ഗുണങ്ങളാണോ ദോഷങ്ങളാണോ കൂടുതൽ? The Mahindra Scorpio N

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #ScorpioN #Mahindra #review
    Mahindra Scorpio N is a 7 seater SUV available in a price range of Rs. 13.05 - 24.52 Lakh*. and the Scorpio N is available in 30 variants and 2 engine options with manual, automatic and a diesel 4x4
    Mahindra Scorpio N Mileage: Mahindra Scorpio N is available in India as Petrol and Diesel options. The claimed ARAI mileage of Scorpio N Petrol Manual is 18.57 kmpl and Scorpio N Diesel Manual is 18.57 kmpl.
    Mahindra Scorpio N Price: Mahindra Scorpio N price for the base model starts at Rs. 13.05 Lakh and the top model price goes upto Rs. 24.52 Lakh (Avg. ex-showroom)
    Mahindra Scorpio N features: Mahindra Scorpio N coming with the Intelligent Cockpit, Rear AC, Rich Coffee Black Leatherette Interiors, Sunroof, Tall Stacked LED Tail Lamps, Rear Camera, Signature Metallic Grill
    Mahindra Scorpio N Seating capacity: Mahindra Scorpio N is a 7 seater SUV and can seat upto 7 peoples in a squeeze
    Mahindra Scorpio N Colors: Mahindra Scorpio N is available in 7 different colours - Everest White, Dazzling Silver, Red Rage, Deep Forest, Grand Canyon, Napoli Black, Royal Gold.
    Mahindra Scorpio N Engines: The Mahindra Scorpio N has a Diesel Engine and a Petrol Engine on offer. The Diesel engine is 2198 cc while the Petrol engine is 1997 cc
    Mahindra Scorpio N Variants: The Mahindra Scorpio N SUV available in five variants: Z2, Z4, Z6, Z8, and Z8L.
    Mahindra Scorpio N Competitors: The Top competitors for Mahindra Scorpio N are Mahindra XUV 700, Mahindra Scorpio Classic, Tata Harrier, Toyota Innova Hycross, KIA Carens, Hyundai Creta
    For business inquiries
    me@vandipranthan.com
    +91 6235359254

ความคิดเห็น • 128

  • @madhavunnikrishnan9921
    @madhavunnikrishnan9921 ปีที่แล้ว +21

    Scorpio N is an international level vehicle👌

  • @aswin301
    @aswin301 ปีที่แล้ว +136

    എന്റെ പൊന്നഡാവേ...ഒന്ന് പതുക്കെ പറ...playback speed 0.75 recommended 😃😃

    • @Lifenrid106
      @Lifenrid106 ปีที่แล้ว +16

      Nte ponneda uvve eee thirakk pedicha kaalath pathukkey olla samsarangal kelkkan aaarum nikkilla...😌✌️

    • @_vithuuh
      @_vithuuh ปีที่แล้ว +5

      le 2x ill kelkunna njan😅🖐🏻

    • @jeevanajose
      @jeevanajose ปีที่แล้ว +3

      വീഡിയോ കാണാൻ വന്നിട്ട് e കമൻ്റ് വായിച്ച് ഒരു 10-20 സെക്കൻ്റ് നിറുത്താതെ ചിരിച്ച ലെ ഞാൻ.
      പണ്ടേ എനിക്ക് തോന്നിയ കാര്യമാണ്, പിന്നെ വിചാരിച്ചു എൻ്റെ മാത്രം തൊന്നലായിരിക്കും എന്ന്. 😂

    • @pvjsahim9765
      @pvjsahim9765 ปีที่แล้ว +2

      2×😂😂

    • @androidtrendgameandroid6485
      @androidtrendgameandroid6485 ปีที่แล้ว +2

      1.5😅

  • @gnb_on_wheelz
    @gnb_on_wheelz ปีที่แล้ว +19

    1st in segment Penta link suspension with MTVCL & FDD technology🔥. Hats off to Mahindra👏💪🥳

    • @Jz-fj5ki
      @Jz-fj5ki ปีที่แล้ว +1

      What is the benefit of this suspension setup and fdd tech?

