ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അടിമകേരളത്തിന്റെ ചരിത്രവഴികൾ - P Sanal MohanK S Madhavan - KLF 2020

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2020
  • Annals of Slavery in Kerala
    P Sanal Mohan
    K S Madhavan
    Moderator: Vinil Paul

ความคิดเห็น • 55

  • @amilvarghese1593
    @amilvarghese1593 4 ปีที่แล้ว +8

    Thanks a lot for uploading the video. It was really informative and gave new insights into the system of slavery that existed in Kerala.

    • @jacobjohnunnithiruvalla7628
      @jacobjohnunnithiruvalla7628 3 ปีที่แล้ว

      ദയവായി ഈ ബഹുമാന്യ വ്യക്തികളുടെ ഫോൺനമ്പർ തരുമോ?

    • @jacobjohnunnithiruvalla7628
      @jacobjohnunnithiruvalla7628 3 ปีที่แล้ว

      ഇവരുടെ പുസ്തകങ്ങൾ ഏതൊക്കെ? എവിടെ ലഭിക്കും എന്നീ കാര്യങ്ങൾ കൂടെ പറയുന്നത് നന്നായിരിക്കും.

    • @nithina1271
      @nithina1271 3 ปีที่แล้ว

      @@jacobjohnunnithiruvalla7628 Sanal Mohan , Colonial Modernity

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍👍👍

  • @stranger69pereira
    @stranger69pereira 4 ปีที่แล้ว +3

    *സ്‌കൂളുകളിൽ പഠിച്ചിരുന്ന ചരിത്രം valare Bore ആയിരുന്നു* ഇപ്പോൾ very interesting 😍😍 ഓരോർത്തർക്ക്കും ചരിത്ര ബോധം ഉണ്ടായിരിക്കണം, എല്ലാരും ടെലിഗ്രാം, whatsapp facebook ൽ share ചെയ്യുക പ്ലീസ്

  • @josephjohn5864
    @josephjohn5864 4 ปีที่แล้ว

    Thank you for the good attempts to scale our ancient history and traditions.

  • @sthomas5072
    @sthomas5072 4 ปีที่แล้ว

    Thanks for the vedio.

  • @resmichandran3381
    @resmichandran3381 4 ปีที่แล้ว +1

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว

    നിങ്ങൾക്ക് ഇപ്പോൾ എന്താണ് വേണ്ടത്

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว

    മാധവൻ പറഞ്ഞതെ പറയാതെ നിങ്ങൾക്ക് ഒന്നും പറയുവാൻ ഇല്ലെ

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว +1

    നിങ്ങൾ അർക്ക് വേണ്ടി യാണ് പറയുന്നത്

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว

    കേര ള ത്തിൽ അടിമക്കച്ചവടം ഉണ്ടായിരുന്നോ

  • @monachan5213
    @monachan5213 4 หลายเดือนก่อน

    നിങ്ങൾ ചരിത്രം പറയുമ്പോൾ എല്ലാവരുടെയും ചരിത്രം പറയണം. പുലയന്റെ ചരിത്രം മാത്രം പറയുന്നത് ഇപ്പോൾ മര്യാദകേടാണ്. താങ്കൾ താങ്കളുടെ ചരിത്രം കൂടി പറയുക.

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว +1

    നിങ്ങൾക്ക് വേറെ തൊഴില് ഒന്നും ഇല്ലെ

    • @mmmmmmm2229
      @mmmmmmm2229 3 ปีที่แล้ว +9

      Joy നിങ്ങൾ തൊഴിൽ കൊടുക്കുന്ന സ്ഥാപനമാണോ😂😂😂 വിവരം കെട്ട നിങ്ങൾ ഇത് കേൾക്കേണ്ട

    • @neena9827
      @neena9827 2 ปีที่แล้ว

      @@mmmmmmm2229 athenne

    • @isacsam933
      @isacsam933 3 หลายเดือนก่อน +1

      ഇയാൾ കുറേ കമന്റുകൾ ഇട്ടിട്ടുണ്ടല്ലോ..? ഇതൊക്കെ ചോദ്യം ചെയ്യാൻ ഇയാളാരാണ്..? ഇത് ഇന്ത്യയിലെ പൗരന്മാരിൽ കേരളത്തിൻ്റെ മുഴുവൻ ജീവിതത്തെയും ഒരു കാലത്ത് നിലനിർത്തിയ അഥവാ തീറ്റിപ്പോറ്റിയ ഇന്നും കേരളത്തിന്റെ ഉപജീവനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രമുഖരായ ഒരു ജനവിഭാഗത്തിന്റെ ചരിത്രമാണ്.. എവിടെ നിന്നെങ്കിലും പല പല കാരണങ്ങളാലും വലിഞ്ഞു കയറി വന്നവരും വലിഞ്ഞു കയറി ചെന്നവരുമായ ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്ന ആർക്കും ഐഡന്റിറ്റി എന്താണെന്ന് മനസിലാക്കാൻ ഇത് വളരെ സഹായകമാണ്..

