വർഷങ്ങളോളം ഇരിക്കും നോർത്തിന്ത്യൻ മാങ്ങാ അച്ചാർ | North Indian Style Dried Mango Pickle in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 954

  • @madhureedevi258
    @madhureedevi258 ปีที่แล้ว +8

    ഞാനും ഉണ്ടാക്കി പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി❤❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good valare santhosham share chaitholuto ellavarum try cheyyate

    • @shinypbyju9080
      @shinypbyju9080 ปีที่แล้ว

      Tku chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      welcome dear

    • @minhasminna7372
      @minhasminna7372 6 หลายเดือนก่อน

      ഞാനും ഉണ്ടാക്കി ചേച്ചി കഴിഞ്ഞ വർഷംഅടിപൊളി..കുറെയായി തേടി കൊണ്ടിരുന്ന റെസിപ്പി ആയിരുന്നു. താങ്ക് യൂ

    • @MinisLifeStyle
      @MinisLifeStyle  5 หลายเดือนก่อน

      Thanks da ellavarkum share chaitholu

  • @selvarajd3154
    @selvarajd3154 5 ปีที่แล้ว +12

    നല്ലൊരു അച്ചാർ അതും നോർത്തിന്ത്യൻ സ്റ്റൈയിലിൽ പരിചയപ്പെടുത്തിയതിന് നന്ദി. ഇനിയും ഇതുപോലെയുള്ള പുതിയ ഐറ്റങ്ങൾ കാണിക്കണം

  • @maryfrancis2370
    @maryfrancis2370 5 ปีที่แล้ว +31

    Manga achar super. I tried it. Too good. Never I tried before when I was in North india (36yrs). Now I settled in Kerala. Very easy method. Thanks

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +4

      Thank you so much. എന്നാലും ഇത്രയും കാലം try ചെയ്യാഞ്ഞത് കഷ്ടമായിപ്പോയി. ഇപ്പോൾ ചെയ്തല്ലോ മിടുക്കി 😁😃

    • @pollayils
      @pollayils 4 ปีที่แล้ว +1

      imodakam karimjeerakam veno backi undu? pinne ava enthu cheyum.my comment onnu vayikane

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Athum koodi ittal kuppi thurakumpol thanne nalloru manam pinne ghunavum

    • @kochumolrajuraju7022
      @kochumolrajuraju7022 4 ปีที่แล้ว

      By

    • @jameelakodakkad4315
      @jameelakodakkad4315 4 ปีที่แล้ว

      @@MinisLifeStyle d

  • @preethareghunadh6660
    @preethareghunadh6660 4 ปีที่แล้ว +6

    ഞാൻ ചേച്ചിയുടെ viedios kanunnathu.... വലിച്ചു നീട്ടാതെയും... ബോറൻ മുഖവുര ഇല്ലാതെയും പറയുന്നത് കൊണ്ടാണ്....എനിക്ക് ഇഷ്ടമുള്ള അച്ചാർ ആണ്.... ഉണ്ടാക്കി നോക്കി... super ചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you so much dear
      Videos kandittu istapettnnarinjathil valare santhosham Achar trychaithu nokkit abhiprayam paranjapol athilere santhosham

  • @ponnuponnu2038
    @ponnuponnu2038 4 ปีที่แล้ว +61

    മലയാളത്തിൽ ഈ അച്ചാർ കാണാതെ ഇരിക്കുക ആയിരുന്നു എന്റെ favourite അച്ചാർ. 👍👌👌👌കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു 💕❤️🌹🥰🥰

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi dear ippol kandallo ini onnu try chaithu nokkane 👌😋😋

    • @sivanandsann5965
      @sivanandsann5965 4 ปีที่แล้ว

      Johan's him

    • @sumapv4759
      @sumapv4759 4 ปีที่แล้ว

      Mangayude alav ethra anu

  • @drrobinsamuelmathew
    @drrobinsamuelmathew 5 ปีที่แล้ว +22

    Etrayo naalayi search cheytha recipe...thanks chechi..

