നിങ്ങളെ കുറിച് നിങ്ങളുടെ person ചിന്തിക്കുന്നത് എന്ത്

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 845

  • @Sree_Nidhi437
    @Sree_Nidhi437 2 ปีที่แล้ว +14

    ചുമ്മ എടുത്തു നോക്കിയൊരു വീഡിയോ ആണ് but ബ്രദർ ഒരു രക്ഷയും ഇല്ല 95%കണക്ട് ആയെ.... Thanx bro superb bro... ഇത്രയും നന്നായേട്ടാ ബ്രോ പ്രെസെന്റ് ചെയ്യുന്നത് ശെരിക്കും കേൾക്കുന്നവർക്ക് ഏട്ടവും കൂടുതൽ ഫീൽ ആയി പോണത് അത് തന്നെയാണ്... Thank u Universe🧿✨️

  • @niyathibhaskar2462
    @niyathibhaskar2462 3 ปีที่แล้ว +54

    പറഞ്ഞത് ഫുൾ കറക്റ്റ് ആണ് 👌👌👌
    Third party situation എങ്ങനെ മാറ്റാൻ പറ്റും...

    • @nezu_2337
      @nezu_2337 2 ปีที่แล้ว +1

      Egney mattan kazhiyum..??

    • @subanyaponnu2022
      @subanyaponnu2022 2 ปีที่แล้ว +1

      @@nezu_2337 എങ്ങനെ ആണ് എനിക്കും ഇതേ അവസ്ഥ ആണ്

  • @thanks3639
    @thanks3639 3 ปีที่แล้ว +39

    ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ...bcse സ്നേഹിക്കുന്നവരുടെ വേദന അറിയാലോ.... എനിക്കു ആൾ ജീവനോടെ ഉണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്... എന്തെകിലും ചെയ്യുമോ എന്നു പേടിച്ചു ഒരു സമാധാനം ഇല്ല... എല്ലാവരും പ്രാർത്ഥിക്കണം ഒന്നു വിളിക്കാൻ... ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ല യെങ്കിലും safe ആയി കണ്ടാൽ മതി എനിക്കു 😔😔🙏🙏🙏

    • @shivaa3693
      @shivaa3693 2 ปีที่แล้ว

      Enthay
      Vilicho

    • @sreejatsreedharan2728
      @sreejatsreedharan2728 8 หลายเดือนก่อน

      🥰 എല്ലാം ശെരിയാവും

  • @praseethapk618
    @praseethapk618 3 ปีที่แล้ว +10

    പറഞ്ഞതെല്ലാം വളരെ കറക്ട് ആണ്
    ശരിക്കും കരഞ്ഞു പോയി
    കാത്തിരിക്കുന്നു എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ എങ്ങനെ ഇത്ര കറക്ടായി പറയാൻ കഴിയുന്നു thank you universe

  • @thanks3639
    @thanks3639 3 ปีที่แล้ว +12

    ദൈവമേ... ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആകുന്നു.... ഒന്നു മിണ്ടാൻ കഴിഞ്ഞെങ്കിൽ ഒന്നു ആശ്വസിപ്പിക്കാൻ കഴിഞ്ഞെങ്കിൽ... അത്രയെങ്കിലും... തരണേ universe 🙏🙏🙏🙏🙏

  • @rogeradhithspeaking
    @rogeradhithspeaking ปีที่แล้ว +7

    ഇതിനു ക്യാമ്മേട്സ് ഇടാൻ നോക്കിയാൽ സ്ഥലം തികയില്ല. എന്തായാലും ഞങളുടെ രണ്ടു പേരുടെയും കൂടെയുള്ള ഒരാളായി തോന്നുന്നു സാർ ഇതൊക്കെ പറയുമ്പോൾ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 ปีที่แล้ว +4

    അവതരണം രസകരം. എല്ലാം സത്യമാകട്ടെ.

  • @rogeradhithspeaking
    @rogeradhithspeaking ปีที่แล้ว +2

    ഈ പറയുന്നതെല്ലാം correct ആണ്. വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. വരട്ടെ

  • @jamunapn938
    @jamunapn938 3 ปีที่แล้ว +21

    വളരെ ശരിയാണ്. ഒന്നും തെറ്റിയിട്ടില്ല. രണ്ടു ജാതിയാണ് ഞങ്ങൾ. ഇനിയെന്ത് എന്ന ചിന്തയിലാണ് ഞാൻ ☹️

  • @aswathymadhavan6258
    @aswathymadhavan6258 3 ปีที่แล้ว +12

    പറഞ്ഞത് മുഴുവൻ സത്യം ആണ്‌, friends, thiredparty situation

  • @MayaK-nd1oo
    @MayaK-nd1oo 2 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ യാണ് ഇത്രയും സത്യസന്ധമായി പറയുവാൻ കഴിയുന്നതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു🙏🙏🙏

