ഇവൾ ഇത്രക്കും കലിപ്പാവുമെന്ന് വിചാരിച്ചില്ല 😂😂 |funny|

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 865

  • @priccyprincy9224
    @priccyprincy9224 หลายเดือนก่อน +42

    സത്യം പറയാല്ലോ. ഒരമ്മ മകനേ വഴക്ക് പറയുന്ന പോലെയാ feel ചെയ്തത്. അമ്മയും മക്കളും തല്ല് കൂടുന്ന പോലെ ഉണ്ട് 😊😊

  • @Jaberr-ys3pl
    @Jaberr-ys3pl 2 หลายเดือนก่อน +74

    ഷെഫിറ്റ് മുഖം കാണുബോൾ സഗടാണ് പാവം

  • @Najiyakamal1415
    @Najiyakamal1415 2 หลายเดือนก่อน +154

    Umma mone cheetha parayunnath pole und

    • @SobhaV-p9e
      @SobhaV-p9e หลายเดือนก่อน +1

      Aano thakkam kittiyal olichum👍പാത്തുo pennu പിടിയന്മാർക്ക ഇത്ര ചൊറിച്ചൽ

    • @sabirap-9467
      @sabirap-9467 หลายเดือนก่อน

      അതെന്നെ 👍

    • @Najiyakamal1415
      @Najiyakamal1415 หลายเดือนก่อน

      @@SobhaV-p9e podi
      ..athu ninte kettiyon anganeyavum

    • @sachusachu1580
      @sachusachu1580 หลายเดือนก่อน +1

      നിനക്കൊക്കെ എന്തിന ഇത്ര കടി അവര് ജീവിച്ചോട്ടെ

  • @joshyselin7203
    @joshyselin7203 2 หลายเดือนก่อน +71

    അഭിനയ൦ ആണേലു൦ ഷെഫിയുടെ പേര൯സ് ഇതു കാണുമ്പോൾ അവരുടെ അവസ്ഥ.

    • @jibilife4689
      @jibilife4689 2 หลายเดือนก่อน +2

      ഇത് അഭിനയമല്ല

  • @BN-wt3pz
    @BN-wt3pz 2 หลายเดือนก่อน +149

    അല്ല ഷെഫി നിന്റെ ഉമ്മാക് എത്ര വിഷമം കാണും ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ.... ഞാനും ഒരുമ്മയാ....

    • @Aishjapzz
      @Aishjapzz 2 หลายเดือนก่อน

      Nalla pole jeevikkunna Kandittu sugikkunille ummachi

    • @Sassy-45678
      @Sassy-45678 2 หลายเดือนก่อน

      @@Aishjapzz ufff🔥🔥🔥🔥🤣🤣🤣🤣

    • @sajitharasheed3453
      @sajitharasheed3453 หลายเดือนก่อน

      Shafisuper

    • @shafeekshakv7134
      @shafeekshakv7134 หลายเดือนก่อน

      ശരിയാ

    • @saramaskar807
      @saramaskar807 หลายเดือนก่อน

      അവര് നന്നായി ജീവിക്കുന്നുണ്ടല്ലോ. പിന്നെന്താ.

  • @abduljabbar7739
    @abduljabbar7739 2 หลายเดือนก่อน +74

    സത്യം പറയാലോ എന്ത് ഭാര്യ യാഷെമീ : ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ :- രണ്ട് കിട്ടാത്തതിന്റെ കുറവുണ്ട്. പാവം ഷെഫി: എനിക്ക് വെറുപ്പ് തോന്നി ഇവളോട

    • @sabirap-9467
      @sabirap-9467 หลายเดือนก่อน

      എനിക്കും nthooo സ്വഭാവം

    • @sarammaphilip583
      @sarammaphilip583 2 วันที่ผ่านมา

      Shemi kurachu koodunnundu.Bharthavinae Pala pravasyam kaikondu thattunnathu kandu.Shefi kalanjittu poyal 2makkalem kondu thendu.Kochinae nokkanum aennum ella.Ahamkaran kurakku shemi.Atha ningalkku nallathu. Makalae nannayi nokkuka.

    • @sarammaphilip583
      @sarammaphilip583 2 วันที่ผ่านมา

      Aa sreekku nalla thallintae kuravundu.Ahankari.Shemiyae nokkunnavanae venum adikkan.Kaikondulla adi kurachu koodunnu.Pettu koottaan mathram ariyam.Veshem ketti nadakkanum,thinnanum mathramae avarkku ariyu.Maryadha ellatha sree.

    • @sarammaphilip583
      @sarammaphilip583 2 วันที่ผ่านมา

      Onnu mindathiriyedu.Verae valla aanugaludae kayyil evalae kittana maayirunnu.

  • @jasnascurryworld5051
    @jasnascurryworld5051 2 หลายเดือนก่อน +65

    ഒരാൾ വയക്കിടുമ്പോൾ മറ്റയാൾ തിരിച്ചൊന്നും പറയാതെ നിന്നാൽ ഒരിക്കലും വലിയ വയക്കിലേക്ക് ചെന്ന ത്താത്തെ സന്തോഷത്തോടെ ജീവിക്കാം രണ്ട് പേരും ഒരുപോലെയായൽ ആണ് കുഴപ്പം

    • @ameenaaami7691
      @ameenaaami7691 2 หลายเดือนก่อน

      🥰✌️

    • @Ajmal-pi9ld
      @Ajmal-pi9ld หลายเดือนก่อน

      ശരിയാ

  • @Rinsinashoukath
    @Rinsinashoukath 2 หลายเดือนก่อน +149

    ഷെഫി വയസ്സ് കൊണ്ട് ഷമീന മൂത്തത് ആണേലും അടിമ പണിക്കു നിൽക്കരുത് അതാണ് ഇതിന് കാരണം ഗ്ലാസ് ഒക്കെ പൊട്ടുന്നത് സാധാരണയിൽ പെട്ടതല്ല കുറച്ചു ഓവർ ആണ് ഷമീന

    • @YunusYunus-x9s
      @YunusYunus-x9s 2 หลายเดือนก่อน +9

      Bayangara ovara olu

    • @AparnaAparnamanoj-o9h
      @AparnaAparnamanoj-o9h 2 หลายเดือนก่อน +4

      Athe

    • @ShareefaShareefa-k5e
      @ShareefaShareefa-k5e 2 หลายเดือนก่อน +4

      Sathyam

    • @lubnakk3362
      @lubnakk3362 2 หลายเดือนก่อน +6

      Avelude veetil nilkkumbol Ethokke kelkkendi verum oru adimaye pole😢

    • @kamarutharayil8643
      @kamarutharayil8643 หลายเดือนก่อน +1

      ചെറിയ കലിപ്പാക്കാൻ മനപ്പൂർവ്വം അവൻ പ്ലാൻ ചെയ്യുന്നതാ, വീഡിയോക്ക് ലെങ്ങ്ത് കിട്ടാനും, കണ്ടെന്റ് ആക്കാനുമുള്ള സൈക്കോ

