ഇങ്ങനെയും ബോർവെൽ സ്ഥാനം നോക്കാം | Finding Ground Water With a Stick

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2020
  • Finding Ground Water With a Stick

ความคิดเห็น • 2.1K

  • @suhailputhukkudi9588
    @suhailputhukkudi9588 4 ปีที่แล้ว +1786

    നമ്മുടെ നാട്ടിലും ഇത് പോലെ സ്ഥാനം നോക്കി കിണർ കുഴിച്ചു 4 അടിയിൽ വെള്ളം കണ്ടു പിന്നീടാ മനസ്സിലായത് കിണർ കുഴിച്ചത് പഞ്ചായത്ത് വിതരണ പൈപ്പിന്റെ മുകളിലാണന്ന്

  • @maniacgaming9646
    @maniacgaming9646 4 ปีที่แล้ว +2095

    *ശരിക്കും ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നെ. നിങ്ങളോ?*

    • @thansithansi6999
      @thansithansi6999 4 ปีที่แล้ว +9

      Njanum

    • @royalking0737
      @royalking0737 4 ปีที่แล้ว +7

      Njanum😍

    • @salmansalman.v3917
      @salmansalman.v3917 4 ปีที่แล้ว +10

      ഞാന്‍ 7വര്‍ഷം മുംബ് നോക്കിയിരുന്നൂ കംബ്വൂട്ടറും വെച്ചും നോക്കാം

    • @Automatic_water_level_control
      @Automatic_water_level_control 4 ปีที่แล้ว +6

      ഞാനും ആദ്യം ആണ് കാണുന്നെ

    • @NITHINNNEYYAN
      @NITHINNNEYYAN 4 ปีที่แล้ว +4

      Athinu entu venm , Thayoli 😽😽😽

  • @ashik0097
    @ashik0097 4 ปีที่แล้ว +131

    ഗോപിയേട്ടന് ഇന്നത്തെ ലൈക്‌................. 😍😍

  • @JK-nj8qr
    @JK-nj8qr 4 ปีที่แล้ว +84

    ഒരു തരിപ്പ് എന്നു പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രദീക്ഷിച്ചില്ല, ഹുയ്യോ കയ്യിൽ കിടന്നു കറങ്ങുവല്ലായിരുന്നോ .ഇതൊക്കെയാണ് കണ്ടുപിടുത്തം ,ഒന്നു വികസിപ്പിച്ചെടുത്തൽ ഒരുപാട് വൈദ്യുതി ഉണ്ടാക്കാം 🙏🙏

    • @yadavp2312
      @yadavp2312 3 ปีที่แล้ว +5

      Enthaalle😂

    • @mubashirt3954
      @mubashirt3954 3 ปีที่แล้ว +2

      അത് അയാൾ കറക്കിയതാ , തരിപ്പ് അയാൾക്ക് feel ചെയ്യുന്നതാ

  • @anandua9099
    @anandua9099 4 ปีที่แล้ว +801

    ഇത് കണ്ടിട്ട് ദീലിപിന്റെ സുന്ദരകില്ലാടി സിനിമ ഓർമ വന്നവർ ഇവിടെ കമാൺ

    • @TravelMaster
      @TravelMaster  4 ปีที่แล้ว +64

      hahahaha

    • @shifashifa644
      @shifashifa644 4 ปีที่แล้ว +4

      Tamil

    • @bkbk9232
      @bkbk9232 4 ปีที่แล้ว +1

      Anandu anandan 😂😂

    • @XENPRT
      @XENPRT 4 ปีที่แล้ว +4

      അമേരിക്കയിൽ ഇതിനെ Dowsing Rod ennu parayum. American Society of Dowsers
      എന്നൊക്കെ പറയും

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      Yes... Yes
      My dreams bibin

  • @deepu7790
    @deepu7790 3 ปีที่แล้ว +113

    Tricks fasil ikka വന്നതില്‍ പിന്നെ പിള്ളേര്‍ക്കൊക്കെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങീ...

  • @vyshnavt.m2956
    @vyshnavt.m2956 4 ปีที่แล้ว +12

    എന്തിനും കുറ്റം കണ്ടു പിടിക്കുന്നവർ ഇതിനും കണ്ടു പിടിക്കും... ഗോപിയേട്ടന്റെ ജീവിതം ഇതാണ്... ഇത് വീഡിയോ ആക്കിയ ഇക്കയുടെ നല്ല മനസിന്‌ sallute

  • @akhilpsmullasseril1193
    @akhilpsmullasseril1193 4 ปีที่แล้ว +409

    എല്ലാരേം പറ്റിക്കുന്ന രാഷ്ട്രീയ കോമാളികളെ വോട്ടിട്ട് ജയിപ്പിക്കുന്ന നമ്മളാണ് ഈ പാവത്തിനെ കളിയാക്കുന്നെ . അവിടെ വെള്ളം കണ്ടതിനു ശേഷവും .

    • @sajupt4247
      @sajupt4247 4 ปีที่แล้ว +22

      ഉടായിപ്പ് ആര് കാണിച്ചാലും തെണ്ടിത്തരം ആണ്
      ഇവരുടെ കൂലി ചോദിച്ചു നോക്ക്
      ഇവർ പാവപ്പെട്ടവരെ ചതിച്ചു ജീവിക്കുന്നു

    • @akhil__dev
      @akhil__dev 4 ปีที่แล้ว +28

      രാഷ്ട്രീയ കോമാളികൾ പറ്റിച്ചാൽ ബാക്കി ആർക്ക് വേണമെങ്കിലും പറ്റിക്കാവോ?
      5 പേരെ കൊന്നവൻ ഉള്ളപ്പോൾ ഒരാളെ കൊന്നവനെ പറ്റി മിണ്ടികൂടാ എന്ന് പറയുന്ന പോലെ ഉണ്ട്

    • @kiwin9488
      @kiwin9488 4 ปีที่แล้ว +3

      @@akhil__dev you r awesome

  • @favadali4651
    @favadali4651 2 ปีที่แล้ว +25

    Ente വാപ്പ കുഴൽ കിണർ സ്ഥാനം നോക്കുന്ന വ്യക്തിയാണ്. ❤️👍

    • @firozvkd2955
      @firozvkd2955 2 ปีที่แล้ว

      വാപ്പ ഉഡായിപ് നടത്തിയാണ് നിങ്ങളെ പോറ്റിയത് എന്നർത്ഥം....
      ഭൂമികടിയിൽ ഉള്ള വെള്ളത്തിന്റെ സ്ഥാനം അതുനിക ഉപകരണം ഇല്ലാതെ അറിയാൻ കഴിയില്ല....
      90 % സ്ഥലത്തും ഭൂമികടിയിൽ വെള്ളം ഉള്ളത് കൊണ്ട് ഇങ്ങിനെ ഉള്ള തട്ടിപ്പുകാർക് ഒരു ജീവിതമാർഗം ആണ്...
      എന്റെ കുഞ്ഞിപ്പയുടെ വീട്ടിൽ ഏറ്റവും സൗകര്യം ഉള്ള സ്ഥലം ന്നോക്കി കുത്താൻ പറഞ്ഞു 6 റിങ് താഴ്ത്തിയപ്പോൾ വെള്ളം കിട്ടി

