പ്രിയ സഹോദരി ഞാൻ ആദ്യമായിട്ടാണ് ഈ അച്ചാറിന്റെ റെസിപ്പി കാണുന്നത് ഇങ്ങനെ ഒരു അച്ചാർ ഉണ്ടോ എന്ന് ഉണ്ടാക്കി കഴിച്ചു നോക്കിയെങ്കിൽ ഗുണങ്ങളൊക്കെ അറിയുള്ളൂ ഉണ്ടാക്കണം എന്തായാലും....
ഈ അച്ചാർ ഒരിടത്തു നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്.. നല്ല ടേസ്റ്റ് ആണു ഇതിനു.. ഇത് ഇങ്ങനെ ആണു ഉണ്ടാക്കുന്നതെന്നു അറിയില്ലാരുന്നു.. എപ്പോളെലും onnu ട്രൈ ചെയ്തു നോക്കണം 💪
Ari നെല്ലിക്ക കഴുകി തുടച്ചു മാറ്റി വെക്കുക, നെല്ലിക്ക മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം കല്ലുപ്പ് ഇട്ട് തിളപ്പിക്കണം ഉപ്പ് അലിയുന്നത് വരെ ( നെല്ലിക്കയുടെ പുളി അനുസരിച്ച് ഉപ്പ് use cheyyam) ഉപ്പ് അലിഞ്ഞു കഴിഞ്ഞ് വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോൾ നെല്ലിക്ക ഇട്ട് കൊടുക്കുക ഇട്ട വഴിക്ക് flame off ചെയ്യുക. നന്നായി തണുത്തതിനു ശേഷം കുപ്പി ജർലേക്ക് മാറ്റുക,plastic use ചെയ്യരുത് പൂത്തു പോകും, ഇഞ്ചി പച്ചമുളക് ചതച്ച് ചേര്ക്കാം, പിന്നെ പച്ചമുളക് കീറി ഇടാം, ഒന്നിലും വെള്ളം ഉണ്ടാവരുത് നന്നയി തുടച്ച് എടുക്കുക മുളകും ഇഞ്ചിയും thanks for watching friend 🥰
ഞാൻ undaki super ഇത് പോലത്തെ recippi ഇനിയും venam
Thnak you so much dear 🥰 ഉറപ്പായും 👍
😊😊😊😊😊😊😊😊😊😊
@@mrschefsavithri
ഞാൻ ആദ്യമായിട്ടാണ് ഇതു പോലെ നാരങ്ങഅച്ചാർ ഉണ്ടാക്കുന്നത് കാണുന്നത് very variety Athar good
Thank u so much friend 🥰
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി. Thankyou for the recipe
Thank u so much friend for your support and love 🥰💕
ആദ്യമായിട്ടാ ഇങ്ങനെ ഒരു അച്ചാറ് കാണൂന്നത്. Thanks a lot. Love u
Thank u so much dear 🥰
😢😢😢😢😢😢😢
ആദ്യായിട്ടാ കാണുന്നത് ഇങ്ങനെ ഒരു achar undakanam
Thanks friend
ആദ്യായിട്ട് ഇങ്ങനെ ഒരു അച്ചാറിന്റെ റെസിപ്പി കാണുന്നത്
Thanks friend
Njanum
കറുത്ത നാരങ്ങ അച്ചാർ ആദ്യമായിട്ടാ കാണുന്നെ. സൂപ്പർ. Try cheyam👌👍
Thanks friend
കൊള്ളാം തീർച്ചയായും ഉണ്ടാക്കും കൊതി വരുന്നു❤❤❤
Thanks friend 🥰
പല മാതിരി അച്ചാറും കണ്ടിട്ടുണ്ട് ഇത് ആദ്യം ആണ് ശെരിക്കും ഇഷ്ട്ടം ആയി 👌👍
Thank u so much friend 🥰
സൂപ്പർ അച്ചാർ ഞാനും ഉണ്ടാക്കാറുണ്ട് രീതി വേറെയായിട്ടാണ് അച്ചാർ അടിപൊളിയായിട്ടുണ്ട് ❤️👍
Thank u so much for your support and love 🥰
ആരും പറയാത്ത ഒരു സൂപ്പർ... റെസിപ്പി.... എത്രയും വേഗം ഞാൻ ഉണ്ടാക്കും
Thank u so much friend for your support and love 🥰
Achar kandittu naavil vellamoorunnu urappayum undakkinokkum chechi
Thanks dear 🥰
ഇത് അടിപൊളി അച്ചാർ ആണല്ലോ... ഞാൻ ഇങ്ങനെ അച്ചാർ കഴിച്ചിട്ടില്ല... Try ചെയ്യാം.... 👌👌മോളെ
Thank chechi 🥰
പ്രിയ സഹോദരി ഞാൻ ആദ്യമായിട്ടാണ് ഈ അച്ചാറിന്റെ റെസിപ്പി കാണുന്നത് ഇങ്ങനെ ഒരു അച്ചാർ ഉണ്ടോ എന്ന് ഉണ്ടാക്കി കഴിച്ചു നോക്കിയെങ്കിൽ ഗുണങ്ങളൊക്കെ അറിയുള്ളൂ ഉണ്ടാക്കണം എന്തായാലും....
