3തവണ അവരുടെ പേര് പറഞ്ഞു ഇതു കാണുക അവരുടെ മനസ്സറിയാം💯

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 297

  • @AnuAnu-f5v
    @AnuAnu-f5v 8 หลายเดือนก่อน +13

    എന്റെ എല്ലാ സങ്കടങ്ങളും ആഗ്രഹങ്ങളും universe ഇൽ സറേണ്ടർ ചെയുന്നു ❤️❤️❤️thank you mam ❤️❤️❤️thank you universe ❤️❤️❤️thank you god ❤️❤️❤️

  • @Prameela-w9t
    @Prameela-w9t 8 หลายเดือนก่อน +23

    എൻ്റെ എല്ലാ സങ്കടങ്ങളും universil അർപ്പിയ്ക്കുന്നു ❤🎉 Thank you univers ❤🙏

  • @VaheedaVahee-t4f
    @VaheedaVahee-t4f 8 หลายเดือนก่อน +3

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    Thanku universe...
    Thanku angels...
    Thanku divine....

  • @AnuSanthosh-n5v
    @AnuSanthosh-n5v 8 หลายเดือนก่อน +11

    പറഞ്ഞ കാര്യം എല്ലാം സത്യം ആണ്

  • @varshavarsha3671
    @varshavarsha3671 8 หลายเดือนก่อน +4

    ഞാൻ എല്ലാ ദൈവത്തിനു മുന്നിൽ🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം😞 ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ട് എന്ത് നേടിയെടുത്തിട്ടും കാര്യമില്ല സ്നേഹിച്ചവരുടെ മനസ്സ് വേദനിപ്പിച്ചിട്ട് യൂണിവേഴ്സ് ❤️ എന്റെ മനസ്സ് വേദനിപ്പിച്ചിട്ട് മറ്റൊരാളെ സന്തോഷിപ്പിക്കുന്നു 😞 യൂണിവേഴ്സ് തിരികെ കൊണ്ടുവരും യൂണിവേഴ്സ് തിരികെ കൊണ്ടുവരു യൂണിവേഴ്സ് തിരികെ കൊണ്ടുവരു 🙏🏻🙏🏻🙏🏻❤️

  • @tesnifathima9387
    @tesnifathima9387 8 หลายเดือนก่อน +2

    No contact situvation ആണ്, അതെ mam ഒരുപാട് സങ്കടം ആണ്, സത്യം ഉറക്കം പോലും ഇല്ല, yes mam എന്റെ person ന്റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ഓർത്തുകൊണ്ടിരിക്കുന്നു, I Trust Universe 🙏🏻,Clues :- T,1111,past life conection feeling, P,29, N,20, Thank you mam ❤🤗, Thank you universe ❤🦋❤, Thank you angels 🦋❤🦋, Thank you divine ❤🦋❤, ഞങ്ങളുടെ Relationshipile എല്ലാം തടസ്സങ്ങളും മാറിപ്പോകാൻ mam പ്രാർത്ഥിക്കണം 🙏🏻❤🤗,I am surrendering all my worries and struggless into the hands of universe 🙏🏻🦋🦋❤🦋🦋 mam ന്റെ ഈ Reading എന്റെ situvation ആയിട്ട് correct ആയിരുന്നു,

  • @jishasreejith4015
    @jishasreejith4015 8 หลายเดือนก่อน +3

    Sathyam mam paranjathu
    Thankyou mam❤❤❤
    Thankyou univers ❤❤❤
    Thankyou angels ❤❤❤
    Thankyou Thankyou Thankyou ❤❤❤❤❤❤

