Indian Dangerous Roundwell Cleaning /കാട് പിടിച്ച കിണർ ഞങ്ങൾ ക്ലീനാക്കി കൊടുത്തപ്പോൾ!!!

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • This Video Contented By
    Totally Indian Roundwell Cleaning.

ความคิดเห็น • 280

  • @naseemnaseem7821
    @naseemnaseem7821 ปีที่แล้ว +41

    കണ്ടിട്ട് പേടിയാവുന്നു അള്ളാഹു കാത്തു രക്ഷി കട്ടെ 🤲ദീർഘായുസമ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 👍🏻

  • @minhajrahman4622
    @minhajrahman4622 ปีที่แล้ว +26

    നിങ്ങളുടെ വർക്ക് പോലെ തന്നെ അവതരണ ശൈലിയും ഏറെ ആകർഷണീയമാണ് ഇനിയും ഏറെക്കാലം ഇതുപോലെ മുന്നേറാൻ സാധിക്കട്ടെ

  • @minnuponnu7953
    @minnuponnu7953 ปีที่แล้ว +64

    കണ്ടിട്ട് പേടി ആകുന്നു 🤲🤲അള്ളാഹു കാത്തുരക്ഷിക്കട്ടെ ദുഹാ ചെയ്യാം

  • @firosfirufiros8520
    @firosfirufiros8520 ปีที่แล้ว +132

    ഇത്ര ആത്മാർത്ഥ ഉള്ള പണിക്കാർ ഇപ്പോ ഇല്ല... 😍 👍🏻 പൊളി ബ്രോ

    • @sayed5366
      @sayed5366 ปีที่แล้ว +1

      @@allroundconstructions1355 ലത്തീഫ് ഇക്കാ എന്റെ റോൾ മോഡൽ നിങ്ങളാണ്❤❤❤❤

    • @savipv8491
      @savipv8491 ปีที่แล้ว

      @@allroundconstructions1355 ur contact no?

    • @sarbasali5107
      @sarbasali5107 ปีที่แล้ว

      Dkvddodcddvxlzzzczz

    • @amilu2259
      @amilu2259 ปีที่แล้ว

      @@allroundconstructions1355 ggjjjohhjhjjbj bi🤑

    • @microkinganurag7067
      @microkinganurag7067 ปีที่แล้ว

      സത്യം. കണ്ണൂരിൽ ചെയ്യാമോ

  • @iamsree2808
    @iamsree2808 ปีที่แล้ว +16

    ദിവസങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 😹

    • @samshanker5753
      @samshanker5753 ปีที่แล้ว +3

      @@allroundconstructions1355 eavida

  • @sukainathks8495
    @sukainathks8495 ปีที่แล้ว +4

    അല്ലാഹു നിങ്ങൾക്ക് ആരോഗ്യ ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ തമാശ രൂപത്തിലുള്ള ആ പണി കണ്ടപ്പോൾ സങ്കടവും വന്നു ചിരിയും വന്നു

  • @Usman-gl4io
    @Usman-gl4io ปีที่แล้ว +3

    നല്ല തൊഴിലാളി, അതിലേറെനല്ല അധ്യാപകൻ.ഇടക്കിടെ, തമിഴും
    അറബും, ഇങ്കലീഷും, പറയുന്നത്
    കേൾക്കാൻ നല്ല രസമുണ്ട്.
    എല്ലാവിധ നന്മകളും നേരുന്നു.
    ഉസ്മാൾ. പുലാക്കൽ. പട്ടാമ്പി.
    👌💪👍📢📢📢

