വെങ്കലത്തിളക്കം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വെങ്കലത്തിളക്കം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo #paris #olympic #olympics2024 #hockey
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 86

  • @hareeshkumar3660
    @hareeshkumar3660 หลายเดือนก่อน +33

    ശ്രീജേഷ് മലയാളികളുടെ അഭിമാനമാണ്❤

  • @babyka9051
    @babyka9051 หลายเดือนก่อน +9

    You are right. Big salute to Naveen Babu

  • @rajukunjupillai755
    @rajukunjupillai755 หลายเดือนก่อน +15

    ശ്രീജേഷ് അഭിനന്ദനം 🙏👌👌👌🌺🌺🌺

  • @SunilKumar-lq9el
    @SunilKumar-lq9el หลายเดือนก่อน +9

    ഞാൻ സ്റ്റാറ്റസ് ഇട്ടിരുന്നു... ഒഡീഷ സർക്കാരിൻ്റെ ഈ അഭിനന്ദകരമായ കാര്യത്തെ കുറിച്ച്

  • @mathewkl9011
    @mathewkl9011 หลายเดือนก่อน +4

    മലയാളികളുടെ അഭിമാനം ഉയർത്തിയ ശ്രീജേഷിനു ആയിരം അഭിനന്ദനങ്ങൾ. ♥️♥️♥️

  • @renjanpai4256
    @renjanpai4256 หลายเดือนก่อน +13

    മാധവൻകുട്ടി സർ നേത്ര്വം കൊടുത്ത UC college ലെ ഹോക്കി ടൂർണമെൻട് ഫൈനൽ ഞാനും കണ്ടിരുന്നു.
    ഈയുള്ളവനും UCയുടെ സന്ദതിയാണ്

  • @kritheeshkrishnan8978
    @kritheeshkrishnan8978 หลายเดือนก่อน +3

    Well said ❤❤

  • @edfredson
    @edfredson หลายเดือนก่อน +18

    അംബാിയും മല്യയും ചെന്നൈ സിമന്റുമൊക്കെ എറിയുന്ന കോടികള്‍ നക്കിക്കൊഴുത്ത്‌ നമ്മുടെ നേരെ കഴപ്പു കാണിക്കുന്ന ക്രിക്കറ്റ്‌ താരങ്ങളേക്കാള്‍ ശ്രീജേഷ്‌ ഒരു മഹനീയ കായികതാരമാണ്‌

    • @alashwin
      @alashwin หลายเดือนก่อน +3

      ഏത് ക്രിക്കറ്റ് താരം ആണ് നിങ്ങൾക്കെതിരെ കഴപ്പ് കാട്ടിയത്?

  • @Nagarajan-cd7ky
    @Nagarajan-cd7ky หลายเดือนก่อน +7

    Hats off to Navin Patnaik❤

  • @pvmuralidharan8027
    @pvmuralidharan8027 หลายเดือนก่อน +3

    BIG SALUTE MY NAVIN BHAI

  • @bhaskarchandrasekhar6520
    @bhaskarchandrasekhar6520 หลายเดือนก่อน +3

    Jai navin jai odisha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @omanaroy1635
    @omanaroy1635 หลายเดือนก่อน +2

    Thankyou sir... very good talk.

