സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
മഹാരാഷ്ട്രയുടെ പല ഗ്രാമങ്ങളും ചരിത്രങ്ങളുടെ പറുദീസയാണ്, പക്ഷേ അവയൊന്നും ചരിത്രപ്രാധാന്യത്തോടെ സംരക്ഷിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടില്ല എന്നതാണ് ഖേദകരം, മഹാരാഷ്ട്രയുടെ പല ഗ്രാമങ്ങൾക്കും മങ്ങിയതെങ്കിലും ഇന്നും പൗരാണിക ഭാവമാണ്, കെട്ടിടങ്ങളും ക്ഷേത്രങ്ങളും മോസ്കുകളിലും വരെ ആ പൗരാണികത പ്രകടം, 27 വർഷമായി മഹാരാഷ്ട്രയിൽ ജീവിക്കുന്ന എനിക്ക് ഈ നിർമ്മിതികൾ കാണുമ്പോൾ പ്രത്യേകമായ ഒരനുഭൂതിയാണ് ഒപ്പം അവയുടെ ശോചനീയാവസ്ഥ കാണുമ്പോൾ നിരാശയും
ഈ പരിപാടി കാണുമ്പോൾ, എല്ലാം ഇട്ടെറിഞ്ഞു, എല്ലാം മറന്ന്, ഈ ഗ്രാമങ്ങളിലെ ഒരു ഭാഗമായി യാത്ര ചെയ്യാൻ മോഹം തോന്നുന്നു! ഒരു ബുള്ളറ്റുമെടുത്തു പോയാൽ എന്തു രസമായിരിക്കും?
ഒരു പ്രദേശത്തിന്റെ കാഴ്ചകൾ അതിന്റെ ആഴത്തിലുള്ള ചരിത്ര വിവരണത്തോടെ കാണുമ്പോൾ വല്ലാത്ത ഒരു നല്ല അനുഭവം തന്നെ ....നേരിട്ടു പോയി കണ്ടാൽ പോലും ഒരു പക്ഷേ ഇങ്ങനെ ആകർഷകമായി തോന്നില്ല .... Thanks
എല്ലാ ദിവസവും വീഡിയോ അപ്ലോഡ് ചെയുകയനെങ്കിൽ viewers കൂടും santhoshetta ...മാത്രമല്ല ഇനിയുള്ള കാലം കൂടുതല് വരുമാനം കിട്ടുന്നത് യൂട്യൂബിൽ നിന്നായിരിക്കും..santhoshettanu വരുമാനം നോക്കിയല്ല വീഡിയോ ചെയ്യുന്നെതന്നറിയം...എന്നാലും ഞങ്ങൾക്ക് എല്ലാ ദിവസവും പുതിയ വീഡിയോ കാണാമായിരുന്നു....😀😀
ഈ ക്ഷേത്രത്തെ ജനങ്ങൾ വിളിക്കുന്നത് വായ് ഗൺപത് എന്നാണ് ! എനിക്ക് ഇവിടെ വായ് എം ഐ ഡി സി യിൽ വർക്ക് ഉണ്ട് ! അടുത്ത destination പാൻജ് ഗണി മഹാ ബലേശ്വർ ഹിൽ സ്റ്റേഷൻ ആണ് തണുത്ത കാലാവസ്ഥയാണ് ഏതായാലും സന്തോഷ് സാറിനെ കാണാൻ കഴിയാത്തതിൽ വളരെ വിഷമം ഉണ്ട് !
ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
DTH Dish tvil kittunnilla SAFARI channel
Kolkata howra berdj
Safari kolkata
p
Kk
വിദേശ കാഴ്ച്ചകളെക്കാൾ ഇതുപോലുള്ള ഇന്ത്യൻ കാഴ്ച്ചകളാണ് എനിക്കിഷ്ടം
എനിക്കും
Enikkum🤗
Enikkum
എനിയ്ക്കും ഇൻഡ്യൻ കാഴ്ചകൾ കാണാൻ ആണ് ഇഷ്ടം
എനിക്കു९
*മഹാരാഷ്ട്രയിലെ അധികമാരും കാണാത്ത ഗ്രാമ കാഴ്ചകൾ... അടിപൊളി* 👍❤️
ഭാരതീയ ഗ്രാമക്കാഴ്ച്ചകൾ പകർന്നുതരുന്ന അറിവും സംതൃപ്തിയും ഒന്നു വേറെ തന്നെ! വളരെ നന്ദി സർ!
മഹാരാഷ്ട്രയുടെ പല ഗ്രാമങ്ങളും ചരിത്രങ്ങളുടെ പറുദീസയാണ്,
പക്ഷേ അവയൊന്നും ചരിത്രപ്രാധാന്യത്തോടെ സംരക്ഷിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടില്ല എന്നതാണ് ഖേദകരം,
മഹാരാഷ്ട്രയുടെ പല ഗ്രാമങ്ങൾക്കും മങ്ങിയതെങ്കിലും ഇന്നും പൗരാണിക ഭാവമാണ്,
കെട്ടിടങ്ങളും ക്ഷേത്രങ്ങളും മോസ്കുകളിലും വരെ ആ പൗരാണികത പ്രകടം,
27 വർഷമായി മഹാരാഷ്ട്രയിൽ ജീവിക്കുന്ന എനിക്ക് ഈ നിർമ്മിതികൾ കാണുമ്പോൾ പ്രത്യേകമായ ഒരനുഭൂതിയാണ് ഒപ്പം അവയുടെ ശോചനീയാവസ്ഥ കാണുമ്പോൾ നിരാശയും
സത്യം ബ്രോ
Kerala is much better in preserving historical places though we have less
@@nabeeltc85 visit a historical palace and use toilet in there in Kerala and Maharashtra tnx app Karnataka the toilet is same
ഇതൊക്കെ കാണുമ്പോൾ നാട്ടിൽ പോയിട്ട് ഒരു യാത്ര പോകാൻ കൊതിയാവുന്നാ. ഒരു പാവം പ്രവാസി😌
എന്താ ചെയ്യാ,നമ്മൾ പ്രവാസികൾക്ക് എല്ലാം സ്വപ്നം കാണാൻ വിധിയുള്ളൂ,,, എന്തായാലും അടുത്ത വെക്കേഷന് താജ് മഹൽ കാണണം
This i expatriates, fate: നാട്ടിൽ ചെല്ലുമ്പോൾ വീട്ടുകാരുടെ പ്രശ്നങ്ങൾ തീർത്തിട്ട് യാത്ര പോവാൻ എവിടെ സമയം?
@@Manoj3105 athum shariyanu, maximum oru ooty pokum, athreyullu
@@Manoj3105 true
പ്രവാസം അത് ഒരു പ്രഹേളികയാണ്..
എന്റ്റെ രാജ്യം എത്ര മനോഹരം
അറിയപ്പെടാത്ത ഇന്ത്യയെ കാണിച്ചു തരുന്ന അങ്ങേയ്ക് നന്ദി 🙏
ഈ പരിപാടി കാണുമ്പോൾ, എല്ലാം ഇട്ടെറിഞ്ഞു, എല്ലാം മറന്ന്, ഈ ഗ്രാമങ്ങളിലെ ഒരു ഭാഗമായി യാത്ര ചെയ്യാൻ മോഹം തോന്നുന്നു! ഒരു ബുള്ളറ്റുമെടുത്തു പോയാൽ എന്തു രസമായിരിക്കും?
