പുളിശ്ശേരി മാമന്റെ കടയിലെ നാടൻ ഊണ് ചമ്പാവരിചോറും കപ്പയുംമീനും ചേർന്ന ഒരു ചെറിയ സദ്യ || Nadan Lunch

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2022
  • Hello dear friends, In this video I take you to Pullisherry Kada and try their famous nadan lunch special. Hope you enjoy the video.
    Pulisherry Mamman Shop
    9496103364
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 566

  • @sajeenasabu9804
    @sajeenasabu9804 2 ปีที่แล้ว +64

    വലിയ വലിയ കടകൾ ഒഴിവാക്കി ഇതുപോലെ ഉള്ള സാദാരണ കാരുടെ കടകൾ കണ്ടുപിടിച്ചു അവിടെ പോയി അവരുടെ ഇടയിൽ അവരിൽ ഒരാൾ ആയി ചേർന്ന് ഇരുന്നു നമുക്ക് ഇങ്ങനെ ഓരോന്നും എത്തിച്ചു തരുന്നത് തന്നെ ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ്..കാണുന്ന നമുക്കും പോകാൻ തോന്നും..🙏🏻😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว +1

      Valarai santhosham dear..thank you so much ❤️ 🥰

    • @shylamathews6181
      @shylamathews6181 2 ปีที่แล้ว +1

      സത്യം

    • @kalyanielankom5853
      @kalyanielankom5853 2 ปีที่แล้ว

      Thank u mam

    • @suseelap5861
      @suseelap5861 2 ปีที่แล้ว

      പുളിശ്ശേരി മാമന്റെ കടയുടെ ലാന്റ് മാർക്ക് ഒന്നു കുടിപറയുമോ ചേച്ചി

    • @mrsclarama1953
      @mrsclarama1953 2 ปีที่แล้ว

      100/RS evide kittum.enikum venam.place evida

  • @priyamini4747
    @priyamini4747 2 ปีที่แล้ว +3

    ഹലോ മാഡം മാഡത്തിൻറ്റെ ഇന്നത്തെ സാരി നല്ല ഭംഗിയുണ്ട് ❤ലൈറ്റ് മഞ്ഞ ഓറഞ്ച് കോമ്പിനേഷൻ അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 സൂപ്പർ
    പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ആ ഫാമിലിയെ എന്റെ ഫാമിലിക്ക് നല്ല പരിചയം ഉള്ളതാണ് ശ്യാമള അമ്മയെയും മക്കളെയും മറ്റും.തിരുവനന്തപുരത്ത് വളരെ പ്രശസ്തമാണ് ഈ ഊണ്. ഇവിടത്തെ ഊണും മറ്റ് കറികളുടെ വിശേഷങ്ങളും കാണിച്ചു തന്നതിന് മാഡത്തിന് ഒരായിരം നന്ദി 🙏 ഇനിയുംഈ വിധമുള്ള ഹോംലി മീൽസ് കൊടുക്കുന്ന കടകളെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 🌹

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +47

    നാടൻ സദ്യ കാണുമ്പോൾ തന്നെ😋😋😍😍പുളിശ്ശേരി മാമന്റെ കട സൂപ്പർ മാം😍😍ഇത് പോലെ ഉള്ള വ്യക്തികളെ പരിചയപ്പെടുത്തുന്നതും മനോഹരമായ് വിവരിക്കുകയും ചെയ്യുന്ന ലക്ഷ്മി മാം🙏🙏😘😍😍

  • @soniasiju3208
    @soniasiju3208 2 ปีที่แล้ว +10

    ചേച്ചിയുടെ ആയ എളിമ സെൽഫി എടുക്കാൻ വന്നപ്പോൾ ഒരു മടിയും കൂടാതെ ചിരിച്ചുകൊണ്ട്

  • @devikar8501
    @devikar8501 2 ปีที่แล้ว +4

    മാം ഇന്നത്തെ പുളിശേരി മാമന്റെ കടയിലെ ഉച്ച ഭക്ഷണം... അടിപൊളി ....വെറും 100 രൂപയ്ക്ക് ... വിശ്വസിക്കാൻ വച്ച ... എത്ര വിഭവങ്ങൾ. ഫ്രൈ ഉൾപ്പെടെ ....ഇങ്ങനെ ഓരോന്നായി കാണിച്ചു തരുന്നതിനു ഒത്തിരി നന്ദി ... മാം എത്ര ലാളിത്യമാണ് മാമിന് ..💖💖