  • @amithareghu5880
    @amithareghu5880 3 ปีที่แล้ว +14

    Reading crct aanu .Long distance relationship.Im 23 age . No contact situation 😑 Thank you Chetta

  • @vijayk8109
    @vijayk8109 3 ปีที่แล้ว +11

    എല്ലാം ശരിയാ 💯💯💯 സൂപ്പർ റീഡിങ് പൊളിച്ചു 💞

  • @minin5017
    @minin5017 10 หลายเดือนก่อน +1

    എല്ലാം ശരിയാണ് സാർ ❤❤❤❤❤

  • @rajeshtg4629
    @rajeshtg4629 3 ปีที่แล้ว +8

    പച്ചമലയാളം പൊരിച്ചു മോനെ 👍✌️💕💕🌹

  • @aaminachu6721
    @aaminachu6721 3 ปีที่แล้ว +61

    സൂപ്പർ റീഡിങ് ആണ് കേട്ടോ 100%കറക്റ്റ് ആണ്. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. ചാനൽ വളരട്ടെ ആശംസകൾ

    • @sijusiju1901
      @sijusiju1901 3 ปีที่แล้ว +2

      എനിക്ക്
      ഈവിഡിയോയിൽ
      കണ്ടതുപോല
      തന്നെ

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      ഒരു പാട് ഇഷ്ടം മാണ്

    • @rejipt2178
      @rejipt2178 ปีที่แล้ว

      എന്റെ പൊന്നോ ഒരുപാട് റീഡിങ് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര കൃത്യമായി ഉള്ള റീഡ് അമ്പോ 🤔🤔എങ്ങനെ സാതിക്കുന്നു. ഞാൻ പറയാം കാര്യം സോഷ്യൽ മിഡിയ റിലേഷൻ ഞാൻ കുറച്ചു ബ്യുട്ടി ആണ് അത് കൊണ്ട് എന്റെ ഡീപ്പി തന്നെ ആണ് ഞാൻ വച്ചിട്ടുള്ളത്. അത് ഒരു ആപ്പ് ആണ്. അതിൽ എന്നെ എല്ലാരും ലേഡീസ് ഒറ്റ പെടുത്തി വച്ചിരിക്കുവാ ബട്ട്. ഞാൻ ഇയാളും രണ്ടു വർഷം ആയ് നല്ല സ്നേഹം ആർക്കും അസൂയ തോന്നുന്ന ബന്ധം ബട്ട് അയാളെ ഞാൻ കണ്ടിട്ടില്ല. ചാറ്റ് മാത്രം എന്നെ ഒരുപാട് ഇഷ്ട്ടം എനിക്കും പിന്നെ കാണാത്ത ആൾ ആയത് കൊണ്ട് ഞാൻ അല്പം അകലം വച്ചാണ് പെരുമാറുന്നത് എന്നാലും എനിക്ക് ജീവൻ ആണ്. മൂന്ന് മാസം ആയ് ബ്രയ്ക്കപ്പ്. അത് പെട്ടന്ന് ആയിരുന്നു എന്നിൽ നിന്ന് പോയത്. പോകുന്നതിന്റെ കുറച്ചു ദിവസം മുൻപ് എനിക്ക് ആളുടെ പെരുമാറ്റത്തിൽ ചില സംശയം ഒക്കെ ഫീൽ ചയ്തു. അപ്പോൾ ഒരു ലേഡിയുടെ കാര്യം തൊട്ടും തൊടാതെയും പറയുന്നത് പോലെ തോന്നി. പിന്നെ ഒറ്റ പോക്ക് ആയിരുന്നു. ഞെട്ടൽ എനിക്ക് ഇപ്പോഴും മാറിയിട്ടില്ല 😢. പിന്നെ ഇയാൾ ഞാൻ മൂന്ന് മാസം അയച്ച മെസ്സേജ് നോക്കിയില്ല ഓൾ ലൈൻ ഉണ്ട് എന്റെ മെസ്സേജ് കാണുമ്പോൾ പെട്ടന്ന് നെറ്റ് ഓഫ് ചയ്തു ഓടും എനിക്ക് ഒത്തിരി വേദന 😢😢😢അങ്ങനെ ഇയാൾ പറഞ്ഞ അടയാളം വച്ചു ഞാൻ ഇവളെ കണ്ടു പിടിച്ചു. ഇവളുടെഡീപ്പി ഇങ്ങനെ 🙄നോക്കുന്ന ഒരു നടിയുടെ ഡീപ്പി. പിന്നെ പേര് തത്വമസി 🤔🤔അതിൽ തന്നെ ഒരു പന്തികേട് കേട് ആഭിചാരം ഇയാൾ ബിസിനസ് മാണ് ആണ് ഇയാളുടെ പണം അവളുടെ ലക്ഷ്യം എന്ന് എനിക്ക് തോന്നുന്നു. ഞാൻ വെറും സ്നേഹം മാത്രം ഇതു വരെ കണ്ടിട്ട്‌ പോലും ഇല്ല ബട്ട് 😢😢😢എനിക്ക് ഉറക്കം മില്ല എനിക്ക് അയാളെ സ്വന്തം ആക്കാൻ ഒന്നും പ്ലാൻ ഇല്ല ബട്ട് അയാൾ ഇല്ലാത്ത ജീവിതം ബുദ്ധിമുട്ട് ആണെന്ന് അറിയാം അത്ര മാത്രം 😢😢😢🙏🙏🙏🙏നല്ല റീഡ് ❤️❤️❤️

