എന്റെ ഉള്ളിലേ Husband പുറത്ത് വന്ന ദിവസം🥰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 225

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 หลายเดือนก่อน +36

    ഷെഫി നല്ലൊരു മനുഷ്യനാണ് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. പാവങ്ങൾ സന്തോഷത്തോടുകൂടി ജീവിക്കട്ടെ. അസൂയപ്പെടുന്നവർ അസൂയ പെടട്ടെ

  • @user-xn9qi1we2x
    @user-xn9qi1we2x 2 หลายเดือนก่อน +32

    സ്നേഹമുള്ള പയ്യനാ ഷെഫി കണ്ടറിഞ്ഞു വാങ്ങി കൊണ്ടുവന്നല്ലോ ❤️ഷെമി ഷെറിനെ നല്ല സ്നേഹത്തോടെ പെരുമാറണം

  • @ShilajapbShilaja
    @ShilajapbShilaja 2 หลายเดือนก่อน +43

    താങ്കൾ ഒരു നല്ല ഹസ്ബൻ്റ് ആണ് 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ....

  • @user-tw9wf3bx9q
    @user-tw9wf3bx9q 2 หลายเดือนก่อน +16

    Shemide bagiyam aanu igane oru shefine kittiyath❤

  • @reshmakrishna1502
    @reshmakrishna1502 2 หลายเดือนก่อน +15

    Ningalda videos oru positive feel anuenik👌👌nice 💗💗

  • @Dhanu-kq2bm
    @Dhanu-kq2bm 2 หลายเดือนก่อน +47

    Caring hus ആണെന്നുള്ളത് നാട്ടുകാരെ കാണിക്കേണ്ട ആവശ്യമില്ല... താൻ ഒരു husband anenkil വൈഫ്‌ ne care ചെയ്തേ മതിയാകൂ.. അത് തന്റെ കടമയാണ്... തിരിച്ചും അങ്ങനെ തന്നെ

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +2

      👍

    • @sinaanu
      @sinaanu 2 หลายเดือนก่อน

      അനക് വേണെങ്കിൽ കണ്ടാ പോരെ മോളെ

  • @ReshmiRanji-tg6df
    @ReshmiRanji-tg6df 2 หลายเดือนก่อน +4

    ഞാൻ ഇത്തയുടെ ചുരിദാർ കാണാൻ വേണ്ടിയാണു ഈ ചാനൽ subscribe ചെയ്തത്... അത്ര നല്ല ചുരിദാർ selection ഇത്തയുടേത് ❤....

  • @hayaraajeeb5092
    @hayaraajeeb5092 2 หลายเดือนก่อน +28

    പനി പിടിച്ചയാൾക്ക് dry fruits വാങ്ങുന്ന shefi😜🤭🤭 Shemi ഭാഗ്യവതി🥰🙈

  • @inshadibrahim7111
    @inshadibrahim7111 2 หลายเดือนก่อน +6

    ഷെഫീകേ നീ ഒരു ഒന്നന്നര മുത്താടാ....
    ഇത്ത പിന്നെ പറയണ്ട ചില സമയത്ത് ചെറിയ മക്കളെപ്പോലെയാണ്....

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +24

    ഞാൻ ഒരു couple viedeo കാണാത്ത ആളാണ്. പക്ഷെ നിങ്ങൾ നല്ല രസം ആണ് 😘

  • @inshadibrahim7111
    @inshadibrahim7111 2 หลายเดือนก่อน +10

    ഷിഫാ നെൽക്കട്ടെ എത്രയും പെട്ടന്ന്

  • @user-jz5jw9ti8h
    @user-jz5jw9ti8h 2 หลายเดือนก่อน +28

    എനിക്ക് ഈ ഫാമിലിയെ വലിയ ഇഷ്ടം ആണ്

  • @Jabiraabdulnasar
    @Jabiraabdulnasar 2 หลายเดือนก่อน +39

    Shemi ചെയ്ത എന്തെങ്കിലും പുണ്യപ്രവർത്തി കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ത്യാഗം സഹിച്ചത് കൊണ്ടോ ഒക്കെ ആവും ഇങ്ങനെ ഒരു ജീവിതം കിട്ടിയത്.അല്ലാഹു എന്നും ഇത് നിലനിർത്തി തരട്ടെ...👍🏻

    • @rahiskitchen1427
      @rahiskitchen1427 2 หลายเดือนก่อน +1

      സത്യം. എനിക്കും തോന്നുന്നു..