    • @StartreckTu
      @StartreckTu ปีที่แล้ว +3

      ​@@Jz-fj5kikundum kuzhiyum onum crash avilaa just glides and handling is better for a Body On Frame

    • @gnb_on_wheelz
      @gnb_on_wheelz ปีที่แล้ว +3

      @@Jz-fj5ki Yup,it focuses on ride handling & comfort,best in bending & torsional stiffnesses and reduce body roll. FDD is the (Frequency dependent damping) modern technology used in the shock absorbers for more comfort,stability & less vibration even in the off-road as well as onroad terrains.

    • @Jz-fj5ki
      @Jz-fj5ki ปีที่แล้ว +1

      @@gnb_on_wheelz thanks for the reply 👍

    • @Jz-fj5ki
      @Jz-fj5ki ปีที่แล้ว

      @@StartreckTu thanks 😊

  • @-._._._.-
    @-._._._.- ปีที่แล้ว +4

    1:25 സ്‌കോർപിയോ N മനോഹരം പ്രത്യേകിച്ച് മുൻഭാഗം ഹെഡ് ലൈറ്റ്,,ഗ്രിൽ,,,ഫോഗ് ലൈറ്റ് ഇന്റെ "C" ആകൃതിയിൽ ഉള്ള DRL👌

  • @subisamuel3341
    @subisamuel3341 ปีที่แล้ว +11

    എനിക്ക് ഇതിൽ തോന്നിയ ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇതിൻ്റെ ബൂട്ട് ഡോർ ഡിസൈൻ അത്ര പോരാ. അത് ഒരു സ്പ്ലിറ്റ് ഡോർ ആക്കികൊണ്ടു മുകളിലേക്ക് തുറക്കുന്ന രീതിയിൽ ആയിരുന്നു എങ്കിൽ ലോർ പോർഷൻ ഒരു ബെഞ്ച് പോലെ ആക്കാമായിടുന്നു. ജർമൻ അമേരിക്കൻ SUV കളിലും ലാൻഡ് ക്രൂസറിലും ഒക്കെ കാണും പോലെ ഉള്ള ഒരു സ്പ്ലിറ്റ് ഡോർ ആയിരുന്നു എങ്കിൽ ഫാമിലി/ഫ്രണ്ട്സുമായി ഒരു ട്രിപ്പ് പോകുമ്പോ ബീച്ച് സൈഡിലും മറ്റും ക്യാമ്പ് ചെയ്യുമ്പോ ഡോറിൻ്റെ ലോവർ പോർഷൻ പുറത്തേക്ക് തുറന്നു വച്ചാൽ ഒരു ബെഞ്ചു ആയി ഉപയോഗിക്കാൻ സാധിക്കുമാരുന്നു. അത് പോലെ മൂന്നാം റോയിലെ സീറ്റിൻ്റെ ഡിസൈൻ സീറ്റ് ഫോൾഡ് ചെയ്യുമ്പോ ബൂട്ട് ഒരു ഫ്ലാറ്റ് ഫ്ലോർ ആയി കിട്ടും വിധം ആക്കാമാരുന്നു.

    • @NavaneethT-ue3br
      @NavaneethT-ue3br หลายเดือนก่อน +1

      എനിക്കു തോന്നി 😊

  • @StartreckTu
    @StartreckTu ปีที่แล้ว +24

    Ford il ulaa technology alaa. Scorpio N suspension is same as Alturas G4 which is basically from Ssanyong. Their joint venture with Ssanyong is helping them.
    Using Z8L for past 9 months... Scorpio N is amazing. Totally in love with this car. Everyone in my fiends circle who has driven it is shocked at the quality n drive comfort of Scorpio N

    • @TorSenGuy
      @TorSenGuy ปีที่แล้ว

      Does the alturas have a watts link rear setup similar to the endeavour?

    • @StartreckTu
      @StartreckTu ปีที่แล้ว

      @@TorSenGuy double wishbone with coil springs at the front & 5 link rear suspension with coil spring at the back.

