തിരോന്തരം പുളിശ്ശേരിക്കടയും പഴംപൊരി ബീഫും | Trivandrum Pulisherry Kada + G P Hotel Pazhampori Beef

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 635

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +24

    തിരുവനന്തപുരംകാർക്ക് ചൂരയും നത്തോലിയും ആണ് കൂടുതൽ ഇഷ്ടം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Ok👍👍

    • @AanjanayaDas
      @AanjanayaDas 2 ปีที่แล้ว

      @Ayisha Krishnan🙄muringakkq

  • @premnibu6695
    @premnibu6695 2 ปีที่แล้ว +24

    *എബിൻ ചേട്ടോ ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം റോയൽ തിരുവനന്തപുരം* 💪💪💪

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +3

      Thank you 😍👍

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 ปีที่แล้ว +36

    സ്ഥിരം ഇങ്ങനെ കൊതിപ്പിക്കാൻ ആയിട്ടു വരും അത് നിർബന്ധം ആ അല്ലെ... എല്ലാ വീഡിയോസും കിടു 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +7

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍😍

    • @jomeshparavoorvlogs3850
      @jomeshparavoorvlogs3850 2 ปีที่แล้ว +2

      @@FoodNTravel.. ചേട്ടൻ ഏതു ഫുഡ്‌ കഴിക്കുന്നതും കാണുമ്പോൾ നമ്മളും കൂടെ കഴിക്കുന്ന ഒരു ഫീൽ ആ😄😄

    • @faziljalal4951
      @faziljalal4951 2 ปีที่แล้ว +1

      YES YOUR RIGHT BRO EBBIN SUPER DIALOGUE FOR YOU MAN 👍👍👍

  • @vinodkrishnan3852
    @vinodkrishnan3852 2 ปีที่แล้ว +7

    ഈ രുചി നമ്മുടെ മലബാർ ഭാഗത്ത് ഇല്ല. എങ്കിലും നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ രുചി ഉള്ളതായി തോന്നുന്നു. 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      നല്ല രുചിയാണ് 👍👍

  • @akhila.l7160
    @akhila.l7160 2 ปีที่แล้ว +21

    തിരുവനന്തപുരം സദ്യ ആണ് പൊളി. ബോളി ആൻഡ് പായസം ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      👍👍

    • @observer4039
      @observer4039 2 ปีที่แล้ว +2

      Yes , I am Trivandrum native , I have eaten feast from all districts , Trivandrum is the best

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +7

    😍.. പുളിശ്ശേരി എനിക്ക് വലിയ ഇഷ്ടമാണ്.. 👍🏽👍🏽

  • @anjanagopinath8302
    @anjanagopinath8302 2 ปีที่แล้ว +13

    Ebin, you should visit Mannan Hotel at Kulathoor, near Technopark Phase 3, when you are in Trivandrum, next. Their naadan chicken curry is awesome. With techies opting to work from home, the place is less crowded now. But the taste remains the same. Very very ordinary lunch, but this chicken curry is amazing. May be, you could try it once.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      We will surely plan👍👍

  • @ihsanasafeer7049
    @ihsanasafeer7049 2 ปีที่แล้ว +3

    Njan chettante ellaam videos um kaanarundu . Kanda video thanne veendum kaanum.. Your way of presentation is sooo good.😍😍pettnu 1M aavatte chetta😍😍🥰orupadu ishtaanu thaangale

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ihsana Safeer..Thank you so much for your love and support 🥰

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 ปีที่แล้ว +2

    എബിൻ ചേട്ടന്റെ വർത്തമാനവും കൊതിപ്പിക്കൽ ഉം എത്ര കണ്ടാലും മതിയാവില്ല വീഡിയോ നന്നായി ആസ്വദിച്ചു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം..Thank you 😍😍