  • @komalakomala9446
    @komalakomala9446 ปีที่แล้ว +32

    നല്ല വൃത്തിയുള്ള പണി സൂപ്പർ 👍

  • @DC-vh1sv
    @DC-vh1sv ปีที่แล้ว +31

    ചാപ്പാടും കൂലിയും മുഖ്യം....... 😍

  • @ajuaju2810
    @ajuaju2810 ปีที่แล้ว +26

    കാരുണ്ണ്യ വാനായ അല്ലാഹുവിന്റെ അനുഗ്രഹം എന്നു ഉണ്ടാകും 🙏🏻

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +37

    അടിച്ചുപൊളി വർക്ക് മച്ചാനെ ❤️❣️😍👍 എന്താ finishing 💯💯💯👌💖

  • @smkd9853
    @smkd9853 ปีที่แล้ว +13

    പടവിന്റെ മുകളിൽ കയർ ഉരസുന്ന ന്ന സ്ഥലത്‌ ചാക്കോ തുണിയോ മടക്കി വെക്കുന്നത് നല്ലതാ👍🏻👍🏻👍🏻

  • @hamzav1986
    @hamzav1986 ปีที่แล้ว +2

    ഞാൻ ആദ്യായിട്ടാണ് വീഡിയൊ കാണുന്നത്.... നിങ്ങൾ എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞ് തരുന്നു....... Keep it up...

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +10

    നിങ്ങള് പൊളിയാണ് ഭായ്😎😎👏🏼⚡

  • @Shihabham
    @Shihabham ปีที่แล้ว +1

    bro I love you really I love you for not your work for your humanity and inspiration end energy
    masha allah masha allah God bless you and your family always

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 ปีที่แล้ว +6

    മച്ചാനെ പൊളിച്ചു 😍😍😍😍😍😍😍
    പക്കാ ഫിനിഷിങ് 👍👍👍

  • @sudheeshadathikkara3424
    @sudheeshadathikkara3424 ปีที่แล้ว +2

    എത്ര ബലൃ കളിക്കാരനാണേലു० സേഫ്റ്റി ഫസ്റ്റ് ബ്രോയ് 👍

  • @safnarasheed1959
    @safnarasheed1959 ปีที่แล้ว +1

    പാടിച്ചോനെ കാല് പൊളിക്കുന്നു റബ്ബ് കാക്കട്ടെ 👍👍👍

  • @minnath5517
    @minnath5517 ปีที่แล้ว +2

    Ithrayum dayiriyavum ath pole thanne samsaravum poli

  • @anuvlogs9075
    @anuvlogs9075 ปีที่แล้ว +4

    കുറച്ചുകൂടി സുരക്ഷ മാർഗം ചെയ്യുക.. കണ്ടിട്ട് പേടിയായി.. ❤❤❤എന്തായാലും സൂപ്പർ ❤

  • @sabithpnr1449
    @sabithpnr1449 ปีที่แล้ว +1

    Masha Allah
    Deergayulla aafihath kodukane allah
    Oru abagadavum kodukalle allah

  • @maimoona6354
    @maimoona6354 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ നിങ്ങൾക് ദീർഘയുസ്സ് നൽകട്ടെ ആത്മാതത്ആണ് നല്ലമനസ്സ് 👍🏻👍🏻

  • @rinhantech499
    @rinhantech499 ปีที่แล้ว +1

    wawe super hardwork inu njan like tharunu enu ningallude rinhan p. K

  • @Mabrooq
    @Mabrooq ปีที่แล้ว +4

    Super work. Masha Allah.

  • @safvanareekode947
    @safvanareekode947 ปีที่แล้ว

    ബ്രോയുടെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു 😊

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    ങ്ങടെ വീഡിയോ ഞാൻ കാണാറുണ്ട് അടിപൊളി

  • @shadowshooter9398
    @shadowshooter9398 ปีที่แล้ว +4

    Bro full comedy ane i like 😅

  • @user-vh7sn1lz4s
    @user-vh7sn1lz4s ปีที่แล้ว +6

    വീഡിയോയിൽ ഷർട്ടിനേക്കാൾ ജേഴ്സി ഇടുന്നതാണ് നല്ലത്. ❤️ജേഴ്സി + ലുങ്കി

  • @noorjanjan5610
    @noorjanjan5610 ปีที่แล้ว

    ജീവിതത്തിൽ ആധിമായിട്ട് കാണുന്നത്, ബിഗ്‌ സല്യൂട്ട്

  • @shibina.kshibi2903
    @shibina.kshibi2903 ปีที่แล้ว +6

    Ikka your videos is my inspiration ikka Ella divasavum video edanum still weighting for the next video

