Sathyan Anthikkad in conversation with Oommen Chandy | Mathrubhumi.com Archive

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 180

  • @harikrishnans5660
    @harikrishnans5660 ปีที่แล้ว +62

    ജനങ്ങളെ മനസിലാക്കി ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനകീയനേതാവ്. RIP SIR❤

  • @masas916
    @masas916 ปีที่แล้ว +32

    ചോദ്യങ്ങളും അതിനുള്ള ഉത്തരവും വളരെ കൃത്യം. കുറച്ചു കാലം കൂടി ഈ മനുഷ്യ സ്‌നേഹി ജീവിച്ചിരുന്നെങ്കിൽ കുറേ പേര് കൂടി രക്ഷപ്പെടുമായിരുന്നു. നിങ്ങൾ കൊടുത്ത സ്നേഹം നിങ്ങളുടെ വീട്ടിലുള്ളവരും ബന്ധുക്കളും മാത്രമായിരുന്നില്ല താങ്കളുടെ വിയോഗത്തിൽ കണ്ണീരോടെ ഉണ്ടായത് കേരളം മുഴുവൻ കരഞ്ഞു. വെറും കോൺഗ്രസുകാർ മാത്രമായിരുന്നില്ല അതിലുണ്ടായിരുന്നത്. 🇮🇳

  • @savan..
    @savan.. ปีที่แล้ว +40

    സ്നേഹംകൊണ്ടു ലോകം ജയിച്ച ഒരേ ഒരു OC ❤.

  • @nishusblogs8512
    @nishusblogs8512 ปีที่แล้ว +46

    ഞങ്ങളുടെ കുഞ്ഞുഞ്ഞ്‌ 😢😢😢ജന മനസ്സുകളിൽ ജീവിക്കും എന്നും 😢😢😢

  • @Story_Man_Stories
    @Story_Man_Stories ปีที่แล้ว +56

    😢😢😢... പകരം വെക്കാൻ ആളിലത്ത മനുഷ്യൻ.... ഉമ്മൻ ചാണ്ടി സാർ ❤....വിട...

    • @anandtakira5501
      @anandtakira5501 ปีที่แล้ว +6

      He is a wonderful leader though I'm not a congressman
      I'm sure all Malayalees like him

  • @hidayathelankur
    @hidayathelankur ปีที่แล้ว +51

    ❤OC ❤ പകരം വെക്കാനില്ലാത്ത നേതാവ്
    ആദരാജ്ഞലികൾ 🌹🌹

  • @prakashkumarv4568
    @prakashkumarv4568 ปีที่แล้ว +46

    ഇതെന്തൊരു മനുഷ്യൻ.... ഇങ്ങനെ ചിന്തിക്കാൻ വേറെ ആർക്കാണ് കഴിയുക??? അതേ... ഇങ്ങനെ ഒന്നേ ഉള്ളൂ.... ഒരേ ഒരു ഉമ്മൻചാണ്ടി....
    പ്രണാമം....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sebastianthomas4090
    @sebastianthomas4090 ปีที่แล้ว +22

    നല്ല interview , ഹോദ്യങ്ങളും ഉത്തരങ്ങളും sincere

  • @bijukalli1984
    @bijukalli1984 ปีที่แล้ว +13

    ഒരു പായ്യാരം ഇല്ലാതെ, നല്ല സ്റ്റാൻഡേർഡ് ഉള്ള നല്ല ചോദ്യങ്ങളും കുറച്ചു നർമ്മങ്ങളും ഉള്ള, മറ്റ് അവതാരകരെക്കാൾ നല്ല നിലവാരം പുലർത്തിയ ഒരു കോൺവെർസേഷൻ ആയി തോന്നി. സത്യൻ സാർ നല്ല ഡയറക്ടർ മാത്രമല്ല, നല്ല ഒരു അവതാരകൻ കൂടി ആണ് എന്ന് ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി. ❤❤🙏🌹🌹🌹

  • @abhishekprasad8846
    @abhishekprasad8846 ปีที่แล้ว +27

    Interview തീരുന്നത് വരെ എല്ലാം മറന്നു ഇരിക്കുക ആയിരുന്നു... പെട്ടെന്ന് ആണ് ഓർത്തത് ഈ മനുഷ്യൻ നമ്മെ വിട്ടു പോയല്ലോ എന്ന്. പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം

  • @sasikumarnair4688
    @sasikumarnair4688 ปีที่แล้ว +13

    എനിക്ക് രണ്ടു വ്യക്തികളെയും വളരെ ബഹുമാനവും ഇഷ്ടപ്പെടുന്നവരും ആണ്. സത്യൻ അന്തിക്കാട്, അദേഹത്തിന്റെ സിനിമ കണ്ട് കൊണ്ടേയിരിക്കുന്നു, ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരവും. ഞാൻ അദ്ദേഹത്തിന്റെ പാർട്ടിയിൽ വിശ്വസിക്കുന്നില്ല എങ്കിലും. ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏.

  • @AhmedkuttykKutty
    @AhmedkuttykKutty ปีที่แล้ว +21

    ഇതാണ്, കോൺഗ്രസ്‌, സിപിഎം വത്യാസം,, കോൺഗ്രസ്‌ നെ ആർക്കും എന്തും പറയാം, സിപിഎം നെ വിമർശിച്ചാൽ വിവരം അറിയും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +4

    ഇങ്ങനെയും ഒരാൾ എന്നും അത്ഭുതം തന്നെ ലോകം ഇന്നേ വരെയും ഈ തരത്തിൽ ഉള്ള ഒരു നേതാവിനെ കണ്ടിട്ടില്ല കാണാൻ പറ്റുകയുമില്ല സ്വർഗത്തിൽ ഇടമുണ്ടാകും തീർച്ചയായും... ക്രൂശിച്ചവരെ പോലും സ്നേഹിച്ചു ആ മഹത്വം തിരിച്ചറിയാൻ വൈകി... മാപ്പ് മഹാത്മാവ് ആണ് അങ്ങ് പുതു പ്പള്ളി പുണ്യാളൻ ആണ് അങ്ങ് ♥♥♥♥♥♥♥♥♥ആദരാജ്ഞലികൾ 🙏സത്യൻ സാറിന് അഭിനന്ദനങ്ങൾ ♥

  • @almunasib3008
    @almunasib3008 ปีที่แล้ว +24

    പിണറായിയെ പോലുള്ള നേതാക്കൾ അടിവരെയിട്ട് മനഃപാഠമാക്കേണ്ടുന്ന മുത്തുമണികളാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ. അല്ലാതെ സർവ വിധ സുരക്ഷയോടും ജനത്തിന്റെ നികുതിപ്പണം നിർലജ്ജം ചിലവഴിക്കുന്ന ഭരണനേതൃത്വം ഒരു അപമാനം തന്നെ.

  • @nouheerbava5077
    @nouheerbava5077 ปีที่แล้ว +23

    ഒരു ലീഡർ എന്നാൽ രാഷ്ട്രീയ ഭേദമന്യേ ഉറപ്പിച്ചു പറയാം അത് ഒരു OC തന്നെയാണ് ❤

  • @ramachandranv4910
    @ramachandranv4910 ปีที่แล้ว +17

    ഓരോ സത്യങ്ങളും അതാതു സമയത്ത് ജനങ്ങളിൽ എത്തിയിരുന്നു വെങ്കിൽ കേരളത്തിന്റെ മുഖച്ചായ മാറിയേനെ

    • @13Humanbeing
      @13Humanbeing ปีที่แล้ว

      ഇത്രയും കാര്യങ്ങൾ അറിയാവുന്ന മനുഷ്യൻ മറ്റുള്ളവരെ ഒരിക്കലെങ്കിലും വ്യക്തിഹത്യ നടത്തുന്നത് കണ്ടിട്ടുണ്ടോ?
      കമ്മികളെ വെറുത്തു പോയി !

