ഹരീഷ് ജീവിത കഥ കേട്ടിട്ട് അത്ഭുതപ്പെട്ട് പോയി ... എന്താ ചെയ്യാ വിധിയെ തടുക്കാൻ ആവില്ലല്ലോ .... താങ്കൾക്ക് നല്ലൊരു ജീവിതവും നല്ലൊരു ഉയർച്ചയും ഒരു ദിവസം ഉണ്ടാവും ... എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് ...🤲🏻🤲🏻 ഒരു പാട് സങ്കടം തോന്നിയ എപ്പിസോഡ് ...😰😰
ഞാനും ഹരിഷും ഒരിമിച്ചാ കലാമണ്ഡലത്തിൽ അരങ്ങേറ്റം കുറിച്ചത് വർഷങ്ങൾക്ക് ശേഷം 2 മാസം മുമ്പ് എനിക്ക് ഒരു അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഞാൻ കിടന്നപ്പോൾ അവിചാരിതമായി ഞങ്ങൾ കണ്ടുമുട്ടി ഹരിയുടെ മുത്തശ്ശനെ സുഖമില്ലാതെ അവിടെ കാണിക്കാൻ വന്നതായിരുന്നു അദ്ദേഹം മരണപ്പെട്ട വിവരം ഇത് കണ്ടപ്പോഴാ അറിഞ്ഞത് കലാമണ്ഡലത്തിലെ ഓർമ്മകളിലോക്ക് ഒരിക്കൽ കൂടി കൊണ്ട് പോയി ഹരിയുടെ വാക്കുകൾ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയട്ടെ ഹരിഷേ
ഒരിക്കലും അല്ല, ഭർത്താവിന് ഭാര്യയോട് ആത്മാർത്ഥ ഇല്ലാത്തത് കൊണ്ടു മാത്രമാണ്. അമ്മയായാലും, പെങ്ങളായാലും, ഭാര്യയായാലും തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കാൻഉള്ള ആണത്തം വേണം.കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ബന്ധുക്കളെ നിലക്ക് നിർത്താൻ ഭർത്താവ് ശ്രമിച്ചാൽ ഒരു പരിധി വരെ ആരും സ്വന്തം ജീവിതത്തിൽ ഇടപെടില്ല.
എന്തൊരു വിധി ഈ പയ്യന്!! കരഞ്ഞു പോയി എല്ലാം കേട്ട്. നല്ല ഒരു ജീവിതം ഒരു പെണ്ണിന് കൊടുക്കാൻ കഴിയും എന്ന് എൻ്റെ മനസ്സ് പറയുന്നു. അച്ഛൻ അമ്മയൊട് ചെയ്തത് അറിയാവുന്നത് കൊണ്ട് ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ല. നല്ലൊരു ഭാവി ദൈവം നൽകും. തീർച്ച.
എത്ര ക്രൂരൻ ആയ മനുഷ്യൻ egjine കഴിഞ്ഞു ethra വല്യ ക്രൂരത ചെയ്യാൻ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഹരീഷ് ദൈവം കൂടെ ഉണ്ടാകും ഒരുപാട് നന്മകളും santhoshakalum ഉണ്ടാകും
ഈ എപ്പിസോഡ് കണ്ട് നെഞ്ചി പൊട്ടി കരഞ്ഞു പോയി എല്ലാവർക്കും പ്രിയപ്പെട്ടദ് അമ്മ ഉമ്മാ തന്നെയാണ് ഒരു മക്കൾക്കും ഈ കേദി വരതിരിക്കട്ടെ അല്ലാഹ് ഈ എപ്പിസോഡ് കണ്ട് വളരെ അധികം വേദനയായിപ്പോയി കണ്ട് സഹിക്കാൻ കൈഞ്ഞിട്ടില്ല ഇദ് എല്ലാം കണ്ടും കെട്ടും സഹിച്ച ഈ മകനിക്ക് ഇനിയെങ്കിലും സമാദാനമായി സന്തോഷമായി ജീവിക്കാൻ അള്ളാഹു താഹുഫീക്ക് ചെയ്യണേ അല്ലാഹ് അമ്മയുടെ മരണം ഏദ് മകനിക്കും മറക്കാൻ പറ്റില്ല 😭😭😭ഈ മകനിക്ക് എല്ലാവരും ദുഹാ ചെയ്യാം 🤲🤲🤲🤲🤲🤲🤲😭🤲🤲👍🏼
പത്തുവയസുള്ള ഒരു കുഞ്ഞ് കൊല്ലപ്പെട്ട അമ്മയുടെ നീതിയ്ക്ക് വേണ്ടി സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു. മറുവശത്ത് അച്ഛൻ... ഹോ... എത്ര ഭീകരമായ അവസ്ഥ... ഏതു കുഞ്ഞും മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു പറയുകയേ ഉള്ളൂ. എന്നാൽ ഈ കുട്ടി, അമ്മയുടെ ഘാതകന് ശിക്ഷ കിട്ടണമെന്നു തന്നെ കരുതുന്നു. congrats മോനേ... സ്ത്രീകളേ ഉപദ്രവിക്കുന്ന ഭർത്താവിനെ ഒരിക്കലും സ്നേഹിക്കരുത്. എവിടെ എങ്കിലും പോയി കൂലിപ്പണി എടുത്ത് ജീവിക്കാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകണം. ഈ സ്ത്രീ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ മകൻ ഇപ്പോൾ അനാഥനാകില്ലായിരുന്നു. ഇപ്പോഴും സഹിച്ച് ജീവിക്കുന്ന സ്ത്രീകളേ ഇറങ്ങി ജീവനും കൊണ്ട് പോകാൻ നോക്ക്.
