ഇതാണ് ഉടമ്പടിയുടെ കമ്മ്യൂണിക്കേഷൻ. 2 കോടിയുടെ കടം പരിഹരിക്കാൻ പരി.അമ്മ ഉടമ്പടി വഴി പറഞ്ഞു തന്ന മാർഗം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 348

  • @rejikuriakose7636
    @rejikuriakose7636 5 วันที่ผ่านมา +105

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🙏🙏

    • @rationvlogswithsree4918
      @rationvlogswithsree4918 5 วันที่ผ่านมา +4

      ആമേൻ ❤❤❤❤❤❤

    • @rajiviju3110
      @rajiviju3110 5 วันที่ผ่านมา +4

      Amen

    • @bincyantony571
      @bincyantony571 4 วันที่ผ่านมา

      Amen.er vachanam especially joli thadsangal maaraan prartthikkarund.joli kittarumund.amme enikkum ente visa theerunnatjinu munp oru joli thannu anugrahikkaname.

    • @krishnamaya5544
      @krishnamaya5544 4 วันที่ผ่านมา +2

      ആമേൻ

    • @jsk3394
      @jsk3394 4 วันที่ผ่านมา +2

      🙏🙏🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 5 วันที่ผ่านมา +45

    മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി തെരണേ ചേട്ടൻ എന്റെ സ്നേഹം മനസ്സിലാക്കണേ എന്നെ ഒന്നു വിളിക്കാൻ ചേട്ടന് തോന്നണേ മാതാവേ ചേട്ടന്റെ അമ്മയുടെ മനസ്സും മാറാണെ എന്നെ വിളിക്കാൻ അമ്മക്ക് തോന്നണേ എന്നെ ഒന്നു കാണാൻ തോന്നണേ എന്നെ കാണാൻ വരണേ മാതാവേ ഞങളുടെ ഇടയിലെ പ്രശ്നം പരിഹരിച്ചു ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണേ ചേട്ടൻ അന്യ സ്ത്രീയുമായുള്ള ബന്ധം നിർത്തണേ എല്ലാം നിർത്തി ചേട്ടൻ എന്നിലേക്കു തിരിച്ചു വരണേ മാതാവേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏🙏🙏🙏

    • @SalimKS-i4q
      @SalimKS-i4q 4 วันที่ผ่านมา +1

      Mathav edapedum date vech prarthichal mathi. Ente sugery date ett praethichu a dateil nadannu

    • @julebaby6536
      @julebaby6536 4 วันที่ผ่านมา

      Sajjarimathave ennuviichhhupartthhikkuka kurupasantthhilll varuvanokkukanekkill varuka udbbdi edukkuka amma sahaeikkkuo njanuo partthhikkam 🙏🙏🙏🙏🙏🙏

    • @immanuelstalin7665
      @immanuelstalin7665 4 วันที่ผ่านมา +1

      ഈശോക്ക് മാതാവിനും ഒന്നാം സ്ഥാനം കൊടുത്തു പ്രാർഥിക്കുക 🙏🙏🙏എല്ലാം ശരിയാകും 🌹🌹🌹

    • @daisy6620
      @daisy6620 4 วันที่ผ่านมา

      Prayers 🙏🙏🙏

    • @Sushamakumari-w9z
      @Sushamakumari-w9z 3 วันที่ผ่านมา

      Prayer 🙏🏻

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +10

    മാതാവേ കൃപാസനത്തിന്റെ കീർത്തി ലോകമെങ്ങും അറിയാൻ ഇടവരുത്തണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️

  • @lizyjames1805
    @lizyjames1805 5 วันที่ผ่านมา +26

    അമ്മ മാതാവേ അവിടുന്ന് ഞങ്ങളുടെ വിഷമങ്ങൾ എല്ലാം നീക്കി ഞങ്ങളെ രക്ഷിക്കണേ അമ്മേ

  • @shaijamanoj2347
    @shaijamanoj2347 4 วันที่ผ่านมา +20

    അമ്മ മാതാവേ സെപ്റ്റർ 30 ന് മുൻപ് ഒരു ലക്ഷം രൂപ കടബാത്യത തീർക്കുവാൻ ഒരു വഴി തുറന്നു തരണേ ആ കടബാത്യത കാരണം ഞാനും എന്റെ കുടുംബവും ഒത്തിരി വേദനിക്കുന്നുണ്ട് കൈവിടല്ലേ അമ്മേ

