പുതിയ സ്‌കോർപിയോ പഴയ സ്കോർപിയോയുമായി ഒരു താരതമ്യവുമില്ലാത്ത വാഹനമാണ്.ഒരു കരുത്തൻ എസ് യു വി RapidFire

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :47
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

ความคิดเห็น • 322

  • @sajimongopi2907
    @sajimongopi2907 ปีที่แล้ว +23

    സ്കോർപിയോ സൗമ്യനായ കരുത്തൻ 👍👍👍

  • @sajutm8959
    @sajutm8959 ปีที่แล้ว +25

    പഴയ സ്കോർപിയോയുടെ സൈഡ് ലുക്ക്‌ അമ്പോ 👍ഭയങ്കരം 🙏

    • @shonythomas5873
      @shonythomas5873 10 หลายเดือนก่อน +1

      yes, bicepts and tricepts is poli

  • @kannannairus
    @kannannairus ปีที่แล้ว +5

    😂🤣🤣 Mr Rehim (First Person) He Scored a lot . He is a regular watcher of this channel,Nice to hear from him regarding line traffic 🎉🎉🎉🎉, We should encourage this type of people ❤❤❤❤❤️

  • @aslammuhammed60
    @aslammuhammed60 ปีที่แล้ว +3

    Mahindra scorpio ഈ വീഡിയോയിൽ കൊണ്ടുവന്നതിന് ഒരു ലൈക്ക് ബൈജു ചേട്ടൻ ഇരിക്കട്ടെ കണ്ടപ്പോൾ ഒരു പുതുമ തോന്നി

  • @Shanamedias
    @Shanamedias ปีที่แล้ว +6

    വളരെ നല്ലൊരു വീഡിയോ. എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണമാണ്. ദൈവം കാക്കട്ടെ.

  • @bhariom
    @bhariom ปีที่แล้ว +7

    The best part of Rapid fire is Baiju Chettan becomes a commoner and lets the owner become the reviewer of his/her car! He just ardently listens to it and puts some probing questions to make them speak more 😊
    I became an instant fan of the Mercedes C-series when an owner spoke about his experience and how he miraculously escaped a life threatening accident without even a change to his pulse rate! I look at those cars with respect when I see those vehicles on the road these days.. I have decided my next car is a GLC or GLE 😅

    • @jacobgeorge328
      @jacobgeorge328 ปีที่แล้ว

      He is thr best in business....

  • @ababpavithran5330
    @ababpavithran5330 ปีที่แล้ว +20

    Old Scorpio ❤
    New Scorpio👍

  • @orengorengmedia
    @orengorengmedia ปีที่แล้ว +31

    Big Daddy' of SUV💥

  • @munnathakku5760
    @munnathakku5760 ปีที่แล้ว +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fair 😍കിടന്ന് കൊണ്ട് കാണുന്ന ലെ ഞാൻ 😍ഇന്നത്തെ വീഡിയോയിൽ എല്ലാവരും അവരുടെ വണ്ടിയിൽ ഹാപ്പി യാണ് 😍👍💪യൂസ് ഫുൾ വിഡിയോ 😍👍ബൈജു ചേട്ടാ 👍

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +53

    Ford തിരിച്ച് വന്ന് Ecosport re-launch ചെയ്താൽ ചൂടപ്പം പോലെ വിറ്റു പോകും.....

    • @ELECTROMARINEMANIA
      @ELECTROMARINEMANIA ปีที่แล้ว +1

      ശെരിയാണ് ചില വണ്ടികൾ മാത്രം കുറച്ച് reliable ഉള്ളൂ

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +1

      ഒന്ന് പോടാ വിവരദോഷീ / കോംപാക്ട് SUV മാർക്കറ്റിൽ വെറും 8 % മാത്രം ആയിരുന്നു / ചൂടപ്പം പോലും / ഇവിടത്ത് കാർക്ക് നല്ലത് വേണ്ട