  • @ramlatm4937
    @ramlatm4937 ปีที่แล้ว +1

    അള്ളാഹു രക്ഷ പെടുത്തട്ടെ
    ആമീൻ

  • @elactricaltech3747
    @elactricaltech3747 ปีที่แล้ว +1

    ഞങ്ങളത് നോക്കണ്ട 🙆‍♂️🙆‍♂️🙆‍♂️🙆‍♂️ ലത്തീഫ് പൊളി

  • @sujeendrakumarks52
    @sujeendrakumarks52 ปีที่แล้ว +4

    സൂപ്പർ സ്റ്റാർ 😘👌✌️👍🙏

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว

    നിങ്ങൾ വേറെലവൽ 👍👍👍👍

  • @sushamamohan991
    @sushamamohan991 ปีที่แล้ว +1

    നല്ല വർക്ക് മനസാക്ഷിയുള്ളവർ👍👍👌👌👌

  • @spartacus2.0
    @spartacus2.0 ปีที่แล้ว +3

    10k ചലഞ്ച്
    എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘

  • @althafnasar2127
    @althafnasar2127 ปีที่แล้ว +2

    അല് കിടു بارك الله فيك

  • @fakedemo5846
    @fakedemo5846 ปีที่แล้ว

    പൊളിയാ മുത്തേ നിങ്ങൾ

  • @fathimafathim2048
    @fathimafathim2048 ปีที่แล้ว

    Ante wrk allam adipoli ann ❤️🙌

  • @sandeepmundachali200
    @sandeepmundachali200 ปีที่แล้ว +4

    Nice work...

  • @aryamalumalutty3585
    @aryamalumalutty3585 ปีที่แล้ว

    Super machaane, pakshe safety nokkanam

  • @blackmamba3427
    @blackmamba3427 ปีที่แล้ว +3

    Brilliant work. Take care and work safe

  • @midhunkorambeth4857
    @midhunkorambeth4857 ปีที่แล้ว

    Adyam like adikkal, pinne video kanal..... changayi.....

  • @MahiTechvideos
    @MahiTechvideos ปีที่แล้ว

    Good work broo😍

  • @sayyidimthiyasimthiyas7283
    @sayyidimthiyasimthiyas7283 ปีที่แล้ว +1

    Aafiyathum aayussum allahu pradanam cheyyatte

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว +1

    ഷർട്ട്‌ ഒഴിവാക്കുക.. ഒന്നുകിൽ t ഷർട്ട്‌ ഇടുക.. അല്ലേൽ രണ്ടും ഒഴിവാക്കുക... മുണ്ട് അല്ലാതിരിക്കൽ ആണ് നല്ലത്.. ത്രീ ഫോർത് പോലെ ullath use ചെയ്യുക.. ചെരുപ്പ് നിർബന്ധമായും ഒഴിവാക്കണം.. പലക യിൽ ഇരുന്നാലും oru കയർ അരയിൽ കെട്ടണം... Aa കയർ മുകളിൽ ആരെ കൊണ്ടെങ്കിലും etheelum മരത്തിൽ ചുറ്റി പിടിക്കണം.. അതാഴെക്ക് പോകുന്നതിനു അനുസരിച്ചു ലൂസ് ചെയ്യുക.. മുകളിലേക്ക് കയറുമമ്പോൾ അതിനനുസരിച്ചു ടൈറ്റ് ചെയ്യുക.... 💚

  • @c2mint65
    @c2mint65 ปีที่แล้ว

    Oooow moone pwoli, nalla feel

  • @prajeeshpunathil5557
    @prajeeshpunathil5557 ปีที่แล้ว

    ശ്രദ്ധിക്കണം Super. ഇക്കാ.

