ഗ്യാസ് റെഗുലേറ്റർ അത്ര നിസ്സാരക്കാരൻ അല്ല, സൂക്ഷിച്ചാൽ ദുഖിക്കണ്ട./LPG gas regulator problem

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #LPGgasregulator#gasaduppu#complaint
    ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റെഗുലേറ്റർ കംപ്ലൈന്റ് ഉണ്ടോയെന്ന് പരിശോധിക്കുക റെഗുലേറ്ററിൽ ഒളിഞ്ഞിരിക്കുന്ന കംപ്ലൈന്റ് എന്തെല്ലാം

ความคิดเห็น • 143

  • @babunivin2432
    @babunivin2432 4 ปีที่แล้ว +31

    ചുടുവെള്ളം ചൂടാക്കുക എന്നത് കേൾക്കാനൊരു സഖമില്ല..പൊടി പൊടിപ്പിണം എന്നു പറയുമ്പോലെയാ..കുറച്ചു വെള്ളം ചൂടാക്കണം.അതുമതി.വീഡിയോ ഉപകാരപ്രദം..👍👍

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว +6

      ഒരു അബദ്ധം പറ്റിയതാണ് upload കഴിഞ്ഞിട്ടാണ് ഞാൻ ശ്രദ്ധിച്ചത്

  • @gangasmediaworld1212
    @gangasmediaworld1212 2 ปีที่แล้ว +3

    വളരെ നല്ല അറിവാണ് പങ്ക് വെച്ചത് ഞാൻ ഗ്യാസ് കണക്ട് ചെയ്യാൻ നേരത്ത് വിഴുന്നില്ലയിരുന്നു വളരെ നല്ല അറിവാണ് പങ്ക് വെച്ചത് ഒരു പാട് നന്ദി 🙏🙏🙏🙏👍❤❤❤❤

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed 3 ปีที่แล้ว +11

    ഇതു പോലുള്ള ഇൻഫൊർമേറ്റീവ് വീഡിയോ പ്രതിശീകുന്നു

  • @ashirpkashirpks2588
    @ashirpkashirpks2588 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ തന്നതിന് ഒരായിരം താങ്ക്സ്

  • @kunjonumkunjolummusic48
    @kunjonumkunjolummusic48 4 ปีที่แล้ว +3

    ഉപകാരപ്രദം...എല്ലാവർക്കും നല്ല ഒരു അറിവ് ആണ്

  • @nkgopalakrishnan7309
    @nkgopalakrishnan7309 3 ปีที่แล้ว +1

    ചില ചില്ലറ പോരായ്മകൾ ഉണ്ടായിരുന്നു എങ്കിലും നല്ല വീഡിയോ തന്നെ. ഓരോ വീട്ടമ്മയും കാണേണ്ട വീഡിയോ. Congrats.

  • @madhavikutty7652
    @madhavikutty7652 3 ปีที่แล้ว +1

    Nalla information aanu. Expecting more. Informations. Thank you very. Much.

  • @rasikfousiya7354
    @rasikfousiya7354 3 ปีที่แล้ว +2

    Thankyou so much. enikk ith valare upakarappettu

  • @alhamdulillah622
    @alhamdulillah622 3 ปีที่แล้ว +5

    ഉപകാര പ്രദമായ വീഡിയോ

  • @aadithyas977
    @aadithyas977 3 ปีที่แล้ว +1

    നല്ലോരു വീഡിയോ thank you dear

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +2

    Very good useful video.. Thank-you...