    • @TheMbk007
      @TheMbk007 ปีที่แล้ว +5

      Ford തിരിച്ചു വരുന്നു എന്ന് ഇന്ന് ഒരു ന്യൂസ് കണ്ടു 😇 ഇന്ത്യൻ മാർക്കറ്റ് മനസിലാക്കി കളിച്ചാൽ പലരും വിയർക്കും

  • @roykurian9633
    @roykurian9633 ปีที่แล้ว +3

    Using Ford ecosport from past 1.5 years (2013 model) and fully satisfied. My dream car is Ford endeavour

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +3

    Rapid fire ശരിക്കും ഉപകാരം ആണ് ❤ഇത് ബൈജു ചേട്ടൻ തുടങ്ങിയപ്പോൾ ഇത്രക്കും ഹിറ്റ് ആകും എന്ന് വിചാരിച്ചില്ല.
    Matiz കിട്ടുമെങ്കിൽ ബൈജു ചേട്ടന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ronthomasbethel
      @ronthomasbethel ปีที่แล้ว

      Yes even I agree. These users are able to give long term, reliable information sometimes even better than auto journalists.

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +5

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤

  • @naseertheneri4288
    @naseertheneri4288 ปีที่แล้ว

    വണ്ടിയുടെ ഓണറുമായി സംസാരിക്കുമ്പോൾ വാഹനത്തിൻ്റെ ചുറ്റും നടന്ന്കൊണ്ട് വിശദമായിത്തന്നെ കാണിക്കാൻ ശ്രദ്ദിക്കണം.പ്രത്യേകിച്ച് അധികം നിരത്തിലില്ലാത്തതും വില കൂടിയതും മനോഹരമായി കസ്റ്റമൈസ് ചെയ്തതുമായ വാഹനങ്ങൾ.❤

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 ปีที่แล้ว +1

    എനിക്ക്..... ഒരു കമ്പ്ലൈന്റ്റ്.... ഉണ്ട്.......... ❤❤...... ഗിഫ്റ്റ്....... കൈയിൽ. കൊടുക്കുന്ന..... ഫീൽ...... അത് വേറെ തന്നെ ആണ്....... 🙏🙏🙏..... 🤭🤭... അത്... ബൈജു ചേട്ടൻ.... കമ്പനി.... മനസ്സിൽ ആക്കും.... കരുതുന്നു 👍🏻👍🏻👍🏻👍🏻

  • @RajeeshRishan
    @RajeeshRishan ปีที่แล้ว +1

    Baiju ചേട്ടന്റെ പ്രോഗ്രാമിൽ ലെയ്ൻ ട്രാഫിക് awareness കൊടുക്കുന്നപോലെ റൈറ്റ് ഇൻഡികേറ്റർ എങ്ങനെ safe ആയി ഉപയോഗിക്കണം എന്നൊരു awareness കൊടുത്താൽ അത് അറിയാത്തവർക്കും റോഡിൽ വാഹനം ഓടിക്കുന്നവർക്കും especially ടു വീലർ ഡ്രൈവേഴ്സ്നും വളരെ ഉപ്കാരമായിരിക്കും

  • @ptakhilesh6518
    @ptakhilesh6518 ปีที่แล้ว +1

    റോഡ് മേറ്റ്‌ ഡീറ്റെയിൽസ് ഓരോ ആളുകളോടും പറയുന്നത് കുറച്ച് ലാഗ് ഉണ്ട്, സ്പോൺസർ അല്ലേ കുഴപ്പമില്ല ❤️

  • @jacobphilip1942
    @jacobphilip1942 ปีที่แล้ว +3

    2018 model crde jeepinte shock matty ,single leaaf akki nokku vere level akum....ente vandi angane cheythu ..

