24.K Gold Water | സ്വർണ്ണം കലക്കിയ വെള്ളം കുടിച്ചപ്പോൾ | World Expensive Water Drinking

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2021
  • World Expensive 24 K Gold Water
  • บันเทิง

ความคิดเห็น • 7K

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 ปีที่แล้ว +14997

    ആ Malaki വെള്ളം കുടിച്ചിട്ട് എയർപോർട്ടിൽ ചെന്നാൽ നാളെ 24 ന്യൂസിൽ വാർത്ത " വയറ്റിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച "ഫുഡ് വ്ലോഗർ" കസ്റ്റംസ് പിടിയിലായി.

  • @SharathJoy
    @SharathJoy 3 ปีที่แล้ว +8026

    *വെള്ളത്തിന് ഒക്കെ ഇപ്പോ എന്താ വില😂*

  • @arjunrk7405
    @arjunrk7405 3 ปีที่แล้ว +1493

    കിണറ്റിലെ വെള്ളത്തിന് ഫാൻസ്‌ ഉണ്ടോ 😂

    • @naas1025
      @naas1025 3 ปีที่แล้ว +9

      Athinte thattu thaanu thanne ayirikum matulla vellangal, ijjathi 👌

    • @sijosjohn7881
      @sijosjohn7881 3 ปีที่แล้ว +17

      കിണറ്റിലെ വെള്ളത്തിന്റെ തണുപ്പ് എന്റെ മോനെ 😍❤️

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว +2

      💪പിന്നല്ലാതെ.

    • @shibinthankachen4660
      @shibinthankachen4660 3 ปีที่แล้ว +1

      Yes

    • @bestfootballshorts3745
      @bestfootballshorts3745 3 ปีที่แล้ว +1

      Pinnala

  • @karthikeyana.s8996
    @karthikeyana.s8996 7 หลายเดือนก่อน +28

    2024 il കാണുന്നവർ ഉണ്ടോ 😅😅

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +1716

    🙏❤❤❤✌️ഇക്കാ ഇഷ്ടം

    • @INS_CIDOX
      @INS_CIDOX 3 ปีที่แล้ว +7

      Ennik oru 1.29 akki tharamo 🙏🥺🥰

    • @rawmist
      @rawmist 3 ปีที่แล้ว +4

      Vishnu machane😍🥰

    • @rawmist
      @rawmist 3 ปีที่แล้ว +4

      @@subaidha9013 അതിന് എന്താ മലയാളത്തിൽ ആദ്യം അല്ലേ (NB: അസൂയക്ക് മരുന്ന് ഇല്ല 🤭)

    • @jacobknr5423
      @jacobknr5423 3 ปีที่แล้ว +2

      Vishnnu chetta njn ivideyum vannu😂
      Oormayumdo ee mugam

    • @am7ooispel
      @am7ooispel 3 ปีที่แล้ว +1

      സുഹൃത്തേ ഞാൻ യൂടൂബ്💯 തുടങ്ങിയിട്ട് 3 മാസം 💞ആകുന്നു 🤗 ഇത് വരെ സപ്പോർട്ട്🌞🍂 ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 😻...

  • @mrtogz450
    @mrtogz450 3 ปีที่แล้ว +609

    വൈകുന്നേരം കളി കഴിഞ്ഞ് വന്നു കുടിക്കുന്ന പച്ച വെള്ളത്തിന്ന് ഒരു പ്രെത്യക രുചിയ 🥰

  • @ranjithramachandran3468
    @ranjithramachandran3468 3 ปีที่แล้ว +179

    കയ്യിൽ കാശുള്ളവർ സ്വർണം കലക്കും.. കാശില്ലാത്തവർ rasna കലക്കും 😫

  • @fishingfreaks9353
    @fishingfreaks9353 3 ปีที่แล้ว +61

    ഇതൊക്കെ കണ്ടിട്ട് പോയി കഞ്ഞി വെള്ളം കുടിച്ച് ലേ ഞാൻ🥶😅

  • @abhinavabhi951
    @abhinavabhi951 3 ปีที่แล้ว +1744

    നാളെ Firoz ഇക്കാനേം Ratheesh ഏട്ടനേം ആരും കൊണ്ട് പണയം വെക്കാതിരുന്നാൽ മതിയാരുന്നു........ 😜😜

  • @qabrm5367
    @qabrm5367 3 ปีที่แล้ว +230

    ദാഹിച്ച് നിക്കുമ്പോ കുടിച്ചാൽ പച്ച വെള്ളത്തിനും നല്ല രുചിയാണ്

  • @prem_vadakkandiaries
    @prem_vadakkandiaries 3 ปีที่แล้ว +203

    പൊന്മുട്ടയിടുന്ന താറാവിനു ശേഷം ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു...
    പൊൻമൂത്രമൊഴിക്കുന്ന ഫിറോസ്!!!!!😎