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Thank you so much. അതുകൊണ്ട് എളുപ്പം ട്രൈ ചെയ്തു നോക്കൂ

  • @resmyjayan6921
    @resmyjayan6921 3 ปีที่แล้ว +12

    I tried it about 2 months ago
    Now I tasted it ❤️ super

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 feedback ariyichathil orupadu santhosham keto

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +59

    2021 ഇൽ കാണുന്നവർ ഉണ്ടോ ♥️♥️

    • @eliyasjoby
      @eliyasjoby 2 ปีที่แล้ว

      2022മാർച്ചിൽ കാണുന്നു

    • @Happyvlogs2024
      @Happyvlogs2024 2 ปีที่แล้ว +2

      2022 march ill kanunnu. My mother forwarded .

  • @lijivstephen6356
    @lijivstephen6356 4 ปีที่แล้ว +2

    കുറെ നാളായി അന്വേഷിക്കുന്ന റെസിപ്പി ആണ് .thanks

  • @ausl1963
    @ausl1963 ปีที่แล้ว +27

    എന്റെ മിനീ , ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ട് രണ്ടു വർഷം കഴിഞ്ഞു, രുചി കൂടിയിട്ടേയുള്ളൂ. തീരാറായി , വീണ്ടും ഉണ്ടാക്കുവാനായിട്ട് ,video നോക്കുവാൻ വന്നതാണേ dear 👍♥️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +4

      അതാ ഞാൻ പറഞ്ഞെ അടിപൊളിഅച്ചാറാ ണെന്ന് കൂട്ടുകാർക്കൊക്കെShareചെയ്തോളു

    • @bhaskarannair8099
      @bhaskarannair8099 ปีที่แล้ว

      Ob0j

    • @ambikapanicker6670
      @ambikapanicker6670 ปีที่แล้ว

      Q

    • @jagadammarajan9899
      @jagadammarajan9899 ปีที่แล้ว

      O

    • @safiyakm6510
      @safiyakm6510 ปีที่แล้ว

      @@jagadammarajan9899 fgasFo=5

  • @tastenpassion
    @tastenpassion 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Video upakarapettennu arinjathil valare santhosham 🥰

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 4 ปีที่แล้ว +4

    ഈ അച്ചാറിന്റെ recipe അന്വേഷിച്ചിരിക്കയായിരുന്നു ഒരുപാടു സന്തോഷം ഒരുപാടു നന്ദി ചേച്ചി. ഇത് super tasty അച്ചാർ ആണ്. പണ്ട് മുംബയിൽ ഞങ്ങളുടെ neighbour ഒരു പഞ്ചാബി ആന്റി ഉണ്ടാക്കി തന്നിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Appo recipe kittiyallo
      eluppam try chaitholu 👌😋😋

    • @jessyp2933
      @jessyp2933 ปีที่แล้ว

      Chechi ithu achar itta sesham bottle adachano vailathu vakkunnathu

  • @Josmy-to9gm
    @Josmy-to9gm 4 ปีที่แล้ว

    ഞാനിതുണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ് കിടു ആദ്യം ഉണ്ടാക്കിയത് തീരാറായി ഇപ്പൊ വീണ്ടും കുറച്ചു മാങ്ങാ കിട്ടിയപ്പോൾ ഉണ്ടാക്കാമെന്ന് കരുതി റെസിപ്പി ഇട്ടതിനു നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kure undaki vacholu irikumthorum taste koodum

    • @Josmy-to9gm
      @Josmy-to9gm 4 ปีที่แล้ว

      @@MinisLifeStyle ശരിയാണ് പഴകുംതോറും രുചി കൂടുതലാണ് ഇന്നും ഞാനിതുണ്ടാക്കി വച്ചിട്ടുണ്ട്

