1വയസ്സുളള കുഞിനേം കൊണ്ട് സഫീർഇതര സംസ്ഥാന കാമുകിയുമായി ഒളിച്ചോടുന്ന CCTV ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • #malappuramnews #malabarnews #safeerpadikkal #manimelammedia

ความคิดเห็น • 65

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul 15 วันที่ผ่านมา +79

    കാമുകിക്ക് കൂടെ പോകാൻ എന്തിന് ആ കുഞ്ഞിനെ കൊണ്ട് പോയത്.. അതിന്റെ ഉമ്മക്ക് എത്ര സങ്കടം കാണും റബ്ബേ..

    • @chinnuuus
      @chinnuuus 15 วันที่ผ่านมา +8

      കുഞ്ഞുണ്ടെങ്കി ആർക്കും സംശയം വരില്ലല്ലോ

    • @DERBESH__KHAN
      @DERBESH__KHAN 15 วันที่ผ่านมา +1

      ​@@chinnuuusഅതാണ് ____👍🏻

  • @MuhammedNisham-hd6qz
    @MuhammedNisham-hd6qz 15 วันที่ผ่านมา +50

    ഇവന്റെ ഭാര്യ ഇത് കണ്ട് എത്ര സങ്കടപെടുന്നുണ്ടാവും റബ്ബേ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് കുഞ്ഞിന്റെ ഉമ്മാക്ക് കിട്ടട്ടെ..

    • @AyshaAysha-wf7xc
      @AyshaAysha-wf7xc 15 วันที่ผ่านมา

      ആമീൻ 😢😢

    • @niflac.v2087
      @niflac.v2087 15 วันที่ผ่านมา

      Allah Allah Allah Allah Allah Allah Allah

  • @jaseenaa779
    @jaseenaa779 15 วันที่ผ่านมา +22

    ആ കുഞ്ഞു പൈതലിനെ പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തണം സ്വന്തം ഉമ്മ നോക്കുന്നതുപോലെ അവൾ ഒരിക്കലും നോക്കില്ല കുഞ്ഞിന്റെ അവസ്ഥയെ ആലോചിച്ച് സഹിക്കാൻ കഴിയുന്നില്ല😢😢😢

  • @SaheedaEk
    @SaheedaEk 15 วันที่ผ่านมา +22

    ആകുഞ്ഞിന്റെ അവസ്ഥ 😭😭

  • @user-dw3lj1xq9q
    @user-dw3lj1xq9q 15 วันที่ผ่านมา +24

    ഈ വാർത്ത രാവിലെ ഞാൻ കണ്ട്പിന്നെ ഫോൺ എടുക്കുബോ എന്തേലും സൂചന കിട്ടോ നോക്കുവായിരുന്നു മോളെ പെട്ടന്ന് കിട്ടട്ടെ

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 15 วันที่ผ่านมา +11

    അന്യസംസ്ഥാനക്കാര്യത്തിക്ക് മകളെ വിൽക്കാൻ വേണ്ടിയായിരിക്കും പ്ലാൻ🎉🎉🎉🎉🎉🎉🎉🎉

  • @ayshaahmmed8417
    @ayshaahmmed8417 15 วันที่ผ่านมา +28

    ആ കുട്ടിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി ഉമ്മക്ക് കൊടുക്കൂ പാല് കുടിക്കുന്ന കുട്ടി അല്ലേ അത് ആ തെമ്മാടി എവിടെയെങ്കിലും പോയി തുലയട്ടെ

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 15 วันที่ผ่านมา +19

    സ്വന്തം ഉപ്പയെയും ആങ്ങള മാരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇപ്പോൾ

  • @rafeequerafeeque8512
    @rafeequerafeeque8512 15 วันที่ผ่านมา +12

    കുട്ടിയെ കൊണ്ട് പോയത് സ്വർണ്ണം തട്ടുന്നതിനായിരിക്കണം.

  • @MubashiraSakariya
    @MubashiraSakariya 14 วันที่ผ่านมา

    ആ ഉമ്മയുടെസങ്കടം കാണാൻ വയ്യഎത്രയും പെട്ടെന്ന്കുട്ടിയെ തിരിച്ചു കിട്ടട്ടെആമീൻ

  • @shereejsherisheri0518
    @shereejsherisheri0518 15 วันที่ผ่านมา +7

    ആ കുട്ടിയെ എന്തിന് കൊണ്ട് പോയതാ അതിന്റെ ഉമ്മാന്റെ ഒരു അവസ്ഥ

  • @sajithatp6172
    @sajithatp6172 15 วันที่ผ่านมา +5

    കുഞ്ഞുങ്ങളെ കൊണ്ട് പോയാൽ റൂം എടുക്കാൻ സൗകര്യമാവും ആരും സംശയിക്കില്ലല്ലോ

  • @kunhimarakkar1023
    @kunhimarakkar1023 15 วันที่ผ่านมา +9

    അവൻ ഒരു മനുഷ്യനാണോ

  • @mumthas4771
    @mumthas4771 14 วันที่ผ่านมา +1

    കുഞ്ഞിനെ ഒന്നും ചെയ്യാതിരുന്നാൽ മതിയെന്നും. അതിന്റ ഉമ്മാന്റെ കൈയിൽ കിട്ടട്ടെ എത്രെയും പെട്ടന്ന്