  • @ShayanAk-v1t
    @ShayanAk-v1t 2 หลายเดือนก่อน +7

    ഷെഫി നല്ല സ്നേഹമുള്ളവൻ. 🌹

  • @shareefac3163
    @shareefac3163 2 หลายเดือนก่อน +186

    മോയന്ത് എന്ന് ഒന്നും വിളിക്കല്ലി ഷെഫിയെ,,,, ഒന് നല്ല husbend അല്ലേ

    • @AmjeenaAmeen
      @AmjeenaAmeen 2 หลายเดือนก่อน +14

      @@shareefac3163 sathyam kelkumbo njanmak thane etho pole athellam age tte problem an. Aa thathak nala oru life an kittiyee

    • @SaleemSaleem-w2q
      @SaleemSaleem-w2q 2 หลายเดือนก่อน +8

      On moidh aayath kondalle ninne pole ulla onnine thalayil vechu nadakunnath .... valare Masham swabaavam

    • @zvision2750
      @zvision2750 2 หลายเดือนก่อน +3

      Moyandu enna vaaku kozhikkottukar tamashakku saadarana vilikkunnadaanu
      Anubhavam ullavar ponnoli😅

  • @SaleenaShoukath-fj6iu
    @SaleenaShoukath-fj6iu 2 หลายเดือนก่อน +84

    ഭർത്താവിനെ മൊയന്ത് എന്ന് വിളിക്കുന്ന ഭാര്യ
    കഷ്ടം തന്നെ
    ഷെമിയെ തൃപ്തിപ്പെടുത്താൻ സന്തോഷം അഭിനയിക്കുന്ന ഷെഫി
    എത്ര നാൾ

    • @noufalnoufal8815
      @noufalnoufal8815 2 หลายเดือนก่อน

      നീയൊക്കെ എന്ത് നെഗറ്റീവാടാ.. നിന്റെ സ്വന്തം കുടുംബത്തിലെ നെഗറ്റീവ് ആവോ എല്ലാവർക്കും.. 🤔🤔👍👍

    • @saamikp9759
      @saamikp9759 2 หลายเดือนก่อน

      Ninte Pani Nokdey negative adikathe...ninte comment kandal ariyam barthveetile kitchenil kettiyittathanen

    • @YTDUDE88
      @YTDUDE88 2 หลายเดือนก่อน +2

      ഇതൊക്കെ planned വിഡിയോയിൽ മൊണ്ണകൾ ഇതൊക്കെ വിശ്വസിച്ചു ഇരുന്നോ

    • @NaseeraP-i2n
      @NaseeraP-i2n หลายเดือนก่อน

      ഈ ചെക്കന്റെ ബുധിമോശം അല്ലാതെ എന്തുപറയാൻ ഈ താത്താക് എങ്ങനെ ഈ age ൽ ഇങ്ങനെ മോനെ ചെയ്യാൻ കയ്യിന്നു ഈ മോനെ

    • @sarammaphilip583
      @sarammaphilip583 2 วันที่ผ่านมา

      Eval anubhavikkan kidakkunnu.

  • @sudhakumari6789
    @sudhakumari6789 2 หลายเดือนก่อน +25

    പാവം ചെറുക്കൻ ആ സ്ത്രീയെ ശരിക്കും ഭയപ്പെടുന്നുണ്ട്.

  • @NajilaBasheer-m2l
    @NajilaBasheer-m2l 2 หลายเดือนก่อน +173

    എല്ലാരും പറയുന്നത് ശരി തന്നെ ഉമ്മയും മോനും ഉമ്മ മോനെ വഴക്ക് പറഞ്ഞത് തന്നെ ഉമ്മാന്റെ വഴക്ക് കെട്ടിയിട്ട് മോൻ പേടിച്ചു ചുരുണ്ടു പോയി 😂😂

    • @FinshaAbidh
      @FinshaAbidh 2 หลายเดือนก่อน +2

      Vedik vendi pottichdan

    • @NajilaBasheer-m2l
      @NajilaBasheer-m2l 2 หลายเดือนก่อน

      @@FinshaAbidh 😂😂

    • @NajilaBasheer-m2l
      @NajilaBasheer-m2l 2 หลายเดือนก่อน +8

      ഒരു കപ്പ് pottiyath kond അവളുടെ തനി സ്വഭാവം കണ്ടില്ലേ ഇതിനോടയുള്ള ഇഷ്ട്ടം പോയി ഒരു സെമി കിളവി

    • @SofiaR-ni5gr
      @SofiaR-ni5gr 2 หลายเดือนก่อน

      @@NajilaBasheer-m2l 😀

    • @azuazam
      @azuazam 2 หลายเดือนก่อน +2

      Kannunnavar brathanmar

  • @NajilaBasheer-m2l
    @NajilaBasheer-m2l 2 หลายเดือนก่อน +231

    വിഡിയോയിൽ ഇങ്ങനെ ആണെങ്കിൽ അല്ലാത്തപ്പോൾ ആചെക്കന്റെ കാര്യം കഷ്ട്ടം തന്നെ പാവം 😥😥

  • @shihabpp126
    @shihabpp126 2 หลายเดือนก่อน +66

    മുബാസിന്റെ മുന്നിൽ മാത്രമല്ല ഷെമി... ലോകരുടെ മുന്നിൽ വെച്ചാണ് ഷെഫിയെ ഇങ്ങനെ പറയുന്നത്... അവൻ തരുന്ന സ്നേഹവും പരിഗണനയും തിരിച്ചും കൊടുക്കണം. അതിന് പ്രായം ഒരു പ്രശ്നം അല്ല

    • @nihalaressak1598
      @nihalaressak1598 2 หลายเดือนก่อน

      Vazak ella baryem barthavm undavum deshyam vanna bahumanathil onum arum samsarika and idu logathe kaanikandaan avan vijaarikeendirnilee… adu cut cheyarnilee kanikaan vendi ittadale avark prashnalathondu pinne ingakoke enda patriarchy purushajanangal pollipoyi

    • @bushraav4213
      @bushraav4213 2 หลายเดือนก่อน

      ഷെമി ഭയങ്കര over... Show........ അവന് പാവം.. ശെരിക്കും കൂതറ സ്വഭാവം പുറത്ത് വന്നു.... ഇതാണ് age ന് ചേരാത്തപ്പോ ഉള്ള prblm...

