തോമസ് മാഷിന്റെ വരവും പോകും !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • തോമസ് മാഷിന്റെ വരവും പോകും !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
    #abcmalayalam #jayasankarview #advocatejayasankar#kvthomas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 569

  • @nishanthvt2969
    @nishanthvt2969 2 ปีที่แล้ว +108

    ചിരിച്ച് പണ്ടാരടങ്ങി. രാഷ്ട്രീയം പറയുമ്പോൾ ഈ ശൈലി മറ്റാർക്കുമില്ല...😁

  • @shyam4all766
    @shyam4all766 2 ปีที่แล้ว +138

    കൊച്ചി കായലിൽ തിരുതയുള്ളിടത്തോളം കാലം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു..
    തിരുത ക്ഷാമം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു.
    തിരുത തോമ

    • @rajeshkoikal4470
      @rajeshkoikal4470 2 ปีที่แล้ว +1

      😂😂😂😂

    • @babup.r5224
      @babup.r5224 2 ปีที่แล้ว +1

      😄😄😄

    • @aswinikusumam2651
      @aswinikusumam2651 2 ปีที่แล้ว

      😂😂😂

    • @thomaschandy6349
      @thomaschandy6349 2 ปีที่แล้ว

      uppumanga montha or kumblangha montha enna theeet.m thomas.

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +3

      തോമാക്കും, കമ്മിക്കും,കിറ്റപ്പൻ, തമ്പ്രാനും, സ്തുതിയായിരിക്കട്ടെ, എപ്പോഴും സ്തുതിയായിരിക്കട്ടെ.
      പിന്നെ ഈ വക്കീൽ സാറിനും 🤣

  • @thomsonarakkal3230
    @thomsonarakkal3230 2 ปีที่แล้ว +266

    അപാരം..... എന്താ ഓർമ്മകൾ....എന്തൊരു വിശകലനം... നമിച്ചു വക്കീലേ നമിച്ചു 👍😃👌😁

    • @lalumalayil4824
      @lalumalayil4824 2 ปีที่แล้ว +8

      3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.

    • @usanarpm1163
      @usanarpm1163 8 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣

  • @geneshkumar3698
    @geneshkumar3698 2 ปีที่แล้ว +108

    തിരുത തോമയുടെ ജീവചരിത്രം, പൊളിച്ചു സാർ

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +1

      ഈ പറഞ്ഞത് ശരിയാണെങ്കിൽ സിപിഎം നെ കോൺഗ്രസിനകത്തുനിന്ന് ഏറ്റവും കൂടുതൽ പാരപണിത തോമസ് മാഷെ പുറത്താക്കുന്നതാണ് കോൺഗ്രസിന് നല്ലത്

  • @muraleedharanmurali2683
    @muraleedharanmurali2683 2 ปีที่แล้ว +62

    ഈ പാഷാണത്തി നെ തുറന്നു കാണിച്ചു. പൊളിച്ചു. നന്ദി സാർ.

  • @rishadc3603
    @rishadc3603 2 ปีที่แล้ว +89

    Ente sireee , താങ്കളുടെ ഓർമ ശക്തിയെയും
    രാഷ്ട്രിയ മേഖലയിലെ അറിവിനേയും നമിചു 🤟💯💯💕💕💕💕

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +1

      തോമസ് മാഷും സിപിഎം ഉം കൂടി മോദിജിയെ മുട്ടുകുത്തിക്കും. അടുത്ത പ്രധാനമന്ത്രി യെച്ചൂരി. ഭക്ഷ്യ മന്ത്രി തോമസ് മാഷ്.!!!!!

    • @subhasuresh3308
      @subhasuresh3308 2 ปีที่แล้ว +3

      എത്ര കണ്ടാലും കേട്ടാലും ജനം പഠിക്കില്ല....ഇത്ര ക്യത്വമായി കായ്യ്വങ്ങള്‍ വക്കീല്‍ പറഞ്ഞിട്ടും മാഷിനെ ഇന്നലെ ജനം കയ്യടിക്കുന്നത് നമ്മള്‍ കണ്ടില്ലെ...അതാ ഞാന്‍ പറഞ്ഞത് ജനം ഇനീയും പഠിക്കില്ല....വക്കീല്‍ സാറേ സേവ്വര്‍ അറക്കലിനെ കുറിച്ച് പറഞ്ഞ്...ഒത്തിരി സന്തോഷം തോന്നി...അത് പോലെയുള്ള രാഷ്‌ടീയക്കാര്‍ ഇന്നില്ലല്ലേ...വക്കീലിനെ കേള്‍ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്വമായി കരുതുന്നു. അഭിവാദ്വങ്ങള്‍....

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 ปีที่แล้ว +46

    ജയശങ്കർ വക്കീലേ, 'തിരുതചരിതം' എന്നൊരു പുസ്തകമായി ഇതൊന്നു അച്ചടിച്ചിറക്കാമെങ്കിൽ ഇക്കൊല്ലത്തെ ബെസ്റ്റ് സെല്ലർ ആയിരിക്കും, ഉറപ്പ്!

  • @Keralite77_
    @Keralite77_ 2 ปีที่แล้ว +108

    എജ്ജാതി വധം... 🔥🔥
    തോമസിന്റെ ജീവചരിത്രം മുഴുവനുമുണ്ട്..
    കോൺഗ്രസിലെ ശകുനി 😂😂

    • @jomyjose3916
      @jomyjose3916 2 ปีที่แล้ว +5

      അങ്ങനെ കാല് നക്കികളെ മാത്രം വളർത്തി കോൺഗ്രസ്സ് ഈ നിലയിലെത്തി. കാല് നക്കികൾ കാല് വാര്യം, ചരിത്രം.

