അരയ്ക്ക് താഴെ തളർന്നിട്ടും ആൽഫിയ ജെയിംസ് തളരാത്തതെന്ത്..? | myG Flowers Orukodi | Ep# 370

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @anvimahesh
    @anvimahesh 2 ปีที่แล้ว +26

    ആൽഫിയ... ആ ചിരി കണ്ടില്ലേ.. അതുമാത്രമതി എല്ലാവരെയും കിഴ്പ്പെടുത്താൻ.. God bless you dear. 💞💞💞💞.

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +40

    ശരിക്കും പറഞ്ഞാൽ ഈ കുട്ടി യോട് അസൂയ തോന്നുന്നു കാരണം എല്ലാം ഉണ്ടായിട്ടും പരാതി പറയുന്ന എന്നെപ്പറ്റി ശരീരത്തിന്റെ പോരായ്മകളെ മനസ്സ് തളർത്തുന്നില്ല എന്ന് മനസ്സിലാക്കി തന്ന ആ മുഖത്തെ നിഷ്കളങ്ക ഭാവം ഉയരങ്ങളിൽ എത്തട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +198

    ആ മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... 🙏🏻🙏🏻നല്ല മനക്കരുത്തുള്ള കുട്ടി.. Great 👍👍👍

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +7

    ചെറിയ ബുദ്ധിമുട്ടുകൾ വരുമ്പോൾ സഹിക്കാൻ കഴിയാറില്ല പൊന്നു മോളുടെ വാക്കുകൾ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല പൊന്നുമോളെ ദൈവം തന്നെ കാക്കട്ടെ

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 ปีที่แล้ว +25

    മോളെപോലുള്ള കുട്ടികളെ ഏതു മാതാപിതാക്കൾ ആണ് ആഗ്രഹിക്കാത്തത്.. നല്ല positive energy ഉള്ള കുട്ടി

    • @BinduVN-w8u
      @BinduVN-w8u 8 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @AbcD-rh9rs
    @AbcD-rh9rs 2 ปีที่แล้ว +18

    എന്ത് സുന്ദരി ആണ് കാണാൻ ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 all the best ❤️

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +185

    പാവം മോള് എന്തോരം വേദന സഹിച്ചു 🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആൽഫിയ 💖💖💖💖💖👏👏

    • @abinjin1564
      @abinjin1564 2 ปีที่แล้ว +3

      0പിന്നെ

    • @rajeevrajeev4484
      @rajeevrajeev4484 2 ปีที่แล้ว +5

      ഉയരങ്ങളിൽ എത്താൻ എല്ലാ ഭാവുങ്ങളും നേരുന്നു മോൾക്ക്

    • @raya3437
      @raya3437 2 ปีที่แล้ว +1

      @@abinjin1564 p

    • @shibumathew1972
      @shibumathew1972 2 ปีที่แล้ว +1

      @@abinjin1564 utter shame to u Mr.Abin Jin

    • @FathimaBacker-hd4zu
      @FathimaBacker-hd4zu 2 ปีที่แล้ว +1

      ​@@raya3437

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +34

    Bangloor ഡെയ്‌സിലെ പാർവതിയെ തോന്നി 😍 bold girl❤🔥

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +36

    എൻ്റെ ദൈവമേ....ഇപ്പോഴും വിടാത്ത ആത്മവിശ്വാസം ഉള്ള ഒരു പെൺകുട്ടി. നമിച്ചു മോളെ നിന്നെ..... കേട്ടിട്ട് അതിശയം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ....

    • @Jack199
      @Jack199 2 ปีที่แล้ว +1

      Ppu😉

  • @chandranmullankara1296
    @chandranmullankara1296 2 ปีที่แล้ว +86

    മോള് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @valsalak2159
    @valsalak2159 2 ปีที่แล้ว +12

    റിയാലിറ്റിയെ അക്സപ്റ്റ് ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരിക്കൽ അതിനെ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ വിജയിച്ചു. ഈ ചിരി എന്നും നിലനിൽക്കട്ടെ . മറ്റുള്ളവർക്ക് മോൾ ഒരു വലിയ പ്രചോദനമാകട്ടെ.