  • @kappadkitchen
    @kappadkitchen 15 วันที่ผ่านมา +2

    ആ കുഞിനേ എങ്ങനേങ്കിലും അതിനേ ഉമ്മാക്ക് എത്തിച്ച് കൊടുക്കു 😭😭

  • @AsnaShahul-bi2wz
    @AsnaShahul-bi2wz 15 วันที่ผ่านมา +1

    ആ കുട്ടിയെ എത്രയും പെട്ടെന്ന് രക്ഷിക്കൂ

  • @sulaiykasuliyka4774
    @sulaiykasuliyka4774 15 วันที่ผ่านมา +15

    കാമുകി യുടെ കൂടെ,,, ഒളിച്ചോ ടു ക യാ ങ്കിൽ,,,, പിന്നെ,,,, ആ കുട്ടിയെ,, അതിന്റെ, ഉമ്മാക് കൊടുത്തൂടെ

  • @thajunissaabubacker901
    @thajunissaabubacker901 15 วันที่ผ่านมา +2

    പാവം മോൻ 💚

  • @user-wu1sv9xo3e
    @user-wu1sv9xo3e 15 วันที่ผ่านมา +6

    എത്ര കാലം ഇങ്ങനെ ഒളിച്ചു താമസിക്കും,

  • @RashidaNizara
    @RashidaNizara 15 วันที่ผ่านมา

    😢😢😢

  • @sidiqsidiq1284
    @sidiqsidiq1284 15 วันที่ผ่านมา +1

    ആ കുഞ്ഞിനെ വിററ് പൈസ യുണ്ടാകാൻ ആയിരിക്കും

  • @SulaimanN-jp2li
    @SulaimanN-jp2li 15 วันที่ผ่านมา +1

    Jamseena.alhamdulillah

  • @hannaamanhannaaman3756
    @hannaamanhannaaman3756 15 วันที่ผ่านมา +4

    ഒന്ന് പോയ് കൂടെ തമ്മാടി തരം ചെയ്യുന്നു അത് പ്രച്ചരിപ്പിക്കുന്ന

  • @saleesworld9
    @saleesworld9 14 วันที่ผ่านมา

    കുട്ടിയെ കിട്ടിയാൽ മതി യായിരുന്നു അവൻ എന്തൊ ആവട്ടെ 😭😭😭🤲🤲🤲

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 15 วันที่ผ่านมา +2

    Kuttiye kond poyaal aarum samshayikkillallo

  • @Amlu_Mol
    @Amlu_Mol 15 วันที่ผ่านมา

    Chilappol Ayalkk kutty illathe kazhiyanjitt ellarum orumichu nilkkam karuthiyittundavum.Kutty ummaye kanathe ethra vimichittundavum pal kudikkanum pavam😢.pavam Aa ummayude avastha...ingane oru budhi oralkkum kodukkalle allaah...ayalk ottakk poyal pore.a kunjine..

  • @salinisuresh3290
    @salinisuresh3290 14 วันที่ผ่านมา

    കുഞ്ഞിന്റെ സ്വര്ണാഭരണം എടുക്കാൻ വേണ്ടിട്ടാണ്

  • @khadeejakhadeeja2219
    @khadeejakhadeeja2219 15 วันที่ผ่านมา +1

    ഇതുവരെ പെണ്ണ് ഒളിച്ചോടുന്നതേ കേട്ടിട്ട് ഒള്ളൂ. ഇപ്പോൾ ആ ണുങ്ങളും തുടങ്ങിയോ

    • @hamzamenakkal9949
      @hamzamenakkal9949 15 วันที่ผ่านมา

      ഖദീജ പെണ്ണ് ഒളിച്ചോടിയാൽ ആണിൻറെ കൂടെയാണ ആൺ ഒളിച്ചോടിയാൽ പെണ്ണിൻറെ കൂടെയാണ് നടക്കുന്ന സംഗതി എല്ലാം ഒന്നുതന്നെയായിരിക്കും

  • @faziyakk4977
    @faziyakk4977 15 วันที่ผ่านมา +5

    അങ്ങിനെ കേരളവും ബംഗാളും ആയി ഒരു അന്തർധാര ഇവിടെ സജ്ജീവമാകുന്നു

  • @Sarahhaneef
    @Sarahhaneef 14 วันที่ผ่านมา

    കാമുകിന്റെ തുട പോയി എവിടെ റയങ്കിലുഠ പോയി തുലയട്ടെ കുട്ടി നെ ഉമ്മാക്ക് കൊടുതറ്യ 5:29

  • @lubnalubu2153
    @lubnalubu2153 15 วันที่ผ่านมา

    പാവം ഉപ്പ 😢

  • @maryjosepht4388
    @maryjosepht4388 15 วันที่ผ่านมา +1

    കുറച്ചു കഴിയുമ്പോൾ - My child your child Qurrel ed with our child- എന്നാകും.