  • @PixionMedia
    @PixionMedia 4 ปีที่แล้ว +4

    മനുഷ്യർക്കിടയിൽ ഒരുപാട് നല്ല വ്യക്തിത്വങ്ങളുണ്ട് അവരവർക്കറിയുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറുന്ന ഇവരെ പോലുള്ളവർ മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ : തത്കാല ദുനിയ്യാവ്‌ കണ്ടു നീ മയങ്ങാതെ എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ
    ധർമ്മം പുലരട്ടെ സത്യം ജയിക്കട്ടെ

  • @sudheeshsiva878
    @sudheeshsiva878 3 ปีที่แล้ว +191

    ഇത് കണ്ടിട്ട് ഞാന് ഇത് പോലെ ചെയ്തു നോക്കിയതാ...വടി കറങ്ങി മണികുട്ടിയിൽ അടിച്ചു ഇപോ എന്റെ വെള്ളം മുട്ടി.😑

  • @afnasashraf706
    @afnasashraf706 4 ปีที่แล้ว +105

    ബാല്യ കാലത്തെ എന്റെ ഡ്രൈവിങ് ഓർമ്മ വന്നു അതെ ഫീലിംഗ്സ് 😍😍😍

    • @thinkgrow4296
      @thinkgrow4296 4 ปีที่แล้ว

      Afnas Ashraf 🤣🤣🤣...

  • @Asifaas559
    @Asifaas559 4 ปีที่แล้ว +53

    ഇതിലൊന്നും വിശ്വാസമില്ലാത്ത ഞാൻ സ്വയം സ്ഥാനംകാണിച്ചു കുഴുപ്പിച്ചു ദൈവം അനുഗ്രഹിച്ചു നല്ല വെള്ളം ഉണ്ട്

  • @anoopdevaraj2058
    @anoopdevaraj2058 3 ปีที่แล้ว +108

    300 അടി താഴെ കിടന്ന് ചേട്ടന്റെ വടി കറക്കിയ വെള്ളത്തിന്റെ പെവർ🔥

    • @poldrijames7496
      @poldrijames7496 3 ปีที่แล้ว +2

      Onnara.samphfavam
      Tanna Cheta. Adi. 👋👋👋kavalatril. 😄😆🙁😜🤪🙁😆😄

    • @bala9249
      @bala9249 2 ปีที่แล้ว

      😆😆🌷🌷

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +12

    ഞാൻ സ്ഥാനം കണ്ട് കിണർ കുത്തി ആ വെള്ളം ആണ് കഴിഞ്ഞ 10 വർഷം ആയി ഉപയോഗിക്കുന്നത്. ഓപ്പൺ കിണർ ആണ്. ഗോപിയേട്ടന്റെ പരിപാടി ഇഷ്ടം ആയി.

  • @sumadhir3227
    @sumadhir3227 3 ปีที่แล้ว +5

    പണ്ട് എന്റെ മുത്തച്ഛൻ ഗോൾഡ് ചെയിൻ ഉപയോഗിച്ച് ഇതുപോലെ വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കുമായിരുന്നു. സൂപ്പർ ഗോപിച്ചേട്ടാ 👌👌👌👌🪔🪔🪔🙏🙏🙏🙏

  • @sibitcr
    @sibitcr 4 ปีที่แล้ว +443

    എന്റെ വീട്ടിൽ ഇതുപോലെ സ്ഥാനം കണ്ട് ബോർവെൽ അടിച്ചു,,, ഇപ്പോൾ അതിൽ നിന്ന് ക്രൂഡ് ഓയിൽ ആണ് വരുന്നത്,,,, അംബാനി വന്ന് നോക്കി പോയിട്ടുണ്ട്... ഉടൻ റിഫൈനറിയുടെ പണി തുടങ്ങും...

    • @ninilvaikkara9979
      @ninilvaikkara9979 4 ปีที่แล้ว +1

      😂😂😂😂

    • @aswin_bhazkar
      @aswin_bhazkar 4 ปีที่แล้ว +6

      Nalla thamasa

    • @anshadkarunagappally5876
      @anshadkarunagappally5876 4 ปีที่แล้ว +1

      Ha ha ha

    • @toptech272
      @toptech272 4 ปีที่แล้ว +23

      മിക്കവാറും അമേരിക്ക വന്ന് ഇടപെടാൻ സാധ്യത ഉണ്ട്

    • @visakhcvijayan
      @visakhcvijayan 4 ปีที่แล้ว +10

      Fresh... Fresh...fresheeee

  • @kailusvibes6258
    @kailusvibes6258 3 ปีที่แล้ว +130

    Borewellil camera ittit nokkunnath kanditt vannavarundo

  • @bilal222deenar
    @bilal222deenar 4 ปีที่แล้ว +278

    ചെറുപ്പത്തിൽ കമ്പ് പിടിച് വണ്ടി ഓടിച്ചവർ ഇബാടെ കമോൺ
    👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

  • @koshyvaidhyan493
    @koshyvaidhyan493 4 ปีที่แล้ว +12

    ഇദ്ദേഹം എവിടെ നോക്കിയാലും എവിടെയും കാണും പാചകം, ട്രാവൽ, തമിഴ് tech.എന്റെ പൊന്നു യൂട്യൂബ് ദൈവമേ നമിച്ചു
    Salute of u

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 4 ปีที่แล้ว +8

    Controlled Rock breaking ഭൂമി കുഴിച്ചാൽ വെള്ളമാണ് ഇല്ലെങ്കിൽ പാറ പറയാണെങ്കിൽ പത്തടി ട്രിൽ ചെയ്തു നോക്കണം ഇടയ്ക്കു തട്ടിൽ ഇറങ്ങുകയാണെങ്കിൽ വെള്ളം കാണുകയാണെങ്കിൽ ഉറപ്പായിട്ടും ട്രിൽ ചെയ്തു വെടിവെച്ച് പാറമുകളിൽ കേറ്റണം ഇല്ലെങ്കിൽ 10 അടിയിൽ വെള്ളം കണ്ടില്ല പിന്നെ ആ കിണർ നോക്കിയിട്ട് ഒരു കാര്യവുമില്ല അങ്ങോട്ട് പാറ ആയിരിക്കും

  • @alak79079
    @alak79079 4 ปีที่แล้ว +7

    ഫിറോസ് ഗോപിഏട്ടൻ എന്നു വിളിക്കുമ്പോളും.. ഫിറോസ് ലക്ഷ്മണാ എന്നു വിളിക്കുമ്പോളും.. ഫിറോസ് മസ്കറ്റിലും ദുബൈയിലും പോയി അവിടുള്ള ആൾക്കാരെ കാണുമ്പോളും.. ഗ്രാമീണതയുടെ .. സാഹോദര്യത്തിന്റെ.. ഒത്തുചേരലിന്റെ അനുഭൂതി.. നിങ്ങൾ പോളിക്ക് ഇക്കാ.. എല്ലാ രീതികളും അംഗീകരിക്കാൻ കാണിക്കുന്ന ആ മനസിനു സലാം

  • @Arjun-jc5or
    @Arjun-jc5or 4 ปีที่แล้ว +116

    *ബോട്ടിന്റെ പിറകിൽ ഇയാളെ ഇരുത്തിയാൽ മോട്ടോർ വേണ്ട*
    😜😜

    • @minhajak7162
      @minhajak7162 4 ปีที่แล้ว

      Mamooose

    • @saratherattakkal8923
      @saratherattakkal8923 4 ปีที่แล้ว

      Singamea

    • @shxr.mp4
      @shxr.mp4 4 ปีที่แล้ว +1

      Fresh fresh fresh fresheyy fresh fresh.......

