ആ സ്റ്റോൺ വരുമ്പോൾ നല്ല വേദനയായിരിക്കും പാവം ഓപ്പറേഷൻ വലിയ രീതിയിൽ ഓപ്പറേഷൻ ഒന്നും കാണില്ല ചെറിയ രീതിയിലുള്ള ഓപ്പറേഷൻ ഓപ്പറേഷനെ ഉള്ളൂ ധാരാളം വെള്ളം കുടിക്കാൻ പറയുക
🤝മാതൃക കുടുംബം 🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അത് അവാസ്തവമായിരിക്കാം, ഏതായാലും അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
🎉🤝മാതൃക കുടുംബം 🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അത് അവാസ്തവമായിരിക്കാം, ഏതായാലും അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
കൊണ്ടോട്ടി കൊലമ്പലം എന്നാ സ്ഥലത്ത് സുലൈമാൻ കുരുക്കൾ എന്ന ഒരു വൈദ്യർ ഉണ്ട് അവിടെ നല്ല പച്ച മരുന്ന് ഉണ്ട് ഇതിന് രാവിലെ 6മണിക്ക് അവിടെ എത്തണം വെറും വയറ്റിൽ കുടിക്കാൻ ഉള്ളത് ആണ്
എനിക്കുണ്ടായിരുന്നു ഇതേ വേദന പെട്ടെന്ന് കളവ് പറയുന്നത് പോലെയാണ് ആ വേദന ഒരാൾക്കും വിശ്വസിക്കാനും പറഞ്ഞ് സഹിക്കാനും കഴിയാതെ വേദനയാണ് അത് ഓപ്പറേഷൻ ചെയ്യാത്തതാണ് നല്ലത്പിന്നെ കല്ലുരുക്കി എന്നുള്ള ഒരു പച്ചമരുന്ന് ഉണ്ട്
Urangan ഉള്ള സൂചി ആണ് പൊട്ടാ അത് ഉറങ്ങി എണീക്കുമ്പോ വേദന മാറും അതിനാണ് ഉറക്കം ഹമുക്കേ 😂 എനിക്കും ഇത് പോലെ ആയിരുന്നു എന്തായാലും പെട്ടെന്ന് ശിഫ ആവട്ടെ ആമീൻ 🥰
മൂത്രത്തിൽ കല്ല് ആണങ്കിൽ 10 ചെറുനാരങ്ങ പിഴിഞ്ഞു നീര് അരിച്ചു എടുത്ത് അതിൽ ഒരു നാടൻ കോഴിമുട്ട ഇട്ട് വക്കുക വൈകിട്ട് 6 ന് ഇടണം ന്നിട്ട് പാതിരാ 2 മണിക്ക് എഴുനേറ്റ് മുട്ട എടുത്ത് ആ നീരില്ലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് കുടിക്കുക ഒറ്റ ദിവസം മതി അതോടെ പൂർണ്ണമായി മാറും
റീൽ കണ്ട് ഒരു തമാശ രൂപേണയാ നിങ്ങടെ യൂട്ടൂബ് ഒന്ന് സേർച്ച് ചെയ്തത്... But ഓരോ വീഡിയോസ് കാണുംതോറും ഇഷ്ടം കൂടി കൂടി വന്നു... 🥰❤ ഇടക്കിടെ ഷെമ്യേ.... ഷെമ്യേ... എന്നുള്ള ആ വിളി കേൾക്കാൻ എന്ത് രസാ.... 😍 ഒരുപാട് കാലം ഇത് പോലെ സന്തോഷമായിരിക്കട്ടെ.. 👍
Eniku stone 5 mm undayirunnu. Kurudan pondatti ku Deivam thunanu paranjathupole nan kure vellam kudichu back pain ayirunnu. 2 years ku apram uterus remove panine. Hernia panrathuku scan eduthapo stone illa fatty liver 2 grade nu kandu ipo athu ennachinu theriyila. God bless you all 🙏♥️🙏