  • @muhammedsavadkt1472
    @muhammedsavadkt1472 2 หลายเดือนก่อน +20

    കണ്ടാൽ തന്നെ ഉമ്മയുമോന്നും ആണെന്ന് തോന്നു എന്നാൽ പെരുമാറ്റവും അങ്ങനെ തന്നെ മക്കളെ ഉമ്മമാർ ചീത്ത പറയുന്നത് പോലെ അവർക്ക് സ്നേഹമെങ്കിലും ഉണ്ടാവും ഇത് അത് പോലു ഇല്ലദേശ്യം വരുമ്പോൾ അവൻ ഇവൻ മൊയ്ന്ത് എന്നൊക്കെ ഭർത്താവ് ആണ് എന്ന ബഹുമാനവും കൂടി ഇല്ലാത്ത '' ജാ മൂസ് ആണത്തം ഇല്ലാത്ത ഭർതാവും ഏതായാലും ആദ്യത്തെ ഭർത്താവ് ഭാഗ്യവാനാണ് ഇവളെ ടെ അടുത്ത് നിന്ന് രക്ഷപ്പെട്ടല്ലൊ

  • @fousiyasageer8201
    @fousiyasageer8201 2 หลายเดือนก่อน +81

    ഷെമി കുറച്ച് ഓവർ ആയിട്ടുണ്ട് പൊന്നുമോനെ നിനക്ക് ചെറിയ ഒരു പെൺകുട്ടിയെ കേട്ടമായിരുന്നില്ലേ അഹങ്കാരം പെണ്ണിന് കൂടിയിട്ടുണ്ട്

    • @Ramlabk68
      @Ramlabk68 2 หลายเดือนก่อน +3

      crct

  • @roythomas8239
    @roythomas8239 2 หลายเดือนก่อน +35

    ഒരു കപ്പ് പൊട്ടിയപ്പോൾ ഒന്ന് കിട്ടിയപ്പോൾ തന്നെ ചെറുക്കൻ പേടിച്ചു വിറച്ചു.. വാക്കി ഇനി സ്ക്രിനിൽ

  • @kamalludin6498
    @kamalludin6498 2 หลายเดือนก่อน +39

    ഈ വണ്ടി അധികം ഓടില്ല .
    തട്ടിമുട്ടി കുറച്ചുകാലം അത്ര തന്നെ. ഏതായാലും ഇതൊക്കെ കാണുന്ന പ്രേക്ഷകർ തീരുമാനിച്ചു കഴിഞ്ഞു.

    • @noufalnoufal8815
      @noufalnoufal8815 2 หลายเดือนก่อน +3

      നിനക്ക് കുടുംബം ഉണ്ടെങ്കിൽ അതു ആദ്യം ഓടിച്ചു കാണിക്ക്.. മറ്റുള്ളവരുടെ വണ്ടി ഓടോ ഇല്ലേ എന്ന് നോക്കുന്നു

    • @ushakumari3087
      @ushakumari3087 หลายเดือนก่อน +1

      ummayum monum kollam umma monne appozhum vaxhakka. antha de umma anga

  • @najafathima576
    @najafathima576 2 หลายเดือนก่อน +77

    പടച്ചോനെ ഈ ചെക്കന്റെ ക്ഷമ ഹൌ..... അപാരം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @rahmathkp2685
    @rahmathkp2685 2 หลายเดือนก่อน +64

    ഷെമിക് അഹങ്കാരം കൂടുന്നുണ്ട് 😡

  • @Fathima-o4q
    @Fathima-o4q 2 หลายเดือนก่อน +169

    ഷെമി നിന്റെ കലിപ്പ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല പാവം ഷെഫി ഒരുപാട് അട്ജെസ്റ് ചെയ്യുന്നുണ്ട് നിന്റെ വീടായദു കൊണ്ടാണ് നിനക്ക് ഇത്ര അധികാരം ഷെഫിനെ നീ ശെരിക്കും കൈ വെള്ളയിൽ കൊണ്ട് നടക്കണം പ്രായം കുറവാണഗിലും നിന്റെ ഭർത്താവാല്ലെടീ ഷെഫിന്റെ അപ്പോഴത്തെ mugam കണ്ടപ്പോൾ വിഷമം തോന്നി നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഷെമിയോട് വെറുപ്പ് തോന്നി ഇങ്ങനെ നെഗറ്റീവ് കണ്ടാൽ നിങ്ങളുടെ വീഡിയോ ആരും കാണില്ല

    • @YunusYunus-x9s
      @YunusYunus-x9s 2 หลายเดือนก่อน +5

      Curect👍👍

    • @Slowed___reverbbbb
      @Slowed___reverbbbb 2 หลายเดือนก่อน +3

      Sathyam

    • @rraffnaaa
      @rraffnaaa 2 หลายเดือนก่อน +5

      Sathyam

    • @ibrahimdinu8500
      @ibrahimdinu8500 2 หลายเดือนก่อน +4

      Sariya inkenne പേടി തോന്നി.. Shamitha അങ്ങനെ പറഞ്ഞപ്പോൾ 😢

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +4

      ഈ ദാസൻ താൽക്കാലികം മാത്രം ചവിട്ടി പുറത്താക്കും കാത്തിരുന്നോ കണ്ടോ

  • @marsi-g5h
    @marsi-g5h 2 หลายเดือนก่อน +9

    ചെറിയ കപ്പയിരുന്നു പൊട്ടിയപ്പോൾ valuthaya pole😂

  • @Eminworld0
    @Eminworld0 2 หลายเดือนก่อน +126

    ഇപ്പോൾ ശരിക്കും ഉമ്മയും മോനും തന്നെയാണ്. കാരണം ഉമ്മ മോനെ വഴക്ക് പറയുന്നത് പോലെ തന്നെ ഉണ്ട്. Shafine പറയുന്നത് കാണുമ്പോൾ 😂😂😂

    • @ayshaaysha4209
      @ayshaaysha4209 2 หลายเดือนก่อน +2

      ശെരിയാ

    • @SafuVk
      @SafuVk 2 หลายเดือนก่อน

      ഈ തള്ള എന്താ ഇങ്ങനെ. പൊട്ടിച്ചാലും അവൻ തന്നെ യല്ലേ കാശ് ചെലവാക്കി വാങ്ങുന്നത്. എന്ത് ചീത്തയാ ആചെക്കനെ

    • @muhammedriyan599
      @muhammedriyan599 หลายเดือนก่อน

      Crrct..enikum thonni 😅

    • @Ajmal-pi9ld
      @Ajmal-pi9ld หลายเดือนก่อน

      ഒരു അനുസരണ ഉള്ള മോനെപ്പോലെ

    • @Ajmal-pi9ld
      @Ajmal-pi9ld หลายเดือนก่อน +1

      ഉമ്മ വഴക്ക് പറഞ്ഞിട്ടും തിരിച്ചൊന്നും പറയാതെ അനുസരണ ഉള്ള കുട്ടിയായി നിന്ന് കൊടുത്തു ആ പാവം ചെക്കൻ