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ, താങ്ക്സ്

  • @sarojinipk6915
    @sarojinipk6915 ปีที่แล้ว

    super Babu Kaipuram Thank. you for Infermation

  • @jideshjidesh9947
    @jideshjidesh9947 3 ปีที่แล้ว +2

    Very good.thanks

  • @vasantha3694
    @vasantha3694 3 ปีที่แล้ว +1

    Good informations .North kerala malayalam It is also good

  • @vava-habeevlog9835
    @vava-habeevlog9835 3 ปีที่แล้ว +1

    വളരെ ഉപകാരം

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 ปีที่แล้ว +5

    റകുലേറ്റർ കുഴപ്പമില്ല താഴ്ത്തിയാൽ ഫുള്ള് തഴുന്നില്ല 🙄

    • @nivintpr8630
      @nivintpr8630 ปีที่แล้ว

      Change you regulator free

  • @ammuseliju1334
    @ammuseliju1334 3 ปีที่แล้ว +2

    Thank you

  • @vijeshkv8303
    @vijeshkv8303 2 ปีที่แล้ว +2

    Thank you sir

  • @vijayalakshmik3688
    @vijayalakshmik3688 3 ปีที่แล้ว

    Very informative thank you

  • @satheeshtm6620
    @satheeshtm6620 ปีที่แล้ว +1

    ചൂടുവെള്ളം വീണ്ടും ചൂടാക്കുന്നത് എന്തിനെന്നു മനസിലായില്ല 😀😃😄😀😃😄😀😃😄

  • @nokiakwt7332
    @nokiakwt7332 3 ปีที่แล้ว +1

    Good information thanks

  • @vargheserajan30
    @vargheserajan30 2 ปีที่แล้ว +1

    REGULATOR AZHIKKUNNA VIDYA KAATTITHARAAMO?

  • @sakkeenasakkeena3368
    @sakkeenasakkeena3368 4 ปีที่แล้ว +2

    Good information

  • @jeevanandane2802
    @jeevanandane2802 3 ปีที่แล้ว

    Choodu vellam veendum choodamani bro?. Pinne Clip upayogichu tube tight cheyyaruthu ennanallo tube nirmithakkalum lpg companykalum parayunnathu.

  • @roypjohno8118
    @roypjohno8118 หลายเดือนก่อน

    Hai Good Evening Thanks for the information 👍

  • @RajeshKumar-hv5tb
    @RajeshKumar-hv5tb 3 ปีที่แล้ว

    താങ്ക്സ്

  • @Reshma_Ajith_14
    @Reshma_Ajith_14 8 หลายเดือนก่อน +2

    ഇവിടെ കംപ്ലയിന്റ് ആണ് വീട്ടിൽ ഞാൻ ഒറ്റയ്‌ക്കെ ഒള്ളു 😭😭സഹായത്തിനു ആരും ഇല്ലാ 😭😭

  • @thulasidas4534
    @thulasidas4534 2 ปีที่แล้ว +2

    ചുടുവെള്ളമാണോ പച്ച വെള്ളമാണോ ചൂടാക്കേണ്ടത്

  • @ashrafambalangadan2807
    @ashrafambalangadan2807 4 ปีที่แล้ว +3

    ചുടുവെള്ളം ചൂടാക്കേണ്ട ആവശ്യം ഉണ്ടോ

  • @rajeevrajeevambadi4503
    @rajeevrajeevambadi4503 4 ปีที่แล้ว +1

    Kollamnallavideo

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 ปีที่แล้ว +1

    Good share 👍👍

  • @geethapadmam4128
    @geethapadmam4128 3 ปีที่แล้ว

    Nalla arivu

  • @magicmush8234
    @magicmush8234 2 ปีที่แล้ว +1

    Ente veetil inn gass silender kathupidichu regulater nte aduth leak unday enn thonnunnu smell vannu but potti terichilla aa silender use cheyyamo

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Onnukil tube complant.or stove complainethaayaalum 2 clip vaangi randattathum fit cheyyuka

  • @AnilKumar-rn3qw
    @AnilKumar-rn3qw 3 ปีที่แล้ว

    നല്ല വീഡിയോ bai

  • @ajayroshan6243
    @ajayroshan6243 3 ปีที่แล้ว

    Very infoativebrw🤩🤩

  • @gbuildersintravel1995
    @gbuildersintravel1995 3 ปีที่แล้ว +3

    റെഗുലേറ്റർ of ആക്കിയാലും stove kathikumbol കത്തുന്നുണ്ട് അത് എന്താണ്? റിപ്ലൈ

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว +2

      റെഗുലേറ്റർ തീർച്ചയായും മാറ്റേണ്ടതാണ്

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว +2

      Gas cylinder nte pin sradhikkuka.regulator kyil eduthu pidich oru ky rugulator nte adiyil *pin* nil oru viral thittu veykkuka.matte ky kond regulator on..off.on..of aaki nokkuka.regulator pin uyarukayum thaazhukayum cheyyunnundenkil regulator complaint aanu.gas bookkum.regulator masyi gas office il pokuka.FREE AAYI MAARITHARUM.REGULATOR COMPLAINT ALLENKIL GAS KUTTIYUDE PIN& SPRING thakarar aanu.sgency yil vilichu parayuka

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      VANDIKKU VECHA GAS KUTTI AAVUM!

