What is a graphic equilizer in malayalam|എന്താണ് ഒരു graphic equilizer|sound mixer basic|SMseq321

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2018
  • എന്താണ് ഒരു graphic equilizer എന്താണ് അതിന്റെ ഉപയോഗം . ഒരു live PA സിസ്റ്റത്തിൽ എങ്ങനെ ഇവ connect ചെയ്യണം
    Studiomaster seq312
    Dbx 2series 231s equilizer buy:amzn.to/2E3hFU2
    dbx 12 series equilizer buy:amzn.to/2QnBCdP
    dynatech151xs equilizer:amzn.to/2TN3Y09
    behringer equilizer: amzn.to/2RkaKZD
    the purpose of connecting a geq to a live sound system and the various band separtion invoved in seperation of an eq frequency is illustrated
    all the tips and techniques are focused mainly based on live pa systems
    Our facebook grouplink:m. groups/3490823...
    Follow and message us on instagram: tech_echo
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 100

  • @EchotechbyABI
    @EchotechbyABI  5 ปีที่แล้ว +9

    graphic equilizer
    School - Graph വരക്കാൻ പഠിച്ചിട്ടുണ്ടാകും
    X axis and Y axis
    ഒന്നിൽ Sound ന്റെ Frequency value(Hz) ഉം അടുത്തതിൽ അതാതു Frequency യുടെ Level ഉം graph Paper ൽ ചെയ്യുന്നതിന് Equeal ആയി ചെയ്യാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഉപകരണത്തിനാണ് graphic Equilizer എന്നു പേരിട്ടിരിക്കുന്നത്
    ഒരു ചേട്ടൻ പറഞ്ഞു തന്ന അറിവാണ്

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +2

      room accoustics ന് അനുസരിച്ച് ആണ് control s ഉപയോഗിക്കുന്നത് എന്ന് വെച്ചാൽ ഒരു റൂമിൽ ഉപയോഗിക്കുന്ന settings ആവില്ല അതേ ഓഡിയോ വേറൊരു റൂമിൽ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടി വരുന്നത്,
      ഓർക്കുക.. final test equipment , നമ്മുടെ ചെവി യാണ്, ഒരാൾ കേൾക്കുന്ന settings അപരന് സുഖകരമാവണമെന്നില്ല

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Valare sheri aane brother
      Thanks for your info.

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      ചേട്ടൻ പറഞ്ഞ് തന്നത് തെറ്റാണ്

    • @manumichael4068
      @manumichael4068 3 ปีที่แล้ว

      Rahim K Vayath pp l
      Hi

  • @vipingeorge8775
    @vipingeorge8775 5 ปีที่แล้ว

    Bro video nannayitunde .eq to crossover to splitter engine anu live programil use cheyyunnathe. Feedback moniteril eq separate use engane connect cheyyum

  • @thomas9469
    @thomas9469 6 หลายเดือนก่อน

    Macha .. Muzakkam Kurakkan enthu cheyanam.. palli lekku vendiyannu bro

  • @sreenathashokacharya2300
    @sreenathashokacharya2300 4 ปีที่แล้ว +1

    Thank you bro

  • @gikupothen9494
    @gikupothen9494 5 ปีที่แล้ว

    Bro 2k 4k okkay anu nalla tone varunna

  • @blue_tick_muzics3883
    @blue_tick_muzics3883 ปีที่แล้ว

    Eq frequency set cheyyunna oru video cheyyamo ?