  • @jintumjoy7194
    @jintumjoy7194 8 หลายเดือนก่อน +1

    ഈ reading എന്റെയാണ് i claim this റീഡിങ് താങ്ക്സ് universe ❤❤

  • @suryakalavampara2595
    @suryakalavampara2595 8 หลายเดือนก่อน +4

    ഇന്ന് പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. എന്തിനാ അകന്ന് നില്കുനെന്ന് അറിയില്ല. ചോദിച്ചിട്ടും വിശ്വസനീയമായ മറുപടി കിട്ടിയു മില്ല. ഒരുപാട് വിഷമം തോന്നുന്നു. ഒരുപാട് കരഞ്ഞു. എന്നെങ്കിലും ഇതിന്റെ സത്യം അറിയണം എന്നുണ്ട്. ഒന്ന് കാണാതെയും ഒരു വിവരവും അറിയാതെയും മൂന്ന് വർഷം ആളെ ഞാൻ സ്നേഹിച്ചു. ആദ്യം ഇഷ്ടം പറഞ്ഞത് ആൾ തന്നെയാണ്. തിരികെ വരും. ഇനി ഒരുക്കലും ഈ ജന്മം ഒരുമിച്ചൊരു ജീവിതമില്ല. എന്നാലും എന്നെ ഒഴിവാക്കിയ കാരണം അറിയണം. പിന്നെ ക്ലൂസ്,"S" ൽ ആണ് പേര് തുടങ്ങുന്നേ,17th date ആണ്. എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു 🙏🙏

    • @sheebamadhu9313
      @sheebamadhu9313 7 หลายเดือนก่อน

      നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് വയ്ക്കുക

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 หลายเดือนก่อน +5

    എല്ലാം നേടിയെടുത്തിട്ട് വരട്ടെ വെയിറ്റ് ചെയ്യാം 🙏🙏

  • @bijulasasi9809
    @bijulasasi9809 8 หลายเดือนก่อน +2

    Thanks universe strongly claim all positive energy ❤❤❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 หลายเดือนก่อน +4

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @RekhaCk-t3r
    @RekhaCk-t3r 8 หลายเดือนก่อน +2

    Correct reading mem.. ❤️❤️🙏 oru pad vishamikkunnundu....

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 8 หลายเดือนก่อน +2

    Sathym 💯 thank you universe 🙏🧚‍♀️

  • @subaidhaph-xv5so
    @subaidhaph-xv5so 8 หลายเดือนก่อน +2

    Thanku GOD❤ Thanku Universe❤Thanku Mam❤

  • @lathat1633
    @lathat1633 8 หลายเดือนก่อน +2

    Correct reading 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻thanks🙏🏻🙏🏻🙏🏻

  • @sidhaarthashwinprasad4300
    @sidhaarthashwinprasad4300 8 หลายเดือนก่อน +1

    സത്യം.3. മാസമായി ഉറങ്ങിയിട്ട്... വളരെ avoidimg ആണ്.. സഹിക്കാൻ പറ്റുന്നില്ല

  • @snekha6747
    @snekha6747 8 หลายเดือนก่อน +1

    Thanks for the information Thank you God 🙏💞🌿

  • @SurabhiS-e4d
    @SurabhiS-e4d 5 หลายเดือนก่อน

    എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🏻🙏🏻

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 8 หลายเดือนก่อน

    എല്ലാ സങ്കടങ്ങളും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു. വിശ്വസിക്കുന്നു. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏🙏

  • @bindunl4918
    @bindunl4918 8 หลายเดือนก่อน +2

    എൻ്റെ പ്രപഞ്ചമേ❤❤❤ പ്രകൃതീ അമ്മേ❤❤❤ അവളുടെ ആഭിചാരകർമ്മങ്ങളിൽ നിന്ന് എന്നേയും എൻ്റെ സാറിനേയു രക്ഷിക്കണേ

  • @sunandavs5707
    @sunandavs5707 8 หลายเดือนก่อน +1

    Tq universe Thank you so much ❤❤❤ Tq... Madam very nice reading Tq.....❤❤❤

  • @sajeevkumar8243
    @sajeevkumar8243 8 หลายเดือนก่อน

    Strogly ക്ലെയിം it thakyu universe ❤❤❤❤❤

  • @Gopika-c9h
    @Gopika-c9h 8 หลายเดือนก่อน

    I'm surrendering all my worries and struggles into the hands of divine ❤
    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏

