വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് അടിക്കലോ മുഖ്യം? സര്‍ക്കാരിന് സങ്കുചിത മനസോ?​|Counter point

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 121

  • @VigneshJNair
    @VigneshJNair 21 วันที่ผ่านมา +77

    ഉമ്മൻചാണ്ടി സാറിന്റെ പങ്കിനെ ആദരിക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ

  • @user-gq1pn4vb8v
    @user-gq1pn4vb8v 21 วันที่ผ่านมา +7

    പെയിന്റ് അടിക്കാൻ വന്ന മേസ്തിരിയുടെ പേര് വീടിന് ഇടണം എന്ന് വാശി പിടിച്ചാൽ വീട് പണിതവൻ എന്ത് ചെയ്യണം⁉

  • @user-ur5tx2gl1j
    @user-ur5tx2gl1j 21 วันที่ผ่านมา +4

    ഉമ്മൻ ചാണ്ടിയുടെ മാത്രം ക്രെടിറ്റിലുള്ള കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം അമിഷായെ വരെ വിളിച്ച് പിണറായി ഉമ്മൻ ചാണ്ടിയെ അറിയിച്ചതേഇല്ല എന്നതും നാമോർക്കണം.

  • @gladisalex5856
    @gladisalex5856 21 วันที่ผ่านมา +14

    വിഴിഞ്ഞം ആരുടെ സ്വപ്നം അനിൽ കുമാറും Cpm ഉം അന്നു എന്താ പറഞ്ഞതെന്നും കേരളം മറക്കില്ല

  • @I5525
    @I5525 21 วันที่ผ่านมา +5

    ഈ അനിൽ കുമാറിന് കുറച്ച് ദിവസം അവധി കൊടുക്കുന്നത് നന്നായിരിക്കും ഈ മാപ്രകൾക്കും ഇടത് വിരുദ്ധർക്കും ഈ രീതിയിലല്ല മറുപടി കൊടുക്കെന്നത് 🥲🙏🏻

  • @MathaiMthomas
    @MathaiMthomas 21 วันที่ผ่านมา +19

    ഈ കുരിശ് ചുമക്കാൻ അനിൽകുമാറിനെ തന്നെ പിണറായി തിരഞ്ഞെടുത്തു. ഈ പഴി എല്ലാം അയ്യാൾ കേൾക്കാൻ തയ്യറും ആണ്..

  • @naushadsm3128
    @naushadsm3128 21 วันที่ผ่านมา +2

    ചോദിക്കുന്നതിനു ഉത്തരം പറയില്ല അനിൽകുമാർ

  • @PapaSelva
    @PapaSelva 21 วันที่ผ่านมา +26

    ആരാൻടെ കൊച്ചിൻടെ പിത്രുത്തം ഏറ്റെടുക്കാൻ അപാര തൊലിക്കട്ടിയാ ഇരട്ടചൻഗനു 😂

  • @noushadahmed6623
    @noushadahmed6623 21 วันที่ผ่านมา +2

    അനിൽ കുമാറേ, ഒരു കൊടവും കിട്ടുന്നില്ലെങ്കിൽ, വിട്ടേക് 😂😂😂

  • @bijoypillai8696
    @bijoypillai8696 21 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടി തുടങ്ങിയ പദ്ധതി ; അത് വച്ച് പിണറായി ഒരുപാട് പണം ഉണ്ടാക്കി,... അദാനിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു, മത്സ്യത്തൊഴിലാളി കളെ കുടിയിറക്കി..

  • @user-oi1vt2cw8e
    @user-oi1vt2cw8e 21 วันที่ผ่านมา +1

    29.29 "ക്ഷണനം .".എന്ന വാക്കിന് മലയാളത്തിൽ വധിക്കുക , കൊല്ലുക എന്ന അര്ഥമാണ് ഉള്ളത് ..തെറ്റുണ്ടങ്കിൽ തിരുത്താം ..😂😂

  • @kuwaitkw7456
    @kuwaitkw7456 21 วันที่ผ่านมา +1

    പാവങ്ങളാണ് രണ്ടുപേരെങ്കിലും വിളിക്കാമായിരുന്നു 😅😅😅😅

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 21 วันที่ผ่านมา +3

    തീരമടുക്കുന്ന തർക്കം 😂😂😂😂കേരളത്തിന്‌ (60)വർഷം ഒന്നും കിട്ടാത്ത പോർട്ട്‌ ✏️✏️✏️✏️തിരിച്ചു തരുമ്പോൾ വീണ്ടും (എത്രയോ കോടി )അദ)നിക്കു അങ്ങോട്ട്‌ കൊടുക്കണം.... ആഹ്ലാദിപ്പിൻ 😂😂😂

  • @sajuvarghese2198
    @sajuvarghese2198 21 วันที่ผ่านมา +8

    അനിൽകുമാറിന്റെ ചിരിക്ക് ഒരു ഭാരതരത്ന അവാർഡ് കൊടുക്കാൻ പറ്റുമോ😂😂😂

  • @captrk31kartha56
    @captrk31kartha56 21 วันที่ผ่านมา +1

    ഇയാൾ ആണ് ധീരമായ ഒരു ആൾ ആണ് ഈ അന്തം. ഇവന്റെ അപ്പർ സ്റ്റോറിയിൽ വല്ലതും ഉണ്ടോ.

  • @ashrafthottappayi3873
    @ashrafthottappayi3873 21 วันที่ผ่านมา +1

    Anil കുമാറിന് എന്ത് ജനാതിപത്യം 😂😂😂 വീട്ടിലെ അടിയന്തിരമല്ല ഇത് സുനിലേ ബുധൂസേ 😂😂😂

  • @ajayanm2264
    @ajayanm2264 21 วันที่ผ่านมา +1

    എന്നതായിരുന്നു കടൽക്കൊള്ള, അദാനി ഫാസിസ്റ്റ് ?ആ പാർട്ടികൾ ഇപ്പോൾ വിഴുപ്പലക്കുന്നു. അടുത്ത ഇലക്ഷനിൽ ജനങ്ങൾ ഇതിന് സമ്മാനം തരും.

  • @chandranr.a.8764
    @chandranr.a.8764 21 วันที่ผ่านมา +6

    അനിൽകുമാറിന്റ പിരിപോയിരിക്കുകയാണെന്ന് തോന്നുന്നു, ദയവ് ചെയ്തു കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാരുത്

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 14 วันที่ผ่านมา

    അല്ലെങ്കിലും ക്രെഡിറ്റ്കൾ മാത്രം അടിച്ചെടുക്കുന്ന ഒരു സർക്കാരല്ലെ നമ്മുടേത്

  • @abdulrazackt.p2384
    @abdulrazackt.p2384 21 วันที่ผ่านมา +1

    അനിൽകുമാറിന് എന്തിന് ചർച്ചയെക്കുറിച്ച്