    • @ajeeshc1043
      @ajeeshc1043 3 ปีที่แล้ว +1

      സിരിച്ചു ചാവാറായി...

    • @Firose....malappuram
      @Firose....malappuram 3 ปีที่แล้ว

      സിർച്ച് സിർച്ച് സത്തു

  • @Ansalrahman1
    @Ansalrahman1 4 ปีที่แล้ว +3

    വളരെ നല്ലൊരു വീഡിയോ ....സംഭവം കുടുക്കി....നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാകാം ഇങ്ങനൊരു വീഡിയോ കാണുന്നത്...

  • @Mattathur
    @Mattathur 4 ปีที่แล้ว +41

    സംഭവം ഉഷാറായിട്ടുണ്ട്, അതിൽ ഒരു ബെല്ല് കൂടി ഉണ്ടായിരുന്നെങ്കിൽ കലക്കി

    • @rameesjm
      @rameesjm 4 ปีที่แล้ว

      Mattathur Kerala 😂

  • @topiredo9378
    @topiredo9378 3 ปีที่แล้ว +5

    മാഷാ അല്ലാഹ് എന്റെ ഉപ്പയും സ്ഥാനം നോക്കും ഒരു പാട് പാവങ്ങൾ ക് വെള്ളം കിട്ടി അൽഹംദുലില്ലാഹ് ഉപ്പ കണക് പറയാറില്ല ചിലരെ കയ്യിന്ന് ഒന്നും വാങ്ങിക്കാറില്ല

  • @mydreamsbibin
    @mydreamsbibin 3 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥാനം നോക്കൽ കാണുന്നത്... എന്തായാലും അടിപൊളി....
    My dreams bibin

  • @bikers_squad_
    @bikers_squad_ 3 ปีที่แล้ว +28

    ഞങ്ങളെപോലുള്ള പുതിയ കുട്ടികൾക്കു മനസ്സിലാക്കി തന്ന ചേട്ടന് നന്ദി ❤

    • @voyager3445
      @voyager3445 3 ปีที่แล้ว +3

      th-cam.com/video/eLDw6K9ntp0/w-d-xo.html
      Kandu nokku ..ellam kannummoodi vishwasikaruth ❤️

    • @BabyN7
      @BabyN7 3 ปีที่แล้ว +5

      ഇത് വെറും തട്ടിപ്പാണ് 🙄

    • @lifeshouldbelike8970
      @lifeshouldbelike8970 3 ปีที่แล้ว +1

      @@BabyN7 Enna pine 1000 kinar kandu pidicha pulli thattip aanel ninte veetile kinar ninn pine moothram aanalo varuka...😂

    • @viperromeo3364
      @viperromeo3364 3 ปีที่แล้ว

      @@lifeshouldbelike8970 da ellavarkkum vellam kittanam ennilla chelappol ayalude vettil vannath thattipayirikkamallo

  • @babbi4you
    @babbi4you 4 ปีที่แล้ว +5

    ഒത്തിരി ചിരിച്ചു... നല്ല കമ്പ് കറക്കം... ഇതൊക്കെ കണ്ട് വിശ്വസിക്കുന്നവർ സൂപ്പർ ആണ്

    • @TheSabu31
      @TheSabu31 4 ปีที่แล้ว

      en.m.wikipedia.org/wiki/Dowsing

    • @akhil__dev
      @akhil__dev 4 ปีที่แล้ว

      @@TheSabu31 അതിൽ തന്നെ പറഞ്ഞിട്ടുണ്ട്.. ഇതൊരു കപട ശാസ്ത്രം ആണെന്നും യാതൊരു ശാസ്ത്രീയ തെളിവുകൾ ഇല്ല എന്നും

  • @koorad23
    @koorad23 4 ปีที่แล้ว +58

    ഇതു പോലെയുള്ള പൊട്ടൻമാർ ലോകത്ത് ഉളോടുത്തോളം കാലം ഗോപീ ഏട്ടാ നിങ്ങൾ ഒരു പേടിയും പേടിക്കേണ്ട സുഖമായിട്ട് ജിവിച്ചോളൂ

  • @foodhunter6391
    @foodhunter6391 4 ปีที่แล้ว +143

    ഗോപിയേട്ടാ ഇങ്ങള് പുഴക്കരയിൽ ഈ വടി കൊണ്ടുപോവല്ലേ !
    ഇങ്ങള് ഫാൻ കറങ്ങുന്ന പോലെ കറങ്ങും !
    എന്നാ ഒരു കറക്കാമാണ് കൈ 😂😂😂

    • @j_ib_n854
      @j_ib_n854 4 ปีที่แล้ว +1

      😂🤣

    • @ratheeshkumar8902
      @ratheeshkumar8902 4 ปีที่แล้ว

      Bro, athu polea thagal onnu trea chyuthu noku apo mansilkum, karygundo illeyio ennu

    • @foodhunter6391
      @foodhunter6391 4 ปีที่แล้ว +4

      ratheesh Kumar
      ന്റെ അമ്മോ വേണ്ട ...
      എന്റെ കൈ ക്ക് ഇത്രയും സ്പീഡിൽ കറങ്ങാനുള്ള ത്രാണിയില്ല !
      😝😝

    • @salibalapil9268
      @salibalapil9268 3 ปีที่แล้ว

      th-cam.com/video/eLDw6K9ntp0/w-d-xo.html

    • @voyager3445
      @voyager3445 3 ปีที่แล้ว

      th-cam.com/video/eLDw6K9ntp0/w-d-xo.html

  • @rameesramee6387
    @rameesramee6387 4 ปีที่แล้ว +92

    ഗോബി ഏട്ടൻ പറഞ്ഞത് ശരിയാ ആ വടി കറക്കാൻ നല്ല കാൽസ്യം വേണം 😃

  • @vijeshnlr9086
    @vijeshnlr9086 4 ปีที่แล้ว +424

    എൻറെ വീട്ടിൽ ഇതു പോലെ നോക്കി യിരുന്നു കൃത്യം അയാൾ പറഞ്ഞ കണക്കിന് വെള്ളം കിട്ടിയിരുന്നു

