ഇനിയും ഈ വാഹനം വാങ്ങണോ ?

แชร์
ฝัง

ความคิดเห็น • 57

  • @jyothisujith
    @jyothisujith ปีที่แล้ว +40

    I am using Ignis for nearly 2 years now and it has run 23000+ Kms.
    Pros:
    1. 4 Cylinder 1.2 Ltr engine - Powerful & zippy even with full load
    2. Mileage is really great (16-17 in traffic & 21-22 in Highways)
    3. Light steering and compact size makes driving a pleasure
    4. Service cost is affordable and available in wide range
    5. Design - depends on everyone's taste. I like it
    Cons:
    1. Suspension is stiff (This was to avoid body roll)
    2. Headlight throw is not good (I have a Zeta model)
    3. Customization options are not available everywhere like swift or baleno.
    4. Build quality is average, but better than most suzuki cars.
    5. Interior plastic quality is average.
    Hope this was helpful. Thank you!

    • @kunjuentertainmentjokes5267
      @kunjuentertainmentjokes5267 11 หลายเดือนก่อน

      Thanku

    • @brennyC
      @brennyC 6 หลายเดือนก่อน

      Cons:
      1. Suspension is stiff (This was to avoid body roll)
      Response :
      i learnt from Suzuki Engineer, that its stiffer than soother, for the stability of this vehicle, but if an average 50kg+ passengers in rear seats, you won't feel much jerking.
      nowadays, you have options to replace the suspension kit (outside dealers).

  • @abey1257
    @abey1257 ปีที่แล้ว +15

    വണ്ടിയെ കുറിച്ച് ഒരു വെണ്ടയും അറിയില്ലേലും ആർക്കും ഒരു ക്യാമറ ഉണ്ടേൽ ഓട്ടോമൊബൈൽ reviewer ആവാമെന്ന അവസ്ഥ...!!

  • @foodieman4157
    @foodieman4157 9 หลายเดือนก่อน +7

    വണ്ടി നല്ലതാണ് ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞ ദിവസം... കുറെ വിഡീയോസ് കാര്യങ്ങളൊക്കെ നോക്കി padichathinu ശേഷം ആണ് തീരുമാനിച്ചത് ignis എടുക്കാൻ റിയർ സീറ്റ് thigh support kuravanu ബാക്കി എല്ലാം ഒക്കെ ആണ്...

  • @user-zq4hg3ef4f
    @user-zq4hg3ef4f 4 วันที่ผ่านมา

    First time 2017 very good vehicle driving is amazing

  • @shabinlatheef8871
    @shabinlatheef8871 6 หลายเดือนก่อน +3

    Back ah rally look aanu enik ishttam❤

  • @4s_World.
    @4s_World. 10 หลายเดือนก่อน +3

    പൊളി വണ്ടിയാണ്... Use ചെയ്യുന്നു..22 km,ആയി...satisfied ആണ്...

  • @sreeragddz8871
    @sreeragddz8871 7 หลายเดือนก่อน +1

    nice car ❤

  • @vishnuas1677
    @vishnuas1677 ปีที่แล้ว +1

    Nice

  • @nikhilphotographypkd4911
    @nikhilphotographypkd4911 5 หลายเดือนก่อน +1

    സ്റ്റീറിങ് കണ്ട്രോൾ എവിടന്നാ ചെയ്തത്?
    ഞാനും ഇഗ്നിസ് സിഗ്മ ആണ് യൂസ് ചെയുന്നത്. കുറെ ഷോപ്പിൽ അന്വേഷിച്ചു എവിടേം ചെയ്തു തരുന്നില്ല.

  • @rajithnair4517
    @rajithnair4517 ปีที่แล้ว +49

    ഈ കാറ്റഗറിയിൽ ഉള്ള മറ്റേതൊരു വാഹനത്തെക്കാൾ ഡ്രൈവിങ് സുഖം, പവർ ഡെലിവറി, സ്പേസ്,മൈലേജ് ignis നു ഉണ്ട്, യൂറോപ്യൻ രാജ്യങ്ങളിൽ നല്ല രീതിയിൽ വിജയിച്ച മോഡൽ ആണ് ignis

