വണ്ടി കാണുന്നതിനേക്കാളും ഇഷ്ട്ടം ബൈജു ചേട്ടന്റെ തഗ് ഉം സംസാരവും ആണ്... റിവ്യൂ and ടെസ്റ്റ് ഡ്രൈവ് ഇങ്ങനെ ചെയ്യണം ഒരു sec പോലും skip ചെയ്യാതെ എപ്പോഴും കാണുന്ന വീഡിയോസ് ആണ് ബൈജു ചേട്ടന്റെ ❤❤❤
വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക് തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰
സാമൂഹികം,രാഷ്ട്രീയം,പാരിസ്ഥിതികം ഇതിന് പുറമെ ഉപമ,ഉത്പ്രേക്ഷ ആലങ്കാരികം തുടങ്ങിയ മലയാളം ഭാഷയിലെ എല്ലാ സാധ്യതകളെയും കൂടി സംയോജിപ്പിച്ചു ചെയ്യുന്ന വാഹന റിവ്യൂ. വേറെ ആരുണ്ട് ഇത് പോലെ 😇👌🏻
അണ്ണാ അടിപൊളി review... അണ്ണനെന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നാപുറം ആവർത്തന വിരസത തോന്നിക്കുന്നു. Third raw സീറ്റ് ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുന്നത്... ആകെ മൊത്തത്തിൽ super 👍
I spend a lot on my uncle's scorpio first generation sitting at the face to face seating at the rear. Loving the design. And eagerly waiting to get the wheels in hand.
Front design they could have made it better. Rear design as well they didn't do well. എനിക്ക് ഉറപ്പ് ഉണ്ട് അവർ front redesign അടുത്ത് തന്നെ ചെയ്യും However I really loved the side profile
This car is going to be revolution in the industry. More accuracy towards customer needs. Thanks Chetta for the great information sharing about this beautiful vehicle
കാറ് കാണുന്നതിനേക്കാൾ ബൈജു ചേട്ടന്റെ സംസാരം കേട്ടിരിക്കാന രസം.നല്ല റിവ്യൂ.അടിപൊളി കാർ. ഈ പുതിയ സ്കോർപിയോ N ന് ആദ്യ മോഡൽ സ്കോർപിയോ ഓടിച്ച് വളവ് തിരിച്ച് മതിലിൽ കയറ്റിയ എന്റെ എല്ലാ ആശംസകളും.
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം...... ഇന്ത്യൻ നിർമിത വാഹനം എന്ന പേരിൽ.... അതു പോലെ ഓരോ ഗാരേജ് കാരനും ... ഒപ്പം സ്ക്രാപ്പ് കാർക്കും.... സ്പെയർ പാർട്ട്സ് കടക്കാരനും .. ഇതൊക്കെ ഉള്ളത് കൊണ്ടു കഞ്ഞികുടിച്ചു... സോറി മന്തി തിന്നു ഹാപ്പി യായി നടക്കാം 👍👍👍
Yes, the XUV 700 and this Scorpio N also don’t look like beasts…slightly feminine. Scorpio classic is more tough guy looking comparatively but still not like old models
Sir suzuki Jimmy eppo long cheyyum ariyamo katta wtg anu njn nighalude ella video kanalud but ente?? Uttaram kittL Illla. Brezza jimmy or belano anu listile ullath
Thank you so much Biju chettan ❤️🙏.... every time when ever you upload new vehicle information video's .....fist i like to hear ur explaination of ur own unique style of Dilogue's 😀👌👌👌 it's makes us more happy mode 😀🙏