  • @ABM257
    @ABM257 2 ปีที่แล้ว +160

    ഈ തിരുത തോമ തൃക്കാക്കര മൽസരിക്കുകയാണെങ്കിൽ നല്ല ഭൂരിപക്ഷത്തിൽ തോൽപ്പിക്കണമെന്ന് ആ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു

    • @johnmathewkattukallil522
      @johnmathewkattukallil522 2 ปีที่แล้ว +20

      മൂന്നാം സ്ഥാനം മാഷിന് വേണ്ടി ബുക്ക്‌ ചെയ്തു വച്ചിട്ടുണ്ട്....

    • @dhsufgh8758
      @dhsufgh8758 2 ปีที่แล้ว +17

      ഞാൻ LDF ആണ്. പക്ഷെ Kv തോമസിന് വോട്ട് ചെയ്യില്ല

    • @babup.r5224
      @babup.r5224 2 ปีที่แล้ว +7

      😄😄😄😄
      തോമാച്ചൻ
      മന്ത്രിയാ 😄😄😄
      ജയിച്ചാൽ
      അതുമറക്കരുത് 😄😄😄

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@dhsufgh8758 ഇതേ ചിന്ത ഉള്ള സിപിഎം അനുയായികൾ തന്നെ ആണല്ലോ ചങ്ങാതീ ശ്രീനിജൻ എന്ന കൂറയെ ജയിപ്പിച്ചത്. അത് മറക്കരുത്

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      @@babup.r5224 പാവം സ്വരാജ്.🙄

  • @majayan5905
    @majayan5905 2 ปีที่แล้ว +16

    ഈ സാറിനെക്കൊണ്ട് പൊറുതിമുട്ടി 😭
    അഭിനന്ദനം ജയശങ്കർസാർ 👍✌️

  • @shijuthomasthomas7853
    @shijuthomasthomas7853 2 ปีที่แล้ว +68

    തിരുതത്തോമയെ കൊന്ന് കൊലവിളിച്ച് ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് വക്കീൽ ,വേണമെങ്കിൽ തിരുതയുടെ ജീവചരിത്രം എന്നും ഈ എപ്പിസോഡിനെ വിലയിരുത്താം .

  • @josephthomaskj2408
    @josephthomaskj2408 2 ปีที่แล้ว +6

    ഒരു കഥ പറയുന്ന പോലെ നിങ്ങൾക്കല്ലാതെ ആർക്ക പറ്റും . പഴയ ഓർമ്മകൾ വളരെ നന്നായി, സരസമായി പറയാൻ നിങ്ങൾക്കല്ലാതെ ആർക്ക് പറ്റും. വളരെ നന്ദി..

  • @sooraj4509
    @sooraj4509 2 ปีที่แล้ว +65

    what a memory...remembering all the names, all events...👌👌 You are an extraordinary person...no doubt❤

    • @unnikrishnapillai2336
      @unnikrishnapillai2336 2 ปีที่แล้ว +2

      അതുകൊണ്ടല്ലേ സിപിഎം ക്കാർക്ക് ഉത്തരം മുട്ടുന്നത്

  • @gopalanpradeep64
    @gopalanpradeep64 2 ปีที่แล้ว +29

    വക്കീലേ താങ്കൾ ഒരു ഭീകരൻ ആണ് , അല്ല ഒരു
    സാംബ്രാജ്യം ആണ് ! ഓരോ എപ്പി സോഡും കാണാൻ
    കാത്തിരിക്കുന്നു !

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +90

    സാറിന്റെ വീഡിയോ യ്ക്കായി കാത്തിരിക്കയായിരുന്നു.....സതൃങൾ കേൾക്കാൻ എത്ര രസമാണ്.... നന്ദി സാർ....

  • @avelgomachogomacho9307
    @avelgomachogomacho9307 2 ปีที่แล้ว +63

    വക്കീൽ സാറേ ഒരു തിരക്കഥ എഴുതുന്നത് നന്നായിരിക്കും. സിനിമ വിജയം ഉറപ്പു

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +2

      വക്കീൽ സാറെ നിങ്ങൾ കാരണം ഞങ്ങളുടെ മറ്റെല്ലാകാര്യങ്ങളും മുടങ്ങി. 🤣ചിരിച്ചും ചിന്തിച്ചും സമയം പോയി. 🌹🙏

  • @VinodKumar-qu8pt
    @VinodKumar-qu8pt 2 ปีที่แล้ว +55

    എന്റെ വക്കീൽ സർ..... നമിച്ചു 🙏🙏🙏🙏🙏

  • @thepoliticalman1146
    @thepoliticalman1146 2 ปีที่แล้ว +36

    ഈ കള്ളനെ ഒക്കെ Congress ൽ വച്ചു പൊറുപ്പിച്ചതിന്റെ ഫലം ആണ് ഇന്ന് Congress അനുഭവിക്കുന്നത് ....

    • @ryanxavier_89
      @ryanxavier_89 2 ปีที่แล้ว

      ANNO..

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      കോൺഗ്രസ്സിൽ വേറെ ആരാണ് ഉള്ളത്?

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 ปีที่แล้ว +16

    പദ്മജ യുടെ ട്യൂഷൻ മാസ്റ്റർ എന്ന യോഗ്യത ധാരാളം മതി കരുണാകരൻ ന്റെ ശിങ്കിടി....

  • @radhakrishnank1972
    @radhakrishnank1972 2 ปีที่แล้ว +34

    സർ,
    അതിമോഹവും അത്യാഗ്രഹവും എരിഞ്ഞു തീർന്നാലും അവസാനിക്കില്ല.