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +13

    ഞാൻ ഇവിടെ ഒരുപാട് തവണ പോയി കഴിച്ചിട്ടുണ്ട്... സൂപ്പർ ടേസ്റ്റ് ആണ്... But സീറ്റ് കിട്ടാൻ വളരെ പാടാണ്.. MLA സീറ്റ് വേണേൽ ഇതിലും ഈസിയായി കിട്ടും... 😄😄😄😄😄😄😄

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചീ.... പുളിശ്ശേരി മാമന്റെ കട കാണിച്ചപ്പോൾ... സമ്മതിച്ചു ചേച്ചി ഇതൊക്ക കാണിക്കുന്നല്ലോ.... ഞാനും കഴിച്ചിട്ടുണ്ട് പാർസൽ വാങ്ങി...... എത്ര simple & humble ആണ് ചേച്ചി..... ഒരുപാട് സ്നേഹം.... ബഹുമാനം.... ഒരു ദിവസം കാണണം ഈ മഹത് വ്യക്തിയെ അതാണെന്റെ സ്വപ്നം.... Luv uuu ❤❤❤ ഇനിയും ഇതുപോലുള്ള സർപ്രൈസ് പ്രതീക്ഷിക്കുന്നു 🥰

  • @SheenusVva
    @SheenusVva 2 ปีที่แล้ว +4

    മാം ഈ എടുക്കുന്ന effort വളരെ വലിയ കാര്യമാണ് ...പലപ്പോഴും ആർക്കും പറ്റാത്തതും ഈ dedication ആണ് ...it’s really appreciated 😊👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว

      Thank you so much dear for your loving words of appreciation ❤️ l am humbled 🤗🥰🙏

  • @manjulaav760
    @manjulaav760 2 ปีที่แล้ว +2

    Very nice momne kanumbol thanne santhosham

  • @deepanair1204
    @deepanair1204 2 ปีที่แล้ว +24

    ഹായ് മാം എന്നും door അടച്ച ഇറങ്ങുന്ന കാണുമ്പം ഞാൻ എന്നും റോസിയെ ഓർക്കും റോസീ അമ്മ പോയിട്ടു വരാം എന്ന് പറയുന്ന ആ ശബ്ദം miss ചെയ്യുന്നു💗❤️😘🤩

  • @devikamp
    @devikamp 2 ปีที่แล้ว +3

    Kandittu sherikkum kothiyayi..Next time trivandrum varumbol will go there! Thankyou so much Madam for introducing such good places!

  • @ambilyrajesh606
    @ambilyrajesh606 2 ปีที่แล้ว +2

    നല്ല ഒരു ഉച്ചയുണ് കഴിച്ച പോലെ യാണ് mam വീഡിയോ കണ്ടപ്പോൾ. പുളിശേരി മാമന്റെ കടയും വിശേഷ ങ്ങളും ഒക്കെ ഇഷ്ട്ടപെട്ടു mam.
    Saree super ആയിട്ടുണ്ട് mam.
    Thankyou mam.

  • @bindu1503
    @bindu1503 2 ปีที่แล้ว +2

    Pulisserri mamante kadayum avidathe dishesum super 👌😋

  • @arunp4141
    @arunp4141 2 ปีที่แล้ว +1

    Ithupole alla aviduthe reethikal. Lekshmi maam ayathukondum video ayathukondum ulla special treat anu ee video.

  • @akumark273
    @akumark273 2 ปีที่แล้ว

    Amazing Show, അടിപൊളി സാരി and Complete matching,,,,👌👌👌👌

  • @kishorbabu721
    @kishorbabu721 2 ปีที่แล้ว

    പുളിശ്ശേരി മാമന്റെ കട സൂപ്പർ.. ഭക്ഷണവും... കൊതിപ്പിച്ചു

  • @suhaibm8695
    @suhaibm8695 2 ปีที่แล้ว +3

    Mam ingane naadan kadakalil poovumbol ഒത്തിരി അത്ഭുതം aanu koode njangak mamnodulla intimacy koodunnu. 100 roopak entokke currykala🥰pineapple pulissery nte favourite aanu mam