  • @radhaki8669
    @radhaki8669 4 ปีที่แล้ว +4

    കഴിഞ്ഞ വർഷം ഞാൻ ഉണ്ടാക്കി.ഇപ്പോഴും നല്ല തായിട്ടുണ്ട്.മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 istapettnnarinjathil valare santhosham

  • @nizarnizarudeen7647
    @nizarnizarudeen7647 2 ปีที่แล้ว +1

    ഞങ്ങൾ ഇത് കണ്ടതിനു ശേഷം എല്ലാ വർഷവും ഉണ്ടാകും നന്ദി മിനി super ടേസ്റ്റ് ആണ് ഇത് കഴിച്ച് എന്റെ കൂട്ടുകാർ എല്ലാവരും ഇതുപോലെ ഉണ്ടാക്കി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 feedback ariyichathil orupadu santhoshsm ellavarkum share chaitholuto

  • @rexmeciyor3944
    @rexmeciyor3944 4 ปีที่แล้ว +8

    Thank you so much. I tried it .really very yummy... I remember my north Indian friends used to bring when we stayed in hostel.

  • @binushibu6451
    @binushibu6451 ปีที่แล้ว +1

    എന്റെ ചേച്ചീ ഞാൻ കഴിഞ്ഞ വർഷം ഇട്ടത് തീർന്നു.... ഇന്ന് പുതിയത് ഇടാൻ പോകുവാ... അടിപൊളി ആയിരുന്നു 😊😊

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Kollalo adipoliii Dhyrymayi ittolu 👌😋😋😋

  • @elizabethbabu9938
    @elizabethbabu9938 5 ปีที่แล้ว +8

    Thanks sister, ഞങ്ങൾ delhi യില്‍ ആണ്‌, പക്ഷേ ഈ achar ഇടം അധികം പേരോട് ചോദിച്ചു, ഒരു satisfied കിട്ടിയില്ല, eppol മനസ്സിലായി super. Thank👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      Thank you Elizabeth.
      ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾ യുപി ഫ്രണ്ട്സ് ഒക്കെ പറഞ്ഞു തന്നിട്ടുള്ളതാണ് ഈ അച്ചാർ.

  • @sheejasanjay9262
    @sheejasanjay9262 8 หลายเดือนก่อน

    Thanks nannayi paranju thannathinu

    • @MinisLifeStyle
      @MinisLifeStyle  8 หลายเดือนก่อน

      Super tastanu kootukarkok share chaitholu

  • @valsakunju2829
    @valsakunju2829 4 ปีที่แล้ว +12

    Mini I was in Gwalior for 16 years. There my friend showed me to use to use cloves, whole pepper and black salt in addition to all the masalas. Anyway their achar is great. Thanks Mini to remember those days.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Nammude ee achar super anuketo

    • @vinodhankk1
      @vinodhankk1 ปีที่แล้ว

      When you were in gwalior. I was there in 95 to 2000

  • @minichacko8142
    @minichacko8142 ปีที่แล้ว

    Njan northilanu .Ente kaiyil 4 years aaya mango pickle und.Super aanu avarude achar long lasting um.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Irikum thorum taste koodunna achar thanneee

  • @priyaaneesh6889
    @priyaaneesh6889 3 ปีที่แล้ว

    ഞാൻ ഉണ്ടക്കിയറ്റുണ്ട്...സൂപ്പർ ആണ്.....

  • @shivan2659
    @shivan2659 5 ปีที่แล้ว +8

    ഇത് എല്ലാ ഗുജറാത്തി വീട്ടിലും ഉറപ്പായും ഉണ്ടാകുന്ന അച്ചാറാണ് വളരെ ടേസ്റ്റി ആണ്

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      North Indiale special achar aanithu. thank you.