    • @wilsonvarkey56
      @wilsonvarkey56 2 ปีที่แล้ว

      Dirty politician. Liability for INC always.

  • @stanleyjohn4343
    @stanleyjohn4343 2 ปีที่แล้ว +22

    കൊച്ചി കായലിലെ തിരുത പാലൊഴിച്ചു കറിവയ്ക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും. എത്ര കറക്റ്റ് നിരീക്ഷണം.

  • @jaijisamagra7193
    @jaijisamagra7193 2 ปีที่แล้ว +3

    ഇത്രയും പരന്ന രാഷ്ട്രീയ വിഷയജ്ഞാനം ഉള്ള മറ്റൊരു മനുഷ്യൻ ഭൂമി മലയാളത്തിൽ ഇല്ലെന്ന് നിസ്സംശയം പറയാം. വളരെ നന്ദി ജയശങ്കർജി 🙏🏻🙏🏻

  • @hkumar7340
    @hkumar7340 2 ปีที่แล้ว +23

    തോമസിന് ഇഷ്ടം തോമസിനോട് മാത്രം... തോമസിനോട് ഇഷ്ടം തോമസിന് മാത്രം. ഇക്വേഷൻ അതിഗംഭീരം!
    Jesus saith unto him: Thomas, because thou hast seen me, thou hast believed. Blessed are they that have not seen, and yet have believed.

  • @sankark5421
    @sankark5421 2 ปีที่แล้ว +58

    ഇതിലും ഭേദം വെട്ടി അരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കുകയായിരുന്നു.
    നാണവും മാനവും ഇല്ലാത്തവര്‍ക്ക് ഇതൊന്നും പ്രശ്നം അല്ല എന്നത് വേറെ കാര്യം.

    • @muralitoni112
      @muralitoni112 2 ปีที่แล้ว

      nanavum management undakil thirutha pedekum

  • @ajishk1645
    @ajishk1645 2 ปีที่แล้ว +39

    Long live advocate...next 100 years..

  • @meerasaji8765
    @meerasaji8765 2 ปีที่แล้ว +36

    Sir ഒരു സംഭവം ആണ്. നമിച്ചു 🙏

  • @premnathprabhakaran1271
    @premnathprabhakaran1271 2 ปีที่แล้ว +2

    കലക്കി വക്കീലേ, സൂപ്പർ, ഇത് കേട്ട് തോമസ് മാഷ് ആത്മഹത്യ ചെയ്താൽ താങ്കൾ ആയിരിക്കും ഉത്തരവാദി 🥰🥰

  • @saikumarkottoor6169
    @saikumarkottoor6169 2 ปีที่แล้ว +56

    ഇതുപോലുള്ള എടുക്കചരക്കുകൾക്ക് മുദ്രാവാക്യം വിളിക്കേണ്ടി വരുമോ ഞങ്ങളെ പോലുള്ള അടിസ്ഥാന കമ്മ്യൂണിസ്റ്റുകകൾ

    • @dhsufgh8758
      @dhsufgh8758 2 ปีที่แล้ว +6

      correct

    • @SabuXL
      @SabuXL 2 ปีที่แล้ว +19

      അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. ശ്രീനിജൻ എന്ന കൂറയെ ജയിപ്പിച്ചത് മറക്കരുത് കേട്ടോ 🙄🤝

    • @Igottadigbig
      @Igottadigbig 2 ปีที่แล้ว +3

      വേണ്ടി വരും

    • @1965asdf
      @1965asdf 2 ปีที่แล้ว +6

      ജോസ് മോന് വിളിക്കാമെങ്കിൽ പിന്നെ തോമയ്ക്ക് വിളിച്ചാൽ എന്താ?

    • @vijumenon3553
      @vijumenon3553 2 ปีที่แล้ว +4

      വളരെ ശരി സായ്കുമാർ. പിന്നെ കുറച്ചു കാലമായിട്ട് നേതൃത്വം നിങ്ങളെക്കൊണ്ട് അതു തന്നെയല്ലേ ചെയ്യിക്കുന്നത്?

  • @prakasanothiyamcod7659
    @prakasanothiyamcod7659 2 ปีที่แล้ว +26

    ന്റെ പൊന്നോ നമിച്ചു ഒരു ഒന്നൊന്നര ട്രോൾ .........

  • @areekara974
    @areekara974 2 ปีที่แล้ว +17

    പാപികളോടും ചുങ്കക്കാരോടും ഒപ്പമുള്ള സഹവാസം ഉപേക്ഷിച്ച് നോമ്പുകാലത്തു പശ്ചാത്തപിച്ച മാഷിൻ്റെ ജീവിതത്തിനു വർഗശത്രുക്കളോടു പൊറുക്കുന്ന സി.പി.എമ്മിൽ നിത്യരക്ഷ!

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว

      ഈ കക്ഷിയാണ് പാപിയും ചുങ്കക്കാരനും😂😂

  • @minnarafan1597
    @minnarafan1597 2 ปีที่แล้ว +9

    ചിരിച്ച് പണ്ടാരമടങ്ങി
    പൊന്നു വക്കീൽ സാറേ,,
    നമിച്ചു,,,🙏
    തവള മോറൻ തോമസിന്റെ
    തനി നിറം ഇത്ര സരസമായി
    അവതരിപ്പിച്ചു തന്നതിൽ 🤣

