Maruti S presso customer review Malayalam | How good is Maruti ? | Maruti S Presso VXI+ | RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 444

  • @inmasworld1432
    @inmasworld1432 3 ปีที่แล้ว +76

    ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു. സീറ്റിങ് പൊസിഷൻ നല്ലത്. മൈലേജ് ഉണ്ട്, പിന്നെ അത്യാവശ്യം സ്പേസ് ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് സൂപ്പർ. ഒരു ചെറിയ ഫാമിലിക്കു പറ്റിയ വണ്ടി

    • @Robmyshow
      @Robmyshow  3 ปีที่แล้ว +5

      അതെ... എനിക്കും ഇഷ്ടപ്പെട്ടു ❤

    • @nyjomathew9993
      @nyjomathew9993 3 ปีที่แล้ว +8

      ഞാനും എടുക്കണമെന്ന് വിചാരിക്കുന്നു.

    • @Robmyshow
      @Robmyshow  3 ปีที่แล้ว +3

      @@nyjomathew9993 Best wishes.. 🥰

    • @inmasworld1432
      @inmasworld1432 3 ปีที่แล้ว +4

      @@nyjomathew9993എടുക്കുമ്പോൾ full option മാത്രം എടുക്കുക

    • @PVinayanp
      @PVinayanp 3 ปีที่แล้ว +1

      ഈ വണ്ടി AMT ആണോ manual ആണോ നല്ലത്??

  • @kcabraham3391
    @kcabraham3391 ปีที่แล้ว +6

    ഞാൻ ഒരു മാരുതി സുസുക്കി Spresso owner ആണ്. 1 വർഷത്തിനു മേലെ ആയി ഞാൻ ഉപയോഗിക്കുന്നു. ഈ വണ്ടിയിൽ ഞാൻ വളരെ സന്തുഷ്ടനാണ് 100 %

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤❤❤❤

    • @TechMalayalicom
      @TechMalayalicom 19 วันที่ผ่านมา

      ബാക്കിൽ 3 പേർക്ക് കംഫർട്ടായി ഇരിക്കാൻ പറ്റില്ലന്നു പറയുന്നു ശരിയാണോ

  • @TorQueonroad4600
    @TorQueonroad4600 8 หลายเดือนก่อน +7

    Safty നോക്കിയാലും എന്നാ നോക്കിയാലും സമയം അയൽ മരിക്കും അതിന് കാർ ആക്‌സിഡന്റ് തന്നെ വേണമെന്നില്ല ഒരു അസുഗം മതി. Tata Nexon എടുത്ത് ഒന്നിനും കൊള്ളില്ല service വളരെ മോശം mileage ഒട്ടും ഇല്ല pisa കുറെ പോയിക്കിട്ടി ഇനിയും ഒരു മാരുതി വാങ്ങിട്ടെ ഉള്ളു ബാക്കി കാര്യം💯❤️

    • @Robmyshow
      @Robmyshow  8 หลายเดือนก่อน

      😄❤

  • @pradeepns7417
    @pradeepns7417 3 ปีที่แล้ว +23

    My Car is Spresso AGS. It is giving me avg mileage of 22km/lit.
    One of the best car for city driving.
    Loved it.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks for sharing❤️

  • @sharonaj1833
    @sharonaj1833 3 ปีที่แล้ว +30

    ഞാനും തീരുമാനിച്ചു എസ് പ്രെസ്സോ മേടിക്കാൻ പാവപ്പെട്ടവന്റെ എസ് യു വി 🥰🥰

    • @Robmyshow
      @Robmyshow  3 ปีที่แล้ว +2

      ❤️❤️❤️

    • @uvaissulfiya
      @uvaissulfiya ปีที่แล้ว +1

      Njanum book cheythu,spresso vxi atm

  • @jijeeshpg64
    @jijeeshpg64 3 ปีที่แล้ว +72

    മാരുതി പപ്പടം എന്നു പറയുന്നവർ ഹെല്മറ്റ് ഉപയോഗിക്കാതെ പോലും ബൈക്ക് ഓടിച്ചു നടക്കുന്നു.അതിനേക്കാളും എത്രയോ സേഫ്റ്റി യാണ് മാരുതി കാറുകൾ. നമ്മുടെയെല്ലാം ഡ്രൈവിംഗ് ആണ് പ്രശ്നം.അല്ലാതെ മാരുതി പപ്പടം ആയത് കൊണ്ടല്ല.നമ്മുടെ കേരളത്തിൽ മാക്സിമംഒരു 60കി.മീറ്റർ. വേഗത മതി.ഒരു ആക്സിഡന്റും വരില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you... 👍👍👍

    • @lij0076
      @lij0076 3 ปีที่แล้ว +4

      ഇത് munne മനസ്സിലാക്കിയത് kondavum alle മുട്ട സേഫ്റ്റി vach vandi ഇറക്കുന്നെ....
      Nb.സാധാരണക്കാരന്റെ മനസ്സറിയുന്ന brand 🙏🙏🙏

    • @sudheepparimalam5790
      @sudheepparimalam5790 2 ปีที่แล้ว

      താങ്കൾ പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നു

    • @uvaissulfiya
      @uvaissulfiya ปีที่แล้ว

      Exactly bro

    • @TorQueonroad4600
      @TorQueonroad4600 8 หลายเดือนก่อน

      Yes💯

  • @8shanvt
    @8shanvt 3 ปีที่แล้ว +12

    എൻ്റെ വണ്ടി ഇതാണ് ഇതെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇതിൻ്റെ ഷെയ്പ്പാണ് ,വ്യത്യസ്തമായ പുതുമയുള്ള രൂപം, 6 പേരെ വച്ച് സുഖമായി കയറ്റം കയറി

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Good..!

