G S പ്രദീപ് ഈ രണ്ടു നടന്മാരുടെ മുൻപിൽ പതറിപ്പോയ നിമിഷം | Aswamedham | G S Pradeep | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 255

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 ปีที่แล้ว +243

    പ്രിത്വി മികച്ച നടൻ എന്നതിൽ ആർക്കും സംശയം ഇല്ല,,,,, പക്ഷെ ഇന്ദ്രജിത് എന്ന നടൻ വേറെ ലെവൽ ആണ്,,,, അത് പ്രിത്വി പോലും സമ്മതിച്ച കാര്യം ആണ്

    • @rvp8687
      @rvp8687 4 ปีที่แล้ว +5

      ഇന്ദ്രേട്ടൻ 😘😘

    • @nodramazone
      @nodramazone 4 ปีที่แล้ว

      correct aan

    • @sadique4655
      @sadique4655 4 ปีที่แล้ว +3

      Sathyam
      Malayala cinema upyogichitilla indrajithine

    • @jaselvp8929
      @jaselvp8929 4 ปีที่แล้ว +1

      singer കൂടി ആണ്

    • @juja60
      @juja60 3 ปีที่แล้ว

      Sathyam

  • @KUNJIPPENNE
    @KUNJIPPENNE 3 ปีที่แล้ว +22

    സുകുമാരൻ ചെയ്ത സുകൃതം.. രണ്ട് പുലിക്കുട്ടികൾ.. New gen ട്രെൻഡ് ആയി പൃഥ്വിയെ ഇഷ്ടമാണെങ്കിലും ഇന്ദ്രന്റെ ഫാൻ ആയ ഞാൻ... Love u both....

  • @interestingconstruction
    @interestingconstruction 4 ปีที่แล้ว +179

    Prithviraj's look and mannerisms closely resembles Mohanlal of 80s/90s.

    • @bitti007
      @bitti007 4 ปีที่แล้ว +1

      Nithesh Gopinathan perfectoo

    • @prasanthek1685
      @prasanthek1685 4 ปีที่แล้ว

      Exactley

    • @sirajk7117
      @sirajk7117 4 ปีที่แล้ว

      ഞാനും ആദ്യം ചിന്തിച്ചത് ഇതാണ്

    • @tintutintu6452
      @tintutintu6452 4 ปีที่แล้ว

      സത്യം

    • @johnrambo7960
      @johnrambo7960 4 ปีที่แล้ว

      അതേ.. 👍

  • @amblieamnile8981
    @amblieamnile8981 4 ปีที่แล้ว +26

    ഇഷ്ടം ഉള്ള ഒരു program ഉം,മനുഷ്യനും,മറ്റൊന്നും കൊണ്ടല്ല "അറിവ് ".

  • @shivaedit6617
    @shivaedit6617 4 ปีที่แล้ว +17

    ഓർമയുടെ താളുകളിൽ അശ്വമേധവും... 🙏🙏

  • @crescendofurioso3675
    @crescendofurioso3675 4 ปีที่แล้ว +41

    Wow ഇന്ദ്രജിത് സൂപ്പർ സിങ്ങർ

    • @tintutintu6452
      @tintutintu6452 4 ปีที่แล้ว

      പ്രിത്വിരാജ് നന്നായിട്ട് പാടും

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 4 ปีที่แล้ว +1

      @@tintutintu6452 പുതിയമുഖം പാട്ട് കേട്ടാൽ ഓടും..
      അവൻ ഒലത്തും

    • @krishnadev903
      @krishnadev903 4 ปีที่แล้ว

      @@മഞ്ജുകിളവി vere patonum ketitille pinne
      Puthiyamukam thànonu padi nok apo ariyam ariyam

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 4 ปีที่แล้ว

      @@krishnadev903 അളിയാ ഉറങ്ങിയില്ലേ...sorry

    • @krishnadev903
      @krishnadev903 4 ปีที่แล้ว +1

      @@മഞ്ജുകിളവി njanum sorry 😊

  • @pranavis4360
    @pranavis4360 4 ปีที่แล้ว +22

    രാജുവേട്ടൻ എന്നാൽ സുമ്മാവാ 🔥

  • @billdosam8476
    @billdosam8476 4 ปีที่แล้ว +33

    Amazing singer, Indrajith!

