้ว +27

    മാഷാഅല്ലാഹ്‌ 🥰ഞാനും എന്റെ ഇക്കാന്റെ ഉമ്മയും ഇത് പോലെയാണ് അൽഹംദുലില്ലാഹ് 15 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്🥳. എന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നത് 🥰

  • @ayishaayish6850
    @ayishaayish6850 2 ปีที่แล้ว +135

    ഇപ്പോൾ എല്ലാ വീട്ടിലും ഇങ്ങനെ തന്നെ ആണ് അമ്മായിമ്മ മാരോൾ ഒക്കെ ഫ്രൻസ് ആണ് മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

    • @fasilamahmood9606
      @fasilamahmood9606 2 ปีที่แล้ว +4

      ഇതെക്കെ കാണുമ്പോൾ അവിടെ വരുവാൻ തോനുന്നു എനിക്ക് ഇഷ്ടം ആണ് ജിനു ഭാഗ്യം ഉള്ളവൾ

    • @nasbetterkitchen3543
      @nasbetterkitchen3543 2 ปีที่แล้ว +1

      Ameen

    • @saniyank2001
      @saniyank2001 2 ปีที่แล้ว +1

      Aameen

    • @aneesaabdulla699
      @aneesaabdulla699 2 ปีที่แล้ว +4

      Illathavarum undu😂😂😂

    • @muthumol8097
      @muthumol8097 2 ปีที่แล้ว

      എന്റെ വീട്ടിൽ ഇല്ല

  • @shahinshan8646
    @shahinshan8646 2 ปีที่แล้ว +56

    ചുരുക്കം ചില വീടുകളിൽ മാത്രം ഈ സ്നേഹം കാണും

  • @swisssw2696
    @swisssw2696 2 ปีที่แล้ว +62

    എന്റെ ഉമ്മയും ഇത് പോലെ തന്നെ ആയിരുന്നു. സാഹചര്യങ്ങൾ കൊണ്ട് പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും.. ഇപ്പൊ ഉമ്മ മരിച്ചിട്ട് 14 ദിവസം ആയി. ഒട്ടും പ്രതീക്ഷിക്കാത്ത മരണം ആയിരുന്നു. ഞങ്ങൾ വേറെ ആണ് താമസം. ഇപ്പൊ ഉമ്മ ഇല്ലാഞ്ഞിട്ട് എനിക്ക് അങ്ങോട്ട് പോവാനേ തോന്നുന്നില്ല. ആകെ ഒരു ശൂന്യത. ഉമ്മ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് ഇപ്പൊ ഞങ്ങളെ ജീവിതത്തിൽ യാഥാർഥ്യം ആയി. ഞങ്ങളുടെ ഉമ്മാന്റെ പരലോക ജീവിതം സന്തോഷത്തിലാവാൻ എല്ലാരും ദുആ ചെയ്യണേ... 🤲🏻🤲🏻🤲🏻😔

  • @muthusinu4131
    @muthusinu4131 2 ปีที่แล้ว +80

    എനിക്ക് ഉമ്മ ഇല്ല അമ്മായി ഉമ്മക്ക് ഒരു സ്നേഹം ഇല്ല അവർക്ക് അവരുടെ മോൻ മാത്രം മതി നമ്മൾ എന്നും വേലക്കാരി 😔😔😢ഉമ്മച്ചി ഉള്ളപ്പോൾ എന്ത് വന്നാലും ഒരു പ്രശ്നം ഇല്ലായിരുന്നു. എന്ത് ചെയ്താലും.ഇപ്പോ ഒരു വർഷായിട്ട് ഉമ്മാന്റെ വേർപാടും ഇവരുടെ ഒറ്റ പെടുത്താലും എല്ലാം സഹിച്ചു സഹിച്ചു ജീവിതം മടുത്തു. 😢😢നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ

    • @sonushalu1054
      @sonushalu1054 2 ปีที่แล้ว +1

      ഇൻശാഅല്ലാഹ്‌. എല്ലാം ശരിയാവും.