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 15 วันที่ผ่านมา

    Edh ennale thanne pidichadhaanallo😂😂

  • @suhrama
    @suhrama 15 วันที่ผ่านมา +1

    എനിക് സംശയം ഉണ്ടായിരിന്നു അവന് വേറെ ഒരു ബന്ധം ഉണ്ട് എന്ന്

    • @rukhiya7368
      @rukhiya7368 13 วันที่ผ่านมา

      Thanne 😂

  • @naseema4351
    @naseema4351 14 วันที่ผ่านมา

    ക്കുഞ്ഞിന്റെ ഉപ്പയല്ലേ നിങ്ങൾ എന്താ പ്രശ്നം

  • @seenathseenath9942
    @seenathseenath9942 14 วันที่ผ่านมา

    കുഞ്ഞിനെ എന്തിനു??? ഒറ്റക് പോയ പോരെ..

  • @user-ov8xw4bu7e
    @user-ov8xw4bu7e 15 วันที่ผ่านมา

    അവൻ. കടത്തിൽ നിന്ന്. ഊരാൻ വേണ്ടി.... ഈ കുട്ടിയെ വിൽക്കാൻ... തീരുമാനം. ഉണ്ടാകും

  • @faseenalatheef4210
    @faseenalatheef4210 15 วันที่ผ่านมา +1

    Avanumavalumkoodikuttine. Vlkanayirikkum

  • @nisamoiduppu7857
    @nisamoiduppu7857 15 วันที่ผ่านมา +1

    പടച്ചോനെ ആകുട്ടി ക്ക് ഉമ്മയുടെ പാല് കിട്ടാധേ കരയുന്നുണ്ടാവും

  • @shakirasanu2521
    @shakirasanu2521 15 วันที่ผ่านมา

    വല്ലാത്തൊരു ചെങ്ങായി

  • @arszz7080
    @arszz7080 15 วันที่ผ่านมา +11

    അവൻ എന്തിനാ കുഞ്ഞിനെകൊണ്ടുപോയി 🥺ആ ഉമ്മയുടെ ഒരവസ്ഥ 😢

    • @prashanthmalappuram7819
      @prashanthmalappuram7819  15 วันที่ผ่านมา +1

      athe

    • @SaheedaEk
      @SaheedaEk 15 วันที่ผ่านมา +1

      അതെ

    • @UmmerPp-bd8sd
      @UmmerPp-bd8sd 15 วันที่ผ่านมา

      ലോട് ജ്‌കൾ' കരറ്റായി. കണ്ട് .ലോട്ജിൽ കോട്ത്ത അട്രാസ് ' അവിടേയുള്ള 'വിവിധ CCTVച്ചേക്ക് ചൈത് 'പോലീസ് കണ്ടേത്തും. പോലീസ് പ്രത്തേ കിച്ച് കേരള പോലീസ്'80 സധമാനം'മനസലിവ് ഉള്ളവർ തന്നേ

  • @abdullamadakkara2578
    @abdullamadakkara2578 15 วันที่ผ่านมา +3

    Avan poyikotte mole ummantedukkal kittiyal mathi

  • @user-richoos.ichoos
    @user-richoos.ichoos 15 วันที่ผ่านมา +2

    Pls mole vittu kodukku safeer. Nee poykko.

  • @thoukkenvly2795
    @thoukkenvly2795 15 วันที่ผ่านมา +6

    Aarum vappare vishvasich vappare aduth kodukkaruth

  • @Sarahhaneef
    @Sarahhaneef 14 วันที่ผ่านมา

    ഇവന് എന്തിന്റെ പിരാന്താണ്

  • @user-nn8hu6mq5t
    @user-nn8hu6mq5t 15 วันที่ผ่านมา

    കാലം പോയ പോക്ക്

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 15 วันที่ผ่านมา +2

    കടം വീട്ടാൻ വേണ്ടിയാണോ കാമുകിയേ കൂട്ടിയത്??

  • @moideenkuttasseri7958
    @moideenkuttasseri7958 15 วันที่ผ่านมา +3

    ഓ മൊയന്ത്

  • @user-cj5ec4ms2x
    @user-cj5ec4ms2x 15 วันที่ผ่านมา

    Than😂😂😂n😂😂t😂😂a

  • @user-oe2rk4sg2g
    @user-oe2rk4sg2g 15 วันที่ผ่านมา

    Ivanentha pranthan

  • @Shahalp-dd3tm
    @Shahalp-dd3tm 15 วันที่ผ่านมา

    Life 🇵🇹mmxnm6