    • @rajakrishnanpayyannur5886
      @rajakrishnanpayyannur5886 2 ปีที่แล้ว

      @@vargheserajan30 പിൻ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെങ്കിൽ റഗുലേറ്റർ കംപ്ലെയിന്റ് ആണോ? അല്ലല്ലോ?

  • @pkravindran9155
    @pkravindran9155 3 ปีที่แล้ว +1

    This clamp n screw is not provided with most tubes?

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Yes

    • @rajakrishnanpayyannur5886
      @rajakrishnanpayyannur5886 2 ปีที่แล้ว

      സുഹൃത്തേ, ഗ്യാസ് പൈപ്പ് വരുന്ന കവറിലുള്ള നിർദ്ദേശങ്ങൾ ഒന്നു വായിക്കൂ... ക്ലാമ്പോ സ്ക്രൂവോ ഉപയോഗിക്കാൻ പാടില്ല എന്നവിടെ കാണാം. മാത്രമല്ല ഒരിക്കലും നല്ലപ്പോലെ ടൈറ്റ് ചെയ്യരുത്. കുറച്ചു കാലം കഴിയുമ്പോൾ ട്യൂബിന്റെ ഔട്ടർ ലെയർ മുറിഞ്ഞു കണ്ടിട്ടുണ്ട്.

  • @vargheserajan30
    @vargheserajan30 2 ปีที่แล้ว

    INI ELLAAVARKKUM *SWAYAM. REPRAYER CHEYYAAM!

  • @samar2299
    @samar2299 4 ปีที่แล้ว +2

    ഞാൻ കുറെ നേരമായി ശ്രമിക്കുന്നു പരാജയം

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Check regulator & cylinder at neighbour home

  • @shijuunikad2464
    @shijuunikad2464 3 ปีที่แล้ว

    സൂപ്പർ

  • @ushacg3697
    @ushacg3697 3 ปีที่แล้ว

    Very good video

  • @harihd2548
    @harihd2548 4 ปีที่แล้ว

    Poli brooo good one very useful

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว +1

    Indane ഗ്യാസ് നു ഭാരത് ഗ്യാസ് ന്റെ റെഗുലേറ്റർ ഉപയോഗിക്കുന്നത് പ്രോബ്ലം ഇണ്ടോ

  • @mathewparamel1332
    @mathewparamel1332 6 หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ചൂടുവെള്ളം ചൂടാക്കുന്ന ആളുകൾ കുറവാണ്.
    വെള്ളം ചൂടാക്കും

    • @user-wx3mn3og8e
      @user-wx3mn3og8e 2 หลายเดือนก่อน

      ചൂടുവെള്ളം ചൂടാക്കാം വീണ്ടും വീണ്ടും ചൂടാക്കാം no problems !!!!

  • @gami_crown
    @gami_crown 6 หลายเดือนก่อน

    Gas pottitherikkaamo

  • @abdullatheef454
    @abdullatheef454 3 ปีที่แล้ว +1

    Masha chooduvellamchoodakkumo

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว +1

      Soory ഒരുകൈഅബതം നാറ്റിക്കരുത്

  • @vctech662
    @vctech662 3 ปีที่แล้ว +1

    ചുടു വെള്ളം എന്തിനാ ചൂകുന്നത്

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    Nice

  • @alhamdulillah622
    @alhamdulillah622 3 ปีที่แล้ว +3

    അതിന്ടെ അറ്റത്തു ക്ലിപ്പ് ഇടണം എന്ന് നിർബന്ധം ഉണ്ടോ ഇക്കാ എന്റെ വീട്ടിൽ ഇല്ല അതാണ് chodichad