  • @Anusree.shorts
    @Anusree.shorts ปีที่แล้ว +3

    കണ്ടിട്ടു തന്നെ
    പേടിയാവുന്നു
    You. Are. Sefty. Must👌

  • @farusvlog4201
    @farusvlog4201 ปีที่แล้ว +2

    Masha allah ❤❤

  • @rinumol2046
    @rinumol2046 ปีที่แล้ว +2

    Masha allah

  • @nandurs8468
    @nandurs8468 ปีที่แล้ว

    ഒന്നും പറയാനില്ല ,👌👌👌👌🙏🙏🙏

  • @sarithasaaradh
    @sarithasaaradh ปีที่แล้ว +3

    Supr bro

  • @ashikashik6379
    @ashikashik6379 ปีที่แล้ว +1

    കിടു വർക്👍 "കല്ലിവല്ലി"

    • @Usman-gl4io
      @Usman-gl4io ปีที่แล้ว

      മാഷാ അല്ലാഹ്.

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว

    Good work 👌👍

  • @nisabeevi1884
    @nisabeevi1884 ปีที่แล้ว +2

    Allahuvil bharamaelpichavan!🙏

  • @ashrafabdulla2898
    @ashrafabdulla2898 ปีที่แล้ว +1

    Alhaa.....bro.....kathrksiknea.....(ameen....)

  • @Imphycographer
    @Imphycographer ปีที่แล้ว

    Ninte jeevan changayide kaalilaanu ❤️

  • @fazalpachi3774
    @fazalpachi3774 ปีที่แล้ว

    അടിപൊളി.....

  • @pradeep14352453
    @pradeep14352453 ปีที่แล้ว +1

    അവതരണ ശൈലി യും അലെയും വളരെയധികം ഇഷടപ്പെട്ടു..
    ഫോൺ നമ്പർ തന്നാലും

  • @haristhodiyil5355
    @haristhodiyil5355 ปีที่แล้ว +2

    മുത്തേ കണ്ടിട്ട്കുറച്ചു ദിവസം ആയല്ലോ

  • @babusoomu8095
    @babusoomu8095 ปีที่แล้ว

    Good work👍👍👍

  • @tasnamoltasna9005
    @tasnamoltasna9005 ปีที่แล้ว

    കിണർ സെറ്റ് ആയിട്ടുണ്ട്. 👌👌👌👌👌

  • @sreedharannair2218
    @sreedharannair2218 ปีที่แล้ว

    E Reediyula Pani eduku bol Half pant upayogikuka. Please take maximum care.