ശരിക്കും ആ ദേഷ്യം മനസ്സിന് വല്ലാതെ അലട്ടുന്നതായിട്ട് ഓരോ സെക്കൻഡിലും മനസ്സിലാകും ഒരു ഉഷാറില്ലായ്മ ഫീൽ ചെയ്യുന്നുണ്ട് നമ്മളെല്ലാ വീഡിയോസും കാണുന്ന ആൾ ആയതുകൊണ്ട് എടുത്തു പറയാൻ കാരണം അവർക്ക് അത് ഒന്ന് വാഷ് ചെയ്ത് തരാമായിരുന്നു
താങ്കളിൽ നിന്നും ഈ കുപ്പിയുടെ റിവ്യൂ എല്ലാ നമ്മൾ പ്രദീക്ഷിക്കുന്നതു ആരോ കുടിച്ച കുപ്പി താങ്കൾ കളയില്ല എന്ന് പറയുന്നു അത് കളഞ്ഞിട്ടു പുതിയ തലമുറയ്ക്ക് മാതൃകയാകുകയല്ലേ വേണ്ടത് bro 👍🌹😍😀
പറയാൻ വിട്ടു പോയ കാര്യം... സി പില്ലറിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും ഡേ ടൈം റണ്ണിംഗ് ലാമ്പും ഫോഗ് ലാമ്പും കൂടെയുള്ള ഭാഗവും തേളിന്റെ കൊമ്പിന്റെ ഡിസൈൻ ആണ്.... നന്നായിട്ടുണ്ട്
@@peterparker1943 yes mg മാത്രമേയുള്ളൂ കമ്പനി പേര് ചൈനീസ് കമ്പനികളുടെ രീതി എന്ന് പറഞ്ഞാൽ മറ്റ് കമ്പനികളുടെ വാഹനങ്ങളുടെ മോഡൽ അതേപോലെ അടിച്ചുമാറ്റി അസംബ്ല ചെയ്യുന്നു
ബൈജു ഒരു request ഉണ്ട് ഈ അപ്പുകുട്ടൻ എന്നാ ആളുണ്ടെകിൽ അദ്ദേഹത്തെ കൂടി ഒന്നു അടുത്ത വീഡിയോയിൽ കാണിക്കണം
വേണം തീർച്ചയായും...
ഞാനെപ്പോഴും വിചാരിയ്ക്കാറുണ്ട്
ചിലപ്പോൾ മണിചിത്രത്താഴ് സിനിമയില രാഘവനെ പോലെയായിരിക്കും😂😂
കാണിക്കൂ പ്ലീസ്
Athu kaanikoola famous ayal pine veendum ayalu channel thudanghiyaalo
എനിക്കും
Scorpio- കുട്ടിക്കാലത്ത് ഏറ്റവും crush ഉണ്ടായിരുന്ന കാർ
🥰🥰
Qualis🔥
Scorpio ambassador & quails
വണ്ടി കാണുന്നതിനേക്കാളും ഇഷ്ട്ടം ബൈജു ചേട്ടന്റെ തഗ് ഉം സംസാരവും ആണ്... റിവ്യൂ and ടെസ്റ്റ് ഡ്രൈവ് ഇങ്ങനെ ചെയ്യണം ഒരു sec പോലും skip ചെയ്യാതെ എപ്പോഴും കാണുന്ന വീഡിയോസ് ആണ് ബൈജു ചേട്ടന്റെ ❤❤❤
Yes ❤️
വണ്ടിപ്രാന്തൻ review ആണ് best
@@deekshithdeechu5571 athe vandipranthanum nalla super review aanu
'ഇപ്പോഴത്തെ കാലത്ത് ഏത പോട്ടൻ്റെ കൈലും 2 മൊബൈൽ ഉണ്ടാകും.എൻ്റെ കൈ ലും ഉണ്ട്..' ബൈജു ചേട്ടാ..ഡയലോഗ്.. 👍🏻 😂
26:35
പഴയ Scorpio പ്രത്യക്ഷപ്പെട്ടു 🔥😍
Baiju N's presentation is Natural while
Others Auto Journalists are professional.
ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടം ആയി 👍🏻
ഒന്നും ഓവർ അല്ല....
🤝❤️❤️
വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും
വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക്
തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰
വണ്ടിയെക്കാളും ഇഷ്ടപ്പെട്ടത് ചേട്ടന്റെ അവതരണമാണ് ❤ സൂപ്പർ
👍 xc 90 എത്തി നോക്കിയാൽ നല്ലതല്ലേ, മിനികൂപ്പർ എത്തിനോക്കിയ സ്വിഫ്റ്റ് ന്റെ വളർച്ച നമ്മൾ കണ്ടതാണല്ലോ
BIG DADDY is amazing . Mahindra is becoming India's no 1 automobile manufacturer with amazing products XUV 700, scorpio N , THAR , XUV 300 , bolero .
new bolero 👎
Evede, mm🙂
എല്ലാം ബുക്കിങ് വളരെ long time ആണ്....