  • @sudeeshkumar4936
    @sudeeshkumar4936 หลายเดือนก่อน +1

    Well deserved, proud of our nation 👏

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน +6

    ഒളിമ്പിക്സിലും വേൾഡ് ഫുട്ബോളിലും വട്ടപ്പൂജ്യം ആയതിനാൽ ലോക കായിക ഭൂപടത്തിൽ ഇന്ത്യ ചിത്രത്തിലെ ഇല്ല .മുമ്പ് ഹോക്കിയിൽ സ്വെര്ണ്ണം ലഭിച്ചിരുന്നു അത് വെങ്കലം ആയി അഭിനവ് ബിദ്രയുടെ അച്ഛൻ കോടീഷ്വരൻ ആയതിനാലും അദ്ദേഹം മകന്റെ ഇഷ്ടത്തിന് ചെറുപ്പം മുതൽ സമ്പത് കൊണ്ടും മറ്റും ഒപ്പം നിന്നതിനാലും ഷുട്ടിങിൽ നമ്മൾക്ക് ആദ്യമായി ഒരു സ്വെർണം ലഭിച്ചു ഏതാണ്ട് സമാനമായ രീതിയിൽ ജാവലിൻ ത്രോയിൽ കഴിഞ്ഞ തവണ നീരജ് ചോപ്രയും ഒരു സ്വെര്ണ്ണം കൊണ്ട് വന്നു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാതെ ഉയരാൻ നാം ശ്രമിക്കുക .ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള വലിയ രാജ്യമാണ് നമ്മൾ .പെപ്സിയും മറ്റ് കുത്തകകളും ഇന്ത്യ പാക് വൈര്യം അടക്കം മിക്സ് ആക്കി ഇന്ത്യയിൽ വളർത്തിയ ക്രിക്കറ്റ് കൊണ്ട് നമുക്ക് ഒന്നും നേടാൻ ഇല്ല ലോകത് അതിൽ നിന്നൊക്കെ മാറി കായിക ലോകത് കൃത്യമായ പ്ലാനിങ് വേണം

    • @bennymongeorge4336
      @bennymongeorge4336 หลายเดือนก่อน +1

      സർവ്വതിലും അഴിമതിയിൽ കുളിച്ച കായിക വകുപ്പ് എങ്ങനെ രക്ഷപ്പെടും?

    • @sahadevan2594
      @sahadevan2594 หลายเดือนก่อน +2

      ക്രിക്കറ്റ്‌ അതിന്റെ വഴിക്ക് പൊക്കോട്ടെ. സ്പോർട്സ് എന്നത് ജനങ്ങൾക്ക് വിനോദിക്കാൻ വേണ്ടിയുള്ളതാണ്.ഇന്ത്യയിൽ ക്രിക്കറ്റ്ന് വലിയ ജനപ്രീതി ഉണ്ട്. അത് മറ്റാൻ ആകില്ല. മറ്റ്‌ കായിക വിനോദങ്ങൾ ക്രിക്കറ്റ്‌ കാരണം നശിക്കില്ല. അങ്ങിനെ എങ്കിൽ ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സ്വർണം നേടുന്നതോ 🤔ഇത് പൊതുവെ ഉള്ള ഒരു രോഗം ആണ്. തനിക്ക് പറ്റിയില്ലെങ്കിൽ അത്‌ മറ്റവന്റെ കുറ്റം കൊണ്ടാണ് ആയത് എന്ന്‌.

  • @chandrababud8790
    @chandrababud8790 29 วันที่ผ่านมา

    🌻പ്രിയ ജയശങ്കർ സർ.... ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയത്തെക്കുറിച്ചും പ്രോത്സാഹനം നൽകിയ നവീനിനെ ക്കുറിച്ചുമൊക്കെ മനോഹരമായി സംസാരിച്ച അങ്ങയെ ഹൃദ്യമായി അഭിനന്ദിക്കുന്നു.... അഭിവാദ്യങ്ങൾ അറിയിക്കുന്നു... 🙏🏻🙏🏻🙏🏻❤️

  • @salilt8268
    @salilt8268 หลายเดือนก่อน +2

    P R Sreejesh ... അഭിമാനം അഹങ്കാരം

  • @sarathpalskrishnan4911
    @sarathpalskrishnan4911 29 วันที่ผ่านมา

    ❤️

  • @sobinthomas7035
    @sobinthomas7035 29 วันที่ผ่านมา +1

    വല്ല കൊലക്കേസ് പ്രതിയുമായിരുന്നെങ്കിൽ മന്ത്രി വീണാ ജോർജ്ജ് നേരിട്ടെത്തി സ്വീകരിച്ചേനെ......
    Sorry ശ്രീജേഷ്.. എന്തുകൊണ്ടോ നീ ആഘോഷിക്കപ്പെടുന്നില്ല.....
    നിന്നെക്കുറിച്ച് അഭിമാനിക്കുന്നു.❤️❤️❤️

  • @premnathprabhakaran1271
    @premnathprabhakaran1271 19 วันที่ผ่านมา

    ഇതാണ് ഗുരുത്വം 💐💐

  • @sreekumargk4093
    @sreekumargk4093 หลายเดือนก่อน

    Well said sir.... really brilliant observation... ....Kalinga stadium....a real tribute to our nation...🎉🎉🎉

  • @balumaliakel8201
    @balumaliakel8201 หลายเดือนก่อน

    Was able to celebrate Indias victory outside Paris stadium ..great work by Sreejesh from our Kizhakambalam. May many more Sreejesh come from Kerala..