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว +1

      Space Wagon R. ഇതിന്റെ rear സീറ്റിൽ leg സ്പേസ് കുറവല്ലേ

    • @JaiHind-uq4mj
      @JaiHind-uq4mj 11 หลายเดือนก่อน +1

      Dimensiomn നോക്കിയ സ്വിഫ്റ്റ്നോളം ഉണ്ട്,, പക്ഷെ ഉള്ള സ്പേസ് ഉള്ളിലേയ്ക് എടുക്കാതെ ട്രാക്ടർ പോലെ പുറത്തോട്ട് തള്ളി ഉപയോഗം ഇല്ലാതെ , അ ഭംഗിയായി എടുത്തേക്കുന്നു എന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ നല്ല ഷോക്ക് വച്ച ആട്ടോയിൽ ഗുഡ് എഞ്ചിൻ വച്ചപോലെ 🤓😂
      4 പുതിയ വണ്ടികൾ മാരുതി ഇറക്കി പൊളിഞ്ഞ സമയം ഇതിനൊരു ഡിസൈൻ മാറ്റി ഫേസ് ലിഫ്റ്റ് ആകാമായിരുന്നു.

    • @suneersaid4947
      @suneersaid4947 11 หลายเดือนก่อน

      Suspension valare mosham steyaring feel valare mosham

    • @user-rf2ov4yn1j
      @user-rf2ov4yn1j 5 หลายเดือนก่อน

      Ignis rear space is better than wagon r also thigh support better than wagon r

    • @user-rf2ov4yn1j
      @user-rf2ov4yn1j 5 หลายเดือนก่อน

      Always a value for money buy ignis,also timing chain instead of belt,ground clearance,head room .good low end torque comes at lesser rpm compare to swift

  • @bosekuriakose5640
    @bosekuriakose5640 ปีที่แล้ว +2

    ignis❤❤

  • @aseebahmed7567
    @aseebahmed7567 25 วันที่ผ่านมา +1

    നല്ല വണ്ടിയാണ്

  • @holyguy77
    @holyguy77 9 หลายเดือนก่อน +2

    എനിക്ക് ആകെ തോന്നിയ ഒരു കുറവ് suspension മാത്രം ആണ്... കുറച്ചു stiff ആണ്.. ബാക്കി എല്ലാം പൊളി

  • @user-rf2ov4yn1j
    @user-rf2ov4yn1j 11 หลายเดือนก่อน +1

    Ignis.has very less body roll due to less wheel base.option for tyre upgrade also.Good ac considering small interior.ground clearence also gud.

  • @kldogs001
    @kldogs001 10 หลายเดือนก่อน +3

    Bro ignis 10k kilometer service il fund athrannu njn therakiyapol 4200 paranju ?

    • @kldogs001
      @kldogs001 10 หลายเดือนก่อน

      Ninaka allam like ondakana ariyu...oru avishyam ariyan annu msg itta.....

    • @renjithbabu790
      @renjithbabu790 6 หลายเดือนก่อน

      Bro... Below than 3000... Last week enikk aayath 2760/- for 3rd service

  • @user-rf2ov4yn1j
    @user-rf2ov4yn1j 11 หลายเดือนก่อน +4

    Ignis നല്ല value for money car ആണ് പവർ to weight and torque to weight,good perfomance also.പഴയ സ്വിഫ്റിൻ്റെ power in a small car.Also 1.2 wagon r as well.Tata is like Maruthi 800 engine in an ambassador .

  • @adarshprakash9360
    @adarshprakash9360 หลายเดือนก่อน +1

    Ignis Means Fire

  • @vijeshp.v.9584
    @vijeshp.v.9584 8 หลายเดือนก่อน +1

    Eppozhum long drive 23km above milage

  • @thahamadathara6992
    @thahamadathara6992 ปีที่แล้ว +5

    അതല്ലേ പറഞ്ഞത്
    പിന്നെയും അത് തന്നെ ചോദിക്കുന്നു 🤔😜

  • @vijeshp.v.9584
    @vijeshp.v.9584 8 หลายเดือนก่อน +2

    175000 km use cheytha njan...Top class car

  • @Sumesh209
    @Sumesh209 11 หลายเดือนก่อน +2

    ഇനി കുറഞ്ഞ റേഞ്ചിൽ sunroof 6 airbag ellam വയ്ക്കണം എന്നലെ പിടിച്ചു നികൻ patullu മാർക്കറ്റിൽ competition valare അധികം update ആകുന്നു