  • @dhanesh9299
    @dhanesh9299 3 ปีที่แล้ว +50

    വരാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്നെ വന്നേനേം നമ്മളോടു താല്പര്യം ഇല്ലാത്ത ആളേ നമ്മൾ ഒരിക്കലും കാത്തിരിക്കണ്ട കാര്യമില്ല. സ്നേഹം നമ്മളോടാണോ അതോ മെറ്റാരാളോടാണോ എന്നൊന്നും നമ്മക്കറിയില്ലലോ

    • @pushpamk8313
      @pushpamk8313 2 ปีที่แล้ว +1

      Eniaglu..onawan.andne..po.vyi..paryamo

    • @pushpamk8313
      @pushpamk8313 2 ปีที่แล้ว

      Onavn..oru..vai..paramo

    • @shobhasunil9095
      @shobhasunil9095 2 ปีที่แล้ว

      Yes

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      ശരിയാണ്

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      ഈപറഞ്ഞകാരൃംശരിയാണ്

  • @achujubil5732
    @achujubil5732 2 ปีที่แล้ว +2

    Comment ചെയ്യാത് ഇരിക്കാൻ പറ്റില്ല.. അത്രക്കും correct reading ആണ്. എന്നും വീഡിയോ ഇടണേ pls അത്രക്കും നേരിട്ട് അറിഞ്ഞ കാര്യങ്ങൾ പറയുന്നപോലെ തന്നെ എല്ലാം സത്യം ❤❤❤

  • @rincymol9910
    @rincymol9910 3 ปีที่แล้ว +7

    Paranjath sathyama💯
    3rd party sister aanu😔
    Varatte Waiting💯😍
    Sad😔aavunathu mindatheyum parayatheyum irikanathu konda

  • @flawersflawers1348
    @flawersflawers1348 3 ปีที่แล้ว +6

    Sir പറഞ്ഞത് 100%സത്യം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കുന്നത് ചേട്ടത്തി ആണ്. കാശ് തന്നെ ആണ് വിഷയം. ചേട്ടത്തിയ്‌ക്ക് ഞങ്ങളുടെ കല്യാണം കഴിയുന്നത് ഇഷ്ടം അല്ല. ഇപ്പോ അവർക്ക് കിട്ടുന്ന വരുമാനം നഷ്ടം ആകും എന്ന് ഉള്ള പേടി ആണ്.

  • @venuponnenthodi7210
    @venuponnenthodi7210 ปีที่แล้ว +2

    കണ്ടിട്ട് ഒരുപാട് കാളും ഒരുപാട് നാളായി ഊണിലും ഉറക്കത്തിലും ആ പേഴ്സൺ നിന്റെ മനസ്സിൽ ഉണ്ട് എന്റെ മനസ്സിലുണ്ട്

  • @aparnageetham7008
    @aparnageetham7008 3 ปีที่แล้ว +7

    Voice powli anu🔥 Nivin Pauly de sound Pole thonni malyalathile first male tarot reader aanannu thonnu paranjathoke💯 correct anu eneyum videos pratheekshikunnu

  • @rasiyahakkim2944
    @rasiyahakkim2944 3 ปีที่แล้ว +12

    Nthaa parayenden ariyilla.. 101 % crctanu... 👏👏👏👏🙏🙏... Karayich kalnjallo chetta.. U r the best malayalam tarot readerrr👏👏👏👏👏👏👏👏👏👏👏👏👏....

  • @fousymfousy7176
    @fousymfousy7176 3 ปีที่แล้ว +5

    Njan kandarhilum kettathilum vechu ettavum sathyamaaya reading👍👍

  • @howlathbeevi9446
    @howlathbeevi9446 5 หลายเดือนก่อน +1

    ThankyouUnive4smayfarea👌🏻🙏🏻🙏🏻🥰💚❤️

  • @shanthivava9894
    @shanthivava9894 3 ปีที่แล้ว +6

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്
    ❤️❤️❤️👍👍👍

  • @saayasum
    @saayasum 2 ปีที่แล้ว +8

    Fully resonated ....so much thanks for your 99.9 % accurate reading..

