യൂട്യൂബിൽ എനിക്ക് First Payment എപ്പോൾ കിട്ടും ? | first payment from youtube after 1000 subscribers

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +13

    ശരിക്കും ഇത് പോലൊരു വീഡിയോ നോക്കി ഇരിക്കുവായിരുന്നു ഇക്ക വളരെ നല്ല ഷെയറിങ് ആയിരുന്നു ഇന്നത്തെ വീഡിയോ 🌹🌹
    Like👌👌

  • @SmartyNeighbour5
    @SmartyNeighbour5 2 ปีที่แล้ว +14

    Chetta നമുക്ക് ആവശ്യമുള്ള video, കുറെ doubts clear ആയി.. Thankyou sharing 🙏

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +3

    Valare nalloru video ikka...

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +9

    വീഡിയോയുടെ തുടക്കം കലക്കി. വരൈറ്റി ആണ് 😊

  • @AnaEmirati2020
    @AnaEmirati2020 2 ปีที่แล้ว +4

    ഒരുപാട് സന്തോഷം കേട്ടോ എനിക്കും ഇങ്ങനെ ഒരു സംശയം എൻറെ ഡോളറും ദിവസം കുറയുന്ന എന്ന പരാതി ഇതുകേട്ട് അപ്പോഴാണ് ഒരു സമാധാനമായത് ഞാൻ ചാനൽ തുടങ്ങിയിട്ട് രണ്ടു വർഷം ആകാൻ പോകുന്നു ഇതുവരെ 100ഡോളർ ആയിട്ടില്ല അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു തീർച്ചയായും ഞാൻ വിജയത്തിൽ എത്തുമെന്ന് ഉറപ്പുണ്ട് ഒരുപാട് സന്തോഷം ഇങ്ങനെയുള്ള മെസ്സേജുകൾ തരുന്നതിന് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @HibusssWorld
    @HibusssWorld 2 ปีที่แล้ว +21

    ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. ഷമീറിക്കയുടെ എല്ലാ വിഡിയോയും വളരെ useful ആണുട്ടോ ❤

    • @Dplanets
      @Dplanets 2 ปีที่แล้ว

      Correct. enike orupadu useful ayitunde.. 😀 payyea growing up . Am happy thanks ikka.

    • @sbkbbvlog2665
      @sbkbbvlog2665 ปีที่แล้ว

      👍🥰

    • @sbkbbvlog2665
      @sbkbbvlog2665 ปีที่แล้ว

      👍

    • @sbkbbvlog2665
      @sbkbbvlog2665 ปีที่แล้ว

      @@Dplanets 👍

  • @tombroff2298
    @tombroff2298 2 ปีที่แล้ว +34

    *4000 watch time ആണ് ഇനി എന്റെ ലക്ഷ്യം 💥*

  • @ottappalamkaran
    @ottappalamkaran 2 ปีที่แล้ว +17

    ഇക്കാ ഒരുപാട് കാര്യങ്ങൾ മനസ്സിലായി.. മോനിറ്റേഷൻ എന്ന സ്വപ്നം എന്നെങ്കിലും ആവും എന്ന പ്രതീക്ഷയോടെ 🙏🙏🙏🙏

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +4

    ഞാൻ കൃഷി വീഡിയോആണ് ഇടുന്നത്. എനിക്ക് 5000vews ഒരു ഡോളർ ആണ് ആവുന്നത്.