  • @taxvisor261
    @taxvisor261 ปีที่แล้ว +34

    അറിയാത്തവർക്കായി... "എന്റെ നെഞ്ചിനു മുകളിലൂടെയേ വിമാനം പറക്കൂ" എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാരൻ പിന്നീട് യാതൊരു ഉളുപ്പുമില്ലാതെ CIAL ഇന്റെ ഡയറക്ടർ ബോർഡിൽ കയറിയിരിക്കുന്നത്.... "ശ്രീമാൻ" S ശർമ

    • @gdp8489
      @gdp8489 ปีที่แล้ว +13

      Sharma യുടെ ചർമത്തിന് ഭയങ്കര കട്ടിയാ...എല്ലാ കമ്മികൾക്കും

    • @indiradevi2512
      @indiradevi2512 ปีที่แล้ว +6

      അതാണ് അന്തംസ്

    • @Prasanth322
      @Prasanth322 ปีที่แล้ว +6

      😅😅😅😅😅അമേരിക്ക bourgeois രാജ്യം ആണ് ,full കറക്കം ആണ് അവിടെ ഇപ്പൊ ഒരാൾ....😅😅

  • @reji5800
    @reji5800 ปีที่แล้ว +13

    ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം... പകരം വയ്ക്കാനാകാത്ത വ്യക്തിത്വം.... ആദരാഞ്ജലികൾ🥲🥲🌹🌹🙏🙏

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว +12

    നിസ്കളങ്കനായ നേതാവ് ആത്മാർത്ഥമായ സംസാരം ഒന്നും ഒളിച്ചു വെക്കുന്നില്ല ഇതാണ് മഹാൻ ഇനി ഒരു നേതാവ് ഉണ്ടാവില്ല

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 ปีที่แล้ว +39

    സത്യസന്ധതയായിരുന്നു ഈ മഹാനായ രാഷ്ട്രീയ നേതാവിന്റെ നയം. അദ്ദേഹത്തിന്റെ സ്മരണകളുമായി കേരളo ജീവിക്കും.

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    സത്യനും സത്യവും തമ്മിലുള്ള അഭിമുഖം

  • @liyakathali8744
    @liyakathali8744 ปีที่แล้ว +5

    സരിതാവിഷയത്തിൽ മാധ്യമങ്ങൾ ഇനിയെങ്കിലും അദ്ധേഹത്തോട് മാപ്പ് പറയണം......

  • @monaanida9685
    @monaanida9685 ปีที่แล้ว +3

    ഈ വലിയ മനുഷ നെ വേദനിപ്പിക്കുക മാത്രമണല്ലോ ദൈവമേ നമ്മൾ ചെയ്ത ത് 😪😪😪😪💔💔💔💔

  • @1471673585
    @1471673585 ปีที่แล้ว +2

    ഞങ്ങളുടെ നേതാവ്,, ജനങ്ങളുടെ ആശ്രയം,, അതായിരുന്നു ഉമ്മൻ ചാണ്ടി,,
    😭😭😭ഇത് പോലുള്ള നേതാവ് ഇനി ഉണ്ടാവില്ല,

  • @MalcolmX0
    @MalcolmX0 ปีที่แล้ว +2

    ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അദ്ദേഹം ചോദ്യം മുഴുവനും ശ്രദ്ധിച്ച് കേട്ടതിനു ശേഷം മാത്രമേ മറുപടി,,

  • @abdhulmajeed8828
    @abdhulmajeed8828 ปีที่แล้ว +10

    ശ്രീ. OC നല്ല ഒരു ജന നേതാവും ജന സേവകനും ആയിരുന്നു.

  • @latestnews4175
    @latestnews4175 ปีที่แล้ว +12

    Sir സാധിക്കുമെങ്കിൽ പ്രീയ കുഞ്ഞൂഞ്ഞിന്റെ ജീവിതം ഒരു സിനിമയാക്കു 🙏🏻

    • @pramodkv7208
      @pramodkv7208 ปีที่แล้ว +5

      സത്യൻ അന്തിക്കാട് സർ, തീർത്തും പരിഗണിക്കണം, നൂറ്റാണ്ടിൽ ഒരിക്കൽ ഉണ്ടാവുന്ന പ്രതിഭാസമാണ് 0C. ഇത് പരിഗണിച്ചാൽ നമ്മുടെ കുട്ടികളുടെ മനസ്സിലേക്ക് കൂടുതൽ കടന്നു ചെല്ലും. please