എൻ്റെ ചേച്ചി എന്നെ എൻ്റെ മോൻ്റെ പ്രായമുള്ള ചെറുക്കൻമാരും. 15 വയസ്സിന് താഴെയുള്ളതും 5 വയസ്സിന് താഴെയുള്ളതും നോക്കാറുണ്ട് ഞാൻ നിന്ന് കൊടുത്തിട്ടില്ല നോക്കി തോറ്റ് അവർ പോയി ഇനി കുട്ടിയായില്ലേ പിരിയാതെ ജീവിക്ക്😢
പാവം നല്ലോണം നോക്കണേ കല്ലുരു ക്കി എന്ന ഒരു മരുന്ന് ചെടി യുണ്ട് അത് വെള്ളം തിളപ്പിച്ച് കൊടുക്കണം പാവം നല്ല വേദന കാണും ❤❤❤നിങ്ങളെ ദൈവം രക്ഷിക്കാട്ടെ ❤❤❤❤❤❤️
അത്തിപ്പഴം തലേ ദിവസം വെള്ളത്തിൽ ഇട്ട് പിറ്റേ ദിവസം രാവിലെ olive ഓയിൽ ചേർത്ത വെറും വയറ്റിൽ കഴിക്കൂ. ഇങ്ങനെ 7days തുടർച്ചയായി കഴിക്കൂ Stone പൊടിഞ്ഞു പോകും. അനുഭവത്തിൽ പറയാന് ട്ടോ.. ചെയ്ത് nokkoo👍🏻👍🏻👍🏻
Ente ഹുസ്ബൻഡ് also very caring ayirunn. Ippolum bayankara caring aanu veroruthyude koode aanenn mathram. Don't cheat in a relationship. Thats my only advice.
നിൻ്റെ ചെറുപ്പം അവൾക്കില്ല അത് കൊണ്ട്..വട്ടം കറക്കം അബിനം ആ വേഷം ആകോശം എല്ലാം തീമർത്താടാനുള്ളതല്ല ജീവിധം ......അല്ലാഹുവിനെ ഭയന്ന് അല്ലാഹുവിനെ ആരാധിച്ച്മുസ്ലിമായ മൂവി നായ ജീവിക്കും ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടിവരുംഅധികം സന്തോഷിച്ചാൽ അധികം ദുഃഖിക്കേണ്ടിവരും രഹസ്യം ജീവിധംപരസ്വമാക്കി പൈസ ഉണ്ടാക്കതരുത് മോനേ
രണ്ടാളെയും ഒത്തിരി ഇഷ്ടം ആണ്. അള്ളഹു പേട്ടന്ന് ശിഫ തരട്ടെ 🤲🏻😢
എനിക്ക് രണ്ട് പേരെയും വല്ല്യ ഇഷ്ട്ട ❤️ പെട്ടന്ന് സുഖമാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം
പെട്ടന്ന് സുഖപ്പെടുത്തട്ടെ. ആമീൻ
നിങ്ങളുടെ ലൈഫ് അതാണ് എല്ലാരും കണ്ടു പഠിക്കേണ്ടത്. എന്നും ആയുസ്സും ആരോഗ്യവും തന്നു പടച്ചോൻ കാത്തിടട്ടെ.❤❤❤❤❤❤
Shemithaa ink ingale bayankara ishtta shefine ishttaa ayishu❤❤
എന്ത് അസുഖം ആണെങ്കിൽ എത്രയും പെട്ടെന്ന് ഭേദമാകട്ടെ🤲🤲🤲❤❤❤
ആമീൻ
Ameen
Aameen
Ameen
ആമീൻ 🤲
നല്ല വേദന തന്നെ ആണ് ഇതിന് നല്ല വണ്ണം ഷെഫി നോക്കുനുണ്ട് മാഷാ അള്ളാ വേഗം സുഖമാവും....ട്ടോ❤❤❤🎉
Allahu petannu sughapedthi tharate🤲
Cute ഫാമിലി ❤️
മൂത്രകടച്ചിൽ ആണ് എനിക്കു എപ്പോഴും ഉണ്ടാവൽ ഉണ്ട് അതിന് നല്ല വേതന ഉണ്ടാവും
വേഗം ഷിഫയാക്കട്ടെ അള്ളാഹു 🤲
Kandal shefeede prayame thonnikkullu nalla sundariyum nalla othukkavum ulla nallori sthree❤❤❤❤❤
എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണ്. ഷമിയ്ക്ക് എത്രയും പെട്ടെന്ന് സുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു
വേഗം മാറുട്ടോ.. 🙏🙏🙏🙏 വെള്ളം ധാരാളം കുടിക്കണേ.,.