  • @beksonpb4909
    @beksonpb4909 3 ปีที่แล้ว +338

    ചേട്ടാ ആ വയ്യാത്ത കുട്ടിയെ പറ്റാവുന്ന രീതിയിൽ സഹായിക്കാമോ 🙏🙏🙏🙏

    • @interiorfactory9881
      @interiorfactory9881 3 ปีที่แล้ว +6

      Closed😇

    • @snehasanthosh3346
      @snehasanthosh3346 3 ปีที่แล้ว +10

      @@interiorfactory9881 yes...... 18cr eduthu.... Malayali pwli alee 😎

    • @Ks.omana7712
      @Ks.omana7712 3 ปีที่แล้ว +8

      Eni keralathil ether pole 2and pillarum koodi nd

    • @ramzanrazif8766
      @ramzanrazif8766 3 ปีที่แล้ว +6

      @@Ks.omana7712 2 പേർ അല്ല 112 ഏറെ കുട്ടികളുണ്ട്
      അത് എട്ടു പേർ മാത്രമേ ആരു രോഗത്തിൽനിന്നും മോചനം നേടിയിട്ടുള്ളൂ ഇനിയും ബാക്കിയുണ്ട്

    • @sreejayasree9330
      @sreejayasree9330 3 ปีที่แล้ว +2

      @@interiorfactory9881 ഇമ്രാൻ മോനുണ്ട് ചേട്ടാ

  • @princedavidqatarblog6343
    @princedavidqatarblog6343 3 ปีที่แล้ว +868

    ഇന്റർനാഷണൽ വെള്ളം കുടിച്ചിട്ട് ചളിപ്പ് ഉണ്ടന്ന് ഫിറോസ് ബായി 😂😂😂🤣😜

    • @Arabmallu_yt
      @Arabmallu_yt 3 ปีที่แล้ว +7

      Athe Njan vare netti

    • @jamesjennypookulam
      @jamesjennypookulam 3 ปีที่แล้ว +1

      Bro Eee Chalipp ennaal enthanu ..... Chelide Ruchi aahno....

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/o_9DKjR5CrU/w-d-xo.html
      ❤️🍅❤️

    • @user-vk4cq5up7i
      @user-vk4cq5up7i 3 ปีที่แล้ว +10

      ലേ രതീഷ് : പഴേ വെള്ളം ആയിരിക്കും😄😄

    • @hasna.k.m5963
      @hasna.k.m5963 3 ปีที่แล้ว +2

      Ikka verum thug aan

  • @Upbeatmediabygautham25
    @Upbeatmediabygautham25 3 ปีที่แล้ว +180

    പാവങ്ങൾക്ക് കേണറ്റില്ലേ വെള്ളം ഉയിർ 🔥❤😍

  • @zakariyarullen335
    @zakariyarullen335 3 ปีที่แล้ว +18

    സത്യത്തിൽ ഉള്ളത് ഉള്ള പ്പോലെ ഞമ്മൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഫിറോസ്ക്ക 💕👍. അറിയില്ലെങ്കിൽ അറിയില്ല എന്നു തുറന്ന് പറയും 💕

  • @mukeshmuku7794
    @mukeshmuku7794 3 ปีที่แล้ว +57

    ഞാൻ രണ്ടാളെയും രണ്ട് മാസത്തേക്ക് ബാങ്കിൽ വച്ചോട്ടെ 😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +863

    *പാലക്കാടിൻ്റെ കോച്ച് ഗ്രാമത്തിൽ നിന്ന് ഇത്രെയും ഉയരത്തിൽ എത്തിയിടുണ്ടെങ്കിൽ കുറെ കഠിനമായി കഷ്ടപെട്ടിട്ട് തന്നെ ആണ്* ...💥🤗🖤

    • @Kuttapan791
      @Kuttapan791 3 ปีที่แล้ว +2

      💯

    • @messiedits4154
      @messiedits4154 3 ปีที่แล้ว +1

      🔥

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +3

      550ആവാൻ സഹായിക്കുമോ🙏💖❤️

    • @Lavanya___Ammuszz
      @Lavanya___Ammuszz 3 ปีที่แล้ว +4

      pkd💥💥💥

    • @Rayanxolo333
      @Rayanxolo333 3 ปีที่แล้ว +1

      180 ആവാൻ സഹായിക്കുമോ
      Plz ♥️♥️♥️♥️♥️♥️

  • @muhsin_0790
    @muhsin_0790 3 ปีที่แล้ว +383

    *Evian* വെള്ളം സ്വിട്സർലാന്റിലെ മഞ്ഞു മലയിൽ നിന്ന് എടുത്ത ഐസ് ആണ് എന്നാണ് ആ Bottle ന്റെ മുകളിൽ എഴുതിയിരിക്കുന്നത്

    • @paulycm6366
      @paulycm6366 3 ปีที่แล้ว +14

      Switzerile oru famous malaya evans

    • @aswino6778
      @aswino6778 3 ปีที่แล้ว +5

      😂😂😂😂

    • @antonyakash5567
      @antonyakash5567 3 ปีที่แล้ว +29

      virat kohli kudikunnathu evian water aanu

    • @tester2.098
      @tester2.098 3 ปีที่แล้ว +3

      @@Gardeningviber2002 No 🙂

    • @mehboobpt9447
      @mehboobpt9447 3 ปีที่แล้ว +3

      @@Gardeningviber2002 spam ചെയ്ത് വെറുപ്പിക്കല്ലേ 😬😬😬

  • @rahulremanan7317
    @rahulremanan7317 3 ปีที่แล้ว +276

    ആ ഊഞ്ഞാൽ ആടുന്ന ക്യാമറ മാനും കൂടി കുറച്ചു വെള്ളം കൊടുക്ക് ..പാവം ക്ഷീണിച്ചു കാണും

  • @mobiletricks9901
    @mobiletricks9901 3 ปีที่แล้ว +153

    ആ വെള്ളം ഇപ്പൊ കുടിക്കണ്ടായിരുന്നു ഒരു 10 year ന് ശേഷം ചിലപ്പോ ലക്ഷങ്ങൾ വില വെറുമായിരുന്നു 😂😂😂