  • @nithinabraham7604
    @nithinabraham7604 ปีที่แล้ว +10

    പകരം വെക്കാൻ ആളില്ലാത്ത നേതാവ്. ഒരു സിനിമ ചെയ്യണം സാർ

  • @muraleedharannair6505
    @muraleedharannair6505 ปีที่แล้ว +7

    Late Shri Oommen Chandy is the leader of the masses who know the heart beats of the poorest of the poor.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    It was nice to watch Mr. Sathyan Anthicuad , one of the finest film maker
    that Kerala has produced getting in to tete-a-tete with late Shri, Oommen-
    Chandy , a self-less politician and ex- Chief Minister of Kerala , as viewers
    were really surprised to watch such kind of a program that too at a time
    when they have lost for ever their most favorite leader Mr. Oommen Chandy
    at the most inappropriate time. It was a fine interview of a different nature
    that brought to the fore the real politician in Mr. Oommen Chandy.
    The matured views emerged out of the leader's heart was a reflection
    of his clean mind-set , his optimism, and his close proximity with political
    matters , the qualities that really made him one of the most respected
    politician that Kerala has ever witnessed. Politicians in the like of
    Mr. Oommen Chandy are rare , one who really knew the reality of human
    life, one who was well aware of the real problems as confronted
    by people especially those from below the poverty- line and one who
    conducted a careful study of the common man's problems and these
    were some of the rare qualities that Mr. Oommen Chandy possessed ,
    that made him one of the most popular leader in Kerala politics and
    the heart throb of people of Kerala. Others should learn lessons from
    great politicians in the like of Mr. Oommen Chandy and work selflessly
    for the benefit of the people, like Mr.Chandy did , that can definitely earn
    heap of love and respect from people at large. Young and aspiring
    Politicians should sincerely try to follow the foot-steps of Oommen-
    chandy like leaders and selflessly work for the cause of others , enabling
    them to become great leaders of tomorrow. A big salute to late
    Mr. Oommen Chandy.

  • @Albert-kv4hf
    @Albert-kv4hf ปีที่แล้ว +1

    ചോദ്യകർത്താവും ഒരു വലിയ മനസിന്‌ ഉടമയാണ് ❤❤❤

  • @sajijoshua8014
    @sajijoshua8014 ปีที่แล้ว +14

    kannullappol കണ്ണിൻ്റെ വില അറിയില്ല 😢😢😢

  • @liyakathali8744
    @liyakathali8744 ปีที่แล้ว +5

    പിണറായി വന്നപ്പോഴാണ് ഉമ്മൻചാണ്ടി സാറിന്റെ വില മനസ്സിലായത്......😂😂😂

  • @venugopalnair7435
    @venugopalnair7435 ปีที่แล้ว +5

    Clean analysis of what a politician should be.
    Pranamam sir.
    Rip.dear OC sir.

  • @sabuannsue
    @sabuannsue ปีที่แล้ว +5

    🙏🙏🙏🙏. A great leader with a human heart.

  • @subramaniemm.p8256
    @subramaniemm.p8256 ปีที่แล้ว +1

    മനോഹരം യീ മുഖാമുഖം... 👍🏻🙏

  • @Albert-kv4hf
    @Albert-kv4hf ปีที่แล้ว +1

    100% ശെരി ആണ് ഈ മനുഷ്യൻ എന്ന് ഞാൻ അവകാശനപെടുന്നില്ല അത് ഒരു മനുഷ്യർക്കും അവകാശപെടാൻ ആർക്കും കഴിയില്ല പക്ഷെ 80%ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ ശെരിയായിരുന്നു ❤❤❤❤എന്റെ ഒരു റോൾ മോഡൽ. 🌹🌹🌹പ്രണാമം 🌹🌹🌹

    • @toptech272
      @toptech272 ปีที่แล้ว

      ആ 20 % എന്തെല്ലാമാണ് ❓️

  • @mohananchakingal7974
    @mohananchakingal7974 ปีที่แล้ว +2

    ❤He❤beyond words 🌹🙏🌹

  • @jilusiby6763
    @jilusiby6763 ปีที่แล้ว +2

    കാണുന്ന തി നേക്കാൾ കൂടുതൽ അറിയാം. അതാണ് ഉമ്മൻ ചാണ്ടി സർ

  • @sabuannsue
    @sabuannsue ปีที่แล้ว +6

    അങ്ങയുടെ മഹത്വം കേരളീയർ തിരിച്ചറിഞ്ഞില്ല . കേരളത്തിന് കിട്ടിയ അമൂല്യ നിധിയായിരുന്നു അങ്ങ് . നന്ദികേടിന്റെ പേരോ കേരളീയർ ?