  • @jsankar7968
    @jsankar7968 หลายเดือนก่อน +1

    വക്കീൽ സാറെ...ഇന്ന്‌ ചെത്തു ലുക്കിലാണല്ലോ...എന്തായാലും soooper ആയിട്ടുണ്ട്...

  • @mashoodkutty
    @mashoodkutty หลายเดือนก่อน

    Sreejesh .Congrats

  • @ALBERT39778
    @ALBERT39778 หลายเดือนก่อน +2

    Manuel Frederick (born 20 October 1947) is an Indian field hockey player who played as goalkeeper from Kannur district in Kerala. He won a bronze medal at the 1972 Summer Olympics in Munich. He is the 1st Keralite to win an Olympic medal. The second Keralite to win an Olympic medal is P. R. Sreejesh who won a Bronze on 5th Aug 2021 in Tokyo Olympics.

    • @nikhilmohan2404
      @nikhilmohan2404 หลายเดือนก่อน

      Yes.. Hockey famous playersillannu paranjenkilum, Keralathinu medal venel Hockey venam..

  • @sajeevadv4243
    @sajeevadv4243 หลายเดือนก่อน +1

    Naveen Patnaik handled covid pandemic smoothly without publicity. Whilst the Kerala handled badly but made lot of noise claiming performance

  • @smithasanthosh5957
    @smithasanthosh5957 หลายเดือนก่อน

    👍👍👍👍

  • @prasobhsobhanan6806
    @prasobhsobhanan6806 หลายเดือนก่อน

    ❤❤

  • @renjithchandran7478
    @renjithchandran7478 หลายเดือนก่อน

    Kathirunna video.... Kazhinja Tokyo Olympics le sir hockey video kanda sheshamanu njan hockey kaanan thudagithu. Thanks sir

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good evening Sir

  • @ska4036
    @ska4036 หลายเดือนก่อน

    അവർക്ക് കിട്ടിയ വെങ്കലം എങ്കിലും കൊടുക്കേണ്ടതായിരുന്നു🤔😱🤗

  • @lalithanpspullarkat4848
    @lalithanpspullarkat4848 หลายเดือนก่อน

    Good night sir ❤❤

  • @jayaprasanan7347
    @jayaprasanan7347 หลายเดือนก่อน

    😊♥️💕🌹വക്കീൽ

  • @kcnairnair7299
    @kcnairnair7299 หลายเดือนก่อน

    Naveen Patnaik was a great man indeed. A nationalist too.

  • @anilthomasthalavoor844
    @anilthomasthalavoor844 หลายเดือนก่อน

    👍🏻

  • @radhakrishnane9760
    @radhakrishnane9760 25 วันที่ผ่านมา

    ഇത്തവണത്തെ ഒളിമ്പിക്സ് ഹോക്കിയിൽ പങ്കെടുത്ത എല്ലാ ടീമുകളും ലോകനിലവാരത്തിൽ ഉള്ളവയാകുന്നു. വെങ്കല മെഡൽ ആണെങ്കിലും പൊരുതി നേടിയതാകുന്നു.
    നവീൻ പാട്നൈകിനെ പറ്റി പറഞ്ഞതും വളരെ ശരിയാകുന്നു. താങ്കൾ മാത്രമേ ഇതുവരെ അദ്ദേഹത്തെ ഓർത്തു പറഞ്ഞുള്ളു.
    അഭിനന്ദനങ്ങൾ വക്കിലെ.