    • @_Ansab_
      @_Ansab_ 3 ปีที่แล้ว +3

      Athum sheriyaa

    • @lov3714
      @lov3714 3 ปีที่แล้ว +3

      Ok bie 😂

    • @dhanushworld995
      @dhanushworld995 3 ปีที่แล้ว +1

      വെറുമായിരുന്നു അല്ല വരുമായിരുന്നു എന്നാണ്

    • @Elizabethjoseph7018-y8g
      @Elizabethjoseph7018-y8g 2 ปีที่แล้ว

      👍😂

  • @PINKZY400
    @PINKZY400 3 ปีที่แล้ว +323

    ഞാൻ thumb nail കണ്ടപ്പോ വിചാരിച്ചത് vodka ആണെന്നാണ് പിന്നെ വിചാരിച്ചു സ്വർണം ഇടിച്ചു ചതച്ചു വെള്ളത്തിൽ ഇട്ടതാണെന്ന് 😁

    • @aftech5883
      @aftech5883 3 ปีที่แล้ว +2

      ഇങ്ങനെ വിചാരിക്കല്ലേ 😂

    • @adithyanj6411
      @adithyanj6411 3 ปีที่แล้ว +1

      🤣🤣🤣🤣

    • @muhsinamuhsinasameer5536
      @muhsinamuhsinasameer5536 3 ปีที่แล้ว +2

      Njnum

    • @PINKZY400
      @PINKZY400 3 ปีที่แล้ว +2

      @@aftech5883 വിചാരിച്ചു പോയില്ലേ bro ഇപ്പൊ എനിക്ക് മനസിലായല്ലോ 😂

    • @PINKZY400
      @PINKZY400 3 ปีที่แล้ว

      @@adithyanj6411 😂

  • @adwaithkrishna1773
    @adwaithkrishna1773 3 ปีที่แล้ว +1080

    ചില സമയമങ്ങളിൽ വാട്ടർ athorittiyude പഞ്ചായത്തു പൈപ്പിൽ നിന്നും കിട്ടും സ്വർണ്ണ വെള്ളം, ഞങ്ങൾക്ക് സ്വർണ്ണം അലർജി ആയോണ്ട് ഞങ്ങൾ അത് അരിച്ചാണ് കുടിക്കാറ് 😄😄😄

  • @anshadakk2429
    @anshadakk2429 3 ปีที่แล้ว +114

    Goold വാട്ടർ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബ്രാൻഡ് മദ്യം ആണെന്ന്

  • @mrincognitoo1813
    @mrincognitoo1813 3 ปีที่แล้ว +18

    ആമസോൺ കാടുകളിൽ നിന്നും കിട്ടുന്ന വെള്ളം ആമസോൺ ഇൽ നിന്ന് തന്നെ വാക്കിയ ഇക്ക ഒരു കില്ലാടി തന്നെ 🙃😌

  • @artofliar1
    @artofliar1 3 ปีที่แล้ว +94

    അടുത്ത ജന്മത്തിൽ എങ്കിലും രതീഷ് ആകാൻ സാധിക്കണെ😅 .... #techliar.

    • @musiccafe3782
      @musiccafe3782 3 ปีที่แล้ว +2

      Channel 200sub akan sahayikkumo gys plz

    • @artofliar1
      @artofliar1 3 ปีที่แล้ว

      @@musiccafe3782 enikk aane athrem polum illa bro. eggott support cheyyane

  • @muhammadshafeekm6628
    @muhammadshafeekm6628 3 ปีที่แล้ว +1469

    കാശുള്ളവൻ വിലകൂടിയ വെള്ളം കുടിച്ചാലും കാശില്ലാത്തവൻ കിണറ്റിലെ വെള്ളം കുടിച്ചാലും മൂത്രം ആയിട്ടേ പുറത്ത് പോകൂ

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 ปีที่แล้ว +30

    "വാക്കി കുട്ടികൾ കുടിക്കട്ടെ" വാക്കുകൾ ❤️

  • @Ajmal_Basheer
    @Ajmal_Basheer 3 ปีที่แล้ว +85

    ഒറ്റ നോട്ടത്തിൽ malaki യെ vodka എന്ന് വിചാരിച്ചവരുണ്ടോ 😝😝🤣🤣

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +605

    *എന്തായാലും ചേട്ടനും ചേട്ടന്റെ കണ്ടുപിടിത്തവും അത് പൊളിയാ♥️♥️*

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +6

      550ആവാൻ സഹായിക്കുമോ🙏💖❤️😘

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      Plz സപ്പോർട്ട്

    • @adarshgaming3794
      @adarshgaming3794 3 ปีที่แล้ว

      @Vishnu sankar m what

    • @Theforgottentitan
      @Theforgottentitan 3 ปีที่แล้ว +2

      ആ സ്വർണം മൊത്തം അടിഞ്ഞു കൂടി ഇക്കാക് മൂത്ര കല്ലിന്റെ അസുഗം വരണ്ട. വന്നാലും ആ കല്ല് എടുത്ത് വിറ്റാൽ നല്ല കാശ് കിട്ടും😃