    • @jiyarahim6597
      @jiyarahim6597 11 หลายเดือนก่อน

      Eppzhum payment kittunnondoo

  • @FAIZALSMONEYTUBE
    @FAIZALSMONEYTUBE 2 ปีที่แล้ว +6

    കഷ്ട്ടപെട്ടാൽ നേടാം കഴിയും😌✨️ഞൻ 4 വർഷം കസ്റ്റപ്പെട്ടു എന്നിട്ടാണ് ഇപ്പൊ earn ചെയ്യണേ ഇപ്പൊ നല്ല views ഒണ്ട് 🔥😊

    • @IshasWorld-Isha
      @IshasWorld-Isha 2 ปีที่แล้ว

      ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം

    • @FAIZALSMONEYTUBE
      @FAIZALSMONEYTUBE 2 ปีที่แล้ว

      @@IshasWorld-Isha aah🥰nammal swanthamaayi earn cheyunath vere oru sughamaan🥰

    • @colourskichen
      @colourskichen 2 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ 🙂

    • @sajilasheaven
      @sajilasheaven 2 ปีที่แล้ว

      Pratheekshayode kathirikkunnu 😊

  • @journeywithtino
    @journeywithtino 2 ปีที่แล้ว +2

    Thank u sir

  • @sheejasworld574
    @sheejasworld574 ปีที่แล้ว +2

    ഇക്കയുടെ വിഡീയോ എല്ലാം ഞാൻ കാണുന്നുണ്ട് ഒരുപാട് ഉപകാരപ്രദമാണ് thanku 🙏🏻👍

  • @Myworldmyhome-1
    @Myworldmyhome-1 2 ปีที่แล้ว +4

    വളരെ ഉപകാരം ഉള്ള വീഡിയോ 🥰Thanks dear

  • @colourskichen
    @colourskichen 2 ปีที่แล้ว +6

    കുറച്ച് സംശയങ്ങൾ മാറിക്കിട്ടി ഇക്ക 🙏

  • @MIRACLEBRO
    @MIRACLEBRO 2 ปีที่แล้ว +2

    Use ful 👍👍

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദം ❤❤❤❤💚💚💚നന്ദി

  • @shalisvibes
    @shalisvibes 2 ปีที่แล้ว +2

    Orupad karyangal manasilayi nan sthiramayi video kanarund.nan anweshichu nadakkayirunnu e karyangal ariyan

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 ปีที่แล้ว +2

    *വളരെ നല്ലൊരു വീഡിയോ നല്ല അറിവുകൾ യൂ ട്ടൂ ബിനെ പറ്റി പഠിച്ച് കൊണ്ടിരിക്കുന്നു*

  • @padmalathapadma4539
    @padmalathapadma4539 10 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ നന്നായി ഒരുപാട് കാര്യം മനസിലായി താങ്ക്സ് 🌹

  • @Rajeshettumanoor
    @Rajeshettumanoor 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 😍Thanks ikkaa valare വ്യക്തമായി മനസിലാക്കി തന്നു 👌

  • @Machotalkss
    @Machotalkss 2 ปีที่แล้ว +1

    താങ്ക്സ് ഇക്ക സൂപ്പർ എല്ലാം നല്ല രീതിയിൽ പറഞ്ഞു thannu

  • @BKBsDreamWorld
    @BKBsDreamWorld 2 ปีที่แล้ว +5

    നല്ല അറിവ് thank you

  • @sweetsourcreations8818
    @sweetsourcreations8818 2 ปีที่แล้ว +7

    Nice information for beginners 👍🏻👍🏻

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +6

    Thanks sir.. For valuable informations.. 💜

    • @sowmya_87
      @sowmya_87 ปีที่แล้ว

      Channel kandit support cheyu mo pls ,,

  • @MALLUTROLLS1995
    @MALLUTROLLS1995 2 ปีที่แล้ว +1

    ഇക്കാ എനിക്ക് 100 ഡോളർ ആയി..but എനിക്ക് ബാങ്ക് account illa ഞാൻ ഒമാനിൽ work ചെയ്യുന്നു.എനിക്ക് എൻ്റെ wifinde ബാങ്ക് അക്കൗണ്ട് കൊടുക്കാൻ സാധിക്കുമോ..അവരുടെ helpinil ചൊതിച്ചപ്പോൾ പറഞ്ഞു അഡ്സൻസ് account namile അതെ ബാങ്ക് അക്കൗണ്ട് വേണം എന്ന്
    Plz reply ഇക്ക