    • @funwithinara6592
      @funwithinara6592 2 ปีที่แล้ว +1

      Insha allah ellam ready avummm

    • @shamila9552
      @shamila9552 2 ปีที่แล้ว +4

      സാരമില്ലെടാ.. ദുആ ചെയ്യ് പടച്ചോൻ വലിയവനല്ലേ... എല്ലാം ശെരിയാവും. ഇൻശാഅല്ലാഹ്‌

    • @ansaranu4984
      @ansaranu4984 2 ปีที่แล้ว +1

      Vishamikkarudh allah kaaanathe erikilla ningale sangadam dua cheyyu ellaaam sheriiyavum

    • @habeebph9124
      @habeebph9124 2 ปีที่แล้ว +1

      @@funwithinara6592 എന്റെ മുത്തമകന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം ആയി. ഇത് വരെ ഒരു ജോലിയും എടുപിച്ചിട്ടില്ല

  • @izzassmile5701
    @izzassmile5701 2 ปีที่แล้ว +51

    എല്ലാവരും ഇങ്ങനൊന്നുമല്ല ചുരുക്കം ചിലർക് കിട്ടുന്ന ഭാഗ്യം ആണ് ഇതൊക്കെ mashaallha😘 എന്റെ അമ്മായിമ്മ കാരണം njhanum husum divoice nte vakkila 😊എന്റെ മോളും ഞാനും പ്പോ ഹാപ്പി ആയിട്ട് കഴിയുന്നുണ്ട് 🥰

    • @modernqueen7189
      @modernqueen7189 2 ปีที่แล้ว +3

      Njaanum eth pole eante vtlaanu.ummayaanu karanam.hus varaarund kuzhapponnum illa

    • @AbdulLatheef-pl6he
      @AbdulLatheef-pl6he 2 ปีที่แล้ว +1

      Njanum agane thannee. Aa thallakinnum kethy pidikillaa

    • @suhailaashif7830
      @suhailaashif7830 ปีที่แล้ว +1

      ഞങ്ങൾ വാടകക്ക് ആണ്. . ഇടക്ക് അവരെ കാണാൻ പോകുമ്പോൾ ഇപ്പൊ ഞങ്ങളും ഇങ്ങനെയാ 😍സ്ഥിരം അവിടെ നിക്കാൻപറ്റില്ല എന്നെ ഉള്ളു ഉമ്മാക്ക്

    • @muneerahmansanunishu9824
      @muneerahmansanunishu9824 ปีที่แล้ว

      @@suhailaashif7830 same

  • @ranupk281
    @ranupk281 2 ปีที่แล้ว +16

    എന്റെ hus veett ingane alla.njangal purathottonnum പോകാറില്ല. എല്ലാരും പോകുന്നത് കാണുമ്പോ കൊതിയാകുന്നു

    • @JIN-ec8bp
      @JIN-ec8bp 2 ปีที่แล้ว +1

      " ഈ സമയവും കടന്നു പോകും ".....
      ഞാൻ എന്റെ മനസ്സിനോട് തന്നെ എപ്പോഴും പറയുന്ന കാര്യം....

  • @irfanafasil268
    @irfanafasil268 2 ปีที่แล้ว +8

    ഇവിടിങ്ങനല്ല
    മരോൾ മോനോട് അതികം സംസാരിക്കാൻ പറ്റാത്ത വീടാ 😞

  • @raihanathmk6463
    @raihanathmk6463 2 ปีที่แล้ว +5

    ഇതൊക്കെ എല്ലാ വീട്ടിലും ഇപ്പം ഇങ്ങനൊക്കെ തന്നയാ എനിക്ക് ഒരു മരുമകളുണ്ട് എൻ്റെ മോളെ പോലയാണ് ശാക്കി റേ

  • @hanivlogs26
    @hanivlogs26 2 ปีที่แล้ว +71

    ഉണ്ട്. ഞങ്ങളുടെ വീട്ടിലും 😍മാഷാഅല്ലാഹ്‌ 🥰

  • @mushrifak2961
    @mushrifak2961 2 ปีที่แล้ว +14

    Jinu lucky aanuttoo maa sha allah nalla oru ummaanea kitteelea

  • @rainbowrainbow677
    @rainbowrainbow677 2 ปีที่แล้ว +17

    ഇങ്ങനെ avanakkil രണ്ട് perkkum ഒരു പോലെ തെ മനസ്സ് ആവണം

  • @shibishibi2698
    @shibishibi2698 2 ปีที่แล้ว +5

    ماشاء الله ماشاء الله ماشاء الله orupad santhoshm thonni ennum ee sneham nilanilkattee njaanokke ith pole oru snehathin vendi orupad karanjittnd ith pole oru ummanem uppanem kittiya ningal ethrayo bagyam cheythavaraa😊

