അച്ഛൻ സൂപ്പർ ആണ്..❤❤ " ഇത്തിരി മണ്ണിൽ താനേ കിളച്ചു, വിയർത്തൊരു വിത്തു പാകുമ്പോൾ , പേർത്തുമത്തടം നനക്കുമ്പോൾ, പച്ചയാം രക്തം മുറ്റിപ്പടരും ദലചാർത്തിൽ, പറ്റിയ പുഴുക്കളെ പിടിച്ചു കളയുമ്പോൾ , കടിഞ്ഞിൽ പൂവും കായും കാണുമ്പോഴി നമ്മൾക്കു, കരളിൽ തുടിക്കുന്നി - ലെന്തെന്തോരഭിമാനം " ❤ അച്ഛനെ ഇടക്ക് വീഡിയോയിൽ ഉൾപ്പെടുത്തണം.🎉
അച്ഛനാണ് ഹീറോ ❤ പ്രവാസ ലോകത്തിരുന്ന് നമ്മുടെ ഗ്രാമവും വയലും തൊടിയും കാവും എല്ലാം കാണുമ്പോൾ വലിയ സന്തോഷം ഒരേ വൈബിലുള്ള അച്ഛൻ, അമ്മ, അനുജൻ ഭാര്യ ഇവരൊക്കെ തന്നെയാണ് സൂരജിന്റെ ഏറ്റവും വലിയ ഭാഗ്യവും കരുത്തുമായി ഞങ്ങൾക്ക് തോന്നുന്നത്. എല്ലാവർക്കും നർമ്മകൾ നേരുന്നു.
ഹേ പ്രഭു, കിളക്കൽ മാത്രമല്ല. കിതക്കലുമുണ്ട് 😂😂😂 നിങ്ങളുടെ നാട്ടിലെ കാഴ്ച്ച ഒരു ഫ്രെയിമിൽ കാണുമ്പോൾ നല്ല രസമാണ് " പിന്നെ നിങ്ങളുടെ സംസാരവും ( നാവു കൊണ്ടുള്ള കിളക്കൽ ) 😂😂😂 എന്തായാലും അടിപൊളിയാണ് ❤❤❤❤❤
Njan marygiri english medium schoolil kazhinna year padichu ippol omanil padikkunnu. Njan sreekandapuram community hallinte aduth aan താമസിക്കുന്നെ salsabeel സ്കൂളിന്റെ aduth
അച്ഛൻ സൂപ്പർ ആണ്..❤❤
" ഇത്തിരി മണ്ണിൽ താനേ കിളച്ചു, വിയർത്തൊരു വിത്തു പാകുമ്പോൾ , പേർത്തുമത്തടം നനക്കുമ്പോൾ, പച്ചയാം രക്തം മുറ്റിപ്പടരും ദലചാർത്തിൽ, പറ്റിയ പുഴുക്കളെ പിടിച്ചു കളയുമ്പോൾ , കടിഞ്ഞിൽ പൂവും കായും കാണുമ്പോഴി നമ്മൾക്കു, കരളിൽ തുടിക്കുന്നി - ലെന്തെന്തോരഭിമാനം " ❤
അച്ഛനെ ഇടക്ക് വീഡിയോയിൽ ഉൾപ്പെടുത്തണം.🎉
Always undallo.. 🤩ആളെ വീട്ടിൽ കണ്ട് കിട്ടുലാ 😃
@@RJSOORAJ ഓകെ.. നന്ദി..
സ്നേഹം..ബിജു, മസ്കറ്റ്.
❤
അച്ഛനാണ് ഹീറോ ❤
പ്രവാസ ലോകത്തിരുന്ന്
നമ്മുടെ ഗ്രാമവും വയലും തൊടിയും കാവും എല്ലാം കാണുമ്പോൾ വലിയ സന്തോഷം
ഒരേ വൈബിലുള്ള അച്ഛൻ, അമ്മ, അനുജൻ ഭാര്യ ഇവരൊക്കെ തന്നെയാണ് സൂരജിന്റെ ഏറ്റവും വലിയ ഭാഗ്യവും കരുത്തുമായി ഞങ്ങൾക്ക് തോന്നുന്നത്. എല്ലാവർക്കും നർമ്മകൾ നേരുന്നു.
ഇത് തന്നെയായിരിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ! ❤
❤❤❤❤
അക്ഷയ കൊള്ളാം.... അടുക്കള ജോലി ഒക്കെ അറിയാം..... മിടുക്കി 👍
അടുക്കള ജോലി മാത്രം അല്ല, മണ്ണും, ചാണകവും ഒക്കെ തൊടാൻ മടിയില്ലാത്ത നല്ല ഒരു മിടുക്കിക്കുട്ടി. 👌🏼
മാഷിന്റെ കവിത സൂപ്പർ. ഖത്തറിലും മനോഹരം ശ്രീകണ്ടാപുരം തന്നെ.
