നിങ്ങളുടെ വ്യക്തിയുടെ current feelings

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2022

ความคิดเห็น • 625

  • @jinnujinnu8081
    @jinnujinnu8081 2 ปีที่แล้ว +73

    എന്ത് അത്ഭുതം ആണ് ഇത് എനിക്ക് വേണ്ടി മാത്രം ഉള്ള വീഡിയോ ആണെന്ന് തോന്നിപ്പോയി, കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് എന്റെ ലൈഫിൽ ഉള്ള കാര്യങ്ങൾ അത്രയും 101%സത്യം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ഒക്കെ ആണല്ലോ എന്ന് അറിഞ്ഞപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സോൾ മേറ്റ്‌ ആണ് ഞങ്ങൾക്ക് അതു മുൻപ് അറിയാം പക്ഷെ എന്നിട്ടും...... 😪ഫ്രണ്ട്‌സ് ആണ് ഞങ്ങൾക്കിടയിൽ ഉള്ള പ്രശ്‌നം. ബ്ലോക്ക്‌ അല്ല എവിടെയും പക്ഷെ ഇവിടെ പറഞ്ഞത് പോലെ no contact ആണ്. ഒന്നും പറയാതെ പോയത് എന്തിനാ പോയത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ അതു അറിയണ്ട എന്ന് മാത്രം പറഞ്ഞു😪. ഇവിടെ പറഞ്ഞ കാര്യങ്ങൾ മുഴുവൻ എനിക്ക് resonate ആണ്. ഒന്നും പോലും മാറ്റമില്ല thankz universe &thanks ആദി ❤️

    • @sherlysherlyell4070
      @sherlysherlyell4070 2 ปีที่แล้ว

      Ellam sathyamanu ella weekilum viedio cheyyump

    • @jainyshajan9624
      @jainyshajan9624 2 ปีที่แล้ว +1

      ശരിയാണട്ടോ ഞാനും കരഞ്ഞു കൊണ്ടാ ഈ വീഡിയോ കണ്ടത് 100% വും correct aanu thank you so much 🙏 sir thank you ❤️
      Thank you universe 💖💗💗💗💗 Thank god

  • @binilohidhakshan6237
    @binilohidhakshan6237 ปีที่แล้ว +5

    പറഞ്ഞത് എല്ലാം സത്യങ്ങൾ മാത്രം എൻ്റെ ജീവിതത്തിൽ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം ഒരു പാട് താങ്ക്സ് യൂണിവേഴ്സ്

  • @aburezin2359
    @aburezin2359 2 ปีที่แล้ว +11

    ഞാൻ ഇന്ന് ആദ്യമായിട്ട് ആണ് ഈ വിഡിയോ കാണുന്നത് ഇത് കേട്ടിട്ട് ഞാൻ ഒത്തിരി കരഞ്ഞു എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ അത് പോലെ ഉണ്ട് നിങ്ങൾ ലാസ്റ് പറഞ്ഞു നോ കോണ്ടാക്ട് ഉള്ളവർക്ക് അവർ കുറെ വൈകി ആണെങ്കിലും തിരിച്ചു വരുമെന്ന്, വൈകി അല്ല എനിക്ക് ഇന്ന് സന്ധ്യക്ക് തന്നെ meseag വന്നു രാവിലെ ദൈവത്തിനു നന്ദി നിങ്ങൾക്കും ഒരായിരം thanks,,

  • @vidyarajeev3091
    @vidyarajeev3091 ปีที่แล้ว +5

    മൂല്യമറിയാതെ നഷ്ടപ്പെടുത്തിയത് ഒരിക്കലും തിരിച്ചു കിട്ടില്ല... അതാണ് സത്യം 👍

  • @aadhiaadhi4089
    @aadhiaadhi4089 2 ปีที่แล้ว +25

    ഒരു പാട് വേദനിപ്പിച്ചു അവഗണിച്ചു ഒന്നു മിണ്ടിയിട്ടില്ല 😥😥 ഒരു പാട് കരഞ്ഞു ഞാൻ അവന്റെ മനസ്സിൽ ഒരു കണിക പോലും ഇല്ല ഞാൻ എന്നു എനിക്ക് ഉറപ്പായിരുന്നു എനിക് ദേഷ്യം ഇല്ല ☺️☺️എവിടെ ആണെകില് സന്തോഷം മായി ഇരിക്കട്ടെ ഇനി ഒരു ജന്മം പോലും കാണരുത് 💞💞💞 🙏🙏 reading resonate anu