    • @PachusvlogsPachusvlogs
      @PachusvlogsPachusvlogs 2 หลายเดือนก่อน

      Adhe

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน +4

      സ്വന്തം മക്കളെഉപേക്ഷിച്ചതല്ലേ ത്യാഗം തന്നെ 😏

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +1

      😂😂

    • @ibnuali775
      @ibnuali775 2 หลายเดือนก่อน

      മതി ഹറാം തിന്നത് ഈ തള്ളനെ കാണിച്ചു

  • @rayanrayu227
    @rayanrayu227 2 หลายเดือนก่อน +5

    എനിക്ക് നിങ്ങളെ വീഡിയോ വലിയ ഇഷ്ടമാണ് വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്

  • @user-jz5jw9ti8h
    @user-jz5jw9ti8h 2 หลายเดือนก่อน +40

    ഈ ഷെഫി എന്ത് നിഷ്കളങ്കൻ ആണ് സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @umairashameer4845
    @umairashameer4845 2 หลายเดือนก่อน +11

    ചുരിദാർ എവിടെന്നു എടുക്കൽ. Pls replay

  • @denasunil6482
    @denasunil6482 2 หลายเดือนก่อน +21

    ഷെമിയുടെ ക്ഷീണം ഒക്കെ വേഗം മാറി നല്ല മിടുക്കിയായി വായോ 🙏🏻❤❤❤❤❤❤❤❤

  • @anithakallingal4756
    @anithakallingal4756 2 หลายเดือนก่อน +2

    അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു... അത്ര തന്നെ... 👍👍👍👍

  • @user-qh1oy8nm8m
    @user-qh1oy8nm8m 2 หลายเดือนก่อน +10

    Hus and wife ആയി വീഡീയോ കണ്ടിരിക്കാൻ മഹാ ബോർ

  • @sreedharv2006
    @sreedharv2006 2 หลายเดือนก่อน +20

    പാവം ഉമ്മാക്ക് പനിയാണ്
    രണ്ടു പെൺമക്കളില്ലേ
    അവരെ അറിയിക്കൂ

    • @sinaanu
      @sinaanu 2 หลายเดือนก่อน +8

      ആവ് അന്റെ ഒരു ടെൻഷൻ....
      സ്വന്തം കാര്യം നോക്കടോ...

    • @lissythomasthomas7808
      @lissythomasthomas7808 2 หลายเดือนก่อน

      😂😂

    • @kingstarkellur
      @kingstarkellur 2 หลายเดือนก่อน

      🥰​@@sinaanu

  • @AnjuSanjay-gg2zv
    @AnjuSanjay-gg2zv 2 หลายเดือนก่อน +3

    Skin care routine cheyunnund look like face skin soothing ayittundallo undenkil parayamo

  • @geethajoseph8429
    @geethajoseph8429 2 หลายเดือนก่อน +2

    10:31 മു മ്പാസ് പാവം മകനാണ് കുഞ്ഞിനെ ശ്രാദ്ധിക്കണം വീടിയേ മാത്രം ആകല്ലെ

  • @Nimmu1455
    @Nimmu1455 2 หลายเดือนก่อน +3

    Ithaaa lucky aan ...caring and loving hubby ye kittiyath..ningade sneham ennum ithe pole nila nilkkatte..negative onnum mind akkanda 🤗🥰

