How To Make Outside Gas Connection And fittings | എങ്ങനെ ഗ്യാസ് പുറത്ത്‌ സെറ്റ് ചെയ്യാം |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #Gas #Connection #Fittings
    #outside #gas #fitting
    Hai friends
    Today we have introduced in Outside gas connection and fittings videos in very useful are u don't skip this videos fully watch this videos
    Meatrial
    5meter gas copper pipe
    1 half meter fiber pipe 2no
    Ball valve female 1no
    Ball valve male 1no
    Double side connector 1no
    Single side connector 1no
    Leake tape 1no
    SS clab 5no
    / @subintechfish9790
    m.facebook.com...
    #Subin #tech & #fish
    Thanks for watching this video
  • บันเทิง

ความคิดเห็น • 103

  • @fhameen
    @fhameen ปีที่แล้ว +5

    ഇങ്ങേരു ഏത് കോപ്പിലെ ടെക്? ക്വാളിറ്റി ഇല്ലാത്ത വർക്ക്‌ ഒരു പ്ലമ്പർ ഇതിലും നല്ലത് പോലെ ചെയ്യും

  • @tpasalam270
    @tpasalam270 3 ปีที่แล้ว +6

    ഉപകാരപ്രദമായ വീഡിയോ തന്നെ സുഹൃത്തിന് നന്ദി.

    • @subintechfish9790
      @subintechfish9790  3 ปีที่แล้ว

      Tnqs 😻🤝

    • @hunderoo336
      @hunderoo336 7 หลายเดือนก่อน +1

      സുഹൃത്തേ , അങ്ങേരുചെയ്യുന്ന പോലെ ഒന്നും അല്ല പൈപ്പിംഗ് ചെയ്യുന്നേ . മുറിവൈദ്യൻ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ . ഗുണത്തിന് ചെയ്തത് അവസാനം ദോഷം ആകും .

    • @subintechfish9790
      @subintechfish9790  7 หลายเดือนก่อน

      Fitting correct ella ?

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 ปีที่แล้ว +6

    Good job, but please follow the rules and regulations, quality control

    • @subintechfish9790
      @subintechfish9790  2 ปีที่แล้ว

      Ok Done 👍🏻

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 2 ปีที่แล้ว +2

      @@subintechfish9790
      I mean finish quality, use prescribed cutter etc
      We have to always fix with ISI / International Standards. ☺

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +6

    തികച്ചും unproffessional....!
    1) pipe ഇങ്ങനെ bend ചെയ്താൽ ഒടിവ് വീഴാൻ സാധ്യതയുണ്ട്.
    2) ദ്വാരത്തിൽ കൂടി ഭീതിയ്ക്കുള്ളിലേക്ക് pipe കടത്തുമ്പോൾ അതിന്റ വായ അടച്ചു വെയ്ക്കണം, അല്ലെങ്കിൽ പൈപ്പിനുള്ളിൽ മണലോ സിമെന്റ് പൊടിയോ കയറാൻ സാധ്യതയുണ്ട്, അത് ഗ്യാസിന്റെ free flow യെ ബാധിക്കും.
    3) ചുറ്റിക കൊണ്ട് clamp അടിക്കാൻ പാടില്ല, ചുറ്റിക പൈപ്പിൽ കൊള്ളാൻ സാധ്യതയുണ്ട്, ഫിഷർ ഇട്ട് screw ചെയ്യുകയാണ് വേണ്ടത്.
    4) tape ചുറ്റേണ്ടത് തിരിച്ചാണ്

    • @subintechfish9790
      @subintechfish9790  ปีที่แล้ว +1

      Sheri annu bro clear cheyyam😍
      Thanks ur information 🥰🥰

  • @shijumdr
    @shijumdr 2 ปีที่แล้ว +4

    tufflon tapeതിരിച്ച്‌ വേണം ചുറ്റാൻ ഇല്ലെങ്കിൽ ഇത്‌ പോലെ ഇളകി വരും

  • @prfulpandey213
    @prfulpandey213 2 ปีที่แล้ว +1

    Bahut acche se samjhaen

  • @ShamonShamon-ql7lq
    @ShamonShamon-ql7lq 6 หลายเดือนก่อน +1

    If it available u can add a cut off also

  • @ramachandran5854
    @ramachandran5854 ปีที่แล้ว +1

    Good..work♥️👍

  • @sriramganeshan2500
    @sriramganeshan2500 2 ปีที่แล้ว

    Thank you for good information brother

  • @hyderalipm4153
    @hyderalipm4153 ปีที่แล้ว +1

    Mlc പൈപ്പുകൾ ആണ് കൂടുതൽ സുരക്ഷയും fiting വളരെ എളുപ്പവും.