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +15

    😍 മഹേന്ദ്ര ഇന്നും ഇന്ത്യയുടെ ഒരു അഭിമാനം തന്നെ ആണ് 🌳🌳🌳

  • @praveenpgec
    @praveenpgec ปีที่แล้ว +29

    6ft+ height ullavar enthina visibility parayune. They will have good visibility even in a swift 😅

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +2

    ''പറയൂ പരാതി നീ കൃഷ്ണേ" കാക്കനാടൻ്റെ കവിതയുടെ ശകലമാണ്😅

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +1

    സ്കോർപിയോ ഡ്രൈവിംഗ് ചെയ്യാൻ അടിപൊളി ആണ് 👌🏻.. യാത്ര അത്ര പോരാ.... എവിടേലും ഓടി കയറാം...കുറഞ്ഞ വിലയിൽ വലിയൊരു നല്ല വണ്ടി വേണം എന്നുള്ളവർക്ക് വളരെ അനുയോജ്യമായ വണ്ടി ആണ്...

  • @roopakkt6689
    @roopakkt6689 ปีที่แล้ว +11

    The king is back ഫോർഡ് ഇന്ത്യയിലേക്കി തിരിച്ചു വരുന്നു 🔥🔥🔥

    • @1dgdog
      @1dgdog ปีที่แล้ว

      അവര് ഫാക്ടറി വിക്കുന്നില്ല എന്ന് വരെ ആയുള്ളൂ

  • @holy_mollywood
    @holy_mollywood ปีที่แล้ว +12

    1:15 - Scorpio N
    10:33 - Kawasaki Ninja
    17:50 - Mahindra thar
    23:27 - Innova

    • @peter-ei1km
      @peter-ei1km 5 หลายเดือนก่อน

      ThanQ

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +2

    പഴയ ടൊയോട്ട ഇന്നോവ അത് വികാരം തന്നെ…❤❤❤❤

  • @aron4574
    @aron4574 ปีที่แล้ว +5

    Toyotayudae enginum baiju chettanum ennum orupolae thanneya ❤ethu conditionillum odikkollum

  • @krishnakumarp.r.5005
    @krishnakumarp.r.5005 ปีที่แล้ว +28

    Hats off to 'TATA & MAHINDRA' - the pride of India 🇮🇳.

  • @shajikutty3322
    @shajikutty3322 ปีที่แล้ว +78

    മഹിന്ദ്ര ഇന്ത്യൻ അഭിമാനം

    • @OOOUZ
      @OOOUZ ปีที่แล้ว +1

      Only in India😂

    • @1dgdog
      @1dgdog ปีที่แล้ว +2

      Australia NCAP poojyanaayi... ഇന്ത്യക്കാരെ പറ്റിക്കാം... പക്ഷെ എല്ലാരേം പറ്റില്ല

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +2

      ശോകം ആണ് / Toyota. ക്ക് ഒപ്പം എത്തില്ല. വീട്ടിൽ ആദ്യം 2009 മോഡൽ സ്കോർപ്പിയോ ആയിരുന്നു /// 2020 ൽ ക്രിസ്റ്റ എടുത്തു സൂപ്പർ

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine ปีที่แล้ว +1

      ടാറ്റാ 🔥

  • @jijesh4
    @jijesh4 ปีที่แล้ว +1

    ഇന്നോവ അന്നും ഇന്നും തകർപ്പൻ വണ്ടി തന്നെ ടാറ്റ മഹിന്ദ്ര ഇന്ത്യയുടെ അഭിമാന വാഹന നിർമാണ കമ്പനിതന്നെ🔥🔥🔥🔥💪💪💪💪👍👍👍👍

  • @jacobgeorge328
    @jacobgeorge328 ปีที่แล้ว

    Sir big fan of the graceful n honest way u talk about cars makes any non car enthusiast interested on car...probably the best youtube channel .....

  • @Paths_finder
    @Paths_finder ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡിലെ താരം പഴയ താർ തന്നെ ❤

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official ปีที่แล้ว +1

    👌

  • @hetan3628
    @hetan3628 ปีที่แล้ว +4

    സ്കോർപിയോന്ന് കേൾക്കുമ്പോൾ മഹേന്ദ്രയുടെ പഴയ സ്കോർപ്പിക്കുകയാണ് ഓർമ്മ വരുന്നത് ഇപ്പോഴത്തെ സ്കോർപിയെ കാട്ടിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പഴയ സ്കോർപ്പിയോ ആണ്

  • @mcsnambiar7862
    @mcsnambiar7862 ปีที่แล้ว +5

    കൊള്ളാം 😊... മഹീന്ദ്ര വണ്ടി നല്ല ലുക്ക്. ഷർട്ടും കിടിലം.