  • @Nymisharanyam
    @Nymisharanyam ปีที่แล้ว +2

    Wow! What a perfect reading. 👍🏻👍🏻🌹🌹🌹🌹🙏🏻 fully resonated Thank you Sir🌹🌹. Thank you Universe🥰🥰🥰🌹🌹

  • @rachelrajan1202
    @rachelrajan1202 2 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആണ് കേട്ടപ്പോൾ ഒരുപാടു സങ്കടമായി thanks യൂണിവേഴ്സ് 🙏 ഇതിൽ ഒരു ലേഡി ആണ് തേർഡ് പാർട്ടി ബ്ലാക്ക് മാജിക്കിൽ പെട്ടു kidakunnu🙏

  • @lakshmiparvathy5826
    @lakshmiparvathy5826 2 ปีที่แล้ว +2

    Best Ever Accurate Reading 🔥👏❤️Thanku chetta

  • @LaluLalu-b6c
    @LaluLalu-b6c 7 หลายเดือนก่อน

    സൂപ്പർ റീഡിങ് സാർ ഒരു രക്ഷയും ഇല്ല ഗോഡ് ബ്ലെസ് you❤️❤️♥️♥️♥️♥️

  • @Rose-uv8it
    @Rose-uv8it 3 ปีที่แล้ว +3

    പറഞ്ഞത് സത്യം മൂന്നമാത്തെ വ്യക്തിയിൽ നിന്നും എങ്ങനെ പൂർണ്ണമായും വിടുവിക്കും

  • @babitha8062
    @babitha8062 3 ปีที่แล้ว +9

    Paranjathokke 101% correct annu .perfect reading .ente real situation um alde avasthayum paranja same avastha aanu

  • @praveenamuth4340
    @praveenamuth4340 3 ปีที่แล้ว +9

    Thank you so much sir🙏
    100% correct aann paranjathokke

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 8 หลายเดือนก่อน

    100% ശരിയാണ് പറയും പോലെ എൻ്റടുത്തുവരണം താങ്ക് യു യൂണിവേഴ്സ്🙏🙏🙏🙏🙏♥️♥️♥️♥️

  • @lillikuttybinu8885
    @lillikuttybinu8885 2 ปีที่แล้ว

    പറഞ്ഞതെല്ലാം ഏറെ കുറേ ശെരിയാണ്,,, 🙏🙏🙏 thank you,,

  • @sujas__world
    @sujas__world 3 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലുള്ള യഥാർത്ഥ സത്യങ്ങളാണ് ഇപ്പോൾ സാർ പറഞ്ഞത് വളരെ നന്ദി താങ്ക്യൂ സർ ഞങ്ങടെ ജീവിതം വളരെ സത്യസന്ധമായ നല്ലൊരു ജീവിതമായിരുന്നു ഒരിക്കൽ കൂടെ ഞാൻ ക്ഷമിക്കാൻ തയ്യാറാവുന്ന സാർ 🙏

  • @jincysusan38
    @jincysusan38 2 ปีที่แล้ว +2

    3rd party took him away to abroad.Whatever you said 💯 accurate..sir plz do a video of current feelings 🙏

  • @mohanpmurugan2897
    @mohanpmurugan2897 2 ปีที่แล้ว

    സൂപ്പർ.
    . സൂപ്പർ... പറഞ്ഞതെല്ലാം അടിപൊളി ആയിട്ടുണ്ട്...

  • @smithasudheer174
    @smithasudheer174 3 ปีที่แล้ว +3

    100% സത്യം 🙏🙏🙏. ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാണേ 🙏🙏

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +5

    🙏 സാർ ഞാൻ നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല അത്രയ്ക്ക് എന്റെ ജീവിതം തന്നെയായിരുന്നു നമ്മൾ ഇന്നോളം ഒന്ന് സംസാരിച്ചിട്ട് പോലുമില്ല ഏതോ ജന്മബന്ധം ഉറപ്പായിട്ടും ഉണ്ട് അത് സത്യമാണ് ഒരുപാട് വീഡിയോകളിൽ അതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ആരൊക്കെ അവളെ മുടക്കിയാലും അതൊന്നും നടക്കില്ല എന്റെ ദൈവം എന്റെ കൈകളിൽ കൊണ്ട് തരും ഉറച്ച വിശ്വാസമാണ് ദൈവത്തോട് 🙏 താങ്ക്യൂ സാർ❤️🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 4 หลายเดือนก่อน +1

    Siren Reeding kalkka nalla suhamuda putheyatha edana😊😊

  • @nishasajeev6985
    @nishasajeev6985 3 ปีที่แล้ว +3

    Amazing reading.. 100percent sathyamanu..👍👍👍🙏🙏🙏🙏.. Well sad......