  • @shellyfernandes5455
    @shellyfernandes5455 2 ปีที่แล้ว +10

    നല്ല സുന്ദരി കുട്ടി പാവം നല്ല ചിരിയുള്ള മുഖം എല്ലാ വിജയങ്ങളും ദൈവം തരും

  • @sulabhaasokan9001
    @sulabhaasokan9001 2 ปีที่แล้ว +11

    അമ്മയും അച്ഛനും കൂടെ ഇല്ലങ്കിലും ഈ മോൾ ഏത് അവസ്ഥയും തരണം ചെയ്തു ജീവിക്കും. ഈ മോളെ കണ്ട് പഠിക്കാൻ ഉണ്ട് ഇന്നത്തെ ഒരുപാട് മക്കൾ. മോളുടെ മനോബലം കൊണ്ട് ഉയരങ്ങളിൽ എത്താൻ കഴിയും. 👍നമ്മടെ സമൂഹവും മോൾക്ക്‌ പ്രോൾസാകാനാവും, +ve എനർജിയും കൊടുക്കുക.
    അമ്മ

  • @rashid5885
    @rashid5885 2 ปีที่แล้ว +73

    ഇത്‌ വരെ പങ്കെടുത്തവരിൽ ക്യാമറ മാൻ ഇത്രയും ക്ലോസപ്പായി മുഖം പല തവണ പകർത്തി എടുത്ത ഏക മത്സരാർത്ഥി ആൽഫിയ ആയിരിക്കും.... കാരണം എത്ര വേണമെങ്കിലും നോക്കി നിൽക്കാൻ തോന്നുന്ന സൗന്ദര്യമുണ്ട് ഈ കുട്ടിക്ക് 🥰🥰

    • @athu404
      @athu404 2 ปีที่แล้ว +1

      Yes 💖

    • @subhashpj3155
      @subhashpj3155 2 ปีที่แล้ว +2

      സത്യം

    • @eldopjohneldo9663
      @eldopjohneldo9663 2 ปีที่แล้ว +1

      @@athu404 beautifulgirl

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      Alfiyaye pedippikkarud avalk tention vannenkil sangadamanu .aval valiya aagraham vechu nadanna molalle ee avasthiyilirikkumbol cheriya shockayalum avalude Manas vedanippikkarud

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      Alfiyak kurachu vellam kudikkan kodukku kuttettaa

  • @muhammedinshan6355
    @muhammedinshan6355 2 ปีที่แล้ว +6

    ദൈവമേ ഈ മോളുടെ അസുഖം മാറ്റിക്കൊടുത്തിട്ട് പൂർണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണമെയേന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു. ദൈവം വലിയവനാണ് എല്ലാം ശെരിയാകും. ഒരിക്കലും മോൾ തളരരുത്

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +15

    മോളെ നീ പൊളിയാ.. ഞാനും ഒരു സഹായിക്കാൻ തയ്യാറാ.. എന്റെ മോളെ നീ നടന്നു കണ്ടാൽ മതിയായിരുന്നു

  • @raziyaraziya5272
    @raziyaraziya5272 2 ปีที่แล้ว +162

    ആ കണ്ണുകളിലെ തിളക്കം ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ.💕💕👍

  • @surajdas8110
    @surajdas8110 ปีที่แล้ว +2

    Shes very Bold and Brave. Love the Spirit and Attitude in Her🥺😍💪
    Will Pray for Her Comeback to Life

  • @priyarojy4525
    @priyarojy4525 6 หลายเดือนก่อน +1

    ഇനി ഒരു പ്രാവശ്യം കൂടെ alphiye ഒരു കോടിയിൽ കൊണ്ട് വരണം ennu ആഗ്രഹിക്കുന്നു 🙏🏻🙏🏻ഇന്നു ഒരുപാട് ഉയരങ്ങളിൽ എത്തി ഈ molu 🥰❤🥰ഒരുപാട് ഇഷ്ടം 🙏🏻🥰❤