  • @playtime285
    @playtime285 4 ปีที่แล้ว +31

    Kairali vintage collection , waiting another collections...

  • @muhammedsalah4246
    @muhammedsalah4246 4 ปีที่แล้ว +17

    12:39 നല്ല ചിരികൾ 😊

  • @_vickey__.
    @_vickey__. 4 ปีที่แล้ว +44

    Raju lalettante old look😍😘

  • @Sharafubava
    @Sharafubava 4 ปีที่แล้ว +9

    ഇന്ദ്രേട്ടൻ 😍🔥🔥

  • @anooprajk.v2641
    @anooprajk.v2641 4 ปีที่แล้ว +3

    Dear kairali team we need again Aswametham with Mr Pradeep sir please do the needful...

  • @sathyarajanvv9784
    @sathyarajanvv9784 4 ปีที่แล้ว +4

    Good attempt .I couldn't watch completely, but I will respond to your efforts taken in this regard.

  • @aarohi9505
    @aarohi9505 2 ปีที่แล้ว +1

    Nte monjan prithvi 😍😍❤❤❤❤

  • @ത്രിവിക്രമന്
    @ത്രിവിക്രമന് 4 ปีที่แล้ว +68

    പൃഥിരാജിന്‍റെ ഉള്ളിലെ ഫയര്‍ പ്രദീപ് അന്നേ തിരിച്ചറിഞ്ഞിരുന്നു..

  • @ajayjoseph8240
    @ajayjoseph8240 4 ปีที่แล้ว +3

    Pazhaya kairali vere level aayirunu

  • @satheeshnambiar7
    @satheeshnambiar7 4 ปีที่แล้ว +9

    Brilliant brothers

  • @AJCREATION999
    @AJCREATION999 4 ปีที่แล้ว

    Kidu

  • @asmas9032
    @asmas9032 4 ปีที่แล้ว +100

    പ്ലസ്‌ ടു പടിക്കുമ്പോൾ തന്നെ അര മണിക്കൂർ കൊണ്ട്‌ നാടകം പടിച്ച്‌, സംവിധാനം ചെയ്ത്‌, അതിൽ 2 റോളുകൾ അഭിനയിച്ച ആൾ ആണു, അപ്പോ അങ്ങേരു നോളൻ കളിക്കായിരുന്ന് ഇത്രേം നാൾ, ഡയറക്ടർ പ്രിത്വിരാജ്‌ സുകുമാരൻ

    • @chanducheckz5370
      @chanducheckz5370 4 ปีที่แล้ว

      Christefer Nolan ❤️🤗perfect cmnt👏

    • @mansoorix
      @mansoorix 4 ปีที่แล้ว

      Watch Lucifer

  • @VinodKongad
    @VinodKongad 4 ปีที่แล้ว +10

    Gold!! Walking through a memory lane!!!

  • @stranger_7214
    @stranger_7214 4 ปีที่แล้ว +16

    വിൻറേജ് ലാലേട്ടൻ ലുക്ക്

  • @ashwinprakash1995
    @ashwinprakash1995 4 ปีที่แล้ว +4

    Rajuettan 💜💜💜💜💜

  • @prashobillath8131
    @prashobillath8131 4 ปีที่แล้ว +24

    ഭയം സന്തോഷ്‌ പണ്ഡിറ്റിനെ ആണ് വേറെ ആരെയും അല്ല പുള്ളിയെ ഒന്ന് ചൊറിഞ്ഞു നീക്കിയപ്പോ ശരിക്കു കിട്ടി 😂😂

  • @jpjinu
    @jpjinu 4 ปีที่แล้ว +5

    pradeep really genius

  • @abdullakutty8153
    @abdullakutty8153 4 ปีที่แล้ว +8

    I like Indran..