    • @minimathew403
      @minimathew403 4 วันที่ผ่านมา

      Entum kadam theerthu tharane amen

  • @anithachristopher7732
    @anithachristopher7732 5 วันที่ผ่านมา +26

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏❤️🙏❤️😢😢😢

  • @navyarose6880
    @navyarose6880 4 วันที่ผ่านมา +17

    വിവാഹത്തിനായി ഒരുങ്ങുന്ന എല്ലാ മക്കൾക് വേണ്ടി പ്രാർത്ഥിക്കണേ. Aanugrahikkane.

  • @cathykuttiesworld2675
    @cathykuttiesworld2675 5 วันที่ผ่านมา +24

    🙏🙏അമ്മേ എന്നേ അമ്മയുടെ പ്രത്യക്ഷണ ത്തിന്റെ സാക്ഷി ആക്കണേ 🙏🙏😭😭😭😭

  • @vincyjoseph7642
    @vincyjoseph7642 4 วันที่ผ่านมา +9

    എന്റെ അമ്മ മാതാവേ ഞങ്ങടെ തറവാട് സ്ഥലം അടുത്ത ജൂൺ ആകുന്നതിനു മുൻപ് വിൽക്കുവാൻ അമ്മ സഹായിക്കേണമേ 🙏🙏🙏🙏🙏🙏

  • @sarathfgfsasi1066
    @sarathfgfsasi1066 5 วันที่ผ่านมา +32

    അമ്മേ മാതാവേ എന്റെ പലിശ കടങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരണമേ

  • @AnithaBiju-f6d
    @AnithaBiju-f6d 5 วันที่ผ่านมา +27

    മാതാവ് എന്റെ കടങ്ങൾ വിട്ടുവാൻ ഒരു വഴി തുറന്നു തരേണമേ അമ്മേ

  • @annaktimmy6096
    @annaktimmy6096 5 วันที่ผ่านมา +19

    അമ്മ മാതാവെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണമെ

  • @bindur7919
    @bindur7919 5 วันที่ผ่านมา +36

    അമ്മേ എന്റെ വീട് ഇന്നോ നാളെയോ എന്ന് പറഞ്ഞു ജപ്തിക്ക് നിൽക്കുകയാണ് വീടോ സ്ഥലമോ വിറ്റ് ഞങ്ങളെ ജപ്തിയിൽ നിന്ന് മോചിപ്പിച്ച് അനുഗ്രഹിക്കണേ മേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ അത്ഭുതങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാര മാതാവേ🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 4 วันที่ผ่านมา +15

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +6

    മാതാവേ എനിക്കും കൃപാസനത്തിൽ വന്ന സാക്ഷ്യങ്ങൾ പറയുവാൻ അവസരം തരണമേ ഭാഗ്യം തരേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏❤️❤️

  • @jissmisebastian1390
    @jissmisebastian1390 5 วันที่ผ่านมา +10

    അമ്മേ മാതാവേ അമ്മയുടെ പ്രതേയക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മറ്റേണമേ, ഞങ്ങളുടെ കടബാധ്യതകൾ എല്ലാം അവിടുന്ന് എടുത്തു മറ്റേണമേ, എന്റെ പ്രയാസങ്ങൾ എല്ലാം അറിയുന്ന അമ്മേ, കാത്തുകൊള്ളണമേ

  • @AthiraSree-u3q
    @AthiraSree-u3q 4 วันที่ผ่านมา +5

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ കടം വീട്ടാൻ വഴി തരണേ മാതാവേ 🙏🏻😭😭🌹