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว +2

      @Asha biju അപ്പയിൽ ac ഉണ്ടോ 😄

  • @balachandrangiridharan8886
    @balachandrangiridharan8886 3 ปีที่แล้ว +6

    I have s.presso bought in 15 th July 2021 to date I have driven 33,321km to date the average fuel economy is 23.51km/litre this is tank to tank filling [I have all the fuel records] with AC on. most of my driving is long distance ,in city its gave 18.5km/litre. The only negative I found was stiff suspension and 3 grown adults in the rear seat its bit of squeez!, so far no issues by the way I didnt get the ac filter fillament, mine is a silky silver vxi+amt and I am from Jaffna ,Srilanka.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you for your valuable comment..! Happy to get a msg from Srilanka..!

    • @balachandrangiridharan8886
      @balachandrangiridharan8886 3 ปีที่แล้ว +1

      @@Robmyshow by the way its 15th July 2020 I had typed t as 2021,sorry for that.

  • @JishasYummyWorld
    @JishasYummyWorld 3 ปีที่แล้ว +15

    Good review 👍 ഞാനും ഒരു മാരുതി lover ആണ് ❤️❤️❤️

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      orumathairi lover oo?

  • @manafmangalasseril
    @manafmangalasseril 2 หลายเดือนก่อน +1

    Rear wiper or defogger, back power window extra cheyyan pattumo

    • @Robmyshow
      @Robmyshow  หลายเดือนก่อน

      Power window vekkam..

  • @jithinmurali8369
    @jithinmurali8369 3 ปีที่แล้ว +3

    Chetta njan oru spresso edukam theerumaniche nik nalloru colour suggest cheyavo

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      I like Grey (same color)

  • @rajeshkurian4515
    @rajeshkurian4515 3 ปีที่แล้ว +34

    റൈഡിങ് സുഖം അപാരം ആണ് ഈ വണ്ടിക്ക് ഓടിക്കും തോറും ഇഷ്ടം കൂടി വരുന്ന വാഹനം

  • @robinraju131
    @robinraju131 3 ปีที่แล้ว +5

    Spresso 2019 march onwards am using car is affordable regarding service, user friendly 50-70km speed maintain cheythal 18-20 km confirm aanu with ac
    Without ac 20-23

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you for your feedback

  • @jojopaul1769
    @jojopaul1769 3 ปีที่แล้ว +5

    I am using Spresso for the last two years.I am enjoying the driving in the S Presso . Good mileage also . Thank you MARUTI.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Good choice..!

  • @Hoobi9113
    @Hoobi9113 2 ปีที่แล้ว +2

    Ee pulli paranjath 💯 sathyam. Anu Karanam 2018 model wagoner vxi upayohicha all anu njan .12 15 mileage kittum ac on cheythal kayattam valikkilla. Espresso odichappol ac ittennu thonnunne illa . Njan shocck ayippoyi. Ente vagner 4,.20 lack sale akki njan. Espresso vxi plus book cheythu nale vandi kittum poli vandi anu machanmare🥰🥰🥰😘😘😘😘

  • @MrDayesh
    @MrDayesh 3 ปีที่แล้ว +19

    താങ്കളുടെ വീഡിയോ വളരെ സന്തോഷം ഞാൻ S.proടടo ബുക്ക് ചെയ്ത ഇരിക്കന്നന്നു

    • @Robmyshow
      @Robmyshow  3 ปีที่แล้ว +3

      ❤❤❤✌🏻✌🏻

    • @sravant7985
      @sravant7985 3 ปีที่แล้ว +5

      Me too.... next week ethum...

    • @Robmyshow
      @Robmyshow  3 ปีที่แล้ว +3

      @@sravant7985 ഒരേ പൊളി 👍🏻

    • @nitztm6200
      @nitztm6200 3 ปีที่แล้ว

      Me tooo

    • @faizalkhalid7159
      @faizalkhalid7159 3 ปีที่แล้ว

      Mee too

  • @vishnupillai300
    @vishnupillai300 3 ปีที่แล้ว +7

    S presso is my favourite small car..Maruti vandikal ethra kaalam kazhinjalum outdated aavilla..Maruti 800,zen,esteem,baleno,gypsy,swift ellam iconic designs aanu..Even Spresso polum oru classic aayi maarum..

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Yes.. Thank you for your comment..