  • @shyamktvmala
    @shyamktvmala หลายเดือนก่อน

    ദുർഗുണഅറിവുകൾ പങ്കിടുന്നത് അനാവശ്യമാണ്, അത്യാവശ്യക്കാർ ഗൂഗിളിൽ തിരഞ്ഞോളും.

  • @futurerealz2196
    @futurerealz2196 หลายเดือนก่อน

    Dinesh Nayak നെ സർ ഓർക്കുന്നില്ലേ

  • @futurerealz2196
    @futurerealz2196 หลายเดือนก่อน

    Please don't forget Olympian Dinesh Naik form Ernakulam

  • @sunilkooliyat4754
    @sunilkooliyat4754 หลายเดือนก่อน

    Please visit Odisha once, you may change your opinion with transformation it has achieved during Navin Pattanaik's 25 years regime. There are lots of changes apart from the media created jargon about Odisha, it's similar to the presentation of Western nations regarding India.

  • @babukaravaloor1166
    @babukaravaloor1166 หลายเดือนก่อน +1

    ചിലരോടുള്ള ബഹുമാനം ഒറ്റ വീഡിയോ കാരണം നഷ്ടപ്പെടുന്നു മുല്ലപ്പെരിയാറിനെ പറ്റിയുള്ള ആ വീഡിയോ കാണണം വക്കീലിനോട് ഉള്ള പറവ ആദരവും പോയി കിട്ടി

  • @unnikrishnan-gz8zl
    @unnikrishnan-gz8zl หลายเดือนก่อน

    Sir, you did a rather detailed story and mentioned even the name of the Orissa CM, but failed to mention Vinesh Phogat's name though history will remember her as the real star of the Indian continent in the Paris Olympic games...It was a sight to behold her three superlative wins in the run-up to the final and she was assured of a gold/silver but she was did in by our own officialdom...

  • @sreechandvnair8486
    @sreechandvnair8486 หลายเดือนก่อน

    Naveen Babu😢❤

  • @manjug2425
    @manjug2425 หลายเดือนก่อน

    Jayashankar Sir. I respect you a lot and hence watch your programme regularly. I would like to bring a major factual error that you have mentioned in this video. You have nentioned that Odisha is one of the poorest states of the country. The fact is that Odisha is not only one of the richest states, it has the distinction of not having borrowed from RBI for the last 24 years, by not availing the ways & means advances, which many states including Kerala have done. States like Kerala, Punjab, AP etc are much poorer than Odisha and this fact is not known to many people. I expected atleast, you will not be one among them. Its possible that there are poor people in the state. Thats another matter. But the state is financially very strong and Sri. Patnaik was doing a lot of good things during the last 20 years to bring people out of poverty. He has been successful to a large extent in his efforts.

  • @chethankumar555
    @chethankumar555 หลายเดือนก่อน

    Govt had made sreejesh as coach to under 19 hocky team ❤

  • @futurerealz2196
    @futurerealz2196 หลายเดือนก่อน

    V. R. Dinesh Nayak (born 17 May 1972 in Ernakulam, Kerala) is a field hockey defender from India, who made his international debut for the Men's National Team in 1993 during the test series against Kenya. Nicknamed Kaka, Nayak represented his native country at the 2000 Summer Olympics in Sydney, Australia, where India finished in seventh place.

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +2

    Naveen Patnaik 🎉

  • @geethagogu8733
    @geethagogu8733 หลายเดือนก่อน

    പലർക്കും അറിയാത്ത കാര്യം നമീൻ ജിയെ പരാമർശിച്ചത് നന്നായി🙏

  • @arjunanil7787
    @arjunanil7787 หลายเดือนก่อน +1

    വക്കീൽ പറഞ്ഞതിനോട് പൂർണമായും യോജിപ്പില്ല...
    ബാഡ്മിന്റൺ, അമ്പെയ്ത്ത്, ഷൂട്ടിംഗ്, എയർ പിസ്റ്റൾ, ഗുസ്തി എന്നിവയിലൊക്കെ ഇന്ത്യക്ക് ചെറിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്...