  • @threesisters3300
    @threesisters3300 2 ปีที่แล้ว +14

    Alhamdulillah,njangalum ingane thanne aan.5marumakkalum ummayum.ayalvasikal polum parayum marumakal allaa makkal aan enn njangale allaahu maranam vare nilanirthi tharaatte aameen

  • @mujeebmuji5824
    @mujeebmuji5824 2 ปีที่แล้ว +44

    നമ്മൾ ഉണ്ടാകുന്നത് നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞു കഴികുന്നത് കാണുമ്പോൾ കിട്ടുന്ന ഫീൽ 👍👍👍👍

  • @shablamusthafa8571
    @shablamusthafa8571 2 ปีที่แล้ว +14

    Shahma korch overaaanoonn oru doubt

  • @shabanashabana9358
    @shabanashabana9358 2 ปีที่แล้ว +25

    ഇക്കയുടെ വീട്ടിൽ ഞാനും ഉമ്മയും ഇങ്ങനെ തന്നെയാണ് masha allah🤲😊😊😘

  • @habeeba5125
    @habeeba5125 2 ปีที่แล้ว +9

    പണ്ടെന്നും അല്ല . ഇപ്പോഴും ഉണ്ട്

  • @sherinkt821
    @sherinkt821 2 ปีที่แล้ว +11

    Shimu n kurach action kooduthalaanu

  • @rashidarafeeque7081
    @rashidarafeeque7081 2 ปีที่แล้ว +9

    ഇപ്പോളും അമ്മായിമ്മ പോര് ഉള്ള വീടുകൾ ഉണ്ട് അന്നും ഇന്നും അത് ഉണ്ട്. നിങ്ങളുട ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲

  • @jaseelajafar6931
    @jaseelajafar6931 2 ปีที่แล้ว +30

    എന്റെ ഇക്കാന്റെ വീട്ടിൽ ഞാനും എന്റെ ഇക്കാന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ്.. 🥰 masha allaah...

  • @husnaaboobacker2074
    @husnaaboobacker2074 2 ปีที่แล้ว +1

    എന്റെ ഇക്കാന്റെ ഉമ്മ ഞാനും നല്ല കൂട്ട് ആണ് നാളെ ഞാൻ ഗൾഫിൽ പോക്കാ എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഉമ്മാനെ വിട്ട് പോകുന്നതിൽ 😒

  • @sahadiyanaseer6328
    @sahadiyanaseer6328 2 ปีที่แล้ว +23

    Njaanum ummacheem ingene thennyaa njangal hus naattil illenkil idakk onnuchaa kidannurangal mashah allah... alhamdulillah

  • @AshrafAshraf-yp2rm
    @AshrafAshraf-yp2rm 2 ปีที่แล้ว +17

    ഞങ്ങളുടെ ഇവിടെയും മിച്ചർ ആണ് പറയണേ ഞങ്ങൾ മലപ്പുറം തിരൂർ കൂട്ടായി

  • @familafamila6810
    @familafamila6810 2 ปีที่แล้ว +11

    masha allah barakallah ennum ingne thanne aavte alaahu elaathinum barkathum elaam tharatte ennum othorumayil jeevikkaan thoufeeq nalkate

  • @kadeejashefeek1196
    @kadeejashefeek1196 2 ปีที่แล้ว +20

    Alhamdulillah 🥰njangalum ingane thanne aanutta.ummeam njanum uppeam ingane irunnu samsarikkalum thamasha parayalum okke aaanu.allahu eannum ee sneham nammakku eallarkkum nilanirthitharatte aaameen 🤲