    • @girishkumara6940
      @girishkumara6940 หลายเดือนก่อน

      Using z8l for the past 14 months good ride quality om suggestion imcrease vehicle length by 7or 8cms 3rd row will get ample space

  • @ziyadr
    @ziyadr ปีที่แล้ว +3

    Black scorpio n is gorgeous ❤️‍🔥
    Rakesh bro sunglass nalla look
    Und😎

  • @monishthomasp
    @monishthomasp ปีที่แล้ว +6

    Will buy for sure❤

  • @dologtyt
    @dologtyt ปีที่แล้ว +4

    Dream Vehicle ❤

  • @vaishakh.
    @vaishakh. ปีที่แล้ว +6

    പുതിയ thar ഉം gurkha യും ആയിട്ടുള്ള compere വീഡിയോ ചെയ്യാമോ

  • @gmediasforever
    @gmediasforever ปีที่แล้ว +4

    Do pov angle while driving

  • @sandeepes9078
    @sandeepes9078 ปีที่แล้ว +3

    Bro old scorpio anengil road presensinte karyathil oru matte fortunerum varilla avananu king

  • @BND1
    @BND1 ปีที่แล้ว +1

    *Road to 500k* 🥳🥳🎉🎉

  • @sajithav1701
    @sajithav1701 ปีที่แล้ว

    Scorpio n is fabulous shocking performance

  • @jowinshaju
    @jowinshaju ปีที่แล้ว +11

    ഇല്ലോളം താമസിച്ചാലും വന്നല്ലോ❤❤❤

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +1

    midil modal on rood price please tell bro and this modal on rood price please tell

  • @yadhukrish2402
    @yadhukrish2402 ปีที่แล้ว +7

    3:46 Knife element alla Scorpion tile ann

  • @kt-cu2cx
    @kt-cu2cx ปีที่แล้ว +3

    Bro drive cheyyumboll pov angle ചെയ്യൂൂ

  • @akhilc7352
    @akhilc7352 ปีที่แล้ว +6

    Knife edge alla chetta... Scorpion 🦂 tail aanu.. symbolic

  • @dcac5081
    @dcac5081 ปีที่แล้ว +1

    Mahindra ford എപ്പോ ആണ് വന്നേ കുറച്ചു കാലം. ഏത് വർഷം

  • @anoopprabha
    @anoopprabha ปีที่แล้ว

    Aa avihitham super anu

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +3

    എത്ര താമസിച്ചു review ചെയ്യുന്നു എന്നതല്ല പ്രധാനം .. റിവ്യൂവിൽ മറ്റാരും പറയാത്ത details പറയുക എന്നതാണ് പ്രധാനം.. വണ്ടി വാങ്ങുന്നവർക്ക് അറിയേണ്ടത് വണ്ടിയുടെ negatives ആണ്... ( N.b: താങ്കളെ കമൻ്റ് ചെയ്താൽ feelings ഉണ്ടാവും എന്നറിയാം, എങ്കിലും പറഞ്ഞു എന്ന് മാത്രം )..

  • @sunilpascal
    @sunilpascal ปีที่แล้ว

    It will stop and won’t turn on when stopped and switched off

  • @arunneelakandan8263
    @arunneelakandan8263 ปีที่แล้ว

    Super chettoi ❤🙌

  • @ridertrex6131
    @ridertrex6131 6 หลายเดือนก่อน

    Bro ithil ventilated seat undo

  • @farhanparu5768
    @farhanparu5768 ปีที่แล้ว +1

    do one video hero vida v1 pro electric scooter

  • @b4u132
    @b4u132 ปีที่แล้ว

    Super video bro🎉

  • @binyaminbinu716
    @binyaminbinu716 ปีที่แล้ว

    Missing ur launching Rakesh bro

  • @dragondragon7432
    @dragondragon7432 ปีที่แล้ว +5

    നോർത്ത് ഇന്ത്യക്കാരുടെ പ്രധാന വാഹനങ്ങൾ സ്കോർപിയോ താർ ഫോർച്യൂണർ

  • @praveencr1
    @praveencr1 ปีที่แล้ว

    vaayil vallathum ittittanu samsarikkunathu

  • @bennyks1383
    @bennyks1383 ปีที่แล้ว

    Good review

  • @shibusasinair3651
    @shibusasinair3651 ปีที่แล้ว +7

    7k km covered, excellent vechicle

    • @nithin3388
      @nithin3388 ปีที่แล้ว

      Milege

    • @MadmaxBurn888
      @MadmaxBurn888 ปีที่แล้ว

      ​@@nithin3388..people who drives this thinks less about the mileage. 😎

  • @shanilkumarc.p.4192
    @shanilkumarc.p.4192 ปีที่แล้ว +2

    സ്കോർപിയോ Nഎന്നാണോ പറയേണ്ടത്?Scorpion എന്നല്ലെ പറയേണ്ടത്?