30. 25 Great speech അച്ഛൻറെ മരണാനന്തര കർമ്മം ചെയ്യാതെ പോയ മിടുക്കൻ അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ് നമ്മൾ മനുഷ്യർ എന്തൊക്കെ സാഹിത്യങ്ങൾ പറഞ്ഞാലും ശരി അമ്മയോളം പോരില്ല ഒന്നും You Are A Great Son of a Mother
എന്റെ കൂട്ടുകാരി യെ ഓർമ്മ വന്നു ഹരീഷ് ൻറ്റെ അനുഭവങ്ങൾ കേട്ടപ്പോൾ അവൾ കുഞ്ഞ് ആയിരുന്നപ്പോൾ അവളുടെ അമ്മയെ അച്ഛൻ കഴുത്തിൽ തോർത്തു മുറുക്കി കൊന്നു അവൾ ആ അമ്മയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി രാവിലെ അമ്മ എഴുനേൽക്കാഞ്ഞപ്പോ അവൾ അടുത്ത വീട്ടിൽ ചെന്ന് പറഞ്ഞു അമ്മ എഴുന്നേക്കുനില്ല എന്ന് 😭😭 അതിനു ശേഷം അവൾ അവളുടെ അമ്മയുടെ വീട്ടിൽ വന്നു ജീവിച്ചു അമ്മാവൻ മാര് കല്യാണം കഴിഞ്ഞപ്പോൾ അവർക്കു അവൾ ഒരു ഭാരം ആയി അവൾ ഒരുപാട് വിഷമം അനുഭവിച്ചു അവൾക്കു 18 വയസ്സ് ആയപ്പോൾ അവളെ ഒരാൾ കല്യാണം കഴിച്ചു ഇന്ന് രണ്ടു മക്കളും ഭർത്താവും ആയി അവൾ സുഖം ആയി ജീവിക്കുന്നു
കുട്ടികളുടെ personal കാരൃങ്ങള്‍ ചികയുകയും പാട്ടാക്കുകയും ചെയ്ത കലാമണ്ഡലംഅധൃാപകര്‍ മഹാമോശം. കുട്ടികളെ ചോദൃങ്ങള്‍ ചോദിച്ചു വേദനിപ്പിക്കുന്ന നാട്ടുകാര്‍
സത്യത്തിൽ ആ അമ്മ രക്ഷപ്പെടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വന്തം ജീവനും മകന്റെ ജീവനും ആപത്ത് ആണെന്ന് അറിഞ്ഞുകൊണ്ട് ആ വീട്ടിൽ തുടരേണ്ട ആവശ്യം ഇല്ലായിരുന്നു. സ്വന്തം വീട്ടിലേക്ക് പോയി ജീവിക്കാമായിരുന്നു. അവർക്ക് ടൈലറിങ് അറിയാമായിരുന്നല്ലോ? അല്ലെങ്കിലും അവരെ ഭർത്താവ് സംരക്ഷിച്ചിരുന്നില്ലല്ലോ?. വിധി എന്ന് പറഞ്ഞു സമാധാനിക്കാം. ദൈവം ചില സൂചനകൾ മാത്രമേ തരൂ, അല്ലാതെ നേരിട്ട് വന്ന് രക്ഷിക്കില്ല. കുറ്റപ്പെടുത്തിയതല്ല, ഇനിയും ഇങ്ങനെ ഉള്ള ജീവിതം ജീവിച്ച് തീർക്കുന്നവർ മാറി ചിന്തിക്കാൻ വേണ്ടി മാത്രം എഴുതുന്നു.നമ്മുടെ ജീവിതം ആർക്ക് വേണ്ടിയും തുലക്കേണ്ടതില്ല. ആത്മാർത്ഥ ഇല്ലാത്തവരെ സ്നേഹിക്കുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കാൻ ശ്രമിക്കുന്നത് പോലെയാണ്.
ഒരിക്കൽ കല്യാണം കഴിഞ്ഞാൽ പിന്നെ എന്തും സഹിക്കണം സ്ത്രീകൾ എന്ന് ആരാണ് നമ്മുടെ സ്ത്രീകളെ പഠിപ്പിക്കുന്നത്??? സ്വന്തം വീട്ടുകാർ തന്നെ ആയിരിക്കും..... എത്ര എത്ര അനുഭവങ്ങളും കഥകളുമാണ് നമ്മൾ കേൾക്കുന്നത്...കല്യാണം കഴിഞ്ഞു എന്ന് വെച്ചാൽ എന്തും സഹിക്കണം എന്ന് അല്ല.... അത് സ്ത്രീകൾ മനസ്സിലാക്കേണ്ടത് തന്നെയാണ്💯
ഹരി കുട്ടാ മോന്റെ വിഷമ ഒക്കെ കണ്ടിട്ട് ആകെ വിഷമമായി മോനെ കുഞ്ഞിന് ഒരു നല്ല ഭാവി ഉണ്ടാകട്ടെ എന്റെ പേര് സുമി എന്നാണ് ഇഷ് ടമുള്ളവർ സുമി അമ്മ എന്നാണ് വിളിക്കുന്നത് മോനും അമ്മയെ അങ്ങനെ വിളിക്കണം നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്ക് ഉണ്ട് ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി ദൈവം മോനെ അനുഹ്രഹിക്കട്ടെ
പാവം ചെറുപ്പകാരൻ.. നല്ലൊരു ജീവിതം ഇനിയെങ്കിലും ഉണ്ട്ടാകട്ടെ.. Srikantan. Sr നല്ലൊരു മനുഷ്യ സ്നേഹിയാണ്മറ്റുള്ളവരുടെ വേദന മനസ്സിൽ ആക്കാൻ.. അത് കേൾക്കാൻ ഉള്ള വിശാലമായ മനസ് ആണ്... ആൺ എന്നോ പെണ്ണ് എന്നോ വേർതിരിവ് ഇല്ലാ... കുടുതൽ ശ്രീകൾ ആണ് ഈ. ഷോയിൽ പങ്ക് എടുക്കുന്നത് എങ്കിലും
ഇങ്ങനെയും ജീവിതാനുഭവങ്ങൾ ഉണ്ടാകുമോ ?സിനിമയിൽ അല്ലാതെ !!!! കാണ്ണീർ തുടക്കാതെ ഈ എപ്പിസോഡ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല ...ദൈവം ഉണ്ടാകും ,അമ്മയുടെ ആഗ്രഹം പോലെ വലിയൊരു കലാകാരനായിത്തീരട്ടെ എന്ന് ആശംസിക്കുന്നു
എന്റെ കൂടെ പഠിച്ച ഹരീഷ് 🥰ഡെസ്കിൽ കൊട്ടി നമ്മളെയൊക്കെ അതിശയിപ്പിച്ചിട്ടുണ്ട് 🥰ഇപ്പോളും ഓർക്കുന്നു ആ ദിവസം 😭ഹരീഷിന്റെ അമ്മയെ അച്ഛൻ കൊന്നു എന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം..
