നിങ്ങളുടെ ജീവിതത്തിലേക്ക് എന്തിനാണ് ആ person വന്നത്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 830

  • @sssss9-f3y
    @sssss9-f3y ปีที่แล้ว +3

    ഇത്രയും accurate റീഡിങ് വേറൊരു ചാനലിലും കേട്ടിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻

  • @SelvaKm-j7l
    @SelvaKm-j7l 11 หลายเดือนก่อน +1

    100% correct reading aanu ❤

  • @B_u_n_n_y_z
    @B_u_n_n_y_z 3 ปีที่แล้ว +28

    100% ശെരി ആണ് buddy... 5 കൊല്ലം... കൂടെ ഉണ്ടായിരുന്ന ഒരു ആളു പെട്ടന്ന് മാറി പോകുവായിരുന്നു... അതിശയിച്ചു പോയി... എങ്ങനെ ഇങ്ങനെ ഒക്കെ മാറാൻ പറ്റുന്നു..... എന്ന..... ഒരു കാമുകി ആയിട്ട് മാത്രം കണ്ടിട്ടില്ല എന്റെ മോളെ പോലെ ആയിരുന്നു....... 100 % സത്യം ആണ് buddy പറയുന്നത്... 2 വീട്ടിലും പറഞ്ഞു ഉറപ്പിച്ച കല്യാണം....2 വീട്ടിലും പരസ്പരം പോയി സ്വന്തം അച്ഛന്മമാരെ പോലെ കണ്ടു അവർ എല്ലാം ഇപ്പൊ എനിക്ക് അന്യർ ആണ്.... 😭... 2 കൊല്ലം ഞാൻ ചത്തു..... ശെരിക്കും..... ജീവൻ ഉണ്ട് എന്നെ ഉള്ളു.... മനസ് മരിച്ചിരുന്നു.... ഒരുപാടു കരഞ്ഞു കാല് പിടിച്ചു.... ഇട്ടിട്ടു പോകാതെ ഇരിക്കാമോ എന്ന കെഞ്ചി..... പക്ഷെ അവൾക് അപ്പോ ഞാൻ ശത്രു ആയി മാറിയിരുന്നു .... നോവിച്ചു നല്ലത് പോലെ നോവിച്ചു..... എന്നെ.... എന്നിട്ടും അവസാനം കൊടുത്ത ഒരു വാക്ക്... എന്റെ നിലഴൽ വെട്ടം കൊണ്ട് പോലും ശല്യം ആകില്ല.... അതായിരുന്നു ... ഇന്ന് അവൾ ഒരു ഭാര്യ ആണ്..... എന്റെ അല്ലേലും മാറ്റ് ഒരുത്തന്റെ ...... കുഴപ്പമില്ല എവിടെ ആണേലും സന്തോഷത്തോടെ ജീവിച്ചോട്ടെ..... ഒന്നിനും ഇല്ല.... ഞാൻ....... എനിക്ക് ഒരു ജീവിതം മാത്രേ ഉള്ളു.... അത് ഞാൻ ജീവിച്ചു തീർക്കുക തന്നെ ചെയ്യും ... അത് ഇപ്പോ ഒരു പെണ്ണ് വന്നാലും പോയാലും ശെരി.... ദൈവം എനിക്ക് വിധിച്ച ആ കാലം വരെ ഞാൻ ജീവിക്കും .... 😡

    • @kannanb2k818
      @kannanb2k818 3 ปีที่แล้ว +2

      Broo ente avasthaa ithupoole thanneyaa 8. 9 kollam aaiii ishttamaa enikku. avleaaittu aathiyamthottu njan one സൈഡ് aaii nookkiii pinnedu njan paranju ishttamaa ennu annaram enne dest friendsss aakam ennu paranju ennittum njan avle vittilla ok ennu paranju ennittu 2.3 vettam njan karanjum kenjiim chothichu enikku ninne ishttamaa ennu ennittu onnum parayounilla pinniidu njan chathujiivekuvairunnu enneonnu manasill aakunillallo ദൈവമേ

    • @ajmalazar1210
      @ajmalazar1210 3 ปีที่แล้ว +1

      Bro iyy ivdem indalo. Galt to meetyou

    • @anniebaburaj9760
      @anniebaburaj9760 3 ปีที่แล้ว +4

      ഇപ്പോൾ അവൾ നിങ്ങളെ ഓർക്കുന്നുണ്ടാകും 100%.....

    • @anniebaburaj9760
      @anniebaburaj9760 3 ปีที่แล้ว +3

      @@kannanb2k818 ha e avastha okke thanneya alle appo allavarkum 😭😭😭...ho orkan vayya mahn....allelum snehikunnavare daivam kuduthal adupikilla enn paraunnath ethra sheri aan😭😭😭.....igane ulla situations film ile kanditullu real lyf il ipol ariunnu....ithokke aan real love😔😔karma bhalam und☹️nammal nallath chaithal nallath kittum...ipol chilar sugich jeevikunnu kurach kaalam kazhiumbole nammale vila manasilaku...apol aan namme power....wait cheyyuka veendum vannillel angu potte😁...

    • @jijosmn34
      @jijosmn34 3 ปีที่แล้ว +3

      എന്റെയും ഈ അവസ്ഥയാ ബ്രോ 8 കൊല്ലം കൂടെ നടന്നിട്ട് ഒറ്റ ഡേ കൊണ്ട് പോകുമ്പോ ഒന്നും പറ്റുന്നില്ല 4 കൊല്ലം ആയി ആ വേദന അനുഭവിക്കുന്നുണ്ട്

  • @anikgeorge2966
    @anikgeorge2966 5 หลายเดือนก่อน +1

    Eneieun putheya,reeding edana Sir P,s❤❤🎉🎉🎉😊

  • @vavaunni7506
    @vavaunni7506 3 ปีที่แล้ว +46

    സത്യം ഞാൻ ഒരുപാട് sagdathode ഇരുന്ന ടൈമിലെ ആണ് പുള്ളി വന്നത്. ഇപ്പോൾ vashamathil ആക്കി പോയി. First love അല്ല but ഇതാണ് പ്രണയം എന്ന് മനസ്സിൽ ആക്കി.