  • @mariyajoseph6376
    @mariyajoseph6376 5 วันที่ผ่านมา +11

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണനമെ. എൻ്റെ September 28th B2 German 🇩🇪 exam ( Reading and hearing) 🥺🙏🏻പാസാക്കി തരണമേ. Next month നടക്കുന്ന എൻ്റെ Interview ഈശോയുടെയും മാതാവിനെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു.🥺🙏🏻✝️

  • @Zeinaswathi
    @Zeinaswathi 5 วันที่ผ่านมา +6

    അമ്മെ മാതാവേ വര്ഷങ്ങളായി ഹൈവേയുടെ സൈഡിൽ ആയിട്ടുപോലും വിൽക്കാൻ ശ്രെമിക്കുന്ന ഒരു സ്ഥലം എത്രയും വേഗം ഉദ്ദേശിക്കുന്ന വിലയിൽ വിറ്റുകിട്ടണമേ ... സ്വന്തമായി ഞങ്ങൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ.
    അമ്മേ ഞാൻ ആഗ്രഹിക്കുന്ന രാജ്യത്തു എന്നെയും ഇച്ചായനെയും എത്തിക്കണമേ

  • @Lissy-gt3lj
    @Lissy-gt3lj 4 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ മതാവേ ഞങ്ങളുടെകട ഭരങ്ങൾ മറ്റിതരാണേ അമ്മേ മതാവേ

  • @jayapaul5914
    @jayapaul5914 5 วันที่ผ่านมา +9

    എൻ്റെ മോൾക്ക് എത്രയും പെട്ടെന്ന് നല്ല കല്യാണവും ജോലിയും കിട്ടുവാനുള്ള അനുഗ്രഹം തരണമേ🌹🌹🌹🙏🙏🙏

  • @ryanjobin7598
    @ryanjobin7598 4 วันที่ผ่านมา +5

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nalkiyathinu oraayiram nandhi

  • @user-pd8zq8mu8u
    @user-pd8zq8mu8u 5 วันที่ผ่านมา +11

    മാതാവേ September 27 30 അനുഗ്രഹം തരണമേ

  • @jayamalus2340
    @jayamalus2340 5 วันที่ผ่านมา +9

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷകര്നത്തിന് എന്നെയും സാക്ഷിയാകണമേ 🙏🙏❤️🙏❤️ എന്റെ കടങ്ങളെല്ലാം തീർത്ത് തായമ്മ എനിക്ക് ഉടമ്പടി പുതുക്കാൻ സമയമേ അടുത്തമാസം ആറാം തീയതി ഉടമ്പടിയിലെ കരാർ തീരും. അതിനെ മുമ്പ് എനിക്ക് കരാർ ഒപ്പിടണം ❤❤❤❤❤🙏❤️😢😢😢

  • @RATHEESHR-vr1lg
    @RATHEESHR-vr1lg 5 วันที่ผ่านมา +12

    എന്റെ ഭർത്താവിന് പറഞ്ഞirikkanna ജോലി നല്കണമേ അമ്മേ

  • @sunim8621
    @sunim8621 4 วันที่ผ่านมา +3

    മാതാവേ, സാറിന്റെ വായിൽ നിന്നും ഇനിയും മോശമായി കേൾക്കേണ്ടി വരല്ലേ. ഞാൻ താങ്ങില്ല. എപ്പോഴും ഞാൻ മോശക്കാരിയാണ്. ഒരിക്കൽ പോലും നല്ലത് പറഞ്ഞിട്ടില്ല.