  • @suharasuhara8608
    @suharasuhara8608 2 ปีที่แล้ว +21

    ഒരുപാട് വേദനിപ്പിച്ചു പോയതാ നല്ലത് പോലെ ജീവിക്കട്ടെ എവിടെ aanrnkilum

  • @meeramalu4146
    @meeramalu4146 2 ปีที่แล้ว +49

    Sir. ശരിക്കും എന്റെ മനസാണ് വായിച്ചതു . ഒരു വാക്കുപോലും തെറ്റാതെ . ഇത്രയും കൃത്യമായി പറയാൻ എങ്ങനെ കഴിക്കുന്നു 🙏🙏🙏 thankyou 🙏🙏🙏

  • @user-bx8ou3ro1g
    @user-bx8ou3ro1g 2 หลายเดือนก่อน

    പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം 100% സത്യമാണ് എൻ്റെ ജീവിതത്തിലെ_ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥകൾ തന്നെയാണ് താങ്കൾ പറഞ്ഞത് നന്ദി, നമസ്കാരം

  • @manumohan7002
    @manumohan7002 2 ปีที่แล้ว +9

    ഇതിൽ പറഞ്ഞത് ആൾക്ക് ഫീൽ ചെയ്യുന്നുണ്ടോന്നു അറിയില്ല ...പക്ഷെ പറഞ്ഞത് പോലെ ആണ് എന്റെ ജീവിതം ഇപ്പോൾ പോകുന്നത് ...🙂

    • @simisimi8132
      @simisimi8132 2 ปีที่แล้ว

      Satymane, njanum...

    • @shareefashareefa4724
      @shareefashareefa4724 ปีที่แล้ว

      😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @cinimolbegam3658
    @cinimolbegam3658 2 ปีที่แล้ว +41

    കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കേട്ടത്... ഇതിൽ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻

    • @minidavis1930
      @minidavis1930 2 ปีที่แล้ว +1

      Me too

    • @dhanyakunju4023
      @dhanyakunju4023 ปีที่แล้ว

      Akkatte ethrayum pettannu

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 หลายเดือนก่อน

      തങ്കു. യൂണിവേസ്. ഒരുപാട്. നന്ദി.

  • @bindhujamalppan9476
    @bindhujamalppan9476 2 ปีที่แล้ว +6

    എങ്ങനെ പറയുന്നു ഇങ്ങനെയെല്ലാം എൻറെ കാര്യത്തിൽ ,100 correct.നിങ്ങൾക്ക് ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ..,

  • @sojarajesh4122
    @sojarajesh4122 2 ปีที่แล้ว +12

    ഈ vdo കണ്ടു തുടങ്ങി തീരുന്നതു വരെ ഞാൻ കരഞ്ഞുപോയി എനിക്ക് വേറെ ഒന്നും വേണ്ട ഒരു തവണ എങ്കിലും ഒന്ന് സംസാരിച്ചാൽ മതി വേറെ ഒന്നും വേണ്ട 3മാസം ആയിട്ട് ഞങ്ങൾ നോ contact ആണ് 😔

  • @babybaby4263
    @babybaby4263 2 ปีที่แล้ว +10

    വിഷമം സഹിക്കാൻ വയ്യ 😔😔😔😔ഒരുപാട് സത്യം ആണ്

  • @praseedavipin3184
    @praseedavipin3184 2 ปีที่แล้ว +4

    പറഞ്ഞത് true ആണ്.. ഇത് കേൾക്കുമ്പോൾ ഞാൻ കരഞ്ഞോണ്ടിരിക്കാണ്..... എന്റെ അടുത്തേക്ക് ഒന്ന് തിരിച്ചു വന്നാൽ മതി. എന്നെ blk ചെയ്തു പോയി.. ഒരു misunderstanding പേരിൽ ആണ്..... Pls come back... 🙏🙏😭😭😭😭