    • @mayasudharsanmaya5645
      @mayasudharsanmaya5645 5 ปีที่แล้ว +1

      gujarathi engane aano undakkunne kurache vithyasam unde avare sharkkara cherkkum .njaan gujarathila thamasam

  • @susanjames6498
    @susanjames6498 5 หลายเดือนก่อน

    Thanks. Very good presentation. God Bless you Minee.

    • @MinisLifeStyle
      @MinisLifeStyle  5 หลายเดือนก่อน

      Try chaitholu super anuketo

  • @carolinegeorge3472
    @carolinegeorge3472 4 ปีที่แล้ว +6

    Thanks Mini. I will also do it tomorrow. God bless you.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Theerchayayum try chaithu nokkuto super tastanu

    • @mohananpanicker9481
      @mohananpanicker9481 ปีที่แล้ว

      നന്നായിട്ടുണ്ട് 👍👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് മിനി മാം നോർത്ത് അച്ചാർ സൂപ്പർ thanks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Eluppam try chaitholu super anuketo

  • @aleenabibin7456
    @aleenabibin7456 5 ปีที่แล้ว +4

    Thanks chechiii...Njan ithu kazhichittund.super....Recipe kittiyallo.ini try cheyyaam.,

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      Chaithu nokkittu abhiprayam parayan marakalle

  • @rejinidevikr2269
    @rejinidevikr2269 ปีที่แล้ว

    Super ennu this reciep kandu ahhar eduvan pokunnu

  • @margretjohnus894
    @margretjohnus894 4 ปีที่แล้ว +4

    This is second time ,I am making this pickle by seeing your video.Every year manjo season I will remember you and your pickle.Thank you ,once again.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 verygood
      Valare santhosham
      Mango season akumpol enghilum orkunudallo
      Thank youuuu so much dear

  • @resmikk7388
    @resmikk7388 4 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു. റിയലി സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi resmi istapettnnarinjathil valare santhosham

  • @deeepasai1592
    @deeepasai1592 5 ปีที่แล้ว +5

    Super. Njan e receipy ethra kalamayi anweshikunu. Thank u. Lemon ethe method alle. Njan e pickle exhibition ninnu vangarundu. Oru padu thaana thaniye cheythu nokiyitundu. But sariyayila. Ipo samadanayi. Thank u chechi

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Thank you so much Deepa.
      Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.

  • @Abhibindus
    @Abhibindus ปีที่แล้ว

    അച്ചാർ ഉണ്ടാക്കാൻ ചേച്ചിടെ vedeo നോക്കി വന്ന ഞാൻ, കടുകെണ്ണ ഇല്ല നല്ലെണ്ണയിൽ ഉണ്ടാക്കാൻ പോകുന്നു ❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Aa manam varanamenghil kadkenna venam

    • @Abhibindus
      @Abhibindus ปีที่แล้ว

      കടുകെണ്ണ വാങ്ങി 🥰

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      😃👍 very good 🤝

  • @beenasekhar8283
    @beenasekhar8283 5 ปีที่แล้ว +3

    Njan ee achar edarund, njangal northil aayirunnu.

  • @nithabenny7729
    @nithabenny7729 3 ปีที่แล้ว

    Hi njanum undaki good... Thanks chechi

  • @shijas9728
    @shijas9728 5 ปีที่แล้ว +3

    tanq

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Njanum Delhiyilayirunnu, enikku othiri ishtamanu e achar. Superrrrrrrrrrrrrrrrr. Thank you.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Njaghalkum orupadu istam👌😋😋

  • @nishasreejith6782
    @nishasreejith6782 6 หลายเดือนก่อน +5

    2024 ൽ കാണുന്ന വീഡിയോ 👍🏻😁

    • @MinisLifeStyle
      @MinisLifeStyle  6 หลายเดือนก่อน +1

      Try chaitholu super tastanu

    • @sheebajolly1197
      @sheebajolly1197 6 หลายเดือนก่อน +1

      Me too

    • @nishasreejith6782
      @nishasreejith6782 6 หลายเดือนก่อน +1

      @@MinisLifeStyle ഇന്ന് ഉണ്ടാക്കി dear🥰

    • @MinisLifeStyle
      @MinisLifeStyle  5 หลายเดือนก่อน +1

      @nishasreejith6782 very good 👍

  • @govindroczzzganesh4900
    @govindroczzzganesh4900 5 ปีที่แล้ว +2

    Very good. I will try . Thanks.