  • @liyakathali8744
    @liyakathali8744 ปีที่แล้ว +2

    ഞങ്ങളെ പൊന്നോമന നേതാവ്......❤❤❤❤

  • @lakshmanannarayanan7254
    @lakshmanannarayanan7254 ปีที่แล้ว +3

    നല്ല interview ❤

  • @fasiuddinfasiuddin2992
    @fasiuddinfasiuddin2992 ปีที่แล้ว +7

    ഉമ്മൻ ചാണ്ടി സാർ, നേതാവു അള്ളാ, ജനങ്ങളിൽ ഒരാൾ ആണ് എതു തിരയും എലരൈയും ഒരു പോലെ കണ്ണുന വലിയ മനുഷ്യൻ, പ്രാണം , നിങ്ങൾക്കു പകരക്കാരൻ ഇല്ല, ഇനി ഉണ്ടകയും ഇല്ല...

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +17

    Omen chandy was a legendary leader.

  • @rajanc3024
    @rajanc3024 ปีที่แล้ว +2

    Good to seeing both

  • @arworld6328
    @arworld6328 ปีที่แล้ว +7

    Great Leader ,❤

  • @hashimpanakkat967
    @hashimpanakkat967 ปีที่แล้ว +10

    👆👍👌 ഇനി ഇ ഇന്ത്യാ മഹാരാജ്യത്ത് ആരുണ്ടടോ ഇ പതവി സത്യസന്തമായി കൊണ്ട് നടന്ന് മരിക്കാൻ ...! ഇത്താണ് ഞ്ഞമ്മടെ നേതാവ്🌹🙏😥

  • @vimalaravindranath5111
    @vimalaravindranath5111 ปีที่แล้ว

    🙏🙏... May his soul RIP.... Very genuien person 🙏🙏

  • @nishatube09
    @nishatube09 ปีที่แล้ว +1

    I am loving him my best, and it will be there ever.

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +2

    Thanks for the video

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +8

    ❤ പുൽപ്പള്ളിയുടെ രാജാവിന് ആദരാഞ്ഞലികൾ നേരുന്നു ❤❤❤❤❤❤❤❤

    • @minilevi8465
      @minilevi8465 ปีที่แล้ว

      പുതുപ്പള്ളി

  • @johge02
    @johge02 ปีที่แล้ว +1

    Excellent words.

  • @josepaulkachappilly2283
    @josepaulkachappilly2283 ปีที่แล้ว

    Super

  • @sreedharanc.v6016
    @sreedharanc.v6016 ปีที่แล้ว

    നമസ്തേ

  • @sasitk
    @sasitk ปีที่แล้ว +1

    Great leader ommenchadi sir 🎉🎉🎉❤❤❤❤❤❤❤❤❤

  • @geethasudheer6132
    @geethasudheer6132 ปีที่แล้ว

    Great soul🙏💯

  • @jayanthchellappan7039
    @jayanthchellappan7039 ปีที่แล้ว +3

    അങ്ങാണ് അനശ്വരൻ 😔

  • @muhammedchchirammalh3365
    @muhammedchchirammalh3365 ปีที่แล้ว +1

    Umman chandi sar yandan yann Ed ful kyttal Ariyum nalla nyedav👍👍💚💚💚💚

  • @syamkrishna6253
    @syamkrishna6253 ปีที่แล้ว +4

    നാളെ ദൈവം പുലർച്ചെ തന്നെ ബഹളം കേട്ടുണരും..
    ജനം അപേക്ഷകളും കൈയിൽ പിടിച്ച്
    തിക്കിത്തിരക്കുന്നുണ്ടാവും..
    ഒരാൾ നടുവിൽ നിന്ന് ചെവി വട്ടം പിടിച്ച് പരാതി കേൾക്കുന്നുണ്ടാവും..