  • @kkochi
    @kkochi ปีที่แล้ว +2

    Thk u 😊👍

  • @mullusworld3792
    @mullusworld3792 2 ปีที่แล้ว +1

    വളരെ അധികം ഉപകാരപ്പെട്ടു thanks.... ❤️❤️❤️

  • @SINUSGALLERY1
    @SINUSGALLERY1 2 ปีที่แล้ว +2

    I am waiting 😎😎

  • @Shobhasfun
    @Shobhasfun 2 ปีที่แล้ว +2

    കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി

  • @MalluBeautyWorld
    @MalluBeautyWorld 2 ปีที่แล้ว +5

    എൻറെയും ഡൗട്ട് അത് തന്നെയാണ് എനിക്ക് എപ്പോഴാ കിട്ടുക. ഞാൻ കാത്തു കാത്തിരിക്കുന്നു.

  • @roy3RVideos
    @roy3RVideos 2 ปีที่แล้ว +2

    നമ്മളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ് ട്ടോ

  • @N4MinhadFamily
    @N4MinhadFamily 6 หลายเดือนก่อน +1

    എനിക്ക് കുറെ dbts clearayi. Thankyou.

  • @Konnayiljayarajj
    @Konnayiljayarajj 2 ปีที่แล้ว +6

    പരസ്യം വന്നിട്ട് രണ്ടു വർഷം ആകാൻ പോകുന്നു.. എന്നിട്ടും ഫസ്റ്റ് പെയ്മെൻറ് കിട്ടാത്ത ഞാൻ😁

  • @anandhup.s9374
    @anandhup.s9374 2 ปีที่แล้ว +22

    കൊള്ളാം, എല്ലാവർക്കും ചാനൽ monetize ആകട്ടെ 🔥

    • @Insha958
      @Insha958 2 ปีที่แล้ว +2

      Athe ellaavarum uyarangalilethate

    • @tipsancreative7875
      @tipsancreative7875 2 ปีที่แล้ว +2

      അതെ ആ ഭാഗ്യം ഉള്ളവരുടെ ചാനൽ ഉടനെ മോനിറ്റീസിഷൻ ആവട്ടെ 👍

    • @anandhup.s9374
      @anandhup.s9374 2 ปีที่แล้ว +1

      @@tipsancreative7875 👍

    • @anandhup.s9374
      @anandhup.s9374 2 ปีที่แล้ว +2

      @@Insha958 👍

    • @colourskichen
      @colourskichen 2 ปีที่แล้ว +3

      ചേട്ടന്റെ നാവ് പൊന്നായിരിക്കട്ട

  • @craft8078
    @craft8078 2 ปีที่แล้ว +3

    Thank you ikka.... Help full video 👌🏼

  • @Arekkal
    @Arekkal 2 ปีที่แล้ว +2

    ഞാൻ പ്രതീക്ഷിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു ഇത്

  • @viogoon540
    @viogoon540 ปีที่แล้ว +5

    എന്റെ ചാനൽ മോണിറ്റസിങ് ആയി എല്ലാ കൂട്ടുകാർക്കും ❤❤❤

    • @jiyarahim6597
      @jiyarahim6597 11 หลายเดือนก่อน

      Payment kittithudangiyo

  • @kadalkara
    @kadalkara 2 ปีที่แล้ว +3

    ഉപകാരപ്രതം

  • @aabiskitchen1219
    @aabiskitchen1219 2 ปีที่แล้ว +4

    ഒരു പാട് ഉബഗാരമുളള വീഡിയോ 👍👍

  • @homelytaste965
    @homelytaste965 2 ปีที่แล้ว +3

    Thanks a lot. God bless u 🥰

  • @easytastykitchenbyresmi
    @easytastykitchenbyresmi 2 ปีที่แล้ว +10

    9 masam orupad kashtapettu channel monitized ayi..thanks to everybody.. try cheytha ellarkum akum.. keep going guyz..