  • @maheshtpai5676
    @maheshtpai5676 หลายเดือนก่อน

    എറണാകുളം sr Alberta college & സ്കൂൾ അനവധി ദേശീയ പോക്കി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോൾ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന, മുൻ അഡി. AG ശ്ര മുഹമ്മദ് യൂസഫിൻ്റെ വീടിനു സമീപം മുല്ലശ്ശേരി കനാൽ റോഡിനു സമീപം) ഉള്ള ശ്രീ ദിനേഷ് ഒളിമ്പ്യനും വെള്ളി മെഡൽ ജേതാവും ആയിരുന്നു.

  • @nannu3703
    @nannu3703 หลายเดือนก่อน

    Just one disagreement.... India was actually a gold medal prospect in this Olympics. We also played really well. Germany (we beat them convincingly ik tokyo in the bronze medal match) won the semi but it was an extremely close match, and both teams played extremely well. It could have gone either way. Had we won, we could have beaten the Netherlands too since our record is quite even with them (both India and Netherlands play similar style so it would have been the best match of the tournament)

    • @binoyrajan9072
      @binoyrajan9072 28 วันที่ผ่านมา

      No way India was gold medal prospect. They were ranked 6th coming to olympics. What they have done very well is to concede less goals due to the new structured play brought in by Craig fullton(new coach). This has helped us winnalmost all the matches even though with a narrow margin.

  • @salilt8268
    @salilt8268 หลายเดือนก่อน

    Berlin Olympics was in 1936

  • @HM-hj3ej
    @HM-hj3ej หลายเดือนก่อน

    കോളർ ഫ്ലാപ് അല്ല, തയ്യൽ വിട്ടുപോയതാണ്, അല്ലേ!?

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 หลายเดือนก่อน

    Ente vakkeele... nigal de video kannan ee channel kanunna allanu njan ... but ippol ithile mattu koothara videos kannumbol ningal eee channel program cheyalle ennanu parayan ullathu

  • @bennymongeorge4336
    @bennymongeorge4336 หลายเดือนก่อน

    ഓഡീഷ ഗവൺമെൻ്റിനും നവീൻ പട്നായിക് നും അഭിനനനങ്ങൾ. ഹോക്കി ടീമിനെ ഒരു വെങ്കലം എങ്കിലും നേടി രാജ്യത്തെ കായികമേഖലയെ നാണ' ക്കേടിൽ നിന്നും രക്ഷിച്ചതിന്...

  • @rajeshiyer6597
    @rajeshiyer6597 23 วันที่ผ่านมา

    Kerala doesn't have hockey ground.. shame Malayali
    Naveen Patnaik big salute
    Hockey Medals winners team should visit Naveen Patnaik immediately

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 หลายเดือนก่อน

    naveen patnaik ki jai .....

  • @nikhilmohan2404
    @nikhilmohan2404 หลายเดือนก่อน

    Hockey national game alla

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 หลายเดือนก่อน +1

    ⭕️ശ്രീജേഷ്🔆🔆🔆

  • @kalkki9789
    @kalkki9789 หลายเดือนก่อน

    ഹാപ്പിനെസ്സ് ഇണ്ഡ് ക്സിൽ ഒന്നാംസ്ഥാനത് ആയതുകൊണ്ടാണ് പാകിസ്താന് സ്വർണ്ണ മെഡൽ കിട്ടിയത്.ഒഡിഷയിൽ ജയിച്ച എതിർ പാർട്ടി യുടെ പേര് വക്കിലിന് അറിയില്ലേ?

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 หลายเดือนก่อน

    🏑🏑🏑❤🏑🏑

  • @santhoshcc5286
    @santhoshcc5286 หลายเดือนก่อน

    ഇന്ധ്യക്ക് ലോകകായിക വിനോദത്തിൽ അഭിമാനമുണ്ടക്കുവാൻ അക്ഷീന്നം പ്രായക്തിച് ശ്രീജേഷിനു ; സംസ്ഥാന സർക്കാർ കൺഫേർഡ് ips /ias നൽകി മാത്യക അഭിനന്ദനങ്ങൾ അറിയിക്കണം.