ഇന്നലെ ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടത് രാത്രിയിൽ full ഉറങ്ങാൻ പറ്റിയില്ല മോന്റെ കഥ കേട്ടപ്പോൾ ഇത്രയും വിഷമങ്ങൾ നേരിടേണ്ടി വന്ന മോനു നല്ലൊരു ജീവിതവും ഉയരങ്ങളിൽ എത്തും തീർച്ച ☹️
അവനെ അച്ഛൻ എന്ന് വിളിക്കുന്നത് തന്നെ തെറ്റ് പിന്നെ അവന്റെ സഹോദരിമാർ അവർക്കുള്ളത് ഗോഡ് കൊടുക്കാതിരിക്കില്ല ഇത് പോലുള്ള അനുഭവം ആർക്കും കൊടുക്കല്ലേ കർത്താവെ മോനെ ഗോഡ് അനുഗ്രഹിക്കട്ടെ
എന്തിനാണ് സ്ത്രീകൾ ഇത്രയും സഹിച്ച് നിൽക്കുന്നത് എന്ന് ഒരുപിടിയും കിട്ടുന്നില്ല എത്രമാത്രം ക്രൂരതകൾഅനുഭവിച്ചു എത്ര കഷ്ടപ്പെട്ട് മാതാപിതാക്കൾ കല്യാണം കഴിച്ച് വിട്ടാലും സ്വന്തം വീടിന്റെ വാതിൽ എന്നും തുറന്നിരിക്കുമെന്ന് മക്കളോട് പറയണം
@@bindukrishnan3475 എന്നിട്ട് എന്തായി അമ്മയുടെ ജീവൻ അച്ഛന്റെ കൈകൊണ്ട് നഷ്ടപ്പെട്ടു...അത് സ്വന്തം മകന്റെ മുൻപിൽ വെച്ച്......സഹനം നല്ലതാണു പക്ഷെ അവനവനെയോ പ്രിയപ്പെട്ടവരുടെ ഭാവിയോ നഷ്ടപ്പെടാം എന്ന അവസ്ഥ മുന്നിൽ ഉണ്ടെങ്കിൽ സേഫ് ആകുക....പിന്നെ വിധി എന്നുള്ളത് മാറ്റാൻ പറ്റില്ല....but ഈശ്വര ആശ്രയം വിധിയെ മാറ്റാൻ സഹായിക്കും
1.സാമ്പത്തിക ഭദ്രത ഇല്ലാത്ത അവസ്ഥ 2. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന തെറ്റായ വിശ്വാസം 3. സമൂഹം ബന്ധുക്കൾ എന്ത് ചിന്തിക്കും 4. സ്വന്തം അച്ഛനും അമ്മയ്ക്കും വിഷമം ആകും ഇത്രനാൾ വളർത്തിയവർക്ക് ബാധ്യത ആകുമല്ലോ എന്ന ചിന്ത 5. ഭർത്താവിനെ വിട്ടുപോയാൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയുമോ എന്ന വിശ്വാസം ഇല്ലായ്മ.
പാവം കുട്ടി. മോനു ദൈവം യിനിയുള്ളജീവിതം നല്ലതു വരുത്തട്ടെ.. അച്ഛന്ടെയും അമ്മയുടെയും ഭാര്യയുടെയും ഒക്കെ സ്നേഹം പകർന്നുതരാൻ പറ്റുന്ന ഒരു ജീവിതപഗംകാളിയെ കിട്ടട്ടെ 🙏
ശ്രീകണ്ഠൻ നായർ സർ plz റിക്വസ്റ്റ് ആണ് കുറച്ചു speed കുറക്കണം സംസാരിക്കുമ്പോൾ ശ്വാസം വിടാൻ മറന്നു പോകുന്നു. അവർക്ക് പറഞ്ഞു കംപ്ലീറ്റ് ആക്കാൻ അവസരം കൊടുക്കണം
കണ്ണു നിറന്നു പോയി എല്ലാം ശെരിയാകും സഹോദരാ നിന്നെ സഹായിക്കാൻ കഴിയാത്തൊരു വിഷമം ഉണ്ട് എങ്കിലും നീ ഉയരങ്ങളിൽ എത്തും നിന്നെ അറിയുന്ന നിന്നെ മനസ്സിലാക്കുന്ന ഒരു കുട്ടി നിനക്കായ് വരും തീർച്ച. എല്ലാം ദൈവം കാണുന്നുണ്ട് സന്തോഷത്തിനും സമാധാനത്തിനും ഉള്ള വഴി ദൈവം കാണിച്ചു തരും. 🤲🏻🤲🏻🤲🏻
മദ്യപാനം മൂലം നിരവധി കുടുംബങ്ങൾ തകരുന്നു സ്വന്തം അമ്മമാരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊല്ലുമ്പോൾ നിസ്സഹായാതയോടെ നോക്കിനിൽക്കേണ്ടി വരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഇതിനൊരു മാറ്റം അനിവാര്യമല്ലേ?..ഇതിനെതിരെ സമൂഹവും ഭരണകർത്താക്കളും ഉണണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
അമ്മാവന്മാർ പോലുംഒന്നും ഈ കുട്ടിയെ സഹായിച്ചു കാണത്തില്ല ആ കുട്ടി പറഞ്ഞ കേട്ടില്ലേ ഓണത്തിന് പോലും ഒരു തുണി അതിനു എടുത്തു കൊടുത്തിട്ടില്ലന്ന്.അതിനെ കാണുമ്പോൾ തന്നെ അറിയാം എത്ര മെലിഞ്ഞിരിക്കുന്നു അതിന് പോഷകാഹാരം ഒന്നും കിട്ടിക്കാണത്തില്ലെന്ന് സ്വന്തം അമ്മയില്ലെങ്കിൽ അങ്ങനെയാണ് പിന്നെ ആരും നോക്കത്തില്ല
I really don't have words!! Wishing all the best for Hareesh! My prayers with him. He is very confident and energetic! Nice to see that!! Thanks for Mr. Sreekantan Nair!!✌❤❤
Its so heartbreaking..when u have to go through in your life in such a young age. Don't worry..God is always there with you..BEST WISHES FOR YOUR FUTURE. 🙏🙏
ഹരീഷ് ജീവിത കഥ കേട്ടിട്ട് അത്ഭുതപ്പെട്ട് പോയി ... എന്താ ചെയ്യാ വിധിയെ തടുക്കാൻ ആവില്ലല്ലോ .... താങ്കൾക്ക് നല്ലൊരു ജീവിതവും നല്ലൊരു ഉയർച്ചയും ഒരു ദിവസം ഉണ്ടാവും ... എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് ...🤲🏻🤲🏻 ഒരു പാട് സങ്കടം തോന്നിയ എപ്പിസോഡ് ...😰😰
Allahuve 😪😢😥
Daivam anugrahikum 🙏🙏🙏🙏
സാധരണക്കാരുടെ വേദനകൾ തിരിച്ചറിയുന്ന നല്ലമനുഷ്യൻ ശ്രീസാർ, സാറിന് ഒരു ബിഗ്സല്യൂട്ട്, ഹരിശിന് നല്ലഭാവി ഉണ്ടാകും
ഒത്തിരി കരയിച്ച ഒരു എപ്പിസോഡ്.മോനേ ദൈവം കാക്കട്ടെ.