  • @robinsraju172
    @robinsraju172 2 ปีที่แล้ว +5

    Your manners is awesome man ...the way you express respect to food and audiance hats off.... Meen varuthathu thudengam baa .. the way u presnts is veiwers havin food with you

    • @vozamaraktv-art5595
      @vozamaraktv-art5595 2 ปีที่แล้ว +1

      So true! Ebbin brother, you're the Best food and travel vlogger in Kerala

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. 😍❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much 😍

  • @myvbloglife
    @myvbloglife 2 ปีที่แล้ว +2

    This video is temptating video camparing to other videos.automatically i felt starving after viewing this video. What a presentation.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. 😍😍

  • @sva481
    @sva481 2 ปีที่แล้ว +3

    കാണുമ്പോൾ അറിയാം കിടിലൻ ഫുഡ് നന്നായിരിക്കുന്നു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      നല്ല രുചിയായിരുന്നു

  • @amruthgokulkumar8262
    @amruthgokulkumar8262 2 ปีที่แล้ว +6

    When it comes to real taste choices and the variety you brings is so nice to see ❤️ Waiting for more Chetta, All the best 🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much 😍🤗

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +5

    Royal Trivandrum 💥🔥

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +2

    Pazhmpori yum beefum adipoli combination ane video 👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Syja.. Pazhamporiyum beefum nalla combo aayirunnu

  • @nishadbasheer7154
    @nishadbasheer7154 2 ปีที่แล้ว +1

    Hi bro videos okke kaanarund... Super aahn ellam... Vaayil vellam varunna videos 👌👌😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 🥰

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +1

    Oo super.ശെരിക്കും കൊതിപുച്ചു

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM 2 ปีที่แล้ว +8

    നല്ലചൂടുചോറും ചമ്മന്തിയും മുളക് വറുത്തതും കൂടെ ഒരു മീൻ വറുത്തതും കൂടി ഉണ്ടെങ്കിൽ സ്വർഗം മാമാ...... 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      അടിപൊളി 😍👍

    • @raghavvijayakhil147
      @raghavvijayakhil147 2 ปีที่แล้ว

      @@FoodNTravel chettente beef alergy mariyo

  • @pkarjun3658
    @pkarjun3658 2 ปีที่แล้ว +2

    Our trivandrum... 🥰🥰...

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Ebin chetta adipoli video , kothichittu vayya.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Pradeep ☺️

  • @Alpha90200
    @Alpha90200 2 ปีที่แล้ว +3

    നാടൻ ഊണും കൊള്ളാം പഴം പൊരിയും ബീഫും കൊള്ളാം 😋 വീഡിയോ Super enjoyed 🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 🤗

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @sundaramhari9877
    @sundaramhari9877 2 ปีที่แล้ว +1

    Excels and fine among the finest

  • @shobhasoman7118
    @shobhasoman7118 2 ปีที่แล้ว

    Thagalude videos kanarund pakshe comment ettatilla pazham poriyum beefrostum kandhapo kothiayi super video all the best🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Shobha 😍😍

  • @cyjodevis7679
    @cyjodevis7679 2 ปีที่แล้ว +1

    ee manushyan eathoru kothippikalanu

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr chetto poli poli video kiduve verreitty 😍👍 Abin chetto 😋👍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ratheesh 😍😍

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +3

    ചേട്ടായി..... നമസ്ക്കാരം 🙏
    പഴം പൊരി.... ബീഫ് 👌👌
    രണ്ടും കൂടി എന്താ രുചി.... 🌹🌹
    സത്യമായിട്ടും കൊതി തോന്നുവാ.. 🥰🥰വീട്ടിൽ എന്തു കറി ഉണ്ടെന്നു പറഞ്ഞാലും.... ഇതുപോലെ കൊതി തോന്നില്ല 👍👍
    എന്തായലും ചേട്ടായി കഴിക്കുന്നത്
    നോക്കി ഇരുന്നോളാം ❤💕 ❤💕 ❤💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. ബീഫും പഴംപൊരിയും കൊള്ളാം. നല്ല രുചി ആയിരുന്നു 👌