  • @Rinsinashoukath
    @Rinsinashoukath 2 หลายเดือนก่อน +171

    ഒരു ഗ്ലാസ്‌ പൊട്ടയതിന്ന് ഇങ്ങനെയൊക്കെ പറയണോ...മരിച്ചു പോണ തടിയല്ലേ. വാങ്ങാൻ കിട്ടുന്ന സാധനമല്ലേ. പാവം shefi😢😢

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 หลายเดือนก่อน +36

    ഇത്രേം നല്ല ഒരു കൊച്ചനെ പോരാ അല്ലെ മോളെ അഹങ്കാരി എന്ത് പാവം ചെറുക്കനാ അതിനെ വിരട്ടുന്ന വിരട്ടു കണ്ടോ എന്ത് നല്ല കൊച്ചാ ഷെഫി ന്നല്ലേ കൊച്ചന്റെ പേര് പാവം തോന്നി ആ മോന്റെ നിൽപ് കണ്ടിട്ട് വെറുതെയല്ല മോളെ നിന്റെ ആദ്യ ''''''''''''''’’''''''''''''''''''''''ബാക്കി ഞാൻ പറയണില്ല

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +5

      കിളവി ക്കു അഹകാരം

  • @Anu10-e3m
    @Anu10-e3m 2 หลายเดือนก่อน +77

    ഷമി പക്കാ ഫ്രോഡാ. ഇടക്ക് അവളുടെ തനി സ്വഭാവം പുറത്ത് ചാടും. ഇപ്പോ ഫുൾ ടൈം ക്യാമറയുടെ മുന്നിൽ ആവുന്നത് കൊണ്ട് അഭിനയിച്ചു അഭിനയിച്ച അഡ്ജസ്റ്റ് ചെയ്യുന്നു

  • @lekshmilechuz838
    @lekshmilechuz838 2 หลายเดือนก่อน +26

    Kilavimare kalyanam kazhicha ingNe erikum😂😂ente ammummaykum ithe character aa🫣

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 หลายเดือนก่อน +38

    ഷെമിയുടെ അവസ്ഥ കൊണ്ട് എപ്പോഴും ഞാൻ വീഡിയോ കാണുന്നതും സപ്പോർട്ട് ചെയ്യുന്നതും. നെഗറ്റീവ് പറയുന്നവർക്കൊക്കെ മറുപടി കൊടുക്കുന്നതും. പക്ഷേ ഷെമി, ഇസ്ലാമിൽ എത്ര നമസ്കരിച്ചാലും നോമ്പ് പിടിച്ചാലും. ഭർത്താവിനെ അനുസരിക്കാത്തവർക്ക് യാതൊരു ബന്ധവുമില്ല ഇസ്ലാമിൽ. നല്ലത് ഒരു ജീവിതം ഈ പ്രായത്തിൽ കിട്ടിയതിനു റബ്ബിനോട് എപ്പോഴും നന്ദിയുള്ളവളായിരിക്കണം. ദീനിനെക്കുറിച്ചു വലിയ ബോധമില്ലെന്നു തോന്നുന്നു ഷെമിക്ക് അത് പ്രതീക്ഷിച്ചില്ല. ഷെമി ഒരു ധിക്കാരിയാണോ. ഈ പ്രായത്തിൽ ഒരു ജീവിതം കിട്ടിയപ്പോൾ റബ്ബിനെ മറന്നു. നേരത്തെയുള്ള വീഡിയോ കണ്ടപ്പോൾ വിചാരിച്ചു കഷ്ടം തോന്നി. ഭർത്താവിന്റെ പൊരുത്തമില്ലാത്ത സ്ത്രീ നരകത്തിൽ ആണ്.

  • @razanworld6627
    @razanworld6627 2 หลายเดือนก่อน +163

    തിരിച്ചു നല്ലോണം അങ്ങോട്ടു പറയണം.... അപ്പൊ ഓൾ മിണ്ടൂല ഇത് നീ മിണ്ടാതെ ഇരുന്നിട്ട ആണ് ഭാര്യ ഭാര്യ തന്നെ ആണ് ഇങ്ങനെ ചീത്ത പറയേണ്ട ആവിശ്യം ഒന്നുല്ല.... കപ്പ് പൊട്ടിയതിന് മനുഷ്യൻ തന്നെ ഉരുൾ പൊട്ടലിൽ മരിച്ചു പോയില്ലേ... ന്നിട്ട കപ്പ്

    • @anuninuennu3935
      @anuninuennu3935 2 หลายเดือนก่อน +16

      പൊട്ടിയതും പോരാ അവനെ കൊണ്ട് തന്നെ വരിപ്പിക്കുന്നു എന്നിട്ട് അവൻ പേടിച്ചു നിക്കാ കുട്ടികളോട് ചൂടാവുന്നത് പോലെ ഭർത്താവിനോട് ചൂടാവ ഒരു

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      ​@@anuninuennu3935മോന്റെപ്രായം അല്ലെ അതാണ്

    • @SofiaR-ni5gr
      @SofiaR-ni5gr 2 หลายเดือนก่อน +8

      Enthoru ahankaram avalk

    • @JasminJasminshafeer
      @JasminJasminshafeer 2 หลายเดือนก่อน +5

      Sathyam

    • @hadisvlogs6529
      @hadisvlogs6529 2 หลายเดือนก่อน +12

      ഇസ്ലാം എന്ന് പറയുന്നത് ഭർത്താക്കന്മാരെ സ്നേഹത്തോടെ ബഹുമാനത്തോടെ കാണുന്ന മതമാണ് പ്രായം ചെറുതാണെങ്കിലും അവനെ ബഹുമാനിക്കുക

  • @aneesakt2892
    @aneesakt2892 2 หลายเดือนก่อน +88

    ഒരു റെസ്‌പെക്ട് കൊടുക്കാത്ത ഭാര്യ

  • @SaifAli-yw1sv
    @SaifAli-yw1sv 2 หลายเดือนก่อน +153

    കൊച്ചു ചെറുക്കനെ കിട്ടിയപ്പോൾ അവൾക്ക് അഹങ്കാരം

    • @SofiaR-ni5gr
      @SofiaR-ni5gr 2 หลายเดือนก่อน +8

      Athu sathyam

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +8

      കിളവിയുടെ കഴിവും കാമപ്രാന്തും next ചാൻസ് 19to 23

    • @saleenatk1070
      @saleenatk1070 2 หลายเดือนก่อน +1

      ​@@SofiaR-ni5gr⁹❤

    • @Ismailac1982
      @Ismailac1982 2 หลายเดือนก่อน +4

      കിളവിക്കു അഹങ്കാരം ആണ് കിളവിയുടെ വീട് അല്ലെ

  • @haseenaap2762
    @haseenaap2762 2 หลายเดือนก่อน +63

    എന്താ ഷെമി ഇങ്ങനെ ഷെഫി ക് ഒരു സ്വാതന്ത്ര്യം ഇല്ലേ വീട്ടിൽ ഇങ്ങനെ ഒന്നും പറയാതെ ഷെമി 14:11