  • @dreamsofasif2101
    @dreamsofasif2101 2 ปีที่แล้ว +2

    പ്രദീപ്‌ ജി ഇഷ്ടം 🥰💝

  • @smitha2612
    @smitha2612 4 ปีที่แล้ว +7

    Prithviraj sometimes Chila filmsil mohanlalne pole enikku thonnarundu

  • @explore808
    @explore808 4 ปีที่แล้ว +2

    Superb👌😍

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +129

    പൃഥ്വി അല്ലെങ്കിലും പൊളിയല്ലേ 1980കളിലെ ആ പഴയ മോഹൻലാലിനെ പോലെ എവിടെയൊക്കെയോ ചായകാച്ചൽ

    • @PJ-rc3ur
      @PJ-rc3ur 4 ปีที่แล้ว +1

      അതിന് മോഹൻലാലിൻറെ അച്ഛൻ 🤔🤔🤔ഏയ് അങ്ങനെയാവാൻ വഴിയില്ല

    • @badmoodbadmood8752
      @badmoodbadmood8752 4 ปีที่แล้ว +6

      എന്ത് മോഹൻലാൽ ചളി. വേസ്റ്റ്

    • @S_12creasionz
      @S_12creasionz 4 ปีที่แล้ว +2

      @@badmoodbadmood8752 മമ്മൂഞ്ഞ് spotted😂😂

    • @jayadeepnr1201
      @jayadeepnr1201 4 ปีที่แล้ว

      Dragon Paradise സത്യം .

    • @miniatureworld2174
      @miniatureworld2174 4 ปีที่แล้ว

      അതെ എനിക്കും തോന്നി ചിരിയിലോ എവിടെയൊക്കെയോ

  • @nikshpakshan123
    @nikshpakshan123 4 ปีที่แล้ว +7

    ഇന്ദ്രജിത്ത് സൂപ്പർ song...

  • @gafoorkt6222
    @gafoorkt6222 4 ปีที่แล้ว +12

    ഇതിൽ ഏറ്റവും സുന്ദരൻ ബുദ്ധി രാക്ഷസൻ Gs പ്രദീപ് സാർ തന്നെ

  • @nadimrahman7340
    @nadimrahman7340 4 ปีที่แล้ว +4

    pradeep ✌️👍

  • @thaslimmubarak2306
    @thaslimmubarak2306 4 ปีที่แล้ว +6

    Indrajith look like his father , pakka😍👍

  • @WorldLiveGift
    @WorldLiveGift 4 ปีที่แล้ว +2

    അടിപൊളി

  • @franjon5350
    @franjon5350 4 ปีที่แล้ว +1

    Prithviiiiiiii..............surprisedddddd.........

  • @anilsivaraman72
    @anilsivaraman72 4 ปีที่แล้ว +56

    Heading ഇടുമ്പോൾ കുറച്ചു നാണവും മാനവും ഉണ്ടായാൽ നന്നായിരുന്നു.

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +7

    Indrajith 😍😍😍

  • @vishnurkanad8798
    @vishnurkanad8798 4 ปีที่แล้ว +1

    Nice...thanks kairali for update this episode...

  • @romaasrani
    @romaasrani 4 ปีที่แล้ว +9

    Still remember in this episode the end remark of GS Pradeep about Prithviraj. Athum koode idamayirunnu

  • @aneesh.appukuttan6229
    @aneesh.appukuttan6229 4 ปีที่แล้ว +2

    great👏👏

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +17

    ഇത് അപ്‌ലോഡ്ചെയ്യാൻഒരുപാട് താമസിച്ചു പോയല്ലോ

  • @anaskannur007
    @anaskannur007 4 ปีที่แล้ว +1

    കിടു

  • @TheShajahant
    @TheShajahant 2 ปีที่แล้ว

    watching after 1 kodi episode of Legend GS Pradeep 🏅

  • @ShaMy515
    @ShaMy515 3 ปีที่แล้ว +2

    പ്രദീപ്‌ ഒരു അത്ഭുതം തന്നെയാണ്

  • @trueteller960
    @trueteller960 4 ปีที่แล้ว +115

    പ്യഥിരാജ് പഴയ മോഹൻലാൽ കട്ട്!!