  • @FaisalFaisal-te6rz
    @FaisalFaisal-te6rz 2 ปีที่แล้ว +36

    ഞങ്ങളെ veetilum adipoliyaa😍😍ente ikkante umma super😍😍

  • @jubinisam5647
    @jubinisam5647 2 ปีที่แล้ว +6

    Njanum nte ammayimmayum inganeyya maa shaa allah🥰frnds pole yaaa❤maranam vare ithupole Aavatte 🤲🏻🥰

  • @shamseenarajeeb5937
    @shamseenarajeeb5937 2 ปีที่แล้ว +18

    ഉണ്ട് ഞങ്ങളും അങ്ങനെ തന്നെ 🥰🥰Mashaallah😘😘😘

  • @ashifashafeeq9237
    @ashifashafeeq9237 2 ปีที่แล้ว +4

    Und..... Orupad kandittuns...... 🙌🏻🙌🏻

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +9

    ഇപ്പോൾ എല്ലാ വീട്ടിലും ഇങ്ങനെ ആണ് നല്ല കുട്ടുകാരെ പോലെ

  • @kadeejamanu4954
    @kadeejamanu4954 2 ปีที่แล้ว +32

    ഞങ്ങളെ വീട്ടിലും ഇത്പോലെ ആണ്. മാഷാഅല്ലാഹ്‌

  • @muhsinafaisal1521
    @muhsinafaisal1521 2 ปีที่แล้ว +13

    Shahmakku Jada kooduthalaa

  • @jamsherafeek4921
    @jamsherafeek4921 2 ปีที่แล้ว +27

    Enikk Umma illa 😭pakshe ente ikkante Umma enne ponnupole nokkum Masha allah 😘

    • @muhammedmuflih8055
      @muhammedmuflih8055 2 ปีที่แล้ว

      Mashaallah

    • @RayzansWorld
      @RayzansWorld 2 ปีที่แล้ว

      Enikum umma illaa.. Pakshe ikkade ummak enne ishtalla😣😣

    • @haseenaazeez9496
      @haseenaazeez9496 2 ปีที่แล้ว

      Enikum ummailla, 4 vayassile marichada, uppayum marichu😰😰😰

  • @mylove90
    @mylove90 2 ปีที่แล้ว +26

    ഇന്ന് ഞാൻ എന്റെ വീടിൽ പോയതിന് രാവിലെ ഇവിടെ കച്ചറ ആയിരുന്നു അപ്പോയെക്കും mone കൊണ്ട് വേറെ കെട്ടിക്കും വരേ ആയി😭😭

    • @thahiranisar5967
      @thahiranisar5967 2 ปีที่แล้ว +5

      Angane kettanenkil poyi kettan para. Aalla pinne😛

    • @shahidam6622
      @shahidam6622 2 ปีที่แล้ว +1

      Ayyo

    • @mylove90
      @mylove90 2 ปีที่แล้ว

      @@thahiranisar5967 😂

    • @mubeenamk3844
      @mubeenamk3844 2 ปีที่แล้ว +1

      Hus vere kettum ennu paranjo.

    • @mifthahuljannah6492
      @mifthahuljannah6492 2 ปีที่แล้ว +1

      Hus onnum പറയില്ലേ

  • @rashidarashi9775
    @rashidarashi9775 2 ปีที่แล้ว +1

    ഞങ്ങൾ ഇങ്ങനെ ആണ് ട്ടോ. നല്ല കുടുംബം. Masha allah

  • @fathimafarhana5846
    @fathimafarhana5846 2 ปีที่แล้ว

    ماشاءالله ماشاءالله❤️inghle family kk nalla ishttaa inn entho vedio kabdappo nalla santhoshm...... mashaallh ee santhoshm ennum nilanilkatte.....familykk kann thattathirikkatte❤️❤️❤️

  • @ashnaashique1402
    @ashnaashique1402 2 ปีที่แล้ว +4

    Njanum nte ammayiummayum ith pole aahne nalla friendly ivide kure comments ith pole ullath kandu namude ellavarudeyum e sneham allahu nilanirthi tharatte😍Ameen🤲

  • @shame3813
    @shame3813 2 ปีที่แล้ว +3

    Ente ikkade ummachi ingane thanne enne mole pole..