  • @unnikrishnan5233
    @unnikrishnan5233 2 ปีที่แล้ว +67

    നല്ലൊരു പനി വന്നാൽ.. ഇനി ജീവിതം എന്താകും ന്നു ചിന്തിക്കുന്ന മ്മക്ക് ഇടയിൽ,, ഈ കുട്ടി ഒരു ഇന്സ്പിറേഷൻ തന്നെയാണ്.. ഈ കുട്ടി എണീറ്റ് നടക്കും ന്നും.. ആഗ്രഹങ്ങൾ ഒക്കെ സാധിക്കുമെന്നും ഉറപ്പാണ് 😍

  • @blessyraphel9802
    @blessyraphel9802 2 ปีที่แล้ว +36

    പൊന്നുമോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @varthinkal5692
    @varthinkal5692 2 ปีที่แล้ว +8

    പാവം ഈ മോളോട് എത്ര സ്നേഹമുള്ള അമ്മയായാലും സഹോദരന്റെ പഠിത്ത കാര്യത്തിന്റെ ചുമതല ആ മോളുടെ കടമയാണെന്ന് പറഞ്ഞത് കണ്ണിൽ ചോരയില്ലാത്ത വാക്കല്ലേ? എന്തായാലും അമ്മയുടെ വാക്കുകൾ ആ മോൾക്ക് ശക്തി കൊടുത്തു. ഈ മകളെ ആരും കൈവിടരുത്. മോളെ ഒരു അനുകമ്പയുടെയും ആവശ്യമില്ല. ധൈര്യം കൈവിടാതെ മുന്നോട്ടു പോവുക

  • @kuttimanpk5838
    @kuttimanpk5838 2 ปีที่แล้ว +4

    എത്.... പ്രധി സന്ധികളെയും പുഞ്ചിരിയോടെ എതിരേൽക്കുന്ന സുന്ദരിയായ ആൽഫിയ മോളെ " ദൈവം തംബുരാൻ കാത്ത് രക്ഷിക്കാൻ ഞങ്ങൾ എപ്പോഴുo പ്രാർത്ഥിക്കാട്ടോ....!

  • @arshiyanasrin1214
    @arshiyanasrin1214 2 ปีที่แล้ว +66

    പ്രതിസന്ധികളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട മനക്കരുത്തുള്ള മിടുമിടുക്കി 🙏

  • @nishasanthosh4948
    @nishasanthosh4948 2 ปีที่แล้ว +3

    🙏മോൾ ഒരുപാട് ഉയരങ്ങളിൽ എത്തുക 🙏 ഈ വേദനകളെല്ലാം തരണം ചെയ്തു 🙏

  • @nisausman9983
    @nisausman9983 2 ปีที่แล้ว +42

    മോളു മിടുക്കിയാണ്, ഒരു പാട് പേർക്ക് മോളു പ്രചോദനമാണ്, തീർച്ചയായും മോൾ ഉയരങ്ങൾ കീഴടക്കും, all the best മോളു, god will bless you ♥️♥️💕💕💕🥰🥰🥰🥰🥰

  • @sanaschoicekannur800
    @sanaschoicekannur800 2 ปีที่แล้ว +5

    പരിപാടിയുടെ തുടക്കത്തിൽ തന്നെ നല്ലൊരു തുക ലഭിക്കണേ ആൽഫി കുട്ടിക്ക് എന്ന് ആഗ്രഹിച്ചു. നല്ല മനക്കരുത്തുള്ള മോൾ

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +32

    സൂപ്പർ മോളേ ധീരതയോടെ മുന്നോട്ടു പോകുക ദൈവം മോളുടെ കൂടെയുണ്ട് 👍🌹

  • @manjulam8020
    @manjulam8020 2 ปีที่แล้ว +38

    മനസ് തളരാതെ മുൻപോട്ട് പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @hibaworkstarlight
    @hibaworkstarlight 2 ปีที่แล้ว +5

    ധൈര്യം കൈവിടാതെ നിന്നതിന് ഒരു കോടി അഭിനന്ദനങ്ങൾ 😍🥰

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +23

    സുരക്ഷാ മാനദണ്ഡങ്ങൾ എത്ര പ്രധാനപ്പെട്ടതാണെന്നാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്. ടെറസ്, ബാൽക്കണി എന്നിവിടങ്ങളിൽ കൈവരി ഉയർത്തി തന്നെ കെട്ടണം. ഭംഗിയല്ല പ്രധാനം, സുരക്ഷയാണ്. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക.