25 വർഷമായി മഹാരാഷ്ട്രയിൽ താമസിക്കുന്ന ഞാൻ SGK മഹാരാഷ്ട്രയിൽ കണ്ടതിന്റെ 5% പോലും കണ്ടിട്ടില്ലാ
SGK എന്ത് ആണ്
@@jaseemj313 Santosh George Kulangara
@@us9084 ഓ ic
Same pitch ,😁😁😁27 years
Satyam
വളരെ മനോഹരമായ ഗ്രാമം ഇതിനെ അതിന്റെ പരമ്പരാഗത ശൈലിയിൽ നിലനിർത്തേണ്ടതാണ്
അതുപോലെ നിലനിർത്തുന്നുണ്ട്, അപ്പിയിടലും അതുപോലുണ്ട്. ചേട്ടൻ അപ്പിയിൽ ചവിട്ടാതെ
thanks md and narrotor.
ഒരു ലൈക്ക് എങ്കിലും നൽകാതെ സഫാരിയിലെ പരിപാടി കാണുന്നത് പിശുക്കത്തരമായിപ്പോകും ..😊
How beautiful our village....
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട program ആണിത് 😍😍😍
ഒരു പ്രദേശത്തിന്റെ കാഴ്ചകൾ അതിന്റെ ആഴത്തിലുള്ള ചരിത്ര വിവരണത്തോടെ കാണുമ്പോൾ വല്ലാത്ത ഒരു നല്ല അനുഭവം തന്നെ ....നേരിട്ടു പോയി കണ്ടാൽ പോലും ഒരു പക്ഷേ ഇങ്ങനെ ആകർഷകമായി തോന്നില്ല .... Thanks
Sancharam my favorite program 💪💪💪👍🙏❤️
my hobies long jerny
I don't have enough cash to buy a CD so I'll support him by watch add's 😀
Super വീഡിയോക്ക് കാത്തിരുന്നു ക്ഷമകെട്ടിരുന്നു... താങ്ക്സ് സന്തോഷേട്ടാ
എല്ലാ ദിവസവും വീഡിയോ അപ്ലോഡ് ചെയുകയനെങ്കിൽ viewers കൂടും santhoshetta ...മാത്രമല്ല ഇനിയുള്ള കാലം കൂടുതല് വരുമാനം കിട്ടുന്നത് യൂട്യൂബിൽ നിന്നായിരിക്കും..santhoshettanu വരുമാനം നോക്കിയല്ല വീഡിയോ ചെയ്യുന്നെതന്നറിയം...എന്നാലും ഞങ്ങൾക്ക് എല്ലാ ദിവസവും പുതിയ വീഡിയോ കാണാമായിരുന്നു....😀😀
Anish thomas physical movement 😆
Anish thomas
@@shahimol2228 🙄
കേരളത്തിലെ ഗ്രാമങ്ങൾ ഒക്കെ എത്രയോ മെച്ചം.... യഥാർത്ഥ ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾ....👍👍👍👍👍👍
keralathil evide gramangalum krishiyum...........
@@yavanadevan പാലക്കാടും ചില ജില്ലകളിലും ഇപ്പോഴും ചില ഉൾ ഗ്രാമങ്ങൾ ഉണ്ട്
@@yavanadevan krishi ela means we eat food this state krish ela is not good
I visited Nana farnavis house with my Maharashtra frinds 3 years before.but that time am not aware about Nana's history.Thankyou SGK.
ഇതു കഴിയുമ്പോൾ ആ വാരാണസി ഹിമാലയം വീഡിയോസ് എക്കെ ഒന്നു upload ചെയണമെന്നു താഴ്മയി അപേഷിക്കുന്നു..
Maratha the great 😍
13:25 ഒരു പ്രിയദർശൻ സിനിമ പോലെ
വളരെ നല്ല ശബ്ദം, നല്ല അവതരണം, വാക്കുകൾക്കതീതം
ഡെയിലി സഞ്ചാരം വീഡിയോസ് ഇടാമോ? ..... 💓 waiting
നാക്കറ്റു പോയ ഓട്ടുമണി....ഈ എപ്പിസോഡ് കണ്ടിരുന്നു പോയി. ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഒന്നും ഇപ്പോൾ കേരളത്തിൽ ഒരിടത്തുമില്ല.