  • @babuj3502
    @babuj3502 8 หลายเดือนก่อน

    ithu Yenteyum, Avaludeyum Correct Reading Aanu. Randu Perudeyum Zodiac Sign ,and DOB--yum Valare Correct Aayi Vannittundu.Thank you Universe, Thank you God, Thank you mam.❤❤❤.Yellam Yente Bhagavanteyum, Amma Deviyudeyum Anugrahamanu, Kodi, Kodi Namaskaaram..❤❤❤

  • @dhanyashijith9425
    @dhanyashijith9425 8 หลายเดือนก่อน

    Reading 🙏🏻
    Clus 👍🏻D may ഡിസംബർ angel number 👍🏻🙏🏻🙏🏻🙏🏻🙏🏻
    Txs univers 🙏🏻❤️

  • @DipeshKaavilamma
    @DipeshKaavilamma 8 หลายเดือนก่อน +2

    Correct reading trust Universe❤

  • @thushara.thushara1278
    @thushara.thushara1278 8 หลายเดือนก่อน

    സത്യം ഈ പറഞ്ഞത് എല്ലാം ഞാൻഈ വീഡിയോസ് കാണുന്നത് എല്ലാം നിർത്തി മൂവോൺ ആവാൻ ശ്രമിക്കുവാരുന്നു പഷേ പറ്റില്ല ഇപ്പം എനിക്ക് നല്ല ഡിപ്രഷൻ ആണ് ഈ വീഡിയോ കണ്ടപ്പം എനിക്ക് മനസിന് ഒരു ആശ്വാസം അവൻ തിരിച്ചു വരാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു ഇപ്പോഴും
    Tankyou urnivers 🧡
    Tankyou chechi❤️‍🩹

  • @nishaadhi3216
    @nishaadhi3216 8 หลายเดือนก่อน +1

    ❤Thank you universe 🙏✨
    ❤Thank you God 🙏❤
    ❤Thank you Angles 😊 💓
    Correct reading ❤❤❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 8 หลายเดือนก่อน

    എന്റെ എല്ലാ വിഷമങ്ങളും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
    THANK YOU UNIVERSE

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 5 หลายเดือนก่อน

    ഞാൻ എല്ലാം യൂണിവേഴ്‌സിന്റെ മുൻപിൽ സറണ്ടർ ചെയ്യുന്നു. Thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 8 หลายเดือนก่อน +2

    യുണിവേഴ് സിന് നന്ദി

  • @nitheeshnithi6281
    @nitheeshnithi6281 8 หลายเดือนก่อน

    I strongly claim this positive energy ❤❤Thank you universe ❤ ❤Thank you Angels ❤Thank you Divine ❤🙏🙏

  • @SheebaK-ss4ep
    @SheebaK-ss4ep 8 หลายเดือนก่อน

    Enne vivaham kazhikkam ennu paranju enne patticha poleyanu ippo oru akalchayanu ❤ ellam sariyanu mam 🙏 ellam dhaivam kanatte 🙏

  • @greeshmaliya3755
    @greeshmaliya3755 8 หลายเดือนก่อน

    Vdo yil paranjapole njn ipol valare tried aahnu.Neril kandu samsarikanm athinulla chance naayi prayer chyunnu..Ellam Universe il samarpich prayer chyvaanu.❤

  • @Devusvichu
    @Devusvichu 8 หลายเดือนก่อน +19

    എല്ലാം ദൈവത്തിൻ്റെ മുന്നിൽ സറണ്ടർ ചെയ്യുന്നു ഞാന്.. എനിക്ക് അവൾ വേണം..എൻ്റെ കൂടെ ലൈഫിൽ... ഒരുപാട് സ്നേഹിക്കുന്നു ഞാന്.. എൻ്റെ അരികിലേക്ക് തിരികെ വരാൻ ഞാന് എന്നും കാത്തിരിക്കുന്നു....