  • @fincydevassa2509
    @fincydevassa2509 2 ปีที่แล้ว +8

    ചിരിച്ച് കൊണ്ട് വേദനകളെ മറന്ന് മനോധൈര്യത്തോടെ മുന്നോട്ട് പോകുന്നു ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @ayisasubairayisasubair7803
    @ayisasubairayisasubair7803 2 ปีที่แล้ว +4

    ആ ചിറകുകൾക്ക് അല്ലാഹു കരുത്ത് നൽകട്ടെ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പതിൻമടങ്ങ് ശക്തിയോടെ മുന്നേറുക...

  • @premiumspa8366
    @premiumspa8366 2 ปีที่แล้ว +163

    ഇതുപോലെ ഉള്ളവരെ ആണ് ഒരു കോടിയിൽ കൊണ്ടു വരേണ്ടത്.... അല്ലാതെ യൂട്യൂബിൽ വരുമാനം ഉണ്ടാകുന്ന വ്ലോഗ്ർമാരെ അല്ല...... Great എപ്പിസോഡ്....

    • @zeenak8609
      @zeenak8609 2 ปีที่แล้ว +4

      Parijayam ulla mukam kanumbo kanan alundavum athanu karyam

    • @meenumeenu4519
      @meenumeenu4519 2 ปีที่แล้ว +4

      ശെരിയ ഇങ്ങനൊക്കെ ഉള്ളവരെ ആണു കൊണ്ട് വരേണ്ടത്

    • @muhammadbilalmuhammadbilal6390
      @muhammadbilalmuhammadbilal6390 2 ปีที่แล้ว +2

      Adu sariya

    • @sayedalvim8974
      @sayedalvim8974 2 ปีที่แล้ว

      @@zeenak8609 7

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 ปีที่แล้ว +2

      Athe aa mallufamilyle pennine oke kondannath bore episode aayirunnu

  • @sinjucyriac7234
    @sinjucyriac7234 2 ปีที่แล้ว +3

    Smart and cute girl...oru thavana oru Jesus Youth programmil Alfiyaye kandittund annu orupaad ishtam thonniya kutty appo Jain university padikkuarnu ee molu,pinneed pala thavan chindhichittund evidanannu ennokke...ee programmil kandappol orupaad santhosham❤

  • @NajmaAbdulla
    @NajmaAbdulla 2 ปีที่แล้ว +2

    നല്ല മോൾ, കേട്ടിരുന്നു പോകുന്ന സംസാരം, അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @kavyasree7418
    @kavyasree7418 2 ปีที่แล้ว +5

    Ee kuttinte samsarm kekumbo thanne oru positive energy 🔥❤️

  • @ratheeshkallingal3678
    @ratheeshkallingal3678 2 ปีที่แล้ว +20

    എല്ലാ നൻമയ്ക്കായി ആണ്
    മുന്നോട്ട് പോകൂവ god bless you family also 💞🙏

  • @mylittleworld1203
    @mylittleworld1203 2 ปีที่แล้ว +96

    പാവം കുട്ടി... ഒരുപാട് ഒരുപാട് ഉയരങ്ങളിലേയ്ക്ക് വരട്ടെ 🙏🏻

  • @rashid5885
    @rashid5885 2 ปีที่แล้ว +7

    പൃഥ്വി രാജിനെ കണ്ട നേരത്ത് സുരേഷ് ഗോപിയാണെങ്കിൽ അൽഫിയയുടെ ജീവിതം എന്നോ രക്ഷപെടുമായിരുന്നു. കാര്യങ്ങൾ എല്ലാം ചോദിച്ചറിയും അത് follow ചെയ്തു കൂടുതൽ കാര്യങ്ങൾ അന്വേഷണം നടത്താനും എല്ലാം അങ്ങേര് സൂപ്പറാണ്. കൂപ്പർ വാങ്ങി സുഖ ജീവിതം നയിക്കുന്ന p. രാജ് എവിടെ മനുഷ്യത്വം. ആരെയെങ്കിലും സഹായിച്ചതായി അറിവില്ല