    • @streeky777
      @streeky777 3 ปีที่แล้ว

      Subscribe ചെയ്യൂ സന്തോഷിക്കൂ 😜

  • @BLINDGAMING1
    @BLINDGAMING1 3 ปีที่แล้ว +285

    ഫിറോസ് ഇക്ക : കുട്ടികൾക്ക് ടേസ്റ്റ് ചെയ്യാൻ ബാക്കി വക്കാം
    അവസാനം
    ലെ കുട്ടികൾ : ശ്യെട കൊറേ പ്രതീക്ഷിച്ചു 😂

    • @kmlomero7135
      @kmlomero7135 3 ปีที่แล้ว +6

      🤣

    • @JustinBieberreacts
      @JustinBieberreacts 3 ปีที่แล้ว +2

      Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️

  • @abhishek-10k68
    @abhishek-10k68 3 ปีที่แล้ว +113

    ഇവിടുള്ള comment's എല്ലാം എന്നാ like aada ഉവ്വേ 😇കണ്ടിട്ട് കണ്ണ് തള്ളി

    • @abhijithm360
      @abhijithm360 3 ปีที่แล้ว +1

      Ammathiri kidu comments alle bhai😂

    • @fayizmuhemmed4373
      @fayizmuhemmed4373 3 ปีที่แล้ว +1

      Ninakku thannittundu

  • @khansharukh2882
    @khansharukh2882 3 ปีที่แล้ว +218

    കേരളത്തിലേക്ക് ഗോൾഡ് വാട്ടർ ഒഴുകുന്നു ഫിറോസ് ഇക്കാ അറസ്റ്റിൽ 😂😂😂

  • @sreerajblend3877
    @sreerajblend3877 3 ปีที่แล้ว +132

    രതിഷിന്റെ വെള്ളം കുടി കണ്ടാൽ അറിയാം അവൻ നല്ല അടിക്കാരൻ ആണ്

  • @malluteams2887
    @malluteams2887 3 ปีที่แล้ว +139

    എന്തു പരീക്ഷണം നടത്തുമ്പോഴും രതീഷ് ഉണ്ടാകും അതാണ് ഫിറോസിക്കന്റെ power...❤️❤️

    • @streeky777
      @streeky777 3 ปีที่แล้ว +1

      Subscribe ചെയ്യൂ സന്തോഷിക്കൂ 😜

    • @musiccafe3782
      @musiccafe3782 3 ปีที่แล้ว +1

      Channel 200sub aakan sahayikkumoooo gys plz

    • @adwaith5547
      @adwaith5547 3 ปีที่แล้ว +2

      അതാരാ അങ്ങേരുടെ frnd ആണോ assistant ആണോ 😇🤔

    • @sayanthsayu7647
      @sayanthsayu7647 3 ปีที่แล้ว +2

      Nanbans 😂

    • @nish73
      @nish73 3 ปีที่แล้ว

      Aah pandu mr laxmanan aayirunnu😂

  • @arjunkm6213
    @arjunkm6213 3 ปีที่แล้ว +3

    എത്രയും വലിയ ഉന്നതങ്ങളിൽ എത്തിയിട്ടും ഇപോഴും ഞാൻ ഒരു യൂട്യൂബ് എന്ന എന്നതിന് പുറകെ ഞാനൊരു സാധാരണക്കാരനാണ് എന്നുള്ള ആ മനസ്സാണ് ഭായി നിങ്ങളെ ഒരു ബ്രാൻഡ് ആക്കുന്നത് ഗുഡ് ലക്ക് ഫിറോസ് ഇക്ക പൊളിക് മുത്തേ 🔥🔥😘😘

  • @feethal999
    @feethal999 3 ปีที่แล้ว +19

    പതിമൂന്ന് രൂപയ്ക്ക് മിനറൽ water കിട്ടില്ല.അത് വെറും പാക്കേജ്ഡ് drinking water. മിനറൽ വാട്ടർ ടാറ്റയുടെ ഒരു ബോട്ടിൽ 60 രൂപയാണ്

  • @tandjbeats
    @tandjbeats 3 ปีที่แล้ว +368

    Before:കുട്ടികൾ ആരെങ്കിലും കുടിച് taste നോക്കട്ടെ 😍 8:40 ,After: കുട്ടികൾക്കു വേറെ വാങ്ങി കൊടുക്കാ 9:56 😂😂😂

  • @chiriyankudukka6181
    @chiriyankudukka6181 3 ปีที่แล้ว +161

    സ്വർണ വെള്ളം കുടിച്ച ആൾക്കാരാണ് ഞമ്മള്.സാധാരണ ആൽകാരല്ല..😁😁♥️♥️😅😅😁😁

  • @praveenpiravom
    @praveenpiravom 3 ปีที่แล้ว +29

    900 രൂപയ്ക്കു മേടിച്ച വെള്ളം കൊണ്ട് 9 ലക്ഷം ഉണ്ടാക്കുന്ന ഇങ്ങളാണ് bro പൊളി സാനം

  • @lintonjoseph8259
    @lintonjoseph8259 3 ปีที่แล้ว +18

    ഇതിലും വില കൂടിയ വെള്ളം ചില ശെനിയാഴ്ച ദിവസങ്ങളിൽ ഞങ്ങൾ കുടിക്കാറുണ്ട് 😂😂

  • @nbzleoxxx3259
    @nbzleoxxx3259 3 ปีที่แล้ว +326

    എന്തൊക്ക പറഞ്ഞാലും പഞ്ചായത്ത്‌ പൈപ്പിന്റെ വെള്ളത്തിനു ഒരു പ്രത്യേക രുചി ആണ്

  • @Cristianonithu
    @Cristianonithu 3 ปีที่แล้ว +401

    250 രൂപേന്റെ വെള്ളം കുടിച്ചിട്ട് ചളിപ്പാണ്ണെന്ന് പറഞ്ഞ ഫിറോസ്കാന്റെ ആ മനസ്സ് 😂😂😂

  • @riyasa1235
    @riyasa1235 3 ปีที่แล้ว +13

    11:05ആ സ്വർണത്തിന്റെ ആ ഇത് പല്ലിന്റെ ഇടയിൽ ഉണ്ടെന്നു 😂😂
    ഫിറോസ് ഇക്കാടെ ഒരു കാര്യം 😂