  • @prabhakark9891
    @prabhakark9891 2 ปีที่แล้ว +1

    Cheriya kadayum valiya ruchigalum full video mouthwatering Bro😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Prabhakaran.. Food nalla ruchiyanu.. Kollam 👍👍

  • @ashaaniyan3630
    @ashaaniyan3630 2 ปีที่แล้ว +3

    Ebinchetta adipoli video.pazham pori beef super 🔥🥰

  • @ajoyvijay11
    @ajoyvijay11 2 ปีที่แล้ว +5

    Achaya! I'm watching your video after very long gap. Hope all are good at home..Usually you don't eat beef due to allergy alle 🤔 surprise to see video quality & contents.. Go ahead chetayi 🤝🙂

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Thank you Ajoy.. I'm still allergic to beef. I'm taking medicine for it ..

    • @JCKL_mallu
      @JCKL_mallu 2 ปีที่แล้ว

      @@FoodNTravel 👍🏻

    • @anithanair4025
      @anithanair4025 2 ปีที่แล้ว

      @@FoodNTravel Never heard of any medicine for beef allergy.

  • @sumeshpm7902
    @sumeshpm7902 2 ปีที่แล้ว +2

    Ebhin bhai.. Yenthanu bhai beefinte alergy okke maariyo.. Ippo beef video sthiramanallo.. Good presentation. Keep it up.. I love to watch your videos 🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sumesh..
      Videokku vendi idakk kazhikkarund.

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Ebin chetta I am a big fan of Strong Tea.

  • @prasanthsm
    @prasanthsm 2 ปีที่แล้ว +4

    Hi Ebin , can you also include price list along with the video while you review it . Approx rate is ok
    I live abroad so there are many spots I would like to explore based on your recommendation and reviews , just eager so we are prepared when we visits those shops or spots

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Prasanth.. Please go through the description.. Price details are given there

    • @prasanthsm
      @prasanthsm 2 ปีที่แล้ว

      Thanks for the reply 😊 Will follow that

  • @binithaprasad4680
    @binithaprasad4680 2 ปีที่แล้ว +1

    Puliserykada beef Pazhampori randùm super kothivannu

  • @anjug9848
    @anjug9848 2 ปีที่แล้ว +2

    Trivandrum vannallo ebin chettayiii super food 👌👌👌 enna kannan kazhiya.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Namuk plan cheyyam tto