പെട്ടെന്ന് ശിഫ തരട്ടെ 🥲🤲🤲
ആ സ്റ്റോൺ വരുമ്പോൾ നല്ല വേദനയായിരിക്കും പാവം ഓപ്പറേഷൻ വലിയ രീതിയിൽ ഓപ്പറേഷൻ ഒന്നും കാണില്ല ചെറിയ രീതിയിലുള്ള ഓപ്പറേഷൻ ഓപ്പറേഷനെ ഉള്ളൂ ധാരാളം വെള്ളം കുടിക്കാൻ പറയുക
Nalla sneham ndallo randaakkum.masha Allah maranm vare Nila nilkatte
കല്ലിന്റെ വേദന സഹിക്കൂല മക്കളെ..
Vegam sugamavatte orupad ishtanu ningale
പാവം വെഗം സുഖ മാവട്ടെ അത് ചെലപ്പോ മൂത്രത്തിൽ പഴുപ്പ് കൂടിയാൽ നല്ല വേദന ആയിരിക്കും അതങ്ങ് മാറിക്കോളും ട്ടെൻശൻ അടിക്കണ്ട ട്ടോ ശമീ 🥰❤
ഞാൻ കുറച്ച് ദിവസം മുൻപ് കാണാൻ തുടങ്ങിയതാ ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല ഭയങ്കര ഇഷ്ടം..
Inshallah sugam akm🤲🤲🤲
സുഖായികൊളും വിഷമിക്കണ്ട ചിലപ്പോൾ വെള്ളം കൂടിയുടെ കുറവായിരിക്കും നല്ലം വെള്ളം കുടിയോളു 'stone വേദനയാണോ ' നല്ല വേദനയുണ്ടാമുടാ അതാണ്❤😊
ഷഫി നല്ല സ്നേഹമുള്ള ചെക്കനാണ് അള്ളാഹു ഖൈറ് മാത്രം തരട്ടെ
Bartavinddy sneham kandd sandosham❤
🤝മാതൃക കുടുംബം 🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ
🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അത് അവാസ്തവമായിരിക്കാം, ഏതായാലും അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
Suddenly wakeup ❤❤
Ingal kmct hospitalil aayirnnille vannath...kandirunnu but dutyil aayath kond rand peerodum samsarikkan pattiyilla....ellam pettann ok aavatte too..🥰
ഒരാൾക്കു രോഗം വന്നാലും സ്വസ്ഥത കൊടുക്കാത്ത ലോകം. അതും ഒരു വരുമാന margam😂കുറച്ചുകൂടി പക്വത യോടെ പെരുമാറൂ
വൃത്തി കെട്ട കാലവും മനുഷ്യരെല്ലാം മൊയന്തുകളും ആയിക്കൊണ്ടിരിക്കുകയാണ്
യൂട്യൂബിൽ on ചെയ്താൽ അപ്പൊ വരും ഈ ജാതി കോപ്രായങ്ങൾ
കുറ്റം പറയാൻ കാണിക്കുന്ന ഉത്സാഹം മോശമില്ല. അവരുടെ ലൈഫ് കണ്ടു പഠിക്ക്. ഇങ്ങനെ ആവണം കുടുംബമാകുമ്പോ. അല്ലാതെ..... ആ മോനാണ് ആൺകുട്ടി. അവനാണ് മാതൃക
🎉🤝മാതൃക കുടുംബം 🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ
🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അത് അവാസ്തവമായിരിക്കാം, ഏതായാലും അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
Shemithak vegam marate ...nigalude ee sneham kanumpil thanne manas nirayunnu ....
