മര്യാദയ്ക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നടന്നിരുന്ന ഒരു പെൺകുട്ടിയെ ഹോസ്റ്റലിലെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ട് മൃതപ്രായമാക്കിയ ദൈവം "മഹാ കാരുണ്യവാനാണ്. "😂😂
മനസ്സ് പ്രകാശത്താൽ നിറച്ച ഒരു podcast. ഒന്നേകാൽ മണിക്കൂർ നിറഞ്ഞു നിന്ന ഊർജ്ജപ്രവാഹം. ദൈവം പ്രവർത്തിക്കുന്നത് ചില മനുഷ്യരുടെ ഹൃദയങ്ങളിൽ ഇട്ടു കൊടുക്കുന്ന ചിന്തകളിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ഈ കിട്ടിയ വെളിച്ചത്തിനു നന്ദി പറയേണ്ടത് വാക്കുകൾ കൊണ്ടല്ല, എന്റെ ജീവിതം കൊണ്ട് തന്നെയാണ് എന്ന് ഞാൻ തീരുമാനിക്കുന്നു. Deepest Gratitude
അൽഫിയെ നേരിട്ട് അറിയാം വളരെ ബോൾട് ആയിട്ടുള്ള ആളാണ്; ഞാൻ കണ്ടപ്പോൾ ഒക്കെ നല്ല പുഞ്ചിരിയോടെ നമുക്ക് ഒരു വലിയ പോസിറ്റിവ് എനർജി സ്പ്രെഡ് ചെയ്യുന്ന നല്ലൊരു ഫ്രണ്ടാണ്. മാത്രമല്ല എന്റെ പെങ്ങൾ സുൽത്താന എന്നും ആൽഫിയുടെ കൂടെ ഉണ്ട് എന്ന സന്തോഷം പങ്ക് വെക്കട്ടെ❤😍
This story is a powerful reminder that perseverance and a positive mindset can turn any obstacle into an opportunity. Truly inspiring-proof that with hard work and determination, anything is possible.
Keeping up with the able bodies with severe physiological deficits is something I could never. I do imagine scenarios where I'm missing a single limb or even a finger and it's simply unfathomable.
ദൈവം ഇത്രമേൽ കാരുണ്യവാനാണ് എന്ന് തെളിയിക്കാൻ ആൽഫി മോളെക്കാൾ പിന്നെന്തു വേണം ഇൻഷാ അള്ളാ സ്വർണ്ണ മെഡലുകൾ ആൽഫിക്കായി പണിതു തുടങ്ങി❤
Lovely God... is it care and love 😢😢
മര്യാദയ്ക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നടന്നിരുന്ന ഒരു പെൺകുട്ടിയെ ഹോസ്റ്റലിലെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ട് മൃതപ്രായമാക്കിയ ദൈവം "മഹാ കാരുണ്യവാനാണ്. "😂😂
Love You alfie ... God bless you♥️
കാരുണ്യവാനായ ദൈവം😅
Daivam undayittu ee accident ozhivayo?
2028 paralympics gold medalist ALFIA....INSHA ALLAH🥇🥇
മനസ്സ് പ്രകാശത്താൽ നിറച്ച ഒരു podcast.
ഒന്നേകാൽ മണിക്കൂർ നിറഞ്ഞു നിന്ന ഊർജ്ജപ്രവാഹം.
ദൈവം പ്രവർത്തിക്കുന്നത് ചില മനുഷ്യരുടെ ഹൃദയങ്ങളിൽ ഇട്ടു കൊടുക്കുന്ന ചിന്തകളിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ഈ കിട്ടിയ വെളിച്ചത്തിനു നന്ദി പറയേണ്ടത് വാക്കുകൾ കൊണ്ടല്ല, എന്റെ ജീവിതം കൊണ്ട് തന്നെയാണ് എന്ന് ഞാൻ തീരുമാനിക്കുന്നു.
Deepest Gratitude
Happy to be part of her life in coaching her. She is true warrior . God bless you.
ആൽഫി എല്ലാവർക്കും ഒരു പ്രചോദാനമാണ്. മോൾക്ക് ഇനിയും എല്ലാം സാധ്യമാകട്ടെ 🙏🏻🙏🏻
അൽഫിയെ നേരിട്ട് അറിയാം വളരെ ബോൾട് ആയിട്ടുള്ള ആളാണ്; ഞാൻ കണ്ടപ്പോൾ ഒക്കെ നല്ല പുഞ്ചിരിയോടെ നമുക്ക് ഒരു വലിയ പോസിറ്റിവ് എനർജി സ്പ്രെഡ് ചെയ്യുന്ന നല്ലൊരു ഫ്രണ്ടാണ്.
മാത്രമല്ല എന്റെ പെങ്ങൾ സുൽത്താന എന്നും ആൽഫിയുടെ കൂടെ ഉണ്ട് എന്ന സന്തോഷം പങ്ക് വെക്കട്ടെ❤😍
ആൽഫിയ തന്നെ ഒരു ഗോൾഡ് ആണ്... ഒരു BIG സല്യൂട്ട്
വളരെയധികം തൃപ്തിപ്പെട്ട എപ്പിസോഡ് ഇ എപ്പിസോഡ് കാണുന്നവർക്ക് ജീവിതത്തി വളരെ ഉപകാരപ്പെടും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടാകും ആൽഫിയ മോൾക്കു ഇബാദ് റഹ്മാൻനും റിയാസ് ഭായ്കും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👏🏼👏🏼👏🏼🙏🏼😍
ആൽഫിയ മോളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടട്ടെ❤
Yes ആൽഫിമോൾക്ക് ആഗ്രഹിച്ചതൊക്കെ നേടാൻ സർവ്വ ശക്തൻ തൗഫീഖ് ചെയ്യട്ടെ
👍
Alfia James... U hv already won the Para Olympics gold medal 🎉🎉🎉🎉
Reel kanditt vannavarundo😊❤
Njn ondeh
Super gold woman... അൽഹംദുലില്ലാഹ്...