  • @aloshye9112
    @aloshye9112 4 ปีที่แล้ว +11

    പാട് പ്ലീസ്..ഓർമ്മ വന്നവർ ഒണ്ടോ .. 😝

    • @AmalVijayThachancode
      @AmalVijayThachancode 4 ปีที่แล้ว

      ഓർമ്മിപ്പിക്കല്ലെ

    • @shabeerkarad9283
      @shabeerkarad9283 4 ปีที่แล้ว +1

      കടുവായെ കിടുവ പിടിക്കുന്നേ അമ്പമ്പോ

    • @tapa8611
      @tapa8611 4 ปีที่แล้ว +1

      പാടരുത് പ്ലീസ്..... പാടൂ പ്ലീസ്....😆😆😆💥😁🤣

    • @girijais2488
      @girijais2488 4 ปีที่แล้ว

      പാടി

  • @gokul1233
    @gokul1233 4 ปีที่แล้ว +9

    6:00 That's cleaver by Indrajith. Knowing that Edward Smith had died in1912 and still thinking for a couple of seconds can really trick GS Pradeep onto thinking that the guy's death ( or anything related to his death) is not the reason why he got famous. Just brilliant. 6:10 Prithvi ejjathi. Really tricked him to ask that next question. Even GS Pradeep admitted that right after that question.

  • @anshadbava3665
    @anshadbava3665 2 ปีที่แล้ว

    👍👍👍👌👌👌

  • @arshacj
    @arshacj 4 ปีที่แล้ว +2

    Rajuettan

  • @alwaysfun2024
    @alwaysfun2024 3 ปีที่แล้ว +1

    Indrajith ❤️❤️❤️

  • @charlyjohn2552
    @charlyjohn2552 4 ปีที่แล้ว +25

    Lucifer directorae orthupoyavar..... Adi like

  • @musthafamani315
    @musthafamani315 4 ปีที่แล้ว +20

    ആരെയാണ് ഭയം.?
    അത് വ്യക്തമാക്കൂ..

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +35

    Prithivraj
    19 age ulluu

    • @devoottyavanoottanbaijumon5797
      @devoottyavanoottanbaijumon5797 4 ปีที่แล้ว +1

      10 vayasinu moothathanu.. pradeep sr... ayale bahumanikkunnilla name anu vilichath....

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 4 ปีที่แล้ว

      @@devoottyavanoottanbaijumon5797 Prithvi angananu murali gopi thannekkal 10 yrs elder anu but pulliyeyum name anu vilikkaru.. Athu respect kuravondallannu prithvi thanne paranjitumundd

  • @butterfly4547
    @butterfly4547 4 ปีที่แล้ว +2

    Nalla program aerunu plz start again

  • @mansoorix
    @mansoorix 4 ปีที่แล้ว

    Wow singer Indrajeet& actor Prithviraj

  • @sirins3454
    @sirins3454 4 ปีที่แล้ว +5

    പ്രിഥ്വിരാജിന് ഡാൻസ് ഏക്ഷൻ മൂവീസ് മാത്രമേ പറ്റൂ. കൃത്രിമമായ അഭിനയം.
    ഇന്ത്രജിത്ത്. വളരെ നേച്ചുറൽ ആയി അഭിനയിക്കുന്നയാളാണ്.

    • @LisAbe
      @LisAbe 4 ปีที่แล้ว +1

      Nalla cinemakal thirichariyunnathum orum kazhivaane

  • @rsdarsda9730
    @rsdarsda9730 3 ปีที่แล้ว

    👍👏👏

  • @shameermadavoor1556
    @shameermadavoor1556 4 ปีที่แล้ว

    👍👍👍

  • @fayistla4036
    @fayistla4036 4 ปีที่แล้ว

    👌👌

  • @ash10k9
    @ash10k9 4 ปีที่แล้ว +28

    മോഹൻലാലിൻറെ ഹാങ്ഓവർ മാറാത്ത പ്രിഥ്വി...!