    • @Lithujaison1406
      @Lithujaison1406 4 ปีที่แล้ว +7

      ആ കമ്പ് എങ്ങനെയാ കറങ്ങുന്നേ.. എനിക്കൊന്നും മനസിലായില്ല 🤕

    • @thansithansi6999
      @thansithansi6999 4 ปีที่แล้ว +16

      @@Lithujaison1406 ayaal karakkunu😁

    • @moseskp1780
      @moseskp1780 4 ปีที่แล้ว +2

      കറക്കോന്നേ എന്ന് ചോദീര്

    • @moideenkunhi1945
      @moideenkunhi1945 4 ปีที่แล้ว +13

      @@Lithujaison1406 എൻറെ ചങ്ങായി ഇത് ഒന്നാം നമ്പർ ഉടായിപ്പ് ആണ് കണ്ടാൽ മനസ്സിലാകുന്നില്ലേ ഈ കോപ്പേ കോപ്പിലെ അഭിനയം

    • @moideenkunhi1945
      @moideenkunhi1945 4 ปีที่แล้ว +12

      നമ്മുടെ സംസ്ഥാനത്തും അയൽ സംസ്ഥാന ത്തിൻറെ നമ്മുടെ ഭാഗത്തും 90 ശതമാനത്തോളം വെള്ളമുള്ള ഏരിയയാണ് എവിടെ കുഴിച്ചാലും വെള്ളത്തിന് സാധ്യത കൂടുതലാണ് ഞാൻ കിണർ കുഴിച്ചത് അത് ഇത്തരം ഒരു കോപ്പും ആരുടെയും സഹായത്താൽ അല്ല എൻറെ സൗകര്യാർത്ഥം ഞാൻ കാണിച്ച സ്ഥലത്ത് കുഴിച്ചു നല്ല വെള്ളവും ഉണ്ട് 700 മീറ്റർ സർ അകലെ ഒരാളുടെ അവിടെ 25 സെൻറ് സ്ഥലത്ത് അത് മൂന്ന് കിണറും നാല് കുഴൽ കിണറും ഉണ്ട് അത് സ്ഥാനം നോക്കി ആണ് എല്ലാം കുഴിച്ചത് ഓരോ കുഴികളിലും വെള്ളം കിട്ടാത്തത് കൊണ്ട് മാറി മാറി കുഴിച്ചത് എന്നിപ്പോൾ അയാൾ രണ്ട് കുഴൽകിണറിൽ രണ്ട് മോട്ടോർ ഇറക്കി ഒരു ടാങ്ക് വെള്ളം വെള്ളം നിറക്കാൻ വേണ്ടി പകുതി പകുതിയായി ലഭിക്കുന്നു അതിൽ ഇതിൽ നല്ലവണ്ണം മനസ്സിലാക്കാൻ സാധിച്ചു ഒന്നാം നമ്പർ തട്ടിപ്പാണെന്ന്

  • @kuruthimukh6164
    @kuruthimukh6164 4 ปีที่แล้ว +230

    കമ്പ് കറങ്ങുന്നത് കണ്ട് കിളി പോയി 🤔

    • @adwaith963
      @adwaith963 3 ปีที่แล้ว +2

      Bro vasthushasthram sherikkum ullathaanu

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว +1

      ശെരിയാണ് 👍

    • @sanjusudhakar6926
      @sanjusudhakar6926 3 ปีที่แล้ว +5

      @@adwaith963 pariyanu😂😂...
      meanwhile foreign countries iloke vastushastram nokitarikm buildings paniyune ale setta🥳🤣

    • @adwaith963
      @adwaith963 3 ปีที่แล้ว +1

      @@sanjusudhakar6926 bro bro onnu poy Google cheythu nokk ithu real aano fake aanonn pinne njan oru andhavishyasathine vishyasikkunna aalalla

    • @sanjusudhakar6926
      @sanjusudhakar6926 3 ปีที่แล้ว +1

      @@adwaith963 bro njn google cheitita parene..atu verum pseudoscience matrm anu enu indian institute theliyichitu vare und...pine tangal kandath etelm misleading site ninarikm

  • @speedworld2470
    @speedworld2470 3 ปีที่แล้ว +26

    Kuzal കിണർ camera ഇറക്കിയ video kanditt വന്നവർ undoi

    • @snehithshinestar79
      @snehithshinestar79 3 ปีที่แล้ว

      Ee Gopi eattan eande thottadutha veedanu
      Pakshe ee video njan ippozha kanunnath 😂

  • @jafarsadik831
    @jafarsadik831 4 ปีที่แล้ว +32

    അയ്യോ...... 😂😂😂
    വല്ലാത്ത വിഷമം ഉള്ള സമയത്താണ് ഞാൻ ഈ comments വായിക്കുന്നത്.
    ചിരിച്ചു ചിരിച്ചു നെഞ്ച് വേദന വന്നു

  • @Arunarun-lp7rn
    @Arunarun-lp7rn 4 ปีที่แล้ว +63

    ഈ ചാനൽ ആയോണ്ട് വീഡിയോ കണ്ടു...👍

  • @roadking433
    @roadking433 4 ปีที่แล้ว +14

    Fazil bashee അണ്ണൻ കണ്ടാൽ പൊക്കും 🔥✌️

  • @sreeragaryan6628
    @sreeragaryan6628 4 ปีที่แล้ว +17

    Ennit jalakanyaka nerit vann tholil thattit paranju "well done Gopi"

  • @SuhailKasaragod
    @SuhailKasaragod 4 ปีที่แล้ว +180

    കണ്ണുകെട്ടിയിട്ട് ഇതേ സ്ഥലത്തു കൂടി നടത്തി നോക്കണം 😄😂

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว +17

      madrasayil usthadinte aduth ethum

    • @faisalbase9538
      @faisalbase9538 4 ปีที่แล้ว +19

      @@renjithrrajanin1 ninte apppanum ammmakum sugam tanne yalle

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว +14

      @@faisalbase9538 നിന്റെ വാപ്പാനേം ഉമ്മാനേം ഞാൻ ഇപ്പോകണ്ടത്തെ ഉള്ളു സുഖവിവരം ഒക്കെ അന്വഷിച്ചു
      നിനക്ക് അറിയണോ നിന്റെ വാപ്പയും ഉമ്മയും പറഞ്ഞത് 😁😁😁

    • @althafzex5644
      @althafzex5644 4 ปีที่แล้ว +1

      1st class dhurantham

    • @albinantony3307
      @albinantony3307 4 ปีที่แล้ว +8

      @@renjithrrajanin1 Kurachu പ്രതിമ കിട്ടുമോ, ദൈവം ആക്കാനാണ് 🙂

  • @vaisakhgnair1051
    @vaisakhgnair1051 4 ปีที่แล้ว +36

    അദ്ദേഹത്തിന്റെ രക്തം ആവശ്യം വരുന്നതാണ്... കിട്ടാൻ സാധ്യത കുറവുള്ള രക്ത ഗ്രൂപ്പിൽ ആണു

    • @wrongnumberbai
      @wrongnumberbai 4 ปีที่แล้ว

      Sathyam enteyum.