  • @mohammedashiq3393
    @mohammedashiq3393 ปีที่แล้ว

    💞💞💞👍🏻👍🏻👍🏻Jazakallhahuhayiran bro💘💞💞💞👍🏻👍🏻

  • @mohammedmubarak4353
    @mohammedmubarak4353 ปีที่แล้ว

    Good work 🌹

  • @sreelalmadappillil3329
    @sreelalmadappillil3329 ปีที่แล้ว

    അടിപൊളി ബ്രോ

  • @shijinv.k662
    @shijinv.k662 ปีที่แล้ว +6

    പണിയെടുത്തു തിന്നുന്നതു കാണാൻ തന്നെ എന്തൊരു സുഖാണു...
    😍

  • @dipinkariot6695
    @dipinkariot6695 ปีที่แล้ว

    സൂപ്പർ 👍👍

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว +2

    poli work

  • @trackrootshorts7548
    @trackrootshorts7548 ปีที่แล้ว

    Polichu muthee

  • @ameenmayyeri5686
    @ameenmayyeri5686 ปีที่แล้ว

    Super ❤️

  • @entekalalayams
    @entekalalayams ปีที่แล้ว

    Poli bro nne kootto panikk 😁💖

  • @sujathaunni1260
    @sujathaunni1260 ปีที่แล้ว

    പൊളി ബ്രോ

  • @laillajbhanu81
    @laillajbhanu81 ปีที่แล้ว

    Great 👍

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว +5

    WONDERFUL !!! 🌹🌹🌹🙏🙏🙏

  • @smulesingersmurugan934
    @smulesingersmurugan934 ปีที่แล้ว

    Super👍🙏❤

  • @lzimcalicut3121
    @lzimcalicut3121 ปีที่แล้ว

    Allahu kakkate adipolli

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    Poli

  • @masterhameed5613
    @masterhameed5613 ปีที่แล้ว +1

    Super

  • @kannankichu5978
    @kannankichu5978 ปีที่แล้ว

    അടിപൊളി

  • @muhammedsalahudheen6051
    @muhammedsalahudheen6051 ปีที่แล้ว

    goodwork

  • @muhammadsafwan.safwan3967
    @muhammadsafwan.safwan3967 ปีที่แล้ว

    Bro poliyan

  • @HUMAN__BEING-777
    @HUMAN__BEING-777 ปีที่แล้ว +3

    ആ ഇടിഞ്ഞു വീഴാരായ കിണറിന്റെ ബാക്കി കണ്ടില്ല 😌😌🙂

  • @muhammedsalahudheen6051
    @muhammedsalahudheen6051 ปีที่แล้ว

    സൂപ്പർ

  • @abdulbasith9703
    @abdulbasith9703 ปีที่แล้ว

    latheefe ijj pwaliyaan

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    ❤️❤️❤️...

  • @dhilsh8208
    @dhilsh8208 ปีที่แล้ว +2

    അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @SajuNayanam
    @SajuNayanam ปีที่แล้ว

    കയറ് ചവിട്ടി പിടിച്ചേക്കുന്നത് അപകടം ആണ്

  • @shibly1892
    @shibly1892 ปีที่แล้ว

    3000 kooli kurach adikam aaan
    Kannur pazhayangadi muttam ithpole work oke free aayitum full water clean akaan 1000rs cheyyal

  • @sarathchandran2930
    @sarathchandran2930 ปีที่แล้ว +4

    സൂപ്പർ നന്നായിട്ടുണ്ട് ഇങ്ങനെ വേണം ജോലി ചെയ്യേണ്ടത് സേഫ്റ്റി ബെൽറ്റും കൂടി ആവാമായിരുന്നു

  • @abdullatheef1674
    @abdullatheef1674 ปีที่แล้ว +2

    Long time ayipoi enthu patty

  • @kabeer2519
    @kabeer2519 ปีที่แล้ว

    Bro Please Use Safety Belt
    God Bless You
    I😍😍😍😍😍

  • @sreerag6580
    @sreerag6580 ปีที่แล้ว

    U look like musthifizhur Rahman in Bangladesh

  • @aliakbartlr5835
    @aliakbartlr5835 ปีที่แล้ว

    അടി പൊളി

  • @abdulkadher6507
    @abdulkadher6507 ปีที่แล้ว

    Sammadhichu mone.

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 ปีที่แล้ว +4

    ആദ്യം എയർ നോക്കണം കിണറിൽ വെള്ളം കോരാത്തതുകൊണ്ട് നോക്കി ഇറങ്ങണം പുല്ല് പറിച്ചാൽ കിണർ ഇറക്കണം

  • @rafeequethoombath6055
    @rafeequethoombath6055 ปีที่แล้ว

    👍😍💚

  • @techybrothersasishcr5597
    @techybrothersasishcr5597 ปีที่แล้ว +2

    Needa edavellaku shesham

  • @Mahi-ot2lk
    @Mahi-ot2lk ปีที่แล้ว

    Ethrayum work cheyyunnathnu ലേബർ ചാർജ് എത്ര ആണ്