  • @kaleshkrishnan5517
    @kaleshkrishnan5517 2 ปีที่แล้ว +2

    എബിൻ ചേട്ടാ നിങ്ങളുടെ അവതരണത്തിലെ ഈ വിനയവും തീരെ ജാഡ ഇല്ലാത്ത പെരുമാറ്റവുമാണ് നിങ്ങളെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു യൂട്യൂബ് content ക്രീയറ്റർ ആയിട്ട് നിലനിർത്തുന്നത്.. ഞാൻ ചേട്ടന്റെ follower ആകുമ്പോൾ ചേട്ടന് approx 20-25k സബ്സ്ക്രൈബ്ർ മാത്രമേ ഉള്ള് 😁.. ഞാൻ അന്ന് ചേട്ടനോട് പറഞ്ഞിരുന്നു സിൽവർ play ബട്ടൺ മാത്രമല്ല ഗോൾഡൻ ഉൾപ്പെടെ ചേട്ടന് കിട്ടുമെന്ന് അതിൽ ഒന്നിൽ ചേട്ടൻ എത്തി congrats ഉടനെ തന്നെ ചേട്ടൻ 2ആമത്തെ ടാർഗറ്റ്റിലും എത്തും എത്തണം 👍👍👍.. എന്റെ ഭാര്യ എന്നോട് ചോദിച്ചിട്ടുണ്ട് എനിക്ക് fav ആയ യൂട്യൂബ്ർസ് ആരെന്നു ചോദിച്ചാൽ സുജിത്, എബിൻ ചേട്ടൻ, ജിയോ, ജയരാജ്‌, രതീഷ് ഇങ്ങനെ കുറച്ചു പേരുകളെ ഞാൻ പറയൂ അതിൽ ജിയോ ഒഴികെ എല്ലാവരും എന്നേക്കാൾ പ്രായമുള്ളവർ എന്നിട്ട് എല്ലാവരെയും പേര് വിളിച്ചു അഭിസംബോധന ചെയുന്ന കലേഷ്(ഞാൻ )
    എന്താണ് എബിൻ എന്നയാളെ എബിൻ ചേട്ടൻ എന്ന് വിളിക്കുന്നത് എന്ന് 😁...ഞാൻ അവളെ ചേട്ടന്റെ വീഡിയോസ് കാണിക്കാൻ തുടങ്ങി എനിക്ക് തോനുന്നു നമ്മുടെ മേഖലയ ഡബിൾ ഡെക്കർ പാലം മുതലാണെന്നു തോനുന്നു ഭാര്യ full ആയിട്ട് വീഡിയോ കാണുന്നത് എന്ന്... ശേഷം കുറച്ചുനാൾ കഴിഞ്ഞു അവളും യൂട്യൂബ്ഴ്സിനെ പറ്റി സംസാരിക്കുമ്പോൾ പേര് പറയുന്നത് ഞാൻ ശ്രെധിച്ചു... എബിൻചേട്ടൻ 😄😄....അവളും അങ്ങനെ തന്നെ വിളിക്കാൻ തുടങ്ങി... അതാണ് ചേട്ടാ നിങ്ങടെ ഒരു power 🤗🤗 ഞാൻ കലേഷ്കൃഷ്ണൻ കാളക്കാരൻ...എറണാകുളം... IT ഫീൽഡ്
    ....... ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു 🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      കലേഷ്... കാലേഷിന്റെ കമന്റ്‌ വായിച്ചിട്ട് ഒത്തിരി സന്തോഷം തോന്നി. ശരിക്കും നിങ്ങൾ ഒക്കെയാണ് ഒരു inspiration 😊😊😊. ഒത്തിരി സ്നേഹവും സന്തോഷവും. 😊

  • @vivekgg243
    @vivekgg243 2 ปีที่แล้ว +1

    Adipoli episode ebbin bro👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Vivek 🤗

  • @jas198600
    @jas198600 2 ปีที่แล้ว +2

    Bro beef kazhikunna video thudangiye pinne scene anu , kothupichu kollum..

  • @amrithaanil4561
    @amrithaanil4561 2 ปีที่แล้ว +3

    Pulisserykada oru vikaram anu🥰njn hostelil anu nilkunath tvmil city centreil ettavum affordable,tasty and hygienic ayi thoniyitulla ore oru restaurant....and their service also...staff okke namalod nalla snehathodeyanu behave cheyunath

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for sharing your experience 😍👍

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 2 ปีที่แล้ว +2

    സൂപ്പർ ചേട്ടാ. പഴംപൊരി ബീഫ് 👍👍👍 ഇനി കഴിച്ചു നോക്കണം നമ്മുടെ tvm വന്നു അല്ലേ😃 👍👍. സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രിയ.. കഴിച്ചിട്ട് അഭിപ്രായം ഷെയർ ചെയ്യൂ ☺️

    • @priyakrishnapriyakrishna1832
      @priyakrishnapriyakrishna1832 2 ปีที่แล้ว

      തീർച്ചയായും

  • @NachozWorld
    @NachozWorld 2 ปีที่แล้ว

    Aa pazhamporeem beefum kidu aanalloo..njnith vare kazhichitilla erivum madhuravum koodi enganundavumnn areelalloo..aa chaya kandapo kothiyaayi😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Pazhamporiyum beefum nalla ruchiyayirunnu.. Kollam 👍👍

