ഒരു വർഷത്തോളമായി ഞാൻ komaki ഉപയോഗിക്കുന്നു കോമാക്കി എലെക്ട്രിക് സ്‌കൂട്ടർ കയറ്റത്തിൽ നിറുത്തിയാൽ പിന്നെ മുമ്പോട്ട് എടുക്കുമ്പോൾ പിറകോട്ടാണ് പോകുന്നത് ഇത് വലിയ പ്രശ്നമാണ് ലൈറ്റ് ഹോൺ എന്നിവയുടെ സ്വച്ഛ് മഴക്ക് തകരാർ ആവുന്നു ചാർജർ മിഷനിക്കു തകരാർ വരുന്നു, കാലുകൾ താഴ്ത്തി വെച്ചവനുള്ള സൗകര്യമില്ല ഹെഡ് ലൈറ്റിന്ന് പവർ കുറവാണ് പിറകിലെ ബോക്സ് പിറകിൽ ഇരിക്കുന്നവർക്ക് കയറാൻ പ്രയാസമാകുന്നു ഇത്രയും കാര്യമാണ് എനിക്ക് tn 95 ന്റെ പോരായ്മയായി പറയാനുള്ളത്
കുറച്ചു കൂടി നല്ല മോഡൽ ഇറക്കുക. വണ്ടി നല്ലതാണ്. പെർഫോമൻസ് ഉണ്ട് കുറച്ചു കൂടി look ഉള്ള വണ്ടി ഇറക്കുക പുറകിൽ കുട്ടയും, വടിയും മിന്നാരവും വച്ചു ഇറക്കിയാൽ യുവാക്കൾ എടുക്കില്ല.
ഇവരുടെ ലോകത്തിലെ.തന്നെ ലോഡിങ് കിങ് ഇലട്രിക് വണ്ടി എന്നും പറഞ്ഞു ഒരു വണ്ടി ഇറക്കിയിട്ടുണ്ട് അത് കണ്ടാലേ ഓക്കാനം വരും .. ഒരുമാതിരി അന്യ ഗ്രഹങ്ങളിലെ ജീവികളുടെ വാഹനം പോലെ ഇവരുടെ ഡിസൈൻ എൻജിനിയർമാർ എനി വല്ല അന്യ ഗ്രഹത്തിൽ നിന്നും വന്നവരാണോ... ❓️
@@Kabeerkazhunkhil Design ഇവരുടെത് ഒന്നുമല്ല എന്ന് തോന്നുന്നു.. ചൈനയിൽ നിന്ന് പാർട്സ് ഇറക്കുമതി ചെയ്തു ഇവിടെ വന്ന് യോജിപ്പിച്ച് ഓരോ കമ്പനിക്കാരും അവരവരുടെ സ്റ്റിക്കർ ഒട്ടിച്ചു തങ്ങളുടെ വണ്ടി ആണെന്ന് പറഞ്ഞു വിൽക്കുന്നു.. TNR എന്ന company യുടെ jetter classic എന്ന മോഡൽ നോക്കിയാൽ മനസ്സിലാകും..
I recently purchased a Komaki venice electric scooter in march 2022 at Trichy and using in my village near Tirunelveli. After 1 month the controller of this komaki venice failured. Nobody knows the technology and local workshop mechanic dont know electric vehicle technology. Then i brought it to Tirunelveli in a van with 1500 rs expense and removed the controller and sent to Trichy for service. Why the controller failed within a month in 140000 Rs scooter? I disappointed from this controller repair. I loss hope.
ചൈനയിൽ നിന്ന് പാർട്സ് ഇറക്കുമതി ചെയ്തു ഇവിടെ വന്ന് യോജിപ്പിച്ച് ഓരോ കമ്പനിക്കാരും അവരവരുടെ സ്റ്റിക്കർ ഒട്ടിച്ചു തങ്ങളുടെ വണ്ടി ആണെന്ന് പറഞ്ഞു വിൽക്കുന്നു.. TNR എന്ന company യുടെ jetter classic എന്ന മോഡൽ നോക്കിയാൽ മനസ്സിലാകും..