    • @jyothishpbjyothish6874
      @jyothishpbjyothish6874 4 ปีที่แล้ว

      vysak Vichu negative

    • @sanu8882
      @sanu8882 4 ปีที่แล้ว +1

      Mmm ലാസ്റ്റ് തിരിച്ചു കേറ്റേണ്ടി വരും 😁

  • @dreamboy5291
    @dreamboy5291 4 ปีที่แล้ว +204

    ഗോബിയേട്ടനെ കണ്ടിട്ട് കാൽസ്യം ഇല്ലത്തെ പോലെ😁😁😁😁

    • @TravelMaster
      @TravelMaster  4 ปีที่แล้ว +10

      hahahaa

    • @fadhilz963
      @fadhilz963 4 ปีที่แล้ว +3

      Calcium koodiyaal moothrathil kallu verumtooo.. Moothrathil kallu ulla O negtive madhiyo

    • @arunvijayan4u
      @arunvijayan4u 4 ปีที่แล้ว

      Hahahha

    • @hobos_yt2268
      @hobos_yt2268 4 ปีที่แล้ว

      @@TravelMaster avide bore well adichitt vellam kittiyoo enn paranjal nannayirunnu

    • @poldrijames7496
      @poldrijames7496 3 ปีที่แล้ว

      Ennalathe. Shenam. 😜🤪🙁🤪🤪🤪🤪😅

  • @hkcmedia7272
    @hkcmedia7272 4 ปีที่แล้ว +93

    ഇത് പുതിയരീതിയിൽ നോക്കുന്ന മറ്റൊരു ചാനൽ ഉണ്ട് ട്രിക്സ് 😅ഇനി മൂപ്പര് നോക്കും 😂

    • @ishaldubai
      @ishaldubai 4 ปีที่แล้ว +5

      ഫാസിൽ broooo

    • @salmanrashid1189
      @salmanrashid1189 3 ปีที่แล้ว +3

      th-cam.com/video/CTAWFq2-V4I/w-d-xo.html

    • @noushad0076
      @noushad0076 3 ปีที่แล้ว +3

      👍👍👍🤣

    • @midhunmohan1462
      @midhunmohan1462 3 ปีที่แล้ว +1

      മൂപ്പര് കാണണ്ട

    • @46teaclub27
      @46teaclub27 3 ปีที่แล้ว +1

      Pwoli

  • @ansaralikv
    @ansaralikv 4 ปีที่แล้ว +87

    അതികം വെള്ളമുള്ള സഥലത് ഇത് പറ്റില്ല.. കമ്പ് കറങ്ങിവന്ന് മുട്ടയില് അടിച്ച് പണിയാകും 😁

    • @Cuminar
      @Cuminar 4 ปีที่แล้ว

      🤣🤣

    • @user-lw5nv1sv7t
      @user-lw5nv1sv7t 4 ปีที่แล้ว +1

      Ansa U എന്റെ പൊന്നൂ ചിരിപ്പിക്കാതെ

    • @ashiqashiqmk3558
      @ashiqashiqmk3558 4 ปีที่แล้ว +1

      @@user-lw5nv1sv7t 😃

    • @mohamedkuttymaanu
      @mohamedkuttymaanu 4 ปีที่แล้ว +1

      ചിരിച്ച് ചിരിച്ച് വയ്യ

    • @H-sherin
      @H-sherin 3 ปีที่แล้ว

      കറക്കുകയല്ലെ

  • @sreejeshmadhav5929
    @sreejeshmadhav5929 4 ปีที่แล้ว +9

    സൂപർ ഇക്ക.പലരീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ഈ രീതിയിൽ ആദ്യമായാണ് കാണുന്നത്.THANKS.ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @mkborewellmedia8606
    @mkborewellmedia8606 4 ปีที่แล้ว +4

    ഗോബി ഏട്ടന് ദൈവ സഹായം ഉണ്ടാവട്ടെ

  • @Aswinvishnu2
    @Aswinvishnu2 3 ปีที่แล้ว

    Rituals are used as a method to add up confidence in doing something. This is human nature, and all humans rely on some kind of rituals in one or another way.

  • @haseenam974
    @haseenam974 4 ปีที่แล้ว

    Masha allah njan adyayitta kinarinu sthanam nokkunnathu kanunnathu thank u firoska

  • @fajasahammedck5810
    @fajasahammedck5810 4 ปีที่แล้ว +30

    ഈമഷീൻ കണ്ട് പിടിച്ച ചേട്ടനെ സമ്മതിക്കണം ...!

    • @BabyN7
      @BabyN7 3 ปีที่แล้ว

      Thattipaanu. Onnu google il research cheythal nannaayirikum

  • @shakkeebsha8550
    @shakkeebsha8550 4 ปีที่แล้ว +9

    Unniyettan first🤗

  • @Arjun-jc5or
    @Arjun-jc5or 4 ปีที่แล้ว +10

    *അയാളെ മരുഭൂമിയിൽ കൊണ്ട് വിടാൻ പറ അവരെങ്കി വെള്ളം കുടിക്കട്ടെ* 🌺🌺

    • @mujeebnk6608
      @mujeebnk6608 3 ปีที่แล้ว +1

      marubhoomi l vellam kituollo.. mineral water company borewell vazhy vellm edukunnu.. ..

  • @jeevansashi5414
    @jeevansashi5414 3 ปีที่แล้ว +4

    Kindly update the latest progress after you did the medicine treatment to your cocunut trees

  • @sabiquevu24
    @sabiquevu24 4 ปีที่แล้ว +583

    കൊച്ചു കള്ളാ കിണർ കുഴിക്കുന്ന വിഡിയോ ഇട്ട് ... അതിന്ന് ഉള്ള പണം കണ്ടത്തുക യാണ് അല്ലെ....

  • @deepupillai9092
    @deepupillai9092 4 ปีที่แล้ว +8

    Different techniques was there for ages. A carpenter nearby my home known for finding accurate location by using a different technique. I know Many people never heard of this and think this is fake . If anyone had doubt, check with your grand parents or parents. Old days people dug well and by finding the accurate location they made sure to avoid ending up rock while digging. If so the well will be abandoned. To avoid such situation finding an accurate location will be important and the techniques helped.
    On the same note a person nearby my home known to find where mushrooms sprouted. He has the capability to find the location easily. Even you don’t realize it sprouted on your backyard but he usually direct to the location.

    • @SasiKumar-mm4it
      @SasiKumar-mm4it 2 ปีที่แล้ว

      We can see so many efficient and sensible carpenters finding right location of water those who studied vasthu sasthra based on nature .

