ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ് അഴിന്നു പോവുന്ന Brand

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 81

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 3 ปีที่แล้ว +1

    Best video 👌എല്ലാ വിധ സപ്പോർട്ടും...21st സെഞ്ചുറി മോക്ഷ യോഗ ചാനലിന്റെ.❤

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +6

    ചെറിയ കംപ്ലൈന്റ് വരുമ്പോൾ സപ്പോർട്ടടിക്കുന്നവർ ആരും കാണില്ല. കമ്പനിക്കാരും. ഇളക്ട്രിക് സ്കൂട്ടർ വി ജയകരമാ കണ മെങ്കിൽ ഇനിയും ഒത്തിരി കടമ്പകൾ കടക്കണം

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    Motor watt, Tyre, battery, details വേണ്ടേ?
    Hybeam Low beam , switch on Off അല്ല പ്രധാനം?

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    കിടിലൻ വണ്ടി ❤️❤️👍👍😍😍😍😍♥️♥️❣️✌️✌️😉💐🤗

  • @josephcs3363
    @josephcs3363 2 ปีที่แล้ว +2

    Very good very very GOOD at this time

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Thanks your good presentation

    • @Harshvlog
      @Harshvlog  2 ปีที่แล้ว

      Thank you sit💜

  • @praseedk5761
    @praseedk5761 3 ปีที่แล้ว +8

    Licence വേണോ, ലോൺ കിട്ടുമോ,

  • @moiducombi
    @moiducombi 2 ปีที่แล้ว +6

    79- നായിരം രൂപ പറഞ്ഞല്ലോ ഇതിന് ഡെലിവറി സമയത്ത് എത്ര അടക്കണം കമ്പനി ലോണോ ബേങ്ക് ലോണോ കിട്ടുമോ വയനാട് മാനന്തവാടി ഡെലിവറി കിട്ടുമോ സർവ്വീന് എവിടെ പോകണം. ഇതൊക്കെ അറിയാൻ താൽപര്യമുണ്ട്

    • @Harshvlog
      @Harshvlog  2 ปีที่แล้ว

      Pls contact+91 94476 75256

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +2

    കാഴ്ചയ്ക്ക് ഒരു ഗും ഇല്ല ഇത് ഹൈറ്റ് ഉള്ളവർ പോയാൽ വൃത്തികേടായിരിക്കും പേഴ്സണലി ഡിസൈൻ ഇഷ്ടമല്ല ചാരുന്ന സംഭവം അടിപൊളിയാണ് ബാക്കിൽ നിന്ന് വണ്ടിക്ക് ഒരു ലുക്ക് ഇല്ല

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว +2

    ബ്രേക്കിൽ tech ചെയ്താൽ മോട്ടർ off ആവോ

  • @babuem7848
    @babuem7848 2 ปีที่แล้ว

    Revers undo supsidy kazhichu tharumo

  • @fishingtime8177
    @fishingtime8177 2 ปีที่แล้ว +1

    Long means 10 km appuramano

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +20

    അച്ഛന് മീൻ കച്ചോടത്തിന് പോവാൻ ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു ഇക്കാക്ക 🥰

    • @Harshvlog
      @Harshvlog  3 ปีที่แล้ว +2

      😊😊😊

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว

    Oru charger kondu 2 battery charge cheyan pattiyenkil comfort ayirunnu. Ithu epo 2 chargerum kondu nadakkanam

  • @vahidkutty9461
    @vahidkutty9461 3 ปีที่แล้ว +6

    Sabsedi കഴിച്ച് ബാക്കിതുക കൊടുത്താൽ വണ്ടി കിട്ടുമോ

  • @SasidharanUnnithan-q4o
    @SasidharanUnnithan-q4o ปีที่แล้ว +1

    45000രൂപാ സബ്, CD? ബാറ്ററിയ്ക്കും, മോട്ടോറിനും ബോഡിയ്ക്കും,45000 രൂപാ വില വരില്ല,,, പൊട്ടനക്കരുത്,,,,,

  • @bijucs1508
    @bijucs1508 3 ปีที่แล้ว +2

    വണ്ടി കൊള്ളാം

  • @desertlover9123
    @desertlover9123 2 ปีที่แล้ว +3

    കാൽമുട്ട് വേദനയുള്ളവർ ഈ വണ്ടി ഓടിക്കുമ്പോൾ വേദനക്കുള്ള ഗുളിക കൈയിൽ കരുതുന്നത് നല്ലതാണ് 😄

  • @sureshbubu3131
    @sureshbubu3131 2 ปีที่แล้ว +3

    ഇതിൽ എല്ലാ കാര്യവും പറഞ്ഞിട്ടില്ല' Long Life ൽ നഷ്ടം ഒളിഞ്ഞിരിപ്പുണ്ട്.