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      ക്ലിപ്പ് ഇടുന്നതാണ് സുരക്ഷിതം

    • @alhamdulillah622
      @alhamdulillah622 3 ปีที่แล้ว

      ചൂടുവെള്ളം ഒഴിച്ചു പോരുന്നില്ല adu yanda കുറെ ഒഴിച്ച് ഒരിന്ജ് neegunnilla

    • @tessy.joseph3141
      @tessy.joseph3141 3 ปีที่แล้ว

      Njaghalde..regulatorinum..clip..ella

    • @sanjupunalur
      @sanjupunalur 2 ปีที่แล้ว +1

      Original gas tube ന് clip ന്റെ ആവശ്യം ഇല്ല...

  • @user-nx6gk1em2c
    @user-nx6gk1em2c ปีที่แล้ว

    Regulator veenupoyal problem ndo

  • @sha6045
    @sha6045 3 ปีที่แล้ว

    Regulalter urande chyyunthe problem undoo

  • @jishajosey8921
    @jishajosey8921 2 ปีที่แล้ว

    യൂസ് ചെയ്തതിനു ശേഷം റെഗുലേറ്റർ ഓഫ്‌ ചെയ്യാതിരുന്നാൽ,ഗ്യാസ് വേഗം തീരാൻ സാധ്യത ഉണ്ടോ?

  • @shemmus9299
    @shemmus9299 3 ปีที่แล้ว +1

    Reguletor offakiyalum gas adap kathikumbol kathunnu....ath apakadamano pls rply

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      കൂടുതൽ സമയം കത്താറുണ്ടോ

    • @shemmus9299
      @shemmus9299 3 ปีที่แล้ว

      Saadhaarana kathunna polathenne kathnnund

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      ഓഫ് ചെയ്തിട്ടും കത്തുന്ന ഉണ്ടെങ്കിൽ റെഗുലേറ്റർ മാറ്റേണ്ടതാണ്

    • @shemmus9299
      @shemmus9299 3 ปีที่แล้ว +2

      @@babukaippuram4954 pettenn matendi vero....maatiyillenkil prblm aano

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Apakadamaanu! Udan maaruka

  • @kunjumond3385
    @kunjumond3385 ปีที่แล้ว

    പച്ചവെള്ളം, ചൂടാക്കി,ഒഴിക്കണം

  • @tkmafs4190
    @tkmafs4190 ปีที่แล้ว +1

    റെ ഗുലേറ്റർ ഓണാക്കുമ്പോൾ ഗ്യാസ് പോകുന്നത് എന്ത് കൊണ്ടാണ്

  • @muhammadshabin.m7067
    @muhammadshabin.m7067 3 ปีที่แล้ว

    👍👍

  • @pramodpramod4590
    @pramodpramod4590 2 ปีที่แล้ว

    Excellent information 🙂🙂☺️

  • @santhikrishna7833
    @santhikrishna7833 4 หลายเดือนก่อน

    ഇതിൽ പറയേണ്ട ഒരു കാര്യം പറഞ്ഞില്ല ആ വാഷർ ന്റെ ഉള്ളിൽ കാണപ്പെടുന്ന ബോൾ ഇളകി പോകും അതും അപകടമല്ലേ

  • @its_mee6315
    @its_mee6315 3 ปีที่แล้ว +1

    സിലണ്ടർ ഓൺ ചെയ്യുമ്പോൾ റെഗുലേറ്റർ ഊരി വീഴുന്നു...എന്താണ് ചെയ്യേണ്ടത്...പ്ലീസ് റിപ്ലൈ....

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Regulator serikku veenillaarikkum.allenkil aa cylinder ayal veetile kuttiyil vechu nokkuka*okay

  • @thalapathy7301
    @thalapathy7301 2 ปีที่แล้ว +1

    Gas pipe എത്ര കാലം കഴിയുമ്പോ ആണ് മറ്റേണ്ടത്

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      3

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      5 varsham nilkkum ennu company kkaar parayunnu enkilum njan 3 kollathil orikkal maarum

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 6 หลายเดือนก่อน

    ☺️👍☺️

  • @farooqsiraj05
    @farooqsiraj05 2 ปีที่แล้ว +1

    ഗ്യാസ് റെഗുലേറ്റർ ഓഫ്‌ ചെയ്തിട്ടും ഗ്യാസ് നന്നായി കത്തുന്നു, അതെന്താ....