  • @hareeshharee2869
    @hareeshharee2869 2 ปีที่แล้ว +2

    Ebin chetta... Vayil vellam varunnu😊😃🥰🥰superrr.. Ebin chetta njangalude nattil vannu oru video cheyyumo. ഹരിപ്പാട് ❤❤❤❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Variety food kittunna sthalangal undenkil parayu.. Urappayum varaam

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Kanumpol thanne aryam nalla tasty food anu ennu.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Nalla ruchiyanu 👍👍

  • @ajithoneiro
    @ajithoneiro ปีที่แล้ว +1

    Good kalakki....Ebbin...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much Ajith 🥰

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +5

    Yummy 🥰🥰👍😁

  • @dencinkj
    @dencinkj 2 ปีที่แล้ว +1

    Ebin chetto beef okke kazhikkan tudangiyo? Allergy maariyo?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      I'm still allergic to beef. I'm taking medicine for it ..

  • @rjiosasi6779
    @rjiosasi6779 2 ปีที่แล้ว +1

    Kidu video

  • @susjohny6691
    @susjohny6691 2 ปีที่แล้ว +1

    Vayilkapalodikkam oru rakshayumilla

  • @anandhubiju7049
    @anandhubiju7049 2 ปีที่แล้ว +1

    Ebi bro videos ellam pwoli aahtoo.....💕💕💕💕💕💕💕💕💕💕💕🤜🤛💥

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Anandhu 💕💕

  • @kaleshkrishnan5517
    @kaleshkrishnan5517 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് കലേഷ് 🤗

  • @rajeshs4728
    @rajeshs4728 2 ปีที่แล้ว +1

    namude tvm poli anee cheto poliiii 👍👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +1

    പുളിശ്ശേരിയും ചൂര വറുത്തതും,പഴംപൊരിയും ബീഫും ചായേം എല്ലാം ഒരെ കൊതിപ്പിക്കലായിപ്പോയി.വീഡിയോ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Midhun 😍😍

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +3

    Good food experience 👍😋💯 bro 👌💖😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks bro 😍🤗

  • @athiraor9426
    @athiraor9426 2 ปีที่แล้ว +1

    Wowwww super

  • @jinij8867
    @jinij8867 2 ปีที่แล้ว +2

    Meals video ugran ayithindu 🔥🔥

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Jini 🤗🤗

  • @shameer.f9054
    @shameer.f9054 2 ปีที่แล้ว +2

    Pineapple Pulissery Fish Fry Pazhampori Chaya Polichu😍😍😍😋😋😋👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe.. Food kollam 👍

  • @radheedpattani5465
    @radheedpattani5465 2 ปีที่แล้ว +1

    Ebi ചേട്ടാ വീഡിയോ സൂപ്പർ കൊതിപ്പിച്ചു കൊന്നു 🌹🌹

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 😍

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +1

    Adipoli 👌👌👌superb Ebin 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Vijay 🤗

  • @anandhusnair
    @anandhusnair 2 ปีที่แล้ว +5

    Pulissery kada❤

  • @user-mo1hh9dl7s
    @user-mo1hh9dl7s 2 ปีที่แล้ว +2

    ആഹാ പഴം പൊഴി ബീഫ്.. ചായ എന്താ കോമ്പിനേഷൻ.... സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes.. Nalla ruchi aayirunnu 👌

  • @sarinsrain1625
    @sarinsrain1625 ปีที่แล้ว

    Its not a compliment 😍. പരിചയമില്ലാത്തിടത്ത് എത്തിയാൽ ഫുഡ്‌ അടിക്കാൻ അച്ചായന്റെ വ്ലോഗ് നോക്കാറുണ്ട്. സത്യസന്ധമായ റിവ്യൂ. പുളിശ്ശേരി ക്കട one of my fvrt restaurant