    • @Akshay-rh3nz
      @Akshay-rh3nz 3 หลายเดือนก่อน

      Alto too❤

  • @Srigalan
    @Srigalan ปีที่แล้ว +1

    I am using a maruti alto K10 Lxi for the past 11 yrs. Before that I had a ordinary alto Lxi. Both these vehicles have given me a trouble- free experiance for the past 15 yrs. What else do I want?

  • @vasimk7229
    @vasimk7229 ปีที่แล้ว +2

    I have spresso 2022Amt it's nice car Driving quality and spacious, road view, super comfortable, excellent Ground clearance, stylish looking, Super milage 22km overall it's worth. 👍👍👍👍👍👍

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thanks for sharing

  • @jithinmurali8369
    @jithinmurali8369 3 ปีที่แล้ว +2

    Chetta njan oru s presso edukan pova nik nalloru colour choose cheyith tharavo

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Ayoo..color oke ororuthrude istam alle..eniku white and same grey aanu istam

  • @ppmali2503
    @ppmali2503 3 ปีที่แล้ว +8

    ഈ വണ്ടി vxi + ഞാനും ബുക്ക് ചെയ്തു അടുത്തമാസം റോഡിലിറക്കണം ഇതിന്റെ രൂപം വളരെ ഇഷ്ടപെട്ടു

  • @binu7858
    @binu7858 2 ปีที่แล้ว +8

    Spresso use cheyunna more than 90% users happy annu.

    • @Robmyshow
      @Robmyshow  2 ปีที่แล้ว +1

      Yes.. athe

  • @azharh1321
    @azharh1321 3 ปีที่แล้ว +2

    opposite varunna 32kmph speed ulla 2 vandikal koottiyidichal thanne impact 64 kmph aavum. safety ennu parayunnath oru concern aanu. but alto spresso anganulla below 5 lakh varunna vandikalil athrem safety kodukkan pattilla. but swift baleno polulla vandikalil kurachoode safety athyavasyamanu. atleast ignisinte safety engilum venam. maruti aake cheyyendathadutha generation change varumbo vandikalude sheetmetal quality and weght kurachoode improve cheyyanam. alpam mileage kurayum but ath aarum athra concern aavilla karanam bakki ella vandikalkum ithilum thazheyanu mileage. ath mathram cheythal mathi.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      🥰🥰🥰🥰

  • @muhammedshan3273
    @muhammedshan3273 3 ปีที่แล้ว +7

    ഒരു വണ്ടി സ്വപ്നം ആയിരുന്നു മാരുതി തന്നെ വന്നോളൂ 1st ഓപ്ഷൻ. 1. Price 2. സർവീസ് cost 3. സർവീസ് സെന്റർ 4, spare parts 5. മൈലേജ് 6. Re sale value ഇത്ര പോരെ ഒരു സാദാരണ കാരൻ ആയ എനിക്ക്. 2nd hand Wagnor ആണ് അത്യം വിചാരിച്ചത്.. പക്ഷെ ഇപ്പോ spresso ആണ് വാങ്ങാൻ ആഗ്രഹം.. വാങ്ങും എന്റെ ഒരു സ്വപ്നം ആണ് ഒരു car

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Vanganam...All the very best..!

  • @advasif3075
    @advasif3075 2 หลายเดือนก่อน +1

    Spresso AMT or Kwid AMT?

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      Spresso

  • @AJITHKV10
    @AJITHKV10 2 ปีที่แล้ว +1

    Ee vandi kayattam kayarumo easy aayitt . Alto pole aano?

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      nalla power undu.. test drive eduthu nokkamo

  • @sunilvts2085
    @sunilvts2085 3 ปีที่แล้ว +13

    Adipoli. One year use chyiunu. Oru kuzapam ella ethu vary. 13000 km Ayi. Njan Idukki anu super car..

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      🥰🥰🥰

    • @thejus4321
      @thejus4321 3 ปีที่แล้ว +1

      അത്യാവശ്യം stability ഉണ്ടോ

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      @@thejus4321 nalla handling aanu vandi..

  • @nimish_nimi
    @nimish_nimi 5 หลายเดือนก่อน +1

    Black color nallathano?

    • @Robmyshow
      @Robmyshow  5 หลายเดือนก่อน

      Yess👍🏻

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 ปีที่แล้ว +20

    സ്വന്തം വണ്ടി മാരുതി ആയാലും ടൊയോട്ട ആയാലും അതിനോടൊരു ഇഷ്ടം കാണും എല്ലാ ഓണർസിനും എല്ലാവർക്കും സ്വൊന്തം വണ്ടിയെ കുറ്റം പറയാൻ പറ്റില്ല പൊക്കിയടിക്കും 😄 അതാണിപ്പോൾ ഇവിടെ കാണുന്നത് 😄