  • @suryathejas7649
    @suryathejas7649 11 หลายเดือนก่อน

    എന്റെ ജീവിതവും,ഇപ്പോഴുള്ള അവസ്ഥയുമാണ് ഈ പറഞ്ഞതെല്ലാം. ഞാൻ വേറെ മാരീഡല്ല,അദ്ദേഹവും വേറെ മാരീഡല്ല....ഞങ്ങൾ രണ്ടാളും വിവാഹിതരാണ്.അദ്ദേഹം എന്റെ ഭർത്താവാണ്. എന്റെ മാത്രം ഭർത്താവാണ്.ഈശ്വരൻ എനിക്ക് തന്ന എന്റെ പ്രാണനായ മനുഷ്യനാണ്. ഒരാൾ ബ്ലാക്ക് മാജിക്ക് ചെയ്ത് ഞങ്ങൾക്കിടയിൽ ഒരു മറ തീർത്ത് എന്നേ കണ്ണിൽ നിന്ന് മറച്ചു...അദ്ദേഹം പോയി😔മനഃപൂർവ്വം അദ്ദേഹം അത് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട് തിരിച്ചു വരാനുള്ള ഒറ്റ പ്രാർത്ഥനയിൽ ഞാനിവിടെ ഉരുകുന്നു 😢
    യൂണിവേഴ്സ് സഹായിക്കും. നന്ദി യൂണിവേഴ്സ് 🙏

  • @jesinousha24
    @jesinousha24 2 ปีที่แล้ว +14

    എന്തൊരു മനുഷ്യനാടോ കരയിച്ചു കളഞ്ഞല്ലോ 😔😔🥰🥰

    • @shaijap4118
      @shaijap4118 ปีที่แล้ว

      പറഞ്ഞതല്ലാം ശരിയാ thanks

  • @jinnujinnu8081
    @jinnujinnu8081 2 ปีที่แล้ว +6

    Second ഹായ് ഞാൻ വെയിറ്റ് ചെയ്തു ഇരിക്കുകയായിരുന്നു വീഡിയോയ്ക്ക്, ആദ്യം കമന്റ്‌ ഇട്ടിട്ട് വീഡിയോ കാണാം ❤️

  • @subeenasubi5117
    @subeenasubi5117 2 ปีที่แล้ว +5

    Reading full reasonate anu 👍👍👍tnku sir ❤❤❤amazing amazing reading ❣️❣️super

  • @user-tt3wq3cd9f
    @user-tt3wq3cd9f หลายเดือนก่อน

    സത്യമാണ് നൂറുശതമാനം ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് എൻ്റെ അനുഭവം തന്നെ ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി നന്ദി യൂണിവേഴ്സ നന്ദി നന്ദി നന്ദി നന്ദി നന്ദി ന്ദി

  • @tharams2153
    @tharams2153 2 ปีที่แล้ว +10

    താങ്ക്സ് ബ്രോ... പറഞ്ഞത് എല്ലാം സത്യം ആവട്ടെ..

  • @messimessi5399
    @messimessi5399 2 ปีที่แล้ว +1

    എല്ലാം ശെരിയാണ് താങ്ക്സ് ആദി താങ്ക്സ് universe

  • @vaheedavh4449
    @vaheedavh4449 2 ปีที่แล้ว +2

    Thank you for correct reading 🙏

  • @sabuk7653
    @sabuk7653 2 ปีที่แล้ว +2

    Perfect reading tankyou❤️

  • @vijayk8109
    @vijayk8109 2 ปีที่แล้ว +19

    എന്തു പറ്റി ഏട്ടാ എവിടെ ആയിരുന്നു കുഴപ്പം ഒന്നും ഇല്ലല്ലോ
    നിങ്ങളുടെ റീഡിങ് എല്ലാം ശരിയാ💯
    ഒന്നും തെറ്റിയില്ല എല്ലാം ശരിയാ ❣️
    Thank you ❣️

  • @bincyjacob1049
    @bincyjacob1049 2 ปีที่แล้ว +1

    പറഞ്ഞത് എല്ലാം വളരെ വളരെ currect.