  • @inthewildwithajith
    @inthewildwithajith 2 ปีที่แล้ว

    ഈ കഷണ്ടിക്കാർക്ക് ഭയങ്കര ഓർമ ശക്തിയാണെന്ന് കേട്ടിട്ടുണ്ട്. തലച്ചോറ് തലയോട്ടിയിൽ തിങ്ങിയിട്ടാണ് മുടി കൊഴിഞ്ഞു പോകുന്നതെന്ന് തോന്നിപോകും. അപാര ഓർമശക്തി. അത് അനർഗ നിർഗളമായി വരികയും ചെയ്യുന്നു. ശരിക്കും രാഷ്ട്രീയ നിരീക്ഷകൻ എന്ന വാക്കിനെ അന്വർഥമാക്കുന്നു താങ്കൾ. അഭിനന്ദനങ്ങൾ 👌🙏👍

  • @kgbalakrishnan1021
    @kgbalakrishnan1021 2 ปีที่แล้ว +21

    Sir, many many thanks for giving a full lecture about the professor. 🙏

  • @thankappanv.m7051
    @thankappanv.m7051 2 ปีที่แล้ว +11

    അങ്ങയുടെ ആക്ഷേപ ഹാസ്യം വളരെ നന്നായി. അഭിനന്ദനങ്ങൾ

  • @rajeshkj1183
    @rajeshkj1183 2 ปีที่แล้ว +5

    😂😂😂🙏🙏🙏🌹🌹🌹
    അടിപൊളി വിവരണം വക്കീൽ സാർ..
    എന്തൊരു ഓർമ ശക്തി!!! ഒട്ടും മുഷിയാതേ കേട്ടിരുന്നു പോയി.. പുട്ടിന് തേങ്ങാ പീര പോലുള്ള ഹാസ്യശകലങ്ങൾ... ചിരിച്ചും മതിയായി...simply soooooooper... 👍👏👌
    തോമസ് മാഷിൻറേ ഉഢായിപ്പുകൾ എന്ന വീഡിയോക്ക് കാത്തിരിക്കുന്നു... 😂😂😂

  • @lalumalayil4824
    @lalumalayil4824 2 ปีที่แล้ว +2

    3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.

  • @sree_81
    @sree_81 2 ปีที่แล้ว +10

    KVT ഓട് ഒള്ള സഹതാപം കൂടി പോയി കിട്ടി. ഈശ്വരാ ഇത് പോലെ ഒരു കീടം ആരുന്നോ KVT.

  • @greengardner2675
    @greengardner2675 2 ปีที่แล้ว +25

    "എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ്, ബഹുമാനമാണ്, ആദരവാണ്‌... " 😂😂😂 വക്കീൽ ഈ ഡയലോഗ്‌ വച്ചാണ് തുടങ്ങുന്നതെങ്കിൽ പിന്നെ ബാക്കി പറയാൻ പോകുന്നതൊക്കെ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ... 🙏🙏😁

  • @sudhapillai5429
    @sudhapillai5429 2 ปีที่แล้ว +17

    I really appreciate ur knowledge in politics

  • @ishamemarzookzichu4639
    @ishamemarzookzichu4639 2 ปีที่แล้ว

    നല്ലൊരു രാഷ്ട്രീയ വിശകലനം. ഇത്രയും നല്ല ഓർമ്മശക്തികളോടെ പറഞ്ഞു വിശദമാക്കാൻ ആർക്കു കഴിയും ,. വക്കീൽ ജയശങ്കർ അപാരം

  • @ajayan44
    @ajayan44 2 ปีที่แล้ว +19

    കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിച്ചിരുന്നു

  • @rajeshkoikal4470
    @rajeshkoikal4470 2 ปีที่แล้ว +13

    Waste കൾ എല്ലാം പോട്ടെ.. 👍🏻👍🏻കൃത്യമായി ചവറ്റു കുറ്റയിലേക്ക് തന്നെ 👍🏻👍🏻

  • @o.saneesh5777
    @o.saneesh5777 2 ปีที่แล้ว +2

    അടിപൊളി അവതരണം സാർ 🙏🙏🙏
    തിരുത തോമസിന്റെ കഥ ഒരു സിനിമ ഉണ്ടാക്കണം 😄😄😄ഫുള്ള് കഥ 😄

  • @sureshpv229
    @sureshpv229 2 ปีที่แล้ว +4

    എന്റെ വക്കീലേ , ചിരിച്ചു ഊപ്പാട് ഇളകി 😂
    തീർച്ചയായും ഒരു രാഷിട്രിയ ആക്ഷേപ ഹാസ്യ സിനിമ ചെയ്യണം . വീഡിയോ ഇരിഞാലകുടയിൽ നിന്നും തൃശ്ശൂർ വരെ ഉള്ള കാർ യാത്ര രസകരമാക്കി . നന്ദി

  • @shanuchillan4248
    @shanuchillan4248 2 ปีที่แล้ว +10

    വലത് രാഷ്ട്രീയ കള്ളക്കളികൾ പൊതുജനം എന്ന കഴുതകൾക്ക് വിവരിച്ചു തന്നതിന് നന്ദി. ഇടതിനെപ്പറ്റി പരാമർശം ഇല്ലങ്കിലും കളികൾ ഇതുതന്നെ.

  • @gopalkrishnan4476
    @gopalkrishnan4476 2 ปีที่แล้ว +2

    അടിപൊളി തോമസ് മാഷിനെ തൊലി ഉരിച്ചു കാട്ടിയതിന് നന്ദി

  • @lakshmidaspk1442
    @lakshmidaspk1442 ปีที่แล้ว

    ജയശങ്കർ സാറിൻ്റെ ഓർമകൾ ളും പ്രസൻടേഷനും ഗംഭീരം ആശംസകൾ പി.കെ.ലക്ഷ്മീദാസ് കോഴിക്കോട്

  • @josechittilapilly638
    @josechittilapilly638 2 ปีที่แล้ว +9

    I cannot start a day without watching Jayashankar Sir's daily updates. It is so hilarious.