  • @shamnashameerpuvi5562
    @shamnashameerpuvi5562 2 ปีที่แล้ว +3

    Masha allhaa 🥰🥰ente vtlum egne thannee

  • @fathimasameeha8788
    @fathimasameeha8788 2 ปีที่แล้ว +3

    Masha allah adi poli family

  • @ansiyashahabas7077
    @ansiyashahabas7077 2 ปีที่แล้ว +2

    Njanum ikkade ummaum ithu pole thanneya nalla company aanu swantham veedu athukondu miss cheyunne illa

  • @abdusamed4915
    @abdusamed4915 2 ปีที่แล้ว +3

    Masha allah.ammayiummayum marumolum adipoliyantto

  • @shefeekmk5624
    @shefeekmk5624 2 ปีที่แล้ว +2

    Jinu ...acidity undakum ..kooduthal Eriv Puli ulla food ozhivaki noku .apo ready aakum inshallah

  • @unaispp9919
    @unaispp9919 2 ปีที่แล้ว +13

    ഉണ്ട് ഞങ്ങളെ വീട്ടിൽ 🥰

  • @FaisalFaisal-te6rz
    @FaisalFaisal-te6rz 2 ปีที่แล้ว +30

    സാധാ ചോറും ഉണക്ക മീനും കൂട്ടി ചോർ തിന്നുന്ന ആളുടെ comment പ്രതീക്ഷിക്കുന്നു 👍😊എന്നും വായിച്ചു മടുത്തു പിന്നെ കൂട്ടത്തിൽ വെണ്ടയ്ക്ക കറിയും മറന്നിട്ടില്ല 😜😜😜

  • @shahalashababshahalashabab5385
    @shahalashababshahalashabab5385 2 ปีที่แล้ว +5

    Njan inte husinte immayum nalla kampaniyaaa poliyaan ithe poleyaa Masha Allah

  • @Nesrin.com_
    @Nesrin.com_ 2 ปีที่แล้ว +4

    മീനിൽ അരിപ്പൊടി ഇടുന്നതിന് പകരം റവ ഇട്ട മീൻ മസാല കൂട്ടി പൊരിച്ചുനോക്കൂ അടിപൊളിയായിരിക്കും 😍👌👌👌👌

  • @rafeekpkrafeek206
    @rafeekpkrafeek206 2 ปีที่แล้ว +10

    Shimu thadi vechaal raso indaavoola thadi koodan venditt ellarum paryum bygara eacyyaa but koodiyaallooo fulll negative😂😂☝️ my anubavam he😊😂♥️

  • @ummuttyu3822
    @ummuttyu3822 2 ปีที่แล้ว +4

    Ente ammayiumma ente mugath polum nokkilla onnum mindulya enikkishttam ningale poleyulla ammayiumma yeya ningal maranam vare ithe pole thudaranam verude namuk thonnunnad thanneya sathyam enn vijarikkarud

  • @Nesrin.com_
    @Nesrin.com_ 2 ปีที่แล้ว

    എനിക്ക് നല്ല ഇഷ്ടമാണ് ജിനോ നിന്റെ ചാനൽ നിങ്ങളുടെ വീട്ടിൽ എല്ലാവരും ഒരു യൂട്യൂബർ ആണല്ലോ 😍🥰👍👍👍 ഉമ്മാന്റെ വീഡിയോയും അടിപൊളിയായിട്ടുണ്ട്. ഉമ്മ ഇടുന്ന ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ ആണ്🥰👍👍 ✨️✨️✨️✨️✨️👌👌👌👌

  • @femina2484
    @femina2484 2 ปีที่แล้ว +2

    Masha allah👍🏻👍🏻

  • @shaascooknvlog8848
    @shaascooknvlog8848 2 ปีที่แล้ว +72

    Ente വീട്ടിൽ ചില സമയത്ത് ഇങ്ങനെ🤪😅ചിലപ്പോ....ഞാൻ പറയുന്നില്ല.....മൂഡ് പോലെ ഇരിക്കും🤪😅😅

  • @afnathesni1617
    @afnathesni1617 2 ปีที่แล้ว +1

    Alhamdulillah nte ummayum idhupolethanne 😘 iniyum idhupole thanne pokatte😘😘😘😍

  • @anshifmoonikkal
    @anshifmoonikkal 2 ปีที่แล้ว

    😃😃😃nalla rasam....ishtaayi

  • @user-jk8vl8nj6k
    @user-jk8vl8nj6k 2 ปีที่แล้ว +2

    Idhu kanumbozhan jinu ente ammayimmane yoke kinathil kondidan thonum. Padachone enik idhupolathe oru ummane kittiyirunnenkil