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว +1

    Pazhaya scorpioyil ninnu puthya scorpio nalla vathyasam und sherya thumbanail paranjathu correct

  • @AkhilJr-j6e
    @AkhilJr-j6e ปีที่แล้ว +1

    Red Jimmny poyapole nottam 🔥🔥🔥🔥 programme informative ane dear Biju chettan

    • @AkhilJr-j6e
      @AkhilJr-j6e ปีที่แล้ว

      Thank you so much dear

  • @3hviewsmalayalam
    @3hviewsmalayalam ปีที่แล้ว +3

    eco sport എന്റെയും സ്വപ്നവാഹനം
    eco❤❤❤

  • @fousulhuq14
    @fousulhuq14 ปีที่แล้ว +1

    Ford ❤ returun. Ithilum valiya santhosham Vere enth vaahana premikalk.

  • @nidheeshputhiyodath14
    @nidheeshputhiyodath14 11 หลายเดือนก่อน

    തെലുഗു movie +സ്കോർപിയോ =❤❤❤❤

  • @abdasif5951
    @abdasif5951 ปีที่แล้ว +1

    Ford tirichverumo Q&A videoil Parayamo

  • @truly_trolan
    @truly_trolan ปีที่แล้ว +3

    Rapid fire 🔥 favorite 🤘

  • @jijojose3279
    @jijojose3279 ปีที่แล้ว

    Aaa Ninja Owner Kollaam, smart, honest replies.

  • @balumeno
    @balumeno ปีที่แล้ว +1

    Ecosport pole thanne Nissan micra cvt ullavar vilkathe second car ayi vekkan sadhyathakal kooduthal aane. Accord outside India use cheythirunne ennikke micra CVT almost same feel keralathil tharunnunde

  • @adarshmanu605
    @adarshmanu605 ปีที่แล้ว

    20:39 jimmy❤🔥

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว

    Adyathe aalude interview thanne 9 minuteil koduthal
    Kurachu churukki kooduthal aalukale pankenduppichal nannu

  • @athulsagar
    @athulsagar ปีที่แล้ว +1

    ലുക്കിൽ ഒരുമാതിരി ഇന്നോവ പോലെ ആക്കി വൃത്തികേടാക്കി. പഴയ scorpio നല്ല boxy ആയിരുന്നു.

  • @arunsabu8833
    @arunsabu8833 ปีที่แล้ว +1

    Well said doc❤

  • @zakariyakp815
    @zakariyakp815 ปีที่แล้ว

    ബൈജു നിങ്ങളുടെ അവടരണം സൂപ്പർ ആണ്

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    എല്ലായ്‌പോഴും Rapid fire ഇഷ്ടം ❤

  • @gibinkuriakose
    @gibinkuriakose 5 หลายเดือนก่อน

    Lane dicipline അറിയത്തവർ theory test/ learners test നന്നായ് പഠിക്കാതെ പാസ് അയവർ ആണ്. Learners ബുക്കിൽ പറയുന്നുണ്ട് റൈറ്റ് lane only for overtaking

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 ปีที่แล้ว

    Byjuchattantta vakku kettu innova old eduthuu tku Bro 100%happy

  • @shameermtp8705
    @shameermtp8705 10 หลายเดือนก่อน

    Today’s Rapid Fire 🔥 the Ultimate SUV lineup.
    Scorpio & Thar from the house of Mahindra & Mahindra 💪.

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    Ettavum ishtapetta paripadi!!! Same vandiye kurichu ethra review kettalum mathivarilla

  • @tryskb
    @tryskb ปีที่แล้ว

    mic 🎙️ entho problem
    sound aake maari poyi

  • @dijoabraham5901
    @dijoabraham5901 ปีที่แล้ว

    Good review brother Biju 👍👍👍

  • @hong-kong_tech7
    @hong-kong_tech7 ปีที่แล้ว +1

    Innova doctor ഒരേ ചിരി 😂😂😂❤

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +1

    ഷർട്ട് സൂപ്പർ.....