  • @tencypaul1312
    @tencypaul1312 4 วันที่ผ่านมา +3

    അമ്മേ മാതാവേ, എൻ്റെ കുടുംബത്തിലെ പല തരത്തിലുള്ള സങ്കടങ്ങൾ മാറ്റി ഞങ്ങളെ രക്ഷിക്കണമെ...ആമ്മേൻ

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +4

    മാതാവേ എന്നെ നിയോഗങ്ങൾ എല്ലാം സാധിച്ചു എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏❤️❤️

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +4

    മാതാവേ എന്നെ മാൾട്ടയിലേക്കുള്ള സമയമാകുമ്പോൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏❤️❤️

  • @Sinsu520
    @Sinsu520 4 วันที่ผ่านมา +9

    കൈവിടല്ലേ അമ്മേ 🙏

  • @shijivarghese8475
    @shijivarghese8475 5 วันที่ผ่านมา +4

    3/10/2024അമ്മ അനുഗ്രഹിക്കേണമേ വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അമ്മ അനുഗ്രഹിക്കേണമേ കടം വേഗം വീട്ടി തന്ന് ഞങ്ങളെ രക്ഷിക്കേണമേ അമ്മേ 🙏🙏

  • @Sinsu520
    @Sinsu520 4 วันที่ผ่านมา +9

    എന്റെ അമ്മേ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @Sibin-w8x
    @Sibin-w8x 4 วันที่ผ่านมา +4

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കണം മാതാവേ

  • @itrustuloml07
    @itrustuloml07 2 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ 🙏🏻എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🏻എന്റെ സഹോദരന്റെ മോൾക്ക് നഴ്സിംഗ് പഠിക്കാൻ പോകാനുള്ള ലോൺ റെഡി ആക്കി തരേണമേ. ബാങ്കുകാർ ലോൺ തരേണമേ 🙏🏻വണ്ടിക്കാർക്ക് തിങ്കളാഴ്ച കൊടുക്കാനുള്ള പൈസ തരേണമേ 🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 5 วันที่ผ่านมา +4

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻

  • @sreejithr182
    @sreejithr182 5 วันที่ผ่านมา +6

    മാതാവേ എനിക്ക് സ്ഥിരനിയമനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @shaijamanoj2347
    @shaijamanoj2347 4 วันที่ผ่านมา +3

    ഈശോയെ അപ്പാ എന്റെ അമ്മേ എനിക്ക് 7 ലക്ഷം രൂപ കടബാത്യത തീർക്കുവാൻ അമ്മ മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ഇപ്പോൾ 1 ലക്ഷം രൂപ കടം വാങ്ങിയത് ഈ മാസം 30 ന് മുൻപ് തന്നു സഹായ്ക്കണമേ അമ്മേ കൈവിടല്ലേ കാത്തു കൊള്ളണമേ

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +3

    മാതാവേ കൃപാസനത്തിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ അച്ഛന്മാരെയും എല്ലാ സിസ്റ്റർമാരെയും ഓർത്ത് പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 4 วันที่ผ่านมา +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @mollychacko6119
    @mollychacko6119 4 วันที่ผ่านมา +2

    അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന എൻ്റെ കുഞ്ഞിന് പ്യൂർണ ആരോഗ് മള്ള 'കുഞ്ഞിന് ജന്മം നൽകി'II മക്കളെ അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @ajithmmurugann1968
    @ajithmmurugann1968 4 วันที่ผ่านมา +3

    എന്റെ shambhuvinu ജോലിയ്ക്ക് പോകാൻ കൊടുക്കാൻ ഉള്ള ക്യാഷ് കൊടുക്കാൻ എനിക്ക് സാധിക്കണമേ

  • @annmariyajoseph1451
    @annmariyajoseph1451 4 วันที่ผ่านมา +3

    എന്റെ മ | താവെ സ്ഥലം വിറ്റ് കടം വിട്ടാനുള്ള അനുഗ്രഹം നല്കണമെ ഉപേക്ഷില്ലെ

  • @bindubiju9391
    @bindubiju9391 4 วันที่ผ่านมา +3

    ഞാൻ ശിശ്രൂഷിക്കുന്ന അമ്മച്ചിക്ക് ചുമയാണ് അമ്മേ സൗഖ്യപ്പെടുത്തണമെ അമ്മേ🙏🙏😥

  • @Sinsu520
    @Sinsu520 4 วันที่ผ่านมา +7

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @justinbenzily
    @justinbenzily 5 วันที่ผ่านมา +4

    എന്റെ കളഞ്ഞുപോയ പേപ്പർ എത്രയും പെട്ടെന്ന് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +2

    മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യങ്ങൾ പറയുവാൻ അവസരം തരേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @JessyOommen-x2x
    @JessyOommen-x2x 4 วันที่ผ่านมา +3

    അമ്മ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റിത്തരാൻമേ amen

  • @leelasumathy3542
    @leelasumathy3542 4 วันที่ผ่านมา +3

    മാതാവേ എൻ്റെ മകൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം തന്ന് അനുഗ്രഹിക്കണേ..🙏

  • @swapanajoseph8708
    @swapanajoseph8708 5 วันที่ผ่านมา +5

    മാതാവേ Sept 30 എന്റെ യാത്രയിൽ കൂട്ടായിരിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 5 วันที่ผ่านมา +5

    അമ്മേ മാതാവേ ഈശോയെ മകൻ്റെ വിസയും ഇളയ മകൻ്റെ നിലനില്പിനായി പകൽ ജോലിയും തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️🌹🌹🌹🌹

  • @ashamanoj6365
    @ashamanoj6365 4 วันที่ผ่านมา +3

    Amme ഞങ്ങളെയും അമ്മയുടെ സാക്ഷി ആകണമേ 🙏❤️

  • @yamunar3486
    @yamunar3486 4 วันที่ผ่านมา +2

    എന്റെ മാതാവേ എനിക്ക് ലോൺ പാസ്സായി കിട്ടൻ മാതാവ് തിരുകുമാറാനും മന്തസ്ഥ ആം നേടിത്തരം അനുഗ്രഹിക്കന്നെ ഇന്നുകൊടുക്കാനുള്ള പൈസ കൊടുക്കാൻ അമ്മസഹായിക്കന്നെ എന്റെ മകനെ ഞാൻ അമ്മയുടെ യും തിരുകുമാരനെയും ഏല്പിക്കുന്നു നല്ലവനായി തിരിച്ചു താരൻമാകാന് വിദേശത്തുപോകാനും അമ്മ അനുഗ്രഹിക്കന്നെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @sunim8621
    @sunim8621 4 วันที่ผ่านมา +3

    ഞാൻ ഫീൽഡിൽ പോകണമെന്ന് പറയരുതേ.

  • @ajithacu1623
    @ajithacu1623 5 วันที่ผ่านมา +10

    എന്റെ മകനെ ഒരു ജോലി തരണമേ മാതാവേ🙏🙏🙏

    • @shantyjacob5421
      @shantyjacob5421 5 วันที่ผ่านมา +1

      എന്റെ മകനെയും അമ്മേ.... ജോലി നല്കി.. സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏

  • @RATHEESHR-vr1lg
    @RATHEESHR-vr1lg 5 วันที่ผ่านมา +5

    അമ്മേ മാതാവേ എനിക്ക് 75 vaccanciyil നിന്നും ഒരു vaccancy എനിക്ക് നൽകി അനുഗ്രഹിക്കേണമേ

    • @shantyjacob5421
      @shantyjacob5421 5 วันที่ผ่านมา +2

      അമ്മേ മാതാവേ..... എന്റെ മകന്റെ ജോലിയും അമ്മയുടെ കരുണയിൽ സമർപ്പിക്കുന്നു 🙏

  • @sabugeorge1355
    @sabugeorge1355 4 วันที่ผ่านมา +2

    അതാവേ കൃപാസനത്തിൽ വരുന്ന എല്ലാ വിശ്വാസികളുടെയും നിയോഗങ്ങൾ നിയോഗങ്ങൾ സ്വീകരിച്ച അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️

  • @SilvyJimmy
    @SilvyJimmy 4 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ തോട്ടം വിൽകുവാൻ ഞങ്ങളെ സഹയികണമേ

  • @MariyaJose-y1s
    @MariyaJose-y1s 5 วันที่ผ่านมา +21

    എന്റെ മാതാവേ സ്ഥലം വിറ്റ് കടം തീർക്കാൻ അനുഗ്രഹികാണെ 🙏🏻.