    • @yadukrishnapppp3317
      @yadukrishnapppp3317 10 หลายเดือนก่อน

      Bubuni😢😢😮😢😮😢🎉🎉🎉😢

    • @yadukrishnapppp3317
      @yadukrishnapppp3317 10 หลายเดือนก่อน

      😅😊😮😢🎉😂😂😢😢😮😅😅😅😅😮😮😮😢😢🎉😂❤❤😂😂❤❤😂❤❤❤🎉😂❤😂😢😮😅😅😊😊😅😮😮😢🎉😂😂🎉😢😮

  • @akshayakshay7767
    @akshayakshay7767 2 ปีที่แล้ว +13

    She is an angel... She deserves more form this world.. ❤️❤️

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +12

    നിസ്സാര കാര്യത്തിനുവേണ്ടി ജീവൻ കളയുന്ന വരൊക്കെ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാ

    • @rayeesr8442
      @rayeesr8442 2 ปีที่แล้ว

      🙋🙋🙋🙋🙋

    • @maheshnm275
      @maheshnm275 4 หลายเดือนก่อน

      ​@@rayeesr8442bro mental issues are real

  • @shilpakm685
    @shilpakm685 2 ปีที่แล้ว +25

    നല്ല cute aanu കുട്ടി also having greate will power ഉയരങ്ങൾ കീഴടക്കട്ടെ

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +2

    ജന്മനാതന്നെ അംഗവൈകല്യമുള്ളവർ, ചെറുപ്പത്തിൽതന്നെ രോഗമൂലമോ അപകടം മൂലമോ തളർന്നു പോയവർ, അവരൊക്കെ അതുമായി പൊരുത്തപ്പെട്ടു പോകും. പക്ഷേ വലുതായി കഴിഞ്ഞു അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പൊരുത്തപ്പെട്ടു പോകാൻ ഭയങ്കര പ്രയാസം ആയിരിക്കും. അങ്ങനെ വേദനിക്കുന്നവരോട് വീട്ടിൽ ഇരുന്നാൽ പോരേ എന്നു ചോദിക്കുന്നത് വിവരക്കേട് ആണ്. നമുക്ക് ആർക്കും ഇങ്ങനെ സംഭവിക്കാം. അപ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ. ഈ മോൾആരോഗ്യത്തോടെ എഴുനേറ്റു നടക്കാൻ ഇടയാകട്ടെ.

  • @beenakuriakose4419
    @beenakuriakose4419 2 ปีที่แล้ว

    ഈ കൂട്ടി ഇന്നത്തെ ലോകത്തിനു തന്നെ മാതൃക.എല്ലാം പ്രശ്നമാകുന്ന ഇന്നത്തെ പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച്. ഇവരെ പോലെ ഉള്ളവർ വരട്ടെ ഈ പരിപാടിയിൽ ഇനിയും 🙏🥰

  • @cherianelanjimattom8652
    @cherianelanjimattom8652 2 ปีที่แล้ว +10

    Bold & beautiful lady…മനക്കരുതോടെ കൂടുതൽ ഉയരങ്ങളിലോട്ടു പറക്കട്ടെ .. U can do it..U can be a good motivational speaker too.. പല ജീവിതങ്ങൾക്കും ഈ അനുഭവങ്ങൾ പ്രചോദനമാവട്ടെ ❤️..

  • @mriyascp
    @mriyascp 2 ปีที่แล้ว +37

    പാർവതി യുടെ face cut ഉണ്ട് ... സുന്ദരിയായ മിടുക്കി കുട്ടി.....
    വിശ്വാസമില്ലെങ്കിലും prarthikkum😅😅

  • @JoshuaManuelc
    @JoshuaManuelc 2 ปีที่แล้ว +17

    Probably this is the second participant in who has been paralyzed due to a fall from the terrace of a hostel building. Request SKN to inform the concerned govt. authorities about such safety lapse in the hostels which has cut-off the bright future of students and the trauma the family has to go through.