    • @sunilbabu6263
      @sunilbabu6263 4 ปีที่แล้ว

      Ash1 k exactly 😍👍

    • @francisjoby
      @francisjoby 4 ปีที่แล้ว +1

      Correct 💯.Manjil virinja povile Lalettane pole...samsaram..manaeisam ellam

  • @zanbava11
    @zanbava11 4 ปีที่แล้ว +40

    വീഡിയോ വിഡ്ത്ത് കൂടിയത് (വലിച്ചു നീട്ടിയത് ) കൊണ്ട് പ്രിഥ്യുരാജിന് ഒരു പഴയ മോഹൻലാൽ കട്ട്... പ്രത്യേകിച്ച് സൈഡ് വ്യൂ ...

    • @jeyyes3158
      @jeyyes3158 4 ปีที่แล้ว +2

      Nanavum ind😊

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว

      Nadanmaray aradhikkam athu oru matiri brandh aakaruthu

    • @zanbava11
      @zanbava11 4 ปีที่แล้ว +1

      @@kmjayachandran4062 ആശയം ഒന്നു വിശദീകരിച്ചെങ്കിൽ.......

  • @chithradileep4533
    @chithradileep4533 3 ปีที่แล้ว

    😊

  • @9447388969
    @9447388969 4 ปีที่แล้ว

    Indrettanum prithiyumayirunno aa rand nadanmaar💓❤

  • @VintageKuwait
    @VintageKuwait 4 ปีที่แล้ว

    Great

  • @ashwinprakash1995
    @ashwinprakash1995 4 ปีที่แล้ว +1

    Rajuettan pande pwolyyy aanu,

  • @aswinpk9149
    @aswinpk9149 3 ปีที่แล้ว

    Nostalgic

  • @kavyavijayan19
    @kavyavijayan19 4 ปีที่แล้ว +2

    Prithviraj❤️🔥

  • @SOORAJ709
    @SOORAJ709 4 ปีที่แล้ว

    😍

  • @niyasbinnaseer9450
    @niyasbinnaseer9450 4 ปีที่แล้ว +8

    This is on my birthday
    16/12/2003

    • @fullstop6066
      @fullstop6066 4 ปีที่แล้ว +1

      NIYAS BIN NASEER
      My +2 Time

    • @kwex
      @kwex 4 ปีที่แล้ว

      mine to

  • @abinjose1788
    @abinjose1788 4 ปีที่แล้ว

    Ithu ennanu nadannathu ennanu njan adhyam nokkiyathu... mention the date also...

  • @dheerajnambr
    @dheerajnambr 4 ปีที่แล้ว +7

    Prithvi look like old Mohanlal

  • @gokulr1777
    @gokulr1777 4 ปีที่แล้ว +1

    Indrettan 😍😍

  • @sajithkumar8706
    @sajithkumar8706 4 ปีที่แล้ว +53

    ഭയമാണെങ്കിൽ, ഒരു ചരടു ജപിച്ചു കെട്ടു!

  • @amalrahim2073
    @amalrahim2073 4 ปีที่แล้ว

    ഈ കൈരളി പണ്ട് മെയിൻ ആരുന്നു....

  • @vagrantsoul8846
    @vagrantsoul8846 4 ปีที่แล้ว +7

    15:21, apo aalu munne orumpett irangiyirunnu directonilek.... ☺

  • @Mahi4085.
    @Mahi4085. 4 ปีที่แล้ว +3

    പ്ലീസ് അപ്‌ലോഡ് ഓൾഡ് ആക്ടർസ് അശ്വമേധം സുചിത്ര എപ്പിസോഡ് 🙏

  • @babooscorner6792
    @babooscorner6792 4 ปีที่แล้ว

    ✌️✌️✌️

  • @Chengis007
    @Chengis007 4 ปีที่แล้ว +4

    aprox 20 years old episode

  • @tomyantony1886
    @tomyantony1886 4 ปีที่แล้ว +10

    5 hours ago.. what

  • @francisjoby
    @francisjoby 4 ปีที่แล้ว +1

    Ethu ennu telecast cheyythathu..2005 .2006 anno

  • @gowoohno5424
    @gowoohno5424 4 ปีที่แล้ว

    Indrajith always best actor

  • @ahadzia1
    @ahadzia1 4 ปีที่แล้ว +3

    Indrajit is better among versatile actors.