  • @anandsunil2662
    @anandsunil2662 2 ปีที่แล้ว +3

    Camera man ara enn ariyunnavar ondo

  • @anish4936
    @anish4936 3 ปีที่แล้ว +267

    രതീഷ് അണ്ണൻ നമ്മളെ പോലെ ഒറ്റവലി ആണല്ലോ 😂

    • @Sanju-mo6in
      @Sanju-mo6in 3 ปีที่แล้ว +7

      Ninga Koreakkarum ottavali de annanmar arinno

    • @covid19kicks61
      @covid19kicks61 3 ปีที่แล้ว +1

      Annan uyirr .. 😂😂😂😂

    • @cassette_1994
      @cassette_1994 3 ปีที่แล้ว +3

      കിമ്മണ്ണാ... മലയാളം ഒക്കെ പഠിച്ചോ...😂😂

    • @anish4936
      @anish4936 3 ปีที่แล้ว +2

      @@Sanju-mo6in പിന്നല്ലാ ഡെയ്‌ലി ഓരോ ജവാൻ അടിച്ചില്ലെ ഒരു ഇത് കിട്ടില്ല

    • @user-sb1nd8mr4f
      @user-sb1nd8mr4f 3 ปีที่แล้ว +1

      kim jong un ന്റെ പേര് വച്ച് മലയാളം പറയുന്ന കണ്ണപ്പി 🍼

  • @shahilatoz2497
    @shahilatoz2497 3 ปีที่แล้ว +139

    *സ്വർണ വെള്ളം പോയിട്ട് പത്തു രൂപയുടെ ഫ്രൂട്ടി കുടിക്കാൻ റിസ്ക് എടുക്കുന്ന ഞാൻ 💖😁*

  • @techyavatart-series2449
    @techyavatart-series2449 3 ปีที่แล้ว +1

    The Time You Put In Really Shows!

  • @shahidali-xr5ep
    @shahidali-xr5ep 3 ปีที่แล้ว +3

    24 k gold water kudichitt fit aayarnno

  • @sajithasokan2492
    @sajithasokan2492 3 ปีที่แล้ว +371

    പണ്ട് ലൈൻ പൈപ്പിൽ നിന്ന് ഇതേ കളറിൽ വെള്ളം വരുമായിരുന്നു 🙂...

    • @Nouphy1
      @Nouphy1 3 ปีที่แล้ว +4

      കറക്റ്റ് ✌️

    • @meee2023
      @meee2023 3 ปีที่แล้ว +4

      ഇപ്പൊ വരില്ലേ

    • @fameena5812
      @fameena5812 3 ปีที่แล้ว +5

      Ath.. theettamann... Malare..

    • @hussainameer5709
      @hussainameer5709 3 ปีที่แล้ว +5

      @@fameena5812 ശോ അങ്ങനെ പറയല്ലേ....😅😂

    • @FALCO-1M
      @FALCO-1M 3 ปีที่แล้ว +1

      th-cam.com/video/ET6w5Ki043Q/w-d-xo.html

  • @blackx6137
    @blackx6137 3 ปีที่แล้ว +199

    ഇനി മുതൽ ഫിറോസ് ഇക്കയും, രതീഷ് ഉം പത്തരമാറ്റ് തങ്കം...❤

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +2

      Lini mone polich🥰

    • @blackx6137
      @blackx6137 3 ปีที่แล้ว +4

      @@afsalulrahman8136 enne Lini mone nnu arum vilichittilla😭😭 Rahman sir❤

    • @kl-qy2ev
      @kl-qy2ev 3 ปีที่แล้ว +3

      😆

    • @blackx6137
      @blackx6137 3 ปีที่แล้ว +1

      @@kl-qy2ev 😀

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +1

      @@blackx6137 ❤

  • @nithinrajan8601
    @nithinrajan8601 3 ปีที่แล้ว +72

    900 രൂപക്ക് ഞാൻ വാങ്ങുന്ന വെള്ളത്തിനു മൊത്തം സ്വർണത്തിന്റെ കളർ ആണ് തലയ്ക്കു കിക്കും ആണ് 🔥

    • @RaxxxxxxxZ
      @RaxxxxxxxZ 3 ปีที่แล้ว +3

      LOL😂

    • @dinkanrat8151
      @dinkanrat8151 3 ปีที่แล้ว +4

      Njanum varatte oru combinikk

    • @nithinrajan8601
      @nithinrajan8601 3 ปีที่แล้ว +2

      @@dinkanrat8151 ഭയം അല്ല വേണ്ടത് ജാഗ്രത ആണ്
      #stayhome
      #staysafe

    • @vi__.x._nu.
      @vi__.x._nu. 2 ปีที่แล้ว +2

      @@nithinrajan8601 😂

  • @vijaykodakkadan9129
    @vijaykodakkadan9129 3 ปีที่แล้ว +7

    പ്രകൃതിരമണീയമായ സ്ഥലം😊

  • @user-le2ks7su8v
    @user-le2ks7su8v 3 ปีที่แล้ว +207

    ആ ക്യാമറ പിടിക്കുന്ന ചെങ്ങായിക്ക് കുറച്ച് സ്വർണ്ണ വെള്ളം കൊടുക്കാമായിരുന്നു....