ഒരു വർഷത്തോളമായി ഞാൻ komaki ഉപയോഗിക്കുന്നു കോമാക്കി എലെക്ട്രിക് സ്‌കൂട്ടർ കയറ്റത്തിൽ നിറുത്തിയാൽ പിന്നെ മുമ്പോട്ട് എടുക്കുമ്പോൾ പിറകോട്ടാണ് പോകുന്നത് ഇത് വലിയ പ്രശ്നമാണ് ലൈറ്റ് ഹോൺ എന്നിവയുടെ സ്വച്ഛ് മഴക്ക് തകരാർ ആവുന്നു ചാർജർ മിഷനിക്കു തകരാർ വരുന്നു, കാലുകൾ താഴ്ത്തി വെച്ചവനുള്ള സൗകര്യമില്ല ഹെഡ് ലൈറ്റിന്ന് പവർ കുറവാണ് പിറകിലെ ബോക്സ് പിറകിൽ ഇരിക്കുന്നവർക്ക് കയറാൻ പ്രയാസമാകുന്നു ഇത്രയും കാര്യമാണ് എനിക്ക് tn 95 ന്റെ പോരായ്മയായി പറയാനുള്ളത്
ഞാൻ വാങ്ങിച്ചിരുന്നു se സ്റ്റമ്മ് രണ്ടും തുരുമ്പെടുത്തു വിളിച്ചപ്പോൾ reply ഇല്ല 5 മാസമായിട്ടുള്ളു എടുത്തിട്ട്
Pertol bike exchange എടുക്കുമോ
കുറച്ചു കൂടി നല്ല മോഡൽ ഇറക്കുക. വണ്ടി നല്ലതാണ്. പെർഫോമൻസ് ഉണ്ട് കുറച്ചു കൂടി look ഉള്ള വണ്ടി ഇറക്കുക പുറകിൽ കുട്ടയും, വടിയും മിന്നാരവും വച്ചു ഇറക്കിയാൽ യുവാക്കൾ എടുക്കില്ല.
ഇവരുടെ ലോകത്തിലെ.തന്നെ ലോഡിങ് കിങ് ഇലട്രിക് വണ്ടി എന്നും പറഞ്ഞു ഒരു വണ്ടി ഇറക്കിയിട്ടുണ്ട് അത് കണ്ടാലേ ഓക്കാനം വരും .. ഒരുമാതിരി അന്യ ഗ്രഹങ്ങളിലെ ജീവികളുടെ വാഹനം പോലെ ഇവരുടെ ഡിസൈൻ എൻജിനിയർമാർ എനി വല്ല അന്യ ഗ്രഹത്തിൽ നിന്നും വന്നവരാണോ... ❓️
@@Kabeerkazhunkhil Design ഇവരുടെത് ഒന്നുമല്ല എന്ന് തോന്നുന്നു.. ചൈനയിൽ നിന്ന് പാർട്സ് ഇറക്കുമതി ചെയ്തു ഇവിടെ വന്ന് യോജിപ്പിച്ച് ഓരോ കമ്പനിക്കാരും അവരവരുടെ സ്റ്റിക്കർ ഒട്ടിച്ചു തങ്ങളുടെ വണ്ടി ആണെന്ന് പറഞ്ഞു വിൽക്കുന്നു..
TNR എന്ന company യുടെ jetter classic എന്ന മോഡൽ നോക്കിയാൽ മനസ്സിലാകും..
🤣🤣
100% 👍
🤣🤣
വില കൂടുതൽ കൊണ്ട് ഇത് വിജയിക്കാൻ പ്രയാസമാണ്
How much is import tax for this scooter ?
Supppppppper scooter 🥰🥰🥰🤗💪
I recently purchased a Komaki venice electric scooter in march 2022 at Trichy and using in my village near Tirunelveli. After 1 month the controller of this komaki venice failured. Nobody knows the technology and local workshop mechanic dont know electric vehicle technology. Then i brought it to Tirunelveli in a van with 1500 rs expense and removed the controller and sent to Trichy for service. Why the controller failed within a month in 140000 Rs scooter? I disappointed from this controller repair. I loss hope.
മഴയ്തു വണ്ടികുഴപ്പംമുണ്ടാകുമോ
സ്വിച്ചുകൾ ചെറിയ കംപ്ലൈൻറ് കാണിക്കുന്നുണ്ട്. No other issues.
Price?
139500
Rate
Bro what is price and what is millage,
139500, average 150
Good
Thank you
Per km ethra chilavu varum?
Average 10 paise
വില?
വെസ്പയുടെ മോഡലിൽ ഒരു ഇലക്ട്രിക് ബൈക്ക്...