കൊണ്ടോട്ടി കൊലമ്പലം എന്നാ സ്ഥലത്ത് സുലൈമാൻ കുരുക്കൾ എന്ന ഒരു വൈദ്യർ ഉണ്ട് അവിടെ നല്ല പച്ച മരുന്ന് ഉണ്ട് ഇതിന് രാവിലെ 6മണിക്ക് അവിടെ എത്തണം വെറും വയറ്റിൽ കുടിക്കാൻ ഉള്ളത് ആണ്
നമ്പർ കിട്ടുമോ
നമ്പർ കിട്ടുമോ
Vegam padachone shifayakki tharatte ameen
ഓപ്പറേഷൻ ചെയ്യണ്ട മരുന്ന് കഴിക്കുക ദിവസം 4 ലിറ്റർ വെള്ളം കുടിക്കുക 80 kg വൈറ്റു ഉണ്ടെങ്കിൽ 4 ലി
റ്റർ വെള്ളം20 kg വൈറ്റ് ഉള്ളവർക്ക് 1 ലിറ്ററാണ് കണക്ക്
വെൽനസ് കോച്ച് ആണോ കാരണം അവർക്കാണ് കൃത്യം വെള്ളത്തിന്റെയും വെയ്റ്റിന്റെയും കണക്കറിയൂ
Enikkum undayirunnu 14mm
Lesar cheythu eppo 2 year kazhinju njan per day 3 liter vellam kudikkum eppo kuzhappamilla shemikkum stone undengil lesar cheythal mathi ct scan eduthu nokku
പടച്ചോൻ മാറ്റി തരും 🤲🏻🤲🏻
Lucky ഫാമിലി കണ്ടിട്ട് കൊതിയാവുന്നു
God bless you 🙏❤
Vegam shifayavatte🤲🤲
Ameen
എനിക്കുണ്ടായിരുന്നു ഇതേ വേദന പെട്ടെന്ന് കളവ് പറയുന്നത് പോലെയാണ് ആ വേദന ഒരാൾക്കും വിശ്വസിക്കാനും പറഞ്ഞ് സഹിക്കാനും കഴിയാതെ വേദനയാണ് അത് ഓപ്പറേഷൻ ചെയ്യാത്തതാണ് നല്ലത്പിന്നെ കല്ലുരുക്കി എന്നുള്ള ഒരു പച്ചമരുന്ന് ഉണ്ട്
ജീവിതത്തിലെ ചില കാര്യങ്ങളെങ്കിലും സ്വകാര്യമായിരിക്കട്ടെ 👍
Urangan ഉള്ള സൂചി ആണ് പൊട്ടാ അത്
ഉറങ്ങി എണീക്കുമ്പോ വേദന മാറും അതിനാണ് ഉറക്കം ഹമുക്കേ 😂
എനിക്കും ഇത് പോലെ ആയിരുന്നു എന്തായാലും പെട്ടെന്ന് ശിഫ ആവട്ടെ ആമീൻ 🥰
മൂത്രത്തിൽ കല്ല് ആണങ്കിൽ 10 ചെറുനാരങ്ങ പിഴിഞ്ഞു നീര് അരിച്ചു എടുത്ത് അതിൽ ഒരു നാടൻ കോഴിമുട്ട ഇട്ട് വക്കുക വൈകിട്ട് 6 ന് ഇടണം ന്നിട്ട് പാതിരാ 2 മണിക്ക് എഴുനേറ്റ് മുട്ട എടുത്ത് ആ നീരില്ലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് കുടിക്കുക ഒറ്റ ദിവസം മതി അതോടെ പൂർണ്ണമായി മാറും
അല്ലാഹ് ശിഫ നൽകട്ടെ ആമീൻ
പേടിക്കണ്ട ഒരു കുഴപ്പോം ഉണ്ടാവില്ല . സമാധാനിക്കു വെള്ളം കുറച്ചു കുറച്ചു ആയി കുടിക്കൂ . തക്കാളി ഉപയോഗിക്കണ്ട ഓക്കേ രണ്ടാളും . സുഗായിരിക്കു 👍💖💖💖
അസുഖം പെട്ടെന്ന് സുഖമാകട്ടെ
നിങ്ങൾക്ക് നല്ലത് വരട്ടെ
Paavam shemi❤❤
രണ്ടാമത്തെ കുട്ടിക്ക് ചെൻസ് ഉണ്ടോ
Yenikkorupadishttam ningale
Assooya thonnum chilappole
Kannu nirayum yentho ariyilla
❤❤❤❤❤ God bless you
Pls take care of her. She is a real gem. Vlog kanan thanne rasamilla without shemi. Get well soon. May God bless u both.
Ith korch varsham munb vera oraal paranirunnu sis illathe aaya video kaanan aalundavillan ann njan avarude mugath nooki onne chirichu innu ningalodum 😊😊
vlog മുഖ്യം ബിഗിലെ
അള്ളാഹു ശിഫ നൽകട്ടെ 🤲🤲
കൂവപ്പൊടി കാച്ചി കൊടുക്കുന്നത് നല്ലതാ ട്ടോ
Serikkum vellam kudikkanam makximam 4 liter per day
മൂത്ര കടച്ചിൽ ഏറ്റവും നല്ലത് കുകപോടി ഉണ്ടാകി എപ്പോഴും കുടിക്കുക..