  • @srikumarkpsrikumarkp
    @srikumarkpsrikumarkp ปีที่แล้ว +2

    If we stand beside the N, it feels extremely heavy , diesel may be economically better,more km/litre.

  • @Manjatti4342
    @Manjatti4342 ปีที่แล้ว +5

    XUV 700 pros and cons കൂടി പറയാമോ. ആ ഒരു range അത്രയും നല്ല വേറെ വണ്ടി ഉണ്ടോ.ആളുകൾ എടുക്കൽ കുറവാനല്ലോ

  • @pramo3412
    @pramo3412 ปีที่แล้ว

    Scorpio New logo emblem available

  • @wilsonjoseph6069
    @wilsonjoseph6069 ปีที่แล้ว

    4*4റിവ്യൂ ചെയ്യുമോ

  • @V8Lovers
    @V8Lovers ปีที่แล้ว +1

    Diesel mileage??

  • @aswincs8426
    @aswincs8426 ปีที่แล้ว

    Basic onroad varumba ethrayakum bro.

    • @judibella
      @judibella ปีที่แล้ว

      1585xxx something

  • @miltonvarghese
    @miltonvarghese ปีที่แล้ว

    Nice.
    Where is this location

  • @aravindraveendran4976
    @aravindraveendran4976 ปีที่แล้ว

    speed kurach samsarikku bro ...... ningal parayunnadh paguthyum mansilavunnillaa

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 ปีที่แล้ว

    NJAN ETHU DOWNLOAD CHEYYITHU KANNUNNOLLO

  • @itsjustApalebluedot
    @itsjustApalebluedot ปีที่แล้ว

    Elevate enna edunne bro?

  • @fafoshjfdadv
    @fafoshjfdadv ปีที่แล้ว +3

    Koothara look

  • @prestinksprestin
    @prestinksprestin 8 หลายเดือนก่อน

    👍👍

  • @ponchoseducation4063
    @ponchoseducation4063 8 หลายเดือนก่อน +3

    ഇതിൽ എത്ര പ്രാവശ്യം "തീർത്തും" എന്ന് പറഞ്ഞിട്ടുണ്ട് എന്ന കൃത്യമായി പറയുന്നവർക്ക് ഒരു സ്കോർപിയോ "തീർത്തും" സൗജന്യമായി ലഭിക്കും . 😄

