അവതരണ ശൈലി മികവാർന്നത്, ശബ്ദം കഥകൾ പറയുവാൻ അനുയോജ്യം, മോഡുലേഷൻ അടിപൊളി.... ഈ കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ നിങ്ങളുടെ ശൈലിയാൽ അധിഷ്ഠിതമാണ് എന്നതിൽ യാതൊരു സംശയവുമില്ല.... Bet of luck, thankyou verry much 👍👍
ഒരു നൊമ്പരമായി ഈ കഥ മനസ്സിൽ തളം കെട്ടി നിൽക്കുന്നു..... എത്ര മനോഹരമായി വിവരിച്ചു.. അനുവാചകരിൽ ഉണ്ടാക്കുന്ന അലയൊലികൾ വളരെ വലുതാണ്...സമൂഹത്തിന് സന്ദേശം നൽകുന്ന ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 💐💐💐👍👍😍
കഥ വളരെ രസകരമായിരുന്നു. നല്ലൊരു മെസേജും ഇതിലുണ്ട്. സത്യമെന്തെന്ന് തുറന്നു പറയുക. ഒരു സത്യം മറച്ചുവച്ചതിലൂടെ കഥയിലെ നായികക്കും നായകനും നഷ്ടമായത് നീണ്ട പത്തു വർഷങ്ങളാണ്. വേറെയും ഒരു പാട് മെസേജുകളുമുണ്ട്.
സ്റ്റോറികളിലെ Important അല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി, അല്പം കൂടി short ആയി ചെയ്താൽ ഉപകാരം ആയിരുന്നു. ഇത്രയും long ആകുമ്പോൾ, കാണുമ്പോൾ തന്നെ കേൾക്കാൻ മടി തോന്നുന്നു. പിന്നെ തിരക്ക് പിടിച്ച life-ൽ സമയവും ലാഭികാം.
നിങ്ങൾ നല്ല കഴിവുള്ള സ്ത്രീ ആണ് സ്വരങ്ങൾ മാറ്റിപറയുമ്പോൾ കഥപാത്രങ്ങൾ സംസാരിക്കുന്നപോലെ തോന്നും പിന്നെ ആ ഷട്ടപ് കേൾക്കുമ്പോൾ ചിരിയും വരും. നന്ദി
❤🤲🙏
അവതരണ ശൈലി മികവാർന്നത്, ശബ്ദം കഥകൾ പറയുവാൻ അനുയോജ്യം, മോഡുലേഷൻ അടിപൊളി.... ഈ കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ നിങ്ങളുടെ ശൈലിയാൽ അധിഷ്ഠിതമാണ് എന്നതിൽ യാതൊരു സംശയവുമില്ല.... Bet of luck, thankyou verry much 👍👍
ഒരു നൊമ്പരമായി ഈ കഥ മനസ്സിൽ തളം കെട്ടി നിൽക്കുന്നു..... എത്ര മനോഹരമായി വിവരിച്ചു.. അനുവാചകരിൽ ഉണ്ടാക്കുന്ന അലയൊലികൾ വളരെ വലുതാണ്...സമൂഹത്തിന് സന്ദേശം നൽകുന്ന ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 💐💐💐👍👍😍
🤲🤝🙏
കഥ വളരെ രസകരമായിരുന്നു. നല്ലൊരു മെസേജും ഇതിലുണ്ട്. സത്യമെന്തെന്ന് തുറന്നു പറയുക. ഒരു സത്യം മറച്ചുവച്ചതിലൂടെ കഥയിലെ നായികക്കും നായകനും നഷ്ടമായത് നീണ്ട പത്തു വർഷങ്ങളാണ്. വേറെയും ഒരു പാട് മെസേജുകളുമുണ്ട്.
❤
Sathyam..... Adhyam thanne paranjirunnenkil.... 🥺🥺🥺
Such a nice story 😊🌈🌈🌈🌈 and.. you are so talented Madam... 💖💖💖
സൂപ്പർ കഥ
Climax polichu 🤣😂
❤🤝
Sherlock Holmes nte ella books um theerthu. Thanks..