  • @jothilakshmi7529
    @jothilakshmi7529 2 ปีที่แล้ว +4

    100/seriyane 👍👍👍👍😥😥😥😥😥😥ആൾക്ക് എന്നെ ജീവനാ...വർഷങ്ങൾ pazhakkamund......29 years ആയി...but i love him.....ഇപ്പഴും ജീവനാ

  • @subeenasubi5117
    @subeenasubi5117 3 ปีที่แล้ว +15

    Amazing reading 🥰🥰

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 6 หลายเดือนก่อน

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐🙏🙏

  • @jacobsprincess8056
    @jacobsprincess8056 2 ปีที่แล้ว +10

    11yrs of relationships,,,,, still we both waiting,,,,,I believe in a rebirth for him. Thoes who worked hard to separate us are now witnessing the worst they ever expected.

    • @saayasum
      @saayasum 2 ปีที่แล้ว +1

      3rd party obstacles will dfntly move back defeated by their own actions due time...I'll pray for you too...

  • @thanks3639
    @thanks3639 3 ปีที่แล้ว +9

    എനിക്കു വേറെ ഒന്നും വേണ്ടാ..... Safe ആയി സമാധാനം ആയി അവിടെ ഉണ്ടായാൽ മതി 😔😔🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 7 หลายเดือนก่อน +1

    100% thankuuu universe🥰👍🏼

  • @anjuv9561
    @anjuv9561 3 ปีที่แล้ว +14

    ഈ പറഞ്ഞതെല്ലാം വളരെ correct ആണ്. But ദൈവം എന്റെ അടുത്തൂന്ന് വിളിച്ചോണ്ട് പോയി. എങ്കിലും എന്റെ അടുത്ത് ഉണ്ടാവും അല്ലേ. മക്കളും ഞാനും തനിച്ചായി.എന്റെ husbandinte കാര്യമാണ് ഞാൻ paranjath

  • @vavaunni7506
    @vavaunni7506 3 ปีที่แล้ว +5

    ഒരുപാട് ഒരുപാട് സത്യം ആണ് എന്റെ kaeyathil 🙏🏻🙏🏻🙏🏻

  • @aneesha3006
    @aneesha3006 3 ปีที่แล้ว +4

    പറഞ്ഞതൊക്കെ ഏറെ കുറെ crect ആണ്. ❤️❤️❤️ thankyou

  • @miracle1002
    @miracle1002 3 ปีที่แล้ว +4

    Thanku.... 😊😊😊parajathellam sheriyanutto etta.... Edh 3rd party undenkilum Aaaa 3rd partye njn ente mithramaakiyedukkum. ennekondu kazhiyunnathupole.... Athrakku connected aanu avanum njanum.ellam oru nalla posutive wayil njnglkku anukoolamayi ethicherumennu expect cheyyunnu.. 😊

  • @fabithafabi4449
    @fabithafabi4449 16 วันที่ผ่านมา

    Thank you Universe❤️Thank you Sir❤️Enth rasaayita read cheyyunne 🥰💯

  • @suryathejas7649
    @suryathejas7649 ปีที่แล้ว +2

    100% ente life ആണ്.ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്...പ്രാണനായി തമ്മിൽ തമ്മിൽ സ്നേഹിക്കുന്നവരാണ്. എന്നിട്ടും ഒരു ലേഡീ ബ്ലാക്ക് മാജിക് ചെയ്ത് ഈ അവസ്ഥയിലാക്കി. But എന്റെ ഭർത്താവ് അവരെ സ്വീകരിച്ചില്ല,എന്നാൽ എന്നിലോട്ട് വരാനും പറ്റുന്നില്ല. ദൈവമേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏ആദി....മനസ്സ് നിറഞ്ഞു Reading കേട്ടിട്ട്.ഒത്തിരി നന്ദി 🙏

    • @sheejabp8582
      @sheejabp8582 11 หลายเดือนก่อน

      എന്റെ കാര്യത്തിൽ കറക്ടാണ് പറഞ്ഞതെല്ലാം

  • @appusappu3880
    @appusappu3880 3 ปีที่แล้ว +9

    സത്യം സത്യം സത്യം പറഞ്ഞത് മുഴുവൻ 😍😍😍❤❤❤

  • @ffboy2691
    @ffboy2691 4 หลายเดือนก่อน +1

    Vayana kelkkan nalla suhamund.ethellam vaichu suhikkukanalle.

  • @suharasuhara8608
    @suharasuhara8608 3 ปีที่แล้ว +4

    എന്തൊരു crct ആണ് പറഞ്ഞത്... ഒരുപാട് കാര്യങ്ങൾ ശരിയാണ് 👍🏻👍🏻wow.. ഇനിയും പ്രതീക്ഷിക്കുന്നു thank u so much... Black magic ഉണ്ട്

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +2

    Sir. 95% reading is ubsolutely 👌👌👌. Thankyou soooo much.