    • @haim-w6o
      @haim-w6o 2 หลายเดือนก่อน +2

      പാവം ഷെഫി

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน

      അടിമയ്ക്ക് സ്വാതന്ത്ര്യം ഇല്ല

    • @mashaallah8097
      @mashaallah8097 2 หลายเดือนก่อน +2

      ഷെമി നിന്നെ അവൻ സഹി അന്നത്തന്നെ സംഭവാ അവന്റെ ക്ഷമ അപാരം

  • @bushrahamza7091
    @bushrahamza7091 2 หลายเดือนก่อน +35

    ഭർത്താവിനോട് ഇങ്ങനൊക്കെ പറയാവോ എന്തൊരു വർത്താനം ആണ്‌ മോശം 🥶🥶

  • @RumaisaRs-d9u
    @RumaisaRs-d9u 2 หลายเดือนก่อน +44

    കപ്പള്ളി pottiyadh ആ വയനാടുമൊത്തം പോയില്ലേ ഷെമി onnalojichunokk

  • @ramsishemi3169
    @ramsishemi3169 2 หลายเดือนก่อน +41

    ഞാൻ എല്ലാ വിഡിയോയും കാണുന്ന ആളാണ് എത്ര വെറുപ്പിക്കൽ ആയിരുന്നു ഷെമി അറിഞ്ഞുകൊണ്ട് ആരും ഗ്ലാസ് പൊട്ടിക്കില്ലലോ

    • @ShebinShebin-q5w
      @ShebinShebin-q5w 2 หลายเดือนก่อน

      Oru Pani elle e madiri video kanan

  • @shadow-eh5ki
    @shadow-eh5ki 2 หลายเดือนก่อน +52

    ആദ്യത്തെ ഭർത്താവ് പോയതിന്റെ കാരണം മനസ്സിലായില്ലേ

    • @faseelaummer4577
      @faseelaummer4577 หลายเดือนก่อน

      Ee pennente sobavam egane aayad kond Avan ettitt poyi pavam shefi ithrakk thann nilkkandda last thalekeri kothum moyadi mori id kandapol sahikkunnilla

  • @razanworld6627
    @razanworld6627 2 หลายเดือนก่อน +103

    എത്ര ചീത്ത കേട്ടാലും ഷെമിയെ ഷെമിയെ ന്ന് ഓൻ വിളിക്കണ്ടല്ലോ... ഒലിപ്പിക്കാൻ പോയാൽ ഇതല്ല ഇതിനപ്പുറം കിട്ടും

    • @Ismailac1982
      @Ismailac1982 2 หลายเดือนก่อน +1

      അവളുടെ വീട്ടിൽ അല്ലെ നിക്കുന്നത് അപ്പോൾ അവൾ എന്ത് പറഞ്ഞാലും സഹിക്കേണ്ടി വരും

  • @Ajmal-pi9ld
    @Ajmal-pi9ld หลายเดือนก่อน +10

    പ്രായം കുറവാണെങ്കിലും ഭർത്താവ് അല്ലെ.. മര്യാദക്ക് വൃത്തിയാക്കിക്കോ എന്ന് പറഞ്ഞു ചൂടാവല്ലേ ഭാര്യവീട്ടിൽ നിന്നാൽ ഇങ്ങനെ ആണല്ലേ

  • @umaibanp.s6274
    @umaibanp.s6274 หลายเดือนก่อน +3

    കറക്ട് 👍👏ഉമ്മച്ചി മകനോട് ദേഷ്യപ്പെടുന്നു ഷെമീനാ യ്യോ എന്തോര് 🥺എങ്ങനെ തൊന്നും ഇക്കാണ് വിളിക്കാൻ

  • @FathimaShameem-b3z
    @FathimaShameem-b3z 2 หลายเดือนก่อน +5

    Ippo sharikum ummayum monum aayi😂😂😂😂😂

  • @rasharidhusvlog3462
    @rasharidhusvlog3462 2 หลายเดือนก่อน +50

    വീഡിയോയിൽ ഇങ്ങനെ ആണെങ്കി വീട്ടിൽ എന്തായിരിക്കും പാവം shefi

  • @nuhmanmalappuram8077
    @nuhmanmalappuram8077 2 หลายเดือนก่อน +60

    എന്തിനാണ് ഷമി ഷെഫിനെ മൊയന്ത് 'എന്നൊക്കെ വിളിക്കുന്നത് ഷെഫിനെ ഭഹുമാനിക്കണം ഷെഫി നിങ്ങളുടെ ഭർത്താവ് അല്ലേ ഷെമി ഷെഫി നല്ലൊരു ഭർത്താവാണ് എന്നും നല്ല സ്നേഹത്തിൽ ജീവിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് അള്ളാഹു നൽകട്ടെ ആമീൻ❤❤❤

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +1

      Crect അവൻ ആപേരിനു അർഹൻ

  • @SainaSaina-zy8oz
    @SainaSaina-zy8oz 2 หลายเดือนก่อน +39

    എന്തിനാ സെഫി ഇങ്ങനത്തെ വീഡിയോസ് ഇട്ടത് എല്ലാവരും കാണുന്നതല്ലേ 😊

  • @RamyNisar
    @RamyNisar 2 หลายเดือนก่อน +179

    വയസ്സിൽ കാര്യമില്ല.
    പക്ഷെ ഒരു ഉമ്മ മകനെ ചീത്ത പറയുമ്പോഴുള്ള എക്സ്പ്രഷൻ ഒക്കെ ഒഴിവാക്കി ഒരു ഭർത്താവായിട്ട് നിൽക്കുക ഷെഫി. നിങ്ങൾ സ്വന്തമായിട്ടുള്ളപ്പോൾ എന്തുവേണമെങ്കിലും ആവാം, but എത്രയൊക്കെ friend ആണെന്ന് പറഞ്ഞാലും മുബാസിന്റെ മുമ്പിൽ വെച്ച് ഇങ്ങനെ ഭർത്താവിനെ കൊച്ചാക്കാതിരിക്കുക ഷെമി. Negative പറയാൻ വന്നതാണെന്ന് കരുതണ്ട, കണ്ടപ്പോ പറയാൻ തോന്നി. തിരുത്താൻ മനസ്സുണ്ടെങ്കിൽ നിങ്ങൾക് തിരുത്താം.