TATA ya sadharanakkarkkum mahindra ye vache compaire kooduthal preference
New bolero(neo) , tuv 100, kuv,, 🙏🙏🙏
Scorpio was the first name i heard in my childhood for an suv and the market leader in its segment. Happy to see in new look. Waiting for new xuv300.
എന്തായാലും വാഹനവും അവധരണവും വളരെ മികച്ചതാണ് ✅️👍
PAlalakslamsksmalsoksslaosk
And it’s an alarm and Aabida Mohamed Mohamed Fawaz
Anqjqjqn
Talk about vehicle
അവതരണം
ബൈജു ചേട്ടൻ super aa
അത് എൻ്റെ കുപ്പിയല്ല,
എൻ്റെ കുപ്പി ഇങ്ങനെ അല്ല!!!
😍😍😍😍😍
സാമൂഹികം,രാഷ്ട്രീയം,പാരിസ്ഥിതികം ഇതിന് പുറമെ ഉപമ,ഉത്പ്രേക്ഷ ആലങ്കാരികം തുടങ്ങിയ മലയാളം ഭാഷയിലെ എല്ലാ സാധ്യതകളെയും കൂടി സംയോജിപ്പിച്ചു ചെയ്യുന്ന വാഹന റിവ്യൂ. വേറെ ആരുണ്ട് ഇത് പോലെ 😇👌🏻
പഴയ സ്കോർപിയോയുടെ ടൈൽ lamb koode ഉണ്ടായിരുന്നേൽ......❤️
അണ്ണാ അടിപൊളി review... അണ്ണനെന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നാപുറം ആവർത്തന വിരസത തോന്നിക്കുന്നു. Third raw സീറ്റ് ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുന്നത്... ആകെ മൊത്തത്തിൽ super 👍
I spend a lot on my uncle's scorpio first generation sitting at the face to face seating at the rear. Loving the design. And eagerly waiting to get the wheels in hand.
ബൈജു ചേട്ടാ ... സൂപ്പർ
Love from kozhikode
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
രാജാവേ.... Welcome back 😍💪💪
Front design they could have made it better. Rear design as well they didn't do well. എനിക്ക് ഉറപ്പ് ഉണ്ട് അവർ front redesign അടുത്ത് തന്നെ ചെയ്യും
However I really loved the side profile
It's great to see scorpion again...😇
എല്ലാ വീഡിയോയും കാണാറുണ്ട് ചേട്ടന്റെ സരസമായ സംസാരം ആണ് അടിപൊളി
This car is going to be revolution in the industry. More accuracy towards customer needs. Thanks Chetta for the great information sharing about this beautiful vehicle
കാറ് കാണുന്നതിനേക്കാൾ ബൈജു ചേട്ടന്റെ സംസാരം കേട്ടിരിക്കാന രസം.നല്ല റിവ്യൂ.അടിപൊളി കാർ. ഈ പുതിയ സ്കോർപിയോ N ന് ആദ്യ മോഡൽ സ്കോർപിയോ ഓടിച്ച് വളവ് തിരിച്ച് മതിലിൽ കയറ്റിയ എന്റെ എല്ലാ ആശംസകളും.
പഴയ വണ്ടിയിൽ പുറകിൽ ഇരുന്നാൽ കുതിരപ്പുറത്തു പോകുന്നത് പോലെ ആണ് പൊളി ആണ് 🥰
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
Old is gold ഏട്ടാ 🙏👍👌😍❤❤❤❤❤❤❤❤❤അവന്റെ ലുക്ക് ആർക്കും വരില്ല
കറക്റ്റ് ആണ്
Boot open cheyyan enthina inside oru handle?