പാലക്കാട് ജില്ലയിലുണ്ട്
thanku Santhoshchaya Good program..God bless you
Srk film Swades location
ഈ ക്ഷേത്രത്തെ ജനങ്ങൾ വിളിക്കുന്നത് വായ് ഗൺപത് എന്നാണ് ! എനിക്ക് ഇവിടെ വായ് എം ഐ ഡി സി യിൽ വർക്ക് ഉണ്ട് ! അടുത്ത destination പാൻജ് ഗണി മഹാ ബലേശ്വർ ഹിൽ സ്റ്റേഷൻ ആണ് തണുത്ത കാലാവസ്ഥയാണ് ഏതായാലും സന്തോഷ് സാറിനെ കാണാൻ കഴിയാത്തതിൽ വളരെ വിഷമം ഉണ്ട് !
Pk Babu entha work
@@shahimol2228 @ എന്ജിനീയറിംഗ് കോൺട്രാക്ട് വർക്
13:10 Swades movie, yejo des hei tera song location
അടിപൊളി ഗ്രാമ കാഴ്ചകൾ അമ്പലവും പരിസരവും 👍👍👍
It is a very good descriptive narration
എങ്ങനെയെങ്കിലും ജീവിച്ചാല്‍ മതി എന്നചിന്തയാവും പഴമയെ പരിപാലിക്കുന്ന കാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ലാത്തത്
വളരെ നല്ലത് നല്ല അറിവുകൾ നന്മകൾ ഉണ്ടാകട്ടെ
Charitram athoru maha sambhavam Itharam kaazhchakal kaanam kazhinjallo thanku Sir
SGK a wonderful person
സഞ്ചാരം ഇഷ്ട്ടം ,,,, സഞ്ചാരി SJK പെരുത്ത് ഇഷ്ടം ,,,
SGK
ഇന്ത്യയെ വളരെ ലളിതമായ് പറഞ്ഞ് തരുന്നു , ഇന്ത്യയെ അറിയാൻ ഇത് വളരെയധികം പ്രയോജനപ്പെടും ... നല്ല വിവരണം
ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.
Indian🇮🇳 culture great
I always enjoyed his show.😍
ചൈനയിൽ ഉള്ള സഞ്ചാരം സംരക്ഷണം ചെയ്യുമോ
സംരക്ഷണം അല്ല സംപ്രേക്ഷണം
മലയാള ഫാഷയെ സംരക്ഷിച്ചു
@@jidhikp6039 ...👌 kalakkee
ഇന്തോനേഷ്യയിലെ ബാലി ദിപിന്റെ സഞ്ചാരം എപ്പിസോഡ് കൾ സംരക്ഷണം ചെയ്യുമോ
സംരക്ഷണം അല്ല സംപ്രേക്ഷണം
ഈ സംരക്ഷണക്കാരെക്കൊണ്ട് തോറ്റു
Very Good experience
Great...congratulations
SUPER......................SUPER....................
God bless you santhosh sir.
ഇത്തരത്തിലുള്ള ഗ്രാമീണ കാഴ്ചകളാണ് ഇഷ്ടം.😍
Jhan Maharashtra yil teacher aayi work cheyyunnu... Ethellam neril kadittunde...
Oru kerala sancharam nadathikkoode??requesting you by a sancharam watcher for last 10 years...my name ramees,kozhiklode...
Athu poliyaaa......keralathil traveling nadathiyal santhosh sirinee ariyunna nattukkar onnichu koodi......video edukkunnathinu thadasamundakkum.....keralam kattiyal pinne nammm engenelum keralam vittu purathu lovan nokkum.....so called god own country.......