    • @anuninuennu3935
      @anuninuennu3935 2 หลายเดือนก่อน +16

      എന്നിട്ട് അവൻ മോളെ മോളെ എന്നൊരു വിളി 😭

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      🤣🤣

    • @trendtroll5485
      @trendtroll5485 2 หลายเดือนก่อน +6

      ഉള്ളത് പറയുമ്പോൾ എങ്ങനെ നെഗറ്റീവ് ആകും 😂

    • @zellaooo1631
      @zellaooo1631 2 หลายเดือนก่อน +7

      Ethryokke.. ഭാര്യയും ഭർത്താവും ആകാൻ ശ്രെമിച്ചാലും pryathinte അപാകത സംസാരത്തിൽ വന്നുപോകും .. അവനെ വഴക്ക് പറയാനും അനുസരിപ്പിക്കാനും അവൾക്ക് പറ്റും

    • @SofiaR-ni5gr
      @SofiaR-ni5gr 2 หลายเดือนก่อน +1

      Shefi pavam😢

  • @shajavlog4274
    @shajavlog4274 2 หลายเดือนก่อน +7

    റബ്ബേ 😁😁😁നല്ല ചൂട് shàfi പാവം ആയി നിക്കുന്നു

  • @ummukulsuk7122
    @ummukulsuk7122 2 หลายเดือนก่อน +57

    ഇങ്ങനെ ച്ചിത്ത പറയാം ക്കാരണെ o : ബർത്താവിന് പ്രയം കുറവ് കെണ്ട് ആണ്

  • @twilight820
    @twilight820 2 หลายเดือนก่อน +19

    Kashtam shefi kunjnghale pole pavam pedichu

  • @RaseeHashim
    @RaseeHashim 2 หลายเดือนก่อน +4

    Ummayum monum pole und.prayam kududal und Avante ummane pole und

  • @beenamohan7275
    @beenamohan7275 2 หลายเดือนก่อน +8

    Shefi mone ennu vilichal athraku nallath😂

  • @noorjahanvc3302
    @noorjahanvc3302 2 หลายเดือนก่อน +3

    വല്ലിമ്മ പേരക്കുട്ടിനെ വഴക്ക് പറയും പോലെയുണ്ട് 😂😂

  • @MeryPhilip
    @MeryPhilip 2 หลายเดือนก่อน +23

    ഷെമി ഇങ്ങനെ ഷാഫിയെ പേടിപ്പിക്കാതെ

  • @Jaberr-ys3pl
    @Jaberr-ys3pl 2 หลายเดือนก่อน +68

    ഇവൾ വീഡിയോ ഇങ്ങനെ ഒകെ പറയുന്നു എത്ര ആൾക്കാർ കാണുന്നതാ ഇതെല്ലാം കട്ടാക്കിക്കൂടെ

  • @SafwanMp-wj5cg
    @SafwanMp-wj5cg 2 หลายเดือนก่อน +13

    എത്ര എത്ര നല്ല മനുഷ്യൻ മാർ മരിച്ച് പോകുന്നുണ്ട് ഒരു കപ്പ് അേല്ല വീണ് പൊട്ടിയത് ഇത് ഒന്നും ഷെഫിന്നെ പറയരുത്😢

    • @SafwanMp-wj5cg
      @SafwanMp-wj5cg 2 หลายเดือนก่อน +2

      പാവം ഷെഫി

  • @Ajmal-pi9ld
    @Ajmal-pi9ld หลายเดือนก่อน +2

    എല്ലാം അവരുടെ നാടകം
    എല്ലാം അവരുടെ നാടകം.. കൂട്ടത്തിൽ തനി സ്വഭാവം തിരിച്ചറിയായാനും പറ്റി

  • @ajisaramees1399
    @ajisaramees1399 2 หลายเดือนก่อน +18

    കുറച്ച് കൂടുതൽ ഓവർ ആണ് ഷെമി

  • @BN-wt3pz
    @BN-wt3pz 2 หลายเดือนก่อน +28

    ഷെമി നിന്റെ സംസാരം ഭർത്താവിനോട് ആണോ അതോ.... ഒട്ടും ശെരിയല്ല

  • @safoora503
    @safoora503 2 หลายเดือนก่อน +44

    ഉമ്മ മകനെ ശകരിക്കുമ്പോലെ ഉണ്ട്. അത് അനുസരിക്കുന്ന മകൻ 😂

  • @ameernettoor6256
    @ameernettoor6256 2 หลายเดือนก่อน +68

    മൊയന്ത് വിളി വേണ്ടായിരുന്നു

    • @muhammedsavadkt1472
      @muhammedsavadkt1472 2 หลายเดือนก่อน +5

      ഇനി പറഞ്ഞിട്ട് കാര്യമില്ല - അവൻ അവളെ കെട്ടിയതല്ല അവൾ അവനെ കെട്ടിയതാണ് 'അവളുടെ വീട്ടിലെല്ലെ നിൽകുന്നത് അപ്പോൾ അവൾ വരച്ച വരയിൽ നിൽകണ്ട ഒരു ഗതികേട് ആർകും ഈ വിധി വരാതിരിക്കട്ടെ

    • @ShakheelanoushadShakhunoushu
      @ShakheelanoushadShakhunoushu 2 หลายเดือนก่อน

      ​@@muhammedsavadkt1472correct

  • @haim-w6o
    @haim-w6o 2 หลายเดือนก่อน +33

    ഈ വീട്ടിൽ നിൽക്കുന്ന ഷെഫിയെ മാണം കുറ്റം പറയാൻ

  • @RumaisaRs-d9u
    @RumaisaRs-d9u 2 หลายเดือนก่อน +51

    പാവം ഷെഫി എന്താ ഷെമി മോയന്തൻ ennu പറയുന്നധ് പ്രായംകൊണല്ലേജിലും അങ്ങനെ ഒന്നും വിളിക്കാറുദ്ട്ട ഷെമി