  • @ReneeshaBiju
    @ReneeshaBiju 4 วันที่ผ่านมา +1

    കൃപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 5 วันที่ผ่านมา +4

    ❤❤❤ സങ്കീർത്തനങ്ങൾ 94:18 എൻറെ കാൽ വഴുതുന്നു എന്ന് ഞാൻ കരുതിയപ്പോഴേക്കും കർത്താവേ അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിർത്തി❤❤❤

  • @ajithmmurugann1968
    @ajithmmurugann1968 4 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ ചിട്ടി ഈ ആഴ്ച കിട്ടേണമേ അതിനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ

  • @sunithapradeep8200
    @sunithapradeep8200 4 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ സഹോദരന്റെ നടുവേദനമാറ്റി ജോലിയെടുക്കാൻ പറ്റണേ മാതാവേ ഒത്തിരി കടങ്ങൾ ഉള്ള മകനാണ് മാതാവേ

  • @valsammamathew9876
    @valsammamathew9876 5 วันที่ผ่านมา +6

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @thresiammaka5232
    @thresiammaka5232 4 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ കുടുബത്തിൻ്റെ കടബാധ്യതകൾ നീക്കി കൊടുത്തതുപോലെ ബാംഗ്ലൂരിലെ Dany യുടെ കുടുംബത്തിൻ്റെയും കടബാധ്യതകൾമാറ്റി കൊടുക്കേണമേ!!

  • @ReneeshaBiju
    @ReneeshaBiju 4 วันที่ผ่านมา +1

    സമയ ചുരുക്കത്തിന്റെ അമ്മേ എന്റെ കടത്തിന്റെ മേൽ അമ്മ ഇടപെട്ട് സമയ ചുരുക്കത്തോടെ അമ്മയുടെ സാക്ഷിയാക്കണമേ🙏🙏🙏🙏

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 5 วันที่ผ่านมา +6

    Amme mathave rekshikaname 🙏

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา +1

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി advice memo ലഭിക്കേണമേ ആവേ മരിയ 😭😭🙏🙏🙏

  • @sinifrancis2127
    @sinifrancis2127 4 วันที่ผ่านมา +1

    Eshoye Amme mathave bless Francis and Sini and Rosy and Febin and Francis and Sini and Reji and JOY Chettan and family and JINU Jyothi and family and Mini Joy and family Sini Reji and and Febin and Fiya

  • @JeemonJoseph-m8l
    @JeemonJoseph-m8l 4 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ തയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ എന്റെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു നേടി തരണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 4 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ അമ്മയ്ക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏

  • @mollychacko6119
    @mollychacko6119 4 วันที่ผ่านมา +1

    അമ്മേ എൻ്റെ മോൾ Exa m എഴുതുന്ന സമയം;അമ്മേ'മോടെ Exam അമ്മ മോളെ കരം പിടിച്ച് എഴുതിപ്പിക്കണെ., ഒരോ ചോദ്യങ്ങൾക്കും അമ്മ തന്നെ എഴുതി വിജയം ന ൽ കി '/ അമ്മയുടെ അൾത്താരയിൽ സാക്ഷ1യാക്കണെമ❤

  • @ajithmmurugann1968
    @ajithmmurugann1968 4 วันที่ผ่านมา +1

    പലിശക്ക് വാങ്ങിയ ക്യാഷ് 30നു പോലീസ് കേസ് കൊടുക്കും എന്ന് പറയുന്നു അമ്മ മാതാവേ ഈ കടങ്ങൾ എല്ലാം കൊടുക്കാൻ ചിട്ടി കിട്ടിയാൽ കഴിയും അമ്മേ എനിക്ക് ആ ചിട്ടി 30നു മുൻപ് കിട്ടേണമേ

  • @binysebastian2099
    @binysebastian2099 5 วันที่ผ่านมา +1

    Amme mathave Binoykku eppozhum ulla cold mattane 26/9/24 ente koode nilkkan pattiya permanent job tharane 31/10/24 Amme testimony parayan sadhikkane