  • @ivarrave8196
    @ivarrave8196 2 ปีที่แล้ว +14

    And the oscar for the ' best video on a politician" goes to.,🙏

  • @Dreamfighter123
    @Dreamfighter123 2 ปีที่แล้ว +20

    കാത്തിരുന്ന വീഡിയോ ❤️

  • @subashnr
    @subashnr 2 ปีที่แล้ว +18

    നാളെ മുതൽ കൊച്ചിയിൽ നിന്നും തിരുത മീൻ അടുക്കളയിൽ എത്തുമെന്നറിഞ്ഞ കമലേച്ചിയും വിനോദിനി യേച്ചിയും ഹാപ്പിയാണ് 😂🤣

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว

      വിലാസിനി ആരാ

    • @vsasibaby2020
      @vsasibaby2020 2 ปีที่แล้ว +2

      മുകളിൽ പറഞ്ഞ രണ്ടു പേർക്കും മീൻ ഇന്നലെ വരെ കിട്ടിയില്ലായിരുന്നു. മാഷ് വന്നപ്പോഴാ കിട്ടിയത് അല്ലെ വിവരദോഷി.

    • @subashnr
      @subashnr 2 ปีที่แล้ว +1

      @@vsasibaby2020 അപ്പൊ മാഷാണ് അവർക്ക് മീൻ സപ്ലൈ ചെയ്യുന്നതെന്നു നീയങ്‌ ഉറപ്പിച്ചു അല്ലെ പണ്ഡിത ശ്രേഷ്ഠ

    • @ashokmohan9874
      @ashokmohan9874 2 ปีที่แล้ว +1

      Vinodii

    • @ashokmohan9874
      @ashokmohan9874 2 ปีที่แล้ว +1

      Vinodini balakrshnan

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 ปีที่แล้ว +7

    ഏകദേശം മുക്കാൽ മണിക്കൂർ വിഡിയോ ! എന്റെ വക്കീലെ ഒറ്റ ഇരിപ്പിൽ കേട്ടു ഒരു മണിക്കൂറാണെങ്കിലും കേട്ടേനെ നമ്മുടെ തിരുത തോമസല്ലേ ഇനി തിരുതയുമായി ക്ലിഫ് ഹൗസിലേയ്ക്കായിരിക്കും !

  • @stock7764
    @stock7764 2 ปีที่แล้ว +1

    വക്കീലെ ഒട്ടും ബോറടിപ്പിക്കാതെ മറവിയുടെ ഒരു കണികയും ഇല്ലാതെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം മുഴുവൻ പറയാൻ താങ്കൾക്കെ പറ്റു.. അഭിവാദ്യങ്ങൾ..

  • @joshbeats2020
    @joshbeats2020 2 ปีที่แล้ว +12

    വേളാങ്കണ്ണി മാതാവ് കഴിഞ്ഞു കൈപ്പത്തി 😂😂😂😂അടിപൊളി

  • @pradeepankv9831
    @pradeepankv9831 2 ปีที่แล้ว +3

    ജയശങ്കർ സർ റിൻറെ വാക്ക് പൊന്നാകട്ടെ.ഇത് അവസാന യാത്ര ആകട്ടെ.

  • @surendrankk4789
    @surendrankk4789 2 ปีที่แล้ว +4

    എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ്, ആദരാവാണ്, ബഹുമാനമാണ് എന്നു വക്കിൽ സാർ പറഞ്ഞു തുടങ്ങിയാൽ പിന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനമായി എന്നു കരുതിക്കോണം.

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +3

    നമസ്കാരം വക്കീൽ സാറേ🙏 ഈ പ്രായത്തിലും അധികാര കൊതിയുള്ള ഇദ്ദേഹം അന്ന് എന്തെല്ലാം ഊടായ്പ് കാട്ടീട്ടാകും തിരുകി കയറിയത്. 😂 തിരുത തോമ 🙏 ഇയാളെ പോലുള്ള കുറെ കടൽ കിളവന്മാരാണ് കേന്ദ്രത്തിലേം കേരളത്തിലേം കോൺഗ്രസ്സ് പാർട്ടിയുടെ നട്ടെല്ലൊടിച്ചത്. മിണ്ടാ മുനിയേയെല്ലാം 10 കൊല്ലം മുൻപ് എടുത്തു മാറ്റിയിരുന്നേൽ പാർട്ടിക്ക് അന്തസ്സായിരുന്നേനേ🙏🙏🙏

  • @ranjithtv1015
    @ranjithtv1015 2 ปีที่แล้ว +8

    4:52 ക്ലാസ്സ്‌ എടുത്തിട്ടുണ്ട് ഞാൻ കേറീട്ടില്ല.. പി സി rocks😄😄

  • @josephjames859
    @josephjames859 2 ปีที่แล้ว +8

    A neat dissection of the anatomy of a typical politician. The advocate claims to be a friend of KV Thomas. If this is what he does to his friends, one can imagine what he can do to his enemies. This is a very accurate assessment of KV Thomas who stood for nothing but himself. Be that as it may, Thomas Master is a wily politician. When everyone wrote him off, he has come up with a masterstroke to keep himself relevant. There are too many 'Thomas Masters' in the Grand Old Party who have no loyalty to the party or ideology. That is what has brought about the downfall of the INC.

