Coconut scraper | ചിരവ | detailed മലയാളം review

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 30

  • @mohananp7042
    @mohananp7042 2 ปีที่แล้ว +1

    ഇത് പോലെ ഞാൻ ഉണ്ടാക്കി വളരെ നല്ലതാണ്

  • @sinamilanvk7945
    @sinamilanvk7945 ปีที่แล้ว +1

    This is pedpix brand coconut scraper sir
    But link is another brand

  • @mercymary1004
    @mercymary1004 2 ปีที่แล้ว

    Ithu njan use cheythittundu. Vattam ottum illa. Aadi konde irikkum. Evideyenkilum aani tharachu fix cheythaal ithu nallathannu. Onnillenkil aani tharakkanam allenkil adiyil wood fixing gum ittu fix cheyyanam. Enkil ithoru nalla item thanne aannu

  • @MalluKarper
    @MalluKarper 3 ปีที่แล้ว

    ithundathaan chilavu 100 roopakku thaze anu. maram nalla mahagony anel pole ullathu anenkil. allenkil athilum kurayum.

  • @pmkurian1006
    @pmkurian1006 3 ปีที่แล้ว +4

    my price 175.00 .very strong.steel young.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      ₹175 is good price. steel body was available for ₹200+ in nearby shops, but my preference was wooden to avoid rust.

    • @aleenu111
      @aleenu111 2 ปีที่แล้ว

      175 nu evide kittum

  • @aleyammaraju8692
    @aleyammaraju8692 ปีที่แล้ว

    How can I get it

  • @kamalapv3231
    @kamalapv3231 ปีที่แล้ว

    Vilay avvalavu

  • @rasheekvtmbl8079
    @rasheekvtmbl8079 ปีที่แล้ว

    I bought like product from amazon gor 599 .VPR table top coocnut scraper

    • @Sruthy_77
      @Sruthy_77 ปีที่แล้ว

      എങ്ങനെയുണ്ട് product?

    • @rasheekvtmbl8079
      @rasheekvtmbl8079 ปีที่แล้ว

      Adipoli...sharp blade...stainless steel

    • @urmalluconsumer
      @urmalluconsumer  21 วันที่ผ่านมา

      നല്ലതാണ്

  • @josephbastian1692
    @josephbastian1692 3 ปีที่แล้ว +3

    ചിരവ നാക്ക് വളരെ വലുത് ആണ് കുറച്ചു കൂടി ചെറുത് ആവണം... പീര വലിയ കഷണങ്ങൾ ആയി ഇരിക്കും ഇത്

    • @mercymary1004
      @mercymary1004 2 ปีที่แล้ว

      Chirava naakku ithrayenkilum venam. Njan upayogichittlla thu kondu paranja thaannu . Theere cheruthaayal othiri neram edukkim chiravaan

  • @maryaugusthy8418
    @maryaugusthy8418 2 ปีที่แล้ว

    ഇത് എങ്ങനെ കിട്ടും

  • @haseenanasar2308
    @haseenanasar2308 3 ปีที่แล้ว +3

    Ithin shopil 250/300 okke rate olloo.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      ഞാൻ എൻ്റെ അടുത്തുള്ള shop കളിൽ അന്വേഷിച്ചിരുന്നു, പക്ഷേ എല്ലാം metal body ആണ്. wooden type കിട്ടിയില്ല. അതുകൊണ്ടാണ് ഓൺലൈൻ സെലക്ട് ചെയ്തത്.
      metal body type ₹200+ ഉണ്ടായിരുന്നു.

    • @subhaleela7795
      @subhaleela7795 3 ปีที่แล้ว

      Thank you

  • @mohammedsuhail4309
    @mohammedsuhail4309 2 ปีที่แล้ว

    250 രൂപക്ക് ഇതേ സെയിം സാധനം കൊണ്ടോട്ടിയിൽ

  • @MalluKarper
    @MalluKarper 3 ปีที่แล้ว +1

    ഈ ചിരവ ഉണ്ടാകാൻ വളരെ എളുപ്പമാണ്. വന്നു കണ്ടു നോക്കൂ... ഇന്ന് അഞ്ചു മണിക് ആണ് വീഡിയോ

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      video കണ്ടു, നന്നായിട്ടുണ്ട്. പക്ഷേ ടൂൾസ് ഒന്നും എല്ലാരുടേയും കയ്യിൽ ഉണ്ടാകില്ല.

    • @musicindia1061
      @musicindia1061 3 ปีที่แล้ว

      എന്റെ കയ്യിൽ ടൂൾസ് ഉള്ളത് കൊണ്ട് ഞാൻ ഉപയോഗിച്ചു എന്നെ ഒള്ളു... അതൊന്നും നിർബന്ധമല്ല

  • @sanilkumar5737
    @sanilkumar5737 3 ปีที่แล้ว +6

    ഇത് ഷോപ്പിൽ വളരെ വില കുറവാണ്

  • @sadiqsameer9484
    @sadiqsameer9484 7 หลายเดือนก่อน

    Cash on ഡെലിവറി ondo

  • @mathewabrahamv.9336
    @mathewabrahamv.9336 2 ปีที่แล้ว

    Price 699/is too much.

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 ปีที่แล้ว

    രണ്ടു സൈഡിലേക്കും നീങ്ങും എന്നുറപ്പാണ് , അത് ഉറപ്പിക്കാൻ സംവിധാനമില്ലാത്തത് കൊണ്ട്

    • @urmalluconsumer
      @urmalluconsumer  2 ปีที่แล้ว

      വലിയ പ്രശ്നമില്ല, പക്ഷെ adjust ചെയ്തു ഉപയോഗിക്കണം. Fixed ചിരവ ഉപയോഗിക്കുന്നപോലെ easy അല്ല.