ചന്ദനം മണക്കുന്ന മറയൂരിലേക്ക് ഒരു ആനവണ്ടി യാത്ര | Marayoor Bus Trip | Ernakulam to Marayoor Bus

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2024
  • ചന്ദനമരകാടുകളും ശർക്കരയും കൊണ്ട് പ്രശസ്തമായ കേരളത്തിലെ മറയൂരിലേക്കുള്ള യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ മറയൂരിലേക്കുള്ള ഈ യാത്രയില്‍ തെയിലത്തോട്ടങ്ങളും മാനംമുട്ടി നിൽക്കുന്ന മലനിരകളും കൊച്ച് കൊച്ച് വെള്ളച്ചാട്ടങ്ങളും നമുക്ക് കാണാം.
    എറണാകുളത്ത് നിന്ന് രാവിലെ 05:15ന് പുറപ്പെടുന്ന ഈ ബസ് വൈറ്റില, തൃപ്പൂണിത്തുറ, പുത്തൻകുരിശ്, കോലഞ്ചേരി, മുവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം, അടിമാലി, ആനച്ചാൽ, മൂന്നാര്‍, രാജമല, ലക്കം വഴിയാണ് മറയൂരിലേക്ക് എത്തുന്നത്. സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
    📌 Mamalakandam Village Trip
    • Mamalakandam | Munippa...
    📌 Munnar Sightseeing Bus Trip
    • KSRTC Munnar Sightseei...
    📌 Munnar To Theni KSRTC Bus Trip
    • Munnar Theni KSRTC Tri...
    📌 Munnar To Vattavada Bus Trip
    • മഞ്ഞ് പെയ്യുന്ന വട്ടവട...
    📌 Munnar To Kanthalloor Bus Trip
    • കേരളത്തിന്റെ കാശ്മീരായ...
    📌 Udumalpet To Munnar Bus Trip
    • Udumalaipet to Munnar ...
    Marayoor Bus Trip - Ernakulam to Marayoor Bus - ചന്ദനം മണക്കുന്ന മറയൂരിലേക്ക് ഒരു ആനവണ്ടി യാത്ര
    #marayoorbus #bus #tour #bustrip #ksrtc #trip #marayoor #marayoortrip #ernakulamtomarayoor #neryamangalambridge #forest #sandalwood #sandal #sandalforest #Marayoorsandal #marayoorjaggery #jaggery #lakkamwaterfall #munnar #anachal #pallivasal #rajamala #eravikulam #eravikulamnationalpark

ความคิดเห็น • 34

  • @beinghuman2034
    @beinghuman2034 2 หลายเดือนก่อน +4

    എറണാകുളം ബസ്സ് സ്റ്റാൻഡ് ഒരു മാറ്റവും ഇല്ലല്ലോ, നല്ല വൃത്തികേടായി ഇരിക്കുന്നു.

    • @trippymachan
      @trippymachan  2 หลายเดือนก่อน

      ശരിയാണ്. ഉടനെ പുനർനിർമ്മാണം ഉണ്ടാകുമെന്ന് കരുതാം

  • @thekkumkudycreations
    @thekkumkudycreations 2 หลายเดือนก่อน +1

    Super

  • @rajukn6346
    @rajukn6346 2 หลายเดือนก่อน +1

    super

  • @sajeevjoy5025
    @sajeevjoy5025 2 หลายเดือนก่อน +1

    മച്ചാനെ, യാത്ര സൂപ്പർ. മനോഹരമായ കാഴ്ചകൾ.

    • @trippymachan
      @trippymachan  2 หลายเดือนก่อน

      ❤️❤️

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน +2

    Awesome

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      ❤️🤗

  • @redenex
    @redenex 2 หลายเดือนก่อน +1

    very natural video, thank you.

  • @specialreporter
    @specialreporter 2 หลายเดือนก่อน +2

    Marayoor ❤

  • @user-oh8lo1xr2i
    @user-oh8lo1xr2i 2 หลายเดือนก่อน +2

    😊😊😊😊❤

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      ❤️🤗

  • @vipinpaul6254
    @vipinpaul6254 2 หลายเดือนก่อน +1

    സ്റ്റാർട്ടിങ് ❤

  • @abdukp7961
    @abdukp7961 2 หลายเดือนก่อน +1

    Supar aayi

  • @kukudan735
    @kukudan735 2 หลายเดือนก่อน +1

    Kandu, ishttapettu

  • @vipinpaul6254
    @vipinpaul6254 2 หลายเดือนก่อน +1

    Kollam

  • @user-mr7yv1qh9j
    @user-mr7yv1qh9j 2 หลายเดือนก่อน +1

    ആശാനേ മറയൂർ kanthaloor 14 km marayoor chinnar 18 km ok

    • @trippymachan
      @trippymachan  2 หลายเดือนก่อน

      Marayoor chinnar 9 km only bro🤗

  • @ambilyambily5433
    @ambilyambily5433 2 หลายเดือนก่อน +1

    ഈ ബസ്‌ തിരിച്ചു എറണാകുളം എപ്പോഴാണ് . വീഡിയോ സൂപ്പർ 😊

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      03.30 Bus വേറെയും ഉണ്ട്

  • @prasanthks5819
    @prasanthks5819 2 หลายเดือนก่อน +2

    ബ്രോ ഇതു പുതിയ വീഡിയോ ആണോ ❤

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      അതെ 😃🤗❤️

  • @Aswathiaishu-wv1jy
    @Aswathiaishu-wv1jy 2 หลายเดือนก่อน +1

    എറണാകുളം ഏതു സ്റ്റാൻഡിൽ ആണ്

  • @sulthanalavudeen-xo5on
    @sulthanalavudeen-xo5on 2 หลายเดือนก่อน +1

    சென்னை TO. ECR. வாலியாக. துத்தூக்குடி விடியொ பொடுக்கா