  • @satheeshc9215
    @satheeshc9215 2 ปีที่แล้ว +1

    Licence subsidy bankloan

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    Hero ആയതുകൊണ്ട് 2 പേരെ വച്ച് കയറ്റം കയറാൻ എളുപ്പമല്ല.

  • @hosanna_music
    @hosanna_music 3 ปีที่แล้ว +2

    Hight കുറവാണ്.
    ഹെൽമറ്റ് വയ്ക്കാൻ boot സ്പേസ് ഇല്ല.
    Good for delivery executives.

    • @googleemail1860
      @googleemail1860 2 ปีที่แล้ว +2

      Bike il ath pattillallo....so adjust cheyyam..... Petrol rate vach nokumbol

  • @musiclovers6864
    @musiclovers6864 3 ปีที่แล้ว +1

    Mp3 option undo

  • @anasvk666
    @anasvk666 3 ปีที่แล้ว +2

    Motor power എത്ര?

  • @gigithomas9454
    @gigithomas9454 2 ปีที่แล้ว +1

    Fuse ആണോ MCB ആണോ? 😉

  • @subhasha.k381
    @subhasha.k381 2 ปีที่แล้ว

    Price

  • @manubp3297
    @manubp3297 2 ปีที่แล้ว +2

    Ee vaddi njan anta nattil ninne oodikkilla

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു ബ്രോ 😍😍😍💜💛👍👍💞

    • @Harshvlog
      @Harshvlog  3 ปีที่แล้ว +2

      Muthe💜💜

  • @OruVadakkan118
    @OruVadakkan118 3 ปีที่แล้ว +2

    Price ?

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL ปีที่แล้ว

    ഹീറോയുടെ ഒരു ഒപ്ടിമ എൽഎക്സ് ലീതിയം ബാറ്ററി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മീറ്റർ വർക്ക് ചൈയ്യാതായി തൃശൂർ മണ്ണുത്തി യിലുള്ള ഇവരുടെ ഷോ റൂമിൽ പറഞ്ഞു കാലമിത്രയായിട്ടും ഇതുവരെ മീറ്റർ കിട്ടിയില്ല. ഇതുപോലെ യാണ് പല കമ്പനികളും സ്പെയർ പാർട്സ് ഇറക്കില്ല എന്നാലല്ലേ വണ്ടി മാറ്റി വാങ്ങൂ. കേരളത്തിലെവിടേയും ലഭ്യമല്ല..
    .......

  • @sunnyvarghese9652
    @sunnyvarghese9652 3 ปีที่แล้ว +1

    Vilayrethrayanu

  • @Muralipillai5050
    @Muralipillai5050 2 ปีที่แล้ว +1

    Sthalam palakkad evidaya

  • @manumalampuzha2122
    @manumalampuzha2122 3 ปีที่แล้ว +2

    Good... Used vehicle palakkad cheyumo bro...