ഹേ പ്രഭു, കിളക്കൽ മാത്രമല്ല. കിതക്കലുമുണ്ട് 😂😂😂 നിങ്ങളുടെ നാട്ടിലെ കാഴ്ച്ച ഒരു ഫ്രെയിമിൽ കാണുമ്പോൾ നല്ല രസമാണ് " പിന്നെ നിങ്ങളുടെ സംസാരവും ( നാവു കൊണ്ടുള്ള കിളക്കൽ ) 😂😂😂 എന്തായാലും അടിപൊളിയാണ് ❤❤❤❤❤
സൂപ്പർബ് സൂരജ് 😍🥰❤❤
അച്ഛന്റെ കവിത സൂപ്പർ... പിന്നെ സൂരജിന്റെ നാടൻ വിശ്ശേഷങ്ങൾ കാണാൻ അടിപൊളി❤
യാത്രയും കോമഡിയും കവിതയും കുക്കിങ്ങും ചേർന്ന അതി മനോഹരമായ വീഡിയോ ❤
ഉണ്ണിയപ്പം എന്തായി 😊... എന്തായാലും കർഷകൻ കിളയിൽ കണ്ടു ചിരി വന്നു.... അച്ഛന്റെ കവിത അടിപൊളി നാടും നാട്ടാരും അടിപൊളി ❤❤❤
അച്ഛന്റെ കൃഷി പണി ✌🏼🙏❤.... നാട്ടിലെ വീഡിയോ ഒരു വേറെ ഫീൽ ആണ് 🥰❤
Achan vacha vazha achan valathunna kozhiku theetta kodukunnu
Naattile vedio adipoli😊
അച്ഛൻ👍👍👍👍❤
12:01❤❤❤❤ kondupoi moneyyy innathey video achan thookki
ഉണ്ണിയപ്പം കണ്ട് കൊതി വന്ന്.. 😋😋
Achante kavithede endilulla soorajinte nilpu… njan urakechirichupoyido.
സൂരജേട്ടാ നിങ്ങളുടെ അച്ഛൻ 😎സൂപ്പറാ❤
നാവുകൊണ്ടു കിളക്കൽ ❤
😅😅😅
അടിപൊളി ❤👍👌
കർഷകൻ പൂച്ചക്ക് അക്ഷയയെ ഇഷ്ട്ടായിയിട്ടുണ്ടാകും
Njan marygiri english medium schoolil kazhinna year padichu ippol omanil padikkunnu. Njan sreekandapuram community hallinte aduth aan താമസിക്കുന്നെ salsabeel സ്കൂളിന്റെ aduth
Achan🥰🙌
Varumbo kurachu unniyappam kondu tharanee
അച്ചൻ ഇഷ്ടം ❤😊
Same to you wallet njn marann vechu qataril 😂😂😂
I just love your native videos .. moreover the simplicity is what keeps me watching you again and again.. best wishes
Thank u dear❤
"ഇതാണ് അച്ഛാ നാവുകൊണ്ട് കിളക്കൽ "🤣🤣
😅😅😅
Big fan of ur native videos
Nice vlog
❤❤❤
👍🏽❤️
എന്നെ പഠിപ്പിച്ച മാഷ്ക്ക് ഒരു 🥰
Achen te Kavitha ethra sathyam
Super ❤
Thanks 🔥
🥰🥰
Achan...❤❤
❤
കുന്നത്തൂർ പാടി ഉൽസവം കണാൻ പോകുന്നിലേ
ഇല്ലപ്പാ ഇത്തവണ സമയമില്ല
👍
നിന്റെ വല്യച്ഛൻ വന്നോ വേറെ കിളക്കാൻ അത് പൊളിച്ചു 😁😁വീഡിയോസ് ഡെയിലി വേണം.. നാട്ടിലെ വീഡിയോസ്.. കിളക്കാനും തുടങ്ങി, ഒട്ടു കളയാനും വയ്യ 😂😂😂
നാക്ക് കൊണ്ട് ഇത്രയും കിളച്ചില്ലേ 😂😂
❤❤️❤️❤️
❤
സൂരജ്, ഞങ്ങളുടെ ജെനു മാഷിനെ കണ്ടതിൽ വളരെ സന്തോഷം... മാഷിനോട് ഞങ്ങൾ കാക്കാഴത്തു കാർ കാത്തിരിക്കുന്നു എന്ന് പറയുക.. രേഖ
❤
❤❤
സായുജ് എവിടെ കണ്ടില്ലല്ലോ ❤
ഓനും അമ്മക്കും ഇന്ന് സ്കൂളുണ്ട്.. വൈകിട്ടേ എത്തൂ.. ❤
Kurach naadan mutta undo edukkaan
❤❤
😂😂😂 അമ്മക്ക് കിട്ടുന്നുണ്ടോ ആവോ
@@RJSOORAJ അമ്മക്കൊ അച്ഛനോ കിട്ടിക്കില്ലെങ്കിലും കുഴപ്പമില്ല ഞമ്മക്ക് കിട്ടണം
😮😂❤️👌
അച്ഛൻ മലയാളം മാഷു ആയിരുന്നോ?
കെളച്ച് കെളച്ച് കൈക്ക് പൊക്കിള കെട്ടീട്ട്ണ്ടാ.. 😂
ആയുധം അച്ഛനും കൈമാറിക്കോ 😂😂
❤❤❤
നല്ല വീഡിയോ... കണ്ണൂരിൽ വരുന്നുണ്ടോ.. കാണാൻ പറ്റുമോ.. നാട്ടിലെ നമ്പർ തരാമോ സൂരജ്
ഇന്ന് കൊച്ചി പോകുന്നു ❤
😂😂
❤❤
❤
❤❤
❤❤❤❤❤
❤❤
❤❤
❤❤❤
❤❤❤
❤❤
❤❤❤
❤️❤️❤️
❤
❤❤
❤❤
❤❤❤