  • @12robind
    @12robind 4 ปีที่แล้ว +1

    Echo tech നിങ്ങളുടെ പ്രസന്റേഷൻ എല്ലാം സൂപ്പർ നിങ്ങൾ പറയുന്നത് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ്.....അങ്ങനെ കൂടുതൽ ആൾക്കാർക്ക് ഇതിനെ കുറിച്ച് മനസിലാക്കുവാൻ സാധിക്കുന്നു.....പക്ഷെ പറയുന്നവയിൽ ചിലതു തെറ്റുകൾ ആവുമ്പോൾ ആൾകാർ തെറ്റുകൾ പഠിച്ചു വെക്കുന്നു.... doubling ഓഫ് frequency is called octave. Octave എന്ന് പറഞ്ഞാൽ സ രി ഗ മ പ അല്ല അത് സ്വരങ്ങൾ ആണ്......പിന്നെ ഇൻസ്ട്രുമെന്റൽ ആൻഡ് ഹ്യൂമൻ വോയിസ് frequency chart netil available ആണ്‌ അത് ഒന്ന് നോക്കി പഠിക്കുന്നത് നല്ലതായിരിക്കും ...പിന്നെ മിഡ് frequency cut ചെയ്താൽവിസിലിങ് ആൻഡ് ഹോഉളിങ്‌ കട്ട് ആകും എന്ന്....ആദ്യം അത് രണ്ടും എന്തകുന്നു എന്ന് പറയു എങ്ങനെ ഉണ്ടാകുന്നു എന്നും അപ്പോൾ മനസിലാകും mid frequency കട്ട് ചെയ്താൽ വിസിലിങ് മാറുമോ എന്ന് അങ്ങനെ കുറെതെറ്റുകൾ ഉണ്ട് ആരെയും തെറ്റ് പടിപ്പിക്കരുത് പഠിച്ചിട്ടു വീഡിയോ എടുക്കുക എല്ലാവരെയും പഠിപ്പിക്കുക....താങ്ക്സ് ബ്രോ

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Ok chetta ellam sredichu ini video cheyyam pakshe chetta concept mindil unde pakshe athe paranju vivarikkan preyasam unde karanam channel kaanunna aalukal chilarkokke manaslilkakkan difficult unde
      Anyway THANKS..

  • @ravinarayanan6691
    @ravinarayanan6691 5 ปีที่แล้ว

    Thanks

  • @riyaspalghat3410
    @riyaspalghat3410 3 ปีที่แล้ว

    നല്ലത്.

  • @merinjinu6491
    @merinjinu6491 5 ปีที่แล้ว

    Equliser ill ninnum power amp lekku connect cheyyumbol mixer aux ill anu stage monitor കൊടുക്കുക ithil equlizer effect kittan enthu cheyyanam brother

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว +1

      Aux to eq to monitor
      Connect chythal mathy

    • @merinjinu6491
      @merinjinu6491 5 ปีที่แล้ว

      Ok thanks

    • @12robind
      @12robind 4 ปีที่แล้ว +1

      ഇത് പ്രഫഷണൽ way അല്ല....സ്റ്റേജ് മോണിറ്റർ മിക്സിങ് PA മോണിറ്റർ mix രണ്ടായി ആണ് പ്രൊഫഷണലി ചെയ്യുന്നെ.... കേരളത്തിൽ അങ്ങനെ ചെയുന്നത് വളരെ കുറവാണ്....ചെയ്യുന്നവർ ഉണ്ട്....pa ചെയുന്ന എന്ജിനീർക്ക് സ്റ്റേജ് ലെവൽ അറിയുവാൻ സാധിക്കില്ല....അതുപോലെ തിരിച്ചും.. സ്റ്റേജ് മോണിറ്റർ മിക്സ് നല്ലതായാലെ ആര്ടിസ്റ്റുകൾക്കു നല്ലതുപോലെ പെർഫോം ചെയാൻ പറ്റു...

  • @swarajr2432
    @swarajr2432 5 ปีที่แล้ว +1

    Next time Oru Live programinte full set up video upload cheyyumo. A to z details

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว +1

      ചേട്ടാ സത്യത്തിൽ ഒരു പരിപാടിക്ക് പോയാൽ ഒന്നിനും time കിട്ടാറില്ല അതുകൊണ്ട് ഇത്തിരി risk ആണേ.
      എന്നാലും ഞാൻ ചെയ്യാൻ ശ്രമിക്കാം. Thanks for suggestions

  • @jesmil369
    @jesmil369 ปีที่แล้ว

    Crossoverinte vidio cheyoooo

  • @vineeshsukumaran234
    @vineeshsukumaran234 4 ปีที่แล้ว +1

    Good sir
    Midiverb delay or large pleat setting plice

  • @bipinbg8845
    @bipinbg8845 5 ปีที่แล้ว

    Bro which is the test music

  • @sreyaspsaji6020
    @sreyaspsaji6020 3 ปีที่แล้ว

    ഹലോ മോനെ മോൻ പറഞ്ഞ ഈ തോണി എന്താ പിന്നെ പറഞ്ഞത് ഫ്രീക്യൻസി കുറച്ചു ശെരി പിന്നെ eq വയറിംഗ് എന്താ എങ്ങനെ ആണ് കറക്റ്റ്