  • @sujasasthamveliyil7439
    @sujasasthamveliyil7439 2 ปีที่แล้ว +3

    ഇതുപോലുള്ള സാധാരണ കടകൾ, അതും രുചിയുടെ കലവറകൾ പരിചയപ്പെടുത്തുന്ന മാമിന് ❤❤❤

  • @yamunas4996
    @yamunas4996 2 ปีที่แล้ว +4

    കുറെ വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിമാം വനിതയിൽ പുളിശ്ശേരി മാമന്റെ കടയിലെ ഊണിനെക്കുറിച്ച് എഴുതിയിരുന്നത് ഓർക്കുന്നു.വനിതയിൽ മാം എഴുതിയ ഒരുപാട് പാചകകുറിപ്പുകൾ ഞാൻ കട്ട്‌ ചെയ്തു സൂക്ഷിച്ചു വെക്കാമായിരുന്നു.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว

      Valarai santhosham dear ethokkai orkunnundallo...orupadu sneham 🥰🤗🙏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +17

    നല്ല നാടൻ ഭക്ഷണം 😍
    കാണുമ്പോൾ തന്നെ 😋😋😋
    സൂപ്പർ ആയിട്ടുണ്ട് ചേച്ചി, വീഡിയോ 👌❣️

  • @sumibaji007
    @sumibaji007 2 ปีที่แล้ว +1

    ചേച്ചി യുടെ വെയിറ്റ് ഒത്തിരി കുറഞ്ഞിട്ടു ഉണ്ട്... സാരിയിൽ നല്ല ഭംഗിയുണ്ട് കാണാൻ.... ബ്യൂട്ടി ബ്യൂട്ടി thousand ബ്യൂട്ടി 💕💕💕💕

  • @binukumars5755
    @binukumars5755 2 ปีที่แล้ว +1

    Nalla hotelukal parichayapedan sadikunathil nalla food kazhikkan pattum

  • @sangeethamohan1441
    @sangeethamohan1441 2 ปีที่แล้ว

    Hai mam..I just love watching your videos 😍maminte vedios kanumbol thanne oru happiness undavum..

  • @bindumathew4958
    @bindumathew4958 2 ปีที่แล้ว +3

    Mouth watering😋😋Nattil vannittu venam avidokke varan.

  • @lekharajkumar7937
    @lekharajkumar7937 2 ปีที่แล้ว +1

    പുളിശ്ശേരി മാമന്റെ കട അടിപൊളി😍

  • @Ajis_Happiness
    @Ajis_Happiness 2 ปีที่แล้ว

    Super and nostallgic feeling thanks mam ❤️❤️❤️😘😘😘

  • @uuuvvvnnn
    @uuuvvvnnn 2 ปีที่แล้ว +5

    One of our favourite places for a traditional lunch. Every time my brothers visit Trivandrum from abroad, they never fail to visit here, sometimes with family in tow. My late father often went there well past the age of 90 both to eat their tasty food and gupshup with Pulisseri Maman. Thank you 🤗 I really enjoyed watching this video. My taste buds were awakened simply watching you enjoy your meal. I have tried several of your recipes and loved them. Thank you🙏🏾😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว

      Very happy to read your comment dear...thank you so much for your loving words ❤️ ..nice to know that you are familiar with this place..🥰lots of love 🤗🥰❤🙏

  • @nishasurendran18
    @nishasurendran18 2 ปีที่แล้ว

    Food kondu kothippikkunnu, saree kondum kothippikkunnu. Nalla nalla saree kanumbol santhosham. Thankyou.

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว +1

    പുളിശ്ശേരി മാമൻ കട lunch super good

  • @diyaratheesh6844
    @diyaratheesh6844 2 ปีที่แล้ว +3

    എന്തോ വലിയ സന്തോഷം ചേച്ചി യെ വെറുതെ കാണുമ്പോൾ തന്നെ... പോസിറ്റീവ് vibe ഒരു പാട്.. ചേച്ചിയുടെ ചിരി സംസാരം.. എല്ലാം... 🌹🌹🌹. എനിക്ക് തോന്നുന്നു ഇതൊരു നിയോഗം ആണ് ചേച്ചിയ്ക്ക് ദൈവം ഏല്പിച്ച നിയോഗം... ഞങ്ങൾ സ്ത്രീകളെ ഒക്കെ മോട്ടിവേറ്റ് ചെയ്യുക,പിന്നെ life ഇത് പോലെ enjoy ചെയ്യുക, hardwork എല്ലാം 🙏🙏god bless you ചേച്ചി ❤