  • @maheshtk4599
    @maheshtk4599 10 หลายเดือนก่อน +3

    Pocket rocket

  • @afnasps7440
    @afnasps7440 11 หลายเดือนก่อน +6

    ബ്രോയുടെ സംസാരത്തിൽ നിന്നും തന്നെ അറിയാം ആൾ പൂർണം ആയും തൃപ്തിയായ ആളാണ്. ഇഗ്നിസ് അല്ലങ്കിൽ ഓടിച്ചിട്ടുള്ളവർക്ക് അറിയാം അടിപൊളി വണ്ടിയാണ് പക്ഷെ അധികം ഇറങ്ങുന്നില്ല ഇപ്പോൾ കൂടുതൽ കാണുന്നുണ്ട്. Space അത് പോലെ ഉള്ളിൽ നല്ലത് പോലെ കിട്ടും ആ രൂപ ആണ് ചെറുത് എന്ന് തോന്നിക്കുന്നത് എന്ന് തോന്നുന്നു.

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน

      Bro എല്ലാരും ചുമ്മ തള്ളുന്നതാണ്, ignis is only a driver confort car, യാത്രക്കാർക്ക് ഒരു comfortum ഇല്ല, go for nios.

  • @alexrappai8756
    @alexrappai8756 ปีที่แล้ว +2

    Back vanganda... Front mathram vangichooo.. 😂

  • @adhithyan3274
    @adhithyan3274 4 หลายเดือนก่อน +2

    Thirumullavaram kadapuram😊

  • @JR-ir9bo
    @JR-ir9bo 8 หลายเดือนก่อน +1

    Time to dump (refresh/update) this car.

  • @primaljills2115
    @primaljills2115 ปีที่แล้ว +2

    സാരഥി നെക്സയിൽ നിന്നാണോ എടുത്തത്. സർവീസ് നെക്സയിൽ തന്നെയാണോ ചെയ്യുന്നത്

  • @srzlive
    @srzlive ปีที่แล้ว +1

    വേണ്ട വാങണ്ട 😊

  • @psg7233
    @psg7233 ปีที่แล้ว +2

    Tayota യുടെ yeath വണ്ടി

    • @uptodayvlogs5246
      @uptodayvlogs5246  ปีที่แล้ว +1

      പറഞ്ഞപ്പോൾ വന്നു പോയതാണ് മനസ്സിൽ etios ആയിരുന്നു പക്ഷേ വില കൂടുതലാണ്

  • @pramodpg7140
    @pramodpg7140 ปีที่แล้ว +5

    Title ഇട്ടതിന് എന്തോ ഒരു പോരായ്മ തോന്നുന്നു.

  • @gauthammahesh3299
    @gauthammahesh3299 11 หลายเดือนก่อน +2

    Bodyroll ? Stability beyond 100kmph ? Trunk Space. . . ഇത്രയും പോരായ്മ അല്ലേ ??

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน

      Stearing, return വരില്ല, ഗട്ടർ ഇൽ വീഴുമ്പോൾ ആ വൈബ്രേഷൻ stearingil അടിക്കും, ഇന്റീരിയർ ഇപ്പോളും പഴയ estilo തന്നെ. Back കൊള്ളത്തില്ല, ഇത്രയും രൂപയ്ക്കു ഒരു പേട്ട് വണ്ടി.

  • @brennyC
    @brennyC 6 หลายเดือนก่อน +1

    ആങ്കർ മച്ചാൻ കേരളത്തിലെ ഷാപ്പുകളെ കുറിച്ചും അവിടെ ഉള്ള ഫുഡ് നെ കുറിച്ചും വീഡിയോസ് ചെയ്‌താൽ പൊളി ആയിരിക്കും.
    സംസാരം , ബോഡി ലാംഗ്വേജ് -- അതിനു പറ്റിയതാണ്

  • @sajalm2279
    @sajalm2279 ปีที่แล้ว +2

    എനിക്ക് ആ മോഡൽ പണ്ടേ ഇഷ്ട്ടല്ല സ്വിഫ്റ്റ് പൊളി പക്ഷെ ബോഡി കോലിറ്റി 0

  • @zubairqatar7888
    @zubairqatar7888 7 หลายเดือนก่อน +1

    Nambar pls

    • @SamJoeMathew
      @SamJoeMathew หลายเดือนก่อน

      Number 😂