ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അടിമത്തം കേരളത്തിൽ : ചരിത്രം പറഞ്ഞതും പറയാത്തതും | വിനിൽ പോൾ സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 29

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 9 หลายเดือนก่อน +3

    ഇത് എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തുന്നില്ല? അറബികളും യൂറോപ്യന്മാരും നടത്തിയ അടിമക്കച്ചവടങ്ങൾ പഠിപ്പിക്കുന്നു വിപ്ലവങ്ങൾ പഠിപ്പിക്കുന്നു യുദ്ധങ്ങൾ പഠിപ്പിക്കുന്നു നമ്മുടെ നാട്ടിൽ നടന്നതിനെപ്പറ്റി പഠിപ്പിക്കുന്നില്ല

  • @gopakumarvr7883
    @gopakumarvr7883 ปีที่แล้ว +1

    Very interesting
    Thanks for sharing the insights on an altogether new information.

  • @CRz123
    @CRz123 ปีที่แล้ว +5

    ആഴ്ചയിൽ ആറ് ദിവസവും അടിമകളെ തടഞ്ഞു വെക്കുന്ന ഗോഡൗൺ ഏഴാമത്തെ ദിവസം ആരാധനാ കേന്ദ്രം..... എന്താ ല്ലേ?
    എന്തൊക്കെ ക്രൂരതകളായിരുന്നു സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അഭിനയിക്കുന്ന ഈ മതഭീകരന്മാർ നമ്മുടെ മുൻഗാമികളോട് ചെയ്തു കൂട്ടിയത്....☹️

    • @seethaprabhakaran2665
      @seethaprabhakaran2665 9 หลายเดือนก่อน

      ഏത് മുൻഗാമികളോട് ആര്? ചിത്രവധം എന്ന ശിക്ഷാ രീതി ഈഴവരാദി ജാതിക്കാരെ ശിക്ഷിക്കാൻ ഉണ്ടായിരുന്നു. തല കീഴായി കെട്ടിതൂക്കിയ ശേഷം ഒരോ ശരീര ഭാഗമായി മുറിച്ചു മാറ്റി കൊല്ലുക എന്നതാണ് ചിത്രാ വധം.ഈ പ്രവ്യത്തിയൊന്നും ഭീകരത അല്ലേതിരുവിതാംകൂറിന്റെ നിയമം

    • @krishnanunnikk
      @krishnanunnikk 5 หลายเดือนก่อน

      111

    • @PRAKASHTHAMPI-ee2mc
      @PRAKASHTHAMPI-ee2mc 5 หลายเดือนก่อน

      😅😅😅😮😮😮😮😮😅:

    • @shoneps2992
      @shoneps2992 18 วันที่ผ่านมา

      അത് പോർട്ടുഗീസ്കാരെ സുഖിപ്പിക്കൽ, ഗാന്ധി കാന്തിയില്ലാത്തവനെന്നും രാമ രാജ്യം ഹിന്ദു സങ്കൽപമെന്നും പറഞ്ഞ് ബ്രിട്ടീഷുകാരെ സുഖിപ്പിച്ചു ഇപ്പോൾ ഇസ്ളാമോ ഫോബിയ പറഞ്ഞ് BJP യെ സുഖിപ്പിക്കുന്നു

  • @annakuttyskariah6016
    @annakuttyskariah6016 3 หลายเดือนก่อน

    ഇന്നും അടിമത്തം കേരളത്തിൽ.😢

  • @monachan5213
    @monachan5213 4 หลายเดือนก่อน

    അടിമ കേരളത്തിന്റെ ചരിത്രം പറയുമ്പോൾ എല്ലാ വിഭാഗങ്ങളും അനുഭവിച്ച അടിമത്വത്തെക്കുറിച്ച് പറയണം. കുറഞ്ഞത് ഇന്ദുലേഖയെങ്കിലും വായിച്ചിട്ട് ചരിത്രം പറയുക. താങ്കൾ ഇപ്പോൾ പറയുന്ന പുലയന്റെ അടിമ ചരിത്രം എല്ലാവരും ആവോളം പറഞ്ഞുകഴിഞ്ഞതാണ്.

  • @manlath
    @manlath 4 หลายเดือนก่อน

    It was banned only in 1812.
    It was in our school text book.
    Adimakkannu, played by Jayan.
    Are you two ignorant

  • @vincentsakhai8936
    @vincentsakhai8936 10 หลายเดือนก่อน

    എട്ട് മണികൂർ ഒരു വ്യക്തി ഒരു പാടത്തിൽ അല്ലെങ്കിൽവേറെ എന്ത ങ്കലും തൊഴിൽ ചെയ്യ യുന്നു. താങ്കൾ ചെയ്തതതിന്റ ശമ്പളംതരുന്നു. അവർ ചെയ്യന്ന ഈ ജോലികൾ അടിമപണിയാണോ.? ഇതിൽ എന്താണ് അർത്ഥം അടിമ ജാതി എന്ന ഒരു നാമം പോലും പഠനപുസ്തകങ്ങിൽ ഇല്ല. ഇല്ലാത്ത കുറേ നീചമായ പേരുകൾ ഉണ്ടാക്കാ മനുഷ്യനെ ചവിട്ടി തേക്കുക.

    • @ajalsivan7584
      @ajalsivan7584 9 หลายเดือนก่อน

      Enthanu chinthayil?

    • @seethaprabhakaran2665
      @seethaprabhakaran2665 9 หลายเดือนก่อน +4

      8 മണിക്കൂർ അല്ല സൂര്യൻ ഉദിക്കുന്നതു തൊട്ട് അസ്തമയം വരെ ആണ് ജോലി. ശംബളം ഇല്ല.

  • @windyday8852
    @windyday8852 ปีที่แล้ว

    Illathathu undennu varuthitheerkunnathinulla adutha parisramam....

  • @alantoamos1924
    @alantoamos1924 ปีที่แล้ว +2

    What about slave trade in Arab world they supplied slaves to west what about slave trade and harams in turkey what about slave trade in Quran

    • @aneesrahuman838
      @aneesrahuman838 ปีที่แล้ว +3

      Whataboutery ??

    • @JS-pu2ky
      @JS-pu2ky ปีที่แล้ว +1

      Slave trade was prevelant all around the world in one form or other. But nobody did slavery like Europeans and Americans where a free person walking through the streets of Africa will be caught, chained and shipped to Europe or America. Slavery in any form is a horrible thing but the western slavery was one of the most tragic events in the history of the world where humans were not even given the value of animals.

    • @josephramban9281
      @josephramban9281 ปีที่แล้ว +2

      @@JS-pu2ky What about the Arab Slave trade

    • @rashidcp4504
      @rashidcp4504 ปีที่แล้ว

      @@josephramban9281
      After prophesy period there was no slave left in Madina... Also arabs are paying for slaves in market not like Americana's and European... They capture slaves like hunting animal..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 9 หลายเดือนก่อน +1

      അത് ഉണ്ട് സത്യം. പക്ഷെ കേരളത്തിലെ കാര്യം പറയുമ്പോൾ നിങ്ങൾ എന്തിനാ പടിഞ്ഞാറൻ നാടുകളിലെ കാര്യം പറയുന്നത്?

  • @jayanthinalini4359
    @jayanthinalini4359 10 หลายเดือนก่อน

    Initially it was "Varna ashramam" , there was no concept of upper class and lower class. I think it evolved into caste system in India later on that defined lower caste as untouchables etc. That's probably why no one really complained about being lower caste