  • @snekha6747
    @snekha6747 ปีที่แล้ว +1

    Thank brother Thank you God bless you Universe Thankyou Angeles 🙏🙏🙏🙏♥️♥️♥️

  • @linomonthomas8479
    @linomonthomas8479 2 ปีที่แล้ว +4

    ഇത്രയും കൃത്യമായ reading വേറെ എങ്ങും കേട്ടിട്ടില്ല. Thank u universe. Thank u angels

  • @BabuE.g
    @BabuE.g 3 หลายเดือนก่อน

    താങ്കൾ പറഞ്ഞത് 1001 % ശരിയാണ് എൻ്റെ അനുഭവത്തിൽ 'ലാസ്റ്റ് പറഞ്ഞത് ശരിയാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. താങ്കളുടെ വാക്കിന്🎉❤❤❤❤❤❤

  • @aaminachu6721
    @aaminachu6721 3 ปีที่แล้ว +33

    98%resonate ആണ്, ആദ്യം ആയിട്ടു ആണ് ഒരു റീഡിങ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകിയത് 😊, സന്തോഷം ഒണ്ട്, thanku univers,
    Weekly ഒരു വീഡിയോ ഇടാൻ ശ്രെമിക്കണെ...

  • @anikgeorge2966
    @anikgeorge2966 10 หลายเดือนก่อน +1

    Ok Right❤❤❤🥰🥰🥰🥰

  • @anikgeorge2966
    @anikgeorge2966 10 หลายเดือนก่อน +1

    💯 Right ❤❤❤❤❤❤

  • @AradhyaPrasanna
    @AradhyaPrasanna ปีที่แล้ว +1

    Varum. Yante. Adukkal. Yanikku. Ariyam. Pattikkan. Vayya. Sahachariyam. Anu. Jan. Snahikkunnu. Yallam. Almartham. Anu. Shama. Yannu. Yanikku. Kude. Nilkkum. Yannu. Paraju. Ottaykku. Anu. Padippichu. Thannu. Athu. Vathana. Undu. Saram. Ella. Open. Akkunnu. Maraju. Anu. Vakthi.. Padikkan. Patti. Enjoi. Chaithu. Manasill. Akki. Sathyam.oru. padu. Eshttam. Anu.. Ottaykku. Pattunilla. Onnum. Okkunilla. E. Parajath. Yallam. Sathyam. Anu. Thank. You

  • @bepositive3278
    @bepositive3278 3 ปีที่แล้ว +51

    നന്നായി വേദനിക്കുന്ന സമയത്ത് വന്നു. പോകുമ്പോ ഒരിക്കലും തീരാത്ത വേദന സമ്മാനിച്ചു പോയി.. 💔 എല്ലാം വളരെ ശെരി ആണ് 🙏🏻🙏🏻

  • @ambikaav3076
    @ambikaav3076 3 ปีที่แล้ว +11

    പറഞ്ഞതെല്ലാം വളരെ സത്യം. നോ കോൺടാക്ട് ആണ്...😭😭😭.ഞാൻ വളരെ സങ്കടപ്പെട്ട ടൈമിൽ ആണ് ഇവനെ പരിചയപെടുന്നത്. അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 😭😭

  • @aneesha3006
    @aneesha3006 3 ปีที่แล้ว +37

    പറഞ്ഞതെല്ലാം സത്യം ആണ്. വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് വന്നത്. ഫിനാൻസ് വരെ ഞാൻ പറയാതെ തന്നെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഒരുപാട് വേദനിക്കുന്നു 😞😞😞. ആത്മഹിത്യയെക്ക് വരെ ശ്രമിച്ചിട്ടുണ്ട്. പറഞ്ഞതെല്ലാം 100%സത്യം ആണ്. ഇനി ഞാൻ മുന്നോട്ടു തന്നെ പോകും.ജയിച്ചേ പറ്റൂ. തളരാതെ മുന്നോട്ട് തന്നെ പോകും

  • @rachelrajan1202
    @rachelrajan1202 3 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആയിരുന്നു ഒരുപാടു സന്തോഷം തോന്നി thank യു universe🙏

  • @4entertainment273
    @4entertainment273 ปีที่แล้ว

    ഇതിൽ പറഞ്ഞത് എല്ലാം വളരെ വളരെ ശെരിയാണ് 💯💯💯💯💯💯

  • @geethanjali262
    @geethanjali262 3 ปีที่แล้ว +4

    പറഞ്ഞ ഓരോ വാക്കും ശരിയാണ്. ഞാൻ സങ്കടത്തോടെ ഇരുന്നപ്പോൾ വന്നു, എന്നേ ഒരുപാട് സന്തോഷിപ്പിച്ചു പ്രണയം എന്താണെന്ന് മനസ്സിലാക്കി തന്നു പിന്നെ എന്നേ തനിച്ചു ആക്കിപ്പോയി. ഇപ്പോൾ ഒരുപാട് വിഷമത്തിൽ ആണ്.ആദ്യ പ്രണയം അല്ല പക്ഷേ ഒരു പ്രണയം യെങ്ങനെ ആവണം എന്ന് മനസ്സിലാക്കി തന്നു. കൂടെ ഉള്ള ആ സമയം ഒരുപാട് സന്തോഷം നിറഞ്ഞതു ആയിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.