    • @sandhoopsandhoop1277
      @sandhoopsandhoop1277 3 ปีที่แล้ว +2

      അതെ

    • @rskabhiramyt9786
      @rskabhiramyt9786 3 ปีที่แล้ว +1

      Ath video kazhinjitt kodukkum

    • @user-le2ks7su8v
      @user-le2ks7su8v 3 ปีที่แล้ว +4

      @@rskabhiramyt9786 അതിന് മുഴുവൻ അവർ കുടിച്ചില്ലേ

    • @rskabhiramyt9786
      @rskabhiramyt9786 3 ปีที่แล้ว +3

      @@user-le2ks7su8v athalla avar paranjath pinnem vaangunnnd enn😁

    • @alanvincent1895
      @alanvincent1895 3 ปีที่แล้ว

      Atheee

  • @aswanthasok5787
    @aswanthasok5787 3 ปีที่แล้ว +153

    ഇക്ക സ്വർണ്ണ വെള്ളം കുടിച്ച ശേഷം, ഇനി കുറച്ച് അഹങ്കാരം ആവാം😂😎

  • @mr.random4516
    @mr.random4516 3 ปีที่แล้ว +8

    Fact : if we touch it with our hands it just melt quickly. Thats the quantity

  • @salmanfaris6292
    @salmanfaris6292 3 ปีที่แล้ว +3

    ഇക്ക... നിങ്ങൾ.. പൊളിയാണ് 💪👍

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +726

    ഇക്ക power 🔥 ❤️

    • @vishnups3981
      @vishnups3981 3 ปีที่แล้ว +4

      Ikka uyir bakkyokke thyr

    • @farihasvlog2819
      @farihasvlog2819 3 ปีที่แล้ว

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭

    • @FALCO-1M
      @FALCO-1M 3 ปีที่แล้ว

      th-cam.com/video/ET6w5Ki043Q/w-d-xo.html

    • @muhammedeshan1538
      @muhammedeshan1538 3 ปีที่แล้ว

      ,Ivan eetha kannapi😂

    • @rskabhiramyt9786
      @rskabhiramyt9786 3 ปีที่แล้ว

      @@vishnups3981 nee myr😂

  • @Ahnas_Ainu_786
    @Ahnas_Ainu_786 3 ปีที่แล้ว +244

    സ്വർണ്ണ വെള്ളം കുടിച്ചാൽ മൂത്രത്തിൽ സ്വർണ്ണ കല്ലു വരും 😂🤣

  • @adwaithtalks2332
    @adwaithtalks2332 3 ปีที่แล้ว +26

    ഒരു ഗ്രാമം 4000 രൂപ വില വന്നു വെള്ളത്തിൽ ഇടാൻ അവർക്ക് എവിടുന്ന് കിട്ടിയ എന്തോ 😜😜😜

  • @harikrishnaoshaji9038
    @harikrishnaoshaji9038 3 ปีที่แล้ว

    gold thodel kudungi chathile adutha video kaana...okeii beii😂😂 firoz kka uyir🔥

  • @naattukitchen-7353
    @naattukitchen-7353 3 ปีที่แล้ว +119

    ആദ്യമായിട്ടാണ് വെള്ളത്തിൻ്റെ രുചി നോക്കുന്നത് കണുന്നെ...😀😀😀

    • @shaaanuu
      @shaaanuu 3 ปีที่แล้ว

      😂

  • @justinvlogs453
    @justinvlogs453 3 ปีที่แล้ว +172

    വെള്ളം മേടിച്ചപ്പോൾ free കിട്ടിയ താലി മാല 😂

  • @sajinlalkannoth3019
    @sajinlalkannoth3019 3 ปีที่แล้ว +54

    വെള്ളത്തിന്റെ വരെ taste നോക്കുന്നെ ടീം..... 🙂❤️

  • @alenshibu16
    @alenshibu16 3 ปีที่แล้ว +11

    ഓരോ ആൾകാർ വെള്ളം കുടിക്കുന്നത് വരെ കാണണം. ലോകം മാറി പോയി 😑

  • @AB-ts4lr
    @AB-ts4lr 3 ปีที่แล้ว +37

    പച്ച വെള്ളത്തിന്റെ ടേസ്റ്റ് നോക്കുന്ന മനുഷ്യൻ 🤣🤣🤣ഇജ്ജാതി

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 ปีที่แล้ว +400

    Evian water ആൽപ്സ് പർവത നിരകളിൽ നിന്നാണ് എടുക്കുന്നത് made in france ആണ്

    • @anandsunil6205
      @anandsunil6205 3 ปีที่แล้ว +9

      Pravasi annale

    • @SurajInd89
      @SurajInd89 3 ปีที่แล้ว +4

      From Evian, France. I visited there in 2015 during a trip to Lausanne, Switzerland.