  • @siddharthshaji1931
    @siddharthshaji1931 2 ปีที่แล้ว +4

    എല്ലാം ശരിയാണ്.... 💞💞💞ആദി good reading 🙏🙏

  • @susanjacob4891
    @susanjacob4891 2 ปีที่แล้ว +2

    Hi adi good reading 100% resonated God bless you thanku God

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 ปีที่แล้ว +7

    Thank u universe 🙏💯✨💫✨
    Thank u angels🙏 ✨💫✨💫💥
    Thank u brother 🙏

  • @kala.kthamarakshan4414
    @kala.kthamarakshan4414 2 ปีที่แล้ว +1

    വളരെ നാളുകൾക്കു ശേഷമാണെങ്കിലും ചേട്ടൻ വീഡിയോ ചെയ്യുമ്പോൾ അത് എത്ര മാത്രം ശെരിയാണ്. എന്റെ മനസ് വായിച്ചപോലെ തന്നെ. ശെരിക്കും ചേട്ടൻ ഒരു ദൈവ ദൂതൻ തന്നെ.ഒരുപാട് പ്രതീക്ഷകളുമായി ഇനിയും ഞാൻ കാത്തിരിക്കും.. ചേട്ടന്റെ വാക്കുകൾ അർത്ഥവത്താകട്ടെ. നന്ദി 🙏നന്ദി 🙏nandi 🙏

  • @ajitha3101
    @ajitha3101 2 ปีที่แล้ว +4

    Sir, Thank you so much... God bless you... 100%👍♥

  • @deepaachaiah6039
    @deepaachaiah6039 2 ปีที่แล้ว +4

    Beautiful reading Sir....😇😇

  • @ahsuoffantasty5591
    @ahsuoffantasty5591 2 ปีที่แล้ว +1

    Thank you nice reading thank you

  • @josephmaxwel3418
    @josephmaxwel3418 ปีที่แล้ว

    നന്ദി.വളരെ ശെരിയാണ്

  • @sethusubeesh4890
    @sethusubeesh4890 2 ปีที่แล้ว +1

    സത്യം മാണ് പറഞ്ഞതു. താങ്ക്സ്

  • @bimishabiju7399
    @bimishabiju7399 2 ปีที่แล้ว +2

    Good reading... ❤❤😍😍👌👌👌

  • @resminikhil2216
    @resminikhil2216 2 ปีที่แล้ว +1

    സൂപ്പർ... thanku ചേട്ടാ.. 🙏💕💕

  • @suryathejas7649
    @suryathejas7649 11 หลายเดือนก่อน

    നന്ദി ആദി 🙏

  • @anikgeorge2966
    @anikgeorge2966 4 หลายเดือนก่อน

    Nalla deedeing etha tanks😊

  • @shamsudheenkm2612
    @shamsudheenkm2612 2 ปีที่แล้ว +1

    വളരെ നന്ദി

  • @shyam6662
    @shyam6662 2 ปีที่แล้ว +4

    Thank you universe 😍😍💞💞🌈🌈🙏🙏🙏

  • @Apx-ff
    @Apx-ff 2 ปีที่แล้ว +2

    Ellam sathyam aakatte super reding

  • @nishav1955
    @nishav1955 2 ปีที่แล้ว

    Valare corroct aanu paranjath muzhuvan.... Thank you thank you thank you very much..... Chettaaa

  • @kamala2541
    @kamala2541 ปีที่แล้ว

    Thankyou paranjathellam valare karakttanu

  • @kinginikutti9272
    @kinginikutti9272 2 ปีที่แล้ว +89

    എവിടെ ആയിരുന്നു യേട്ടാ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീഡിയോ ഇട്ടൂടെ