റീൽ കണ്ട് ഒരു തമാശ രൂപേണയാ നിങ്ങടെ യൂട്ടൂബ് ഒന്ന് സേർച്ച് ചെയ്തത്... But ഓരോ വീഡിയോസ് കാണുംതോറും ഇഷ്ടം കൂടി കൂടി വന്നു... 🥰❤
ഇടക്കിടെ ഷെമ്യേ.... ഷെമ്യേ... എന്നുള്ള ആ വിളി കേൾക്കാൻ എന്ത് രസാ.... 😍
ഒരുപാട് കാലം ഇത് പോലെ സന്തോഷമായിരിക്കട്ടെ.. 👍
🥰
ശമിതാക്ക് വേഗംസുഖമാകട്ടെ
എത്രയും പെട്ടെന്ന് ശിഫ ആകട്ടെ🤲🤲 കരിക്കിൻ വെള്ളം കുടിച്ച് ക്ഷീണം മാറും ഇടക്ക് പിടിക്കൂല പുറത്തുള്ള ഭക്ഷണം വയറുവേദന
Water 3 litter kudichal mathi
വിഡിയോ കാണാൻ അവർ ആരെയും നിർബന്ധിച്ചില്ല ഇഷ്ടമുള്ളവർ കാണു നന്നായി വരട്ടെ 🥰🥰🥰
ഞാൻ കണ്ടില്ല കമന്റ് മാത്രമേ കണ്ടുള്ളൂ
Eniku stone 5 mm undayirunnu. Kurudan pondatti ku Deivam thunanu paranjathupole nan kure vellam kudichu back pain ayirunnu. 2 years ku apram uterus remove panine. Hernia panrathuku scan eduthapo stone illa fatty liver 2 grade nu kandu ipo athu ennachinu theriyila. God bless you all 🙏♥️🙏
പാല് പല്ലുകൊണ്ട് കടിച്ച് എടുക്കുന്നത് അതൊരു ചെറിയ ഒരു കാണുമ്പോൾ ചെറിയൊരു പ്രോബ്ലം അല്ലാതെ കുഴപ്പമൊന്നുമില്ല ബ്യൂട്ടി ഫാമിലി സ്വാഗതം
There are latest treatment for stone removal
Drink 2.5 litres water
Exercise
Reduce sugar
Make a plan
Thanks for the positive vibes
വേഗം സുഖമാവട്ടെ ❤❤❤
പെട്ടന്ന് അസുഗം മാറട്ടെ. എല്ലാം ശെരി അകും. Don’t worry
Get well soon shamee.
May be due to stone.
May God bless both of you.
വെള്ളം ദാരാളം കുടിക്കുക എല്ലാം ഷെരിയാകും
അല്ലാഹ് വേഗം ശിഫ ആക്കി കൊടുക്കട്ടെ 🤲❤️
Allah ethrayum vegam sugavatty
പാവം ഷെഫി
Mazha peythappol ellavarum vellam kudi kuravaanallo.athu kondaanu.engineyenghilum orupaad vellam kudikkuka
Caring hus😍shemi... U r lucky dear❤️
വേഗം സുഖം മാവട്ടെ 🥰
എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഞാൻ കൂടത്തായി എന്നാണ് കണ്ടുമുട്ടാം പരിചയപ്പെടാൻ ആഗ്രഹമുണ്ട്
ഷെഫീ ഒരു സംഭവം തന്നെ
എൻ്റെ ചേച്ചി എന്നെ എൻ്റെ മോൻ്റെ പ്രായമുള്ള ചെറുക്കൻമാരും. 15 വയസ്സിന് താഴെയുള്ളതും 5 വയസ്സിന് താഴെയുള്ളതും നോക്കാറുണ്ട് ഞാൻ നിന്ന് കൊടുത്തിട്ടില്ല നോക്കി തോറ്റ് അവർ പോയി ഇനി കുട്ടിയായില്ലേ പിരിയാതെ ജീവിക്ക്😢
njnum maniyan suji vech venaa, ink moon dhivasam ndenio ith venal vem onum povulaah .. athinte pain sahikn kayula.. nthylu vem maraty😊