    • @diyassmartkitchen4780
      @diyassmartkitchen4780 2 ปีที่แล้ว

      Hai chechi enteyum cooking aanu. Onnu kandu nokane. Ishtavanenkil koode nikane

    • @diyaratheesh6844
      @diyaratheesh6844 2 ปีที่แล้ว +1

      @@diyassmartkitchen4780 ok sure

  • @neenavalsakumar960
    @neenavalsakumar960 2 ปีที่แล้ว +4

    Simply loved it..wish l was with you for lunch. Happy dear, stay blessed. ❤

  • @lekshmisanal9283
    @lekshmisanal9283 2 ปีที่แล้ว +1

    Yes.... ഞാനും പോയിട്ടുണ്ട് അടിപൊളി food👌👌👌👌👌

  • @anjusreejith2774
    @anjusreejith2774 2 ปีที่แล้ว +10

    ഈ പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. Dishes are yummy. I am also from trivandrum. Ma'am trivandrum ഓരോ കടകളെ കാണിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഇന്നലെ കണ്ട shankers coffee is too familiar. You are really great 🥰🥰🥰

  • @sobhanakumari.s7887
    @sobhanakumari.s7887 2 ปีที่แล้ว

    until now, I ve not heard of this, its very nice of u to ve introduced this Pulissery kada ❤️❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Adipoliyayittunde

  • @athulvenu8200
    @athulvenu8200 2 ปีที่แล้ว +6

    Chechii, watching your travel vlogs gives real feel of having visited that place. Excellent presentation and screen presence. Thank you. Please review more of such eatery places 😊😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว +1

      Thank you so much dear Athul for your lovely words ❤️ will do more ❤🙏

  • @rajeeshramesannair6743
    @rajeeshramesannair6743 2 ปีที่แล้ว

    Wow super video.thank you so much ma’am ❤️

  • @stabny
    @stabny 2 ปีที่แล้ว

    പുളിശ്ശേരി മാമന്റെ കടയിൽ തീർച്ചയായും വന്നിരിക്കും in my next trivandrum visit. Me too wanna take a picture with Lekshmiji..thank u so much for sharing ur precious moments with us...lots of love ❤️ ❤️ ❤️ ❤️

  • @malinik460
    @malinik460 2 ปีที่แล้ว

    Mam super aayittundu lunch.

  • @ambikanair7026
    @ambikanair7026 2 ปีที่แล้ว

    Pulisseri Mamante kada super Thanks Madam 👍👍❤❤

  • @bindusuresh7627
    @bindusuresh7627 2 ปีที่แล้ว

    Had been there so many times,really superb taste.the way mam explains enhances the taste more

  • @apsaravs6302
    @apsaravs6302 2 ปีที่แล้ว +1

    Ee vloginu idayilum madi kanikkathe selfikku ninnalloo, kandappol thanne very happy,😍😍😍😍😍😍

  • @coneym4992
    @coneym4992 2 ปีที่แล้ว

    Superb place . Used to me my regular lunch joint about 20 years back ....brings back old memories

  • @shreedevis5425
    @shreedevis5425 2 ปีที่แล้ว +4

    Adipoli food vlog😋😋👌👌Food vlog series r so tempting...kandittu thanne kothy aavunu

  • @binoyc4742
    @binoyc4742 2 ปีที่แล้ว

    Super lunch 😋 orupadu eshttamai kandittu kothiyavunnu meenfry podi super 👌 beautiful vlog ❤

  • @rmnair2985
    @rmnair2985 2 ปีที่แล้ว

    Last day i had meals at this place seeing your video. Awesome homely food. Value for money too.Thanks for suggesting such a good place.

  • @mollythomas5936
    @mollythomas5936 2 ปีที่แล้ว +1

    Mouthwatering food. Next time on vacation I will surely pay a visit to the store. My husband's family in Trivandrum.

  • @akhilachinnuakhilachinnu9902
    @akhilachinnuakhilachinnu9902 2 ปีที่แล้ว +1

    Nalla nadan sadya super ayittund🥰

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว

    Pulisari mament kada supper Adipoly.