  • @ManeeshaSreejith34
    @ManeeshaSreejith34 2 ปีที่แล้ว +4

    Very good information.... 🙏🙏🙏

  • @TheLanguageHubTLH
    @TheLanguageHubTLH 8 หลายเดือนก่อน +2

    കൂടെ കൂടിയാൽ ഒരുമിച്ച് മുന്നേറാം പുതിയ യുടൂബർ കയറിവാ

    • @D3likes
      @D3likes 8 หลายเดือนก่อน

      Suscribe cheythenduto😊

  • @Binsing
    @Binsing 2 ปีที่แล้ว +1

    Ithanu Njn Kathirunna Video Thankyou Chettaa

  • @JJKITCHENART
    @JJKITCHENART 2 ปีที่แล้ว +2

    അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു.വളരെ നല്ല വീഡിയോ 👍👍

  • @ntozworld7670
    @ntozworld7670 2 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ video 👍

  • @AshNJoWorld000
    @AshNJoWorld000 2 ปีที่แล้ว +1

    ഈ പറഞ്ഞത് പോലെ തന്നെ ഞാൻ ഓർത്തിരുന്നു ഡോളർ കുറഞ്ഞു പോകുന്നു എന്താണെന്നു ..ഇപ്പോൾ ക്ലിക്ക് ആയീ താങ്ക്യൂ ..

  • @ALLUSMYWORLDS1
    @ALLUSMYWORLDS1 2 ปีที่แล้ว +1

    valarea nallla information thankuuu bro

  • @madheenathululoommadrasa
    @madheenathululoommadrasa 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL ปีที่แล้ว +1

    🎉🎉🎉🎉🎉🎉very good information thank you ❤❤❤

  • @ammusvlogs6347
    @ammusvlogs6347 2 ปีที่แล้ว +6

    ഒരുപാടു ഉപകാരപ്രദമായ video ഞങ്ങളെ പോലെയുള്ള new യൂട്യൂബ്ഴ്സിന് thanks shayaring ikka

    • @sowmya_87
      @sowmya_87 ปีที่แล้ว

      Channel kandit support cheyu mo pls,,,

  • @maimuskitchen1324
    @maimuskitchen1324 2 ปีที่แล้ว +2

    Yante doubt clear cheidathinu thankss

  • @THREECRAZYBROTHERS2882
    @THREECRAZYBROTHERS2882 2 ปีที่แล้ว +3

    Thanks🥰✅️

  • @GOODVIBES-kw8ue
    @GOODVIBES-kw8ue 2 ปีที่แล้ว +2

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍

  • @GreenofNature
    @GreenofNature 2 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ ബ്രദർ 😍👍

  • @JV12356
    @JV12356 2 ปีที่แล้ว +4

    Use full video

  • @Kashitechno
    @Kashitechno หลายเดือนก่อน

    Thanks bro❤️❤️❤️

  • @sruthyskalavara
    @sruthyskalavara 2 ปีที่แล้ว +3

    Very useful video thank you

  • @dflowers705
    @dflowers705 2 ปีที่แล้ว +3

    മറുപടി പ്രതീക്ഷിക്കുന്നു

  • @Vinjufamily
    @Vinjufamily 2 ปีที่แล้ว +2

    കാക്ക അടിപൊളി

  • @SBStar959
    @SBStar959 2 ปีที่แล้ว +1

    എല്ലാവരും അറിയാൻ, ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒത്തിരി thanks, ഒരു കാര്യം മാത്രം പറഞ്ഞില്ല, family intertaimant relattad, വീഡിയോ ചെയ്യുന്നവരുടെ കാര്യം, എത്ര view വന്നലാ,1 ഡോളർ കിട്ടുക?