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Cylindarinnteyum .regulator nteyum kazhappamaakum

  • @rashinramesh7854
    @rashinramesh7854 3 ปีที่แล้ว +2

    ചൂടുവെള്ളം ചൂടാക്കുക 😁😁enkilum good video👍👍

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      😃🙏🙏thanks

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 ปีที่แล้ว

      തുടക്കത്തിൽ അബദ്ധം പറ്റിയതാന്നെങ്കിലും
      സംഗതി തമാശയായി😀😀😀😀

  • @thashbinthashikc3705
    @thashbinthashikc3705 4 ปีที่แล้ว

    manda chuduvellam choodakkukayo thanuthavellam anu choodakkuka

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว +1

      പ്ലീസ് നാറ്റിക്കരുത് ഒരു കൈയബദ്ധം

    • @jesudasc.a5756
      @jesudasc.a5756 4 ปีที่แล้ว +1

      @@babukaippuram4954 😄😄

    • @babunivin2432
      @babunivin2432 4 ปีที่แล้ว

      @@babukaippuram4954 😆😆😆

    • @jacobvalayil
      @jacobvalayil 3 ปีที่แล้ว

      സ്കൂൾ മുറുക്കാനും ആയി അഴിക്കാനും നല്ല screwdriver ഉപയോഗിക്കാൻ സാധ്യമല്ലേ അല്ലേ

  • @shafi-en7bw
    @shafi-en7bw 4 ปีที่แล้ว +1

    ഗ്യാസ് സിലണ്ടറിൽ റഗുലേറ്റർ ഫിറ്റാക്കാൻ കഴിയാതെ വന്നു? കാരണം

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Akkaaryam oru TEKHNICIAN E ARIYU!VAA!NJAN ITTU THARAM.REGULATOR POTTIPPOKAATHE SOOKHIKJUKA!

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Call mechanic.no self repair

  • @Gayathri55346
    @Gayathri55346 ปีที่แล้ว

    താങ്കളുടെ കൈ കാണിക്കുന്ന വീഡിയോ ആണോ

  • @amnasworld9225
    @amnasworld9225 4 ปีที่แล้ว +1

    Vellam choodakkuka enn paranjal pore.chudu vellam endina choodakkonne😏😏

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว

      പറഞ്ഞു പോയി.. എന്റെ കുറ്റമല്ല, നാവിന്റ കുറ്റമാണ് 😄😄

  • @rajanur1002
    @rajanur1002 3 ปีที่แล้ว +1

    ചുടു വെള്ളം ചൂടആകും

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      നാറ്റിക്കരുത് ഒരു കയഭാതം

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou2216 4 ปีที่แล้ว +2

    പച്ചവെള്ളം ചൂടാക്കുക

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว +1

      😊😊 ചെറുതായി ഒന്ന് പാളി പോയതാ

  • @user-ps8px4kv3d
    @user-ps8px4kv3d ปีที่แล้ว

    രണ്ട് അടുപ്പുള്ള ഒരു ഗ്യാസ് സ്റ്റവിൽ ഒരു അടുപ്പ് മാത്രം ഉപയോഗിക്കുമ്പോൾ മറ്റേ അടുപ്പ് ഓൺ ആവാതെ അടിയിലൂടെ സ്റ്റവിൽ തീ പടരുന്നത് എന്ത്‌ കൊണ്ട്?

  • @SureshKumar-ei3bb
    @SureshKumar-ei3bb ปีที่แล้ว

    വെ റുതെ സമയം കളഞ്ഞു

  • @athiraratheesh7493
    @athiraratheesh7493 ปีที่แล้ว +1

    🙄🥵🥵🥵🥵🙏🏼🙏🏼🙏🏼🙏🏼

  • @bindu6102
    @bindu6102 3 ปีที่แล้ว

    വെള്ളം ചൂടാക്കുക എന്ന് പറയുന്നത് അല്ലേ നല്ലത്

  • @joebee8587
    @joebee8587 2 ปีที่แล้ว

    Ethu metal regulator annu nallathu?