ഒന്നും പറയാനില്ല ♥️ ഈ വിലയിൽ ഇത്രയും അടിപൊളി ഒരു SUV 🔥🔥🔥
SCORPIO N nte Reviewinu vendi കട്ട വെയ്റ്റിംഗ് ചെയ്തിരുന്ന ഞാൻ 😍
ഒരു പാട് സ്കോർപിയോ റിവ്യൂ വന്നിട്ടും ബൈജു ചേട്ടന്റെ വീഡിയോക്ക് കാത്തിരുന്ന കണ്ടു ✌️
Superb review.. അവതരണം വളരെ നല്ലതാണ്
26:36 timing 👌
Much awaited video
ഈ വണ്ടി 100% Success ആവും..
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ
7 സീറ്റർ എല്ലാ വണ്ടികളും ഏറെ കൂറേ ഇതു പോലെ തന്നെ അല്ലെ
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ ne Nth thengaya parayane. MPV segment verre suv verre. Ninak oru piditham illa alle
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം...... ഇന്ത്യൻ നിർമിത വാഹനം എന്ന പേരിൽ.... അതു പോലെ ഓരോ ഗാരേജ് കാരനും ... ഒപ്പം സ്ക്രാപ്പ് കാർക്കും.... സ്പെയർ പാർട്ട്സ് കടക്കാരനും .. ഇതൊക്കെ ഉള്ളത് കൊണ്ടു കഞ്ഞികുടിച്ചു... സോറി മന്തി തിന്നു ഹാപ്പി യായി നടക്കാം 👍👍👍
ഇതൊക്കെ ഏതേലും കാട്ടറബി ഉണ്ടാക്കിയെതെങ്കിൽ മനോഹരം ആയേനെ
Proud to be indian
വളരെ നന്നായിട്ടുണ്ട്
18:45 ഇപ്പൊ രണ്ടു മൊബൈൽ ഫോൺ ഒക്കെ ഏത് പോട്ടൻ്റെ കയ്യിലും ഉള്ള കാലമാണ്.... എൻ്റെ കയ്യിലും ഉണ്ട് 😂
😆😆😆😆
അടിപൊളി ടെസ്റ്റ് ഡ്രൈവ്
After watching new scorpio, my love for old scorpio has incresed.. It was badass looking from every angle.. This is big brezza😂
Exactly ahh massive look ithin illa...
Back looks like massive wagonR
Bro nerit poyi noku…vandi vere level anu
Yes, the XUV 700 and this Scorpio N also don’t look like beasts…slightly feminine. Scorpio classic is more tough guy looking comparatively but still not like old models
Biju chettante reviewsinu oru naturality und
spare wheel ,,tail gate ഇൽ കൊടുത്തിരുന്നെങ്കിൽ super ആയേനെ
Yes
Wait for thar 5 door
Sir suzuki Jimmy eppo long cheyyum ariyamo katta wtg anu njn nighalude ella video kanalud but ente?? Uttaram kittL Illla. Brezza jimmy or belano anu listile ullath
Great to see you with Scorpio N.
That fish eye type visual .. can that be adjusted to normal?
Butterfly logo is nice 😊😊
Proud scorpio owner🔥🔥
ബൈജു ഏട്ടാ അവതരണം പൊളി ann
ബൈജു ചേട്ടനു ഇഷ്ടമില്ലാത്ത Brand & vehicle Review ചെയുമ്പോൾ അത് കാണുന്നവർക്ക് നന്നായി മനസ്സിൽ ആവും.. 😆😆😀
XUV 700 കണ്ടാൽ മതി.. ശെരിക്കും മനസ്സിലാകും
Back seat nokkumbol Kia karens xl6 ertiga ithokkeyanu kurachu koodi better option alle
കാത്തിരുന്ന റിവ്യൂ.. 😍
ബായ് നിങ്ങളുടെ അവതരണ ശൈലി അടിപൊളി ആണ് കേട്ടോ.. 👌
Thank you so much Biju chettan ❤️🙏.... every time when ever you upload new vehicle information video's .....fist i like to hear ur explaination of ur own unique style of Dilogue's 😀👌👌👌
it's makes us more happy mode 😀🙏
Biju allato baiju aanu 🙂
വളരെ നല്ല review
Super presentation as always. keep going Sir..
door adakumbol ulla 'thud' sound koodi kanichalum kelpichalum,paranjalum kollam. chetta.