    • @sophymanoj3308
      @sophymanoj3308 3 ปีที่แล้ว

      Correct 💯 reading

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว

      ശരിക്കും എനിക്കും ഈ situation തന്നെയാണ് 😪😪

  • @Unni-c8q
    @Unni-c8q ปีที่แล้ว

    Unnikrishnan ഉത്രാടം yes

  • @sumeerasuliman5548
    @sumeerasuliman5548 3 ปีที่แล้ว +60

    ഒരു വാക്ക് പോലും തെറ്റിയിട്ടില്ല അത്രയ്ക്ക് correct ആയിരുന്നു പറഞ്ഞത് മുഴുവനും ശരിക്കും കരഞ്ഞു പോയി

  • @reshmins8184
    @reshmins8184 2 ปีที่แล้ว

    Yes sagadapettirunnappola vanne.. cash thannu sahayichittund padippikan shremichu

  • @suharasuhara8608
    @suharasuhara8608 3 ปีที่แล้ว +7

    വലിയ ഒരുപാടം പഠിപ്പിക്കാൻ വന്നതായിരുന്നു.. ഇനി വന്നാലും വേണ്ട... അത്രക്കും വേദനിപ്പിച്ചിട്ടുണ്ട്

  • @aswathyp8462
    @aswathyp8462 3 ปีที่แล้ว +6

    Correct. Thanks Sir 👍👍

  • @jyothik9234
    @jyothik9234 ปีที่แล้ว

    🙏👍👍❤️❤️reading 100%currect. ഒരുപാട് learn ചെചെയ്യട്ടെ 🙏🙏🙏thankyou 👍👍👍🙏🙏🙏❤️❤️

  • @bhoomikabhoomi7981
    @bhoomikabhoomi7981 3 ปีที่แล้ว

    Yes parayaanum no parayaanum padichu.sathyangal cheythu athu paalikkukayum cheythu.swapnam kaanunnathellaam athupole nadakkukayaarunnu.

  • @Binu696
    @Binu696 2 ปีที่แล้ว

    Sathyam...sad situation irikkumbol aane vannathe...

  • @anjumubeena9664
    @anjumubeena9664 ปีที่แล้ว

    Correct reading aanu... valare minute aaya difference ozhich 🥰 general reading aalle...pulli ariyatha illatha oru theerumanam lifil eduthilla....lokam polum iyaal maatram....but athinte result pain maathram....but ippo aanu mentally strong aayath.... 💯 Percent pure love orikkalum waste aavilla...pulli thirich varum....vanne mathiyavu...tnxz god

  • @santhisanthi3667
    @santhisanthi3667 ปีที่แล้ว

    Ethra correct Aayi angane paraunu Allam100% sariyanu👍🙏🙏🙏

  • @anniebaburaj9760
    @anniebaburaj9760 3 ปีที่แล้ว +15

    100% resonate...njn oru vakk kond polum vedhanipichitilla😭😭😭😭nte brother relarives ellavarum paranju vendann bt iyale ntho ente jeevanayi poyi...ariyilla...anne chadhikuvayirunnu engil ayal ante vishamam njn anubhavicha pain manasilakum....anne pole orale orikalum kittilla...apozhum nallath mathrame njn paranju koduthitullu😭😭😭orakan vayya daivame...

  • @SuniKmathew-v7k
    @SuniKmathew-v7k ปีที่แล้ว

    Tnkyou sir❤🙏 full Resenet anu eniku ee reading... Engane ingane parayan kazhiyunnu sir😱😱 god bless you sir🙏🙏 dhivam anugrahikkatte.. tnkyou universe 🙏🙏🙏🙏🙏 tnkyou sir tnkyou god 🙏🙏🙏🙏❤️💯💯💯💯💯💯 ente reading arunnu

  • @ouraammuzzcreation2875
    @ouraammuzzcreation2875 2 ปีที่แล้ว

    Varum enikorapond🥰
    Tq bro positive energy thannathinu

  • @rbncreations8337
    @rbncreations8337 3 ปีที่แล้ว +8

    Well said.. 🙏101%resonated

  • @rajchandran63
    @rajchandran63 3 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ നടന്ന ഒട്ടു മിക്ക കാര്യങ്ങളും പറഞ്ഞു ഇപ്പോൾ ഞാനും എന്റെ പാർട്ണറും ഡിവോഴ്സ് വക്കിലാണ് ഞാൻ ഒറ്റയ്ക്ക് ആണ് താമസം 100%കറക്റ്റ് ഇത്രയും അറിയാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി

  • @vishnuhm1742
    @vishnuhm1742 3 ปีที่แล้ว +17

    ശേരിക്കും കരഞ്ഞു പോയി ബ്രോ.....100% സത്യം... 😭 അവൾ തിരിച്ചുവരും എന്ന് വിശ്വാസത്തോടെ ഇപ്പോഴും ജീവിക്കുന്നു.... അവൾ പോകാൻ കാരണം വീട്ടുകാർ ആണ് 😔 തിരിച്ചു വരും..എന്ന് ഉറപ്പ് ഉണ്ട് കാത്തിരിക്കും എവിടെ ആയിരുന്നാലും 💜

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +1

    ശരിയാണ് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്റെ

  • @AsokanKamala
    @AsokanKamala ปีที่แล้ว

    Sathyathil nalla oru treatmend ayirunnu good 🙏

  • @rajithaanimon8347
    @rajithaanimon8347 ปีที่แล้ว

    Thank you so much 🙏🥰പറഞ്ഞതെല്ലാം സത്യമാണ് ഏറ്റവും വല്ല്യ സങ്കടത്തിൽ ഇരുന്ന സമയത്ത് കടന്നുവന്നു പെട്ടെന്ന് ഒരുദിവസം ഇറങ്ങിപ്പോയി... ഒരുപാട് വേദനിച്ചു പക്ഷേ ഇപ്പൊ ഞാൻ ok ആണ് മൂന്ന് വർഷം പുറകേ നടന്നു... പക്ഷേ മനസിലായി ആൾക്ക് സ്നേഹക്കുറവില്ല... ഞാനൊരു പാഠം പഠിക്കാൻ ആയിരുന്നു ഇതെല്ലാം,..Thank you Universe 🙏❤❤❤