Ini hercule poirot nte ella books um upload cheyyumo. Please
😀🤝👍
നല്ല കഥ, നല്ല സന്ദേശം. 👍
അയ്യോ 😭😭😭 ആയിരത്തൊന്നു രാവുകൾ എന്ന കഥ എല്ലാം പോയല്ലോ😭😭😭😭
ഷെർലോക്ക് ഹോംസ് ഒക്കെ എവിടെ? അറ്റ്ലീസ്റ്റ് ആ ഫയൽസ് എങ്കിലും കിട്ടുമോ
@@my____turn അതെ... എല്ലാം പോയി... ഞാൻ കമൻ്റ് ചെയ്തപ്പോൾ ചേച്ചി എനിക്ക് ഒരു ലൈകും തന്നിട്ട് പോയി 😐
@@vipinvs8386 എന്റെ അറിവിൽ അൻപതോളം ആളുകൾ ഷെർലക്ക് ഹോംസ് കേൾക്കാൻ കാത്തിരിക്കുകയാണ്. എല്ലാം ഒരുമിച്ച് അപ്പ്ലോഡ് ചെയൂ
@@my____turn യെസ് 👍👍
പ്രിയേ എന്തു സമ്മാനമാണ് ഞാൻ നൽകേണ്ടത് പാവം ആളല്ലേ മെറ്റിൾഡാ എന്തൊരു സ്ത്രീയാണല്ലേ🤔🙂
😅
ഇക്കഥ എഴുതിയതാരാണ്?
Good story
Yes 100%
നല്ല കഥ,
നല്ല അവതരണം
❤🤲🙏
Good work 👍
🤲
Super ❤️👍🏼
😀🙏
🎊അഭിനന്ദനങ്ങൾ 🎊
നന്ദി. സ്നേഹം. സന്തോഷം.😀🤲🤝
👍👍👍
🤲🤝
Hai dear😍 super story
🤣❤😘
Matte Sherlock storrys delete cheyyetho😔😔
Due to technical error, now it is ok 👍
കോഫീ, പാവങ്ങൾ വായിക്കുമോ.?
Sure.
Supper ♥️♥️♥️👍
😀❤🤲🙏
Nice story
🤲🙏
🌈👌🤸
Hearty welcome bro.
Hiii... Sissss❤️❤️❤️❤️
Hi..bro.
ആശംസകൾ 🙏🏻
ഒരായിരം നന്ദി സഹോ.😀🤲
👏👏
🤲🙏
🥰
❤
♥️👍🏻
😀🤲
ന്റെ കരളേ
😂🤲🙏
A study in scarlet vedio
Coffee Time Reload എന്ന ചാനലിൽ വീണ്ടും upload ചെയ്യാട്ടോ. Plz wait.🙏
Cheythutto
നന്ദി. സ്നേഹം. സന്തോഷം. സഹോ.😀🤲🤝
❤❤
നന്ദി. സന്തോഷം. സ്നേഹം .സഹോ.😀🤲🤝
@@CoffeeTimeMalayalam 🥰🥰
If she had apologized to the friend and revealed the truth then.....
🤲🤝
കഥ എഴുതിയ ആളിൻ്റെ പേര് കൂടി പറയണേ 🙂
🙏
ചേച്ചി sub ചെയ്തു
പഴയ ചാനലിൽ ഇനി കഥ പറയില്ലെ
നന്ദി സഹോ. സ്നേഹം. സന്തോഷം. ഇല്ല സഹോ.
സ്റ്റോറികളിലെ Important അല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി, അല്പം കൂടി short ആയി ചെയ്താൽ ഉപകാരം ആയിരുന്നു. ഇത്രയും long ആകുമ്പോൾ, കാണുമ്പോൾ തന്നെ കേൾക്കാൻ മടി തോന്നുന്നു. പിന്നെ തിരക്ക് പിടിച്ച life-ൽ സമയവും ലാഭികാം.
❤
ദാ subscribe ചെയ്തു bell icoണും അടിച്ചിട്ടുണ്ട്
നന്ദി സഹോ. ഒരായിരം.😀🤲
♥️♥️♥️
❤❤❤
👍👍👍👍
🤲🙏
❤️
🙋♀️🙏
❤️❤️❤️