ആദ്യം അങ്ങിനെ ഞാനും ചിന്തിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും മഴക്കാലം ആവുകയും മാങ്ങയുടെ സീസൺ കഴിയുകയും ചെയ്യും.. ഒരു മാസം കഴിഞ്ഞ് ഈ വിഡിയോയിൽ ഉൾപ്പെടുത്തുക പ്രയാസമാണ്. Thank you ☺️
@@cookwithsophy വേറെ വീഡിയോ ചെയ്യുമ്പോൾ അതിനിടയിൽ കാണിക്കാൻ പറ്റില്ലേ മേഡത്തിന്റെ വീഡിയോ എപ്പോഴും കാണുന്നവർക്കു മനസിലാകുമല്ലോ. പറ്റുമെങ്കിൽ മതി എനിക്ക് കാണണം എന്ന് ആഗ്രഹം അതുകൊണ്ടാ 👍🥰
ഞാൻ മൂന്നു ദിവസങ്ങൾക്കമുമ്പ് രണ്ടുചില്ലുഭരണികളിൽ ഉപ്പിലിട്ടു വച്ചിട്ടുണ്ട്. ഈ രണ്ടുഭരണികളിലെ മാങ്ങ ഒന്നിച്ചു ഒന്നിൽ ഇടാൻ സ്ഥലം ഉണ്ട്. അങ്ങിനെ ചെയ്യാൻ ആവുമോ.
ഉപ്പിടുന്നതിനു oru പരിധിയുട് . ഒട്ടും വെള്ള മയം ഇല്ല എന്നിട്ടും 3 ദിവസം കഴിഞപോ തുറന്നപ്പോൾ 2 oe 3 എണ്ണം പൂപ് പോലെ വെളുത്തു ഇരിക്കുന്നു മുകളിൽ കിടന്നതിൽ.. അത് എടുത്തു മാറ്റി....കുറച്ചു മാങ്ങ ഉള്ളൂ ഉപ്പിട്ടിട്ടും.ബാക്കിചെയ്തു വച്ചു നല്ലെണ്ണ മുകളിൽ കിടക്കുന്നോട് 1 month കഴിഞളും pookilla
Excellent Achar. Will try it out. Thanks for sharing😍
Welcome dear ❤️
Thank u Sophi chechi, ഞാൻ ഇതു പോലെ അച്ചാർ ഉണ്ടാക്കി. Super 🙌
പുളിയുള്ള മാങ്ങ എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
Thank you 👍
Vattumaga. achar. recipe. Onn. Kanekkamo
Nokkam..
👌👌👌
Thank you ❤️
ഉലുവ മാങ്ങ ഞാനും ചെയ്തു വച്ചിട്ടുണ്ട്...
ഇന്നലത്തെ ചപ്പാത്തി ചെയ്തു നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു
Thank you ❤️
I will try
Thank you 🙏
Chechi..Sesame oil ethraya quantity? 3/4tsp ennanu description il
1 cup venam . Video yil parayunnund. Description il mistake vannathanu.
Please watch video carefully.
Thank you 🙏
Aunty , coconut oil il ee achar undakkaan nallathano ?
Alla..Sesame oil aanu nallathu.
Good sesame oil , brand suggest cheyyamo ..
Idayam, pavithram okke njan use cheyyarund...
@@cookwithsophy 🙏🙏🙏
Ma'am,
Asafoetida (Kaayam) cherkkandae🤔
Ginger, garlic, kaayam onnum venda..
Good information
Thank you 👍
Namaste Mam,Superrrrrr,Vayil vellam vanneee,Theerchayayum undakkum,Valareyere Nandi.
Welcome dear ❤️ God bless you 🙏💓
👌
Thank you 👍
സൂപ്പർ 😋
Thank you
Aunty sunflower oil il undakkan pattuvo, njagal nilkkunna sthalathu nallenna vagan kittila
Sesame oil (nallenna) aanu ettavum nallathu..
Sunflower oil taste vyathyasam varam..