  • @kuttyvk4082
    @kuttyvk4082 5 ปีที่แล้ว +4

    Very tasty and very easy to prepare. Thank you sister 👌👌👌🎈🎈🎈👍

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Thank you so much.try chaithu nokkane.

  • @shahidfaseela2513
    @shahidfaseela2513 4 ปีที่แล้ว

    ആദ്യമായി കാണുന്നു സൂപ്പർ

  • @sobhareghu8711
    @sobhareghu8711 4 ปีที่แล้ว +5

    My favorite achar, thank you

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Sobha eluppam try chaitholu superanuto

  • @premraj9804
    @premraj9804 4 ปีที่แล้ว

    Hai nalla pickle navil kothiyurunu

  • @achukumar7421
    @achukumar7421 5 ปีที่แล้ว +4

    ഞങ്ങൾ Delhi യിൽ ആണ് അദ്യാമായിട്ട് ആണ് കണുന്നത്. 👌👌

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      ഡൽഹിയിലെ മിക്ക മാർക്കറ്റിലും മാങ്ങ കട്ട് ചെയ്തു കിട്ടും.ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @sunithanair6429
      @sunithanair6429 5 ปีที่แล้ว +1

      This is super pickle

    • @mercybabu9867
      @mercybabu9867 5 ปีที่แล้ว

      ethu fridgil sukshikano

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല

    • @linyabraham7155
      @linyabraham7155 3 ปีที่แล้ว

      ഡൽഹിയിൽ ആയിട്ടും ഇതു വരെ try ചെയ്തില്ലേ

  • @Flowers303
    @Flowers303 2 ปีที่แล้ว +1

    നന്നായി..... പ്രസൻ്റേഷൻ supper👍👍👍👍

  • @sonhakli8715
    @sonhakli8715 5 ปีที่แล้ว +5

    Super..... Njan kazhichittunde 👍👍👍👍

  • @salum7177
    @salum7177 5 ปีที่แล้ว

    ഞാൻ പഞ്ചാബിൽ ആണ്.. ഇത് കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്.. ഇവിടെ ഉള്ളവർ പൂരിചപ്പാത്തി okke കൂടെ കഴിക്കാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      Thank You Salukutty. Njangal delhi undarunappol avidutte hindi kuttukarikal padipichadhu anu ithu. Sambhal ushar alle

    • @salum7177
      @salum7177 5 ปีที่แล้ว

      @@MinisLifeStyle Sure.
      It is awesome.. 😍😍😍😍

  • @divyarenjith1524
    @divyarenjith1524 5 ปีที่แล้ว +3

    😋Super

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Season aakumpol ithupole try cheyane 👍👌 adipoli taste aanu 😋😋

  • @vijayalakshmispanick
    @vijayalakshmispanick 5 ปีที่แล้ว +2

    ഞാൻ ഒരുപാട് search ചെയ്ത റെസിപ്പി ആണ്.. ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ ആയിട്ട് ഉണ്ട്.. thank you so much 🤝🤝

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +2

      Thank you so much
      വീഡിയോ ഉപകാരപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷം

    • @vijayalakshmispanick
      @vijayalakshmispanick 5 ปีที่แล้ว +1

      ഒരുപാട് സന്തോഷം 😍😍

  • @fathimathesnim7515
    @fathimathesnim7515 5 ปีที่แล้ว +4

    Nalla avatharanam...achar recipe 👍

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      താങ്ക്യൂ ഫാത്തിമ

  • @jayamohanan6226
    @jayamohanan6226 2 ปีที่แล้ว

    Great. I am settled in Delhi and I used to buy this pickle from shops. Kerala pickles from Kerala shops and some we make in home.