  • @jayeshsounds1499
    @jayeshsounds1499 3 ปีที่แล้ว +1

    Good information, ഇതിന്റെ തെറ്റുകൾ കണ്ടുപിടിക്കാൻ കുറെ ഊളകൾ ഉണ്ടാകും . ശ്രദ്ധിക്കണ്ട, വീണ്ടും തുടരുക best വിഷസ്

  • @ravinarayanan6691
    @ravinarayanan6691 5 ปีที่แล้ว

    സാധാരണ amplifier connect cheyyan patumo

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      Yes by unbalanced cable
      But effect ethra kittum enne nokkanam

  • @sojarajesh8200
    @sojarajesh8200 4 ปีที่แล้ว +1

    സൂപ്പർ

    • @sojarajesh8200
      @sojarajesh8200 4 ปีที่แล้ว

      ഒരു ഡീല മിക്സർ എങ്ങനെ കണക്ട് ചെയ്യാം എന്ന ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 5 ปีที่แล้ว +2

    Sound mixer ന്റെ പ്രവർത്തനങ്ങളും കണക്ഷൻസും ഒന്ന് വിവരിക്കാമോ?

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      I'll try

    • @LIVEAUDIOTEC
      @LIVEAUDIOTEC 5 ปีที่แล้ว +1

      Njan itta linkil poyal kittum

    • @ckytgbgmi5806
      @ckytgbgmi5806 3 ปีที่แล้ว +1

      @@LIVEAUDIOTEC live audio techenna channelil und

  • @JtubeOne
    @JtubeOne 4 ปีที่แล้ว

    Poli, kidu.... Neeyokke ithuvare evidaarunnu...!!

  • @glastinsam
    @glastinsam 5 ปีที่แล้ว +1

    mixer-ല്‍ ഇക്യുലൈസര്‍ കണക്ട് ചെയ്യേണ്ടത് insert വഴിയാണ്.. അങ്ങനെയാണെങ്കില്‍ മാത്രമെ group out-ലും AUX-out ലും ഇക്യുലൈസറില്‍ മിക്സ് ചെയ്ത audio കേള്‍പ്പിക്കാന്‍ സാധിക്കുകയുള്ളു...

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      ഏത് insert ആണ് ചാനൽ strip insert ആണോ ഉദേശിച്ചേ

    • @LIVEAUDIOTEC
      @LIVEAUDIOTEC 5 ปีที่แล้ว

      Foh eq vereyoum
      Moh eq vereyoum aan cheyyar

    • @shibuo.s1276
      @shibuo.s1276 4 ปีที่แล้ว

      സിഗ്‌നേച്ചർ 12 ചാനൽ മിക്സർ ഓപ്പറേറ്റിംഗ് വീഡിയോ ഉണ്ടാ

    • @badushapf7485
      @badushapf7485 4 ปีที่แล้ว

      Chetta oru 2000watts sudio master power amplifier I'll 500watts varunna 4speeker box engane aannu connect cheyyuva onnu help cheyyumo
      My whathsap number 9562963408

  • @srsanooj8315
    @srsanooj8315 5 ปีที่แล้ว +1

    hi

  • @najma.mp.6239
    @najma.mp.6239 5 ปีที่แล้ว +1

    Equalizer Athra Watts Thangum Plez Reply

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว +2

      Equilizer ഒരു sound enhancement unit ആണ് അതിൽ 2input കൊടുത്താൽ 2ഔട്ട്പുട്ട് കിട്ടും. എന്നാൽ പുറത്തു വരുന്ന ഔട്ട്പുട്ട് സിഗ്നൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. ആവശ്യാനുസരണം eq പല കാര്യങ്ങൾക്ക് ഉപയോഗിക്കാം. Eg, monitor out ഇൽ ഉപയോഗിക്കാം, main out ഇൽ ഉപയോഗിക്കാം എന്നിങ്ങനെ
      അല്ലാതെ അതിൽ watts കണക്കാക്കി അല്ല ഉപയോഗിക്കുക

    • @najmmpnaju7487
      @najmmpnaju7487 4 ปีที่แล้ว

      Thanks Bro

  • @inbaraj4371
    @inbaraj4371 5 ปีที่แล้ว +1

    Bro audio mixer operating video upload painnuinga

  • @mtxjack
    @mtxjack 3 ปีที่แล้ว

    Aliya

  • @praveenf7387
    @praveenf7387 4 ปีที่แล้ว +1

    Eq കഴിഞ്ഞാണൊ ക്രോസ്സോവർ connect ചെയേണ്ടത്.