    • @deepukannan.3338
      @deepukannan.3338 2 ปีที่แล้ว +3

      പറഞ്ഞത് പരമ സത്യം സഹോദരാ
      ആത്മാർത്ഥയോടെ സ്നേഹം നില നിർത്തുന്നു
      അവൾ ഉണ്ടെങ്കിൽ മാത്രമേ എന്നിൽ പൂർണത ഉള്ളൂ
      വർഷങ്ങൾ കാത്തിരുപ്പു ഉണ്ട് ഈ ബന്ധത്തിനു വേണ്ടി
      ❤ഓം ❤നമഃ ❤ശിവായ ❤
      ❤ഓം ❤ശിവായ ❤നമഃ ❤
      ❤ഓം ❤അർദ്ധനാരിശ്വരായ ❤നമോ ❤നമഃ ❤
      ❤ശിവപാർവ്വതി ❤
      അരികിൽ എത്തിച്ചേരുവാനുള്ള ❤തപസ് ❤ആണ്
      ❤സർവ്വം ശിവമയം ❤

    • @reshmins8184
      @reshmins8184 2 ปีที่แล้ว

      Yes

    • @vrindhamahadevan8005
      @vrindhamahadevan8005 2 ปีที่แล้ว

      @@deepukannan.3338 Ningal vivaham kazhicho

    • @deepukannan.3338
      @deepukannan.3338 2 ปีที่แล้ว

      @@vrindhamahadevan8005 No.... Kazhichittilla

  • @hymaraphael3408
    @hymaraphael3408 2 ปีที่แล้ว +3

    Amen 🙏

  • @sheebakp1271
    @sheebakp1271 2 ปีที่แล้ว

    Super👌 Thank you ടം much 💐💐

  • @user-qr2ro9ok5y
    @user-qr2ro9ok5y 4 หลายเดือนก่อน

    ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന . ഇത്രയും കൃത്യമായി എങ്ങനെ പറയാൻ സാധിക്കന്നു. നന്ദി യുണിവേഴ്സ്❤❤❤❤

  • @saifusaifunneesa8202
    @saifusaifunneesa8202 2 ปีที่แล้ว +1

    സാർ പറഞ്ഞത് 100 ശതമാനം ശെരിയാണ്. 👍👍👍എനിക്ക് 45 വയസ് ഉണ്ട് അയാൾക്കും 45വയസ് ഉണ്ട്. എനിക്ക് ഒന്നും വേണ്ട സ്നേഹം മാത്രം മതി അത് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷെ സിറ്റുവേഷൻ 😔

  • @kuttankuttan8658
    @kuttankuttan8658 2 ปีที่แล้ว +3

    Nice reading chetta😊❤️

  • @maneeshac.m1953
    @maneeshac.m1953 2 ปีที่แล้ว +9

    നമ്മളറിയാതെ നമ്മളെ ആരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അറിയാൻ ഒരു വീഡിയോ ചെയ്യാമോ

  • @sjts7267
    @sjts7267 2 ปีที่แล้ว

    Great reading

  • @steaphystinusteaphy2246
    @steaphystinusteaphy2246 ปีที่แล้ว +3

    Thank you universe ❤️

  • @foodvlog4737
    @foodvlog4737 2 ปีที่แล้ว +2

    Thank you thank you thank you so much

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว +3

    Thank you so much 🙏💗💗💗
    എല്ലാം വളരെ correct aanatto
    Thank you 💓 universe ❣️❤️❤️🌹🌹🌹 Thank God 🙏💓💓💓

  • @aadhisdevikavlog2498
    @aadhisdevikavlog2498 2 ปีที่แล้ว

    Ellam sathyamanu correct reading

  • @sujanal3566
    @sujanal3566 2 ปีที่แล้ว +2

    ഒരുമിച്ചു ഇരുന്നപ്പോൾ ഞാൻ ഭയങ്കര ബുദ്ധിമുട്ട് ആയിട്ടു വിചാരിച്ചു
    എന്നിട്ട് ഇപ്പോൾ എന്തിനു സങ്കടം
    സത്യം എത്ര തന്നെ വേണ്ടാന്ന് വിചാരിച്ചാലും മറക്കാൻ കഴിയില്ല എന്ന സത്യം മനസ്സിൽ ആക്കി
    സംസാരിച്ചാൽ തീരും എന്ന് അറിയാം
    വേറെ ഉള്ളവർ എന്നെക്കാളും നല്ലത് എന്ന് വിചാരിച്ചു
    Thanks sir 🙏🙏🙏🙏

  • @jothilakshmi7529
    @jothilakshmi7529 2 ปีที่แล้ว +1

    100/സത്യം 👍👍tnk u 🥰🥰🥰🥰🥰🥰🥰🥰

  • @divyagpillai2180
    @divyagpillai2180 2 ปีที่แล้ว +7

    Nice reading, we are expecting more vedio.