  • @HK-ei9op
    @HK-ei9op ปีที่แล้ว

    Anttaponadauvaaa lag elladey

  • @muhammedshamnad1713
    @muhammedshamnad1713 ปีที่แล้ว

    Nice❤

  • @athullal7438
    @athullal7438 ปีที่แล้ว +2

    Design wise it's good but could've been better this looks like a bigger brezza

  • @subisamuel3341
    @subisamuel3341 ปีที่แล้ว +1

    മൂന്നാം നിരയിലെ സീറ്റിന്റെ പോസിഷനും ഡിസൈനും ഒരിക്കലും ഒരു പ്രീമിയം കാറിന് ചേരുന്ന ഒന്നല്ല. ആ ഒരു ഒറ്റ കാരണം കൊണ്ട് തന്നെ 26 ലക്ഷം കൊടുത്തു ഈ കാർ വാങ്ങുന്നത് അങ്ങേ അറ്റം നഷ്ടം ആണ്. മൂന്നാം നിരയിലെ സീറ്റ് ഫോൾഡ് ചെയ്തു കഴിഞ്ഞാലും ബൂട്ട് സ്പേസ് ഒരു പാട് സ്ഥല നഷ്ടം ഉണ്ടാക്കുന്നുന്നുണ്ട്. മാത്രമല്ല സെഗ്മെൻടിലെ മറ്റ് സെവൻ സീറ്റർ വാഹനങ്ങള് ആയ സഫാരി, ഹെക്ടർ പ്ലസിൽ ഒക്കെ മൂന്നാം നിര സീറ്റ് ഫോൾഡ് ചെയ്തു കഴിഞ്ഞാല് അങ്ങനെ ഒരു സീറ്റ് കറിൽ ഉള്ളതായി കാണാനെ പറ്റില്ല എന്നു മാത്രം അല്ല ബൂട്ട് സ്പേസ് പക്ക ഫ്ലാറ്റ് ഫ്ലോർ ആയി കാണാം. പക്ഷേ സ്കോർപിഒ എൻ ഇൽ മൂന്നാം നിര സീറ്റ് ഫോൾഡ് ചെയ്താല് അത് ഒരു രസവും ഇല്ലാത്ത രീതിയില് നിലകുന്നത് കാണാന് സാധിക്കും മാത്രമല്ല സീറ്റ് നിവര്ത്തി വെക്കുമ്പോള് ലോക്ക് ആവുന്ന അതിന്ടെ മെക്കാനിസം ഫ്ലോറില് പല ഇടതുമായി പൊങ്ങി നിലകുന്നത് കൊണ്ട് ഒരു ഫ്ലാറ്റ് ഫ്ലോർ കിട്ടുകയും ഇല്ല. അത് കാണാന് വളരെ വൃത്തികേട് ആണ് എന്നു മാത്രം അല്ല. പ്രോപ്പര് ആയി ബാഗുകള് വെയ്ക്കാനും പറ്റില്ല

  • @lijujoseph7179
    @lijujoseph7179 ปีที่แล้ว

    Scorpio n diesel automatic mileage test cheiyaamo
    Vandi edukaan thalparyam undu

    • @spseditz5680
      @spseditz5680 ปีที่แล้ว

      Test enthina one year adipichu aayi odikunnu... Highway 12-14 kmpl max .. second service kazhinju koodumennn karuthunnu... Cityil 8-9 kmpl ...

  • @khalilkt
    @khalilkt ปีที่แล้ว +1

    Fully Ford Ford Ford Ford 😮

  • @muthalibsm9636
    @muthalibsm9636 ปีที่แล้ว

    👍🏻

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 ปีที่แล้ว

    My dear MM ❤

  • @shobi_shobi
    @shobi_shobi ปีที่แล้ว

    Speed onnu kurakku…. Melle para bhai

  • @bijeeshshyunn8803
    @bijeeshshyunn8803 ปีที่แล้ว +2

    തീർത്തും തീർത്തും തീർത്തും തീർത്തും .. 15 മിനുട്ട് വീഡിയോ യില് 30 തവണ "തീർത്തും" പറഞ്ഞു 😮😮😮

    • @mi.th.
      @mi.th. ปีที่แล้ว

      കാരണവും😅

  • @ajikoikal1
    @ajikoikal1 ปีที่แล้ว +1

    വയലിൽ നെൽകൃഷിയൊക്കെ ഉള്ള സ്ഥലമാണല്ലോ ബാക്ക്ഗ്രൗണ്ട്. ഇതെവിടെയാ? തൃശൂരോ പാലക്കാടോ ഉള്ള ഏതോ സ്ഥലമായിരിക്കും അല്ലെ.

  • @SAJITH..AYYAPPA
    @SAJITH..AYYAPPA ปีที่แล้ว

    Enthoru speed,mazha varunnundu ennu thonnunnu paavam😅

  • @Dr.SanamMohammedM610
    @Dr.SanamMohammedM610 ปีที่แล้ว

  • @soorajsp2165
    @soorajsp2165 ปีที่แล้ว

    🎉

  • @donythomas7
    @donythomas7 ปีที่แล้ว +3

    They should have provided auto dimming irvm instead of the useless sun roof.

    • @StartreckTu
      @StartreckTu ปีที่แล้ว

      Seriously... It's very difficult to drive @ night

  • @prakashthomas6495
    @prakashthomas6495 6 หลายเดือนก่อน

    .75x speed recommend..😅

  • @musthafatm313
    @musthafatm313 ปีที่แล้ว

    "Angane parayumbo"..... ithonnu maati pidikkan pattuvo...😅 ellaa videos ilum.. ithund ippo...