  • @minishaji6675
    @minishaji6675 5 ปีที่แล้ว +4

    Mini super

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Thank you Mini. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ

    • @fishingandcooking6929
      @fishingandcooking6929 5 ปีที่แล้ว

      th-cam.com/video/_Ui5omLrrro/w-d-xo.html
      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ഒന്ന് കണ്ട് നോക്കൂ
      ഞാനും സപ്പോർട്ട് ചെയ്യാം

  • @hanagarden7173
    @hanagarden7173 3 ปีที่แล้ว +2

    ഉണ്ടാക്കിഞാൻ വീഡിയോ ഇട്ടപ്പോ തന്നെ ഇപ്പോൾ സൂപ്പർ ആയീ ❤️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good feedback ariyichathil orupadu santhoshsm

  • @myhomevibezz1946
    @myhomevibezz1946 5 ปีที่แล้ว +9

    Super achar ￰പഴുത്ത മാങ്ങാ അച്ചാർ ഉണ്ടാകുന്നദ് കാണിക്കാമോ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 ปีที่แล้ว

    സൂപ്പർ. ഞങ്ങൾ മുംബൈ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. അവിടെ കട്ട്‌ ചെയ്തു കിട്ടും

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Very good 👏👏 northil Ellam cut chaithu kittum

  • @bennypaulose7458
    @bennypaulose7458 5 ปีที่แล้ว +3

    എന്റെ വീട്ടിൽ ഉണ്ട്

    • @rajeswaryc.a383
      @rajeswaryc.a383 5 ปีที่แล้ว

      ഞാൻ ഈ അച്ചാർ ഇട്ടു. എന്താരു ടേസ്റ്റ്. എന്തൊരു മണം. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്ന് വീണ്ടും ഇടാൻ പോകുന്നു.

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Athanu jnan parajathu Nalla tastanennu.
      Thank you so much 💕😍

  • @thanmaya6428
    @thanmaya6428 3 ปีที่แล้ว

    തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Dhyrymayi chaitholu

    • @thanmaya6428
      @thanmaya6428 3 ปีที่แล้ว

      @@MinisLifeStyle ചെയ്തു നോക്കിയിട്ട് അഭിപ്രായം അറിയിക്കാം

  • @shilageorge1018
    @shilageorge1018 5 ปีที่แล้ว +3

    Moovanden Mango edan pattumo

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      കുഴപ്പമില്ല

  • @jennarasheed8064
    @jennarasheed8064 3 ปีที่แล้ว

    Oru paad kalamayi nun search cheyynuu eppozha nn kittyath thanks alot
    ..

  • @subivinu9101
    @subivinu9101 5 ปีที่แล้ว +18

    Sound ketit, cook with sophy, athu pole thonnunnu, athe style anu parayunnathu

  • @mithrazzzworld9762
    @mithrazzzworld9762 4 ปีที่แล้ว

    Njnum kazhichittund north indian special mango pickle....4 different types...njn ipo rajasthanila...ivde adutha veetile oru beehari dheedhi enik undakki thannittund...spr aa...

  • @Lambodran
    @Lambodran 5 ปีที่แล้ว +6

    ഒരുമാസം വരെ എടുക്കാതെ എങ്ങനെ പറ്റും, അതിനു ക്ഷമ വേണ്ടേ

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +2

      Hahaha kurachu cheriya kupiyottu matti baki vecchal mathi oru masam 😋😋😋

    • @aleyammajoy231
      @aleyammajoy231 5 ปีที่แล้ว

      😅😅😅😅😅😅😅

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 หลายเดือนก่อน

    മിനി ചേച്ചി സൂപ്പർ അച്ചാർ 👍 ❤️ 🙏

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      Athee adipoli tastanu try chaitholu