  • @manikantannarayanannair4211
    @manikantannarayanannair4211 หลายเดือนก่อน +2

    ഇതൊക്കെ വിഡിയോയിൽ കാണിക്കാൻ എടുത്താൽ പോരാ. യഥാർത്ഥത്തിൽ ഇങ്ങിനെ ഒക്കെ ആയിരിക്കണം കേട്ടോ Caring ഭർത്താവേ 😁😁

  • @raheeskdlr9552
    @raheeskdlr9552 2 หลายเดือนก่อน +2

    Shemi nee dhuaa cheyyu sheffikk dheergaayusum aafiyathum undaavaan

  • @bushrazameer7925
    @bushrazameer7925 2 หลายเดือนก่อน +5

    Super family💗❤️

  • @saalirashisvlog410
    @saalirashisvlog410 2 หลายเดือนก่อน +17

    Caring അല്ലേ ഒരു പാർട്ണർ ഇഷ്ടപെടുന്ന ഒരു quality❤️

  • @nidhimolnidhi8682
    @nidhimolnidhi8682 2 หลายเดือนก่อน +1

    ഇത്താത്ത vayyandayo🙂അസുഖം എല്ലാം പെട്ടന്ന് മാറട്ടെ 🥰🙂വാവ എവിടെ 🙂

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน +5

    Super family. Get well soon Shemi 👌👌❤❤🌹🌹

  • @shamilali5180
    @shamilali5180 2 หลายเดือนก่อน +3

    shefi. താങ്കൾ ഒരു. വലിയ. മനസിന്റെ. ഉടമയാണ്. shefiku. allahu. afiyathulla. dheergayusine. tarate.

  • @ROOT_GAMER_YT
    @ROOT_GAMER_YT 2 หลายเดือนก่อน +10

    Prayathinte ksheenam

  • @SekeenaBM
    @SekeenaBM 2 หลายเดือนก่อน +23

    എന്റെ സംശയം അത് അല്ല വീട്ടിൽ ആരെയും കാണുന്നില്ല ഡോർ ഓപ്പൺ ആക്കിട്ട് ആണോ ഇത്ത കിടന്നത്, വീട്ടിൽ ആരെങ്കിലും കേറിയാൽ അറിയുമ്മോ

    • @fathima.k9645
      @fathima.k9645 2 หลายเดือนก่อน

      ഞാനും വിചാരിച്ചു

  • @sajnakk9811
    @sajnakk9811 2 หลายเดือนก่อน +4

    Ningale vidio Kanan nalla rasa

  • @renu6442
    @renu6442 2 หลายเดือนก่อน +1

    ദൈവം കൂടെഉണ്ട്❤❤

  • @Sibin4x
    @Sibin4x 2 หลายเดือนก่อน +9

    വയസായി ലെ 😃

  • @jayaprabhaprem1810
    @jayaprabhaprem1810 2 หลายเดือนก่อน +6

    നല്ല കുടുംബം 🙋🏻‍♀️😍😍😍

  • @SNpoultry1571
    @SNpoultry1571 2 หลายเดือนก่อน +16

    മുബാസിന്റെ തീരുമാനം പൊളി 😂😂. കല്യാണം വേണ്ട 👍🏻

  • @wilsonsimon4377
    @wilsonsimon4377 2 หลายเดือนก่อน +7

    SUPER HAPPY FAMILY GOD BLESS YOU YOUER FAMILY ❤🤲🤲👍

    • @ttfamily4257
      @ttfamily4257  2 หลายเดือนก่อน

      Thank you so much 🙂

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +109

    *അപ്പോ ഇത്ര ദിവസം ഹസ്ബൻഡ് പുറത്തു ആയിരുന്നു alle 🤒🤒🤒🤒ശ്ശെടാ 🤒*

    • @ROOT_GAMER_YT
      @ROOT_GAMER_YT 2 หลายเดือนก่อน +3

      😂😂

    • @inshadibrahim7111
      @inshadibrahim7111 2 หลายเดือนก่อน +3

      😅😅😅

    • @ziladesigns____
      @ziladesigns____ 2 หลายเดือนก่อน

      😂😂

    • @shamnahr2462
      @shamnahr2462 2 หลายเดือนก่อน

      😂😂😂😂

    • @pathoosworld8078
      @pathoosworld8078 2 หลายเดือนก่อน

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ ഡീറ്റെയിൽസ് തരാം ..