  • @athirapr5658
    @athirapr5658 5 ปีที่แล้ว

    Please say that parametric equalizer

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      A parametric equalizer offers continuous control over the audio signal’s frequency content, which is divided into several bands of frequencies (most commonly three to seven bands).

    • @athirapr5658
      @athirapr5658 5 ปีที่แล้ว

      @@EchotechbyABI thank u

  • @adharshk903
    @adharshk903 5 ปีที่แล้ว

    So that's how Dolby Atmos makes a difference

  • @harikrishnannambiar1753
    @harikrishnannambiar1753 ปีที่แล้ว

    pa സിസ്റ്റം വര്‍ക്ക് ച്ചെയാണ്‍ സ്റ്റെപ്പ് up ഉപയോഗിക്കുന്നത് എന്ധിനാണ്

    • @rahulraj-ku4eh
      @rahulraj-ku4eh 11 หลายเดือนก่อน

      സ്റ്റേബിൾ ആയിട്ടുള്ള വോൾട്ടേജ് കിട്ടാൻ

  • @rhythmlightandsound
    @rhythmlightandsound 4 ปีที่แล้ว

    E EQ ne Patti enthanu abiprayam enikonnu vagananu

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Try dbx
      Ithinekkalum nallatha bro,

  • @gopakumarskumar4013
    @gopakumarskumar4013 5 ปีที่แล้ว

    Nalla eq athanu

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      എന്താ സംശയം മീഡിയം class use ആണെങ്കിൽ dbx എടുത്താൽ മതി

    • @sureshcr5603
      @sureshcr5603 5 ปีที่แล้ว

      Beghringer deq 2425

  • @ravinarayanan6691
    @ravinarayanan6691 5 ปีที่แล้ว

    Studio master equalizer entha vila

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว +1

      I think 8000

    • @gokul_gokz_
      @gokul_gokz_ 5 ปีที่แล้ว +2

      Better by a dbx eq

    • @ravinarayanan6691
      @ravinarayanan6691 5 ปีที่แล้ว

      @@gokul_gokz_ what???

    • @gokul_gokz_
      @gokul_gokz_ 5 ปีที่แล้ว

      If you want a better equalization to you pa systems use brandede equalizer like dbx,bss.. etc ....

    • @EchotechbyABI
      @EchotechbyABI  5 ปีที่แล้ว

      Dbx is suprb but bss is way too super than dbx (my opinion)

  • @shyammohan3387
    @shyammohan3387 5 ปีที่แล้ว

    Hindi

  • @raphael8966
    @raphael8966 4 ปีที่แล้ว +1

    Video doesn't explain properly, some information has Missing, Didn't show how to adjust the levels. This video is incomplete.

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Dear bro if iam about to explain the whole principle of working this there is a lot more to explain, this video was about to give information regarding the working of this product for those who is a toddler to this field.
      Its better to buy a foreign authors book for furthur deep study of this topic.
      Thanks

  • @sivapixelsivapixel5757
    @sivapixelsivapixel5757 4 ปีที่แล้ว

    Best equalizer yathu prise 10000 to 20000

  • @raagam9079
    @raagam9079 3 ปีที่แล้ว

    Number please

  • @shijushiju2403
    @shijushiju2403 ปีที่แล้ว

    ഹലോ ബ്രോ നമ്പർ തരുമോ

  • @tajaimohan953
    @tajaimohan953 5 ปีที่แล้ว

    ബാസ്സ് അല്ല മോനെ ബെയ്സ്....(base)

  • @raveendrans7671
    @raveendrans7671 4 ปีที่แล้ว

    Thanks