  • @biniajith2759
    @biniajith2759 4 วันที่ผ่านมา +1

    Albert Exam ellam padichu poyitum onnum ezhuthan pattiyilla,thottu,Amma avantai karyam etedukaneella karyangalilum,Praise the Lord

  • @swapanajoseph8708
    @swapanajoseph8708 5 วันที่ผ่านมา +4

    അമ്മേ മാതാവേ വീട്ടിൻ നിൽക്കുന്ന ചേച്ചി യുടെ വീട് പണി എത്രയും പെട്ടന്ന് തുടങ്ങാൻ സഹായിക്കണമേ.മനുഷ്യനാൽ അസാധ്യം ദൈവത്തിനു് സാധ്യം Ave Maria!!!

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 5 วันที่ผ่านมา +4

    Amme oro divasavum bhuthimutt kudi varunalo divame enth cheyum🙏

  • @binysebastian2099
    @binysebastian2099 5 วันที่ผ่านมา +1

    Amme mathave Rinoyde innathe ellam 26/9/24 Amme neela angiyil pothiyane course pass aakkane 2026

  • @binysebastian2099
    @binysebastian2099 5 วันที่ผ่านมา +1

    Amme mathave Rinoy, Biny, Binoy, New vyttila 26/9/24--30/9/24

  • @manjubinoy4598
    @manjubinoy4598 16 ชั่วโมงที่ผ่านมา

    അമ്മേ ഒക്ടോബർ 15 നകം വിസ apply ചെയ്യാൻ സഹായിക്കണ കുപാസന അമ്മേ ❤❤❤❤❤

  • @sinifrancis2127
    @sinifrancis2127 4 วันที่ผ่านมา +1

    Eshoye Amme mathave touch and heel Fiya and Febin Francis 29/9/2024

  • @binysebastian2099
    @binysebastian2099 5 วันที่ผ่านมา +1

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane vere aarum illa testimony parayan sadhikkane

  • @elizabethmathew6097
    @elizabethmathew6097 4 วันที่ผ่านมา

    അമ്മേ... മാതാവേ.... കടബാധ്യതയും ജപ്തി മൂലം ബുദ്ധിമുട്ടുന്ന എല്ലാവരും അങ്ങേ സഹായിക്കണമേ...🙏🙏🙏🙏🙏

  • @SanthiKrishna-h5t
    @SanthiKrishna-h5t วันที่ผ่านมา

    അമ്മേ മാതാവേ എനിക്കടുത്ത മാസം പത്താം തീയതിക്കു മുൻപ് 50000രൂപ kittaname അമ്മേ

  • @stephenbinu1528
    @stephenbinu1528 4 วันที่ผ่านมา +1

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binysebastian2099
    @binysebastian2099 5 วันที่ผ่านมา +1

    Amme mathave Juliet, Appachan, Rinoy, Biny, Binoy, Melvinte innathe interview, New vyttila 26/9/24 Amme rakshikkane

  • @rasnakuriakose86
    @rasnakuriakose86 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വയറിലെ gas ന്റെ പ്രശ്നം എത്രയും പെട്ടെന്നു പൂർണ്ണമായി സുഖപ്പെടുത്തി തന്നനുഗ്രഹിക്കണമേ അമ്മേ 🙏🙏

  • @manjubinoy4598
    @manjubinoy4598 16 ชั่วโมงที่ผ่านมา

    അമ്മേ ലോൺ സാക്ഷനായി ഒപ്പിടാൻ ബാങ്കിൽ നിന്ന് വിളിക്കണെ ക്യ പാമ്പനം അമ്മേ

  • @BessyHybin
    @BessyHybin วันที่ผ่านมา

    അമ്മേമാതാവേ ഞങ്ങളുടെ കടം വീട്ടാൻ എന്റെ ഭർത്താവിന് ഒരു വഴി കാണിച്ചു കൊടുകേണമേ ആമ്മേൻ