  • @user-lo7hx3hp2t
    @user-lo7hx3hp2t 7 หลายเดือนก่อน +2

    പരിഷ്ക്കാരം 😂😂😂ഇനി ഭക്ഷണത്തിൽ എല്ലാം സ്വർണ്ണം ഇണ്ടെങ്കിൽ അതും വാങ്ങി കഴിക്കും കുറച്ചു കഴിഞ്ഞാൽ ഡൈമണ്ട് റസ്ക്ക് വരും 😂😂😂😂

  • @althaf198
    @althaf198 3 ปีที่แล้ว

    Evian wateril Sadharana Ulla thinekkal mineral contents kooduthal ane athe 15 varsham rock vazhi purify cheythe mineral content koottunnude ithe arogyathine valare nallathe ane

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 3 ปีที่แล้ว +77

    വെള്ളം കുടിച്ചു ട്രെൻഡിങ്ങിൽ കേറി ഫിറോസ്ക 💪😂

  • @anas_orginal
    @anas_orginal 3 ปีที่แล้ว +26

    ഇന്ത്യയിൽ തന്നെ പലതരത്തിൽ കണ്ടന്റ് creat ചെയ്യുന്ന ഏക വ്യക്തി.. ഫിറോസ്‌ക്ക ഉഷാർ 👍

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว

      550ആവാൻ സഹായിക്കുമോ🙏💖❤️

  • @JohnDavis-hg8xu
    @JohnDavis-hg8xu 3 ปีที่แล้ว +1

    Ithokke kudich vayaru swarna kaniyayal pwoli aaarkkum

  • @rinzinmshuaib5464
    @rinzinmshuaib5464 3 ปีที่แล้ว +6

    2:05 angane iyy koodthal kudich sukikanda 😂🙌

  • @jksallinone301
    @jksallinone301 3 ปีที่แล้ว +68

    വെള്ളം കുപ്പി താലി മാല അണിഞ്ഞ് സുന്ദരി ആയി ഇക്കയുടെ വീട്ടിലെ ഷെൽഫിൽ😂😂😂

  • @mujthabasharafi5310
    @mujthabasharafi5310 3 ปีที่แล้ว +361

    ഇനി ടോയ്ലറ്റിൽ പോവണ്ട ഫിറോസ്കാ... 900 രൂപയുടെ വെള്ളം ആണ് കുടിച്ചത് 😃

    • @sajinbsk7204
      @sajinbsk7204 3 ปีที่แล้ว +4

      😂😂

    • @ziyad7997
      @ziyad7997 3 ปีที่แล้ว +3

      😂

    • @akpnxpulse
      @akpnxpulse 3 ปีที่แล้ว +9

      കൊല്ലത് എവിടാ

    • @amazonaffiliate3806
      @amazonaffiliate3806 3 ปีที่แล้ว

      Evian Water വാങ്ങാൻ ഉള്ള ലിങ്ക് 👇
      amzn.to/3yc9MDB
      amzn.to/3AiqOC8
      amzn.to/3ybfgyp
      amzn.to/3h9N7Cs
      amzn.to/2To4xSw

    • @sanukri4702
      @sanukri4702 3 ปีที่แล้ว +7

      കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാൻ വരുന്നവരോട് പറയണം.....
      (ബാക്കി പൂരിപ്പിയ്ക്കുക)

  • @whoami4210
    @whoami4210 3 ปีที่แล้ว +93

    School ill padilchathu: what is the taste of water
    Ans nothing
    Video : tasting different water

    • @navaneethvijayan9456
      @navaneethvijayan9456 3 ปีที่แล้ว +4

      Water is tasteless...other components dissolved in it gives the taste 😌😌

    • @whoami4210
      @whoami4210 3 ปีที่แล้ว

      @@navaneethvijayan9456 😘😘😉👍

    • @hecker5041
      @hecker5041 3 ปีที่แล้ว

      @@navaneethvijayan9456 moodesh❤

  • @RIJILESHRAMACHANDRAN
    @RIJILESHRAMACHANDRAN 3 ปีที่แล้ว +7

    ഫിറോസ്ക്ക : ആള് തട്ടിപോകുമോ 😂😂😂😂

  • @febinff9345
    @febinff9345 3 ปีที่แล้ว +172

    വളരെ സാവധാനം കുടിക്കാൻ രധീഷേട്ടനോട് പറഞ്ഞിട്ട് ആള് വേഗം കുടിച്ചതീർക്കും അതാണ് ഫിറോസ് ക്കാ 😂😂😂❤

  • @kuttoose1069
    @kuttoose1069 3 ปีที่แล้ว +261

    ഇനി ഇക്കക്ക് അഭിമാനത്തോടെ പറയാം തനിക്ക് കിഡ്നിയിൽ stone ഉണ്ടെന്നും അതും സ്വർണ്ണത്തിന്റെത്ത്

  • @niyazpa
    @niyazpa 3 ปีที่แล้ว

    Entammo... 😍poliyaanallo ikkaa... Vellathilum varietieso.. 🤩

  • @RealGT
    @RealGT 3 ปีที่แล้ว +1

    le firoz ikka : Amazon kattil ninn edutha vellam aan thonunnu😂😂😂😂

    • @RaxxxxxxxZ
      @RaxxxxxxxZ 3 ปีที่แล้ว

      Settoooi😍

  • @abhijithhere1
    @abhijithhere1 3 ปีที่แล้ว +44

    രതീഷേട്ടൻ കുറച്ചുംകുടി ഉഷാറായിട്ടുണ്ട്🔥♥️

  • @syamkumar8859
    @syamkumar8859 3 ปีที่แล้ว +584

    മൂത്രം ഒഴിക്കുപോൾ ഒരു അരിപ്പ വെച്ച് പിടിച്ചാൽ സ്വർണ്ണ തരികൾ എടുക്കാം 😁

  • @blackswan1391
    @blackswan1391 3 ปีที่แล้ว +13

    The health benefit of gold water, strengthens the nervous system.improves memory and intelligence