ഞാനും ഹരിഷും ഒരിമിച്ചാ കലാമണ്ഡലത്തിൽ അരങ്ങേറ്റം കുറിച്ചത് വർഷങ്ങൾക്ക് ശേഷം 2 മാസം മുമ്പ് എനിക്ക് ഒരു അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഞാൻ കിടന്നപ്പോൾ അവിചാരിതമായി ഞങ്ങൾ കണ്ടുമുട്ടി ഹരിയുടെ മുത്തശ്ശനെ സുഖമില്ലാതെ അവിടെ കാണിക്കാൻ വന്നതായിരുന്നു അദ്ദേഹം മരണപ്പെട്ട വിവരം ഇത് കണ്ടപ്പോഴാ അറിഞ്ഞത്
കലാമണ്ഡലത്തിലെ ഓർമ്മകളിലോക്ക് ഒരിക്കൽ കൂടി കൊണ്ട് പോയി ഹരിയുടെ വാക്കുകൾ
എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയട്ടെ ഹരിഷേ
Can you please give me contact of Hareesh.. I want to help him..
മകനെ ഒരിക്കലും തളരരുത്
ഒരുപാട് അമ്മമാർ നിനക്ക് വേണ്ടി
പ്രാർത്ഥിക്കും
അമ്മയുടെ ആൽമാവു നിൻ്റെ കൂടെ
കൂട്ടിനുണ്ട്
ധൈര്യം കൈ വിടാതിരിക്കുക👍❤️
അതെ....അവനു ശാന്തി ലഭിക്കട്ടെ.
ഇത്രയും നല്ലൊരു മകന്റെ സ്നേഹവും സംരക്ഷണവും ഏറ്റുവാങ്ങാൻ ഭാഗ്യമില്ലാതെ പോയ അമ്മയും ഒരു ദുഷ്ടനായ അച്ഛനും. ഇനിയൊരു പെണ്ണിന് ആ ഭാഗ്യം ഉണ്ടാകട്ടെ 🙏....
പാവം മോൻ അമ്മയുടെയ് അൽമാവ് കുടയ് ഉണ്ട്
1ŵŵŵáŵlp@@elsammageorge4322
ഹുസ്ബന്റിന്റെ പെങ്ങന്മാരാണ് ഇതിന്റെ കാരണക്കാർ ഇതുപോലത്തെ അനുഭവം ഒരുപാട് പേർക്കുണ്ട്
ഒരിക്കലും അല്ല, ഭർത്താവിന് ഭാര്യയോട് ആത്മാർത്ഥ ഇല്ലാത്തത് കൊണ്ടു മാത്രമാണ്. അമ്മയായാലും, പെങ്ങളായാലും, ഭാര്യയായാലും തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കാൻഉള്ള ആണത്തം വേണം.കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ബന്ധുക്കളെ നിലക്ക് നിർത്താൻ ഭർത്താവ് ശ്രമിച്ചാൽ ഒരു പരിധി വരെ ആരും സ്വന്തം ജീവിതത്തിൽ ഇടപെടില്ല.
എന്തൊരു വിധി ഈ പയ്യന്!!
കരഞ്ഞു പോയി എല്ലാം കേട്ട്. നല്ല ഒരു ജീവിതം ഒരു പെണ്ണിന് കൊടുക്കാൻ കഴിയും എന്ന് എൻ്റെ മനസ്സ് പറയുന്നു. അച്ഛൻ അമ്മയൊട് ചെയ്തത് അറിയാവുന്നത് കൊണ്ട് ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ല. നല്ലൊരു ഭാവി ദൈവം നൽകും. തീർച്ച.
Eganetthe achanmaare thachu kollade.
⁰aa
L❤❤❤❤@@sherinjasmin4072
എത്ര ക്രൂരൻ ആയ മനുഷ്യൻ egjine കഴിഞ്ഞു ethra വല്യ ക്രൂരത ചെയ്യാൻ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഹരീഷ് ദൈവം കൂടെ ഉണ്ടാകും ഒരുപാട് നന്മകളും santhoshakalum ഉണ്ടാകും
ഈ എപ്പിസോഡ് കണ്ട് നെഞ്ചി പൊട്ടി കരഞ്ഞു പോയി എല്ലാവർക്കും പ്രിയപ്പെട്ടദ് അമ്മ ഉമ്മാ തന്നെയാണ്
ഒരു മക്കൾക്കും ഈ കേദി വരതിരിക്കട്ടെ അല്ലാഹ് ഈ എപ്പിസോഡ് കണ്ട് വളരെ അധികം വേദനയായിപ്പോയി കണ്ട് സഹിക്കാൻ കൈഞ്ഞിട്ടില്ല ഇദ് എല്ലാം കണ്ടും കെട്ടും സഹിച്ച ഈ മകനിക്ക് ഇനിയെങ്കിലും സമാദാനമായി സന്തോഷമായി ജീവിക്കാൻ അള്ളാഹു താഹുഫീക്ക് ചെയ്യണേ അല്ലാഹ്
അമ്മയുടെ മരണം ഏദ് മകനിക്കും മറക്കാൻ പറ്റില്ല 😭😭😭ഈ മകനിക്ക് എല്ലാവരും ദുഹാ ചെയ്യാം 🤲🤲🤲🤲🤲🤲🤲😭🤲🤲👍🏼
അഹ് അമ്മയുടെ അനുഗ്രഹം സഹോദരന് എന്നും ഉണ്ടാകും... God bless u
ഇതുപോലത്തെ അനുഭവങ്ങൾ ഉണ്ടായിട്ടും നല്ല കലാകാരനായി സമൂഹത്തിനു മാതൃകയായി വളർന്നു വന്നു..... 🙏🙏🙏🙏
Horribil experiencr god bless you🌹
@@thresiak.a.1413 1
ഈ സഹോദരന് ഒരുപാടു നന്മകൾ ഉണ്ടാകട്ടെ. നല്ല ഒരു കുടുംബജീവിതവും കിട്ടട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
😭😭😭😭😭🤲🤲🤲🤲🤲🤲👍🏼
അമ്മ കാണുന്നുണ്ട് എല്ലാം 🙏🙏🙏🙏🙏മോൻ വിഷമിക്കേണ്ട 🙏🙏🙏
പത്തുവയസുള്ള ഒരു കുഞ്ഞ് കൊല്ലപ്പെട്ട അമ്മയുടെ നീതിയ്ക്ക് വേണ്ടി സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു. മറുവശത്ത് അച്ഛൻ... ഹോ... എത്ര ഭീകരമായ അവസ്ഥ... ഏതു കുഞ്ഞും മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു പറയുകയേ ഉള്ളൂ. എന്നാൽ ഈ കുട്ടി, അമ്മയുടെ ഘാതകന് ശിക്ഷ കിട്ടണമെന്നു തന്നെ കരുതുന്നു. congrats മോനേ...