    • @subintechfish9790
      @subintechfish9790  ปีที่แล้ว

      Thanks bro

    • @subintechfish9790
      @subintechfish9790  ปีที่แล้ว

      Mic pipe evide kittam?

    • @hyderalipm4153
      @hyderalipm4153 ปีที่แล้ว

      @@subintechfish9790 ഇപ്പൊൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടല്ലോ. മലപ്പുറം ജില്ലയിൽ കോട്ടക്കൽ, മലപ്പുറം distributers ഉണ്ട്.

    • @shyjukm5938
      @shyjukm5938 ปีที่แล้ว

      ഇതി ന്റെ എല്ലാ ഫിറ്റിംഗ്‌സും തിക്ക് നസും Replay തരുമോ

    • @shyjukm5938
      @shyjukm5938 ปีที่แล้ว

      ​​@@hyderalipm4153MIC പെപ്പ് എന്നാൽ സാദാ കോപ്പർ പെപ്പ് ആണോ ? കനം എത്ര M M ആണ്

  • @wiemotten3479
    @wiemotten3479 8 หลายเดือนก่อน +1

    Baut kelem selang musti sebelah bawah yang di keran gas

  • @dayanandanvk9449
    @dayanandanvk9449 10 หลายเดือนก่อน +1

    നിങ്ങൾ കണക്റ്റർ നിപ്പ്ളിൽ
    ടെഫ്ലൊൻ ടാപ്പ് ചുറ്റിയത്
    റോങ് അല്ലേ നിങ്ങൾ ചുറ്റിയത് ലെഫ്റ്റ് ആണ്

  • @sajeevkp2109
    @sajeevkp2109 2 ปีที่แล้ว +10

    ടേപ്പ് ചുറ്റേണ്ടത് അങ്ങിനെയല്ല നേരേ തിരിച്ച് ആണ് ആണി എല്ലാം അടിച്ച് ആരും ചെയ്യാറില്ല

    • @rajeshdivakarannair8800
      @rajeshdivakarannair8800 2 ปีที่แล้ว

      Correct

    • @hunderoo336
      @hunderoo336 2 ปีที่แล้ว +1

      പുള്ളി ആരോ ചെയ്തത് കണ്ട് ചെയ്തതാ .

  • @mathachanchacko3496
    @mathachanchacko3496 ปีที่แล้ว

    ഇതിൽ മെയിൽ ഫീമെയിൽ സൈസ് എത്ര ആണ് നെട്ടിൻ്റെ സൈസും ഒന്ന് പറയുക please. valve vilaum

  • @ravisankar.s4553
    @ravisankar.s4553 3 ปีที่แล้ว +2

    ❤️

  • @jose27630
    @jose27630 ปีที่แล้ว +1

    മുവാറ്റുപുഴ ഏരിയ യിൽ ചെയ്യുന്നവർ ഉണ്ടൊ?

  • @HariHaran-kf8kr
    @HariHaran-kf8kr 5 หลายเดือนก่อน +1

    How many per ft price?

    • @subintechfish9790
      @subintechfish9790  5 หลายเดือนก่อน

      Bro fittings total price 1250rupees

  • @aswin1040
    @aswin1040 ปีที่แล้ว +1

    Valve price?

  • @jayarajkr3871
    @jayarajkr3871 2 ปีที่แล้ว +1

    Kottayath onnu cheyyamo

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 ปีที่แล้ว +3

    ഈ പണിയിൽ ഒരു അറിവും ഇല്ലാത്ത ആൾ

  • @remyphilipphilip6226
    @remyphilipphilip6226 2 ปีที่แล้ว +3

    5.5 meter copper wire alla.5.5 feet.