  • @hazrtyt4872
    @hazrtyt4872 3 ปีที่แล้ว +2

    ഫിറോസ് ഇക്ക ഇനിയും gold water കുടിക്കണേ ameen😂😂😂😂😇😇😇
    വെളം എല്ലാം മണിൽനിന്നുവരുടേതല്ലെ

  • @shabeerali3332
    @shabeerali3332 3 ปีที่แล้ว +279

    ലെ ഫിറോസ്ക:എന്താടാ വെള്ളത്തിനൊരു തരിപ്പ് , ലെ രതീഷ് : അത് പിന്നെ Amazon ഉം bevQ ആപ്പും അടുത്തടുതായപ്പോ

  • @lilith12320
    @lilith12320 3 ปีที่แล้ว +96

    അന്ന് റൊണാൾഡോ കോകോ കോളക്ക് പകരം ഈ വെള്ളം മാറ്റി വെച്ചിരുന്നെങ്കിലൊ...😌📍

  • @sudheeshcs3511
    @sudheeshcs3511 3 ปีที่แล้ว +1

    Background adipoli ❤️

  • @ok-pi6dj
    @ok-pi6dj 3 ปีที่แล้ว +5

    Le cameraman : enikum thaada narikale swarnam 😹❌

  • @shakeeb14
    @shakeeb14 3 ปีที่แล้ว +100

    അടുത്ത tending 1 വീഡിയോ വന്നിട്ടുണ്ട് എന്ന് പറഞ്ഞേക്ക് 💖💖💖💖

    • @musiccafe3782
      @musiccafe3782 3 ปีที่แล้ว +1

      Channel 200sub akan sahayikkumo gys plz

    • @INS_CIDOX
      @INS_CIDOX 3 ปีที่แล้ว +1

      Ennik oru 1.29 akki tharamo 🙏🥺🥰

    • @zainpescorner3872
      @zainpescorner3872 3 ปีที่แล้ว

      @@musiccafe3782 kk

    • @craftyagriworld957
      @craftyagriworld957 3 ปีที่แล้ว

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇

  • @kingsman045
    @kingsman045 3 ปีที่แล้ว +28

    90 കളിൽ വെള്ളം കുപ്പിയിൽ ആക്കി വിൽക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചവരാണ് നമ്മളിൽ പലരും
    😁😁😁

  • @sinansinan2860
    @sinansinan2860 3 ปีที่แล้ว

    ഇനിയും ഇതുപോലെത്തെ വീഡിയോസ് വേണം

  • @techtubes1740
    @techtubes1740 3 ปีที่แล้ว +1

    2:04 angana nee kooduthal kudich sugikkanda😂 firoz ikka power

  • @niyarkasnuhman3633
    @niyarkasnuhman3633 3 ปีที่แล้ว +23

    ഇതിനെക്കാൾ ശുന്ധവും പരിശുന്ധവും ആയ വെള്ളം ഉണ്ട് അങ്ങ് അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സൗദിയിലെ മക്കയിൽ zam zam വെള്ളം .
    ശാസ്ത്രം പറയുന്നു ഇതിനെക്കാൾ ശുദ്ധമായ വെള്ളം ഭൂമിയിൽ ഇല്ല എന്ന് .
    ഒരുഭാഡ് നന്ദി ഇത്രയും വില ഉള്ള വെള്ളം പരിജയ പെടുത്തിയതിൽ ❤️🙌

  • @s7editing578
    @s7editing578 3 ปีที่แล้ว +116

    കിണറ്റിലെ വെള്ളം മാത്രം കുടിച്ചു ഹാപ്പിയായി ജീവിക്കുന്ന ഞാൻ!!😎💥💥

  • @786--
    @786-- 3 ปีที่แล้ว +2

    കട്ടൻ കാപ്പി കുടിച്ചോണ്ട് വീഡിയോ കാണുന്ന ലെ ഞാൻ 😏

  • @HasanTanvir
    @HasanTanvir 2 ปีที่แล้ว

    Mind blowing .

  • @Paul-tu4ng
    @Paul-tu4ng 3 ปีที่แล้ว +112

    നാളെ രാവിലെ toilet ഇൽ സ്വർണം കണി കാണാ....😂

    • @basilissac6735
      @basilissac6735 3 ปีที่แล้ว +1

      @@Gardeningviber2002 ella

    • @Paul-tu4ng
      @Paul-tu4ng 3 ปีที่แล้ว

      @@fr5205 എങ്ങനെ bro?

    • @meee2023
      @meee2023 3 ปีที่แล้ว +2

      😍😂

  • @Catler_777
    @Catler_777 3 ปีที่แล้ว +130

    ആ സ്വർണം അരിച്ചെടുത്തു.. അടിച്ചു പരത്തി വിൽക്കാൻ ആഗ്രെഹിക്കുന്നവരുണ്ടോ.... 🤣🤣

  • @Csjayaprakash95
    @Csjayaprakash95 3 ปีที่แล้ว

    Super bro from kanyakumari 👏👏👏👏

  • @muhammedsinan6557
    @muhammedsinan6557 3 ปีที่แล้ว

    Perfect ok 👌