    • @Robmyshow
      @Robmyshow  3 ปีที่แล้ว +2

      😆😆

    • @syamdev945
      @syamdev945 2 ปีที่แล้ว +3

      ഇവന്മാർ പറയുന്നത് എയർബാഗ് ഇല്ലാതാരിക്കും വണ്ടി ക്രാഷ് ടെസ്റ്റ്‌ ചെയ്തതെന്ന്, ഗ്ലോബൽ ncape വെബ്സൈറ്റിൽ പോയി നോക്ക് ഈ വണ്ടി രണ്ട് എയർബാഗ് വച്ചു ടെസ്റ്റ്‌ ചെയ്തു സീറോ സ്റ്റാർ റേറ്റിംഗ് വാങ്ങിയ വണ്ടിയാ 😥😘 കാക്കക് തങ്കുഞ്ഞു പൊന്കുഞ്ഞു

    • @devalokam8409
      @devalokam8409 ปีที่แล้ว +1

      ഈ പോക്കിയടി ഇച്ചിരി കൂടുതൽ അല്ലേ

  • @anoopakkas
    @anoopakkas 3 ปีที่แล้ว +12

    ഏറ്റുവവും നല്ല സേഫ്റ്റി റേറ്റ് ഉള്ള വാഹനം ഓടിക്കാൻ പറ്റു എങ്കിൽ പട്ടാളക്കാരെ ഇരിക്കുന്ന ടാങ്കർ ഓ അല്ലെ road റോള്ളേർ ഓ വാങ്ങേണ്ടി വരും പാണ്ടി ലോറി ഓടിക്കുന്നവന്റെ ബാലൻസ് തെറ്റിയാൽ റോഡിൽ കൂടെ പോകുന്ന ഏത് കൊമ്പത് ഉള്ള brand ആയാലും പപ്പടം ആകും

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      😆😆

    • @alipallipadi2327
      @alipallipadi2327 3 ปีที่แล้ว +1

      vary corct broo

    • @lij0076
      @lij0076 3 ปีที่แล้ว +2

      But problm ഈ maruthik പാണ്ടി ലോറി onnum വേണ്ട... 😂😂😂.. Cheriya enthelm ഇടിച്ചാലും ലോറി ഇടിച്ച impact ഉണ്ടാവും... അതാണ് comedy 😂😂😂😂

    • @anoopakkas
      @anoopakkas 3 ปีที่แล้ว

      @@lij0076 അത്‌ എല്ലാ വണ്ടി കൾകും അതേ ആഘാതം ആണ്‌ മിനി cooper നെ compaire ചെയ്യേണ്ട ത് alto യുടേ കൂടെ ആകണം എന്ന് മാത്രം

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว

      ​@@lij0076നീ 6ലക്ഷത്തിന് വോൾവോ മേടിക്കട

  • @anamikasdreamz2526
    @anamikasdreamz2526 3 ปีที่แล้ว +2

    Standard accessories എന്തൊക്ക extra വയ്ക്കേണ്ടി വരും

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      Oru variants um different alle ?

  • @noushadkoppilan1378
    @noushadkoppilan1378 2 ปีที่แล้ว +7

    പാവപ്പെട്ടവൻ്റെ ചിറക് വിരിക്കാത്ത മാലാഖയാണ് മാരുതി ,,, താങ്കൾ പറഞ്ഞ
    ഈ വരി വളരെ ഇഷ്ടപ്പെട്ടു

  • @martinmohan5614
    @martinmohan5614 3 ปีที่แล้ว +3

    ഇതിന്റെ cng മോഡൽ എങ്ങനെ ആണ്...... റിവ്യൂ

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Review cheyyan sremikkam Broo..

  • @asvinosigni
    @asvinosigni 3 ปีที่แล้ว +2

    nammal 50 km speedil povumbo opposite varunna vandi 120 km speedil idichal nth cheyyum, safety important matter anu

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      120 vannu idichal ethu vandiyum withstand cheyilla..

    • @spocm
      @spocm 3 ปีที่แล้ว +2

      നടന്നു പോകുമ്പോൾ ഇടിച്ചാലോ, റോഡിൽ ഇറങ്ങാത്തിരിക്കുക

    • @prince.j.victor5717
      @prince.j.victor5717 2 ปีที่แล้ว

      @@spocm Ath Kalakki

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +9

    15:31 പാവപ്പെട്ടവന്റെ
    ചിറക് വക്കാത്ത മലാഖയാണ് മാരുതി
    - റോബിൻ ചേട്ടന്റെ ചിരി...😂😜

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      🤣🤣🤣

  • @johnssebastian855
    @johnssebastian855 3 ปีที่แล้ว +5

    Automatic വണ്ടി കയറ്റം kayarumo

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      AGS alle.. Manual transmission ne Automatic aayit maatunnenne ullu.. Kayattam kayarum..

    • @Jomon124
      @Jomon124 3 ปีที่แล้ว +4

      എൻ്റെ AMT ആണ്. എല്ലാ കയറ്റവും സുഖമായി കയറുന്നു. ഇപ്പോൾ ഡാർജിലിംഗ് മലകളിൽ മൊത്തം ഈ വണ്ടിയാണ്.