  • @beenashajan8655
    @beenashajan8655 4 วันที่ผ่านมา

    അമ്മ മാതാവേ ഇന്ന് ബാങ്കിൽ പോകുകയാണ്. അമ്മ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻ഏറ്റവും കുറഞ്ഞ തുകയ്ക്കു ബാങ്ക് സെറ്റിൽ ചെയ്യാൻ അമ്മയുടെ കൃപയുണ്ടാകണേ. 🙏🏻🙏🏻 അമ്മ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @jessymolmathew9239
    @jessymolmathew9239 3 วันที่ผ่านมา

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace

  • @mollypk2999
    @mollypk2999 21 ชั่วโมงที่ผ่านมา

    മാതാവേ എൻറെ ഭവനത്തിൽ വേണ്ട കാര്യങ്ങൾ നടത്തി താരണെമെ, ആമേൻ 🙏🙏🙏

  • @immanuelstalin7665
    @immanuelstalin7665 4 วันที่ผ่านมา

    മാതാവേ എന്റെ പൂർത്തിയാക്കാത്ത വീടും സ്ഥലവും വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങി തായോ 🙏🙏🙏🙏🙏🙏🙏🙏എത്രയും പെട്ടന്ന് ❤️❤️❤️🌹🌹🌹🌹

  • @nishinishi8276
    @nishinishi8276 2 วันที่ผ่านมา

    അമ്മ മാതാവേ ഇന്ന് ഞങ്ങൾക്ക് രാത്രി കൊണ്ട് ഇന്റർവ്യൂ ഡേറ്റ് എടുത്തു തരുവാനുള്ള കൃപ നീ ചൊരിയേണമേ അമ്മ മാതാവേ

  • @jijijose6019
    @jijijose6019 4 วันที่ผ่านมา +1

    Plus one biological science padikkunna makalkku easy ayi padikkuvaan ulla kripa nalkana

  • @seenaanil2367
    @seenaanil2367 4 วันที่ผ่านมา

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ🙏🙏🙏🌹🌹🌹♥️♥️♥️

  • @nostalgicmedia5109
    @nostalgicmedia5109 2 วันที่ผ่านมา

    എല്ലാ പ്രാർത്ഥനയും കേൾക്കണേ 🙏🙏🙏🙏തടസങ്ങൾ മാറ്റി തരണേ

  • @sabukuriakose9749
    @sabukuriakose9749 4 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ

  • @lissylissy2222
    @lissylissy2222 วันที่ผ่านมา

    അമ്മേ എന്റെ രണ്ടു കുഞ്ഞുങ്ങളിൽ ഒരു കുട്ടി 16അര വയസ്സിൽ മരിച്ചു ഇനി ഒരു മോൻ ഉണ്ട് ആ 21വയസ്സ് അവനു അലർജി, സ്റ്റോൺ ഒരു സർജറി ചെയ്തു എന്നിട്ടും വയർ വേദന കുറവ് ഇല്ല ദുഷ്ടൻ ആയ ഭർത്താവ് അയാൾ എന്നെ കൊണ്ട് കടം വാങ്ങിയും വീട് ലോൺ വച്ച് ഒക്കെ കുറെ പണം കടം ആക്കി. അയാൾ കടം തീർത്തു തരില്ല ഇപ്പോൾ അയാൾക്ക് 5സെൻറ്സ്ഥലം വീടും വിറ്റ് 5ലക്ഷം വേണം മെന്ന് എനിക്ക് അറിയില്ല ഇനി ഞാൻ എന്ത് വേണം മെന്ന്. ഒന്ന് എന്റെ പ്രയാസം തീർത്തു തരണം 😢സഹയി ക്കാൻ ആരും ഇല്ല

  • @SainabaShajahan-wd7uv
    @SainabaShajahan-wd7uv 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സ്വർണാഭരണങ്ങൾ പണയത്തിൽ നിന്ന് എടുക്കുവാൻ കഴിയണമേ

  • @achuthomas9019
    @achuthomas9019 3 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ജോലിക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും മാറ്റി തരേണമേ. എൻ്റെ മുടങ്ങി കിടക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനും ഇടയേകണമെയ്