  • @unnikrishnanvk242
    @unnikrishnanvk242 ปีที่แล้ว +15

    കാണാൻ ഒരു വൃത്തിയുമില്ലാത്ത ഡിസൈൻ, പഴയ സ്കോർപിയോ തന്നെ കാണാൻ ഭംഗി 🤩

    • @thejus822
      @thejus822 ปีที่แล้ว +10

      Scorpio Classic vere undlo.. ath bangi thoonunvark ath vaangaam... ith bangi thoonunavarak ith vaangaam..

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു ปีที่แล้ว +2

      @@thejus822അത് ഭംഗി തോന്നി വാങ്ങാ എന്ന് വച്ചാൽ ഒരു 8 lack വണ്ടിയിൽ കിട്ടൂന്ന basic features പോലും അതിലില്ല റേറ്റ് 14,15lack മുകളിലും

    • @vishnuv9863
      @vishnuv9863 ปีที่แล้ว +6

      ithengana bro vrithi elatha design avune?

    • @thejus822
      @thejus822 ปีที่แล้ว +4

      @@അട്ടപ്പാടിഅന്ത്രു 8 lack vandiyil kittna features nooki nadakkunnvr ath vaangichoote... verthe 20lack kodth menekkedaan nilkkandaalo... problem solved

    • @sandeepes9078
      @sandeepes9078 ปีที่แล้ว +1

      Avanu prantha bro avanu manjapithamanu

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    🙌👏👌👍

  • @madhupetersam3196
    @madhupetersam3196 11 หลายเดือนก่อน

    🤔🤔🤔ഒന്നും തിരിയുന്നില്ല

  • @SreenathCG
    @SreenathCG ปีที่แล้ว +1

    😍🔥

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 ปีที่แล้ว +1

    Mahindra showroomil keran agrahikkunna najan

  • @Vacuu_m
    @Vacuu_m ปีที่แล้ว +1

    Sadharana video speed 1.5x set aakki kanunath pole ee video kand pakachu poya le njan 😮

  • @kelappan556
    @kelappan556 ปีที่แล้ว

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว

    ഭായ് ഒന്ന് സാവധാനം പറയു. കേൾക്കുന്നവൻ ബിപി കേറി ചാവും

  • @arunp3988
    @arunp3988 ปีที่แล้ว

    Charvitha charva..😂 entha artham?

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      😂

    • @BND1
      @BND1 ปีที่แล้ว

      *എന്തോ കാര്യമായിട്ട് ഉദ്ദേശിക്കുന്നുണ്ട്* 😂😂😂

  • @sunilpascal
    @sunilpascal ปีที่แล้ว

    Eda kope IPHONE connect akumo
    No 😂😂😂😂😂😂😂

  • @sooperkidd1225
    @sooperkidd1225 ปีที่แล้ว

    ഇതെന്താ centre ഫ്രഷിന്റെ പരസ്യം ആണോ?? 😂😂😂ബള. ബള... ബള 😂😂😂

  • @GLPSCVNRROADUVILA
    @GLPSCVNRROADUVILA ปีที่แล้ว +1

    taxi driver

  • @KLtroll2.0
    @KLtroll2.0 ปีที่แล้ว +1

    Kumbidi fans undo ????❤❤❤

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Athentha kumbidi fans

    • @KLtroll2.0
      @KLtroll2.0 ปีที่แล้ว

      @@Vandipranthan chumma oru fun ayit 😄 ithreum chiripicha oru character vere illa athanu ambili chettan😍

    • @vikhnesh1148
      @vikhnesh1148 ปีที่แล้ว +3

      ​@@KLtroll2.0അധ് ഇവിടെ പറയേണ്ട കാര്യം

  • @adv.ggopannair3229
    @adv.ggopannair3229 ปีที่แล้ว +3

    I got one from a stupid worst dealer...vayalatt... Kochi... The service is horrible

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      enthupatti

    • @adv.ggopannair3229
      @adv.ggopannair3229 ปีที่แล้ว

      @@Vandipranthan i have rolled 14 cars from showroom earlier. This Scorpio N is 15th. And i experienced the worst ever service from vayalatt kochi. I strongly recommend and suggest to approach any other dealer. Vayalatt is much worse than the earlier tvs. Sure for that

  • @___a__s__p___
    @___a__s__p___ ปีที่แล้ว

    😍