    • @SahadhavanC
      @SahadhavanC 8 หลายเดือนก่อน +2

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC 8 หลายเดือนก่อน

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC 7 หลายเดือนก่อน

      ഓം. Namash

  • @dr.bindujohn8308
    @dr.bindujohn8308 8 หลายเดือนก่อน

    I surrender all my sorrows and pains to the Universe.... Let the bright sun shine in my life. I attract the positivity to my life .. thank you universe.
    Your reading is very correct... And so many signs... Thank you ...

  • @pavis2668
    @pavis2668 8 หลายเดือนก่อน

    ഇതിൽകുറെ കാര്യം seriya thaks യൂണിവേസ്‌ 🙏❤️

  • @SaijuAswathy
    @SaijuAswathy 8 หลายเดือนก่อน

    thankyou ഡിസ്‌ബർ ❤❤❤❤mm നന്ദി universe

  • @SaumyaAchu
    @SaumyaAchu 8 หลายเดือนก่อน

    I strongly claim all positive energy 🙏thank you universe🙏❤thank you divine🙏❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน

    Thanks മാം 🙏♥️🌹🙏 thanks univers🙏♥️🥰♥️🙏

  • @mosautomotive1827
    @mosautomotive1827 8 หลายเดือนก่อน

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @haseenashameer7863
    @haseenashameer7863 8 หลายเดือนก่อน

    Reading eanik correct aanu oru msg varan vendi kathirikunnu thank you mam thank you uniwerse🙏 thank you god

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw 8 หลายเดือนก่อน +1

    ഞങ്ങളുടെ കല്യാണം ജനുവരിയിൽ പേര് ആദ്യ അക്ഷരം s p യിൽ തുടങ്ങു്ന് എല്ലാം പോസറ്റീവ് സ്വീകരിക്കുന്നു Thank you universe 🙏❤️💯

  • @VaheedaVahee-t4f
    @VaheedaVahee-t4f 8 หลายเดือนก่อน

    s n december 20 മെയ്‌
    Thanku ❤️❤️❤️

  • @SKKsalmantouchWayanad
    @SKKsalmantouchWayanad 8 หลายเดือนก่อน

    എല്ലാ യൂണിവേഴ്സിന് സറണ്ടർ ചെയ്യുന്നു ഭയങ്കര ടെൻഷൻ ആയിരുന്നു മാം ഇന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാനി താങ്ക്യൂ മാം എത്രയും പെട്ടെന്ന് എന്റെ പ്രശ്നം തീരട്ടെ ഭയങ്കര തേഡ് പാർട്ടി പ്രശ്നമാണ് അത് നല്ല ഒഴിഞ്ഞുവന്ന് യൂണിവേഴ്സൽ എന്റെ കയ്യിൽ തരട്ടെ

  • @sivamrenjini5015
    @sivamrenjini5015 8 หลายเดือนก่อน +1

    Very nice. Absolute right reading

  • @NeethuRadhakrishnan-k8c
    @NeethuRadhakrishnan-k8c 8 หลายเดือนก่อน

    Ente ela vishamangalum universil arppikukunnu.. Tnk u universe🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 8 หลายเดือนก่อน

    🙏യൂണിവേഴ്സിന് നന്ദി തീർച്ചയായിട്ടും കണക്ട് ആവുന്നുണ്ട് മേം 🙏🙏🙏❤️

  • @EchoGamer-fq
    @EchoGamer-fq 8 หลายเดือนก่อน +1

    എന്റെ എല്ലാ സങ്കടങ്ങളും universil സമർപ്പിക്കുന്നു y💕🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 หลายเดือนก่อน

    I strongly claim all the positive energy❤️❤️❤️🙏I strongly claim permanent reunion and happy togetherness with my person❤️❤️❤️🙏thank you divine❤️❤️❤️🙏thank you universe❤️❤️❤️🙏

  • @Meenuzzvlog1590
    @Meenuzzvlog1590 8 หลายเดือนก่อน +8

    ഒരുപാടു നാൾ ആയി മിണ്ടിട്ട് 🤧 മിണ്ടാൻ എന്താണ്‌ വഴി 🥹എന്റെ സങ്കടങ്ങൾ universe ൽ അർപ്പിക്കുന്നു 🙏🙏🥲