ആൾഫിയ. God bless you🙌🤲
തീർച്ചയായും കിട്ടിയിരിക്കും🔥🔥 ഞങ്ങൾ കാത്തിരിക്കുന്നു. All the best
This story is a powerful reminder that perseverance and a positive mindset can turn any obstacle into an opportunity. Truly inspiring-proof that with hard work and determination, anything is possible.
എല്ലാവിധ ആശംസകളും അൽഫി ❤❤
Such a pleasant and confident face with encouraging words 🎉🎉❤❤
She is always golden woman.. So, she deserves the gold medal
Definitely she will get the GOLD MEDAL ❤❤❤
Thank you Very much amazing speech. God bless you
Really proud
രോമാഞ്ചം തോന്നി 💯❤️🔥
ആൽഫി മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ, ആഗ്രഹം സഫലീകരിക്കട്ടെ
ആൽഫിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ നിങ്ങൾക്കും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲
സാരമില്ല മോളെ നമുക്കൊക്കെ ദൈവം ഉണ്ടല്ലോ എനിക്കും നിന്നെപ്പോലെ സ്പൈനൽ കോഡ് ഇഞ്ചുറി ആണ് ഞാനും ആറു വർഷമായി തളർന്നു കിട കുന്നു
All the best Alphia. God bless you more and more Love you ❤👍🌹
2028 പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അൽഫിയ🥇🥇❤❤
You are powerful, so you deserve it ❤
തീർച്ചയായും കിട്ടും .All the best
Definitely she will get the Gold medal, waiting...
I strongly believe she can get her gold medal
എനിക്കൊറപ്പുണ്ട്. അവൾക്ക് തീർച്ചയായും കിട്ടും 💞💞💞🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Best wishes. Good future
Ibadkka ningal cheytha eppisodukalil vechetavum mikachath, Alfiya more power to you
Keeping up with the able bodies with severe physiological deficits is something I could never. I do imagine scenarios where I'm missing a single limb or even a finger and it's simply unfathomable.
Inshah Allah 2028 gold medals 🏅 definitely 4u
God bless you ❤
ഉറപ്പായിട്ടും ആൽഫിമോൾക്ക് ഗോൾഡ് മെഡൽ കിട്ടും, ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Yes ആൽഫിമോൾക്ക് ആഗ്രഹിച്ചത് കിട്ടും
She is powerful ❤
ദൈവം അനുഗ്രഹിക്കട്ടെ❤
You are a warrior🔥🔥🔥
തീർച്ചയായും ആൾഫി മോൾ ഉയർച്ചയിൽ എത്തും... ഗോൾഡ് മെഡൽ വിന്നർ 👍
All the very best alfi🎉🎉🎉
Really inspiring. Jesus Christ be with you 🙏 wish you all the success 🙏
2028 നുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കാം ❤
orupaad motivation thannu mole namuchuu❤❤❤❤❤❤❤
ഒരു നല്ല സിനിമ ആക്കാൻ പറ്റിയ കഥ
Nice podcast 👍👍🙏
കിട്ടും ഇന്ഷാ അല്ലഹ്
ഇന്ഷാ അല്ലാഹ് തീർച്ചയായും
EE MOL UYARANGALIL ETHATTE😍✌🤲.
Alfi mol orupad uyarangalil ethatte
സ്വർണ്ണം കിട്ടും❤
Insha allah. 2028 paraolympics medalist Alfia.
Great ❤❤❤❤
Inshaallah kittum
💯+10 insha allha kittiyirikkum 🔥❤️
Alpha keep it up,God is with u and public.
❤❤alphia will win❤❤
👍
അൽഫിയക്ക് തന്നെ 🤲🤲🤲
Alphia ക്കു അടുത്ത ഒളിമ്പിക്സ് ഇൽ സ്വർണം കിട്ടും ❤
❤ kittum
Best wishes, you deserve it
Alfiyamolk thanne gold medal inshallah ❤
I Love you chechi 💕❤🫂
You will get gold medal.❤
കിട്ടും മോളെ 🙏🙏🙏🙏
❤❤❤❤.I wish you gold medal winner in India 2028.....❤❤❤❤❤
❤❤❤ ഇൻശാ അള്ളാ
All the best moleee
🔥✨❤
2028 ParaOlympics Gold medalist world numbrr one Player Alphia❤
100%
..congrats...
Stay strong 💪🏻
ആശംസകൾ
You will get it dear❤
Kittum...
ഇൻഷാഅള്ളാ...
32:00 OMG ❤❤❤
Enne onn vilikkuoooo orupaad kaaryangal enikk parayaanud🥹
Enth karyam
God bless you Alphi
Mashaallah
real motivation..
Alfia❤
❤️👏👏👌👌
മോളുടെ ആഗ്രഹം നടക്കട്ടെ
👍
Alfia championship winner ❤️
Big inspiration
👍കിട്ടും
Proud of you.. you brave girl...Hats off...
Seluite for Mr Hari, Elite .
Mashallah 🎉🎉🎉 world Number one alfhi 2028 inshallah ❤ alhamdulillah
Yes she will
Thank you god
കിട്ടും 🥇🥇❤
🎉🎉🎉❤❤❤❤
🔥🔥🔥
Yes you can alfi
❤❤❤
💯
🙏🏼🙏🏼🙏🏼
🙏🙏👍