    • @sanjupunalur
      @sanjupunalur 2 ปีที่แล้ว +1

      Regulator തരേണ്ടത് gas agency ആണ്

  • @alokgamingcentre9509
    @alokgamingcentre9509 3 ปีที่แล้ว +2

    ഇന്ത്യൻ ഗ്യാസ് റെഗുലീറ്റാരും ഭരത്തിന്റെ റെഗുലീറ്റാരും തമ്മിൽ വ്യത്യാസമുണ്ടോ.

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      No!HP...BP...INDANE ...3 UM OTTA REGULATOR AANU

  • @rasmiyaniyas5115
    @rasmiyaniyas5115 4 ปีที่แล้ว +2

    Chooduvellum nthina choodaakunne.... Athinu already choodille mashe.... Nthuvaade.... Vellum nannaayi choodaakkuka enna paranjal pore...... Not the mistake.... 😂😂😂

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 3 ปีที่แล้ว

    ചൂടുവെള്ളം എന്തിനാടാ ചൂടാക്കൂന്നത്,?

    • @babukaippuram4954
      @babukaippuram4954  3 ปีที่แล้ว

      😒😒

    • @ymsbabu
      @ymsbabu ปีที่แล้ว

      @@babukaippuram4954 ചൂട് വെള്ളം ആേരങ്കിലും ചൂടാക്കുമോ െപാട്ടാ😀😀❤️❤️

  • @adarshpremji8533
    @adarshpremji8533 3 ปีที่แล้ว

    Choodulla vellam pinneyum choodakanda😁

  • @AbhuthulAbhuthul
    @AbhuthulAbhuthul 4 ปีที่แล้ว +1

    വളെരെനല്ല വീഡിയോ ആണ്

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 ปีที่แล้ว +1

    ഒന്ന് രണ്ട് കാര്യം കൂടി പറയാമായിരുന്നു
    (1) ഗ്യാസ് ലീക്ക് ഉണ്ടോ എന്നറിയാൻ ഷാമ്പൂ, സോപ്പ് ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ കുലുക്കി പതപ്പിച്ച് പൈപ്പും റഗുലേറ്ററും കൂടി ചേരുന്ന ഭാഗത്ത് പത
    കുപ്പി നെക്കി ( പ്ലാസ്റ്റിക് കുപ്പി) അവിടേക്ക് പകരുക
    ലീക്കുണ്ടെങ്കിൽ ബബ്ൾസ് വരും
    (2) ക്ലിപ്പ് ടൈറ്റാ ക്കിട്ടും നല്ല ലൂസുണ്ടെങ്കിൽ നല്ല കട്ടർ ഉണ്ടെങ്കിൽ (വേറെ വാങ്ങാൻ ഉദ്ദേ ശെമില്ലെങ്കി?ലും, പരിചയ മുണ്ടെങ്കിലും ) ഓസ് തല മുറിച്ച് നല്ല ക്ലിപ്പിൽ ടൈറ്റ് ചെയ്യുക
    ( 3 ) റഗുലേറ്റർ ടൈറ്റ് പോവാൻ മുകളിലേക്ക് ആക്കി പിടിച്ച് പ്രസ് ചെയ്ത് ഈർ കിൾ കൊണ്ട് ഓയൽ/ എണ്ണ ബോൾസിന് മാത്രം ഇടുക

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      👍👍👍👍

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Ayalathe veetile regulatorum cylinderumaayi check chekkuka!okay?

  • @samar2299
    @samar2299 4 ปีที่แล้ว +1

    വെറുതെ പറയരുത്

  • @mustfamustfa1494
    @mustfamustfa1494 3 ปีที่แล้ว

    Good information

  • @sudheernsathyan2486
    @sudheernsathyan2486 ปีที่แล้ว

    ചൂടുവെള്ളം എന്തിനാ ചുടാകുന്നത്