  • @renjin756
    @renjin756 ปีที่แล้ว

    കാശില്ലാഞ്ഞിട്ടാ അല്ലേൽ പണ്ടേ ഒരെണ്ണം എടുത്തു മിറ്റത്തിട്ടേനെ.. 🥰
    ആനന്ദ് മഹിന്ദ്ര ക്ക് ഒരു കച്ചോടം കൊടുക്കും എന്നായാലും 👍🏻

  • @Sanoop1991
    @Sanoop1991 ปีที่แล้ว +5

    Roadmate ആപ്പിൽ ഇത്രയും നാൾ ഇന്ത്യ ൽ എവിടെ പോയാലും സർവീസ് കിട്ടും എന്ന് ആണല്ലോ പറഞ്ഞത്.. ഇപ്പോൾ സൗത്ത് ഇന്ത്യ മാത്രമേ ഉള്ളോ... 🤔🤔

  • @sammathew1127
    @sammathew1127 ปีที่แล้ว +1

    Everyone unanimously loves.. *Kawasaki Ninja* bikes.. they are ❤❤❤❤

  • @safasulaikha4028
    @safasulaikha4028 ปีที่แล้ว +2

    Rapid fire 👍🔥🔥🔥

  • @sachint7106
    @sachint7106 ปีที่แล้ว

    Mahindra യെ പറ്റി എനിക്ക് തോന്നിയ ഒരു കാര്യം തെറ്റുണ്ടെങ്കിൽ തിരുത്തുക. ലോകത്ത് Mahindra ക്ക് മാത്രം ഉള്ള ഒരു പ്രത്യേകത ഉണ്ട്. വാഹനങ്ങളിലെ എല്ലാ segment ലും ഇവർക്ക് models ഉണ്ട്.
    Scooter , autorickshaw മുതൽ bus, heavy truck വരെ❤ അങ്ങനെയൊരു brand വേറെ ഉണ്ടോ?
    Scooter,bike, auto ,goods auto, pickup, car both sedan & hatchback, mpv ,suv 4*4, mini bus, bus, small truck, heavy truck, tractor etc etc...

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +1

    Supper supper supper

  • @onlyentertainment3961
    @onlyentertainment3961 ปีที่แล้ว

    E Innova orupad eshtam aayi

  • @kumbidimon
    @kumbidimon ปีที่แล้ว

    In the interaction about the old Toyota Innova with the doctor couple (in this video), one should really appreciate that each car Toyota manufactures is a master piece, as there engine is unique in many ways and is reliable and long lasting one, when compared to other make cars available in India. Toyota is a brand which respects quality and thus have established their brand name proudly in the market. Off late other car makers including leading German brands, have badly comprised in the quality aspect, which they had maintained previously in their cars. Therefore Toyota stands above all and hats off to them. Buying a Toyota car, rest assured is the peace of mind. I own a Baleno, and therefore this is not a marketing comment for Toyota, but only appreciating Toyota.

  • @raheempoongadan6317
    @raheempoongadan6317 ปีที่แล้ว

    വളരെ നല്ല പ്രോഗ്രാമാണ് rapid fire

  • @abhijithkouthukam2826
    @abhijithkouthukam2826 ปีที่แล้ว +2

    Ford തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതായി ഒരു അഭ്യൂഹമുണ്ട് ചെന്നയിലെ ഫോർഡിന്റെ പ്ലാന്റ് വിൽക്കുന്നതിൽ നിന്ന് ഫോർഡ് പിന്മാറിയതായി വാർത്തയുണ്ടായിരുന്നു ഇതിന്റെ സത്യാവസ്ഥ എന്താണ്?

