#gas

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 11

  • @pshitha4622
    @pshitha4622 2 ปีที่แล้ว +2

    രണ്ടു സിലിണ്ടർ ഒരേ സമയം connect ചെയ്യുന്ന രീതിയിൽ ചെയ്യുമോ... ഒരു സിലിണ്ടർ തീരുമ്പോൾ അടുത്തത് ഉപയോഗിക്കുന്ന രീതിയിൽ.. അപ്പോൾ സിലിണ്ടർ കൊണ്ട് വരുന്നവർക്ക് തന്നെ അതു കണക്ട് ചെയ്യാൻ പറ്റും...

    • @eurointeriormedia1578
      @eurointeriormedia1578  2 ปีที่แล้ว

      തീർച്ചയായും ചെയ്യാം 👍

  • @ajithankn8084
    @ajithankn8084 3 ปีที่แล้ว +3

    കോപ്പർ ലൈൻ പുറത്തൂ കൂടി കൊണ്ടുവന്ന് stove ന്റെ പോയിന്റിൽ ഹോ ൾ അടിച്ച് അകത്തോട്ട് എടുക്കുന്നതലെ നല്ലത്.

    • @eurointeriormedia1578
      @eurointeriormedia1578  3 ปีที่แล้ว

      അത്.. ആ.. വീടിൻറെ അടുക്കളയുടെ ഭിത്തി വീടിൻറെ മുൻവശം ആണ് (മുൻവശത്താണ് അടുക്കള വന്നിരിക്കുന്നത്) മുൻവശത്തുകൂടി കുറച്ച് ഡിസൈൻ വർക്കുകൾ ചെയ്തിട്ടുണ്ട് അതിനുവേണ്ടിയാണ് അത് അകത്തു കൂടെ എടുത്തത് അല്ലെങ്കിൽ താങ്കൾ പറയുന്നതുപോലെ ചെയ്യുന്നതാണ് ഉചിതം..

    • @KrishnaDas-cb4kj
      @KrishnaDas-cb4kj 3 ปีที่แล้ว

      Rate enganeyaanu

    • @eurointeriormedia1578
      @eurointeriormedia1578  3 ปีที่แล้ว

      @@KrishnaDas-cb4kj അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ

    • @jayarajkr3871
      @jayarajkr3871 2 ปีที่แล้ว

      @@eurointeriormedia1578 kottayath cheyyumo

    • @eurointeriormedia1578
      @eurointeriormedia1578  2 ปีที่แล้ว

      @@jayarajkr3871 ചേട്ടാ ആ വീഡിയോയിൽ ഷാജി എന്ന് പേരുള്ള ഒരാളുടെ നമ്പർ കൊടുത്തിട്ടുണ്ട് ആ നമ്പറിൽ ബന്ധപ്പെടുക ചെയ്ത് തരും

  • @kannappangopalan8160
    @kannappangopalan8160 2 ปีที่แล้ว +1

    welding is not safe ;

  • @askarali3328
    @askarali3328 2 ปีที่แล้ว

    Hello, oru cylindr rand gas sovil connect cheyyumo