Thank u so much friend 🥰
ഞാൻ എന്തായാലും ഉണ്ടാക്കും 🥰🥰🥰👍👍
Thank u so much friend 🥰
Super anu enikariyam aharam kazhicha shesham verute kazhikan nalla rasama
Thank u so much dear 🥰
I will definitely make this. I have plenty of lemons in my backyard.
Thank u so much friend 🥰
Wow! Super!!!👌🏻 thank you.
Thanks friend 🥰
Super... തീർച്ചയായും ഉണ്ടാക്കും 👍
Thanks friend
കറുത്ത നാരങ്ങ അച്ചാർ നന്നായി ഇഷ്ടപ്പെട്ടു
Thanks friend
കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു. എന്തായാലും ഒന്ന് ട്രൈ ചെയ്യും 👍👍👍
Thank u so much friend 🥰
കൊള്ളാം ഉണ്ടാക്കി നോക്കും തീർച്ചയായും
Thank u so much dear 🥰
സൂപ്പർ ഉണ്ടാക്കി നോക്കണം
Thanks friend
ഞാൻ ഉണ്ടാക്കി 5-ാം ദിവസം കയ്പുള്ള നാരങ്ങാ ലേഹ്യം കിട്ടി. താങ്ക് യു
എന്തോ തെറ്റു പറ്റി ഒട്ടും കയ്പ് ഉണ്ടാവില്ല thanks for watching friend 🥰
Njanum undaakki. Nalla kaippu
😁😁😁@@gm1513
😂😂
മിടുക്കി! Good presentation ❤
Thanks friend 🥰
ഉണ്ടാക്കി നോക്കണം
Thank u so much 🥰
Anthayalum try cheyyanam.
Thanks friend
തകർപ്പൻ ബ്ലാക്ക് കളർ നാരങ്ങ അച്ചാർ 🥰😘😘😘😘😘😘😘😘😘😘😘😘😘🙏
Thanks friend 🥰
Different achar,looks suuuper!🎉
Thank u so much friend 🥰
Very nice🙏🙏
Thanks friend 🥰
ഈ അച്ചാർ ഒരിടത്തു നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്.. നല്ല ടേസ്റ്റ് ആണു ഇതിനു.. ഇത് ഇങ്ങനെ ആണു ഉണ്ടാക്കുന്നതെന്നു അറിയില്ലാരുന്നു.. എപ്പോളെലും onnu ട്രൈ ചെയ്തു നോക്കണം 💪
Thanks dear 🥰
PA wo do VP😊😊😊@@mrschefsavithriw99 Oyo bni.b hu
കണ്ടിട്ട് കൊതിയാകുന്നു thank u dear
Thanks friend
Good presentation and yummy achaar
Thank u so much friend 🥰
Nalla bangi und kanan chethu nokanam👌
Thanks friend 🥰
Adipoli aanallo enikum undaki nokanam
Thanks friend
ഞാൻ കരിനെല്ലിക്ക കഴിച്ചിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ്
Thanks dear 🥰
Pacha naranga edukkan pattuo
പച്ച narananga കയ്ക്കും , thanks for watching friend
അടിപൊളി അടിപൊളി❤
Thanks friend
Different aaya achaar, try cheyyam
Thanks friend
സൂപ്പർ മോളു
Thank u so much 🥰
Try cheyam..