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +11

    Beautiful vlog filled with tempting food and places... Which makes me feel like going to Kerala this instant 😀.Such a cute little Shop and very hygienic... In just 100 ₹ so many items are being served.... Naturally people will want to go there to have a meal... You had a super delicious lunch Ma'am and your saree also super... It was kind of you when that child asked for a photo click with you and you obliged him 👍💖😘... So many foodie places near the temple vicinity 🙏

    • @josymathew3624
      @josymathew3624 2 ปีที่แล้ว

      Where Is this place

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว +1

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @thekiterunner7082
    @thekiterunner7082 2 ปีที่แล้ว +5

    I had meals so many times in there..super 😍😍😍

  • @sujazana7657
    @sujazana7657 2 ปีที่แล้ว

    Nalla nadan sadhiya👌❤

  • @rajeswarirajendran1665
    @rajeswarirajendran1665 2 ปีที่แล้ว

    Mouthwatering . Thank you very much Mam

  • @finisusan7088
    @finisusan7088 2 ปีที่แล้ว +1

    ഉച്ചസമയത്തു വീഡിയോ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 💞💞

  • @prasannaajit9154
    @prasannaajit9154 2 ปีที่แล้ว

    Feeling like eating. Mouthwatering

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super 👌🏻lekshmi chechii

  • @bysuseelact7225
    @bysuseelact7225 2 ปีที่แล้ว

    മീൻ കറി ഒഴിവാക്കിയാൽ എനിക്ക് പെരുത്ത് ഇഷ്ടാവും. മാം കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. സൂപ്പർ വീഡിയോ💐❤️🥰😍

  • @salikurian6879
    @salikurian6879 2 ปีที่แล้ว +2

    Super lunch 😋😋 super vlog 👏👏 നാടൻ സദ്യ 100/- unbelievable. ചെറിയ കട but hygienic 👍👍 thanks mam for exploring such small venders 🙏🙏🌹😍

  • @a2zdots465
    @a2zdots465 2 ปีที่แล้ว +5

    ഉച്ച സമയത്തു maam സദ്യ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു...😍🤤

  • @sheenapadmakumar2117
    @sheenapadmakumar2117 2 ปีที่แล้ว

    Avide varumbol kazhikanam super 👌👌♥️

  • @shibulal859
    @shibulal859 2 ปีที่แล้ว +4

    Hi mam...really it's nostalgic to seeing the place wr I lived and studied ,tuition near ur home...1980s.....its lovely to see ur vlog...kothippuchu kollum mam...

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว +1

      Happy to know that you are familiar with all these places..😍🤩❤

  • @ushaanilnair4036
    @ushaanilnair4036 2 ปีที่แล้ว +1

    Really missing all these places , as we are now in Sydney,
    Excellent video ❤️

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Congratulations for 100 K
    Food kandittu kothi aye

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 ปีที่แล้ว +2

    Mouth watering meals. Kanumbol kothiyakunnu mam 👌👌❤❤

    • @diyassmartkitchen4780
      @diyassmartkitchen4780 2 ปีที่แล้ว

      Hai chechi ente coocking aanu. Onnu kandu nokane.. Ishtavanenkil koode nikane

  • @riyer4405
    @riyer4405 ปีที่แล้ว

    excellent presentation.

  • @pscmalayalam6550
    @pscmalayalam6550 2 ปีที่แล้ว

    Super thanks

  • @anithamohan6410
    @anithamohan6410 2 ปีที่แล้ว +1

    Thairum parippuvadayumayulla combination kothippichu

  • @rajeswariganesh2176
    @rajeswariganesh2176 2 ปีที่แล้ว

    Nice colour combo 👌

  • @praveenaunni373
    @praveenaunni373 2 ปีที่แล้ว

    ഓരോ വീഡിയോ കാണുമ്പോഴും മനസ്സിനെ ഭയങ്കര ടെൻഷൻ ഉള്ള സമയത്ത് ഒരു പുതിയ എനർജി ലഭിക്കാറുണ്ട് ശരിക്കും. പോസിറ്റീവ് 🙏🙏

  • @prasannakumari3096
    @prasannakumari3096 2 ปีที่แล้ว

    Super mam.. Adipoli🥰

  • @parvathyrajesh9179
    @parvathyrajesh9179 2 ปีที่แล้ว

    nalla video nadan oonu kanumbol valare santhosham kurach rupak bhakshanam kodukunnath kanumbol santhosham.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 ปีที่แล้ว

    Ma'am food kazhikkunnathe kanumbol nammude vayarum manassum nirayum...🤗👍🥰🥰🥰

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว

    Feel excited chechi, super vlog👌🏻👌🏻👌🏻🥰

  • @VijisCuisine
    @VijisCuisine 2 ปีที่แล้ว

    Beautiful vlog. Thank you for sharing. Next time I will visit.