    • @haim-w6o
      @haim-w6o 2 หลายเดือนก่อน +1

      നല്ല അടി കിട്ടാത്തത് കൊണ്ടാ ഷെമിക്ക്

  • @RajeenaMadari
    @RajeenaMadari 2 หลายเดือนก่อน +7

    ഉമ്മ മകനെ ചിത്ത പറയുന്ന പോലെ തോന്നി

  • @jouharkv8113
    @jouharkv8113 2 หลายเดือนก่อน +23

    മക്കളെ പഠിപ്പിക്കുന്ന മാതിരി ആണല്ലോ ഷമിതത പറയുന്നു

  • @ibrahimch9839
    @ibrahimch9839 2 หลายเดือนก่อน +3

    മൊയന്ത്😂 ശരിക്കും ഭർത്താവുദ്യോഗം😂😂😂

  • @SHAJITHA1M1M
    @SHAJITHA1M1M 2 หลายเดือนก่อน +15

    ഭർത്താവിന് പ്രായം കുറവാണകിലും ഇങ്ങനെ ചീത്ത പ്‌യാൻ പാടില്ല

  • @Huzzain50
    @Huzzain50 2 หลายเดือนก่อน +76

    ഒരു തള്ളയുടെ അടുത്ത് ഭയന്ന് നിക്കുമ്പോൾ ഉള്ള ഫീൽ തോന്നി 😢😢

  • @MeryPhilip
    @MeryPhilip 2 หลายเดือนก่อน +69

    ഷെമീടെ അടുത്ത് ഷാഫി പൂച്ച പോലെയായി പോയി എന്തിനാ അവളെ ഇത്രയും പേടിക്കുന്നത്

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +4

      അവളുടെ വീട്ടിലാണ്‌ നിൽക്കുന്നത് ഇറങ്ങി പോകാൻ പറഞ്ഞാൽ കുടുങ്ങി ല്ലേ

    • @Jaslasabirniyas
      @Jaslasabirniyas 2 หลายเดือนก่อน

      ​@@shadow-eh5kiഅവന്റെ വീട് ഇല്ലേ

  • @sithunnisa1122
    @sithunnisa1122 2 หลายเดือนก่อน +14

    ഷെമിത്ത മനുഷ്യൻ മരിച്ചു പോവുലെ അതിലും വലുതാണോ ഒരു കപ്പ്

  • @minais7235
    @minais7235 หลายเดือนก่อน +4

    Chool evideya vekkal Moyanth nadakkana mathiri nadakkal 😂😂😂😂

  • @jayasreejayamohan7314
    @jayasreejayamohan7314 2 หลายเดือนก่อน +10

    Athinu nide prayathinu pattiya kuttiye kazhichale Shefikkakka ennokke vilikku ...😂

  • @sisterssquad1871
    @sisterssquad1871 2 หลายเดือนก่อน +5

    മോളെ മോളെ എന്നുള്ള ആ വിളി കേൾക്കുമ്പോൾ ചിരി വരുന്നു 😂

  • @LiLBoZzo
    @LiLBoZzo 2 หลายเดือนก่อน +3

    കുറച്ചു ഓവർ ആയിപോയി ഷെമിയുടെ സംസാരം 😮😮😮

  • @sajithadinesh4360
    @sajithadinesh4360 2 หลายเดือนก่อน +31

    എങ്ങനെ ആരൊക്കെ പറഞ്ഞാലും ഷെഫിയുടെ ഉമ്മയുടെ ഉപ്പയുടെ ഭാഗിക്കേടാണ് ഷെഫി അവേർക്കത്ര വിഷമം ഉണ്ടാവും ഇങ്ങനെ ഒരാളെ കല്യാണ കഴിച്ചിതിൽ 😢

  • @Fathimasuhara-uc1nw
    @Fathimasuhara-uc1nw 2 หลายเดือนก่อน +9

    Pavam shefi.....aadhyam kettiya aal rakshappettu

  • @nishadpk4512
    @nishadpk4512 2 หลายเดือนก่อน +12

    Kashtam thanne... Give respect and take respect. Cheriya kuttikalanenkil polum cheetha vakku parayaruth. Content daaridram kondayirikkum.

  • @Rinuminnuichu
    @Rinuminnuichu 2 หลายเดือนก่อน +43

    സെഫിക് പ്രായം കുറവാണെങ്കിലും ഭർത്താവിന്റെ ബഹുമാനം കൊടുക്കണ്ടേ. മോനെ വഴക്ക് പറയുമ്പോലെ. മോശം

  • @RamlaKunnummal
    @RamlaKunnummal 2 หลายเดือนก่อน +68

    സെമിന്റെ ഈ സംസാരംഒക്കെ കുറച് ഓവർ ആൺ

  • @AmjeenaAmeen
    @AmjeenaAmeen 2 หลายเดือนก่อน +22

    Nala oru life thanna kakane varuthe cheetha parayannoo. Kelkuna njangalk vishamam ind

    • @jrjr4340
      @jrjr4340 2 หลายเดือนก่อน +3

      Adenne pawam ...chele samayath sheminde shefiyod ullaa perumaatam kaanumbo...nammak endello pole...nalla oru life shemik koduthad❤aa oru bahumanam engilum kanikanam 😢

    • @AmjeenaAmeen
      @AmjeenaAmeen 2 หลายเดือนก่อน

      @@jrjr4340 💯

  • @jrjr4340
    @jrjr4340 2 หลายเดือนก่อน +15

    Pawam shefi😢...shemi engne onnum react aavnd aavshyillaa...
    Umma makkalod parayunnad poleyaa feel aaye.

  • @NijuMol-os4eq
    @NijuMol-os4eq 2 หลายเดือนก่อน +38

    പെണ്ണ് ആണും ആണ് പെണ്ണും അങ്ങനെ ഇപ്പോൾ മനസ്സിലായത്

    • @muhammedsafvan6026
      @muhammedsafvan6026 2 หลายเดือนก่อน +2

      ശെരിയാണ്

    • @Sana1-2-3
      @Sana1-2-3 2 หลายเดือนก่อน

      ങേ അങ്ങനെയുണ്ടോ അപ്പോ ആണിനു ഇങ്ങനൊക്കെ കാണിക്കാമെന്നാണോ കാണിക്കുന്നെങ്കിൽ രണ്ടാൾക്കും കാണിക്കാം

  • @jnj-n4u
    @jnj-n4u 2 หลายเดือนก่อน +3

    ഷെഫി വിളിക്കാൻ parajad കൊണ്ടെങ്കിലും ഷെഫീക്ക എന്ന് ഒന്ന് വിളിച്ചൂടെ
    ഷെമി.....
    പാവം

  • @lailahasan5183
    @lailahasan5183 2 หลายเดือนก่อน +5

    താത്ത ഇങ്ങനെ വഴക്കു പറയാൻ മാത്രം എന്താ ഒരു കപ്പ് പൊട്ടിയതിനാ എൻ്റെ റബ്ബേ😊

  • @razaannalakath9821
    @razaannalakath9821 2 หลายเดือนก่อน +28

    എല്ലാ വീഡീയോയിലും ഷെമിയുട ദേഷ്യം കാണാറുണ്ട് ഷെഫി ഒരു പാവം ആണ് അത്കൊണ്ട് സ്വഭാവം മനസ്സിലാക്കാനായി