Thanks dear 🥰
Achar adipoli alppam uluvappodi, alppam, കയപ്പൊടി കടുക് പൊടി ചേർത്താൽ ഗുണവും മണവും കൂടുംല്ലേ 🥰😅🥰
മുത്തശ്ശി ഇങ്ങനെ ആണ് ചെയ്യുന്നതു, ഇതൊന്നും ചേക്കറില്ല ട്രൈ cheythu നോക്കണം എന്തെങ്കിലും ഒരു കാരണം ഉണ്ടാവും,,😊😊😊 thanks for watching friend 🥰
വേണമെങ്കിൽ കുറച്ച് കടുക് വറുത്ത് ഇടാം
ട്രൈ ചെയ്തു നോക്കാവുന്നതേയുള്ളൂ
സുപ്പർ ഉണ്ടാക്കി നോക്കും
Thanks dear 🥰
അലുവ പോലിരിക്കുന്നു 🥰
😊. thanks for watching friend 🥰
Going to buy chatty to prepare this achar. 🎉❤
Seasoning ചെയ്ത ചട്ടി ചോദിച്ചു വാങ്ങണം 👌thanks for watching friend, 🥰
Super will try sure❤
Thanks friend
Super achar 👍
Thanks dear 🥰
Nice achar, ide bole without jaggery prepare chaidal yethra samaya kedavade vekkanpattu
No Idea. thanks for watching friend 🥰
അടിപൊളി
Thanks friend
Will try dear ❤️
Thanks friend 🥰
ശർക്കരയ്ക്ക് പകരം ഈന്തപ്പഴവും ചേർത്താൽ നന്നായിരിക്കും
ട്രൈ ചെയ്ത്ട്ടുഇല്ല . thanks for watching friend 🥰
Simple and nice recipe 😋
Thanks friend
Very, very. Good
Thanks friend 🥰
Kaanuvan nalla bangi und 👌
Thanks friend
Adipoli nan undakkum mole
Thanks chechi 🥰
സൂപ്പർ ട്രൈ ചെയ്യാം
Thanks dear 🥰
Spr
അച്ചാർ അടിപൊളി ഉണ്ടാക്കി നോക്കണം ❤
Thanks friend 🥰
Verrrry gooooooood
Thanks friend 🥰
കൊതിയൂറും
Thanks friend
Meen chattilu vekkan pattumo
പറ്റില്ല മീനിൻ്റെ smell വരും, thanks for watching friend 🥰
Wow adipoli👌😋
Thanks friend 🥰
Super👍😋💗
Thanks friend
Suuuuuper❤
Thanks friend
കൊതി വന്നു 😍
Thanks friend
Super Achaar❤👌
Thanks friend
Well done super ❤
Thanks friend
Super chayyam
Thanks friend 🥰
Looks yemmy I wll try to make it
Thank u so much friend 🥰
സൂപ്പർ 👌
Thanks friend
അച്ചാർ അടിപൊളി ആയിട്ടുണ്ട് 😋😋ടേസ്റ്റി റെസിപ്പി 😋😋
Thanks friend
Good recipe, tasty.
Thanks friend
സൂപ്പർ മോളെ
Thank u so much 🥰
അല്പം ഉലുവയും, kayavum ചേര്‍ത്തു നോക്കിയാലോ
Try ചെയ്താൽ ഏങ്ങനെ ഉണ്ടെന്ന് ഒന്ന് കമൻ്റ് ചെയ്യണേ ☺️ thanks for watching friend 🥰
Can we do it with mango
ട്രൈ ചെയ്തു നോക്കിയിട്ടില്ല, thanks for watching friend 🥰
Good
Thanks friend 🥰
Excellent
Thanks friend 🥰
എന്തായാലും അടുത്ത കാലത്തൊന്നും തിന്നാൻ പറ്റില്ല ഇനി ഇപ്പോ തിന്നണം എങ്കിലോ ചൂടാക്കും വേണം🤣🤣🤣🙆👌
🤔🤔. thanks for watching friend 🥰
കാണുമ്പോ കൊതി തോന്നുന്നു ഒന്ന് തൊട്ട് കൂട്ടാൻ.,
പക്ഷേ അഞ്ചു ദിവസം കഴിയണമത്രേ.