  • @renukasudhakaran7915
    @renukasudhakaran7915 2 ปีที่แล้ว

    Absolutely 👌👌 paryan vakkukkal Ella' chila karayangal correct allaa butt oru 80% correct

  • @sonuabraham482
    @sonuabraham482 3 ปีที่แล้ว +35

    ഇതിൽ പറഞ്ഞ ഓരോ വാക്കുകളും എന്റെ ജീവിതത്തിൽ നടന്നതാ 😭😭😭 ഇന്നും ഞാൻ അവനു വേണ്ടി ഒരുപാട് സങ്കടപെടുന്നുണ്ട്

    • @najmunisha1234
      @najmunisha1234 2 ปีที่แล้ว

      സെരിയാണ് സെടായ സമയത്ത് വന്നതാ

    • @najmunisha1234
      @najmunisha1234 2 ปีที่แล้ว

      ആദീ എന്നുംവീഡിയോ cheyu♥️പ്ലീസ്

    • @minit.c6927
      @minit.c6927 2 ปีที่แล้ว

      100/:seriyan pala readingum kanditund pakshe ethra krithyamayi paranjathu thangalanu,thirichu vannal varate ellam vidhiku vitu kodukunu.nalloru vekthiyayi vannal sweekarikum pazhaya swabavathil thanneyanekil orikalum athinu ninukodukilla. Thanku sir

  • @snehakp6104
    @snehakp6104 3 ปีที่แล้ว +32

    Ente ponnu mashe ....evidaarnnu ithrem dhivasam.....nokki irunnu maduthu.....ipol happy aayi....very correct aanu reading 💯👍👍❤️

    • @kalabalu8552
      @kalabalu8552 3 ปีที่แล้ว +1

      Yes.njnum

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว

      th-cam.com/video/mKaBa3VvHiU/w-d-xo.html

  • @rajibiju695
    @rajibiju695 2 ปีที่แล้ว

    സത്യം ആണ് പറഞ്ഞത് എല്ലാം ഒത്തിരി സങ്കദപ്പെട്ട് ഇരുന്നപ്പോൾ. വന്ന് ആൾ. ആണ്

  • @surijab8974
    @surijab8974 2 ปีที่แล้ว

    Marikkan. Thonniyanimisham. Veendum. Strngthu. Kitti 🙏. Univers. S. Nannay. Padichu. Good. Thankyou. S

  • @sathyanprakash6942
    @sathyanprakash6942 2 ปีที่แล้ว +2

    Thankyou universe🙏🏻🙏🏻🙏🏻

  • @arunimasudhakaran4232
    @arunimasudhakaran4232 7 หลายเดือนก่อน

    Correct ente life aanu read cheythekkune💯

  • @vasanthat4461
    @vasanthat4461 2 ปีที่แล้ว

    പറഞ്ഞത് മുഴുവൻ സത്യം നമിയ്ക്കുന്നു.

  • @tonypaul333
    @tonypaul333 3 ปีที่แล้ว +16

    💯 ശരിയാണ് മരിച്ചുജിവിക്കുന്നതിനും തുല്ല്യം അയിരുന്നു.എത്ര ക്രുരമായി പേരുമാറിയാലും മാറാക്കാൻ കഴിയുന്നില്ല.മനസ്സുമാറി തിരിച്ചു ജിവിതത്തിലേക്കു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു . thank you

    • @reshmins8184
      @reshmins8184 2 ปีที่แล้ว +1

      Varum

    • @tonypaul333
      @tonypaul333 2 ปีที่แล้ว

      @@reshmins8184 thank you god bless you

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      മരിച്ചുപോയ അവസ്ഥ ആയിരുന്നു ്് എൻറ്റെ മനസ്

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      Aheeh v

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว

      ഇങ്ങനെ ഒരാളെ പറ്റി വിജയം നേടിയത് ശരിയാണേ

  • @RajaniRajani-z6k
    @RajaniRajani-z6k 11 หลายเดือนก่อน

    ഇ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യം ആണ് ഞാൻ ആളിനെ വിട്ടു പക്ഷെ ആൾ എന്നെ വിടില്ല ഇപ്പൊ പഴേത്തിനാക്കൾ എന്നെ സ്നേഹിക്കുന്ന ഇപ്പോൾ കൂടെ ഒണ്ട് ഞാൻ കുറച്ചു തുരെ ജോലിക്ക് പോയി എനിക്ക് മറക്കാൻ കഴിയില്ല എന്റെ പ്രാണനാണ് ഇപ്പോൾ ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കൻ പഠിച്ചു ഇപ്പോൾ വലിയ കുഴപ്പമില്ല 👍

  • @twinklekv1721
    @twinklekv1721 3 ปีที่แล้ว +5

    Yes, ഞങ്ങളുടെ TF meeting നു വേണ്ടി മാത്രമാണ് എനിക്ക് ആ ജോലി കിട്ടിയത്.. After TF meeting and fight, l lost my job and the seperation stage started..😄ഉറപ്പുകൾ തന്നിട്ടുണ്ട്. അത് പാലിക്കുകയും ചെയ്യും.. He is not a cheater.. Genuine and loyal..😊

  • @sijij256
    @sijij256 2 ปีที่แล้ว

    വീഡിയോ ചെയ്തു കൂടെ.. ഒത്തിരി നോക്കി കണ്ടില്ല വീഡിയോ ഒരുപാട് usfull ആയിരുന്നു. ഇടാൻ നോക്കണേ

  • @shaniprasannan4264
    @shaniprasannan4264 3 ปีที่แล้ว

    Yes nannai sangada pettu irunna tima ayal ente jeevithathil vannathu but eppo athilum vedana thannu poye but marakkan pattunnilla