സ്ത്രീകളേ ഉപദ്രവിക്കുന്ന ഭർത്താവിനെ ഒരിക്കലും സ്നേഹിക്കരുത്. എവിടെ എങ്കിലും പോയി കൂലിപ്പണി എടുത്ത് ജീവിക്കാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകണം. ഈ സ്ത്രീ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ മകൻ ഇപ്പോൾ അനാഥനാകില്ലായിരുന്നു. ഇപ്പോഴും സഹിച്ച് ജീവിക്കുന്ന സ്ത്രീകളേ ഇറങ്ങി ജീവനും കൊണ്ട് പോകാൻ നോക്ക്.
30. 25
Great speech
അച്ഛൻറെ മരണാനന്തര കർമ്മം ചെയ്യാതെ പോയ മിടുക്കൻ
അമ്മയ്ക്ക് തുല്യം
അമ്മ മാത്രമാണ്
നമ്മൾ മനുഷ്യർ എന്തൊക്കെ സാഹിത്യങ്ങൾ പറഞ്ഞാലും ശരി
അമ്മയോളം പോരില്ല ഒന്നും
You Are A Great Son of a Mother
ഓണത്തിന് ഒരു പുത്തൻ ഉടുപ്പ് ആരും വാങ്ങിതന്നില്ല, അത് കേട്ടപ്പോൾ സകടം സഹിക്കാൻ പറ്റുന്നില്ല, ഈ വേദിയിൽ വന്ന മോന്
ഇനിയും ദൈവം എല്ലാ വഴിയും തുറന്നു തരും.
അമ്മക്ക് ആയി കോടതിയിൽ സത്യം പറഞ്ഞല്ലോ ഗുഡ് 😔
ഇങ്ങനെയുള്ള നിരവധി കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്ന F1owers നും ശ്രീകണ്ഠൻ നായർക്കും എന്നും നന്മകൾ നിറയട്ടെ.
Some
കഷ്ടപ്പാടുകൾ എന്നും നിലനിൽക്കുകയില്ല . നല്ലൊരു ഭാവി ദൈവം തരും എല്ലാ അനുഗ്രഹങ്ങളും തരാൻ ദൈവത്തോട് ഞാൻ പ്ർത്ഥിക്കുന്നു. വിശൗസിക്കുക.
@@leelammaks6607 l
എല്ലാവരും മോന് വേണ്ടി പ്രാർത്ഥന ഉണ്ടാകും 💖💖💖💖
Poll
ഇങ്ങനെയുള്ള മോനെയാണ് വേണ്ടത് മോന്റെ ജീവിതത്തിൽ ഇനിയെങ്കിലും നല്ലത് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻ഈ ചേച്ചി കൂടെ പ്രാർഥിക്കുന്നു മോനുവേണ്ടി
yHg
നല്ലൊരു മനുഷ്യൻ... നല്ലൊരു ഭാവി ഉണ്ടാവട്ടെ 👌🏻👌🏻👌🏻എല്ലാം ശെരിയാവും...
ഓരോ ജന്മങ്ങൾ 😭 കള്ള് ആണ് എല്ലാത്തിനും ഒരു തുടക്കം 🤕🤕
ഹരീഷ് നല്ലരു കലാകാരനാണ് നല്ലരുമനസിന്റെ ഉടമയുമാണ്
പാവം ഹരീഷ് ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏
വല്ലാത്ത ഒരു എപ്പിസോഡായിരുന്നു ഇത്. മനസിന് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള ഒരു വേദന 😰😰😰😰😰
Hy0h
സർ കാലത്തിന് പോലും മായ്ക്കാൻ പറ്റാത്ത മുറിവുകളുമായി നമുക്ക് ചുറ്റും നാം കാണാത്ത ധാരാളം പേരുണ്ട്.
എന്റെ കൂട്ടുകാരി യെ ഓർമ്മ വന്നു ഹരീഷ് ൻറ്റെ അനുഭവങ്ങൾ കേട്ടപ്പോൾ അവൾ കുഞ്ഞ് ആയിരുന്നപ്പോൾ അവളുടെ അമ്മയെ അച്ഛൻ കഴുത്തിൽ തോർത്തു മുറുക്കി കൊന്നു അവൾ ആ അമ്മയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി രാവിലെ അമ്മ എഴുനേൽക്കാഞ്ഞപ്പോ അവൾ അടുത്ത വീട്ടിൽ ചെന്ന് പറഞ്ഞു അമ്മ എഴുന്നേക്കുനില്ല എന്ന് 😭😭 അതിനു ശേഷം അവൾ അവളുടെ അമ്മയുടെ വീട്ടിൽ വന്നു ജീവിച്ചു അമ്മാവൻ മാര് കല്യാണം കഴിഞ്ഞപ്പോൾ അവർക്കു അവൾ ഒരു ഭാരം ആയി അവൾ ഒരുപാട് വിഷമം അനുഭവിച്ചു അവൾക്കു 18 വയസ്സ് ആയപ്പോൾ അവളെ ഒരാൾ കല്യാണം കഴിച്ചു ഇന്ന് രണ്ടു മക്കളും ഭർത്താവും ആയി അവൾ സുഖം ആയി ജീവിക്കുന്നു
ദൈവം നല്ലവൻ. ആമേൻ
Alhamdulillah
9
😢😞
Pavam ഹരീഷ് വല്ലാത്തൊരു ജീവിതം ഉയരങ്ങളിൽ എത്തിക്കട്ടെ 😰 ഇനിയും മുന്നോട്ട് തളരാതെ പോവുക
മറ്റുള്ളവരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിക്കണം മോനു നല്ല ഒരു ഭാവിയുണ്ട്. God bless you.
ശ്രീ സാർ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരു ആയിരം നന്ദി iam proud of you 💞🙏
മോനുസേ നിന്റെ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം നീ തന്നെ ❤❤❤👍
Pp
5 ക്ലാസിൽ പഠിക്കുന്ന മോൻ എത്ര വിഷമിച്ചു കാണും ആ സമയത്ത് പാവം അമ്മയെ രക്ഷപ്പെടുത്താൻ എത്ര ഓടിക്കാണും 😭😭😭
കരഞ്ഞു പോയി മോനെ, കടം തീർക്കാൻ ആരേലും സഹായിക്കും മോനെ യൂസഫ് അലി സാർ ഇത് കണ്ടാൽ ഉറപ്പായിട്ടു സഹായിക്കും
കുട്ടികളുടെ personal കാരൃങ്ങള്‍ ചികയുകയും പാട്ടാക്കുകയും ചെയ്ത കലാമണ്ഡലംഅധൃാപകര്‍ മഹാമോശം. കുട്ടികളെ ചോദൃങ്ങള്‍ ചോദിച്ചു വേദനിപ്പിക്കുന്ന നാട്ടുകാര്‍
സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി...