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      @@Jomon124 👍🏻👍🏻👍🏻👍🏻

  • @gracenotes9306
    @gracenotes9306 2 ปีที่แล้ว +3

    safety always depends on the driver who drives any vehicle and not to be evaluated by any make....drive safely..

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      yes.. Thank you..

  • @akbarjeddahmalappuram3263
    @akbarjeddahmalappuram3263 3 ปีที่แล้ว +12

    വണ്ടി ഞൻ എടുത്തു VXi Red
    ഹൈവേയിൽ 29 മൈലേജ് കിട്ടുന്നു
    ആ വ റേണ്ട് 25 ഹൈവേയിൽ കിട്ടും

  • @MTitus-ft8nx
    @MTitus-ft8nx 17 วันที่ผ่านมา +1

    നല്ല വണ്ടി 1വർഷം ആയി ഞാൻ ഉപയോഗിച്ചു കൊണ്ടരിക്കുന്നു.
    4 വർഷം മാരുതി 800. 3 വർഷം സെൻ എസ്റ്റിലോ ഉപയോച്ചു മികച്ച വണ്ടി ഇതു തന്നെ

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤️❤️

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว +1

    ഇതിന്റെ പിന്നിൽ powereindow after market ചെയ്യാൻ പറ്റുമോ.

  • @nyjomathew9993
    @nyjomathew9993 3 ปีที่แล้ว +24

    ഫാൻസ്‌ kalli valli. കൊക്കിൽ ഒതുങ്ങന്നത് കൊത്തുക.

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      😄😄😄

  • @subrahmanyabhat8577
    @subrahmanyabhat8577 3 ปีที่แล้ว +6

    Good review, sincere opinion 👍

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks! 👍

  • @sureshnair1296
    @sureshnair1296 3 ปีที่แล้ว +3

    എനിക്കും ഉണ്ട് ഒരു വെള്ള മാക്കാച്ചി .. steering wheel ഒന്ന് tilt ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കൂടുതൽ comfort ആയേനെ ..

  • @Samshyam123
    @Samshyam123 ปีที่แล้ว +1

    Comparing to 2lac bike. 5 lac maruthy gives same expense . More safe.more convenient. I prefer to maneuver in AC car with my four people

  • @jabbarhusain
    @jabbarhusain 3 ปีที่แล้ว +5

    ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഞാൻ ഹാപ്പി ആണ്. ഉയർന്ന സീറ്റിങ് പൊസിഷൻ ആണ് എന്നേ ഇതിനോട് ഇഷ്ടം തോന്നിക്കാൻ കാരണം. നല്ല മൈലേജ്, ഉയർന്ന സീറ്റ്‌, ഡ്രൈവിംഗ് നല്ല സുഖം ആണ് അങ്ങനെ കൊറേ കാരണങ്ങൾ..

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you for the feedback..!

  • @ashlinvpeter3968
    @ashlinvpeter3968 3 ปีที่แล้ว +16

    Espresso ishtam😍

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      ❤️❤️❤️

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +3

    ആരെന്തൊക്കെ പറഞ്ഞാലും മാരുതിയെ എടുക്കു. അതാണ് എനിക്ക് comfort. ചുണ്ടിൽ ഒതുങ്ങുന്ന വണ്ടി. 😍

  • @sunilbhidesshishila9239
    @sunilbhidesshishila9239 3 ปีที่แล้ว +1

    eppol erangunna maruthi suzuki vandigalk maruthide logo kanarilla endan sathyam ?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Suzuki yku aanu major shares um.. 53%

  • @MickeyandMe2k21
    @MickeyandMe2k21 2 ปีที่แล้ว +5

    S-presso owner💪🏻💪🏻

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      😍😍😍

  • @Dailyhunt20
    @Dailyhunt20 3 ปีที่แล้ว +14

    Maruti uyir ❤️❤️❤️❤️❤️❤️❤️

    • @Robmyshow
      @Robmyshow  3 ปีที่แล้ว +2

      Paavangalude chiraku vekkatha malaha😝😝❤️

    • @Dailyhunt20
      @Dailyhunt20 3 ปีที่แล้ว +1

      Yes

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      @@Dailyhunt20 😝😝😝

  • @1MrBinu
    @1MrBinu 3 ปีที่แล้ว +13

    Booked vxi+ white today. This video too motivated me. Thanks.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Adipoli❤️

    • @seethakasaragod5309
      @seethakasaragod5309 2 ปีที่แล้ว

      Nyanum vxi+ book cheydu, e video kandit happy aayi

  • @Cenpercent
    @Cenpercent 3 ปีที่แล้ว +2

    Pala Indus il ninu 2011il Zen Estilo facelift model eduthu. 3.50lakhs, 2019 Jan il thirich koduthu, 2.15lakh kity. Next day Baleno eduthu, ipo 2021October. Zero complaints, Zero problems. Ela service um avar thanne vandi kondoyi cheythond thirich veetil ethich tharum. Happy Happy ❤️

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you for your feedback❤️❤️

  • @AesterAutomotive
    @AesterAutomotive 3 ปีที่แล้ว +1

    Note a point😜'base models are tested in crash tests',from this you can get all answers about saftey.Affordable price range is an issue,maruthi's base model means its realy basic,eg wagonr lxi got 2 star with 'an airbag',but some famous cars got 3,3.5 with' airbags'😅

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you for your feedback!