  • @psychogirl4877
    @psychogirl4877 3 ปีที่แล้ว +12

    100% ittal kuranju povum 1000%😍😍

  • @babybaby4263
    @babybaby4263 3 ปีที่แล้ว

    Crt ആണ്. സത്യം ആണ് എല്ലാം

  • @shaniprasannan4264
    @shaniprasannan4264 3 ปีที่แล้ว

    Sir paranjathu yellam correct aanu eppo sangadam onnum ella Avante munni jaikkanam eppo atha manasu muzhuvan

  • @sridevivp8867
    @sridevivp8867 11 หลายเดือนก่อน

    100 percentage thirichu varum🙏❤️

  • @mehru4578
    @mehru4578 2 ปีที่แล้ว

    Maashe ..sherikum karanjkondan .ith kelkunnath

  • @sandhusanthoshi8679
    @sandhusanthoshi8679 3 ปีที่แล้ว +1

    Onum parayan ila.. Ellam correct anu..100&1%... 🙏🙏🙏🙏🙏

  • @swapnaa8435
    @swapnaa8435 2 ปีที่แล้ว

    എല്ലാം സത്യമാണ് Thank you

  • @bhoomikabhoomi7981
    @bhoomikabhoomi7981 3 ปีที่แล้ว

    Sarikkum magic thanne aarunnu.abhinayikkuvaanannu samshayichu.purakepoyi valacheduthathalla.sad aayi irunnapol aanu pullikkaaran vannathu.sarikkum pranayam enthaannu manasilaayi.jeevithathil ithilum valuthu varaanilla.

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm ปีที่แล้ว

    ഏകാന്തത ഇഷ്ട്ടമാണ്,, പക്ഷേ ഈ വേദന ഏത് ഏകാന്തതക്ക് തീർക്കാൻ പറ്റും,, സഹിക്കാൻ വയ്യ എന്റെ ജീവിതത്തിൽ ഇത്രയും വേദന ഞാൻ അനുഭവിച്ചിട്ടില്ല,, ഈ പറഞ്ഞത് സത്യമാണ് ഞാൻ ആരോടും സംസാരിക്കുന്നതു ഈ വ്യക്തിക്ക് ഇഷ്ട്ടമല്ല,,, ഇപ്പോൾ വേദനയുണ്ടെങ്കിൽ അതിനെ മാറ്റിവെച്ചു ഇന്ന് രാവിലെ മുതൽ വിളിച്ചില്ല അയാൾ ഈഗോ ക്കാരനാണ് ഞാനും ,, കുറച്ച് മാറിനിക്കാം എന്ന് കരുതി,ഈ വ്യക്തി വന്നതിനു ശേഷം തന്നെയാണ് ഞാൻ ഇയാളോടൊപ്പം യാത്രചെയ്യുന്നത്,, ഞാൻ അയാൾക്ക്‌ വേണ്ടി കാത്തിരിക്കും എന്റെ ജീവിതത്തിൽ വേറെ ഒരാൾ വേണ്ട,, അയാൾ പാവമാണ്,, എനിക്കും ക്ഷമ ഇല്ലായിരുന്നു,, എപ്പോഴും അയാളോട് വഴക്കായിരുന്നു,, ഇപ്പോൾ തിരികെ വരുന്നു,, പക്ഷേ അയാൾക്ക്‌ കുറ്റബോധം ആയിരിക്കാം എന്റെ മുഖത്ത് നോക്കാൻ ധൈര്യമില്ല,,, യൂണിവേഴ്സ്,,, താങ്ക്‌യൂ 🙏🙏🙏❤️🎉

  • @nishav1955
    @nishav1955 3 ปีที่แล้ว +4

    Wow valare corroct aanu.. Ente jeevithathil realy sambavichath..... 👌👌👌👍Thank you chetta... Thank you Univers

  • @tomsedition5176
    @tomsedition5176 3 ปีที่แล้ว

    Sathyamanuparanjath njan orupad vishamichirunnapo kandumuttiyathanu pattikkayirunnu

  • @harisam743
    @harisam743 3 หลายเดือนก่อน

    3.11.2024..101%എല്ലാം സത്യം എന്റെ ജീവിതത്തിൽ നടന്നതാണ് ഇതൊക്കെ. ജനുവരി 2024ൽ തുടങ്ങി പ്രശ്നം. എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം സന്തോഷം ആയി തിരിച്ചു വന്നാൽ രണ്ട് കൈ നീട്ടി സ്വീഗരിക്കും ഞാൻ 😭😭😭😭😭😭. അത്രയും അനുഭവിപിച്ചിട്ട് പോലും മറക്കാൻ പറ്റുന്നില്ല

  • @nanunanu1840
    @nanunanu1840 3 ปีที่แล้ว +3

    Mmmh.....ithirichu varum...👍🏻🥳🌈🤩🤩🤩😍😍🙏🏻🙏

  • @dharmmathaks4192
    @dharmmathaks4192 2 ปีที่แล้ว

    Paranjathu athrayoum correct arunnu..parayan vackukalilla.....ennu ee paranja karyangaliloode kadannu povunna orala njan...sir last paranjille thirike varumennu....pratheekshayode daivaththodu prardhickunnu...kaththirickum

  • @thazzansari2911
    @thazzansari2911 3 ปีที่แล้ว

    Varumo enu ariyila. Bt angane kelkumbol e visamathinu kure samadanam kiti. Oru expectations vanu.. Thank u..

  • @ajithamartin4812
    @ajithamartin4812 3 ปีที่แล้ว

    Eppozhum njn orupad snehikunund. Thirich varumennulla poorna viswasathode kaathirikunnuu.....