    • @sreedevi5058
      @sreedevi5058 ปีที่แล้ว +1

      Pakarakkaranillatha jananayaka Angeykku nooru nooru Kodi pranamam Ee lokamvittu poyathayi thonnunnilla

    • @gilesjoseph6178
      @gilesjoseph6178 ปีที่แล้ว +2

      വളരെ ശരിയായ ഒരു ചിന്ത 🙏🏻🙏🏻🙏🏻

  • @rajanc3024
    @rajanc3024 ปีที่แล้ว +1

    Very nice to seeing the interview with Anthikkadu

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +1

    PRANAAMAM 🙏🏼🙏🏼🙏🏼🌹🌹🌹

  • @steephenpbabu1510
    @steephenpbabu1510 ปีที่แล้ว +4

    ജനകീയൻ ❤❤

  • @sportsabe
    @sportsabe ปีที่แล้ว +1

    Great!!

  • @ajiaype1980
    @ajiaype1980 ปีที่แล้ว +2

    Nikesh Kumar 😮

  • @binichacko2289
    @binichacko2289 ปีที่แล้ว

    Great sir

  • @riverosky6408
    @riverosky6408 ปีที่แล้ว +4

    Kannu ollappo kanninte vela ariyilla...thank you sir rest in piece

  • @vinods2134
    @vinods2134 ปีที่แล้ว +3

    An ideal politician
    Incomparable individuality

  • @VinodkumarManha
    @VinodkumarManha ปีที่แล้ว

    എന്റെ ❤❤❤❤❤❤❤🌹🌹🌹🌹🌹😔😔😔

  • @VelichamKadhaParayunnu
    @VelichamKadhaParayunnu ปีที่แล้ว +8

    പ്രണാമം. ജനസമൂഹത്തിന് ജീവിതം മാറ്റി വെച്ച നേതാവ്.

  • @teashopnews
    @teashopnews ปีที่แล้ว +3

    When we see this video today we feel like the loss of us ,due to the demise of Oommen Chandy Sir is multiple folds of what we can think 😥

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Ente raashtreeya gurukkanmaaril Nehrujiyum Indiraajum maathrame undaayirunnullu ippol angayude perukoodi aa listil njan thankalipikalaal ezhuthi cherthu...🙏🌹..our everlasting flower....Rest in peace....❤❤

  • @siddharthanvarier3342
    @siddharthanvarier3342 ปีที่แล้ว +4

    He was a true GANDHIAN both in words and practices

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Ee episode ellaa raashtreeyakkaarum theerchayaayum kandiriykannam..verutheyangu kandaalporaa athile nalla aasayangale swamseekariykannam..follow cheyyannam..nadappilaakkukayum vennam...❤❤❤❤.Allaathe swantham pocket veerppiykukayallaa vendathu...

  • @sibimathew4488
    @sibimathew4488 ปีที่แล้ว

    ❤❤

  • @sreedevi5058
    @sreedevi5058 ปีที่แล้ว

    Sheriyaya satya sandha maya aathmarthamaya nishkalankamaya utharangal Namaskaram pranamam keralam kanda mahat personality kku

  • @siddharthanvarier3342
    @siddharthanvarier3342 ปีที่แล้ว +2

    with the exit of Honourable Ex -CM and Congress firebrand, Oomeen Chandy Saar, Kerala has lost one of her GREATEST SONS and Patriot. Saar's Political LEGACY shall live on FOREVER since Saar was a very principled man and lived by it till the very end.

  • @binoyantony8248
    @binoyantony8248 ปีที่แล้ว

    🙏❤🙏

  • @sanjithts1703
    @sanjithts1703 ปีที่แล้ว +4

    Kanikonna manushyan...vidarunnathu aarum kandilla..real mann🥰🥰🥰🙏🙏👍👍

  • @ajithkumark6084
    @ajithkumark6084 ปีที่แล้ว

    Prayers

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Nalla aalukal orupaadu kaalam jeevichiriykilla ennullathu njan kettitteuullu..pakshe kandathu ippol angayude jeevithamaannu...theeraa nashtam enna ottavaakkil parayaan pattillaa..❤❤

  • @balannair9687
    @balannair9687 ปีที่แล้ว +1

    Excellent interview 🤣

  • @krishnakv8228
    @krishnakv8228 ปีที่แล้ว +5

    കേരളത്തിന് തീരാനഷ്ടം...