  • @user-nx7tf8vh4s
    @user-nx7tf8vh4s หลายเดือนก่อน

    വളരെ സത്യം ആണ് പറഞ്ഞേതെല്ലാം

  • @aromatic_girl0073
    @aromatic_girl0073 2 ปีที่แล้ว +1

    Tqqqq... ❤️❤️❤️... Valare nalla video....tqqq sooooooo much........ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗.... Nalla samadhanam🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumisumiyath9616
    @sumisumiyath9616 2 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞതൊക്കെ 100%ശെരിയാണ്......

  • @rashinaismail4440
    @rashinaismail4440 2 ปีที่แล้ว +2

    Thank you so much😊✨️

  • @meganamk4383
    @meganamk4383 2 ปีที่แล้ว +1

    Person vilich.thank you for your video

  • @saruvijay4432
    @saruvijay4432 5 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണ്. കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ എനിക്കുപറ്റിയില്ല 😔😔😔ഇത്രയും പെട്ടെന്ന് എന്റെ perason എന്റടുത്തുവാരാൻ divine, universe, Angeles സഹായിക്കട്ടെ 🙏🙏🙏🙏

  • @user-tl7eq4tl1s
    @user-tl7eq4tl1s 2 ปีที่แล้ว +5

    Thank you chettaa🤗 resonated. ❤

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 2 ปีที่แล้ว +2

    Super nannayitund aenik super ayit resonates pinnae congrats god bless you

  • @jyothy5836
    @jyothy5836 2 ปีที่แล้ว +1

    Orupad thanks eatta🙏🙏🙏🙏🙏. Ini thirich varathe irikate. Vayya ini karayan. Thanks universe 🙏🌈

  • @preethap381
    @preethap381 2 ปีที่แล้ว

    Thank u... All are correct

  • @foodvlog4737
    @foodvlog4737 2 ปีที่แล้ว +2

    Your reading amazing 😊😊marriade alla ,aa person vere gf illa bakki Ellam OK

  • @vasanthvasu1834
    @vasanthvasu1834 2 ปีที่แล้ว +1

    Thank you

  • @sujanal3566
    @sujanal3566 2 ปีที่แล้ว +4

    ഇനി വീണ്ടും ഒരുമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ആരുടെ വാക്കുകൾ കേട്ട് ഇരിക്കുന്നോ അങ്ങനെ ഇരിക്കട്ടെ

  • @sridevivp8867
    @sridevivp8867 5 หลายเดือนก่อน

    Right reading

  • @nichuniya4724
    @nichuniya4724 2 ปีที่แล้ว

    Very good reading sir 👍👍👍🥰🥰tnq universe 🙏🙏🥰🥰

  • @karthikajayan3631
    @karthikajayan3631 ปีที่แล้ว +1

    True aanu... hurt cheyunu words kondum action kondum... ennalum thirich vannal ponnu pole nokikolam... presence enkilum mathi.... 🙏

  • @sreedevirajan2265
    @sreedevirajan2265 3 หลายเดือนก่อน

    Ok..Thanks.universe

  • @rejireji256
    @rejireji256 2 ปีที่แล้ว +3

    Super chettaayiii🥰🥰🥰🥰🥰🥰

  • @jayeshjay6016
    @jayeshjay6016 2 ปีที่แล้ว +1

    Thanks etta എല്ലാം reasonate anu

  • @user-tl7eq4tl1s
    @user-tl7eq4tl1s 2 ปีที่แล้ว +7

    Evide arunnu chettaaa... Waiting arunnu.... 🤗❤

  • @user-tk9tm4xu9f
    @user-tk9tm4xu9f 3 หลายเดือนก่อน

    Good reading

  • @sasikumarkrishnamoorthy7390
    @sasikumarkrishnamoorthy7390 7 หลายเดือนก่อน

    Sir 💯% correct 👏👏👌👌👌

  • @muthusmuthus9981
    @muthusmuthus9981 2 ปีที่แล้ว +1

    Thanku universe🙏

  • @roshbindya2291
    @roshbindya2291 2 ปีที่แล้ว +1

    Thank you verry correct

  • @mubashirakochu2119
    @mubashirakochu2119 2 ปีที่แล้ว

    Adipoli video..........

