ഞാൻ 2020 മുതൽ s presso vxi+ യൂസ് ചെയ്യുന്നുണ്ട്.. ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ 22 മൈലേജ് വരെ എനിക്ക് കിട്ടുന്നുണ്ട്, ലോക്കൽ ഓട്ടം 18 ഒക്കെ കിട്ടും... ലോങ്ങ് സൂപ്പർ വണ്ടിയാണ്... പക്ഷേ സേഫ്റ്റി മാത്രം ഇല്ല, സേഫ്റ്റി ഉണ്ടായിരുന്നു എങ്കിൽ കിടു ആയിരുന്നു.... എന്തായാലും 3.5 വർഷം കൊണ്ട് ഞാൻ അടിക്കുന്നുണ്ട്, എനിക്ക് ഇഷ്ടം ആയി
I have a vxi plus AGS bought on 15 th July 2020 so far covered 99,902 kilometres exact. The average fuel efficiency is in tank to tank filling is more than 23.50 km/ litre. This with AC on in one position. S.presso is a underrated car but in reality superb car. I will upload a comprehensive video clip when I cover 100,000 kilometres.

Thanks for sharing❤️
ആര് ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നത് 😃😃🤔🤔!!
ഈ കാറിനെ mini suv എന്ന് പറഞ്ഞല്ലോ suv ഉള്ള എന്ത് option ആണ് വരുന്നത് ഒന്ന് പറഞ്ഞു തരുമോ ഗ്രൗണ്ട് ക്ലിയർഎൻസ് ഒഴിച്
🔥🔥🎉
2024 വന്നപ്പോൾ ഇതിന്റെ എൻജിൻ മാറിയോ k3 എൻജിൻ ആണോ പുതിയ ആൾട്ടോ k10 ന്റെ എൻജിൻ???
Used spresso automatic വിൽക്കാൻ ഉണ്ടോ
OLX
👌
Nice, cheap and best
സാധാരണക്കാരൻ്റെ SUV...💪🏻
2:മിനുട്ട് 45 സെക്കൻ്റ് സുവിശേഷ പ്രസംഗം 😂
😂😂😂 ശരിക്കും
😂😂
Yathoru enquiry yum ellatha car. Fire undaya car pala thavana
പ്രിയ സുഹൃത്തേ spresso suv അല്ല. മാരുതി പോലും അതിനെ suv ആയി കണക്കു കുട്ടിട്ടില്ല
automatic price
Sedan endha ennu ariyanjitanu ithupolulla vandi vitttupovunnath😅
SUV???
എൻ്റേത് റെഡ്
S presso യൂസ്ഡ് കിട്ടാനുണ്ടോ
പയയ അല്ലടോ പഴയ
Oridathu ninnu samsarikkadey..
സ്പ്രെസ്‌സോ 25മൈലേജ് വെറുത വല്ലതും പറയാതെ
24 കിട്ടും ബ്രോ
Kittum
Toys
ഒരെടുത്ത് നിക്കു പുള്ളെ
RIP മലയാളം
25 കിലോ മീറ്ററോ.... ന്യൂട്ടർ അടിച്ചു പോയാൽ പോലും 19.5 കിട്ടുള്ളു...
20 ന് മുകളിൽ ഉണ്ട് ബ്രോ ഞാൻ കോഴിക്കോട് ടു തൃശ്ശൂർ പോയതാ
✨♥️🫱🏻🫲🏼