  • @fukunean
    @fukunean 4 ปีที่แล้ว +3

    അയ്മോദകം എന്താണ്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ajwain

    • @truethink9403
      @truethink9403 3 ปีที่แล้ว +1

      പ്രേമ നസീർ മരിച്ചത് അറിഞ്ഞുവോ കുട്ടി :

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 10 หลายเดือนก่อน

    This achar is making only using sarsoo ka thel(Mustard oil)that is the original north indian style and tasty

    • @MinisLifeStyle
      @MinisLifeStyle  10 หลายเดือนก่อน +1

      Mustard oil anu ithinte highlight

  • @mayalakshmi5848
    @mayalakshmi5848 4 ปีที่แล้ว +2

    Super...thanks a lot

  • @Thoyyib1234
    @Thoyyib1234 3 ปีที่แล้ว

    Njan undakki super 👍🏻🥰

  • @asmi1698
    @asmi1698 3 ปีที่แล้ว +2

    Thanks for this recipe 😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Trychaitholu super anuketo 👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഈ അച്ചാറ് ആരും ഉണ്ടാക്കി കണ്ടില്ല. ഇഷ് ഷ്ടായി.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ee achar super anuketo try chaitholuto

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 ปีที่แล้ว

      @@MinisLifeStyle ഉണ്ടാക്കുന്നുണ്ട്. ഇന്ന് കുറച്ചാക്കി. എല്ലാ അച്ചാറുകളും ആക്കാറുണ്ട് - പലഹാരവും . ബിസിനസ്സ്. ഇപ്പോ ഒന്നുമില്ല.

  • @santhadevips7619
    @santhadevips7619 2 ปีที่แล้ว

    Attavum. Nalla. Kidilan. Achar🤓

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Super anuketo eluppam try chaitholu

  • @sofiaalthaf9201
    @sofiaalthaf9201 4 ปีที่แล้ว +1

    adipoli achar congrats

  • @somarajankg2358
    @somarajankg2358 4 ปีที่แล้ว +1

    Super I tried it wonderful taste

  • @lucyvarghese2122
    @lucyvarghese2122 ปีที่แล้ว

    Superb,was frantically searching for this recipe,today I made this,Thank you so much.❤🎉

  • @sanilj7253
    @sanilj7253 4 ปีที่แล้ว +2

    My favorite achar. I will try soon thank you mini chechi. 👌

  • @hildastephen5925
    @hildastephen5925 ปีที่แล้ว

    മിനി സകല കല വല്ലഭി ആണ്🌹🌹🌹👌

  • @merin4819
    @merin4819 3 ปีที่แล้ว +1

    Rathri ilaki vechate ravile eduthu vailethu vecha mathiyo chechei

  • @deepthianil1457
    @deepthianil1457 2 ปีที่แล้ว

    സൂപ്പർ

  • @ansahansu735
    @ansahansu735 4 ปีที่แล้ว +1

    Njanum ee vidio kandu achaar ethupole ettu 5 day kayinju nokiyappol athinde mugal baagam poopal vannirikunnu

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว

    Veedum unndaakan video kaaannunnu chehi❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Veendum veendum undakanna achar
      Super anuketo try chaitholu

  • @bold7351
    @bold7351 2 ปีที่แล้ว

    Will try. Thanks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Dhyrymayi try chaitholu super anuketo

    • @bold7351
      @bold7351 2 ปีที่แล้ว

      @@MinisLifeStyle ഉണ്ടാക്കി വചൂ. Mustard oil ആണ് ഉപയോഗിച്ചത്. 3 months wait ചെയ്യണം. But oil നിറച്ച് ഇല്ല. എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 ปีที่แล้ว +1