  • @favazok3224
    @favazok3224 4 ปีที่แล้ว +4

    കടുവായെ കിടുവ പിടിക്കുന്നെ.....😂😂😂

  • @flowerflower1043
    @flowerflower1043 4 ปีที่แล้ว +1

    Raju indran good

  • @saranyadass16
    @saranyadass16 4 ปีที่แล้ว +5

    Indhran malayala cinema ottum upayovikatha 1 nadan!!!

  • @dhyanraj1045
    @dhyanraj1045 3 ปีที่แล้ว

    ഈ പരിപാടി ഇപ്പോഴുണ്ടോ? ആശംസകൾ.

  • @raghavank4440
    @raghavank4440 4 ปีที่แล้ว +1

    🙄😲😲😲

  • @ashiksebastian4470
    @ashiksebastian4470 4 ปีที่แล้ว

    Helloo Haiii

  • @nodramazone
    @nodramazone 4 ปีที่แล้ว

    Sashi taroorinte malayalam version G.S. Pradeep!

    • @LisAbe
      @LisAbe 4 ปีที่แล้ว +1

      Athenda? Shashi taroor chinakkaaran aano!? 🤭😹

  • @Dravidian-Secularism
    @Dravidian-Secularism 4 ปีที่แล้ว +3

    Dear mallus..
    " Tyler "എന്ന പേരും വെച്ചു റോബോട്ടിക് കമെന്റ് വഴി fishing/scam കമെന്റ് വ്യാപകമായി വരുന്നുണ്ട്.. കോറോണയെക്കാളും വലിയ വൈറസ്... ശ്രെദ്ദിച്ചോ
    Please ignore" tyler " comment on youtube channels.. its a scam and phishing activity via robotic..
    Take care.. check on youtube with his name if u have doubt

  • @sreejithrs7977
    @sreejithrs7977 4 ปีที่แล้ว

    Indran is the best

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +5

    2003ന്റെ തുടക്കത്തിൽ ആയിരിക്കും ഇന്റർവ്യൂ

  • @saneeshj8
    @saneeshj8 4 ปีที่แล้ว

    കമ്പ്യൂട്ടർ സയൻസിൽ ഇതിനു ബൈനറി സെർച്ച് എന്നു പറയും.

  • @Salim12350
    @Salim12350 4 ปีที่แล้ว

    ദയവുചെയ്ത് ഈ പഴയ ശൈലി ആമുഖം മാറ്റു. ഇത്രയും സമയം ബോറടിപ്പിക്കുകയാണ്. പറയാനുള്ളത് നല്ല രീതിയിൽ അങ്ങ് പറയുക.

  • @vipinnath805
    @vipinnath805 4 ปีที่แล้ว

    അവസാനം പറഞ്ഞത് കുറച്ചു കൂടിപ്പോയി... " പ്രിത്യു ബുദ്ധിപൂർവം ചിന്തിക്കും എന്നെനിക്ക് അറിയാമായിരുന്നു but അത്ര പോയില്ല, എന്നാൽ ഇന്ദ്രജിത്ത് അത്ര ചിന്തിക്കാത്ത ആളാണ് " GS വളരെ മോശം

  • @rajeevthomas755
    @rajeevthomas755 4 ปีที่แล้ว

    Rajuvettan....ufff

  • @jayeshpkrishnan
    @jayeshpkrishnan 2 ปีที่แล้ว

    Raju lalettans old look

  • @mroshan9255
    @mroshan9255 4 ปีที่แล้ว +10

    Upload ചെയ്യുമ്പോൾ date ഉം description ഉം ഒക്കെ ഇടണ്ടേ മിഷ്ടർ 😂 video യുടെ ക്വാളിറ്റിയും കോലവും കളയാതെ ഇപ്പോഴും അപ്‌ലോഡ് ചെയ്യാനും അറിയില്ലേ... ആകെ വലിച്ചു പരത്തി 😂😂😂

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว

    Nakshathra kannulla rajakumaran.....film time aanennu thonnunnu