  • @AnzuAdoor
    @AnzuAdoor 2 ปีที่แล้ว +4

    സാധാരണ ഒരു കൊച്ചു ഫാമിലി എന്നും മാരുതി ക്ക് ഒപ്പം 👌👍

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      Yes..

    • @AnzuAdoor
      @AnzuAdoor 2 ปีที่แล้ว

      @@Robmyshow 👍

  • @fawaz2396
    @fawaz2396 3 ปีที่แล้ว +5

    താങ്കൾ വാങ്ങിയ rate ന് tiago middle option കിട്ടും safety with good feature

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Thank you..

    • @sree4690
      @sree4690 3 ปีที่แล้ว +4

      എന്നിട്ടു സർവീസിന് മാരുതിയിൽ പോകുമോ 😅😅

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว

      @@sree4690 😄😄😄

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +2

    Very Very Very good 👍 explanation

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thanks for liking

  • @anjaliv2117
    @anjaliv2117 3 ปีที่แล้ว +6

    Scooty odich pokunna enikke ith more safety aanu ..enik ishtaayi💞💞💞

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      😃😃Thank you for your comment

  • @verghese.t.k.thengungal937
    @verghese.t.k.thengungal937 3 ปีที่แล้ว +17

    സാധാരണക്കാരന് സ്വപ്നം കാണാൻ പറ്റുന്ന ഒരേ ഒരു വാഹനം മാരുതിയാണ് ....

  • @aravindgl112
    @aravindgl112 3 ปีที่แล้ว +2

    Manual gearbox aano

  • @Binuchempath
    @Binuchempath 3 ปีที่แล้ว +3

    18 months ayi 3000km i am fully happy vxi orange

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +1

    I'm using 2012 model Wagner I HAVE 22km .LETTER MILAGE

  • @manafmangalasseril
    @manafmangalasseril 2 หลายเดือนก่อน +1

    Back supension പോരാ ennu kelkkunnu sariyano

    • @Robmyshow
      @Robmyshow  หลายเดือนก่อน

      Cheriya vandiyalle.. Athinte performance kittum

  • @Akshay-rh3nz
    @Akshay-rh3nz 3 หลายเดือนก่อน

    Safety nokiyal rate kudum , athipo maruthi anelum vere brand anelum rate oru 10 lkhs enkilum koduthale ee safety nera effective aku,💯💯💯

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      👍🏻👍🏻

  • @ayushk3197
    @ayushk3197 3 ปีที่แล้ว +3

    Thangal paranju thangal family yude koode pogumbol 40, 50 speed il aanu ennu pakshe ethire varunna car 80km il aanu varunne ennundengilo... (Moving objects can make great impact on other body, speed and mass also matters) ennanallo

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      എല്ലാ മുകളിൽ ഉള്ളവന്റെ കാടാക്ഷം

  • @rasheedkondeth2121
    @rasheedkondeth2121 3 ปีที่แล้ว +1

    Ithinte cng model review cheyyavo..

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Maximum sremikkatto..

  • @toursajeermohammed3064
    @toursajeermohammed3064 3 ปีที่แล้ว +8

    Love my s presso

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      ❤️❤️❤️

  • @aruna.k9722
    @aruna.k9722 ปีที่แล้ว +1

    Exactly their service is outstanding

  • @CAPTURING_SOULS
    @CAPTURING_SOULS 18 วันที่ผ่านมา +1

    Spresso ഞാനും കുറച്ചുനാൾ ഓടിച്ചിട്ടുണ്ട്. കാണുന്നപോലെയല്ല, ഒന്ന് ഓടിച്ചു നോക്കിയാൽ ഇവനെ അങ്ങ് ഇഷ്ടപ്പെട്ടുപോകും.

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      ❤️🙏🏻

  • @eldhosevalias4637
    @eldhosevalias4637 3 ปีที่แล้ว +14

    ഇന്ത്യക്കാരുടെ ജനപ്രിയ കാർ കമ്പനിയാണ് മാരുതി സുസുക്കി 🤩🔥

  • @shukurodakkal1009
    @shukurodakkal1009 2 ปีที่แล้ว +2

    ആളുടെ സംസാരം സൂപ്പർ 👍🏼👍🏼👍🏼

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      👍🏼👍🏼👍🏼

  • @sajeevanalora1625
    @sajeevanalora1625 ปีที่แล้ว +1

    ഞാൻ spreeo എടുക്കാൻ പ്ലാൻ ചെയ്തു അപ്പോൾ ഉള്ളിൽ space കുറവാണു എന്ന് പറയുന്ന കേട്ടു

    • @Robmyshow
      @Robmyshow  ปีที่แล้ว

      Exter ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്യ്തു നോക്കിക്കേ

  • @013harshadharif5
    @013harshadharif5 3 ปีที่แล้ว +2

    Mailage ethre kittinnu

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Vidoe il parayunundalloo

  • @xaviermathews2101
    @xaviermathews2101 2 ปีที่แล้ว +2

    Honest review...