    • @baby24142
      @baby24142 2 ปีที่แล้ว

      Yes absolutely right and necessary 👏

  • @rashid5885
    @rashid5885 2 ปีที่แล้ว +14

    സുന്ദരനെ പോലത്തെ സുന്ദരി 🥰

    • @athu404
      @athu404 2 ปีที่แล้ว +1

      Yes 😁

  • @sajeenasajeena7427
    @sajeenasajeena7427 2 ปีที่แล้ว +4

    Midukiyatto,sundari ,agrahangal safalamavattea prarthikkam.. God bless you 💕 💖

  • @shibujoseph9433
    @shibujoseph9433 2 ปีที่แล้ว +2

    Her confidence level is greatest and God is with her and protect her. Thanks flowers tv for exposed such a personality, it will give motivation to others. 👌🙏

  • @tharanair8230
    @tharanair8230 2 ปีที่แล้ว +10

    Mole
    God bless you mole 🙏
    Love you mole
    Congratulations mole 😍
    All the very best mole ♥
    Good luck for very things 👍

  • @nusrathvm7156
    @nusrathvm7156 2 ปีที่แล้ว +1

    നല്ല സുന്ദരി കുട്ടി അത് പോലെ തന്നെ മനക്കരുത്തും God bless you❤❤

  • @kirans5830
    @kirans5830 2 ปีที่แล้ว +8

    ഒരുപാടു ഉയരങ്ങളിൽ എത്തും keep going.... 💪

    • @lillyavarachan332
      @lillyavarachan332 2 ปีที่แล้ว

      മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ,All The Best.

    • @babyk2598
      @babyk2598 2 ปีที่แล้ว

      Moleeee 🥰🥰🥰😘😘😘❤️❤️❤️👍👍👍

  • @ranijames8716
    @ranijames8716 2 ปีที่แล้ว +9

    Wonderful girl.God bless u dear.All our prayers are with u. Real heroine.

  • @marymathew1564
    @marymathew1564 2 ปีที่แล้ว +8

    Only with tears it could be watched. God Bless
    .All prayers

  • @ammu9071
    @ammu9071 2 ปีที่แล้ว +5

    Parasychologyil research cheyunna chechi vanna video onnu idumo plzzz...flowers ..ellarum waiting aanu🙏

  • @kiranmathew3334
    @kiranmathew3334 2 ปีที่แล้ว +5

    Beautiful eyes, powerful lady. God bless mole ❤️ ♥️

  • @adharshsivaraj
    @adharshsivaraj 2 ปีที่แล้ว +17

    Kazhinja episode kaanan vendi waiting aayirunnu. Ith oru mathiri matte paripaadi aayi pooyi 🥴

    • @am_abhi.7
      @am_abhi.7 2 ปีที่แล้ว

      Ghost 👻 ine kandenoke paranjatalle.veruthe airil keranda karuthi kanum

  • @mayadeviammas4565
    @mayadeviammas4565 2 ปีที่แล้ว +2

    Brave girl 👧.May God bless you. Let you reach in high power 🔋 ✨

  • @lifesjourney9910
    @lifesjourney9910 2 ปีที่แล้ว

    എന്താ പറയുക ഒന്നും പറയാൻ ഇല്ലാ.... Hats off my Girl🙏🏻🙏🏻🙏🏻🥰🥰🥰🥰❤️❤️❤️❤️

  • @frcreations6956
    @frcreations6956 2 ปีที่แล้ว +1

    സമാനമായ അനുഭവം thalamus tb വന്നത് 2019 പ്ലസ് one examin ശേഷം ഒരു ഭാഗത്തായിരുന്നു തളർച്ച ഇപ്പോൾ നടക്കാൻ പറ്റും എന്നാലും proper അല്ല hope for speed recovery ❤️