  • @alenfone7902
    @alenfone7902 2 ปีที่แล้ว +21

    ഭീഷ്മ പർവ്വം സിനിമ തോമസ് മാഷിന്റെ പടിയിറക്കത്തിന് ശേഷമാണ് ഇറങ്ങിയതെങ്കിൽ പോത്തന്റെ വേഷത്തിനു വേണ്ടി ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതൊരു വിധ സാദൃശ്യവും ഇല്ലെന്ന് പോസ്റ്റ്‌ വെയ്ക്കേണ്ടി വന്നേനെ 😀

    • @jalajabhaskar6490
      @jalajabhaskar6490 2 ปีที่แล้ว

      😀😀👍

    • @martinsam8787
      @martinsam8787 2 ปีที่แล้ว +1

      Dileesh pothan character pakka kv Thomas thanne edakk oru ulli surakk ittu oru kottum

  • @jayachandrannair1037
    @jayachandrannair1037 2 ปีที่แล้ว +5

    Sir, u r great. I appreciate ur knowledge about not only politics but other subjects also.
    God bless u

  • @teeyem89
    @teeyem89 2 ปีที่แล้ว +22

    ഭരണ പരിഷ്കാര കമ്മിഷന്റെ കൊടിവെച്ച കാറിൽ ഞെളിഞ്ഞിരുന്ന് മാഷ് പോകുന്നത് എത്രയും പെട്ടെന്ന് കാണും വക്കീലേ, ഡീൽ ഉറപ്പിച്ചാണ് പോക്ക് 😄😄

  • @francisjerome599
    @francisjerome599 2 ปีที่แล้ว +4

    When want to hear matters precisely in relaxed manner -Just listen to Advocate - How he remember all facts and the way of presentation is unmatched.
    Stress release medicine

  • @vasudevanpudussery6048
    @vasudevanpudussery6048 2 ปีที่แล้ว +2

    Jayashankar Vakeele 🙏 Super 👍 🙏

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 ปีที่แล้ว +2

    വക്കീലേ നിങ്ങളെ നമിച്ചു. എന്തൊരു ഓർമ്മ ശക്തി. അവതരണം ഒരു രക്ഷയില്ല. എന്ത് പറയാൻ🙏🙏🙏

  • @jagujagu2972
    @jagujagu2972 2 ปีที่แล้ว +4

    തോമസ് ഇനി ഒരു കയറെടുത്ത് കഴുത്തിലൊരു കുരുക്കിട്ടാല്‍ മതി. എജ്ജാതി വധം.

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +2

    Sir thankyou, വീണ്ടും വീണ്ടും കേട്ടു. comment ഇടാൻ വാക്കുകൾ കിട്ടുന്നില്ല ല്ലോ എന്ന് ഖേദിക്കുന്നു സാർ.... ഈ talk print ചെയ്ത് പത്രങ്ങളുടെ front page ൽ കൊടുക്കുക... thankyou very much sir...

  • @ramashpd2752
    @ramashpd2752 2 ปีที่แล้ว +2

    നമിക്കുന്നു സർ എങ്ങനെ ഇത്ര ഓർമ കിട്ടുന്നു സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🙏

  • @anoopvv9025
    @anoopvv9025 2 ปีที่แล้ว +7

    ക്ലിഫ് ഹൌസിൽ തിരുതകറി വയ്ക്കാൻ തോമസിനെ നിർത്താം

  • @unnikrishnan.v.n.1798
    @unnikrishnan.v.n.1798 2 ปีที่แล้ว +5

    തൃക്കാക്കര നിയമസഭ, 2024 parliament election-തിരുതയും കൊഞ്ചും-സ്വപ്നം കണ്ട് കൂടുമാറുന്ന സഖാവ് തോമസ് മാശിന് പിണറായിസത്തിന്റെ 75 വർഷനിബന്ധന മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമോ? എന്തായാലും
    തനിക്ക് 72 വയസ്സേ ഉള്ളെന്നദ്ദേഹം
    ഒരുമുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്.

  • @mohanannair518
    @mohanannair518 2 ปีที่แล้ว +7

    നന്ദി നമസ്കാരം 🙏

  • @JoseJose-zu1mh
    @JoseJose-zu1mh 2 ปีที่แล้ว

    ജയശങ്കർ സാറിന് സരസമായി രാഷ്ടീയ ചരിത്രങ്ങൾ പറയുന്ന കൂട്ടത്തിൽ പരദൂഷണം ഒരു മേമ്പൊടിയും ചേർത്ത് കഥ കേൾക്കാൻ സുഖമുണ്ട് കേട്ടോ

  • @ranjithkumarvallath5495
    @ranjithkumarvallath5495 2 ปีที่แล้ว +2

    ഹൌ എന്റെ വക്കീലേ... ഇതിലും ഭേദം തോമസ് മാഷിന് ഒരു പെട്ടി വാങ്ങി കൊടുക്കുകയായിരുന്നു 😂

  • @algulth_alnabi
    @algulth_alnabi 2 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്...... വെൽ ഡൺ ജയശങ്കർ സർ,.... ഇവനേ പോലുള്ള വേതാളങ്ങളാണ് കേരള രാഷ്ട്രീയത്തിലെ അതികാന്മാർ, ഈ നാട് നന്നാവാത്തതും ഇതുകൊണ്ടൊക്കെ തന്നെ.

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 ปีที่แล้ว +2

    വല്ലാത്ത കുടില ബുദ്ധി തന്നെയാണ് തോമാച്ചൻ...

  • @josepaul7465
    @josepaul7465 2 ปีที่แล้ว +19

    ഇന്ന് മുതൽ സഖാവ് , തിരുത തോമ കേരളത്തിൽ തൊഴിലാളി വർഗ വിപ്ലവം നയിക്കും???? പിണറായി ക് തിരുത മീനും, മരുമോന് പൊടിമീനും (ആദ്യം, കരുണാകരനും മോനും, പിന്നീട് മദാമ്മ യും മോനും , ഇപ്പോൾ പിണറായി യും മരുമോനും ??)( 15,16, വയസുള്ള കിളുന്ത് പെൺപിള്ളേർ ) , വിപ്ലവം കൂട്ടികൊടുപ്പിലൂടെ????? സഖാവ് / തിരുത തോമയ്ക്കു ഡി വയ് എഫ് ഐ യുടെ വിപ്ലവ അഭിവാദ്യങ്ങൾ?????