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว +1

    നിങ്ങൾ ഒക്കെ ഏത് ജാതിയിൽപ്പെട്ട പരാണ് 2 ഇത് ഇപ്പോൾ പറയുത് എന്തിനാണ്

  • @prasadbalan1194
    @prasadbalan1194 4 ปีที่แล้ว

    ഈ ചെപ്പേടുകളിൽ എല്ലാം അമ്പലത്തിനോട് ചേർന്ന് വിദ്യാലയങ്ങളും ആയുധ കളരികളും ബാങ്കിങ്ങും ഉണ്ട് എന്നൊക്കെ ഉണ്ടല്ലോ അതെന്താടാ പറയാത്തത് മാധവാ

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 3 ปีที่แล้ว

      So u support slavery in old india and want it back?

    • @underdogs703
      @underdogs703 3 ปีที่แล้ว +4

      എല്ലാം സവർണ്ണന്റെ ബിസിനസ്‌, അവനു തിന്നുതൂറി ഉറങ്ങി ഭോഗിച്ചു സുഖിച്ചു ജീവിക്കാൻ.... സവർണമൃഗങ്ങൾ, നരഭോജികൾ. 🖕

    • @mohanankpkp
      @mohanankpkp 3 ปีที่แล้ว +2

      "അതെന്താടാ പറയാത്തത് മാധവാ...."
      താനൊക്കെ എവിടെ നിന്നാണിഷ്ടാ
      മര്യാദ പഠിച്ചത്

    • @sibik9478
      @sibik9478 ปีที่แล้ว

      അതെന്താടാ.... കൊള്ളാം നല്ല സംസ്കാരം....

  • @beindianloveindiabybabetta6424
    @beindianloveindiabybabetta6424 3 ปีที่แล้ว

    ക്ഷേത്രത്തിന് സ്ഥലം വിൽക്കുകയല്ല സമർപ്പിക്കുകയാണ് അങ്ങനെ സമർപ്പിക്കുന്ന സ്ഥലത്ത് പണിയെടുത്ത് ജീവിക്കുന്ന പുലയരെ കൂടെ കൊടുക്കുന്നത് സ്വഭാവികം മാത്രം . അല്ലെങ്കിൽ അവരെവിടെ പോകും. പുലയർ എന്ന പേരുതന്നെ പുലരുന്നവർ എന്നതിൽ നിന്നും പറയർ എന്നത് പാർക്കുന്നവർ എന്നതിൽ നിന്ന് വന്നതാവാനും വഴിയുണ്ട്.

    • @vanajabharathi2624
      @vanajabharathi2624 2 ปีที่แล้ว +4

      അതായിരുന്നു ബ്രാമാണ തന്ത്രം എന്തെന്നാൽ പുലയരുടെ ഭൂമിക്ക് അമിത നികുതി ഏർപ്പെടുത്തിയിട്ട് ക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്ന ഭൂമിക്ക് നികുതി നൽകേണ്ടതില്ല എന്നനിയമവും ഉണ്ടാകുന്നു ഇങ്ങനെ നൽകിയവയ്ക്കോ അല്ലെങ്കിൽ സമർപ്പിച്ചവർക്കോ അതിനുള്ളതെളിവുകൾ ഇല്ലാതാക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തതാണ് അങ്ങനെ അധികാരവും സമ്പത്തും ബ്രാമണരിലേക്ക് എത്തുകയും അവർ പ്രബലശക്തികളാവുകയും ചെയ്തു

    • @shajutvv9538
      @shajutvv9538 ปีที่แล้ว

      Apo than ulpade mattu jaathi paraanna bhojikal air il aano paarthirunne?

    • @shobinaugustine1924
      @shobinaugustine1924 ปีที่แล้ว

      ആരാടാ തന്തക്ക് പിറക്കാത്തവനെ പുലയൻ എന്ന വാവാക്കിൻറെ അർത്ഥം പുലരുന്നവൻ എന്നാണ് എന്ന് പറയുന്നത് ,പുലയൻ എന്ന വാക്കിൻറെ അർത്ഥം ഭൂമിയുടെ രാജാവ് ഭൂമിക്ക് അധിപൻ എന്നൊക്കെയാണ്.സവർണ്ണ വർഗീയവാദി സംശയം ഉണ്ടെങ്കിൽ ശബ്ദതാരാവലി നോക്കടാ

  • @beindianloveindiabybabetta6424
    @beindianloveindiabybabetta6424 3 ปีที่แล้ว

    Boring to much bla bla bla

    • @underdogs703
      @underdogs703 3 ปีที่แล้ว +4

      നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോയുടെ കീഴിൽ ഇങ്ങനെ തൂറിവെക്കാതെ മൈരേ.

    • @neena9827
      @neena9827 2 ปีที่แล้ว

      Ayyo

  • @ransomfromdarkness7236
    @ransomfromdarkness7236 ปีที่แล้ว +1

    ദളിതർ എന്തുകൊണ്ട് ക്രൈസ്തവരായി | ഡോ.വിനിൽ പോൾ
    th-cam.com/video/M8IzHPdAz5o/w-d-xo.html

    • @agijohn7938
      @agijohn7938 ปีที่แล้ว

      മിഷണറിമാർ കേരളം മാറ്റി മറിച്ച ചരിത്രം- അനിൽ കുമാർ അയ്യപ്പൻ. th-cam.com/video/2gwlZ1vFKvI/w-d-xo.html

    • @revivalwords3921
      @revivalwords3921 7 หลายเดือนก่อน

      Thanks for sharing the link.

    • @revivalwords3921
      @revivalwords3921 7 หลายเดือนก่อน

      If you don't mind. Pls post the links like this.