  • @MuraleedharanNair-cp3gy
    @MuraleedharanNair-cp3gy 10 หลายเดือนก่อน +1

    ഫിറ്റിംഗ് സ് എവിടെ കിട്ടും

    • @subintechfish9790
      @subintechfish9790  10 หลายเดือนก่อน

      Ella gas fitting shopil kittam🙏

  • @paradisenky
    @paradisenky 2 ปีที่แล้ว +1

    Ee pipe evide kittum chetta

  • @unaisputhikunnan3752
    @unaisputhikunnan3752 3 ปีที่แล้ว +2

    ഇതിന്റെ fittings എവിടെ നിന്ന kitttaaa

    • @subintechfish9790
      @subintechfish9790  3 ปีที่แล้ว

      Bro Gasnte Spair Fittings shopil udakam all items 👍🏻😍

    • @agmarketinglpgspareparts8125
      @agmarketinglpgspareparts8125 2 ปีที่แล้ว

      @@subintechfish9790 AG MARKETING ERNAKULAM

    • @ismailbeeravu
      @ismailbeeravu 2 ปีที่แล้ว +1

      @@agmarketinglpgspareparts8125 തൃശൂർ എവിടെ കിട്ടും

    • @agvlogz6313
      @agvlogz6313 2 ปีที่แล้ว

      @@ismailbeeravu please contact

  • @shinu1736
    @shinu1736 ปีที่แล้ว +1

    1 cylinder nn 2 stove lek connection kodukkaan patumo?

    • @subintechfish9790
      @subintechfish9790  ปีที่แล้ว +1

      Patum bro extra tee pinne avishthne pipe mathi

  • @nja2087
    @nja2087 ปีที่แล้ว +1

    copper pipe evide kittum

  • @frank-il3zm
    @frank-il3zm ปีที่แล้ว +1

    Y female nd male connector, we can use two male connector right

  • @sandeepkrla
    @sandeepkrla 2 ปีที่แล้ว +1

    ഒരു ഗ്യസ് സിലിണ്ടറിൽ രണ്ട് Stove എങ്ങനയാ connect ചെയ്യുക.?

    • @subintechfish9790
      @subintechfish9790  2 ปีที่แล้ว +1

      T valve Fitting set cheyyuth double cylinder use cheyyam

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      T ഇട്ട് 2 ഓ അതിൽ കൂടുതലോ stove ഉപയോഗിക്കാം .T കൊടുക്കുമ്പോൾ കഴിവതും വെൽഡിങ് ചെയ്യുക ഭാവിയിൽ ലീക് ഒഴിവാക്കാം ." blue flame lab സൊല്യൂഷൻസ് "

    • @subintechfish9790
      @subintechfish9790  2 ปีที่แล้ว

      Ur right 😍👍🏻

    • @akhileshsisupalan1918
      @akhileshsisupalan1918 ปีที่แล้ว

      ഇതിൽ ഒരു തന്നെ ഇട്ടാൽ മതി

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    മീറ്റർ എത്ര പ്രൈസ്

  • @naiksad3091
    @naiksad3091 6 หลายเดือนก่อน +1

    ടെഫ്ലോൺ ചുറ്റുന്നത് തല തിരിഞ്ഞു പോയല്ലോ

  • @tpasalam270
    @tpasalam270 3 ปีที่แล้ว +2

    ഈ കോപ്പർ പൈപ്പ് ഒരു pvc പൈപ്പിന് അകത്ത് കൂടി എൽബോയൊക്കെ ഉപയോഗിച്ച് വലിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.?
    അങ്ങിനെ ചെയ്താൽ ഒന്നുകൂടി വൃത്തിയും സേഫ്റ്റിയും കിട്ടൂലേ.
    അതുപോലേ ഈ പൈപ്പ് എവിടെയാണ് ലഭിക്കുക ഇത് മറ്റ് ഏതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണോ .?
    Please Rple