Uluva manga achaar. Super.Iwill try this achaar dear
Thank you 😊
സൂപ്പർ ♥️
Thank you ❤️
Super, nice video 👍👌
Thank you 🙏
ഒരു മാസം കഴിഞ്ഞു ഉലുവാ മാങ്ങാ എടുക്കുമ്പോൾ വീഡിയോയിൽ ഉൾപെടുത്തണെ . എങ്ങനെ ഉണ്ടെന്നു കാണാനാ. ഞാൻ ആദ്യം കാണുവാ ഇങ്ങനെ ഒരു അച്ചാർ. 😋🥰
ആദ്യം അങ്ങിനെ ഞാനും ചിന്തിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും മഴക്കാലം ആവുകയും മാങ്ങയുടെ സീസൺ കഴിയുകയും ചെയ്യും..
ഒരു മാസം കഴിഞ്ഞ് ഈ വിഡിയോയിൽ ഉൾപ്പെടുത്തുക പ്രയാസമാണ്.
Thank you ☺️
@@cookwithsophy വേറെ വീഡിയോ ചെയ്യുമ്പോൾ അതിനിടയിൽ കാണിക്കാൻ പറ്റില്ലേ മേഡത്തിന്റെ വീഡിയോ എപ്പോഴും കാണുന്നവർക്കു മനസിലാകുമല്ലോ. പറ്റുമെങ്കിൽ മതി എനിക്ക് കാണണം എന്ന് ആഗ്രഹം അതുകൊണ്ടാ 👍🥰
Okay 👍
😊😅ll
@@cookwithsophy . M
.
സൂപ്പർ മാങ്ങ അച്ചാർ 👌👌👌👌👌
Thank you 😊
ഞാൻ മൂന്നു ദിവസങ്ങൾക്കമുമ്പ്
രണ്ടുചില്ലുഭരണികളിൽ ഉപ്പിലിട്ടു
വച്ചിട്ടുണ്ട്.
ഈ രണ്ടുഭരണികളിലെ മാങ്ങ
ഒന്നിച്ചു ഒന്നിൽ ഇടാൻ
സ്ഥലം ഉണ്ട്.
അങ്ങിനെ ചെയ്യാൻ ആവുമോ.
സ്ഥലമുണ്ടെങ്കിൽ ചെയ്യാം
👍👍👍
👍👍
ചേച്ചി, 5 കിലോ മാങ്ങയുണ്ടെങ്കിൽ 5 കപ്പ് എണ്ണ ഒഴിച്ച് കൊടുക്കണോ?
ഒഴിച്ചു നോക്കിയാലേ പറയാൻ പറ്റൂ.. 4 കപ്പ് എങ്കിലും വേണം
ok
Thanku for the super recipe
Welcome dear ❤️
ഹായ് സോഫി ചേച്ചി 🥰🥰
Hai 😊😊😊
ഉലുവ മാങ്ങയിൽ കായം ചേർക്കണ്ടേ
വേണ്ട..
👌👌👌👌👌👌👌👌
Thank you 😊
❤❤❤❤
❤️❤️
Super so yummy 😋
Thank you
സൂപ്പർ💙💙
Thank you
🥰🥰
We are hiring peoples to Europe and many parts of the world..🥰🥰🥰🥰🥰🥰🥰🥰🥰🥰
Okay 👍
Super
Thank you
ഉപ്പിടുന്നതിനു oru പരിധിയുട് . ഒട്ടും വെള്ള മയം ഇല്ല എന്നിട്ടും 3 ദിവസം കഴിഞപോ തുറന്നപ്പോൾ 2 oe 3 എണ്ണം പൂപ് പോലെ വെളുത്തു ഇരിക്കുന്നു മുകളിൽ കിടന്നതിൽ.. അത് എടുത്തു മാറ്റി....കുറച്ചു മാങ്ങ ഉള്ളൂ ഉപ്പിട്ടിട്ടും.ബാക്കിചെയ്തു വച്ചു നല്ലെണ്ണ മുകളിൽ കിടക്കുന്നോട് 1 month കഴിഞളും pookilla
3 ദിവസം കൊണ്ട് പൂപ്പൽ വരാൻ ഒരു സാധ്യതയുമില്ല.
P
കായം വേണ്ടേ
വേണ്ട..
താങ്കൾ കഴിഞ്ഞ വർഷം ചെയ്ത കടുമാ അച്ചാർ ഒന്നുകൂടി കാണിക്കുക.
COOK with SOPHY/ kadumanga achar
TH-cam ൽ സേർച്ച് ചെയ്താൽ മതി...
Thank you ❤️
ഹായ് സോഫി ചേച്ചി 🥰🥰
Soooooper
Hai..
Thank you