  • @lakshmisuresh6364
    @lakshmisuresh6364 8 หลายเดือนก่อน

    👌🏻👌🏻 readng sir... I mean ur way of talks... 🙏🏻👍🏻

  • @Nehasworld2016
    @Nehasworld2016 2 ปีที่แล้ว

    Sir, ഇതിൽ പറയുന്നത് എല്ലാം കറക്റ്റ് ആണ്, 12 വർഷം മുൻമ്പ്, ഞാൻ work ചെയ്യുന്ന office വെച്ചു ആണ് ഞങ്ങൾ പരിചയപെടുന്നത്, അന്ന് ഞാൻ വളരെ സങ്കടത്തോടെ ജീവിക്കുന്ന time ആയിരുന്നു, എന്റെ brother മരിച്ചു പോയി, ആ ഒരു situation ആണ് ആളും അവിടെ ജോലിക്ക് വരുന്നത്, sad ആയിരുന്ന ഞാൻ പിന്നേ ഒത്തിരി happy ആക്കാൻ എന്നെ ഒരുപാടു help ചെയ്തിട്ടുണ്ട്, ഞാൻ ഒത്തിരി financialy ആളെ സഹായിച്ചിട്ടുണ്ട്, ഞാൻ അവിടെ 2 വർഷം ഒരുമിച്ചു ഉണ്ടായിരുന്നു, ഒത്തിരി enjoy ചെയ്തു, സ്നേഹിച്ചു, പിന്നീട് ഞങ്ങളുടെ വീട്ടുകാര് അറിഞ്ഞു relation അപ്പോൾ ആളുടെ അമ്മ coussin വഴി aborad ജോലി ready ആക്കി ആളെ അങ്ങോട്ട്‌ അയച്ചു, 2 വർഷം no condact ആയിരുന്നു, ഞാൻ ആകെ depretion ആയി പോയി, എനിക്ക് അവിടെ work ചെയ്യാൻ പറ്റാതെ എന്റെ job എനിക്ക് നഷ്ടമായി, അതിന് ശേഷം എന്റെ വീട്ടുകാർ എനിക്ക് ഒരു ആളെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു, പക്ഷേ, അയാൾ ഒരു മാനസിക പ്രശ്നങ്ങൾ ഉള്ള ആള് ആയിരുന്നു 8 months മാത്രം ഞങ്ങൾ ഒരുമിച്ചു ജീവിച്ചു, അതിൽ എനിക്ക് ഒരു കുഞ്ഞും ഉണ്ടായി, എന്റെ കുഞ്ഞിന് 1 വയസു ആയപ്പോൾ എന്റെ friends വഴി എന്റെ കാര്യങ്ങൾ അറിഞ്ഞു ഒരു ദിവസം ഏട്ടൻ എന്നെ വിളിച്ചു, നിന്റെ കൂടെ ഞാൻ ഉണ്ടാവും എന്നുo, ഞാൻ കാരണം ആണ് ഇങ്ങനെ നിനക്ക് വന്നത് എന്നും പറഞ്ഞു നിന്നെ ഞാൻ വിവാഹം ചെയ്യും, നിന്റെ കുഞ്ഞിനെ എന്റെ കുഞ്ഞിനെ പോലെ നോക്കും എന്ന് ഒക്കെ പറഞ്ഞു ആഗ്രഹിപ്പിച്ചു അതിന് ശേഷം എന്റെ കൂടെ ഒരു 3 വർഷം ഉണ്ടായിരുന്നു, ഞങ്ങൾ എന്നും ഫോണിൽ സംസാരിച്ചു, അപ്പോഴും ആള് abroad തന്നെ ആയിരുന്നു, അപ്പോൾ ഏട്ടൻ എന്റെ കാര്യം ഏട്ടന്റെ വീട്ടിൽ പറയുകയും അത് അമ്മയും പെങ്ങളും സമ്മതിക്കാതെ വരുകയും, പിന്നെയും ഏട്ടൻ എന്നെ സങ്കടപെടുത്തി അവരുടെ black മാജിക്‌ ചെയ്തു എന്നോട് പെട്ടെന്ന് വഴക്ക് ഉണ്ടാക്കി, no condact ചെയ്തു, പിന്നേ ഏട്ടന്റെ വീട്ടുകാർ കണ്ടു പിടിച്ച ഒരു കുട്ടിയെ കൊണ്ട് ഏട്ടനെ വിവാഹം കഴിപ്പിച്ചു എന്നാൽ 35 days അവര് ഒരുമിച്ചു ജീവിച്ചുള്ളൂ,ഇപ്പോൾ court case ആണ്, പിന്നെയും ഏട്ടൻ എന്നെ വിളിച്ചു ഞാൻ ഇങ്ങനെ വിവാഹം കഴിച്ചു എന്നും എപ്പോൾ ആ relation ഇല്ല എന്നും നീ മാത്രമേ എന്നെ reayl ആയി സ്നേഹിച്ചിട്ടുള്ളു എന്നും ഒക്കെ പറഞ്ഞു വന്നു, ഇനി നിന്നെ വിട്ടു പോവില്ല എന്ന് ഒക്കെ പറഞ്ഞു 1 year ആയി എന്നോട് സംസാരിക്കുന്നു, ആള് ഇപ്പോഴും abroad ആണ്, എന്നും വിളിക്കും സംസാരിക്കും അങ്ങനെ ഒരു ദിവസം എന്റെ കാര്യം ഏട്ടൻ വീട്ടിൽ പറഞ്ഞു, case തീർന്നാൽ ഉടനെ ഞാൻ അവളെ വിവാഹം ചെയ്യും എന്ന് പറഞ്ഞു, അത് എന്നോട് പറയുകയും ചെയ്തു ആരും എനിക്ക് support ഇല്ലെങ്കിലും ഞാൻ നിന്നെ വിവാഹം ചെയ്യും എന്നൊക്കെ വീട്ടിലും ഒരുപാടു വഴക്ക് ഉണ്ടാക്കി എന്ന് എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷം ഇപ്പോൾ എന്നും ഞങ്ങൾ തമ്മിൽ വഴക്ക് ആണ്, എന്നെ ഒത്തിരി വേദനിപ്പിക്കും വഴക്കുണ്ടാക്കും, എല്ലാ വഴക്ക് മാറി വരുമ്പോൾ പറയും നിനക്കു അല്ലാത്തെ വേറെ ആരും എന്നെ ഇത് വരെ സ്നേഹിച്ചിട്ടില്ല, മനസിലാക്കിയിട്ടില്ല എന്നൊക്കെ പക്ഷേ വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോഴും തടസങ്ങൾ ആണ്, ഏട്ടന്റെ വീട്ടുകാർ നല്ല പോലെ black majic ചെയ്യുന്നവർ ആണ് എന്ന് ആണ് ഞാൻ അറിഞ്ഞത്, എനിക്ക് അറിയില്ല sir 13 yrs ആയി ഞാൻ ആ ആളെ സ്നേഹിക്കുന്നു, ഞാൻ പാട്ട് പാടുന്ന ആള് ആയിരുന്നു, പക്ഷേ, അതെല്ലാം എനിക്ക് മാറ്റി വെക്കേണ്ടി വന്നു, എന്നോട് ഇപ്പോഴും പറയും ഞാൻ നിന്നെ ശ്രെദ്ധിക്കുന്നുണ്ട് നീ പോലും അറിയാതെ എന്ന്, ego ഒത്തിരി ഉണ്ട്, ഞാൻ ആരോടും മിണ്ടാൻ പാടില്ല, chat ചെയ്യാൻ പാടില്ല, എന്റെ പാട്ട് ഞാൻ ആള്ക്ക് മാത്രം പാടി കൊടുക്കാൻ പാടുള്ളു എന്ന് എന്നെ ഒരുപാടു ഇഷ്ടം ആണ് പക്ഷേ, വിവാഹത്തിലേക്ക് എത്തിപ്പെടുന്നില്ല, ഞാൻ അതിൽ കൂടുതൽ ആളെ അങ്ങോട്ട്‌ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, ഞാൻ വല്ലാത്ത അവസ്ഥയിൽ ആണ് എപ്പോൾ 1 week no condact ആണ്, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ പറ്റുന്നില്ല.,