ഹരീഷ്❤ ഞെട്ടലോടെ കേട്ടു..നല്ല കലാകാരൻമാരെ കൈപിടിച്ച് ഉയർത്താൻ ശ്രമിക്കുന്നflowerട ചാനലിനും,ഗ്രീകണ്ഠൻ നായർ സാറിനോടും സ്നേഹം❤ഹരീഷിന് ശോഭനമായ ഭാവി ഉണ്ടാവും തീർച്ച❤
Monea ni ennea manasu niranju Amma ennu vilicholu.
Monu Nalla jeevitham undakatea🙏
Love u monea🙏🙏🙏🙏
Valiya Nilayil ariyapedunna aal ai Marum 🙏🙏🙏🙏❤️🙏❤️
എന്നും കുഴി അല്ല കുന്നും കാണാൻ കഴിയട്ടെ 👍👍👍👍🙏🏻🙏🏻🙏🏻🙏🏻. നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ ♥️♥️♥️
ഹരീഷിന്റെ അമ്മയോട്അച്ഛൻ ചെയ്ത ക്രൂരത കേട്ടപ്പോൾ തരിച്ചു പോയി ....... എങ്ങനെ പറ്റുന്നു മനുഷ്യർക്ക് ഇത്രയും ക്രൂരരാകാൻ .....😔😔
Harish ദൈവം. അനുഗ്രഹിക്കട്ടെ
@@lilykuttyvarghese8496 pp⁰is
Uuùuuuuùuuuuuùuuuuùuuuuuuuuuuuuuuuùuuuuuuuùuuuuùuuoôìiiiuiiuiuù0
സത്യത്തിൽ ആ അമ്മ രക്ഷപ്പെടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വന്തം ജീവനും മകന്റെ ജീവനും ആപത്ത് ആണെന്ന് അറിഞ്ഞുകൊണ്ട് ആ വീട്ടിൽ തുടരേണ്ട ആവശ്യം ഇല്ലായിരുന്നു. സ്വന്തം വീട്ടിലേക്ക് പോയി ജീവിക്കാമായിരുന്നു. അവർക്ക് ടൈലറിങ് അറിയാമായിരുന്നല്ലോ? അല്ലെങ്കിലും അവരെ ഭർത്താവ് സംരക്ഷിച്ചിരുന്നില്ലല്ലോ?. വിധി എന്ന് പറഞ്ഞു സമാധാനിക്കാം. ദൈവം ചില സൂചനകൾ മാത്രമേ തരൂ, അല്ലാതെ നേരിട്ട് വന്ന് രക്ഷിക്കില്ല. കുറ്റപ്പെടുത്തിയതല്ല, ഇനിയും ഇങ്ങനെ ഉള്ള ജീവിതം ജീവിച്ച് തീർക്കുന്നവർ മാറി ചിന്തിക്കാൻ വേണ്ടി മാത്രം എഴുതുന്നു.നമ്മുടെ ജീവിതം ആർക്ക് വേണ്ടിയും തുലക്കേണ്ടതില്ല. ആത്മാർത്ഥ ഇല്ലാത്തവരെ സ്നേഹിക്കുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കാൻ ശ്രമിക്കുന്നത് പോലെയാണ്.
മനുഷ്യർക്ക് മാത്രമേ ഇത്രയും ക്രൂരന്മാർ ആകാൻ പറ്റുകയുള്ളൂ
ഒരിക്കൽ കല്യാണം കഴിഞ്ഞാൽ പിന്നെ എന്തും സഹിക്കണം സ്ത്രീകൾ എന്ന് ആരാണ് നമ്മുടെ സ്ത്രീകളെ പഠിപ്പിക്കുന്നത്??? സ്വന്തം വീട്ടുകാർ തന്നെ ആയിരിക്കും..... എത്ര എത്ര അനുഭവങ്ങളും കഥകളുമാണ് നമ്മൾ കേൾക്കുന്നത്...കല്യാണം കഴിഞ്ഞു എന്ന് വെച്ചാൽ എന്തും സഹിക്കണം എന്ന് അല്ല.... അത് സ്ത്രീകൾ മനസ്സിലാക്കേണ്ടത് തന്നെയാണ്💯
💯
അമ്മയുടെ ആഗ്രഹംമാണ്....
കലാകാരൻ... ആക്കണം എന്ന്
ഈ സഹോദരനെ കാണുമ്പോൾ അനിയത്തി പ്രാവിലെ കുഞ്ചാക്കോ ബോബനെയാണ് ഓർമ്മ വരുന്നത് !
ഹരി കുട്ടാ മോന്റെ വിഷമ ഒക്കെ കണ്ടിട്ട് ആകെ വിഷമമായി മോനെ കുഞ്ഞിന് ഒരു നല്ല ഭാവി ഉണ്ടാകട്ടെ എന്റെ പേര് സുമി എന്നാണ് ഇഷ് ടമുള്ളവർ സുമി അമ്മ എന്നാണ് വിളിക്കുന്നത് മോനും അമ്മയെ അങ്ങനെ വിളിക്കണം നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്ക് ഉണ്ട് ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി ദൈവം മോനെ അനുഹ്രഹിക്കട്ടെ
🥰🥰
❤
എന്റെ കുഞ്ഞേ കരഞ്ഞുപോയി 🙏
സത്യം
പാവം ചെറുപ്പകാരൻ.. നല്ലൊരു ജീവിതം ഇനിയെങ്കിലും ഉണ്ട്ടാകട്ടെ.. Srikantan. Sr നല്ലൊരു മനുഷ്യ സ്നേഹിയാണ്മറ്റുള്ളവരുടെ വേദന മനസ്സിൽ ആക്കാൻ.. അത് കേൾക്കാൻ ഉള്ള വിശാലമായ മനസ് ആണ്... ആൺ എന്നോ പെണ്ണ് എന്നോ വേർതിരിവ് ഇല്ലാ... കുടുതൽ ശ്രീകൾ ആണ് ഈ. ഷോയിൽ പങ്ക് എടുക്കുന്നത് എങ്കിലും
You k
Lp
ദൈവം ഹരീഷ് നു നല്ലൊരു ജീവിതം തരട്ടെ
ഇങ്ങനെയും ജീവിതാനുഭവങ്ങൾ ഉണ്ടാകുമോ ?സിനിമയിൽ അല്ലാതെ !!!!
കാണ്ണീർ തുടക്കാതെ ഈ എപ്പിസോഡ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല ...ദൈവം ഉണ്ടാകും ,അമ്മയുടെ ആഗ്രഹം പോലെ വലിയൊരു കലാകാരനായിത്തീരട്ടെ എന്ന് ആശംസിക്കുന്നു
ഒന്നും മിണ്ടാതെ നിന്നു പോയി എന്ന്,,,🙏🙏🙏🙏🙏. SKV you are great
മോനെ എന്നും ദൈവം കൂടെ kannum🙏🙏😭😭😭😭
മോൻ ന് നല്ലരു ഭാര്യയെ കിട്ടട്ടെ പ്രർത്ഥിക്കാം🤲🤲🤲🤲🤲
Aameen
എന്റെ കൂടെ പഠിച്ച ഹരീഷ് 🥰ഡെസ്കിൽ കൊട്ടി നമ്മളെയൊക്കെ അതിശയിപ്പിച്ചിട്ടുണ്ട് 🥰ഇപ്പോളും ഓർക്കുന്നു ആ ദിവസം 😭ഹരീഷിന്റെ അമ്മയെ അച്ഛൻ കൊന്നു എന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം..