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 ปีที่แล้ว

    കോൺഗ്രസ്സ് പാർട്ടിയിൽ ഈ മനുഷ്യൻ ഇപ്പോൾ ഉണ്ടോ? എത്രയും വേഗം പുറത്താക്കണം.

  • @muraleedharanmurali2683
    @muraleedharanmurali2683 2 ปีที่แล้ว +5

    അവസാനം ശരിക്കും കലക്കി.

  • @hakerboy1015
    @hakerboy1015 2 ปีที่แล้ว +3

    ഇതിൽ അപ്പുറം ഒന്നും കേൾക്കാനില്ല നമിച്ചു sir 1000 വട്ടം
    നമിച്ചു

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 ปีที่แล้ว +2

    തേവര കോളേജിലെ അധ്യാപകനായ കെ വി തോമസിനെ കോൺഗ്രസ്‌ പ്രസ്ഥാനം " കൈ " പിടിച്ചില്ലായിരുന്നുവെങ്കിൽ വിരമിച്ച നൂറ് കണക്കിന് അധ്യാപകരിൽ ഒരാൾ മാത്രമായി തീരുമായിരുന്നു.
    വെറുമൊരു അധ്യാപകനായ കെ വി തോമസിനെ അധികാര പരിസരത്ത് കസേരയിട്ട് ഇരുത്തി അഡ്രസ്സ് ഉണ്ടാക്കി കൊടുത്ത പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷയുടെ വാക്കിനെക്കാൾ പ്രാധാന്യം, പാരലൽ വേൾഡ് പ്രസംഗങ്ങളുടെ പെരുമഴ പെയ്യുന്ന പാർട്ടി കോൺഗ്രസിലെ അര മണിക്കൂർ പ്രസംഗത്തിനാണെന്നും അതിലൂടെ ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താനാണെന്നും കെ വി തോമസ് പറഞ്ഞാൽ കുമ്പളങ്ങിക്കാർ പോലും വിശ്വസിക്കില്ല.
    പാർട്ടി കോൺഗ്രസിൽ സംസാരിക്കണം എന്ന വാശിയുടെ പിന്നിൽ പ്രതിപക്ഷ പോരാട്ടത്തോടുള്ള ആത്മാർത്ഥയല്ലെന്നും, അത് ബോർഡ് വച്ച കാറിൽ സഞ്ചരിക്കാനുള്ള പൂതി കൊണ്ടാണെന്നും ആർക്കാണ് അറിയാത്തത്.
    5 തവണ ഇന്ത്യൻ പാർലമെന്റിൽ ഇരിപ്പിടം ഒരുക്കിയതാണോ കോൺഗ്രസ്‌ ചെയ്ത തെറ്റ്?
    10 വർഷം കേരള നിയമസഭയിൽ ഇരിപ്പിടം നൽകിയതാണോ കോൺഗ്രസ്‌ ചെയ്ത തെറ്റ്?
    ഒരു തവണ കേരള മന്ത്രിയും,ഒരു തവണ കേന്ദ്ര മന്ത്രിയുമാക്കി അധികാരത്തിന്റെ പരവതാനി വിരിച്ചു നൽകിയതാണോ തെറ്റ്?
    ലക്ഷ്യം വ്യക്തമാണ്. അധികാര മോഹം കൊണ്ട് കാലുറയ്ക്കാതെ പോയതിന് ഒരുപാട് കാരണങ്ങൾ നിരത്തേണ്ട. കൊച്ചി നിരത്തിലൂടെ ബോർഡ് വച്ച കാറിൽ പറക്കണം, ജീവിതത്തിന്റെ പകുതിയിലേറെയും ബോർഡ് വച്ച കാറിൽ പറന്ന മനുഷ്യന് ഇപ്പോഴും ബോർഡ് വേണമെന്നാണെങ്കിൽ ഇറങ്ങി നടക്കുന്നതാണ് നല്ലത്.
    അതിന് തിരഞ്ഞെടുക്കാൻ പോകുന്നതോ...!
    സ്ഥാനമാനങ്ങൾ വരും പോകും, ചിലപ്പോൾ വന്നില്ലെന്നും വരും... പക്ഷെ നിലപാട് പറയേണ്ടപ്പോൾ പറഞ്ഞു തന്നെ പോകണം എന്ന് ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞ തൃക്കാക്കരയുടെ പി. ടി തോമസിന്റെ മണ്ണിലാണ്, അധികാര കൊതി മൂത്തു ഇന്നലെ വരെ തണലേകിയ കൊടിക്കെതിരെ കെ വി തോമസ് പോരാടുന്നതെങ്കിൽ മത്സരം കോൺഗ്രസിനോടാകില്ല. പി. ടി തോമസ് എന്ന കോൺഗ്രസുകാരന്റെ നിലപാടിനോടായിരിക്കും. ആ മത്സരത്തിൽ കോൺഗ്രസിനെ നയിക്കുന്നത് പി. ടിയുടെ ആത്മാവിന്റെ കരുത്തായിരിക്കും...

  • @sreekumarb6087
    @sreekumarb6087 2 ปีที่แล้ว +10

    Superb narration

  • @thomassimon6975
    @thomassimon6975 2 ปีที่แล้ว +5

    അഞ്ചു പൈസയുടെ ഗുണമില്ലാത്തയാൾ!