  • @saayasum
    @saayasum 3 ปีที่แล้ว

    Ellam sheriyanu....ini adutha video vegam idane ..aalumayi reunite aakunathu ennanenu ...kathirikunu

  • @saleensaleena7341
    @saleensaleena7341 ปีที่แล้ว

    allam valare sheriyane sar nanni universan

  • @nishantht.r371
    @nishantht.r371 3 ปีที่แล้ว +3

    100% correct Reading.... Ethu pole veendum video predeeshikkunnu

  • @AsokanKamala
    @AsokanKamala ปีที่แล้ว

    Avar vanna shesham injan injanayi mariyirikunnu iam happy thank u my person

  • @JincySineesh
    @JincySineesh ปีที่แล้ว

    Valare sathyammm ann ellam carret ann njan (she ) ann thanku universe 🙏🕯️🙏🙏🕯️

  • @life-wr5gv
    @life-wr5gv 2 ปีที่แล้ว

    Yes,no parayaan padichuu...sathyam😃

  • @ANAKHAVLOGS394
    @ANAKHAVLOGS394 ปีที่แล้ว +1

    Correct chetta 100 percentage

  • @AbhimanyuAbhi-j8k
    @AbhimanyuAbhi-j8k ปีที่แล้ว

    Hai.
    Ee paranjathu yallam 💯 percentage sheriyanu.5 year koodey undayirunnu yantey frnt lover yallam yallam.but pettannu oru divasam samasaram yallam mari .eppo no conduct aanu.3 months ayi.yanney athrayum care cheythu kondu nadannittu oru nimisham kondu veandannu vachu poyi.orupadu vishamichu.appizhum god koodey undu appozhathey vepralathil marichalo yannu vary thonni.orikkalum yanney vittu povilla promiz cheythu.but veettukar avanu veary mariage nokkunnu...njan eppozhum kaathiraikkunnu...thirichu varan veandi prarthikkunnu....ee reading last paranjathu poly avar nammudey lifeil thirichu varum yanna pratheekshayumayi..... thankyou universe

  • @athirasreelal6059
    @athirasreelal6059 6 หลายเดือนก่อน

    100000001%%%%🎉😢സത്യം. Thanks, thank u universe

  • @rajimolanumon5166
    @rajimolanumon5166 2 ปีที่แล้ว

    Yes thirichu vannu thank you unuvers

  • @musicmojwithcreations6108
    @musicmojwithcreations6108 3 ปีที่แล้ว

    Sathyam chelath thettanu balance full correct 👌...

  • @ranifrancis1282
    @ranifrancis1282 2 ปีที่แล้ว

    Correct mone onum parayanilla😍

  • @vasudevpradeep9756
    @vasudevpradeep9756 3 ปีที่แล้ว +13

    കരഞ്ഞും ഉള്ളു പിടഞ്ഞും ആണ് കേൾക്കണത് 🙏🙏🙏 കരയരുത് എന്ന് പറഞ്ഞ വേളയിൽ കണ്ണുനീർ തുടക്കാൻ പറഞ്ഞില്ലേ... ആർക്കും അറിയില്ല ആർക്കും... അങ്ങനെ അറിയാതെ ഉള്ളു കരയണം... പക്ഷെ.... സന്തോഷം..... ജീവിതത്തിൽ ഇങ്ങനെ എങ്കിലും സന്തോഷിക്കാൻ പറ്റുമല്ലോ 🙏🙏🙏 എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏🙏🙏 സഹോദരന് ഇനിയും ഏറെ മുൻപോട്ടു പോകാൻ ഈശ്വരൻ തുണ ഉണ്ടാകട്ടെ 🙏🙏🙏🙏

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว

      th-cam.com/video/mKaBa3VvHiU/w-d-xo.html
      E video ningalk gunam nalkum.. Ella vishamangalum marum..