  • @theloveofgod3047
    @theloveofgod3047 2 ปีที่แล้ว

    മോളെ വളരെ നന്നായിട്ടുണ്ട് നിനക്ക് ഏതായാലും ഇങ്ങനെയൊക്കെ പിടിച്ചുനിൽക്കാൻ പറ്റിയല്ലോ ഞാനും ഇങ്ങനെയുള്ള ഒരാളാണ് ഏതാണ്ട് 25 വർഷം ആകുന്നു ഒരു അപകടത്തിൽ എൻറെ നട്ടെല്ല് നെഞ്ചുമുതൽ താഴോട്ട് തളർന്നു എങ്കിലും ഞാൻ നിന്നെ പോലെ തന്നെ ഓടി നടന്ന് ജീവിക്കുന്ന മനുഷ്യനാ കാറോടിക്കും ഏതാണ്ട് മൂന്നര ലക്ഷം കിലോമീറ്റർ ഞാൻ കാർ ഓടിച്ചു കഴിഞ്ഞിരിക്കുന്നു

  • @lucyparathara2736
    @lucyparathara2736 2 ปีที่แล้ว +4

    Alphia, you have a very positive attitude, god bless you, you will be get better soon 👍🙏

    • @smitaittyitty3148
      @smitaittyitty3148 2 ปีที่แล้ว

      Let this be just a beginning..
      May heaven's choicest blessings be upon you 🙌

  • @vismaya333
    @vismaya333 2 ปีที่แล้ว +12

    കഴിഞ്ഞ episode എവിടെ?11 oct 2022...maya enna കുട്ടിയുടെ എപ്പിസോഡ്? അത് അപ്‌ലോഡ് ചെയ്യൂ.....

  • @faseelafasee4068
    @faseelafasee4068 2 ปีที่แล้ว +16

    മോളെ ചിരിച്ചു കൊണ്ടേ ഇരിക്കുട്ടോ😘

  • @nusrathvm7156
    @nusrathvm7156 2 ปีที่แล้ว +3

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @smithasatheesan9058
    @smithasatheesan9058 2 ปีที่แล้ว +10

    God bless you molu 🥰🥰

  • @pvkkurup3147
    @pvkkurup3147 2 ปีที่แล้ว +1

    ഈശ്വരാ ഈ കുട്ടിയുടെ ഇപ്പോഴുള്ള അവസ്ത മാറി നല്ല രീതിയിൽ മറ്റുള്ളവരെ പ്പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കേണമേ

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +2

    വീണ്ടും ഉയരങ്ങളിൽ എത്തട്ടെ മോളെ

  • @sruthimohan4552
    @sruthimohan4552 2 ปีที่แล้ว +3

    Thallaratha manasumayi iniyum munnot pokatte.... God bless you moluu.....

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 ปีที่แล้ว +6

    മോൾ ഉയരങ്ങളിൽ എത്തും. ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @anithapancharam2969
    @anithapancharam2969 2 ปีที่แล้ว +6

    Jesus blessed you every time ❤️💕

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +2

    Very bold and courageous girl...
    Your ambitions will lead you top of life

  • @lukosekulathilkarote1109
    @lukosekulathilkarote1109 2 ปีที่แล้ว +5

    I love you -keep going God will help❤

  • @sivanathkr-sw4pr
    @sivanathkr-sw4pr 25 วันที่ผ่านมา

    ഉയരങ്ങളിൽ എത്തും ഒളിമ്പിക്സിൽ എത്തും.

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +1

    Dear Alfhi, Iove you, God is with you and your family. You are bold and your life is a very good motivation for thousands of youths. Wish NDTV does an interview of Ms Alfhi. You are a National and international figure. Many people supported you, for your recovery. Surgens, Physiotherapists, Shri Jithin, CMC, a real well wisher of you, real motivator, pushed you to Basketball court. CMC.
    Our prayers to you and family.

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 ปีที่แล้ว +2

    God Bless You മോളെ.🙏🙏🙏

  • @rejisd8811
    @rejisd8811 2 ปีที่แล้ว

    Alphia,. All the best 🙏
    May Divine power bless you always..... 🙏🎉

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +5

    God bless you all molueeeee l you all so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ family and friends so I you all

  • @reenapothen2481
    @reenapothen2481 2 ปีที่แล้ว +8

    Big salute to u Sister...Such a confident person I have seen u dear...keep smiling always ...God bless u dear,mom and brother...people should mind their own business instead of interfering in other people's problems...May all your dreams come true to u sister
    ..🙏🙏❤❤🇨🇦🇨🇦