Best wishes from Kozhikode
In the morden tractors cultivator are there for ploughing and leveler for leveling
എത്ര മനോഹരമാണ്
ഭാരതത്തിലെ കാഴ്ചകൾ കണ്ടാൽ തീരില്ല. ഭാരതീയനായതിൽ അഭിമാനിക്കുന്നു.
ഇന്ത്യയെ കുറിച്ച് പറയുമ്പോ മാക്സിമം കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ ✌🏽✌🏽✌🏽✌🏽✌🏽അടിപൊളി
Please upload sancharam through Norway
🙏🥺🧡
Graminathayude India.i like it.
Good 👌 Thanks ❤
Swades ഷാരുഖ് ഖാന്റെ പടത്തിൽ ഇതുപോലെ ഒരു സ്ഥലം ഉണ്ട്.. നാനാ ഫഡ്‌നാവിസ് ഇന്റെ ക്ഷേത്രം
Yes athepoleyund 13:45 ee bagam
ക്ഷേത്ര പരിസരങ്ങൾ എങ്കിലും ഒന്നു വൃത്തിയായി സൂക്ഷിക്കാനുള്ള ബുദ്ധി അവർക്കുണ്ടായിരുന്നെങ്കിൽ 🙆♀️
Kerala super clean
സൂപ്പർ ❤️
സത്യം പറഞ്ഞാൽ നാഗരികതയെക്കാൾ ഇതിനു സൗന്ദര്യമുണ്ട്
Incredible India
SJK big🇮🇳 salute
മൂവി സ്വദേസ് ലൊക്കേഷൻ
a real traveller is a knowledge of repertory.....
Sancharam maharashtra pole
Coroanakk shesham countries pole
Keralathile jillakaliloode sancharam programme kurach episodes shoot cheythu youtubil idumo
Superb.
Good clarity
👌👌👌 super
I love my contrey❤️❤️❤️❤️🙏🙏🙏🙏🙏
Sancharom videokala pati parayan vakukal onnumilla very good programmes worldilulla ariyata placekal otak poyi namuk kanichu tarunna sri Santhosh georginu thanks
Swades location
ലോകത്തെവിടെപ്പോയാലും ഇത്ര നിഷ്ക്കളങ്ക ഗ്രാമീണത കാണാന്‍ കഴിയില്ല,,ഇന്‍ഢ്യ ഒരല്‍ഭുതം തന്നെ
Location of Swades movie ❤️
Great ❤️❤️❤️
Safari t shirt 👚 online book cheyan patumo
Thankd chetta
Pls upload YAMAN " EPISODE S!!
Good
Salute sir
Super
Ithu poleyoru vivaranam matethu channelil undavum..
Santhosh kulangara 👍👍👍
Sancharam dharmasala youtubil post cheyyumo ,sancharam yemenum
I like very much
Jai Shivaji jai Bhavani
Bhavani rajput aanu
@@lissyej2622 ayo al akbar jihadi
ഇനിയും ഇന്ത്യൻ കാഴ്ചകൾ, ഭാരത സംസ്കാരം കാണാൻ ആഗ്രഹമുണ്ട്..'' ഹൈടെക് സിറ്റിയെക്കാളും ഗ്രാമ കാഴ്ചകൾ, ഇത്തരം നഗര കാഴ്ചകൾ ഹൃദ്യം. വീണ്ടും ആഗ്രഹിക്കുന്നു
super
നമ്മുടെ നഗരങ്ങളെകാൾ വൃത്തി ഉണ്ട്
സന്തോഷ് സാർ ഞാൻ സഫാരിയുടെ സ്ഥിരം പ്രേക്ഷകനാണ് ആഫ്രിക്കൻ വീഡിയോസ് അപ്‌ലോഡ് ചെയ്യാമോ പ്ലീസ്
Nice
Nana fatnavis poli aanallo
👍👍😍😍
Nana Fadnavis, the "MARATHA MACHIAVELLI"
Super Maharashtra, Super SGK!!!
👌👍
Safari. Etra kandalum. Matiyavilla