    • @Beinganangel
      @Beinganangel 8 หลายเดือนก่อน

      Same situation

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน +2

    Thanku universe 🙏❤️🙏❤️

  • @adv.aparna
    @adv.aparna 8 หลายเดือนก่อน

    I'm surrendering all my worries and struggles into the hands of divine ❤

  • @nileenasivadas7197
    @nileenasivadas7197 8 หลายเดือนก่อน

    I claim this positive reading🙏🏻🙏🏻 person zodiac Libra ✨ Thank you universe

  • @sunithaanilkumar8271
    @sunithaanilkumar8271 8 หลายเดือนก่อน

    എൻ്റെ സങ്കടം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു. I believe the universe.. thank you universe ❤❤

  • @sridevivp8867
    @sridevivp8867 8 หลายเดือนก่อน

    Ee readingsele Ella positive energyyeum ente lifelekku attract cheiunnoo thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🔥🔥

  • @TaurasLeo222
    @TaurasLeo222 8 หลายเดือนก่อน +1

    Thank u mam❤️
    Thank u univers 💙
    Thank u angels

  • @anjanaanju8186
    @anjanaanju8186 8 หลายเดือนก่อน

    I strongly claim to positive energy ❤i strongly claim to remove third party with my person❤i strongly claim to reunion with my person❤

  • @anoopachu8181
    @anoopachu8181 8 หลายเดือนก่อน

    PaRanjathokey sheiya mam thnku universe❤

  • @sajeevkumar8243
    @sajeevkumar8243 8 หลายเดือนก่อน

    അവൾ എന്നിലേക്ക് വരാൻ കാത്തിരിക്കുന്നു ഞാനും ❤❤❤❤❤❤❤❤thakyu universe

  • @kavitakamal7011
    @kavitakamal7011 8 หลายเดือนก่อน

    🙏🙏🙏Thank you Univers 🙏🙏❤️🙏🙏🙏🙏💗🙏💗💗❤️❤️❤️❤️❤️🙏🙏🙏🙏Thank you so much madam very true reading madam thank you 🙏🙏❤️❤️❤️🙏🙏🙏🙏🙏

  • @smileygirl8356
    @smileygirl8356 8 หลายเดือนก่อน

    Thank you divine🙏🙏🙏
    Thank you ma'am 🙏

  • @Hs25tha
    @Hs25tha 8 หลายเดือนก่อน

    I strongly cliam all positive energies and reunion with my person ❤️thank you universe 🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg 8 หลายเดือนก่อน

    Strongly claim this possitive energys🙏. Thank u universe ❤️ thank u angel❤️ thank u devine❤️🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 4 หลายเดือนก่อน

    100/ശരി ആണ് 🙏🏻🙏🏻🙏🏻

  • @__zana__645
    @__zana__645 8 หลายเดือนก่อน

    22 clues connected 🤩🔥.. i strongly claim it♥️.. this is my reading ♥️♥️♥️

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 หลายเดือนก่อน

    റീഡിങ് ക്ലൂസും കറക്റ്റ് ആണ് മാം താങ്ക്സ് ❤️❤️❤️
    മാം ഞാൻ ഇന്ന് 777 നമ്പർ കണ്ടായിരുന്നു ഞാൻ യൂണിവേഴ്സിൽ ഉറച്ചു വിശ്വസിക്കുന്നു ഞാൻ എന്റെ എല്ലാം സങ്കടങ്ങൾ യൂണിവേഴ്സിൽ സറണ്ടർ ചെയുന്നു താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏

  • @akashshiji6671
    @akashshiji6671 8 หลายเดือนก่อน

    Universil. Ellam. Ngan. Samarpikunu. Thanks. Maam.. 🙏🙏🙏

  • @girijagirija5348
    @girijagirija5348 8 หลายเดือนก่อน

    Reading resonate ആകുന്നുണ്ട്
    Yellow colour 7 hearing problem ക്ലൂസ്
    ഇന്ന് വളരെ വളരെ വിഷമത്തിൽ ആയിരുന്നു 4 മണി ആയിട്ടും വീഡിയോ കിട്ടാത്തത് കൊണ്ട് കാത്തിരുന്നു എന്നാലും വീഡിയോ വന്നു കേട്ടപ്പോൾ ഒരുപാട് സമാദാനം ആശ്വാസം എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു എന്റെ ഇന്നത്തെ അവസ്ഥ അതായിരുന്നു എനിക്ക് യൂണിവേഴ്സ് തന്ന മറുപടി ആയിരുന്നു വിട്ടുപോകാൻ പോലും ആലോചിച്ചു 😭😭😭😭😭 15:15 Thanku so much universe
    Thanky god thanku angels
    Sister Thanku very very much God bless you , my dear❤😍

  • @rajuvs2683
    @rajuvs2683 8 หลายเดือนก่อน

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤❤

  • @manchukzr7717
    @manchukzr7717 8 หลายเดือนก่อน

    Plz universe njan valare vishamathilane yante kariyam yatrayum pettanne rediyaki tha universe ❤

  • @arjuntech290
    @arjuntech290 8 หลายเดือนก่อน

    എന്റെ abhi എന്നിലേക്ക് വന്നു ചേരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏അവൾ എന്നിലേക്ക്‌ വന്നുചേരും
    Thankyou universe 🙏🙏🙏❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 8 หลายเดือนก่อน

    Ante alla sankadagalum universeil arapikunnu thanks universe

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 8 หลายเดือนก่อน

    I claim it ❤️thanks universe 🙏thanks mam 🙏thanks angles 🙏

  • @Meowmeow23453
    @Meowmeow23453 8 หลายเดือนก่อน

    Ellllam njn universe il arppikkunnu..... Claim this energy posetively.. Thnk u mam❤️thnk u univrse ❤️

  • @alphonsaanusha247
    @alphonsaanusha247 8 หลายเดือนก่อน

    Thank you God
    Thank you Universe
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power..I totally surrender to u
    Br with us nd protect us

  • @ReenaRajeev-k8k
    @ReenaRajeev-k8k 8 หลายเดือนก่อน

    എൻ്റെ എല്ലാം സങ്കടങ്ങളും യൂണി വോയ്സ് ഏൽപിക്കുന്നു.

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 8 หลายเดือนก่อน

    താങ്ക്യൂ മാം❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤

  • @roselani2874
    @roselani2874 8 หลายเดือนก่อน

    Daivame ntha parayann ariyila. Personal reading ayi thonni mem❤, reading il paranjatg oke seriyanu. Ith ente reading anenn viswasikunnu❤, kore nalayi meet cheydhitt ennitum ithrakum deep connection thonnunu. Orangan polum pattanila mem. Korch nalayi oke face cheydh nikkanu. Age down ayirikarnnu. Mem nte reading kettapo oru hope thonnanu. Ethrayum pettenn avan thirich varum❤, his name letter❤, 25 ❤, may month birthday month same❤, 23 same age❤, reactive❤, angel numbers❤, rainbow🌈, hearing issue❤, ellam correct anu mem❤, iam sure he will come back to my life❤, thank you god❤, thank you angels❤, thank you mother merry🙏❤

  • @nijithavincent53
    @nijithavincent53 8 หลายเดือนก่อน

    ജനുവരി മാസം ആണ് ഞങ്ങൾ തമ്മിൽ ഒത്തിരി അടുത്തത് ഇഷ്ടം ആയതും 22 നമ്പർ വന്നു ഏട്ടന്റെ ബർത്ത് ഡേ ഈ 22 ആണ് റീഡിങ്ങിൽ പറഞ്ഞതൊക്കെ സത്യമാണ് 💯💯💯🥰🥰🥰🥰🥰🥰🥰താങ്ക്സ് മാം 🙏🏻 താങ്ക്സ് യൂണിവേഴ്സ് 🥰🥰😘🙏🏻🙏🏻🙏🏻🙏🏻