Hello Keerthi. Can you give me contact details of Hareesh please.. I want to help.him.
Ee programilude എത്ര എത്ര ദുഃഖങ്ങൾ നിറഞ്ഞ ജീവിതം അനുഭവങ്ങൾ നമ്മുക്ക് അറിയാൻ കഴിഞ്ഞു
വല്ലാത്ത ഒരു അവസ്ഥ തന്നെ 😔ഇവിടെ പറയുന്ന ഓരോ അനുഭവവും ഓരോ പുസ്തകം വായിക്കുന്നത് പോലെയാണ് 👍
ഹരീഷിനെ കാണാൻ സാജൻ പള്ളുരുത്തിയെ പോലെയുണ്ട്
കുഞ്ഞുരാമന്റെ വെള്ളം ഈ നല്ല പയ്യന് കൊടുക്കാത്തതെന്ത്.
ഇന്നലെ ആണ് ഞാൻ ഈ എപ്പിസോഡ് കണ്ടത് രാത്രിയിൽ full ഉറങ്ങാൻ പറ്റിയില്ല മോന്റെ കഥ കേട്ടപ്പോൾ ഇത്രയും വിഷമങ്ങൾ നേരിടേണ്ടി വന്ന മോനു നല്ലൊരു ജീവിതവും ഉയരങ്ങളിൽ എത്തും തീർച്ച ☹️
ഈ മോനെ ദൈവം രക്ഷിക്കട്ടെ🙏🙌
വേദനിപ്പിക്കുന്ന അനുഭവങ്ങൾ 😔ആശംസകൾ 🙏
അവനെ അച്ഛൻ എന്ന് വിളിക്കുന്നത് തന്നെ തെറ്റ് പിന്നെ അവന്റെ സഹോദരിമാർ അവർക്കുള്ളത് ഗോഡ് കൊടുക്കാതിരിക്കില്ല ഇത് പോലുള്ള അനുഭവം ആർക്കും കൊടുക്കല്ലേ കർത്താവെ മോനെ ഗോഡ് അനുഗ്രഹിക്കട്ടെ
Appan ivane okke vachekkaruth. Thallikollanam
സത്യം
എന്തിനാണ് സ്ത്രീകൾ ഇത്രയും സഹിച്ച് നിൽക്കുന്നത് എന്ന് ഒരുപിടിയും കിട്ടുന്നില്ല എത്രമാത്രം ക്രൂരതകൾഅനുഭവിച്ചു എത്ര കഷ്ടപ്പെട്ട് മാതാപിതാക്കൾ കല്യാണം കഴിച്ച് വിട്ടാലും സ്വന്തം വീടിന്റെ വാതിൽ എന്നും തുറന്നിരിക്കുമെന്ന് മക്കളോട് പറയണം
Harishinte അമ്മ harishinte ഭാവി ഓർത്തിട്ടായിരിക്കും ഇത്രയും സഹിച്ചത് പാവം
@@bindukrishnan3475 എന്നിട്ട് എന്തായി അമ്മയുടെ ജീവൻ അച്ഛന്റെ കൈകൊണ്ട് നഷ്ടപ്പെട്ടു...അത് സ്വന്തം മകന്റെ മുൻപിൽ വെച്ച്......സഹനം നല്ലതാണു പക്ഷെ അവനവനെയോ പ്രിയപ്പെട്ടവരുടെ ഭാവിയോ നഷ്ടപ്പെടാം എന്ന അവസ്ഥ മുന്നിൽ ഉണ്ടെങ്കിൽ സേഫ് ആകുക....പിന്നെ വിധി എന്നുള്ളത് മാറ്റാൻ പറ്റില്ല....but ഈശ്വര ആശ്രയം വിധിയെ മാറ്റാൻ സഹായിക്കും
യെസ്
1.സാമ്പത്തിക ഭദ്രത ഇല്ലാത്ത അവസ്ഥ
2. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന തെറ്റായ വിശ്വാസം
3. സമൂഹം ബന്ധുക്കൾ എന്ത് ചിന്തിക്കും
4. സ്വന്തം അച്ഛനും അമ്മയ്ക്കും വിഷമം ആകും ഇത്രനാൾ വളർത്തിയവർക്ക് ബാധ്യത ആകുമല്ലോ എന്ന ചിന്ത
5. ഭർത്താവിനെ വിട്ടുപോയാൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയുമോ എന്ന വിശ്വാസം ഇല്ലായ്മ.
True
ഭർത്താവിന്റെ വീട്ടിൽ പോയാൽ ഏറ്റവും കൂടുതൽ പ്രശ്നം സഹോദരിമാർ ആണ്... അവർ കുറ്റം പറഞ്ഞു തല്ലു കൂടിപ്പിക്കും
Very correct. Avarku thudangum suked
ഇനിയെങ്കിലും ഹരീഷിന് നല്ല അനുഭവങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
പാവം കുട്ടി. മോനു ദൈവം യിനിയുള്ളജീവിതം നല്ലതു വരുത്തട്ടെ.. അച്ഛന്ടെയും അമ്മയുടെയും ഭാര്യയുടെയും ഒക്കെ സ്നേഹം പകർന്നുതരാൻ പറ്റുന്ന ഒരു ജീവിതപഗംകാളിയെ കിട്ടട്ടെ 🙏
In sha Allah
ഒരുപാട് കരഞ്ഞു പോയ എപ്പിസോഡ് ജീവിതത്തിൽ ഇനിയെങ്കിലും നല്ലത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ഈ കൊച്ചിനെ രണ്ടു തവണ കൂടി ഈ പ്രോഗ്രാമിൽ 🙏🙏❣️
അച്ഛനൊപ്പം സഹോദരിമാരും തുല്ല്യ കുറ്റക്കാരാണ്. സ്വത്തിനു വേണ്ടി നുണ പറഞ്ഞും തമ്മി തല്ലിച്ചും ഒരു കുടുംബം ഇല്ലാതാക്കി പാവം ഒരു കുഞ്ഞിനെ ഒറ്റയ്ക്കാക്കി .