  • @malathi1420
    @malathi1420 2 ปีที่แล้ว

    Saree yilum Sundari.Adipoli mam

  • @libytony3069
    @libytony3069 2 ปีที่แล้ว

    Mam enthoru beautiful lady anu.. and also looks really young. Very vibrant personality ❤🥰👍

  • @lathar4939
    @lathar4939 2 ปีที่แล้ว

    Nice .very affordable rate soopper

  • @rudrakumarii4618
    @rudrakumarii4618 2 ปีที่แล้ว

    Adipoli meals sprrr

  • @ambikams6861
    @ambikams6861 2 ปีที่แล้ว

    Really interesting mam..

  • @lathikasai8476
    @lathikasai8476 2 ปีที่แล้ว

    Wow!!! സൂപ്പർ ചേച്ചി 👌👌👌🥰🥰

  • @shobhasoman7118
    @shobhasoman7118 2 ปีที่แล้ว

    Mam oru albhutham thane njan othiri bahumanikayum aradhikayum chayunu mamine super🥰

  • @Jewel_1992
    @Jewel_1992 2 ปีที่แล้ว

    Manyamaya vasthradharanm..Appreciate it..

  • @Kunjaatta1
    @Kunjaatta1 2 ปีที่แล้ว +3

    Thank you so
    Much for introducing this restaurant to us! I will definitely go there when I go home this June ♥️

  • @arunp4141
    @arunp4141 2 ปีที่แล้ว

    Thank you maam

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว

    Entammo adipoli nadan oonu🥰

  • @dr.sangeethspillai77
    @dr.sangeethspillai77 2 ปีที่แล้ว

    I appreciate ur passion chechi ❤❤❤❤❤❤

  • @jessythomas561
    @jessythomas561 2 ปีที่แล้ว

    Kothi varunnu kandittu😋adipoli 🤩

  • @noufiajaved5509
    @noufiajaved5509 2 ปีที่แล้ว

    Nice collection of sarees..
    Suits u well....🧡🧡

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Super mam mouthwatering 👍🙏❤️❤️❤️❤️

  • @krgnair7839
    @krgnair7839 2 ปีที่แล้ว

    Trivandrum kaladiyil thamasikkunna njan ethrayum varsham aayittum e kada ye kurichu kettittilla. Thank you so much. Nale thanne parcel vangam

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว

    Nice vlog. കണ്ടു. കൊതിച്ചു 🙏😋😋😋😋😋. മാം ഇന്നു കൂടുതൽ സുന്ദരി ആയിട്ടുണ്ട്

  • @laalyt3716
    @laalyt3716 2 ปีที่แล้ว

    I am staying at Tvm
    Will go this place for sure

  • @riyer4405
    @riyer4405 ปีที่แล้ว

    your narration with a smile enhances the ambiance, food, and the people around you. i have started watching your blog very recently, and every blog is different and very interesting. keep going. wish you all the best.

  • @lathasudhakaran2340
    @lathasudhakaran2340 2 ปีที่แล้ว +3

    Supper sadya.❤️

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Pulissery mama kada super. Elayile uunnu kanumbholl thanne aagrahichupokootto. Thanks Mam. Pinne Saree supertto. Thanks 🥰💯👌🙏

  • @josymathew3624
    @josymathew3624 2 ปีที่แล้ว

    Mouth watering food

  • @georgevarghese3180
    @georgevarghese3180 2 ปีที่แล้ว

    Homely food amazing

  • @sajitha7278
    @sajitha7278 2 ปีที่แล้ว +1

    Thanks for sharing this video 🙏🏼 love you so much ❤️ ❤️

    • @diyassmartkitchen4780
      @diyassmartkitchen4780 2 ปีที่แล้ว

      Hai chechi.. Enteyum cooking channel aanu. Onnu kandu nokane.. Ishtavanenkil koode nikane

  • @induravindran914
    @induravindran914 2 ปีที่แล้ว

    Awesome.

  • @rejeeshnm1602
    @rejeeshnm1602 2 ปีที่แล้ว

    Chechiya enik othiri ishtamane. Njan pandumuthale chechiuda fan ane. 😘😘😘😘😍