Fresh ഫ്രഷേ
Electric bike നോക്കണം
Ellavadiyum😢kettam😢kerarunde😢
ചൈനയിൽ നിന്ന് പാർട്സ് ഇറക്കുമതി ചെയ്തു ഇവിടെ വന്ന് യോജിപ്പിച്ച് ഓരോ കമ്പനിക്കാരും അവരവരുടെ സ്റ്റിക്കർ ഒട്ടിച്ചു തങ്ങളുടെ വണ്ടി ആണെന്ന് പറഞ്ഞു വിൽക്കുന്നു..
TNR എന്ന company യുടെ jetter classic എന്ന മോഡൽ നോക്കിയാൽ മനസ്സിലാകും..
ഇതിന്റെ wind visor കിട്ടുമോ??
Sorry no idea please contact showroom number
Same model. .. benling aura
വില ഇതിനേക്കാൾ കുറവാണ്
Same model tnr jetter classic...
Tnr low speed വണ്ടിയാണ്.. Motor power 250w only
കൊച്ചിയിൽ എവിടെയാണ് ഇതിന്റെ ഏജൻസി ? ടെലഫോൺ നമ്പർ ?
Vyttila Scooters and Bikes
NH BYPASS, Thykoodam, Vyttila, Kochi, Kerala 682019
@@technokanjirappally ടെലഫോൺ നമ്പർ എവിടെ?
@@technokanjirappally vyttila shop avdeyanu
9188836999
9188836999
👍👍👍
ഹർഡ്‌ലി ഡേവിഡ്സൻ അത്ര പരിജയം ഇല്ല ല്ലേ?
ഇതിന്റെ സർവീസ് സെന്റർ എവിടെയാണ് കോൺടാക്റ്റ് നമ്പർ തരുമോ
Please check Discription
I take test drive all models..waiting for cruise model..
OLE ക്ക് ഡിസ്ക് േകാമ്പി brakes ആണ്
ചാറ്റിങ്ങിൽ 83 ശതമാനം കാണിച്ചുതരുന്നു. അൽപം റിവ്യൂ കണ്ടിന്യൂ ചെയ്തപ്പോൾ 73 ലേക്ക് മാറി ഇത്രയും ബാക്കപ്പ് കുറവാണോ
എത്രയാണ് വില emiകൊടുക്കുന്നുണ്ടോ
139500,yes
ഇതിന് മോട്ടോർ Sound കിട്ടുമോ ബ്രോ?😠😠😠😠😠😠😠😠😠
Pazaya putiya jayan
Body കളിപ്പാട്ടം പോലെയാണ്
Nan is
എത്ര കിലോമീറ്റർ കിട്ടും ഒറ്റ ചാർജിൽ.
Average 150
@@technokanjirappally എത്ര യ വില
139500
Efukkalley same komakki undu 1.22 lacks kodutthatha,verum waste aanu.
അതെന്താ... 😰😰
മാസ്ക് വയ്ക്കാമായിരുന്നു
വണ്ടിക്കും മാസ്ക്കോ
വില എത്രയാ എന്ന് പറഞ്ഞില്ല
Please check discription
Over hight കാരണം 60% ആളുകളും ഉഷ്ടപെടില്ല!
Japan original..Models design by Japanese taste
Front box , utility quality is worst and not durable using such low quality plastic
Ranger
Mobile ഫോൺ വെക്കാൻ സൗകര്യം ഇല്ല
വായിൽ കൊള്ളാത്ത വിലയും കൊണ്ടാണ് ഈ കോമാളിക്കി വന്നിരിക്കുന്നത്...
തല്ലി പൊളി സാധനം
തള്ളല്ലേ ചേട്ടൻ....
കയറ്റത്തിൽ നിന്നാ പിന്നെ വലിക്കാൻ പണിയാണ്
Yes
വണ്ടി തള്ളുക നിർവത്തിയുള്ളു
അല്ലെങ്കിൽ ഇറങ്ങി അലേറ്റർ കൊടുത്ത് തള്ളുക
വേയ്സ്റ്റ് ആണ് ക്യാഷ്
ബോഡി മെറ്റൽ ആണോ ഫൈബർ ആണോ?
Fiber
വില.പറഞ്ഞില്ല പിന്നെ എന്ത് പറി.
Please check discription
കൊളമാക്കി