  • @sumeshsumu6843
    @sumeshsumu6843 3 ปีที่แล้ว

    ഞാനും ആദ്യമായിട്ടാണ് ഇതൊക്ക കാണുന്നേ കൊള്ളാം ഗുഡ് 👌👌👍👍

  • @aminababyofficials
    @aminababyofficials 3 ปีที่แล้ว

    Bro you are in Palakkad???
    Where

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 ปีที่แล้ว +7

    ചിലപ്പോൾ ദൈവം കൊടുത്ത കഴിവായിരിക്കാം അല്ലെങ്കിൽ അന്തവിശ്വാസമാകാനും സാധ്യതയുണ്ട്.

    • @hafisapk1787
      @hafisapk1787 4 ปีที่แล้ว

      Vere oru sadyathayum ilallllo

    • @faiz-fu9ss
      @faiz-fu9ss 4 ปีที่แล้ว

      @@hafisapk1787 തട്ടിപ്പ് ഉണ്ടല്ലോ. ഇത് തട്ടിപ്പാണ്

  • @loversperson665vip6
    @loversperson665vip6 4 ปีที่แล้ว +4

    Ikka ningal paneer inte recipes cheyamo especially paneer chilli, paneer masala athoke nmlum palakkad aanu( kanjikode)

    • @rasheedcp1596
      @rasheedcp1596 4 ปีที่แล้ว

      Paneer theere taste illa

    • @loversperson665vip6
      @loversperson665vip6 4 ปีที่แล้ว

      @@rasheedcp1596 but ishtam ullavarkk vendi aanu choiche

  • @sheelarajan2970
    @sheelarajan2970 4 ปีที่แล้ว +1

    Areyum kaliyakkaruthuu ...firozikkaayude
    Krishi purogamikkattee
    Nallathuvaratte god bless you
    Firozikkaa..

  • @sreevenu6573
    @sreevenu6573 4 ปีที่แล้ว

    Njan eniyku convenient aaya oru spot kanichu koduthu. Borewll kuzhichu 250 feet aayappol vellam kandu. Bhagyam. Vellam kittiyalum illenkilum avide mathi ennu vechu. Ippol 4 Varsham aayi vellam Sulabham. Sasthrangalil visasam. Und. Pakshe chilappol chila risk okke edukande. Daivadheenam nallonam undennoru visasam. Athanne

  • @muhammednihal5824
    @muhammednihal5824 3 ปีที่แล้ว +12

    ഇത് 2021ൽ കാണുന്നുണ്ടോ എന്നെ pole......... 💫

  • @thanseem7911
    @thanseem7911 4 ปีที่แล้ว +24

    സംഗതി ഉടായിപ്പാണെങ്കിലും ഗോപിയേട്ടൻ ജീവിക്കട്ടെ. കുടുംബമുള്ള ഒരു സാധു മനുഷ്യൻ.

    • @faiz-fu9ss
      @faiz-fu9ss 4 ปีที่แล้ว +2

      Angane aalkkare pattichano jeevikkande?

  • @vipinkp4730
    @vipinkp4730 4 ปีที่แล้ว

    Boorwell kuzhikan geological department ilnnu sammatham vangiyo ,pinne ipol CWRDM IL poyi register cheythal avar modern technology kondu vellam Kandu pidichu correct paranju tharum ,

  • @rangoliraath788
    @rangoliraath788 2 ปีที่แล้ว +4

    Fasil Basheer ikka താങ്കളെ അന്വേഷിക്കുന്നു..😌

  • @basiluppada7912
    @basiluppada7912 4 ปีที่แล้ว +33

    എന്റെ വീട്ടിൽ ഇതുപോലെ തേങ്ങ ഉപയോഗിച്ചാണ് വെള്ളം നോക്കിയത്.. തേങ്ങ ഇതുപോലെ വെള്ളം ഉള്ള സ്ഥലത്ത് എത്തുമ്പോൾ കയ്യിൽ കിടന്ന് കറങ്ങും.
    എന്തായാലും കിണറ്റിൽ എല്ലാ സമയത്തും നല്ല വെള്ളമാണ്

    • @jabircp
      @jabircp 4 ปีที่แล้ว

      എവിടെയാ സ്ഥലം?

    • @noonunoonumon2233
      @noonunoonumon2233 4 ปีที่แล้ว +1

      Sheriyanu anganeyum nokkarund

    • @sinan__official
      @sinan__official 4 ปีที่แล้ว

      @@jabircp എന്റെ ചാനൽ Subscribe ചെയ്യൂ... plz❤❤👍👍

    • @sinan__official
      @sinan__official 4 ปีที่แล้ว

      @@noonunoonumon2233 ............. എന്റെ ചാനൽ Subscribe ചെയ്യൂ... plz❤❤👍👍

    • @seemaammu2912
      @seemaammu2912 4 ปีที่แล้ว

      കേരളത്തിലെ 99.9999% കിണർകളുംഇങനെ ഏതെങ്കിലുംഒക്കെ കറക്കുവിദ്യയി ൽ സ്ഥാനം കണ്ടു കുഴിച്ചതല്ലേ പക്ഷേ വേനൽക്കാലത്ത് എന്താണ് സംഭവിക്കുന്നത്😁😂

  • @Easyeducation11508
    @Easyeducation11508 3 ปีที่แล้ว +37

    എന്റെ വീട്ടിലും കിണർ ഇത് പോലെ ആണ് നോക്കിയത്... എത്ര അടിയിൽ വെള്ളം കാണുമെന്നും ഉറവ എവിടെ നിന്ന് വരുമെന്നും പറഞ്ഞു... currect അയിനു.

    • @voyager3445
      @voyager3445 3 ปีที่แล้ว +1

      th-cam.com/video/eLDw6K9ntp0/w-d-xo.html thattipil akapedaruth

  • @illyasine63
    @illyasine63 4 ปีที่แล้ว +5

    എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും പറ്റിയ മണ്ണ് കൂടിയാണ് കേരളം. മറഞ്ഞ കാര്യങ്ങൾ അറിയാൻ ദൈവത്തിന്റെ അവതാരങ്ങൾക്ക്‌ പോലും കഴിഞ്ഞിട്ടില്ല. അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ ഈശ്വരൻ മാത്രം.