  • @lulum1550
    @lulum1550 2 ปีที่แล้ว

    Njan athya mayi an nigale chanal kanunnath nalla sathoshathode ഉള്ള famili😘😘 jinu ninte veed evideya

  • @afiyaafi3324
    @afiyaafi3324 2 ปีที่แล้ว +18

    ഉണ്ട് ഞങ്ങളെ വീട്ടിലുണ്ട് 😂👌👌. മാഷാ അള്ളാ

  • @shahanasa8014
    @shahanasa8014 2 ปีที่แล้ว

    Sadhaa masalayita meen maida yil cot cheyenooo

  • @uppachiyummonum7654
    @uppachiyummonum7654 2 ปีที่แล้ว

    Masha allah 🥰Ente vtlum ingane thanneya

  • @nazahnazninworld4593
    @nazahnazninworld4593 2 ปีที่แล้ว +5

    Masha allah ente ammayimma 2 makkale vare ithu vare kanditta

  • @klsvlog2364
    @klsvlog2364 2 ปีที่แล้ว +3

    KLS vlog humaa poli papaa 👍👍👍👍👍👍

  • @faizalkarattilfaiza8511
    @faizalkarattilfaiza8511 2 ปีที่แล้ว +22

    ഞങ്ങളെ വീട്ടിലും ഇങ്ങനെ തന്നെയാണ് 🥰🥰

  • @aneeakkuakku6833
    @aneeakkuakku6833 2 ปีที่แล้ว +5

    Njan ente hussinte ummaum inganeya💯💯😘😘

  • @angelangelaa3679
    @angelangelaa3679 2 ปีที่แล้ว

    Und.. Njanghalle vtl ingane aan ammayimmayum marumollum frnds aayitt

  • @shemeemamanaf2059
    @shemeemamanaf2059 2 ปีที่แล้ว +1

    Happy family

  • @muhsinamooz6736
    @muhsinamooz6736 2 ปีที่แล้ว +1

    Masha Allah kaanumbo thanne nalla sandhosham nikkum und ammaayiumma 😥ottum snehamilla nte kdaavinod polum snehamilla😥