  • @jobinthomas4297
    @jobinthomas4297 3 ปีที่แล้ว +2

    Hazad ലൈറ്റ് ആണോ അതോ ഹലാജൻ ലൈറ്റ് ano

  • @toxicsurvivers4038
    @toxicsurvivers4038 2 ปีที่แล้ว +1

    License veno

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว

    M80 um TVS xl ന്റെയും പരിഷ്ക്കരിച്ച മോഡൽ

  • @jyothish7378
    @jyothish7378 6 หลายเดือนก่อน

    വിറ്റ് അഴിഞ്ഞ് ഇപ്പം താഴെ കിടക്കുകയാണ്.....🤣

  • @lollipop2621
    @lollipop2621 3 ปีที่แล้ว +1

    വണ്ടിൻ്റെ ബേക്ക്മീൻ ബോട്ട് ൻ്റെ യമഹൻ്റെ എഞ്ചിൻ പോലെയുണ്ട്

  • @kannan9018
    @kannan9018 3 ปีที่แล้ว +1

    Removable battery ആന്നോ ❓️🙏

    • @Harshvlog
      @Harshvlog  3 ปีที่แล้ว

      No

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 ปีที่แล้ว

      അന്നു്

    • @AnilKumar-mv5xt
      @AnilKumar-mv5xt 2 ปีที่แล้ว

      എന്നു ....??? !!!
      ഇതെന്താ മോനേ .... മലയാളം ശരിക്കറിയാത്തവരാണോ നിങ്ങൾ ....???
      Harshvlog എഴുതിയിരിക്കുന്നു വിറ്റ് അഴിന്നു പോവുന്ന എന്ന് . 5-ാം ക്ലാസ് നിലവാരം പോലുമില്ലാത്ത ആൾക്കാരാണോ ഇത് ......???

  • @ska4036
    @ska4036 3 ปีที่แล้ว +1

    Subscribe ചെയ്യാൻ പറ്റില്ല.🤗

  • @gamingjappuzz5806
    @gamingjappuzz5806 3 ปีที่แล้ว +4

    120km paranjal 80 kittukayollu

  • @barathp10j33
    @barathp10j33 3 ปีที่แล้ว +2

    Ee vehiclenu license veno

    • @Harshvlog
      @Harshvlog  3 ปีที่แล้ว

      Video full kaanu bro

    • @barathp10j33
      @barathp10j33 3 ปีที่แล้ว

      @@Harshvlog kandu

    • @barathp10j33
      @barathp10j33 3 ปีที่แล้ว

      Rate range or 50ullil varunna electric scooty undenkil athinta video idumo

  • @Aitanspb
    @Aitanspb 3 ปีที่แล้ว +5

    Hazard alla halogen 🤪

  • @babuts8165
    @babuts8165 3 ปีที่แล้ว +2

    വിദേശ രാജ്യങ്ങൾ electric വാഹനങ്ങളിൽ മുന്നേറുമ്പോൾ ഇന്ത്യക്കാർ ജാതി മൃഗയ വിനോധത്തിൽ മുഴുകിയിരിക്കുന്നു!

  • @sukoortanur8219
    @sukoortanur8219 3 ปีที่แล้ว +3

    Heroയുടെ ഇലക്ട്രിക് വണ്ടി എടുത്ത് കുടുങ്ങിയവനാണ് ഞാൻ

  • @mememore2373
    @mememore2373 2 ปีที่แล้ว +1

    No taa broo

  • @najooz5377
    @najooz5377 3 ปีที่แล้ว +1

    👍

  • @shanavaskoivila5626
    @shanavaskoivila5626 3 ปีที่แล้ว +3

    കൊള്ളാം
    എനിക്ക് ഒരെണ്ണം എടുത്താൽ കൊള്ളാം എന്നുണ്ട്

  • @Seemonpulikkottil
    @Seemonpulikkottil 3 ปีที่แล้ว +1

    അന്വേഷിച്ച് നടന്ന വണ്ടി

  • @VG-iz7id
    @VG-iz7id 3 ปีที่แล้ว +3

    ഓലയും, ഓന്തും ഒക്കെ എന്തിന്.... ഇത് പോരെ അളിയാ.

  • @sahinaanees1292
    @sahinaanees1292 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹👍👍👍💚

  • @songvehiclemanazhi5297
    @songvehiclemanazhi5297 2 ปีที่แล้ว

    79000 ന് കിട്ടു കയില്ല
    ഞാൻ 9 2000 കൊടുത്തു

    • @santhoshpellissery457
      @santhoshpellissery457 2 ปีที่แล้ว

      ഇപ്പോൾ എങ്ങനെ ഉണ്ട് ., മൈലേജ് കിട്ടുന്നുണ്ടോ .. ഈ
      വണ്ടി നോക്കാമെന്ന് കരുതുന്നു

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว +1

    ഒല വെക്കാൻ?

  • @krishmakumarks1086
    @krishmakumarks1086 3 ปีที่แล้ว +2

    Showroom number

    • @Harshvlog
      @Harshvlog  3 ปีที่แล้ว

      Discriptionil und bro

  • @seapie8925
    @seapie8925 3 ปีที่แล้ว +1

    😜

  • @sunnyvarghese9652
    @sunnyvarghese9652 2 ปีที่แล้ว

    Vilayethra