ഇതിനടയ്ക് ഒരു വൈറ്റ് സ്കോർപിയോ പോയത് ആരേലും കണ്ടോ മാരക look
വണ്ടി ഏതുമാകട്ടെ അവതരണം അത് പൊളി.അപ്പുക്കുട്ടനെ പിന്നിൽ നിർത്താതെ മുന്നിലേക്ക് കൊണ്ടു വരു
Head lamp: ippazhthe brezza pole thonunnu.
Back side korchoode nannavarnu.
Overall 🔥
പോന്നു ബൈജു മാഷേ... നിങ്ങളുടെ വീഡിയോ കാണുമ്പോ ചിരിച്ചോണ്ട് കാണാൻ അല്ലാതെ പറ്റുന്നില്ല. സൂപ്പർ.
ബോണറ്റിൽ ആ സ്പൂഫ് കൂടെ ഉണ്ടായിരുന്നെങ്കിൽ 😕
പുതിയ വണ്ടി 👌🏻❤️😍
Thanks for a Great opportunity sir
Back side ishtapettila 🥲 old scorpio back side ❤
അവതരണം സൂപ്പർ ചെറിയ കുട്ടികൾക്കും മനസ്സിലാവും
Scorpionte (തേൾ )ന്റെ കുത്തുന്ന വാല് ആണ് ആ വിൻഡോടെ ചുറ്റും ഉള്ള chrome..
appukutta visuals kidukki
Rear side old Scorpio aanu nallathu. New Scorpion rear dooril spare wheel set cheyithu kooduthal adipoli aakamaayirunnu, orupaad per old modelil ingane cheyithitullath aanu, ippol ecosport illallo, athukondu aaa vandiyude exterior look Scorpionilude nilanirthamaayirunnu.Majority aalukalkum ishtapetta oru exterior look aayirunnu athu. Rear door, side open aanallo. Nammal athu set cheyithal alteration thengakula ennokke paranju udhyogasthar fine adikkum😟😤☹️🙁😕😞 Mahindra Tharil vakkamengil enthu kondu Scorpioyil athu paadilla ?
Looking nice. Improved alot
ശാസ്ത്രം ഇത്രയൊക്കെ വലുതായിട്ടും സുഖമായി ഇരിക്കാവുന്ന third row seat ഉള്ള ഒരു വണ്ടി ഇറങ്ങാൻ ഇനിയും കാത്തിരിക്കണോ
Tax ആണ് പ്രോബ്ലം
Kia Carnival
Xylo undayirunnu
Rate koodum atha length koottaathathu
സാമ്പത്തികമായി ഒത്തിരി പിന്നോട്ടാണെങ്കിലും മനസ്സിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു secondhand പഴയ model scorpio ☹️🙂
Oranam kodukkanundu
Zip : Economy, Zap: City, Zoom: Sport...Rest all super and good review....Super Suv by all means.🙏🙏🙏
your presentation is super
Ennalum first model Scorpio is the best.. athinte driving seating .. hoo.. awesome. Drive like a king ..
Athinu ne ith drive cheyytho? Nth thallu aan
@@hakshayak2044 I told about the first Scorpio.. I didn't tell about this.. get lost you .
@@hakshayak2044 🤣🤣
Nallath kandal nallathennu parayanm... Allathe pazhayath kettipidich nadannit karyamilla😂
Nostalgia lover
Thank u sir for this information
Scorpio fans come on🔥
Mr.Thug Baiju.... review adipoliyavunund
PR agency വണ്ടി നേരെ ചൊവ്വേ തരാത്തതിന്റെ അമർഷം അവതരണത്തിലെ അലസതയിൽ നിന്നും മനസ്സിലാവുന്നുണ്ട് 😉😉😉ഒരു പ്രതിഷേധം.... 😁
😁😁😁🤓🤓🤓
ശരിക്കും ആ ദേഷ്യം മനസ്സിന് വല്ലാതെ അലട്ടുന്നതായിട്ട് ഓരോ സെക്കൻഡിലും മനസ്സിലാകും ഒരു ഉഷാറില്ലായ്മ ഫീൽ ചെയ്യുന്നുണ്ട് നമ്മളെല്ലാ വീഡിയോസും കാണുന്ന ആൾ ആയതുകൊണ്ട് എടുത്തു പറയാൻ കാരണം അവർക്ക് അത് ഒന്ന് വാഷ് ചെയ്ത് തരാമായിരുന്നു
Good presentation 👍🏼
താങ്കളിൽ നിന്നും ഈ കുപ്പിയുടെ റിവ്യൂ എല്ലാ നമ്മൾ പ്രദീക്ഷിക്കുന്നതു ആരോ കുടിച്ച കുപ്പി താങ്കൾ കളയില്ല എന്ന് പറയുന്നു അത് കളഞ്ഞിട്ടു പുതിയ തലമുറയ്ക്ക് മാതൃകയാകുകയല്ലേ വേണ്ടത് bro 👍🌹😍😀
പൊളി ബൈജു ചേട്ടൻ...