  • @AJAY-jd5hl
    @AJAY-jd5hl ปีที่แล้ว +2

    SCORPIO 💪

  • @arunsabu8833
    @arunsabu8833 ปีที่แล้ว +1

    Doctor inte chiri 😄☺

  • @ajikoikal1
    @ajikoikal1 ปีที่แล้ว +1

    ചേട്ടാ, ഫോർഡ് ചെന്നൈ പ്ലാൻറ് വിൽക്കുന്നില്ലാ എന്ന് പറയുന്നു. അപ്പോൾ ഫോർഡ് തിരികെ വരുമോ?

  • @baijutvm7776
    @baijutvm7776 ปีที่แล้ว +1

    നമ്മുടെ സ്വന്തം RAPID FIRE ♥️

  • @sajitr7781
    @sajitr7781 ปีที่แล้ว +5

    ഇന്നോവ എന്നും ഒരു വികാരം ആണു ❤️

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 ปีที่แล้ว

    ഫോർഡ് തിരിച്ചു വരുന്നതായി വാർത്ത കണ്ടു
    നിഞ്ച യുടെ suond ഒന്ന് കേൾപ്പിക്കാമായിരുന്നു

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +2

    സ്വപ്ന വാഹനം :
    മിനി SUV* Nice look
    ഓട്ടോമാറ്റിക് IMT /-with Paddle shift/+-
    Good engine Hybrid with milage around 25-30
    Ventilates seats
    Steering wheel Tilt&Reach
    Touch screen Info with 360
    Auto Mirror and Rain sensor
    6 Airbag, ABS, EBD, ESP
    Projector Headlamp
    All Lamps Fodlamp, DRL
    Price 10 lakh😷

    • @Techstark-h1e
      @Techstark-h1e ปีที่แล้ว +1

      കുറെ 10 ലക്ഷം വേണ്ടി വരും 😂

    • @azeemismail
      @azeemismail ปีที่แล้ว +1

      Add 5 more lakhs for kia sonet if you want Imt transmission or Go for Tata nexon if you want rain sensing wipers etc.
      For hybrid engine you should either go for Maruthi Suzuki grand vitara/Toyota Hyryder Mid varients with Mild Hybrid engine if there is a budget contraint
      Hope it helps.

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      @@azeemismail nice reply... 👍🏼❤️

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      @@Techstark-h1e 😂Dream

  • @Podiyan6526
    @Podiyan6526 ปีที่แล้ว

    Suzuki two wheeler, Mahindra two wheelers enthu kondu click akunnilla video

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว

    💚 ഹൃദയഹാറിയായ നിറമാണ്🤗

  • @haneeshjohn6972
    @haneeshjohn6972 ปีที่แล้ว +1

    Roafmatte coupon All india മാറ്റി southindia മാത്രം ആക്കിയോ

  • @NTE_Garage_Talks
    @NTE_Garage_Talks ปีที่แล้ว

    Details about app , kindly tell only one or two times in a single video if you interviewing four five peoples in a video. This is a humble request, please don’t feel bad.

  • @RishinRishinmohammad
    @RishinRishinmohammad ปีที่แล้ว

    Super video ❤

  • @observercommenter6679
    @observercommenter6679 ปีที่แล้ว +1

    It is good that the first Mahindra owner ,himself mentioned about lane discipline and Mr.Baiju asking Dr. about this important traffic subjects.
    However, Indians needs to adopt and follow traffic rules and road discipline. Even many European countries ,ex.London has 2 lane roads and everyone strictly follows traffic rules and lane discipline.
    In India , the attitude is many vehicle drivers or 2 wheeler riders behave bossy and rude .
    They honk , drive zigzag and if questioned, these fellows create ruckus.
    As long as such attitude don't change and civic sense or public behaviour of such specimen drivers and riders are there ,driving becomes stress and uncomfortable in Indian roads even if one drives the costliest car .
    Education and awareness very much important. Strict traffic pentalities for defaulters need to be implemented .From this penalties, MVD can get good revenue too.

  • @bennyphilip8226
    @bennyphilip8226 ปีที่แล้ว

    Baijuchetta,
    Can you comment the price comparative of second hand market of vehicles which comes in rapid fire

  • @arun4362
    @arun4362 ปีที่แล้ว +1

    Ford Ecosport a reliable good vfm product..