    • @Jaslasabirniyas
      @Jaslasabirniyas 2 หลายเดือนก่อน

      പാവം ആയത് കൊണ്ടല്ലേ ആ ചെക്കൻ കെട്ടിയത്

  • @Haseena-jr8bb
    @Haseena-jr8bb 2 หลายเดือนก่อน +10

    Ethra snehikunna husband nodu deshya pedarith shemmi😊

  • @MymoonaNasar-xw8we
    @MymoonaNasar-xw8we 2 หลายเดือนก่อน +8

    Veruthae അല്ല ആദ്യത്തെ ഹസ് ഇറ്ററൈൻഹു പോയത് ഇത് എത്ര കാലം നില നിൽക്കോവോ

  • @Syamaquilon
    @Syamaquilon หลายเดือนก่อน

    ജീവിച്ചോട്ടെ വെറുതെ വിട്..... ❤️❤️അവരായി അവരെ പാടായി

  • @shifanasherin1784
    @shifanasherin1784 11 วันที่ผ่านมา

    കപ്പ് ചെറുത് പൊട്ടിയപ്പോൾ വലുത്😂😂😂😂

  • @ushakumari3087
    @ushakumari3087 หลายเดือนก่อน +2

    ee cherukkan ummane sarikkum pedikkunnu.

  • @liyanmalik4460
    @liyanmalik4460 2 หลายเดือนก่อน +2

    Mattullavarde munbil vachanenkilum allenkilum..we should keep respect both...

  • @nihalp4656
    @nihalp4656 2 หลายเดือนก่อน +47

    ഭർത്താവിനെ ഇങ്ങനെ ചീത്ത പറയരുത്

    • @AneeshaANIL-zr1wc
      @AneeshaANIL-zr1wc 2 หลายเดือนก่อน +1

      അതിനെന്താ കുഴപ്പം

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +2

      ഇതു ഹസ്സ് അല്ല പേരമകൻ

  • @sulumon-d4j
    @sulumon-d4j 2 หลายเดือนก่อน +11

    ഭർത്താവ് എത്ര പ്രായം കുറഞവരാണെങ്കിലും നീ എന്ന് വിളിക്കരുത്. ഒരു ബഹുമാനമൊക്കെ വേണ്ടേ.തമാശയും കളി ചിരിയുമൊക്കെ നല്ലത് തന്നെ.😊❤❤

  • @jemeesvlog2035
    @jemeesvlog2035 2 หลายเดือนก่อน +29

    രണ്ടുകൊല്ലം മൂന്നുകൊല്ലം അല്ലേ ആയിട്ടുള്ളൂ ഇപ്പോൾ ഇങ്ങനെയാണെങ്കിൽ നിന്നെ തല്ലിക്കൊല്ലും

  • @Godderx356
    @Godderx356 2 หลายเดือนก่อน +33

    Shemi kalipp vidios l kanikkendayirunnu…shemi parayunnathokke husbund nod alle overpole thonna ethram negatives kanikkaruth kanunna nammakk oru vishamam

  • @AbithaSudheer
    @AbithaSudheer 2 หลายเดือนก่อน +361

    ഷെമി നിന്റെ സംസാരം വളരെ മോശമായി

    • @Dikr_dua
      @Dikr_dua 2 หลายเดือนก่อน +3

      😂😂😂

    • @Anu10-e3m
      @Anu10-e3m 2 หลายเดือนก่อน +22

      ഷെഫി ആയതോണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു

    • @rasheedarasheeda2324
      @rasheedarasheeda2324 2 หลายเดือนก่อน +4

      Ooooooooooooooooo

    • @shameerasulfiker8761
      @shameerasulfiker8761 2 หลายเดือนก่อน +12

      അഡ്ജസ്റ്റ് ചെയ്യണല്ലോ. കാരണം അങ്ങിനെ ഒരാൾ തലയിൽ വീണതല്ലേ

    • @ahammedshareef6584
      @ahammedshareef6584 2 หลายเดือนก่อน +8

      വീഡിയോ എടുക്കാൻ വേണ്ടി കപ്പ് പൊട്ടിച്ചത് കൊണ്ടല്ലേ ഷെമിക്ക് മോശമായി സംസാരിക്കേണ്ടി വന്നത്

  • @YunusYunus-x9s
    @YunusYunus-x9s 2 หลายเดือนก่อน +11

    Evakku oru mathiri anugaly sobavam😢😢😢😢😢😢

  • @RumaisaRs-d9u
    @RumaisaRs-d9u 2 หลายเดือนก่อน +13

    പ്രായത്തിനനുസരിച്ചുള്ള പ്രോട്ടിന് വേണം ഷെമി ശരീരത്തിൽ

  • @haseenasalam1538
    @haseenasalam1538 หลายเดือนก่อน

    നിങ്ങളെ life,vedios എല്ലാർക്കും ഇഷ്ട്ടാ..... ഇതുപോലെ യുള്ള vedio ഇട്ടിട്ട് പ്രേക്ഷകര്ക്ക് നിങ്ങളോടുള്ള impression കളയണ്ട❤

  • @FousiyaaFousii
    @FousiyaaFousii 2 หลายเดือนก่อน +1

    Vrithikettta. Thalllllaaaaasss

  • @RoseGarden-t2y
    @RoseGarden-t2y 2 หลายเดือนก่อน +12

    സ്വന്തമായി ഒരു വീടുണ്ടാക്കി അന്തസ്സായി അധ്വാനിച്ചു ജീവിച്ചു പ്രായത്തിനു ചേർന്ന നല്ല ഒരു പെൺകുട്ടിയെ കെട്ടി ചെറിയ സൗന്ദര്യ പിണക്കങ്ങളും വഴക്കും ഒക്കെയായി രസകരമായ ഒരു ദാമ്പത്യം ആയിരുന്നെങ്കിൽ മോനെ നിന്റെ പേരെന്റ്സിന് നിനക്ക് ജന്മം നൽകിയത് കൊണ്ടുള്ള സാഫല്യവും സന്തോഷവും എത്ര വലുതാകുമായിരുന്നു.. ഇത് ഒരു അടിമയെ പോലെ പ്രായം കൂടിയ ഉമ്മയെ പോലെ തോന്നിക്കുന്ന ഒരു ഭാര്യയിൽ നിന്നും ചീത്ത വിളിയും അഹങ്കാരവും അധിക്ഷേപവും കേട്ട് പേടിച്ചു ചുരുങ്ങി.. എന്തോന്നടെയ് ഇതൊരു ഭാര്യ ഭർതൃ ബന്ധമാണോ.. കാണുന്നവർക്ക് അലോസരവും ഈറയും ചിലപ്പോൾ ചിരിയും വരുന്നു.. മോനെ നീ രക്ഷപ്പെട്ടോ ഇനിയും വൈകിയിട്ടില്ല

  • @RahmabiRahma
    @RahmabiRahma 18 วันที่ผ่านมา +1

    ബഹുമാനം ഇല്ലാതെ ആൾകാർ