    • @capry4877
      @capry4877 2 ปีที่แล้ว +1

      Athe athe iswaren mathram🤭

  • @rajesweri5054
    @rajesweri5054 3 ปีที่แล้ว +5

    എനിക്കതിൽ വിശ്വാസമുണ്ട് കാരണം എൻറെ നാട്ടിൽ ഒരു ചേട്ടൻ ഉണ്ട് രാജനാണ് പേര് രാജേട്ടനും ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ പോയി ബോർ വില്ലിനും കിണർന്നും സ്ഥാനം നോക്കി കൊടുക്കുന്നുണ്ട് ഇത് എൻറെ അനുഭവത്തിൽ കഥയാണ് ഞാൻ ഒരു പഞ്ചായത്ത് X, മെമ്പർ ആണ് എൻറെ വാർഡിൽ രണ്ടു കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു രണ്ടും രാജേട്ടൻ ആണ് നോക്കിയത് ഫുൾ വെള്ളം ഉണ്ട് ഇതല്ലാതെ ഇവിടെ ഒരുപാട് ദൂരങ്ങളിൽ പോയി നോക്കി കൊടുക്കുന്നുണ്ട് ബുക്കിംഗ് ഉണ്ട് ഇത് പോലെയാ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @jsu4443
      @jsu4443 3 ปีที่แล้ว +1

      Andha vishvasam

    • @rajesweri5054
      @rajesweri5054 3 ปีที่แล้ว +1

      @@jsu4443 ആയിക്കോട്ടെ തർക്കിക്കാൻ ഞാൻ ആളല്ല

    • @BabyN7
      @BabyN7 3 ปีที่แล้ว +1

      Q
      'Trick by fazil basheer' enna oru channel und. Athil ee thattipine polikunna 3 videos cheythitund, with proof.
      Onnu check out cheythal nannaayirikum

    • @jsu4443
      @jsu4443 3 ปีที่แล้ว

      @@rajesweri5054 pinna anighraha jeevi ahno

    • @rajesweri5054
      @rajesweri5054 3 ปีที่แล้ว +2

      @@BabyN7 എനിക്ക് ഇതിൽ തർക്കിക്കാൻ പറ്റില്ല എന്താണെങ്കിലും അവരു കണിക്കുണവിടെ വെള്ളം കിട്ടുന്നുണ്ട് അത് സത്യം അണ് പിന്നെ എങ്ങനെ തട്ടിപ്പ് അകും കണ്ണുകൊണ്ട് കാണുന്നത് വിശ്വസിക്കുക അത്രതന്നെ

  • @Bavasworld
    @Bavasworld 4 ปีที่แล้ว +7

    സ്ഥലം okk വാങ്ങി അല്ലേ 😍😍😍😍😄😄😄😄

  • @Yasir-wr7sh
    @Yasir-wr7sh 4 ปีที่แล้ว +7

    *മുമ്പ് ഒക്കെ ഇത് നേരം വെളുക്കുവോൾ നോക്കിയിരുന്നു കുഴികുന്നത് കാണാൻ അന്ന് വലിയ ഒരു സന്തോഷം ആയിരുന്നു ഇപ്പോൾ അതിന്റെ ശബ്ദം കേൾക്കാൻ മടിയാണ്*

  • @muhammadnihal5659
    @muhammadnihal5659 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് കാണുന്നത്😍

  • @binoshart8731
    @binoshart8731 4 ปีที่แล้ว +2

    പുതിയ ഒരു സംഭവം അറിയിച്ചു തന്നതിന് നന്ദി

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    ഫിറോസ് ഇക്കാ good😍👍💝

  • @renjithr6953
    @renjithr6953 4 ปีที่แล้ว +20

    Ee episode bhayankara mosham aayippoyi... Athyavasyam nalla channel aayirunnu.. manushane pattikkunna ee aalaano saadhu manushyan

    • @firozvkd2955
      @firozvkd2955 2 ปีที่แล้ว

      പറ്റിക്കപെടാതിരിക്കാൻ പറ്റാത്ത അവസ്ഥ ആണ്....
      ഇതൊക്കെ നാട്ടിലെ എല്ലാവരും ചെയ്യുന്ന രീതികൾ ആയത് കൊണ്ട്..
      അറിഞ്ഞു കൊണ്ട് പട്ടിക്ക പെടാൻ നിന്ന് കൊടുക്കുന്നവരും ഉണ്ട്.. ഇത് ചെയ്യാതെ കിണർ കുത്തി
      പിന്നീട് അ വീട്ടിലുള്ളവർക് ഒരു ആക്സിഡന്റ് പറ്റിയാൽ പോലും പറയും ആ കിണറിലെ വെള്ളം അവർക്ക് ഉപയോഗിക്കാൻ പാടില്ല
      എന്നൊക്കെ......, ഒരു ഒലക്കമ്മലെ അവസ്ഥ ആണ് നാടും നാട്ടുകാരും വീട്ടുകാരും ബോധം എന്നാണാവോ വെക്കുന്നത്

  • @skpvsk3900
    @skpvsk3900 3 ปีที่แล้ว

    Borewell finding super sakthi

  • @aboobackerkaka9638
    @aboobackerkaka9638 4 ปีที่แล้ว

    എന്റെ രക്തം. A. +ആണ് തേങ്ങ കൊണ്ട് സ്ഥാനം കാണിച്ചു കൊടുത്ത കാരണത്താൽ ഏഴു വർഷ ത്തിനുള്ളിൽ 1000ത്തിൽ അധികം കുടുംബങ്ങൾ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്റെ സ്ഥലം കോഴിക്കോട് ജില്ലയിൽ നാദാപുരത്തിനടുത് നരിപ്പറ്റ

  • @Nouphy1
    @Nouphy1 3 ปีที่แล้ว +13

    നമ്മടെ ഇവിടെ എവിടെ കുഴിച്ചാലും വെള്ളമാണ്.... ഈ വടി ചുമ്മാ കറങ്ങിക്കൊണ്ടിരിക്കും... 😝😝

    • @velayudhankm8798
      @velayudhankm8798 3 ปีที่แล้ว +1

      കർക്കികൊണ്ടിരിക്കും

    • @viperromeo3364
      @viperromeo3364 3 ปีที่แล้ว

      Sathyam

  • @ansoantony
    @ansoantony 4 ปีที่แล้ว +6

    Gulfilum ethu poleya cheyiunathu avar marubhumiyil car ettu karakum, karakubol car off avunidathu kuzhi kuthum avidea oil undavum

  • @harikrishnantuttu6006
    @harikrishnantuttu6006 4 ปีที่แล้ว

    Ikke Lord bless you and your family ,,,,,,

  • @anchuzaanzz8604
    @anchuzaanzz8604 4 ปีที่แล้ว

    Ente veetilum ith pole nokiyieunu Nalla vellam👍

  • @vaishakbalakrishnan4895
    @vaishakbalakrishnan4895 4 ปีที่แล้ว +24

    12:03 2019 അല്ല മിഷ്ടർ 2020 😂😁🙌

  • @rohanjose2934
    @rohanjose2934 4 ปีที่แล้ว +33

    ഇയാളെ കടലിൽ കൊണ്ട് ഇടണം.. ആ സാധനം കൈയിൽ കൊടുക്കണം.. ഫുൾ വെള്ളം ആയതുകൊണ്ട്.. ആ Y ഷേപ്പ് സാധനം കറങ്ങി ബോട്ട് ന്റെ propeller പോലെ പ്രവർത്തിക്കും.. അങ്ങനെ അയാൾ കരയിൽ എത്തും.. ശാസ്ത്രത്തിന്റെ ഒരു വളർച്ചെ 😂😂😂😎