  • @anishmaddy1963
    @anishmaddy1963 ปีที่แล้ว +1

    Njan green screen video s cheythu enikk nalla viewsum subscribesum kitti but enikk doller illa Pinne monitazation vannittilla entha angne plz hlp

  • @srmedia9213
    @srmedia9213 2 ปีที่แล้ว +1

    എനിക്കും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് ഇക്ക

  • @aadhilokworld
    @aadhilokworld 2 หลายเดือนก่อน

    Useful vdo ❤️❤️

  • @shafeekkunnummal24
    @shafeekkunnummal24 2 ปีที่แล้ว +41

    തുടക്കത്തിൽ നല്ല ആവേശമായിരുന്നു പിന്നീട് കണ്ഡൻ്റ് ഒന്നും create ചെയ്യാൻ പറ്റിയില്ല.

    • @AbizHomelyVibesRajithaSatheesh
      @AbizHomelyVibesRajithaSatheesh 2 ปีที่แล้ว

      എനിക്കും 😔

    • @muneera802
      @muneera802 2 ปีที่แล้ว +2

      Yes എല്ലാം വീഡിയോ ഡിലീറ്റ് ആക്കി വേറെ ചാനൽ ഉണ്ട് അതിൽ സ്ഥിരം ഷോർട്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി അത്യാവശ്യം റീച് ആകുന്നു 🙏

    • @tipsancreative7875
      @tipsancreative7875 2 ปีที่แล้ว +1

      സെയിം പ്രശ്നം

    • @walkietalkieskannur
      @walkietalkieskannur 2 ปีที่แล้ว +2

      Contentum und videosum und .but views mathram illa😞

    • @KeralaPSCTrendz
      @KeralaPSCTrendz 2 ปีที่แล้ว +5

      ലക്ഷ്യം ഇല്ലാത്തത് ന്റെ പ്രശ്നം ആണ് ആദ്യം നമ്മൾ ഏതെങ്കിലും ഒരു content കണ്ടെത്തുക എന്നിട്ട് അത്‌ ചെയ്യുക ഹാർഡ് വർക്ക്‌ ചെയ്‌താൽ സാവധാനം ആണേലും റിസൾട്ട്‌ വഴിയേ വരും തളരരുത്

  • @momscooktechvlog3137
    @momscooktechvlog3137 2 ปีที่แล้ว +2

    THANKS BRO

  • @Gs-nn9ze
    @Gs-nn9ze ปีที่แล้ว +2

    ഹായ് 👍🏻

  • @saranyaprageeth
    @saranyaprageeth ปีที่แล้ว +2

    Thanks🥰

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +3

    സെമീർ ഇക്ക എനിക്ക് fast payment ഇതുവരെ വന്നില്ല 100ഡോളർ ആയിട്ടുണ്ട്.

    • @jiyarahim6597
      @jiyarahim6597 11 หลายเดือนก่อน

      Kittiyarunnoo

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว +2

    Thank you this information 👍

  • @sandhyavision
    @sandhyavision 2 ปีที่แล้ว +3

    Ente channel Monetised aay.. ഇതേ doubt clear ചെയ്യാൻ video നോക്കി വന്നതാ. thankyou

  • @SaraasVersion
    @SaraasVersion 2 ปีที่แล้ว +2

    😃 thanks for ur information

  • @CookingVillage-ro7vv
    @CookingVillage-ro7vv ปีที่แล้ว +1

    Njanum ethu kandanu padikunne

  • @sajanchakkarayumma5842
    @sajanchakkarayumma5842 2 ปีที่แล้ว +1

    Useful narration. Tnks.

  • @rlvlog3853
    @rlvlog3853 2 ปีที่แล้ว +3

    Thanks information

  • @cpcreation7
    @cpcreation7 2 ปีที่แล้ว +1

    എനിക്ക് ആകെ 300$ആയി 2021 ഡിസംബറിൽ 100$ അക്കൗണ്ടിൽ വന്നതാണ്..