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you so much 😍🙏

  • @sanithajayan3617
    @sanithajayan3617 2 ปีที่แล้ว

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sanitha 😍

  • @ushak3081
    @ushak3081 2 ปีที่แล้ว +1

    Haaaaai Ebin bro Sugalle Kure nalayi kandittu Njan Veendum Vannoottooo 🙏🙏🧡🧡🧡❤ Aaha entha oru tasty alle kothippichu kollum Vedio Super Ayittundu 👌😋😋❤❤❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Usha.. Video ishtamayathil othiri santhosham ❤️❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +1

    Nannayittund Ebbin bhai 🥰👍👍
    Ellam super 👍👍..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Dileep 😍😍

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +4

    Delicious food🥰🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Manoj 🥰

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +1

    Ebin chettan eppol beef kurachu kszhikunnu undu alle, ennalaum ishtam ullathu okke kazhikku 😋

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +1

    Nalloru video tto... Serikkum fud kandapol kazhikkan thonnitto

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Mathangi 😍

  • @neymarjunior2251
    @neymarjunior2251 2 ปีที่แล้ว +1

    Orru vattam try chyynam pazhampori beef rost um😋😋

  • @princemichael921
    @princemichael921 2 ปีที่แล้ว +1

    Adipowli ⚡

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 ปีที่แล้ว +2

    Very nice video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rajendran 🤗🤗

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

  • @sarithps8265
    @sarithps8265 2 ปีที่แล้ว +1

    Veendum miss 😿come on August brooo 😻😻😻😻😻😻

  • @shafujasmine2270
    @shafujasmine2270 2 ปีที่แล้ว +1

    പൊളിച്ചു 👍🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks Shafu Jasmine 😍😍

  • @remanair7144
    @remanair7144 2 ปีที่แล้ว +3

    അപ്പോൾ പഴം പൊരി ബീഫ് എന്നു പറയുന്നത് കേട്ടറിവായിരുന്നു .ഇപ്പോൾ അത് ശരിക്കും കണ്ടറിഞ്ഞു nice video bro 👌😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rema 😍

    • @manojs1390
      @manojs1390 2 ปีที่แล้ว

      Come to pala. Have ഏത്തക്ക ബോളി യും പോത്തും.

  • @maheshcm9774
    @maheshcm9774 2 ปีที่แล้ว +1

    അടിപൊളി 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് മഹേഷ്‌ 😍

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +2

    Hai chetta nammalde sonthan trivandrum😁😁😁....

  • @darkfox404.
    @darkfox404. 2 ปีที่แล้ว +2

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks Dark Fox 🤗

  • @MUNEERVIDEO
    @MUNEERVIDEO 2 ปีที่แล้ว +1

    കിടു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് മുനീർ 🤗

  • @ashas5062
    @ashas5062 2 ปีที่แล้ว +2

    Mouthwatering video😋

  • @msvinod297
    @msvinod297 2 ปีที่แล้ว +2

    Superrr Ebbin 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Vinod 😍

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +2

    Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Arjun 😍

  • @jibujibu1
    @jibujibu1 2 ปีที่แล้ว +2

    It was unsahicable..God bless 🙌 😋😋😋

  • @ayyappaswamisongs
    @ayyappaswamisongs 2 ปีที่แล้ว +1

    👍🏻👍🏻സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍😍

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 ปีที่แล้ว +1

    അടിപൊളി 👌👌👌❤🌹

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിനോദ് 😍

  • @antonygeorge5051
    @antonygeorge5051 2 ปีที่แล้ว +1

    Inganey kothippikkalley ketto

  • @fidhafathima1232
    @fidhafathima1232 2 ปีที่แล้ว +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഫിദ 🤗🤗

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    Adipoli. 👍❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Jeffy 😍