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      Thanks Xavier sir..

  • @amalkrish3414
    @amalkrish3414 ปีที่แล้ว +1

    ബഡ്ജക്ട് നോക്കിയും പൈസ ചിലവും നോക്കിയും എടുക്കുന്നവർക്ക് മാരുതിയാണ് നല്ലത്. അവരെ കളിയാക്കിയിട്ടും കാര്യ മില്ല, Saftey ,പവർ , stability, oky വെച്ച് നോക്കിയാൽ മാരുതി പോരാ...

    • @Robmyshow
      @Robmyshow  ปีที่แล้ว

      Athe.. budget oru vishayam aanu

  • @abaneeshbababu2711
    @abaneeshbababu2711 3 ปีที่แล้ว +1

    Eppo ella maruthi vandikum base model muthale air bag unde

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      👍👍👍

  • @mahamooduae5360
    @mahamooduae5360 ปีที่แล้ว +1

    ഞാൻ ചേട്ടന്റെ fan aayi❤️❤️❤️

  • @jayankaniyath2973
    @jayankaniyath2973 5 หลายเดือนก่อน +1

    സാധാരണക്കാർക്ക് പറ്റിയ വണ്ടി ❤️ ശരിക്കും ശ്രദ്ധിച്ചു max. 70km നു താഴെ ഗതാഗത നിയമങ്ങൾ പാലിച്ചു ഓടിക്കുന്നവന് ഇത് മതി.സർവീസ് കോസ്റ്റ് കുറവ്, spare parts availability , ഇഷ്ടം പോലെ സർവീസ് സെന്റർ... ഇതൊക്കെ പോരെ? എന്ന് മുതൽക്കാണ് ഈ star rating ഒക്കെ തുടങ്ങിയത്? കേരളത്തിൽ ശരിക്കും പറഞ്ഞാൽ 70km നു മുകളിൽ ഓടിക്കാൻ പറ്റിയ റോഡ് ഉണ്ടോ? പിന്നെ വിലകൂടിയ 5star rating ഉള്ള വണ്ടി വാങ്ങി തമിഴ് നാട്ടിലോ മറ്റു സ്റ്റേറ്റുകളിലോ പോകണം! ഒന്ന് നന്നായി ഓടിക്കാൻ!!! പൈസ ഇഷ്ടം പോലെ ഉള്ളവർക്ക് ഇഷ്ടം പോലെ ഓപ്ഷൻ ഉണ്ട്.

    • @Robmyshow
      @Robmyshow  5 หลายเดือนก่อน

      ❤️👍🏻

  • @antonyjose3406
    @antonyjose3406 2 ปีที่แล้ว +2

    ഞാൻറേസിംഗ് നു വേണ്ടിയല്ല വണ്ടിയോടിക്കുന്നത് 😄👍🏼💐💞

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      😄😄😄

  • @Prnzz
    @Prnzz 3 ปีที่แล้ว +2

    Athendaa bs 6 vandikal polikkan paadila ennu niyamam undo?😳😳😳

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      BS4 vandikal ini renew cheyyan paadalle?

    • @Prnzz
      @Prnzz 3 ปีที่แล้ว

      @@Robmyshow bs 2 vandi renew cheythunundallo pinne endaa bs 4 inu kuzhappam?

    • @ayushk3197
      @ayushk3197 3 ปีที่แล้ว

      @@Robmyshow bs6 um 20 varsham kazhinjaal polikkanam

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 3 ปีที่แล้ว +4

    ഉരുക്ക് ഫാൻസ്‌ ഇവിടുണ്ട് 💪💪💪Tata

  • @sajeevanalora1625
    @sajeevanalora1625 ปีที่แล้ว +1

    ബാക്ക് സീറ്റിൽ 4 ആൾക്ക് ഇരിക്കാൻ പറ്റുമോ 🤔 വണ്ടി ജർക്കിങ് ആണ് എന്ന് കേട്ട്

    • @Robmyshow
      @Robmyshow  ปีที่แล้ว

      ബാക്കിൽ 03 പേർക്ക് ഇരിക്കാം..04 പേർക്ക് അഡ്ജസ്റ്റ് ചെയ്തു ഇരിക്കാം... ജർകിങ് ലൈറ്റ് ആയിട്ട് ഉണ്ടാകും.. പൊക്കം കൂടുതൽ അല്ലെ വണ്ടിക്ക്

  • @actualpsycho2174
    @actualpsycho2174 3 ปีที่แล้ว +4

    May be we will buy it on Wednesday...!!

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Ahaa.. so near.. Best wishes..!

    • @actualpsycho2174
      @actualpsycho2174 3 ปีที่แล้ว +1

      @@Robmyshow Thank u

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr ปีที่แล้ว +1

    Maruti always ❤️

  • @arulbright9229
    @arulbright9229 3 ปีที่แล้ว +7

    Super 👍👏👏👏

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you! Cheers!