  • @gitadas2322
    @gitadas2322 2 ปีที่แล้ว +2

    Molutty inuyim othiri uyarangalil ethette.... God bless u 👌

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 2 ปีที่แล้ว +8

    മോൾക്ക്‌ നല്ലത് വരട്ടെ

  • @ശിക്കാരിശംബു-ബ9ഞ
    @ശിക്കാരിശംബു-ബ9ഞ 2 ปีที่แล้ว +9

    God bless you mole😍😍

  • @sindhusaji211
    @sindhusaji211 2 ปีที่แล้ว +5

    Nice smile All the best molu ❤

  • @maryvincent1181
    @maryvincent1181 2 ปีที่แล้ว +5

    She’s so cute and excellent clever girl. Wish you all the best. You will be on your foot soon in Jesus Christ name amen 🙏🙏😘💐😊😊

  • @mohamedbashir1270
    @mohamedbashir1270 2 ปีที่แล้ว +2

    Well done Mole, I told you God is with you always!

  • @sherinap6860
    @sherinap6860 2 ปีที่แล้ว +4

    Great ethrem positive minds 🖖🖖 sundhariii

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 ปีที่แล้ว +1

    Mon eniyum orupadu uyarangalil ethum🙏🙏🙏🙏🙏🙏🙏🙏🙏

  • @shobanapb9442
    @shobanapb9442 2 ปีที่แล้ว +6

    ഇതുപോലെയുള്ള എപ്പിസോഡുകൾ കാണിക്കണം. അല്ലാതെ പ്രേതത്തിനെ പിടിക്കാൻ പോയതൊക്കെ ആര് വിശ്വസിക്കാൻ

    • @baby24142
      @baby24142 2 ปีที่แล้ว

      If you believe in God, good

  • @mohamedbashir1270
    @mohamedbashir1270 2 ปีที่แล้ว +2

    She is a role model to all girls of Kerala! Follow this 'Shinning Star' and achieve 100 per cent Success in your life!!

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +7

    Such a cute face, Love you 🙏.

  • @sindhumanoj7417
    @sindhumanoj7417 2 ปีที่แล้ว +3

    ❤❤ മോളുടെ ആ സ്വപ്നം യാഥാർഥ്യാമാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @gireeshmanakkan7416
    @gireeshmanakkan7416 2 ปีที่แล้ว +5

    മോളൂ സൂപ്പർ ❤🌹👌

  • @dainymp7243
    @dainymp7243 2 ปีที่แล้ว +1

    Wish you all the best. I am really inspired by you.

  • @ArpEYsArtFacts
    @ArpEYsArtFacts 2 ปีที่แล้ว +9

    Big salute and best wishes to you Alphy! ❤️👍

  • @MalluFoodieHisLife
    @MalluFoodieHisLife 2 ปีที่แล้ว +2

    Dear alfikutti proud of you 😘😘😘. We are also a part of your dreams

  • @tunetheworld96
    @tunetheworld96 2 ปีที่แล้ว +15

    Paranormal activist aaya ഒരു മത്സരാർത്തി ഉണ്ടാരുന്നല്ലോ അവരടെ എപ്പിസോഡ് evde

    • @am_abhi.7
      @am_abhi.7 2 ปีที่แล้ว +1

      🤣🤣.ath ittal Ivar airil akum

    • @tunetheworld96
      @tunetheworld96 2 ปีที่แล้ว +1

      @@am_abhi.7 might be😁

    • @mysterious1742
      @mysterious1742 2 ปีที่แล้ว

      ​@@am_abhi.7 ath ara

    • @am_abhi.7
      @am_abhi.7 2 ปีที่แล้ว

      @@mysterious1742 pretathe kandu enoke paranja oru kutti.

    • @mysterious1742
      @mysterious1742 2 ปีที่แล้ว

      @@am_abhi.7 abhirami😆

  • @Rukya914
    @Rukya914 5 หลายเดือนก่อน

    Pettan nadakkuvan arogyamjeevedam sandoshattil avattea 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @vijeshthekkinkoottathil1731
    @vijeshthekkinkoottathil1731 2 ปีที่แล้ว +6

    Alphy 🥰❤.. Glitzandglitterati 👌🏻🥰