  • @nasrinnsirs9930
    @nasrinnsirs9930 2 ปีที่แล้ว +4

    Something....no words to say❤️

  • @ammujayan179
    @ammujayan179 ปีที่แล้ว

    Sathyam...ഇത് എന്റെ ലൈഫ്...

  • @user-sx4wk3cv8m
    @user-sx4wk3cv8m 8 หลายเดือนก่อน

    Supr reading

  • @remadevi7014
    @remadevi7014 ปีที่แล้ว

    എല്ലാം ശരിയാണ് ' സാർ'

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 ปีที่แล้ว +2

    Evida ayirunnu ithrayum days....💯🙏reading correct anu....

  • @dhanyacalicut9586
    @dhanyacalicut9586 2 ปีที่แล้ว +5

    Hi brother amazing reading..🙏🙏🙏😍

  • @reshmaravindran3152
    @reshmaravindran3152 2 ปีที่แล้ว +13

    Purely resonated.... 🙏🙏🙏

  • @karthikanarayanan5009
    @karthikanarayanan5009 2 ปีที่แล้ว +1

    ചേട്ടാ വെയ്റ്റിംഗ് ആയിരുന്നു... Thanku

  • @sunithathampi6855
    @sunithathampi6855 ปีที่แล้ว

    Thanks🙏

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 ปีที่แล้ว +2

    എല്ലാത്തിൽ നിന്നും മോചനം നേടി ഞാൻ വളരെ സന്തോഷകരമായ ജീവിതത്തിലാണ്.. തിരിച്ചു പോക്ക് ആഗ്രഹിക്കുന്നില്ല..എന്റെ 6 വർഷങ്ങൾ പാഴാക്കിയ,അറിയാതെ പോലും എനിക്ക് മുന്നിൽ വരാൻ ആഗ്രഹിക്കാത്ത ആ മനുഷ്യനെ ഞാൻ ഇതുവരെ ശപിച്ചിട്ടില്ല... അയാളുടെ മനസാണ് താങ്കൾ പറഞ്ഞത്.. അത് സത്യമാണ്
    ഒരിക്കൽ യാദൃശ്ചികമായി കണ്ടപ്പോൾ ഇതൊക്കെ എന്നോട് പറഞ്ഞിരുന്നു..എനിക്ക് അയാളെ കാണണ്ട..ഞാൻ കാണാറില്ല.....
    പക്ഷെ ഓർക്കാതിരുന്നിട്ടില്ല.. 😊

  • @AnuAnu-fw4jf
    @AnuAnu-fw4jf หลายเดือนก่อน

    Thanku universe 🙏

  • @suharasuhara8608
    @suharasuhara8608 2 ปีที่แล้ว +5

    ശരിയാണ്... ഇനി ഭാവി വരനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sibisebastian4921
    @sibisebastian4921 2 หลายเดือนก่อน

    സത്യം ആണ് കേട്ടോ 💯

  • @snehathomas1701
    @snehathomas1701 2 ปีที่แล้ว +1

    Thank you universe ♥️♥️♥️

  • @sridevivp8867
    @sridevivp8867 5 หลายเดือนก่อน

    Thanks God🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessysaji5402
    @jessysaji5402 ปีที่แล้ว

    ഇതെല്ലാം സത്യം ആണ് sir എന്നാൽ ഞങ്ങളുടെ ഇടയിൽ മൂന്നാംമത് ഒരാൾ വന്നതാണ് sir എല്ലാത്തിനും കാരണം എനിക്കോട്ടും സഹിക്കാൻ പറ്റുന്നില്ല sir ഇനി അദ്ദേഹം വരുമെന്ന് തോന്നുന്നില്ല

  • @dhiyadhiyuz5359
    @dhiyadhiyuz5359 2 ปีที่แล้ว

    Nalla videoyossa nigalude edaik vidios edane 👍👍👍