  • @sankarkrishnan407
    @sankarkrishnan407 หลายเดือนก่อน

    ക്രിക്കറ്റിലും, ഫുട്ബോളിലും, ഒളിമ്പിക്സില്‍ മെഡല്‍ വാരുന്നതിലും എല്ലാം ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ത്യയ്ക്ക് ഒരു പുതിയ കായിക സംസ്ക്കാരം ഉണ്ടായെ കഴിയൂ.

  • @pslakshmananiyer5285
    @pslakshmananiyer5285 หลายเดือนก่อน

    ഫോഗാട്ടിന് ഗുരുതഽഠ ഇല്ല. തൻറ പിഴവ് ഏറ്റെടുക്കുന്ന സഽഭാവം ഇല്ല.100 ഗ്രാം കൂടാതെ നോക്കൺട ചുമതല അവരുടെതല്ലേ?

  • @jayashankarv.s.4754
    @jayashankarv.s.4754 หลายเดือนก่อน

    I don’t think vakeel saw India vs Germany match, India was a far better side and India did play the POWER hockey that you mentioned.. if u get a chance go back and watch the match…they did push the Germans to the back foot in the entire 60 minutes.

  • @sradhakrishnan4593
    @sradhakrishnan4593 หลายเดือนก่อน

    India is basically not a highly competitive sporting country. Otherwise with the highest population in the world we should be much better at sports.

  • @josephmanuel1222
    @josephmanuel1222 หลายเดือนก่อน

    നവീൻ ബാബൂച്ചൻ ദരിദ്രഗ്രാമങ്ങളെയും അക്ഷരവും അന്നവും കിട്ടാത്ത പിഞ്ചുബാല്യങ്ങളെയും പ്രോത്സാഹിപ്പിച്ചില്ലെങ്കിലെന്ത്, അല്ലേ ?

  • @RavindranathanK-g3x
    @RavindranathanK-g3x หลายเดือนก่อน

    Makkale muttathekku irangan anuvadhikkatha nayanmaranu nammal ennathu marakkanda...

  • @dileepmathew7684
    @dileepmathew7684 หลายเดือนก่อน +1

    ശ്രീജേഷ് അടങ്ങിയ ടീം അല്ല വെങ്കല മെഡൽ നേടിയത്. ശ്രീജേഷ് എന്ന ഒരു വ്യക്തി കാരണം മാത്രമാണ് വെങ്കല മെഡൽ നേടിയത് ❤❤❤

    • @ramesh.kkrishna5852
      @ramesh.kkrishna5852 หลายเดือนก่อน +1

      Do you know hamanpreet singh

    • @dileepmathew7684
      @dileepmathew7684 หลายเดือนก่อน

      @@ramesh.kkrishna5852 yes for sure. He is the top scorer. I watch each and every match. But l said this because shreejesh had been standing as wall. We would have lost in quarter final where we played with only 10 players.

  • @manzoorameer-vl6cr
    @manzoorameer-vl6cr หลายเดือนก่อน +3

    SNDP karan sreejesh

    • @josephmanuel1222
      @josephmanuel1222 หลายเดือนก่อน +2

      അതിനിടെ അത് ഗവേഷണം ചെയ്ത് കണ്ടെത്തിയോ😮 കിഡു🎉
      ഇതു തന്നെയാണിക്കാ സ്പോർട്സുമാൻ സ്പിരിറ്റ്😂

  • @omarmarakkar6538
    @omarmarakkar6538 หลายเดือนก่อน +2

    Hockey is not our national game.
    We don't have a national game.

    • @ramachandrannambiar4235
      @ramachandrannambiar4235 หลายเดือนก่อน

      😜

    • @edfredson
      @edfredson หลายเดือนก่อน

      We have to first lift up our heads from the arse of Virat Kohli and Rohit Sharma. Then we can see all other sports exists

  • @demat7774
    @demat7774 หลายเดือนก่อน

    👍👍

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 หลายเดือนก่อน

    ❤❤❤❤❤

  • @arithottamneelakandan4364
    @arithottamneelakandan4364 หลายเดือนก่อน

    ❤❤❤❤❤