    • @AftabART
      @AftabART 4 ปีที่แล้ว +1

      Alkulth _mukk 😂

    • @aswathik7937
      @aswathik7937 4 ปีที่แล้ว

      Ha ha ha

  • @ajeeshp272
    @ajeeshp272 ปีที่แล้ว

    😊😊 ✌🏻😘 സന്തോഷം ആയി 👍🏻✌🏻❤️

  • @bibinak455
    @bibinak455 4 ปีที่แล้ว

    You are a great person

  • @kpzArtandCraft
    @kpzArtandCraft 4 ปีที่แล้ว +14

    Alhamdulillah for Everything

  • @nishu6577
    @nishu6577 3 ปีที่แล้ว +9

    അത് അയാൾ ആ വടി കറക്കുന്നത് കണ്ടാൽ അറിയാം ചുമ്മാ കറകുവാ എന്ന് 😁 lacky man 😉

    • @lifeshouldbelike8970
      @lifeshouldbelike8970 3 ปีที่แล้ว

      Enna bro chumma eduth karaki nok...enitt avide kinar kuzhik...apo pine vellathinte kali aayirikummm...🤣

    • @nishu6577
      @nishu6577 3 ปีที่แล้ว

      അതിന് നിൻ്റെ ലയം എല്ലാ എൻ്റെ ലയം😁

  • @Mj7-
    @Mj7- 4 ปีที่แล้ว +1

    Masha allah..gobiyettan ki jai

  • @bijukumar211
    @bijukumar211 3 ปีที่แล้ว

    സൂപ്പർ ഇക്ക ഗോപിച്ചേട്ടന് ബിഗ് സല്യൂട്

  • @madhum5765
    @madhum5765 4 ปีที่แล้ว +7

    ദൈവാനു८ഗഹ० ഗോപിയേട്ടന് തുടർന്നു० ഉണ്ടാകട്ടെ.

  • @Sajinmytube
    @Sajinmytube 4 ปีที่แล้ว +3

    വളരെ അൽഭുതം തോന്നുന്നു... ഇങ്ങനെ കഴിവുള്ളവർ നമ്മുടെയൊക്കെ അറിവിൽ വളരെക്കുറവാണ്

    • @TravelMaster
      @TravelMaster  4 ปีที่แล้ว +1

      mm.....

    • @manjuanuvind7622
      @manjuanuvind7622 4 ปีที่แล้ว

      @@TravelMaster idheham kinarinu sthanam kandupiidikkumo

  • @johnabraham3166
    @johnabraham3166 2 ปีที่แล้ว +1

    ഇത് അന്ധ വിശ്വാസം അല്ല തികച്ചും scientific ആണ്.... ബോഡി യുടെ magnetic power ആണ്... ഒരിക്കൽ മുംബയ്ക്ക് അടുത്ത് ഒരിടത്തു ഒരാൾ ഇങ്ങനെ ചെയ്യുന്നത് കണ്ടു... Highly educated ആയിരുന്നു കക്ഷി... അയാൾ നിങ്ങളുടെ ശരീരത്തിനും ചിലപ്പോൾ ഈ power കാണും try ചെയ്യാൻ പറഞ്ഞു ഞങ്ങൾ മൂന്ന് ആൾ ഉണ്ടായിരുന്നു... കണ്ണൂർ കാരനായ ഞങ്ങളുട ചങ്ങാതി try ചെയ്തപ്പോൾ മറ്റേ ആൾ ചെയ്ത അതെ സ്ഥാനത്തു തന്നെ ഇത്പോലെ സംഭവിച്ചു

  • @hsreejithkumar5619
    @hsreejithkumar5619 3 ปีที่แล้ว

    Bore well chyan sthanam nookanda ena paraya open well inu matram ah atrea sthanam nookuka.

  • @xaviern.r3307
    @xaviern.r3307 4 ปีที่แล้ว +30

    അവിടെ ഒരു സാധനത്തിൻെറ കുറവുണ്ട് ചെവിട്ടിൽ പൂവ് ഇല്ലാ

  • @Piranthan
    @Piranthan 4 ปีที่แล้ว +4

    എല്ലാത്തിനും സൗകര്യമുള്ള സ്ഥലത്തു സ്ഥാനം കണ്ടു. ഫിറോസ്‌ക്ക ഇങ്ങള് മരണ മാസ്സാണ് 😁😁😁😁😁😁😁

  • @achuttyvlogs7085
    @achuttyvlogs7085 4 ปีที่แล้ว

    Etta. പാലക്കാട്‌ evideya ettante veed

  • @ashishsudhir
    @ashishsudhir 3 ปีที่แล้ว +22

    Cola+Tomato+Egg = Fish
    Pulimkombu+Copper+O(-ve)+Calsium = Water😂

  • @yaseen.s8390
    @yaseen.s8390 4 ปีที่แล้ว +3

    Ikka yude ella vidiosum kand support cheythevaru undakikil pls like this comment

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 4 ปีที่แล้ว +1

    അഭിപ്രായം പറയാനും ഉപദേശിക്കാനും എല്ലാവർക്കും കഴിയും പക്ഷെ അവനവന്റെ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഇതുപോലെയൊക്കെയാ ചെയ്യുന്നത്
    അടിപൊളി ഫിറോസ് ക്കാ
    നിങ്ങൾ കലക്കി ആ ചേട്ടനും ഒന്ന് ഫെയ്മസ്സാവടെ👌👌👌💞💞💞

  • @flowersofislam1900
    @flowersofislam1900 4 ปีที่แล้ว +1

    ഞാൻ സ്വർണ ചെയ്ൻ വെച്ചുനോക്കാറുണ്ട്...അൽഹംദുലില്ലാഹ് ഇത് വരെ നോക്കി യവർക്ക് എല്ലാം വെള്ളം കണ്ടു...എടത്തനാട്ടുകര യിൽ ആണ് വീട്.. ആവശ്യമുള്ള വർക്ക് വിളിക്കാം...

  • @leewind786
    @leewind786 4 ปีที่แล้ว +23

    അണ്ണൻ കറക്കുന്ന പോലെ.. ആ കമ്പ് വേടിച്‌ കറക്കാൻ നിക്കരുത്.. ആരും.. അരി കണ്ണിൽ..കേറും..

    • @akhileshdathan706
      @akhileshdathan706 4 ปีที่แล้ว +2

      😂😂

    • @aloka.r297
      @aloka.r297 4 ปีที่แล้ว +1

      Ejathiii moneee

    • @sinan__official
      @sinan__official 4 ปีที่แล้ว +3

      @@akhileshdathan706 എന്റെ ചാനൽ Subscribe ചെയ്യൂ... plz❤❤👍👍

    • @sinan__official
      @sinan__official 4 ปีที่แล้ว +1

      @@aloka.r297 എന്റെ ചാനൽ Subscribe ചെയ്യൂ... plz❤❤👍👍

    • @sinan__official
      @sinan__official 4 ปีที่แล้ว +1

      @Vishnu Dubai Masseur .... എന്റെ ചാനൽ Subscribe ചെയ്യൂ... plz❤❤👍👍