എന്തായാലും അടിപൊളി 🎉
Thank u so much friend 🥰
Mulakupodi vende?
വേണ്ട. thanks for watching friend 🥰
Sweet sound
Thanks friend
Suppr🥰
Thanks friend
Vaalthukkal for 22k friend
Thank u so much dear 🥰
Ho kitti kittiiii❤
🤔
Super new friend
Thanks friend
Nonstick pan upayogikkamo
Non stick അച്ചറിന് പറ്റില്ല, 5 ദിവസം cheyyanullathalle, thanks for watching friend 🥰
Nalla tastea.. Rajasthan style
Thanks friend
വെള്ളം കൂടി പോയാൽ അഞ്ചുദിവസത്തേത് വറ്റുന്നത് വരെ തിളപ്പിക്കാൻ പറ്റുമോ
Same process രണ്ട് divasam കൂടി continue ചെയ്യാം, thanks for watching friend 🥰
താങ്ക്യൂ വെരി മച്ച് ചേച്ചി
Super
Thanks friend
മാമ്പഴത്തിലും എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ?
Can I do same with mango?
ഈ അച്ചറിൻ്റെ സ്പെഷ്യാലിറ്റി ഏരുവു,പുളി, മധുരം കയ്പ്പ് ഇത് നാലും ഫീൽ ചെയ്യും,മാമ്പഴത്തിൽ മധുരം മാത്രമല്ല ഉണ്ടവുള്ളു, thanks for watching friend 🥰
Suuperr
Thanks friend
👌👌😊suuper.. ഉലുവപ്പൊടി ചേർത്താൽ നന്നായിരിക്കുമോ
ഇത് വരെ ചെയ്തിട്ടില്ല ചേർത്താൽ അറിയാം എങ്ങിനെ ഉണ്ടെന്ന് ☺️ താങ്ക്സ് for watching friend 🥰
Naranga Kadum payasam
Thanks for watching friend 🥰
30. വർഷം മുമ്പ് കോഴിക്കോട് ഖമറുന്നീസ എന്ന പാചക വിത ക്ത ഉണ്ടായിരിന്ന ....
🤔. thanks for watching friend 🥰
അടിപൊളി അച്ചാർ
Thanks chechi 🥰
Adipoli
Thanks friend
Adipoli Achar 😋😋
Thanks friend
ഷുഗർ, ഷുഗർ.. 😄
Ende homil 15 ammamar undu edhu cheiyum
മനസിലായില്ല ചേച്ചി 🥰
കരി നെല്ലിക്ക ഉണ്ടാകുന്ന വിധം കാണിക്കാമോ?
👍. thanks for watching friend 🥰
സൂപ്പർ. അരിനെല്ലിക്ക ഉടെ ഉപ്പിലിട്ടത് എങ്ങനെ പൂപ്പൽ പിടിക്കാതെ ഫ്രിഡ്ജിൽ വൈകാതെ കുറെ കാലം ഉപയോഗിക്കാം എന്ന് ഇതിലൂടെ സമർപ്പിക്കുക. നന്ദി.
Ari നെല്ലിക്ക കഴുകി തുടച്ചു മാറ്റി വെക്കുക, നെല്ലിക്ക മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം കല്ലുപ്പ് ഇട്ട് തിളപ്പിക്കണം ഉപ്പ് അലിയുന്നത് വരെ ( നെല്ലിക്കയുടെ പുളി അനുസരിച്ച് ഉപ്പ് use cheyyam) ഉപ്പ് അലിഞ്ഞു കഴിഞ്ഞ് വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോൾ നെല്ലിക്ക ഇട്ട് കൊടുക്കുക ഇട്ട വഴിക്ക് flame off ചെയ്യുക. നന്നായി തണുത്തതിനു ശേഷം കുപ്പി ജർലേക്ക് മാറ്റുക,plastic use ചെയ്യരുത് പൂത്തു പോകും, ഇഞ്ചി പച്ചമുളക് ചതച്ച് ചേര്ക്കാം, പിന്നെ പച്ചമുളക് കീറി ഇടാം, ഒന്നിലും വെള്ളം ഉണ്ടാവരുത് നന്നയി തുടച്ച് എടുക്കുക മുളകും ഇഞ്ചിയും thanks for watching friend 🥰
സൂപ്പർ ❤❤😍
Thanks friend 🥰