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 ปีที่แล้ว +2

    എബിൻ ചേട്ടാ ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. എന്റെ ഒരു അപേക്ഷ ഇതാണ്. എന്റെ ബന്ധുവായ ഒരു പെൺകുട്ടി വീട്ടിൽ ഊണ് നടത്തുന്നുണ്ട്. അവളുടെ ഭർത്താവ് 2വർഷം മുൻപ് മരിച്ചു പോയി 2 കുട്ടികൾ ഉണ്ട്. വാടക വീട്ടിൽ ആണ് താമസം. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. അവിടം വരെ ഒന്ന് വന്നാൽ അത് അവളുടെ ജീവിതത്തിൽ ഒരു വഴിതിരിവ് ആയേനെ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      രഘുനന്ദൻ, അവിടെ പോയി വീഡിയോ ചെയ്യുന്നതിന് സന്തോഷമേ ഉളളൂ. ലൊക്കേഷനും മറ്റു ഡീറ്റൈൽസും എന്റെ Instagram പേജിൽ ഷെയർ ചെയ്യാമോ? @foodntraveltv

    • @user-wu7bi2jz2c
      @user-wu7bi2jz2c 2 ปีที่แล้ว

      @@FoodNTravel ok

    • @user-wu7bi2jz2c
      @user-wu7bi2jz2c 2 ปีที่แล้ว

      അതുപോലെ ചേട്ടാ എനിക്കോ ആ കുട്ടിക്കോ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ല. ആ കുട്ടിയുടെ വാട്സ് aap നമ്പർ തന്നാൽ മതിയോ

  • @donythomas2019
    @donythomas2019 2 ปีที่แล้ว +1

    My Trivandrum

  • @ananduum1910
    @ananduum1910 2 ปีที่แล้ว +1

    👌🏻👌🏻♥️♥️👍🏻👍🏻

  • @sheebareji8941
    @sheebareji8941 2 ปีที่แล้ว

    എബിൻ ചേട്ടാ പഴംപൊരിയും ബീഫും ചായയും സൂപ്പർ

  • @kannanramakrishnan3227
    @kannanramakrishnan3227 2 ปีที่แล้ว

    Adipoly Ebbin chetta ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Kannan 😍

  • @hareeshperayam6072
    @hareeshperayam6072 2 ปีที่แล้ว +1

    Trivandrum undel vilikku nallabset site kanikkam

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      ഇപ്പൊ ട്രിവാൻഡ്രം ഇല്ല

  • @seemasayu1736
    @seemasayu1736 2 ปีที่แล้ว +1

    ചേട്ടാ സുഖമാണോ.. ഇങ്ങനെ കൊതിപ്പിക്കല്ലേ.. Love from qatar😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Seema 🤗

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm 2 ปีที่แล้ว +1

    Wow!!!!!👌👌🌹❤yummyyyy 😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sujatha 🤗

  • @pradeepc2811
    @pradeepc2811 2 ปีที่แล้ว +1

    ethu evideya tiruvontharam

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Location descriptionil koduthitund tto

  • @yagnikjithink3618
    @yagnikjithink3618 2 ปีที่แล้ว

    Ebin chetta pls come to Calicut here one subhiksham mess is available super food

  • @anoopcheruvallil4804
    @anoopcheruvallil4804 2 ปีที่แล้ว +1

    നിങ്ങൾ കഴിക്കുന്നത് കാണുന്നതേ ഒരു രുചിയാണ് 😂

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം 😍😍

  • @praveenzvlog5373
    @praveenzvlog5373 2 ปีที่แล้ว +1

    GP ഹോട്ടൽ തിരുവനന്തപുരത്ത് എവിടാന്ന് പറഞ്ഞില്ല ട്രൈ ചെയ്യാനാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Location descriptionil koduthitund tto

  • @rkmaniyans
    @rkmaniyans 2 ปีที่แล้ว

    Evide powli foodannu💖💖
    Puliseri oru rakshayumilla💖💖

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +1

    👍🏻👌 super adipoli

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ansar 🤗