    Thanks. Good preparation

  • @haseenaakb567
    @haseenaakb567 4 ปีที่แล้ว

    Entte.frant.paranchu.thanna.resupiaanu.undaakarundu.supr.thank.you.avre.marakaathirikaanum.ormipichtinum.thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Friendine onnukoodi orkanpattiyallo...
      Nallakaryam 👏

  • @geethababy3502
    @geethababy3502 5 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👌👌

  • @geofrancis6920
    @geofrancis6920 4 ปีที่แล้ว

    Njanum undaki superrrr

  • @anayshaibin1790
    @anayshaibin1790 4 ปีที่แล้ว +1

    ഞാൻ ഈ അച്ചാർ ദേ ഇട്ടുട്ടാ
    😍😍😍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good weekly threedays onnidavittu veyilathu vekuka moodi mattit nice thuni ittal mathi
      Randamathe weekil one time vekanam
      Monthly oru divasavum veyilathu vecholu oil mukhal bhagham vare perandirikanam keto

  • @marykkuttymathai6916
    @marykkuttymathai6916 4 ปีที่แล้ว +1

    എന്റെ ആന്റ്റി(u p യിലാണ്) ഇങ്ങനെ ഇട്ട് തരും. കടുകെണ്ണയിലെ ഒരു സാധനവും ഇഷ്ടമല്ല. പക്ഷേ...ഈ അച്ചാർ...ഹോ. സൂപ്പർ...👍❤

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Enghil pinne eluppam try chaitholu

  • @sarithamv7084
    @sarithamv7084 ปีที่แล้ว +1

    Super

  • @jacobjoicy4232
    @jacobjoicy4232 ปีที่แล้ว

    മിനിയച്ചാർ 👍

  • @esnarayanan2499
    @esnarayanan2499 2 ปีที่แล้ว +1

    Very tasty achar. I used
    This . I was there for
    Many years...

  • @sarithamv7084
    @sarithamv7084 ปีที่แล้ว

    Iwill try it mam

  • @harikumar4760
    @harikumar4760 4 ปีที่แล้ว

    Presentation sooper

  • @alexjohn8454
    @alexjohn8454 5 ปีที่แล้ว +1

    Chechi nannaite paranju thannu oru thavana kandappazhe manasil ayi 👌👌👌👌👌😁

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      Thank you Alex try chaithu nokkane

    • @alexjohn8454
      @alexjohn8454 5 ปีที่แล้ว

      Njn alexinte mummy ane njn try cheyyum ente koottukarke okke shear cheyythittunde

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Thank you so much

  • @gmlpsvadavannur
    @gmlpsvadavannur 3 ปีที่แล้ว

    Thank you. My dear... sooooooooooper

  • @roshro1791
    @roshro1791 2 ปีที่แล้ว

    Thanku so much👍

  • @ashaabraham6762
    @ashaabraham6762 3 ปีที่แล้ว

    കൊളളാം ചേച്ചി, മനസ്സിൽ ആഗ്രഹിച്ചത് നോർത്ത് ഇന്ത്യൻ അച്ചാർ കഴിച്ചിട്ടുണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ലാരുന്നു

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Dhyrymayi try chaitholu super anuketo

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +2

    Good presentation. Thank you mam ❤

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว +2

    Chehi ndhan raddamatha vattam aannu iddunnaaa super super onnum prayan illllaaaa orayirrairram nanni try cheyyaam eallavarrum

  • @venugopalk7873
    @venugopalk7873 ปีที่แล้ว

    Super Tasty Achar. Thank you Mini

  • @bushranazeer8633
    @bushranazeer8633 4 ปีที่แล้ว

    Hai mini kanikkunna videos nalla simple ane easy umane ok

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Eluppam trychaitholu super tastanu keto

  • @sijisunny7944
    @sijisunny7944 5 หลายเดือนก่อน

    Super 🥰

  • @shijukumaran1071
    @shijukumaran1071 4 ปีที่แล้ว

    താങ്ക്യൂ അടിപൊളി