  • @vijisanthosh9437
    @vijisanthosh9437 3 ปีที่แล้ว +8

    Thanks....good reading and for encouraging us... God bless you... Thank you universe 🙏

    • @sijusiju1901
      @sijusiju1901 3 ปีที่แล้ว +1

      ഇതുതന്നെയാണ് ഇപ്പോൾ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @Remani-w1p
    @Remani-w1p 7 หลายเดือนก่อน

    കാത്തിരിക്കുന്നു പെട്ടെന്ന് എല്ലാ തടസവും മാറി യൂണിവേഴ്സ അനുഗ്രഹിക്കട്ടെ താങ്ക്യൂ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SujaS-ku7ft
    @SujaS-ku7ft 6 หลายเดือนก่อน +1

    Thanku sir🙏🙏🙏🙏🙏🙏🙏

  • @ambilisuresh3028
    @ambilisuresh3028 3 ปีที่แล้ว +13

    പറിഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏

  • @lsk9964
    @lsk9964 2 ปีที่แล้ว +5

    101% perfect reading each & every word is perfectly said 👌👌fully resonated 👍👍 Thnx for beautiful reading 🙏🙏😊😊

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +3

    Hi chettaaa.. Readingil paranjitillathellam crt anu... Thank you🤗

  • @BeenaBinuBinu-q8b
    @BeenaBinuBinu-q8b ปีที่แล้ว +1

    ഇതിൽ പറഞ്ഞത് എല്ലാ ശരിയാണ്

  • @snekha6747
    @snekha6747 15 วันที่ผ่านมา

    Thanks for the information Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏

  • @Hgf396
    @Hgf396 3 ปีที่แล้ว +4

    ചേട്ടന്റെ trissur slang കേൾക്കാൻ നല്ല രസം ഉണ്ട്. 😊

  • @anilkumara4325
    @anilkumara4325 2 ปีที่แล้ว +1

    100%.
    The motherly figure is also known to me, and her intention is financial.

  • @sreeragkmanoj3373
    @sreeragkmanoj3373 3 ปีที่แล้ว +3

    Thank you chetta very reasonated video.normally chechimarude videoyanu engane reading kaanaarullathu.epo cheyyande video kandapol Valare ishtayi.so chettan eniyum videos cheyyanam.I am waiting for your video.chettanu alla bavukangalum nerunnu.thank you so much

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน

    ❤❤Thank You യൂണിവേഴ്സ് 👍✨️💯✨️💯👍എത്ര കൃത്യം മായിആണ് പറയുന്നത് ❤ഇപ്പോൾ നമ്മൾ രടു ആളും സ്വപ്നലോകത്തണ് ശരിക്കും പറഞ്ഞാൽ ഗധർവ്വവിവാഹം കഴിഞ്ഞു ഇപ്പോൾ ഗധർവ്വ ലോകത്തതാമസം ആരേടും പറയരുത് രഹസ്യം ഇപ്പൊ നമ്മൾ മുന്നാൾക് മാത്രം അറിയാം പരസ്യം ആകരുത് 😘😘🤭🤭 സത്യം പറയടെ ഒരു ലേഡിയുടെ കാര്യം അത് എനിക്ക് അറിയാം എനിക്ക് ഒരു മെസേജ് ഉണ്ടായിരുന്നു അത് ഒരു അപേക്ഷയാണ് അത്കാണാതിരിക്കാൻ കഴിഞ്ഞില്ല എല്ലാം സത്യംമാണ് കുറെ അഡ്ജസ്സ് ചെയ്യ്തു പറ്റുന്നില്ല കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥ എന്നാലും ഇപ്പോൾ വരുന്നപോലെ വരെടെ മുന്നോട് പോകുന്നു ഇത്ഒരിക്കലും അവസാനിക്കുന്നില്ല മനസ്സ് അങ്ങനെ പറയുന്നു 🕉️✨️🙏✨️🕉️💕💖💕💘💯💘💕🌹💕👍👍🙏🙏

  • @madhumadhupa5847
    @madhumadhupa5847 22 วันที่ผ่านมา

    ❤ Thanku unnivars ❤Thank god ❤Thanku aingal ❤100% ശരിയായ റീഡിങ്ങ്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aiswaryalv4751
    @aiswaryalv4751 3 ปีที่แล้ว +2