  • @Epic7447
    @Epic7447 ปีที่แล้ว

    23:45 pathanamthitta GH lu ethittundu doctoruu!😂

  • @pgn8413
    @pgn8413 ปีที่แล้ว

    Million 4 million team best wishes🎉🎉🎉, civic discipline a need for our society.

  • @rahuludayakumar5330
    @rahuludayakumar5330 ปีที่แล้ว +2

    ScorpioN❤

  • @krishnanunni5335
    @krishnanunni5335 ปีที่แล้ว +2

    പേര് സ്കോർപിയോ, സ്വഭാവം പൂച്ചയുടെ 🙂🙂

  • @MelvuTechyVlogs
    @MelvuTechyVlogs ปีที่แล้ว +4

    Mahindra Scorpio😊👍biju chetta hero 😍💪😎 the knowledge of all cars and bike ownership details driving comfort .my fav car Ford ecosport♥️i come back to india i buy ecosport👍

  • @shahin4312
    @shahin4312 ปีที่แล้ว

    Good👍🏻👍🏻

  • @sarathps7556
    @sarathps7556 ปีที่แล้ว +2

    Toyota engine❤❤❤❤❤

  • @prasoolv1067
    @prasoolv1067 ปีที่แล้ว +5

    First customer, ബൈജു ചേട്ടൻ ചോദിക്കേണ്ടൊക്കെ സ്വയം ചോദിച്ചിട്ട് ഉത്തരം പറഞ്ഞു 😆

  • @KiranMathew-hz5lw
    @KiranMathew-hz5lw ปีที่แล้ว

    Biju chetta royal drive kochi new video cheyammo please

  • @belaramanvlogs1775
    @belaramanvlogs1775 ปีที่แล้ว

    Baiju chetta ente vandi Hyundi venue aau 2022 model (April aanu delivery eduthathu) e vehicle service and body workinu aittu Hyundi authorised service centerul koduthu bt aa timel flood vannu vehicle total lossaai . Ippol showroomil ninnu parayunnathu vehicle idv value mathrame kittullu ennanu . 14 lakh koduthu vagi 1 year and 8 months mathram use cheitha vandi aanu ippo idv value 1031000 aanu . Showroomil servicenu elpicha vandi alle ithu ennal avarkku ithil yathoro uthara vathithavum illa ennanu parayunnathu Idv value mathrame claim cheyan pattu ennu avar parayunnu Pinne Hyundi aittu samsarichittu ethegilum cheyyan pattumegil mathram cheyyamennu parayunnu bhayagarasagadam undu chetta Njan ethanu cheyendathu

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 10 หลายเดือนก่อน

    wow chill 🙏

  • @AshrafK-dj7xw
    @AshrafK-dj7xw ปีที่แล้ว

    Mahindra jeet passenger ini varan sadyatha undoh

  • @sivanandk.c.7176
    @sivanandk.c.7176 ปีที่แล้ว +1

    28:25 "Ignorance of law is not a plea."
    നാട്ടിൽ മാറിമാറി വരുന്ന നിയമങ്ങളെ നാട്ടുകാർ പഠിച്ചിരിയ്ക്കണം. നാമെല്ലാം സ്‌കൂളിൽ പഠിച്ചത് മാത്രമേ ചെയ്യുന്നുള്ളോ !
    അല്ലെങ്കിൽ കിട്ടുന്നത് മേടിച്ചോ.

  • @ryanmanu8552
    @ryanmanu8552 ปีที่แล้ว +1

    Toyota eppolum start aakum

  • @babychanjohn2541
    @babychanjohn2541 ปีที่แล้ว +2

    Ecosport ❤

  • @3hviewsmalayalam
    @3hviewsmalayalam ปีที่แล้ว

    camara മാറ്റി ഫോണിലാക്കി യോ ?
    റെക്കോർഡിങ്ങ് ?

  • @jaksonjacky3391
    @jaksonjacky3391 ปีที่แล้ว

    Q&A എവിടെ

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    chodikathe utharam ellam paranja rehim ka ❤️‍🔥😂