  • @shobyvarghese342
    @shobyvarghese342 2 หลายเดือนก่อน +8

    Kurach koodi length undel nannayirunnu video daily idu

  • @n56vlog41
    @n56vlog41 2 หลายเดือนก่อน +3

    Ningalude video mudangaathe kanuna aalanu..padikaan vendi pouaanu😊..dua chyy❤varumnbelekk 1 million subcirbes avan sadikatte❤

    • @ttfamily4257
      @ttfamily4257  2 หลายเดือนก่อน +1

      Padichu uzharangalil eatthatte 🥰

  • @kingstarkellur
    @kingstarkellur 2 หลายเดือนก่อน

    Maasha allah nathan ningale 2 pereyum anugrahikkatte 🤲prayasangal theerathu santhosham nalkatte 🤲

  • @Nusiaba
    @Nusiaba 2 หลายเดือนก่อน +3

    Video k venidi ulla kattikuttal😅

  • @user-cs8in7kl4t
    @user-cs8in7kl4t 2 หลายเดือนก่อน +3

    ഒത്തിരി ഇഷ്ടം രണ്ടാളെ🎉🎉❤❤

  • @ris3046
    @ris3046 2 หลายเดือนก่อน +1

    പുതിയൊരു അദ്ധ്യയന വർഷവും തുടങ്ങി 🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 หลายเดือนก่อน +2

    App ithuvee akath ayirunnu alle ❤❤❤😂😂😂😂

  • @SadikSadik-il3ni
    @SadikSadik-il3ni 2 หลายเดือนก่อน +1

    Ningale prank videos kaanaand kore aayi, oru prank videos cheyyo plz

  • @anilapriyan2624
    @anilapriyan2624 2 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാൻ നല്ല രസം ആണ് ❤🤗😊 fvrt family🥰🥰

  • @saleenanazeer9394
    @saleenanazeer9394 2 หลายเดือนก่อน +1

    എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലി എ

  • @ouladvalappil8578
    @ouladvalappil8578 2 หลายเดือนก่อน +9

    Mug mug ജ്യൂസ് അത്‌ കുവൈറ്റിൽ പിലിപൈൻസ് മാത്രമേ കുടിക്കു ... എനർജി ഡ്രിങ് അല്ല 😂😂😂😂😂

  • @jnj668
    @jnj668 2 หลายเดือนก่อน +2

    Enthaaa oru ksheenam😂😂😂❤❤❤

  • @user-sm5om6gs8t
    @user-sm5om6gs8t 2 หลายเดือนก่อน +3

    മോശം caption...

  • @kunchilakshmimalarampath9463
    @kunchilakshmimalarampath9463 2 หลายเดือนก่อน

    നാലസുപാർഅണ്❤❤❤❤❤ 12:18

  • @izakns7553
    @izakns7553 2 หลายเดือนก่อน +4

    നിങ്ങൾ പൊളിക്ക് മച്ചാനെ ❤️🥰🥰🥰

  • @najiyanajiya1781
    @najiyanajiya1781 2 หลายเดือนก่อน +1

    Mubazinte marriage nu villikkanamtto😅

  • @uvaismuhammed3301
    @uvaismuhammed3301 2 หลายเดือนก่อน +1

    Mashallah ❤️

  • @sheelanair6753
    @sheelanair6753 2 หลายเดือนก่อน +2

    Pacha manga vangiyo

  • @ShynlaShaji
    @ShynlaShaji 2 หลายเดือนก่อน +3

    Food വാങ്ങി ട്ട് വന്നാ മതി ആയിരുന്നു

  • @rinurinu9859
    @rinurinu9859 2 หลายเดือนก่อน

    Husain name polichu... Shami tha take Care

  • @ashamenon9230
    @ashamenon9230 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SHEFI U R A WONDERFUL PERSON ❤️❤️❤️❤️❤️❤️❤️❤️ .... MAY GOD BLESS YOU BOTH AND THE LITTLE PRINCESS AYSHU ....