  • @PHILSIEMANUVEL
    @PHILSIEMANUVEL ปีที่แล้ว

    Sir Thañkel Ďàivabhàyamùlla Vyķhthiaayirùnnu athukòñdu Daivatmavu añu añgàye nayiçhiŕunnathu Thank you Ģod.
    😊

  • @shijintp6402
    @shijintp6402 ปีที่แล้ว +1

    MN, TV, Achutha menon❤️

  • @pishoni
    @pishoni ปีที่แล้ว +3

    Communism vs Congress ism
    നിലവിലുള്ള ഒരു രാഷ്ട്രീയ നേതാവിനെൻകിലും ഇതിൻറെ ഏഴയലത്തെത്താനുള്ള കാഴ്ചപ്പാട് ഉണ്ടോ?

  • @r4uvlog43
    @r4uvlog43 ปีที่แล้ว

    ❤❤❤❤❤❤❤❤

  • @aneeshponnachan8927
    @aneeshponnachan8927 ปีที่แล้ว +1

    🙏🙏😢😢🌹🌹🌹

  • @gopalakrishnanr3765
    @gopalakrishnanr3765 ปีที่แล้ว

    🙏💖🙏

  • @kingofkings9338
    @kingofkings9338 ปีที่แล้ว +2

    🙏🙏🙏🙏🙏🌹🌹🌹

  • @bennyjoseph1664
    @bennyjoseph1664 ปีที่แล้ว

    💐💐🙏🙏 RIP

  • @captainbharath2934
    @captainbharath2934 ปีที่แล้ว +3

    കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏

  • @Shanavas504
    @Shanavas504 ปีที่แล้ว +1

    🙏🙏🙏🙏

  • @chandrasekharannairs7690
    @chandrasekharannairs7690 ปีที่แล้ว

    സത്യൻ അന്തിക്കാട് സൂചിപ്പിച്ച ഒരു കാര്യം രാഷ്ട്രീയം ഒരു തൊഴിലാണോ? എന്നത്. നല്ലൊരു ചോദ്യം. ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു മണ്ഡലം ഭാരവാഹി വരെയായിരുന്നു. എന്നാൽ ഒരു തൊഴിൽ (സർക്കാർ) ലഭിച്ചിട്ടില്ല. പല ജോലികളും ചെയ്തു ഇതിനോടൊപ്പം ജനങ്ങളുമായി പ്രവർത്തിക്കുകയും ചെയ്ത സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തി പോകേണ്ടിവന്നു. എന്നാൽ യാതൊരു തൊഴിലും ചെയ്യാതെ ആഡംബര ജീവിതം നയിക്കുന്ന ആൾക്കാരാണ് എല്ലാ പാർട്ടിയിലും ഉളളത്, ഇവിടെയാണ് അഴിമതി നടക്കുന്നതു . ഇതു ഇല്ലായ്മ ചെയ്യേണ്ടതാണ്.

  • @thirthavc
    @thirthavc ปีที่แล้ว +4

    Miss u.. Real CM…

  • @surabhitouristhomerestaura6866
    @surabhitouristhomerestaura6866 ปีที่แล้ว

    Ethokke ?

  • @balannair9687
    @balannair9687 ปีที่แล้ว +1

    🙏🙏🙏🙏🙏.,...😢

  • @yesudasvarghese2151
    @yesudasvarghese2151 ปีที่แล้ว +1

    നികേഷ് ഉം കൂടി ഇതൊന്ന് കാണണം

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +2

    RIP 🙏

  • @minilevi8465
    @minilevi8465 ปีที่แล้ว

    A true democratic leader ❤️

  • @SeenathSeenathu-b6n
    @SeenathSeenathu-b6n ปีที่แล้ว

    Angekku ayiramyiramasrupoojakal