  • @mehru4578
    @mehru4578 2 ปีที่แล้ว

    Paranjathellam sheriyan .. ithoru .paadaman .. but .marakan kazhiyounilla

  • @sridevivp8867
    @sridevivp8867 11 หลายเดือนก่อน

    Ambalathil vachu thali kettanam

  • @aswathymadhavan6258
    @aswathymadhavan6258 3 ปีที่แล้ว +5

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 101% correct aanu

  • @aparnapbabu7042
    @aparnapbabu7042 3 ปีที่แล้ว

    ഒന്നും അല്ലാതെ ഇരുന്ന സമയത്തു വന്നു ഒന്നും അല്ലാതെ ആക്കി പോയി (0)ഒരുപാട് സത്യങ്ങൾ ചെയ്തു എല്ലാം........ ജീവിതം മൊത്തം കുരുക്കിൽ ആക്കി പോയി.പൂർണ്ണമായും വിശ്വസിച്ചു പക്ഷെ സമനില തെറ്റിച്ചു കളഞ്ഞു...... ഇനിയും ഈ ലോകത്തു എത്ര ജന്മം ഉണ്ടെങ്കിലും ഈ ജന്മത്തിൽ വേണ്ടാന്നു വച്ച ആളെ ഒരിക്കലും വേണ്ട. പക്ഷെ തന്ന മുറിവുകൾ അതിന്റെ വീര്യം പ്രണയം പോലെ വീര്യം കൂടും...... ഏകാന്തത ഒരുപാട് ഇഷ്ടം, 💟ജീവിക്കാൻ മരിക്കാൻ പറ്റാത്ത അവസ്ഥ..... മരണത്തേക്കാൾ സുഖം..., 💯സത്യം 🙏

  • @prmasoman1483
    @prmasoman1483 3 ปีที่แล้ว +1

    പറഞ്ഞതെല്ലാം ശരിയാണ്100%👌👌👌👌

  • @smithasudheer174
    @smithasudheer174 3 ปีที่แล้ว +7

    100% സത്യം ആണ് 🙏🙏🙏

  • @anukuttan3549
    @anukuttan3549 3 ปีที่แล้ว +3

    ചേട്ടൻ പറഞ്ഞ അത്രയും കാര്യങ്ങൾ ശരിയാ🙏🙏🙏🙏🙏😓

  • @ivamariya9061
    @ivamariya9061 2 ปีที่แล้ว +1

    എല്ലാം സത്യമാണ്. ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അവൻ എന്നെ വിളിച്ചു.

  • @neethushiju7960
    @neethushiju7960 2 ปีที่แล้ว

    Ellam sathyam aan.. Oru therd party vannu edayil kayari kalichuu. Butt pulli poyittillla.. But endoo oru gap vannu njengalk edayil

  • @foodvlog4737
    @foodvlog4737 3 ปีที่แล้ว +1

    👍👍👍 Thangalude reading nalla intrest Indu, daily upload cheythal kollamayirunnu. person corrent feeling Immidiyetly upload cheyyumennu pratheekshikkunnu

  • @jyotsanaarumughan2354
    @jyotsanaarumughan2354 3 ปีที่แล้ว

    Brother nta reading njan kandirunnu Adipoli anu.... Eniku good reply pettannu thanna Kitti.... After ur reading l evng thanna call vannu... One year nu sesham...

  • @babybaby4263
    @babybaby4263 3 ปีที่แล้ว

    ഒന്നും പറയാനില്ല. ശെരിക്കും സത്യം തന്നെ ആണ്. 🥰🥰🥰🥰🥰👍🏻

  • @sivasudee6374
    @sivasudee6374 2 ปีที่แล้ว

    Ethil parajathokke 100%sathiyamann ethinu vendi enikk endeee joli vareee kalayendiii vannu

  • @AsokanKamala
    @AsokanKamala ปีที่แล้ว

    Sathya thil ethe oru abhinayam aano eanne injan pratheekshichirunnu iam sorry my person manasikamayittulla oru chikithesayano eannum karuthiyittunde

  • @sijij256
    @sijij256 3 ปีที่แล้ว +2

    വിശ്വസിക്കാൻ പറ്റുന്നില്ല bro. എന്താ പറയുക. Correct ഒന്നും വിട്ടു പോയില്ല. ഒരുപാട് നല്ല കാര്യങ്ങൾ എനിക്ക് ചെയ്തു തന്നിട്ടുണ്ട് അതുകൊണ്ട് അവരെ ഒന്നും പറയുന്നില്ല അവരുടെ ശരി. അതായിരിക്കും. സാരമില്ല നമ്മൾ മാറി. തന്നെ ജീവിക്കാൻ പഠിച്ചു. ഇനി തിരിച്ചു വന്നാൽ.... വേണ്ട ദൈവം കൈ പിടിച്ചു കൂടെ ഉണ്ട് അതു മതി താങ്ക്സ് bro

  • @Binu696
    @Binu696 2 ปีที่แล้ว

    Sathyam..ellam chodikkum eee...ithu mathiyoooo... ennikk...

  • @seemaseema-yx1cq
    @seemaseema-yx1cq 2 ปีที่แล้ว

    100% സത്യം ആണ്. 1 വാക്ക് പോലും waste ഇല്ലാ...

  • @shymam9351
    @shymam9351 3 ปีที่แล้ว +3

    Sir,you are Great...the person coming back...I can't believe ..no words to say...Thank God...Universe....Angel....🙏🙏🙏🙏🙏

  • @karthikajayan3631
    @karthikajayan3631 2 ปีที่แล้ว

    True..... friend arunu... unexpected ayi vannu..... but avan njan kooduthal attached akumbol silent ayi.. distance ittu.... but koode undayal mathi arunu aa presence.. becs family marriage nu nirbhandikunud athinum patunilla......life l epolum ingane aa..... njan ayit poyathala conct nu... pine nthina inagne oke....