    😊🙏👍 എല്ലാം വളരെ shiriya

  • @saraswathis2934
    @saraswathis2934 ปีที่แล้ว

    ഈ റീഡിങ്ങ് 100 % സത്യമാണ് ഞങ്ങൾ രണ്ടു പേരും മരണം വരെ ഇങ്ങനെ ജീവിക്കും ഞങ്ങൾ പ്രായമായവരാണ് ഞങ്ങളെ മഹാദേവനും യൂണിവേഴ്സു ഏയ്ൽ ലും ഡിവൈന് പ്രപഞ്ച ശക്തിയും ഞങ്ങളെ രക്ഷിക്കട്ടെ എന്തിനു വേണ്ടി കണ്ടുമുട്ടി വേദനിക്കാൻ വേണ്ടിയാണോ അറിയില്ല ദൈവം രക്ഷിക്കട്ടെ അദേഹ, ഫോൺ വാസ പപ് എല്ലാം ലോക്കാകിയിരിക്കയാണ് ഞാൻ തെറ്റ കാരിയല്ല വേറൊരു വിവിഹ ഇനി ജ്യ നന്ദി നന്ദി നന്ദി❤❤❤❤

  • @iamalwayswithyou2106
    @iamalwayswithyou2106 3 ปีที่แล้ว +7

    Aval varum énnu കേൾക്കുമ്പോൾ...
    ഒരു സുഖം ഉണ്ട്. ..😁.
    Endayalum ചേട്ടൻ്റെ e വാക്കുകളും...ചാനലും..എന്നിയം വളരട്ടെ🙏

  • @abhirami62
    @abhirami62 3 ปีที่แล้ว +9

    കറക്റ്റ് ആണുട്ടോ, 🥺💔രാവിലെ തന്നെ ഒരു പോസിറ്റീവ് വൈബ് കിട്ടി 🥰💯എന്നെ അമ്മയെ പോലെ ആയിരുന്നു കണ്ടിരുന്നത്.... 🥺💞തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു 🥰daily വീഡിയോസ് ഇടു ❤️

  • @lathabalakrishnan6243
    @lathabalakrishnan6243 3 ปีที่แล้ว

    സൂപ്പർ റീഡിങ് very കറക്ട് ആണ് .എല്ലാം റിയലി ട്രൂ ആണ് .

  • @mahi...7346
    @mahi...7346 ปีที่แล้ว

    100% കറക്റ്റ് ആണ്.. Thank u universe 🙏

  • @sidheequcp4734
    @sidheequcp4734 2 ปีที่แล้ว +6

    ഇത് കാണുന്ന എല്ലാവർക്കും ഒരേ അവസ്ഥ ആണൊ

  • @keerthisudhakar4520
    @keerthisudhakar4520 3 ปีที่แล้ว +10

    True to every word ❤️

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +6

    Chetan alekurich paranjathoke crt ayitulla karyamanu.. But 3rd party situation ath arayirikum ennu ariyilla... Prathyakshathil anganoralu ullathayit enik ariyillarunnu... Undankil thanne njan arkum oru dhoshom cheythitilla... Pinne ennodenthinanu engane ok kanikunne avar.. 😔 reading kettopol nallath pole vishamam thonni.. Othiri snehamolla alayirunnu petennanu sobhavam mari ozhivakki poyath.. Sathyam paranjal edak enth sambhavichu ennu polum enik arinjuda....

  • @basheerbashi3275
    @basheerbashi3275 2 ปีที่แล้ว

    പറഞ്ഞത് 100 % ശരിയാണ്. വർഷത്തെ ബദ്ധമ വരാൻ വേണ്ടി, ഒന്ന് വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 5 หลายเดือนก่อน

    ശരിയാണ് സാർ ഒത്തിരി സ്നേഹമാണ്

  • @venuponnenthodi7210
    @venuponnenthodi7210 ปีที่แล้ว

    നല്ല ഭംഗിയുള്ള പേഴ്സണൽ നല്ല ഭംഗിയുള്ള വ്യക്തിയാണ്

  • @chinjubaiju7012
    @chinjubaiju7012 2 ปีที่แล้ว +2

    Thank you universe
    Ellam correct aanu sir 🙏

  • @akshaykmadhu7610
    @akshaykmadhu7610 2 ปีที่แล้ว +1

    Thank you universe 🙏🙏 thank you brother correct reading I am resonate this reading I feeling's this situation thank you

  • @twinklekv1721
    @twinklekv1721 3 ปีที่แล้ว +1

    TF J. Surrender stage. No doubt.. കൊണ്ടേ പോകൂ. Last year he spiritually awakened me. Doing inner work.for reunion..Divine protection is there. Angel's protectd connection.Arch angel Michael protected us from all demon attack ..maybe this is his spiritual awakening stage..😄

  • @toyraphel3268
    @toyraphel3268 2 ปีที่แล้ว +1

    3/പാർട്ടി ഉണ്ട്, അവളുടെ അമ്മ യാണ്, കൂടെ എന്റെ ഭാര്യ യും ഉണ്ട്, അവൾക്ക് വേറെ കല്യാണം ആയിട്ടുണ്ട് അതും ഒരു റീസൺ ആണ്, ഇല്ല പോയിട്ടില്ല, പോണം എന്ന് ആഗ്രഹമുണ്ട് അവൾക്ക്എനിക്ക് പ്രായം ഉണ്ട്, ബ്ലാക്ക് മാജി ക്ക് എഫക്റ്റുണ്ട്എന്റെ ഭാര്യ തന്നെയായിരിക്കണം കല്യാണം കൊണ്ട്👌🤣🙏 വന്നിരിക്കുന്നത്🌹👍

  • @SanjithaSanju-v9q
    @SanjithaSanju-v9q ปีที่แล้ว

    Resonate okke aakunnu.. Prethikaram theerkkanam third partide koode poyi. Ini thirichu vannillelum vendula.. E video kettappo thanne athyavashyam happy aayi.