  • @jinunilunifu
    @jinunilunifu 2 หลายเดือนก่อน +1

    അങ്ങിനത്തെ കുപ്പീത്തെ വെള്ളം അല്ലെങ്കിലും ഒരു രസം ണ്ടാവാറില്ല

  • @user-rv1tb4dp4z
    @user-rv1tb4dp4z 2 หลายเดือนก่อน +3

    Shugar undo shemi

  • @user-pq5jl5wi6j
    @user-pq5jl5wi6j 2 หลายเดือนก่อน

    Enta. Makanu etha. Prayamanu. Avarakalum. 2vayasukooduthalanu. Eniku. Ethonnum.ulkollan. Kazhiyunilla

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 2 หลายเดือนก่อน +4

    കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്... സൂപ്പർ 👍🏻👍🏻👍🏻ഇപ്പോൾ കുത്തിയിരുന്ന് 😅നിങ്ങളുടെ ഓരോ വിഡിയോസും കാണുന്നത് ആണ് പരിപാടി 😊

  • @zahravlogs1874
    @zahravlogs1874 2 หลายเดือนก่อน +2

    Mono coco pilipen juice

  • @sameeraali3990
    @sameeraali3990 2 หลายเดือนก่อน +1

    Vediok w8 aayirunnu shefi shemi❤

  • @licyalex7100
    @licyalex7100 2 หลายเดือนก่อน +1

    Shefi change ur hair style
    N look fresh

  • @aryagireeshgowri3537
    @aryagireeshgowri3537 2 หลายเดือนก่อน +2

    സൂപ്പർ ❤

  • @zuhrasalam9996
    @zuhrasalam9996 2 หลายเดือนก่อน +9

    കൊളസ്‌ട്രോൾ കൂടി കാണും

  • @sufeestalks5186
    @sufeestalks5186 2 หลายเดือนก่อน +3

    Wallnut taste eshtamundo shefi

  • @ayishaashraf2848
    @ayishaashraf2848 2 หลายเดือนก่อน

    Ksheennm maranum aallu nalla ella kariyanglkum. Active avnum oke ulla prdct und . Shefeeque vangi kodk

  • @mylife..4881
    @mylife..4881 2 หลายเดือนก่อน +2

    ഇൻസ്റ്റാഗ്രാമിലെ ആ ഫ്രണ്ട് ആരാ 😂

  • @ramlakm4464
    @ramlakm4464 2 หลายเดือนก่อน +2

    എല്ലാർക്കും ഭാര്യയുണ്ട് ഉമ്മയല്ല പക്ഷെ ഇങ്ങാൻ

  • @SajidaSaji-kp6nn
    @SajidaSaji-kp6nn 2 หลายเดือนก่อน

    Masha allah 👍

  • @Abooafan
    @Abooafan 2 หลายเดือนก่อน

    Vayassayal ksheenam varum sobhavikham ath nattukare ariyikkano

  • @NikoBloxYT
    @NikoBloxYT 2 หลายเดือนก่อน +1

    Aake entha oru sheenam shafik

  • @DaywithShanShakkeer
    @DaywithShanShakkeer 2 หลายเดือนก่อน +1

    ❤വിശേഷം ആവട്ടെ മാഷാ അള്ളാഹ് ❤

  • @Irfana2404
    @Irfana2404 2 หลายเดือนก่อน +2

    Masha allah ❤ family

  • @user-ss4lx7sh1i
    @user-ss4lx7sh1i 2 หลายเดือนก่อน +2

    സൗണ്ട് ക്ലിയർ ഇല്ല

  • @Nechi_namshi
    @Nechi_namshi 2 หลายเดือนก่อน +2

    Ipoze nattil 7days ellaa vittilum beef ayirikkum alle avrokke polasa ❤but nammakke 😢😮