  • @jeromjames2790
    @jeromjames2790 2 ปีที่แล้ว +1

    Njanokke ethrakalamay maruti upayogikkunnu.oru kuzhappo illathe kattakkundu koode.njanum oru maruti fananu

  • @nyjomathew9993
    @nyjomathew9993 3 ปีที่แล้ว +19

    ജാക്സണിന്റ മറുപടി സത്യസന്തമാണ്.

  • @harikumar2958
    @harikumar2958 ปีที่แล้ว +1

    ഞാൻ s presso വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളാണ് manual or amt ആണോ നല്ലത് പിന്നീടുള്ള സർവീസ് കോസ്റ്റും കൂടി പരിഗണിച്ചുവേണം പറയാൻ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      Go for AMT..

  • @joynetto611
    @joynetto611 ปีที่แล้ว +1

    ഞാൻ എടുത്തു അടിപൊളി 👍

  • @MTitus-ft8nx
    @MTitus-ft8nx 17 วันที่ผ่านมา +1

    രണ്ടു പേരും കൊള്ളാം 😀😀

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      😄😄

  • @sayeedsrl4076
    @sayeedsrl4076 3 ปีที่แล้ว +3

    ഏതു കോടീശ്വരൻ ആയാലും അയാൾ ഇന്ത്യക്കാരൻ ആണെങ്കിൽ ആദ്യ വാഹനം ഒരു മാരുതി ആയിരിക്കും

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      സ്വർണകരണ്ടിയുമായി ജനിച്ചവൻ എന്നും കൂടിയ വണ്ടിയാകും കൊണ്ട് നടക്കുക.. കഷ്ടപ്പെട്ടു അധ്വാനിച്ചു കോടീശ്വരനായവൻ മിക്കവാറും മാരുതി തന്നെ ആകും ആദ്യം വാങ്ങിയിട്ട് ഉണ്ടാകുക..

  • @rasheedkondeth2121
    @rasheedkondeth2121 3 ปีที่แล้ว +1

    Adipoli vdeo....all users positive cmmnts

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks a lot❤️❤️❤️

  • @traveltechhd9584
    @traveltechhd9584 3 ปีที่แล้ว +6

    Suzuki Indiayil production cheyth vandikal foreign marketsileku export cheyunund with better quality. But Indiansinu safety wise cheap quality vehicles anu Tharunathu. Indiansinu mileage mathi safety karyamila so they are reducing the body weight. Ningada okke ee attitude aadhyam maatanam.

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Vila ore pole aano?

  • @archasudevan6466
    @archasudevan6466 3 ปีที่แล้ว +5

    racing nu alla pokunnath... Athanu karym🤗 athre illu❤️❤️❤️

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      😅😅😅

  • @sreejithsreenilayam9078
    @sreejithsreenilayam9078 2 ปีที่แล้ว +1

    ബാക്ക് സീറ്റിൽ 3 പേർക്ക് ഇരിക്കാൻ പറ്റുമോ

    • @Robmyshow
      @Robmyshow  2 ปีที่แล้ว +1

      easy aayitt irikkam..

  • @Akshay-rh3nz
    @Akshay-rh3nz 3 หลายเดือนก่อน

    Maruti thane safest ayi breeza erakun und but 10 lkhs varum oru bellow 5 lkhs Varune maruti athinu olla safety elam kitu 💯

    • @Akshay-rh3nz
      @Akshay-rh3nz 3 หลายเดือนก่อน

      Safe , elam noki anel oru 10lkhs koduth maruti breeza 4star rating und or any other brand but rate 10 lkhs varum

    • @Akshay-rh3nz
      @Akshay-rh3nz 3 หลายเดือนก่อน

      Eni athum ale skoda kushaq 5 star rating und but above 15+ lkhs 😂 rate kudiyal ethu brand anelum safety kudum

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      👍🏻👍🏻

  • @joelalex8165
    @joelalex8165 3 ปีที่แล้ว +1

    chetaa ee vandye kurich aariyaan vendi vannathaanu njan... pakshe ningal randum ithumayi bandhamillathe general karyangal parayunnu... feeling tamil mudi

  • @joyyohannan2656
    @joyyohannan2656 ปีที่แล้ว +1

    ഒരു മാരുതി വാങ്ങിക്കുവാൻ LXI plus ശരിയായ വിലയ്ക്ക് വാങ്ങിക്കുവാൻ എന്നെ സഹായിക്കണമേ

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      Oke.

  • @KECEESystems
    @KECEESystems 3 ปีที่แล้ว +4

    Super

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      താങ്ക് യൂ ജിജോ ബ്രോ ❤❤

  • @ajithpeter7718
    @ajithpeter7718 ปีที่แล้ว +1

    Simple and Good car

    • @Robmyshow
      @Robmyshow  ปีที่แล้ว

      Thanks for watching..!

  • @rahulraju867
    @rahulraju867 3 ปีที่แล้ว +1

    Do ith spresso customer review ano atho maruthiyekurichano