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 ปีที่แล้ว +5

    മോദിയുടെ കാര്യത്തിൽ തീരുമാനമായി 😜😀😀😀

  • @santhoshkumari727
    @santhoshkumari727 2 ปีที่แล้ว +4

    KV. തോമസ് ഇത്ര വേന്ദ്രനാണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 ปีที่แล้ว +8

    അധികരസ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ പാർട്ടിക്കും പ്രവർത്തകക്കും ഒന്നും ചെയ്യാത്ത A k ആന്റണിയും K v thomasum ഒന്നും ചെയ്യാത്ത ഇവരാണ് ഈ പാർട്ടി നശിക്കുവാൻ കാരണം ഇവർ എന്തു സംഭവനയാണ് ചെയ്തത്

    • @muralitoni112
      @muralitoni112 2 ปีที่แล้ว

      oruthante Peru vittupoyo chavan kidappundu

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia 2 ปีที่แล้ว +1

    Sir അഭിനന്ദനങ്ങൾ.... 🌹♥സത്യം തുറയുന്ന പറയുന്ന അങ്ങ് കൈരളി യുടെ ആഗ്രഹം.. ആശ.. ആണേ ♥❤🌹

  • @mohannair7176
    @mohannair7176 2 ปีที่แล้ว +11

    These people cannot think live without power and this is the main reason he is going to attend CPM meeting

  • @sivakumarvsvs
    @sivakumarvsvs 2 ปีที่แล้ว +1

    വക്കീലേ താങ്കൾ ഒരു പ്രതിഭാസമാണ്. 🙏.

  • @cyriacjomon478
    @cyriacjomon478 2 ปีที่แล้ว +6

    തോമസ് മാഷിന്റെ ഭാര്യ കുക്കിങ്ങ് ഗ്യാസ് തീർന്നു പോയി എന്നു പ്രാവശ്യം പറഞ്ഞു മാഷ് അനങ്ങിയില്ല. പിന്നെ ഒരു 100 രൂപ എടുത്തു കാണിച്ചിട്ട് പറഞ്ഞു മാഷേ ഗ്യാസ് മാഷ് റെഡി അതാണ് തിരുത തോമാ

    • @cyriacjomon478
      @cyriacjomon478 2 ปีที่แล้ว +1

      മൂന്ന് പ്രാവശ്യം

  • @TheSwrp4u
    @TheSwrp4u 2 ปีที่แล้ว +1

    ഇതു ഒന്നും അല്ല ഞാൻ ആലോചിക്കുന്നത്. കുറെ വർഷങ്ങൾ എറണാകുളത്തു താമസിച്ചു തിരുത കഴിച്ചിട്ടില്ല 😂🙄

  • @minnikkari
    @minnikkari 2 ปีที่แล้ว +7

    37 മിനുട്ട് പോയതറിഞ്ഞില്ല

  • @madhugp
    @madhugp 2 ปีที่แล้ว +2

    What an analysis ! Fantastic !

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว +3

    സലുട്ട് വക്കീൽ സർ.
    രാഷ്ട്രീയത്തിൽ ഇത്രേം പാരവെപ്പുകരൻ തോമസ് ..
    ഇയാളെ ഇപ്പോഴും വെച്ച് പൊറു പ്പിക്കരുത്... തിരുത

  • @Atv104
    @Atv104 2 ปีที่แล้ว +3

    വണ്ടിക്കൂലി ഞാൻ കൊടുക്കാം എത്രയും വേഗം ഈ അധികാര കൊതിയനെ ഒന്ന് കൊണ്ടുപോകുമോ കൂപ്പർ മാമാ ?

  • @abcdjunctionl7439
    @abcdjunctionl7439 2 ปีที่แล้ว +1

    ആടുതോമയുടെ അനിയൻ തിരുത തോമ, ഹഹഹ😅😂🤣😄

  • @sreejithkv666
    @sreejithkv666 2 ปีที่แล้ว

    അക്ഷരം തെറ്റാതെ സർ എന്നു വിളിക്കാൻ യോഗ്യൻ ആയ കേരളത്തിലെ ഒരേ ഒരേ ഒരു രാഷ്രീയ നിരീക്ഷകൻ adv ജയശങ്കർ സർ മാത്രം ആണ് ❤️ നിലപാടുകൾക് ഒപ്പം അറിവും തികഞ്ഞ ഒരു റിയൽ മനുഷ്യൻ ❤️❤️❤️

  • @premanand2195
    @premanand2195 2 ปีที่แล้ว +7

    നവയുഗ കുഞ്ചൻനമ്പ്യാർ 🙂😄

  • @MG-my5bj
    @MG-my5bj 2 ปีที่แล้ว +3

    Sir you are the best the best the best 🙏❤️❤️❤️

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว

    ഇലക്ഷനും സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ടു മാത്രം പ്രത്യക്ഷപ്പെട്ടു വരുന്ന ഒരു അവതാരം ....തിരുത.....

  • @ssnair7730
    @ssnair7730 2 ปีที่แล้ว

    എന്റെ വക്കീൽ സാറെ ഇവനൊക്കെ ഇന്ന് വരെ ക്കേരളക്കാരെ ഇന്ത്യക്കാരെ....... ച്ച ചരിത്ര മല്ലേ യുള്ളൂ. എല്ലാപേരെയും നെഞ്ചിലേറ്റി നയിച്ചു കൊണ്ട് പോകുന്ന നായകന്മാർ എല്ലാം സഹിക്കുന്നു. എല്ലാം സഹിക്കുന്ന ഭൂമിദേവിയെ പ്പോലെ. എല്ലാവനെയും രാജ്യസ്നേഹം കൊണ്ടുമാത്രം. CPM കാരെ ബിഗ് സല്യൂട്ട്