  • @jayanthijayu5779
    @jayanthijayu5779 8 หลายเดือนก่อน

    Thank u univers 🙏 avarude kastappadokke therthukodukkatte yenikku kittilangilum venda pulli sukhamayirikkatte ❤❤❤❤❤

  • @thanks3639
    @thanks3639 3 ปีที่แล้ว +3

    Heart breakinggggg pain.... Universe plz help me to get a call from him..... ജീവനോടെ ഉണ്ടോ എന്നെകിലും എനിക്കു അറിയാൻ ആയി..ഒരു തരത്തിലും കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല... യെങ്കിലും . I trust in universe........🙏dear ഫ്രണ്ട്സ് plz pray for our reunion 😔🙏..
    Thanks sir 🤗🙏thanks universe 🤗🙏

  • @kannemadanguka7775
    @kannemadanguka7775 3 ปีที่แล้ว +5

    കാസ്റ്റ് ചേഞ്ച്‌ ആണ്. സത്യം.. അതാണ് ഇത്ര പ്രശ്നം

    • @lskshmipirya6555
      @lskshmipirya6555 2 ปีที่แล้ว

      ആരാടോ ഇപ്പോഴാകെ അതു നോക്കുന്നെ

  • @mayaradhakrishnan3054
    @mayaradhakrishnan3054 2 ปีที่แล้ว +2

    ആദി,4years ആണ് റിലേഷൻ, ഇപ്പൊ ബ്രേക്ക്‌ അപ്പ്‌ ആണ്, പക്ഷെ കറക്റ്റ് ആയ കാര്യങ്ങൾ ആണ് റീഡിങ്, പുള്ളിയുടെ വൈഫ്‌ ഞങ്ങളുടെ റീലേഷൻ അറിയാവുന്ന ആളാണ്

  • @കെഎസ്സ്കിഷോർ
    @കെഎസ്സ്കിഷോർ 3 ปีที่แล้ว +5

    സത്യം എല്ലാം കിറു കൃത്യം ....ഒരു മാറ്റവും ഇല്ല ....

  • @meeramalu4146
    @meeramalu4146 3 ปีที่แล้ว +1

    Paranjathu muzhuvanum Sathyam thanku sir 🙏🙏🙏 Thank you universe 🙏🙏🙏

  • @akhiiiiz
    @akhiiiiz 3 ปีที่แล้ว +4

    💯 correct,aa vekthide ammayum friend oralum aanu nte life le main problems..

  • @sujithsuji1413
    @sujithsuji1413 7 หลายเดือนก่อน

    100% correct reading aanu.. E
    Eante same situation aanu 🙏
    Aalude amma 3rd person aanu.pinne mattoru payyan 3rd party aanu.
    Black magic undennu ariyaan sathikunnu🙏
    Aalku vere oru marriage vannittundennu kettu 🙏
    99% correct aanu.. Njagalude life
    6yres love..
    Aareyum kothipikunna oru relationship aayirunnu. Athinidayil njagale thettikkan pirikkan idayil kalichath njagalude idayilekku vanna 3rd person aanu. Njagalude idayil ninnu chathiyil koode black magic eallam undayittundu. But ithonnum vishwasikkan eante person thayyaralla. Avarude vaakku kettu eannil ninnum maari poi. Ipol cobtact illa.. Aalu sathyangal thirichariyum thirike varum eannu vishwasikunnu. 🙏🙏🙏🙏prarthikunnu🙏

  • @VazimMohmmed
    @VazimMohmmed 2 หลายเดือนก่อน

    Thank you universe 🎉 Thank you madam 🎉
    Thank you aingels 🎉🎉🎉🎉🎉🎉

  • @linilini3191
    @linilini3191 2 ปีที่แล้ว

    Reding valare 👍 ethellam sathyamakumlle
    Njagalkku thammil oru proplamvum ella pettanna ethu. Undaye varum urappund univresnu nanni❤❤❤❤❤🙏🙏🙏🙏🙏🙏reedig valare. Nannayittud ok👌

  • @rkrp7400
    @rkrp7400 2 ปีที่แล้ว

    പറഞ്ഞതല്ല വളരെ കറക്റ്റ് ആണ് 👍👍👍👌👌🙏🙏