SKN is really great. 🥺🥺. He is helping the contestamt a lot out from such sympathy. Love you SKN. God bless you Hareesh.🙏🙏
Harishnu നല്ല ഒരു കുടുബം ഉണ്ടാകട്ടെ god bless you Harish🙏🏻🙏🏻🙏🏻🙏🏻
നാടക കലാകാരന്മാരെ കൊണ്ടുവരണം കൊറോണ സമയത്ത് അവർ.അനുഭവിച്ച ബുദ്ധിമുട്ടുകൾ അറിയണം മീനമ്പലം സന്തോഷിനെ കൊണ്ടുവരണം
നല്ല കഠിന മനക്കട്ടിയുള്ള കുടുംബാംഗങ്ങൾ
God bless you മോനെ 🙏🙏💞
മോനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
Vishamikarut Bro eni ulla lyfil nannayi munnot pokuva Amma nizhal pole kooda undakum god bless uuu...
ശ്രീകണ്ഠൻ നായർ സർ plz റിക്വസ്റ്റ് ആണ് കുറച്ചു speed കുറക്കണം സംസാരിക്കുമ്പോൾ ശ്വാസം വിടാൻ മറന്നു പോകുന്നു. അവർക്ക് പറഞ്ഞു കംപ്ലീറ്റ് ആക്കാൻ അവസരം കൊടുക്കണം
കണ്ണു നിറന്നു പോയി എല്ലാം ശെരിയാകും സഹോദരാ നിന്നെ സഹായിക്കാൻ കഴിയാത്തൊരു വിഷമം ഉണ്ട് എങ്കിലും നീ ഉയരങ്ങളിൽ എത്തും നിന്നെ അറിയുന്ന നിന്നെ മനസ്സിലാക്കുന്ന ഒരു കുട്ടി നിനക്കായ് വരും തീർച്ച. എല്ലാം ദൈവം കാണുന്നുണ്ട് സന്തോഷത്തിനും സമാധാനത്തിനും ഉള്ള വഴി ദൈവം കാണിച്ചു തരും. 🤲🏻🤲🏻🤲🏻
വളരെ സങ്കടമായി 😭
ഒരുപാട് ദിവസങ്ങൾ ക്ക് ശേഷം ഒരു പുരുഷനെ കൊണ്ട് വന്നല്ലോ
Hareeshnu nalla bhaviyundakatte ennu prardhikkunnu 🙏🏿🙏🏿🙏🏿🙏🏿
ഇതുവരെ എനിക് 1 kodi kanddit ഇത്ര സങ്കടം വന്നിട്ടില്ല. അത്രേം കരഞ്ഞുപോയി njan
പോരാളിയാ മോനേ നീ .... ഈശ്വരാനുനുഗ്രഹം ഉണ്ടാകും💯🥰
Sahikkan pattunnilla
Subhanallah
എൻ ചിന്ത ഹരി ദുഃഖം എൻ കൺ നിറഞ്ഞുപോയി 😭🙏
മദ്യപാനം മൂലം നിരവധി കുടുംബങ്ങൾ തകരുന്നു സ്വന്തം അമ്മമാരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊല്ലുമ്പോൾ നിസ്സഹായാതയോടെ നോക്കിനിൽക്കേണ്ടി വരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഇതിനൊരു മാറ്റം അനിവാര്യമല്ലേ?..ഇതിനെതിരെ സമൂഹവും ഭരണകർത്താക്കളും ഉണണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Gov encourage cheyyunnu. Panam kittan
Mahesh
Harish God bless you moane ❤
Nallathu mathram varatte ennu prarthikkunnu 🙏🙏🙏
Contastants കറക്റ്റ് ആൻസർ പറഞ്ഞാൽ ഫുൾ എമൗണ്ട് എന്താ കൊടുക്കാത്തത്. Half എന്തിനാണ് ചെയ്യുന്നത്. വളരെ കഷ്ടമാണ്.
വല്ലാത്ത ഒരു experience ഇവരൊക്കെയാണ് ഫിനിക്സ് പക്ഷികള്‍
എന്തായാലും ഈ ക്രൂരനായ പിതാവിനെ പിന്തിരിപ്പിക്കാനോ രക്ഷപെടുത്താനേ മനസ്സു വരാത്ത കനിവ് വറ്റിയ ആളുകൾ ഇത്തരക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണം
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ,
അമ്മാവന്മാർ പോലുംഒന്നും ഈ കുട്ടിയെ സഹായിച്ചു കാണത്തില്ല ആ കുട്ടി പറഞ്ഞ കേട്ടില്ലേ ഓണത്തിന് പോലും ഒരു തുണി അതിനു എടുത്തു കൊടുത്തിട്ടില്ലന്ന്.അതിനെ കാണുമ്പോൾ തന്നെ അറിയാം എത്ര മെലിഞ്ഞിരിക്കുന്നു അതിന് പോഷകാഹാരം ഒന്നും കിട്ടിക്കാണത്തില്ലെന്ന് സ്വന്തം അമ്മയില്ലെങ്കിൽ അങ്ങനെയാണ് പിന്നെ ആരും നോക്കത്തില്ല
ശരിയാ, എനിക്കും തോന്നി 😥😥
Karayaathe ee episode kaanaan kazhinjiilla. God bless you mone 🙏🙏🙏🥰🥰🥰🥰.
Devameee nammade okke jeevatham sorgam 🙏ho God eee chettane rekshikane 🤥plss🙏🙏🙏🙏devam 🙌🙌🙌🙌🙌god blesses you
അമ്മ നിന്റെ കൂടെയുണ്ട് മോനെ 🥰🥰🥰🥰
orupadu manasil vishamam undakkiya episode
Nannay snehikkunna oru kutty varum Hareesh lifetime koode
Neee muthanu mone ...God bless u dear💖💖💖
ഉന്നതങ്ങളിൽ എത്തട്ടെ
വല്ലാത്ത ഒരു അനുഭവം
ഒത്തിരി കരയിപ്പിച്ചു സഹിക്കാൻ പറ്റാത്ത പൊലെ ഒരുപാട് കരഞ്ഞു
all the best👍💯 bro
നല്ലത് മാത്രം ഇനി ജീവിതത്തിൽ ഉണ്ടാവട്ടെ 👌🏻👌🏻🥰🙏🏼🙏🏼
I really don't have words!! Wishing all the best for Hareesh! My prayers with him. He is very confident and energetic! Nice to see that!! Thanks for Mr. Sreekantan Nair!!✌❤❤
പാവം ഹരീഷ് അമ്മയെയും നഷ്ടമായി അച്ഛൻ ഇങ്ങെനെയും ആയി എന്തൊക്കെ തരം ജീവിതം നമ്മൾ കാണണം 🙏🙏
ശ്രീകണ്ഠൻ സർ അങ്ങ് ദൈവത്തിന്റെ ദൂതനാണ്.ഉറപ്പ്.🙏
Its so heartbreaking..when u have to go through in your life in such a young age. Don't worry..God is always there with you..BEST WISHES FOR YOUR FUTURE. 🙏🙏