  • @താക്വാ
    @താക്വാ 8 หลายเดือนก่อน +1

    💯. ഇപ്പോൾ അവന് പുതിയ ജോബ് കിട്ടി. അത്കൊണ്ട് അതില് ആണ് ഇപ്പോൾ അവന്റെ ഫോകസ്. എലാം ശരിയാകും യൂണിവേഴ്സൽ വിശ്വസിക്കുന്നു ❤❤

  • @minimol8937
    @minimol8937 8 หลายเดือนก่อน

    Thank you univerze and thank you gaurdien angelse❤❤❤❤

  • @living_360
    @living_360 8 หลายเดือนก่อน

    April 19, May 10, Libra, S 1st letter of her name, January 26 1st meet

  • @ShiniSelvan
    @ShiniSelvan 8 หลายเดือนก่อน

    Ith ente reading ane👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @Anamika-l2v
    @Anamika-l2v 8 หลายเดือนก่อน

    Thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️thankyou

  • @yadhavkrishna2753
    @yadhavkrishna2753 8 หลายเดือนก่อน

    താങ്ക്യൂ universew👍👍🙏🙏

  • @AswathiS-c1w
    @AswathiS-c1w 8 หลายเดือนก่อน

    അദ്ദേഹത്തിനെ ആ സ്ത്രീ യിൽ നിന്നും മാറിപോരുവാൻ കഴിഞ്ഞു വെഗിൽ യൂണിവേഴ്സ് 🙏🙏നന്ദി ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @suryas2162
    @suryas2162 8 หลายเดือนก่อน

    Thanku universe🙏 I strongly claim the permanent reunion with my person soon❤

  • @shamlanazer8794
    @shamlanazer8794 8 หลายเดือนก่อน

    Sathyam Mam paranjath inn enne block cheythu 😥.
    Ethrayum pettennu bloch matti thirich varane ennu prarthikunnu 🙏🙏🙏🙏

  • @adithyarose9524
    @adithyarose9524 7 หลายเดือนก่อน

    Thank you Jesus ❤

  • @manchukzr7717
    @manchukzr7717 8 หลายเดือนก่อน

    Yante sangadam universil arpikunnu plz universe

  • @praseethavk6161
    @praseethavk6161 8 หลายเดือนก่อน

    എന്റെ എല്ലാം ആഗ്രഹങ്ങളും മോഹങ്ങളും യൂണിവേഴ്സിൽ സറേണ്ടർ ചെയ്യുന്നു 🙏🙏എന്റെ കൂടെ വേണം ഇന്നും എന്റെ പേഴ്സൺ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @safoorasvlog602
    @safoorasvlog602 8 หลายเดือนก่อน

    താങ്ക്യൂ universe ❤️❤️❤️🙏🤲

  • @SuchithraS-gi7rj
    @SuchithraS-gi7rj 8 หลายเดือนก่อน +1

    സത്യം ഈ പറഞ്ഞത് എല്ലാം സത്യം ഇനി ഞാൻ എന്താ ചെയ്യേണ്ടത് 😔

  • @nowfalvu6665
    @nowfalvu6665 23 วันที่ผ่านมา

    മേടം 100% ശെരി യാണ് ഒരു പാട് tray ചെയ്തു ഒരു രെക്ഷ ഇല്ലാ ജോലി കിട്ടി പോയി എനെ വേണ്ടാ 2 മക്കൾ ഉണ്ട്

  • @ParvathyParvathy-w1r
    @ParvathyParvathy-w1r 8 หลายเดือนก่อน

    Thank you unniv erse❤❤

  • @athiraathi1142
    @athiraathi1142 8 หลายเดือนก่อน

    I trust the power of universe...

  • @VimalManu
    @VimalManu 20 วันที่ผ่านมา

    Good. 🙏🙏🙏🌹🌹🌹💙💙💙

  • @PRABHAV-u8r
    @PRABHAV-u8r 8 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്‌സിന് സറണ്ടർ ചെയുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️