    • @FaisalFaisal-te6rz
      @FaisalFaisal-te6rz 2 ปีที่แล้ว +1

      Ammayimante സ്വഭാവം നന്നാവാൻ problem selution channel കാണു

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว +2

    HI J S
    MASHA ALLAH
    ഇ സന്തോഷം എന്നും ഉണ്ടാവട്ടെ

  • @shamnashamna2728
    @shamnashamna2728 2 ปีที่แล้ว +1

    Njangalnind😍 njangale veettilum ingane aaaan masha alllah🥰🥰🥰🥰

  • @hima326
    @hima326 2 ปีที่แล้ว +3

    ഞമ്മളെ മലപ്പുറത്തു മിച്ചർ എന്ന് പറയും

  • @basheernc6066
    @basheernc6066 2 ปีที่แล้ว +11

    Shahmana makeup um camera filter um illathe kanadiyole vannoli☺😜😝

  • @aneesasalam5611
    @aneesasalam5611 2 ปีที่แล้ว

    Undalooo...njanum ummayum ighane thanneer😍😍😍😍

  • @arifamusthak9710
    @arifamusthak9710 2 ปีที่แล้ว +1

    Ith egneya oder cheyya etraya oru bottlelinu rate

  • @twilight820
    @twilight820 2 ปีที่แล้ว +6

    ജിനു ഫിഷ് 👍

  • @thasheelanabeel7760
    @thasheelanabeel7760 2 ปีที่แล้ว +4

    Nagalum engane thanne ma sha allah.allathe engal maathralla🤪

  • @zaheedanaeem5270
    @zaheedanaeem5270 2 ปีที่แล้ว

    ഇക്കയുടെ വീട്ടിൽ ഞാനും ഉമ്മയും ഇങ്ങനെ ആണ് mashallah 🥰

  • @asmiayishamadakkal9782
    @asmiayishamadakkal9782 2 ปีที่แล้ว

    Masha allah ❤️😍

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว

    അടിപൊളി എനിക്കിഷ്ടപ്പെട്ടു

  • @nasreenaibrahim1692
    @nasreenaibrahim1692 2 ปีที่แล้ว

    സൂപ്പർ 👌❤️❤️❤️ഈ ഓയിലി ന്ന് എന്താ റേറ്റ്

  • @ayshanaimaa3442
    @ayshanaimaa3442 2 ปีที่แล้ว

    Sugano
    Masha Allah

  • @lulushareeflulu1186
    @lulushareeflulu1186 2 ปีที่แล้ว

    Orupaad eshtayi ummane

  • @fathimafyrose9011
    @fathimafyrose9011 2 ปีที่แล้ว +1

    അടിപൊളി ഇഷ്ടപ്പെട്ടു 👍👍 വീഡിയോ സൂപ്പർ 🥰👍

  • @hairunneesakader3721
    @hairunneesakader3721 2 ปีที่แล้ว

    Masha allah😍

  • @Amina-gd7lr
    @Amina-gd7lr 2 ปีที่แล้ว +1

    കണ്ടിട്ടുണ്ട്👍

  • @aimazehak9945
    @aimazehak9945 2 ปีที่แล้ว +1

    Und ente vittil 😍masha allah

  • @fasnasupar6741
    @fasnasupar6741 2 ปีที่แล้ว

    എന്റെ ഉമ്മയും സൂപ്പർ ആണ് അമ്മായി ഉമ്മ അല്ല സ്വന്തം ഉമ്മ തന്നെയാണ് എനിക്ക്

  • @S-h-i-n-u588
    @S-h-i-n-u588 2 ปีที่แล้ว +1

    Anikum undayirunnu ithepole
    Thondayil entho irikunna pole vayaril entho ketti nilkunna pole dr e kaanichapo entescopy paranju athil punn aanennu paranju

  • @rukhsanasiraj2151
    @rukhsanasiraj2151 2 ปีที่แล้ว

    Mashaallah 🤞🔥 super 🤞🤞

  • @nasmiyafulail1756
    @nasmiyafulail1756 2 ปีที่แล้ว

    Masha allah 😍😍

  • @anasulashifpt5385
    @anasulashifpt5385 ปีที่แล้ว

    Masha allah
    Njangal ingane an

  • @ponnusyousef3487
    @ponnusyousef3487 2 ปีที่แล้ว +1

    Ellarkum ee bhagyam kitoola

  • @ayishanishad5019
    @ayishanishad5019 2 ปีที่แล้ว +3

    Alhamdulilla...njangale vittil inganeya 3nn marumakkel und oru kuyappamilland pokunnu

  • @jpfamily5771
    @jpfamily5771 2 ปีที่แล้ว +5

    എന്റെ വീട്ടിൽ ഉണ്ട് ഇങ്ങനത്തെ അമ്മായി അമ്മയും മരുമോളും

  • @brothersforever7641
    @brothersforever7641 2 ปีที่แล้ว +1

    Jinu eppol thondayude preshanam engane undu ee same issues enikkum undu.ethpole thondayil oru kattiyulla marunn erakki enikkum scanning cheythittund .enikkum eth kayinj entoscopy cheythittund . thyroid ella ellam nokki.enikkum gas problems aanen aanu Dr paranajth

  • @muhsinaansar615
    @muhsinaansar615 2 ปีที่แล้ว +3

    ഞാനും ഇക്കാന്റെ ഉമ്മയും ഇങ്ങനെ ആണ്....😍😍😍

  • @hamoodhasworld8598
    @hamoodhasworld8598 2 ปีที่แล้ว +3

    Ingene oru ammayi ummaane kitty yath bagyM

  • @shajanafaisal70
    @shajanafaisal70 2 ปีที่แล้ว

    Masha Allah👍😍

  • @faseelabather6016
    @faseelabather6016 2 ปีที่แล้ว +1

    Masha allha

  • @rafnasalman2622
    @rafnasalman2622 2 ปีที่แล้ว

    Njghlum alhamdulillaaah sandhoshathilaan😍