Kidu😍🔥
scorpiote side le cromiyam beeding scorpionte vaalu pole undu. athanu attraction
Baiju chettayi....concentrate also on your fitness...
Ok Arnold 💪
Baiju chettan uyir👍👍😍😍😊😊
തൊട്ടു പിന്നിൽ (0:25)അല്ലലോ നിങ്ങളുടെ മുനിൽ അല്ലെ സ്കോർപിയോ കിടക്കുന്നത്. വണ്ടി എന്തായാലും കിടു ആയിട്ടുണ്ട് 👏👌♥️👍.
ക്യാമറയുടെ തൊട്ടുപിന്നിൽ എന്നു ആയിരിക്കാം ഉദ്ദേശിച്ചത് 😊
Competitor vehicle ഏതാണ്?
ഇതൊരു new segment ആണോ?
കാത്തിരിക്കുകയായിരുന്നു 🔥
superb Explanation
Why you don’t explain signature design elements for eg: those scorpion 🦂 like tail on C pillar also fog lamp design …
പഴയ വണ്ടി പൊളി ആണ് എനിക്ക് ആ വണ്ടി വളരെ ഇഷ്ട്ടം ആണ്
തുടങ്ങുമ്പോഴേ ചങ്കിടിപ്പാണ്...
ദൈവമേ interior black ആയിരിക്കണേ എന്ന പ്രാർഥന... 🙏😊
ബൈജുചേട്ടാ നിങ്ങൾ ഒള്ളത് ഒള്ള പോലെ പറയും.. കൊള്ളില്ലേ കൊള്ളില്ല എന്ന് പറയും.. അതാണ് നിങ്ങളുടെ ചാനൽ ന്റെ വിജയം 👍👍Am 100% satisfied subcriber
പറയാൻ വിട്ടു പോയ കാര്യം...
സി പില്ലറിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും ഡേ ടൈം റണ്ണിംഗ് ലാമ്പും ഫോഗ് ലാമ്പും കൂടെയുള്ള ഭാഗവും തേളിന്റെ കൊമ്പിന്റെ ഡിസൈൻ ആണ്....
നന്നായിട്ടുണ്ട്
Eyalu eppozhum eganaya palathum marakkum
ചേട്ടൻ പഴയ Scorpio Old മോഡൽ പണ്ട് ചെയ്തതും ഞാൻ കണ്ടിരുന്നു ദേ ഇപ്പോൾ ഇതും
പുതിയ "Scorpio N"യുടെ back side& interior dashboard തനി copy, Volvo xc90 അതുപോലെ തന്നെ ഡിസൈൻ ശോകം
MG hectorilum same interior aanallo
@@peterparker1943 yes mg മാത്രമേയുള്ളൂ കമ്പനി പേര് ചൈനീസ് കമ്പനികളുടെ രീതി എന്ന് പറഞ്ഞാൽ മറ്റ് കമ്പനികളുടെ വാഹനങ്ങളുടെ മോഡൽ അതേപോലെ അടിച്ചുമാറ്റി അസംബ്ല ചെയ്യുന്നു
Mahindra+tata= india🔥🔥
from 2001 onwards Maruti Suzuki is a majority owned Japanese entity. Maruti udyog limited partnership pinvalichu poyi.
Ipol Tata Mahindra mathram aanu Indian😍
Logo anu enik ishtam 🦋