  • @ameerpilathottathil1109
    @ameerpilathottathil1109 หลายเดือนก่อน +1

    Kashttam

  • @Rinsinashoukath
    @Rinsinashoukath 2 หลายเดือนก่อน +1

    ശരിക്കും മുബാസ് നിങ്ങളെ ആരാ ഉസ്സൈൻ 😂😂😂😂😂

  • @sujathas2419
    @sujathas2419 2 หลายเดือนก่อน +1

    അതെ സന്തോഷം ആയിട്ട് ജീവിക്കു ❤

  • @shiju100
    @shiju100 2 หลายเดือนก่อน

    Chechi EEAttan Ayshu Mily Vlogs 👌🏻👌🏻

  • @shahinshive625
    @shahinshive625 2 หลายเดือนก่อน

    Right hand kondu kodukoo shefi

  • @shahinshive625
    @shahinshive625 2 หลายเดือนก่อน

    Nanum first time Anu shefi ee vedio kanunnath ❤❤

  • @manju1887
    @manju1887 2 หลายเดือนก่อน +1

    Ithayude ഭാഗ്യമാണ്..snehamulla hus ❤

  • @ShahalaJashmin
    @ShahalaJashmin 2 หลายเดือนก่อน +1

    തിരൂർ.ഗൾഫ്. ബസ്സാർ.ഉണ്ട്.വില കുർവ്വ്.ഉണ്ട്. നേഡ്ഡ്സ് .നിന്

  • @fathimadihna
    @fathimadihna 2 หลายเดือนก่อน

    9:03

  • @user-tq2ch8fj7f
    @user-tq2ch8fj7f 2 หลายเดือนก่อน +7

    അപ്പോൾ ഇത് വരെ കള്ള കാമുകൻ ആയിരുന്നോ 😄😄😄

  • @nidhimolnidhi8682
    @nidhimolnidhi8682 2 หลายเดือนก่อน

    ഇത്താത്ത, ഇക്കാക്ക എനിക്ക് ഒരു ഹായ് തരുമോ പ്ലീസ് 🙂🙂🙂🙂🥰🥰🥰🙏🙏🙏🙏

  • @Sajitha1462
    @Sajitha1462 2 หลายเดือนก่อน +2

    ❤️❤️❤️

  • @bindhunair8224
    @bindhunair8224 2 หลายเดือนก่อน +2

    Shefi bro

  • @shemisalim6901
    @shemisalim6901 2 หลายเดือนก่อน +3

    Shefi oru nishkalanganaya manushyan 😂

    • @ttfamily4257
      @ttfamily4257  2 หลายเดือนก่อน

      🤣🤣

    • @shemisalim6901
      @shemisalim6901 2 หลายเดือนก่อน +1

      Sathyamalle enik nigade vlog kanan thudangiya annu muthal thonniyathanu😊

  • @Kma-sg6lr
    @Kma-sg6lr 2 หลายเดือนก่อน +1

    ഹുസൈൻ 🔥

  • @saleena9643
    @saleena9643 2 หลายเดือนก่อน +2

    ഹായ് shafi ഷമി

  • @salmavp1036
    @salmavp1036 2 หลายเดือนก่อน +2

    Enthan joli shefi

  • @sirajakd5834
    @sirajakd5834 2 หลายเดือนก่อน +2

    Pregnant ano😊😊😊😊 pregnant ano 😊😊😊😊😊😊 pregnant ano 😊😊😊

  • @Babupoovi-wo9vd
    @Babupoovi-wo9vd 2 หลายเดือนก่อน

    Super

  • @razaamp3407
    @razaamp3407 2 หลายเดือนก่อน +1

    Thallachi