    • @subintechfish9790
      @subintechfish9790  3 ปีที่แล้ว +3

      ഈ കോപ്പർ വയർ നെ നല്ല തിക്നെസ്സ് ഉണ്ട് പേടിക്കേണ്ട ആവശ്യമില്ല പിന്നെ ഗ്യാസ് ഫിറ്റിംഗ്സ് ഷോപ്പുകൾ ഇതിന്റെ എല്ലാം അവൈലബിൾ ആണോ കോപ്പർ പൈപ്പിന് മീറ്റർ 120 രൂപയോളം വില വരുന്നുണ്ട് പിന്നെ അതിന് ഫിറ്റിംഗ്സ് വാൾവ് എല്ലാം സബ് റേറ്റ് ഇതെല്ലാം ഒരേ ഷോപ്പിൽ നിന്ന് വാങ്ങിക്കാൻ സാധിക്കും
      പിന്നെ കോപ്പർ പൈപ്പിന് നല്ല തിക്നെസ്സ് ഉണ്ട് അതുകൊണ്ട് വിളയിൽ വയ്ക്കുമ്പോൾ പേടിക്കേണ്ട ആവശ്യമില്ല അന്നാലും ഔട്ട്സൈഡ് വയ്ക്കുമ്പോൾ നമ്മൾ അതിനെ ഗ്രിൽ ചെയ്തു വയ്ക്കുന്നതാണ് ഗ്യാസിന്

    • @tpasalam270
      @tpasalam270 3 ปีที่แล้ว

      @@subintechfish9790
      മറുപടി നൽകിയതിന് നന്ദി.
      കോപ്പർ പൈപ്പ് ലഭിച്ചില്ലെങ്കിൽ നാം നിലവിൽ ഉപയോഗിക്കുന്ന നല്ലയിനം ഫ്ലക്സിബിൾ ഗ്യാസ് പൈപ്പ് കൊണ്ട് ഈ രീതിയിൽ ചെയ്യാൻ പറ്റുമോ ?.

    • @subintechfish9790
      @subintechfish9790  3 ปีที่แล้ว +1

      ചെയ്യാം ഐസോ മാർക്ക്‌ ഫ്ളക്സ്ബിൾ പൈപ്പ് ആണെങ്കിൽ കുഴപ്പമില്ല പിന്നെ ഒരു കാര്യം വിളയിൽ വയ്ക്കുമ്പോൾ എലി അടിക്കാൻ ചാൻസ് ഉണ്ടോ?

    • @tpasalam270
      @tpasalam270 3 ปีที่แล้ว

      @@subintechfish9790
      സാധ്യത കുറവാണ് എങ്കിലും pvc പൈപ്പിന് അകത്ത് കൂടി ചെയ്യാം ചെക്ക് ചെയ്യാനും എളുപ്പമാകും.

    • @subintechfish9790
      @subintechfish9790  3 ปีที่แล้ว +1

      ഓക്കേ ബ്രോ ചെയ്യൂ കുഴപ്പമൊന്നുമില്ല 👍👍

  • @midhunrajk.p2196
    @midhunrajk.p2196 ปีที่แล้ว

    Total cost എത്ര ആയി?

    • @subintechfish9790
      @subintechfish9790  ปีที่แล้ว

      Normal gas pipe 1roll 250rupees
      Copper pipe 1meter 280rupees
      Valve 2no 460
      Hose clamp 180
      Total cost bro🥰👍🙏

  • @aruntdhar8053
    @aruntdhar8053 2 ปีที่แล้ว +2

    Cost of this copper pipes??

  • @afzalhussainafzal4674
    @afzalhussainafzal4674 2 ปีที่แล้ว +1

    Bat

  • @huzefamohammedali9100
    @huzefamohammedali9100 2 ปีที่แล้ว +2

    Wrong

  • @basilio4488
    @basilio4488 2 ปีที่แล้ว

    ലീ ക്ക് ടെസ്റ്റ്‌

  • @shamsupk1535
    @shamsupk1535 24 วันที่ผ่านมา

    Work no pefect

  • @ajithmenon1802
    @ajithmenon1802 2 ปีที่แล้ว +1

    Workmenship very bad

  • @MdSaif-vy2sn
    @MdSaif-vy2sn ปีที่แล้ว

    Brother super I am Telangana Peddapalli my TH-cam channel name Diamond gas repair Peddapalli

  • @kdsangeeth
    @kdsangeeth 3 ปีที่แล้ว +1

    𝕾𝖚𝖕𝖊𝖗 𝖇𝖗𝖔