  • @pathooskitchenferoke
    @pathooskitchenferoke 2 ปีที่แล้ว +2

    Hi muthe vedio 👍🏻👍🏻👍🏻

  • @spicebowl1
    @spicebowl1 2 ปีที่แล้ว +2

    Very good information

  • @FuturelifeMixedvlog
    @FuturelifeMixedvlog 7 หลายเดือนก่อน +1

    വളരെ നല്ല വിവരണ൦

  • @SunnimediaMoothedam
    @SunnimediaMoothedam 2 ปีที่แล้ว +2

    Super enjoy video

  • @sojacsadan
    @sojacsadan 2 ปีที่แล้ว +1

    Doubts cleared

  • @Riyadh.vlogs3301
    @Riyadh.vlogs3301 ปีที่แล้ว +1

    adipoliiii veediyo 👍👍👍❣️❣️❣️❣️❣️

  • @mithra111maths
    @mithra111maths 2 ปีที่แล้ว +2

    സത്യം പഠിക്കുകയാണ്... 🙏🙏🙏

  • @noufubeegam
    @noufubeegam 2 ปีที่แล้ว +2

    👍👍thanks😊

  • @ByeByeSeeYou
    @ByeByeSeeYou 2 ปีที่แล้ว +1

    All the best

  • @Altiyaann
    @Altiyaann 2 ปีที่แล้ว +2

    Thank you so much chetta.dought chodhicha udanai chettan video ittallo

  • @sabisartwork4152
    @sabisartwork4152 2 ปีที่แล้ว +2

    Good message 👍🏻

  • @ushashanavas9119
    @ushashanavas9119 6 หลายเดือนก่อน +1

    Ad suitability എന്ന് ഒരു വിഡിയോ ക്ക് കാണുന്നു ചാനൽ ഇന്നലെ ആണ് monitize ആയത് എന്താണ് എന്ന് പറഞ്ഞു tharumo

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว

    വളരേ ഉപകാരപ്രതമായ വീഡിയോ 👍👍

  • @cklittlehouse4521
    @cklittlehouse4521 2 ปีที่แล้ว +1

    Nhan ellam padich varunnathe ollu sameerkka 🤲prarthikkane

  • @TRAVELBYMANJESH
    @TRAVELBYMANJESH 2 ปีที่แล้ว +1

    Thnkkzz.. ♥️♥️

  • @alainsfamily6765
    @alainsfamily6765 2 ปีที่แล้ว +3

    Sooper ikka.... എന്റെ ചാനൽ monitaize ആയി.. ..... അൽഹംദുലില്ലാഹ് but ഇപ്പോൾ viwes വളരെ കുറവാണ് 😥

  • @curiousworld9620
    @curiousworld9620 2 ปีที่แล้ว +1

    Ikka orupadu kariyyagal manasil ayi tnx ikka😍👍👍👍👍

  • @aacharyaacademy9760
    @aacharyaacademy9760 ปีที่แล้ว +2

    എല്ലാ മാസവും എത്രാം തീയതി യൂട്യൂബ് വരുമാനം കിട്ടും????100ഡോളർ ആകണമല്ലേ പൈസ കിട്ടാൻ 😑

  • @thahirathahira1462
    @thahirathahira1462 ปีที่แล้ว +2

    അത് എങ്ങനെ നോക്കൽ

  • @moloottymolootty2604
    @moloottymolootty2604 ปีที่แล้ว +2

    എൻറെ യൂട്യൂബിൽ 70 ഡോളർ ആയി പക്ഷേ ബാങ്ക് അക്കൗണ്ട് 100 ഡോളർ ആകുമ്പോഴേ കൊടുക്കാൻ പറ്റുകയുള്ളൂ

    • @ABINSIBY90
      @ABINSIBY90 7 หลายเดือนก่อน

      Anganonnumilla, eppol venamenkilum bank details kodukkam

  • @Annusworld399
    @Annusworld399 2 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള അറിവ് 👍👍

  • @Safiesvlog
    @Safiesvlog 2 ปีที่แล้ว

    ഒരു പാട് പേർക് ഉപകാര മുള്ള വിഡിയോ

  • @ABINSIBY90
    @ABINSIBY90 7 หลายเดือนก่อน +1

    Good information

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    ഉപകാരപ്രേദമായ വീഡിയോ ♥️🙏