പാവം നല്ലോണം നോക്കണേ കല്ലുരു ക്കി എന്ന ഒരു മരുന്ന് ചെടി യുണ്ട് അത് വെള്ളം തിളപ്പിച്ച് കൊടുക്കണം പാവം നല്ല വേദന കാണും ❤❤❤നിങ്ങളെ ദൈവം രക്ഷിക്കാട്ടെ ❤❤❤❤❤❤️
ഇന്നലെ നിങ്ങളെ ഞാൻ ശാന്തി ഹോസ്പിറ്റലിൽ നിന്നും കണ്ടിരുന്നു
. ഷെമിക്ക് എത്രയും പെട്ടന്ന് അസുഖം ശി ഫയാക്കി കൊടുക്ക് അള്ളാഹുവേ. ആമീൻ യാ റമ്പൽ ആലമിൻ
പാവം പേടിക്കണ്ട സുഖം ആവട്ടെ 🤲🤲🤲
Shemikk sugallathayappo shefik nalla vejarund shemo
അത്തിപ്പഴം തലേ ദിവസം വെള്ളത്തിൽ ഇട്ട് പിറ്റേ ദിവസം രാവിലെ olive ഓയിൽ ചേർത്ത വെറും വയറ്റിൽ കഴിക്കൂ.
ഇങ്ങനെ 7days തുടർച്ചയായി കഴിക്കൂ
Stone പൊടിഞ്ഞു പോകും.
അനുഭവത്തിൽ പറയാന് ട്ടോ.. ചെയ്ത് nokkoo👍🏻👍🏻👍🏻
Allah ethreyum pettann. sugavatte 🤲🤲🤲🤲
Padachone 🤲🏼ethryum pettnu asugham mattate padchone🤲🏼❤❤❤
സ്റ്റോൺ ആയിരിക്കും എനിക്കും ഇതുപോലെ ഇണ്ടയ്ൻ സഹിക്കാൻ പറ്റാത്ത വേദന
പാവം shemitha😢
Ameen❤❤❤❤
Ayooo satolato shemi❤️
Sakaraathil kidakaathadh vaaghyam adhum edukanay nammalk kaanaalo ennaalay praarthikaan pattullu
Key hole cheythal mathi
E sneham jeevithathilum venam vlogil mathram pora
Ente ഹുസ്ബൻഡ് also very caring ayirunn. Ippolum bayankara caring aanu veroruthyude koode aanenn mathram. Don't cheat in a relationship. Thats my only advice.
വേതനവന്നാൽ ചിരിക്കുകയാചെയ്യ ❤
നിൻ്റെ ചെറുപ്പം അവൾക്കില്ല അത് കൊണ്ട്..വട്ടം കറക്കം അബിനം ആ വേഷം ആകോശം എല്ലാം തീമർത്താടാനുള്ളതല്ല ജീവിധം ......അല്ലാഹുവിനെ ഭയന്ന് അല്ലാഹുവിനെ ആരാധിച്ച്മുസ്ലിമായ മൂവി നായ ജീവിക്കും ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടിവരുംഅധികം സന്തോഷിച്ചാൽ അധികം ദുഃഖിക്കേണ്ടിവരും രഹസ്യം ജീവിധംപരസ്വമാക്കി പൈസ ഉണ്ടാക്കതരുത് മോനേ
നിങ്ങൾ പറഞ്ഞത് ശരിയാണ്.പക്ഷേمؤمنആയ ഒരാൾക്ക് ഇത് കാണാൻ പാടുണ്ടോ.ഇത് കണ്ടിട്ട് പറയുന്ന നിങ്ങളും അവരും ഒരുപോലെ അല്ലേ?
ഷെമി food കണ്ട്രോൾ ചെയ്യൂ ഓവർ തടിയാണ് പാവം ഷെഫി 😭
ഷെമിയ്ക്ക് അടുത്ത വിശേഷം വല്ലതുമായോ ?
റസ്റ്റ് എടുക്കി 🥰🥰🥰
Kanagad panathoor oru chechind avareduth poyal kallinulla pachamarunn tharum opretion illathe sugavum ellarum avide pokarund onn poyi noku...
ചായക്ക് ആണൊ പിണക്കം ഐഷു ❤😂
Al hamdhulillah 🤲🤲🤲