റുക്കിയ ഉമ്മയെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു പോലും കോഴിക്കോട് വെച്ച് 👇മനുഷ്യർ എന്താ ഇങ്ങനെ👇❓

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • #malappuramnews #malayalam #manimelammedia #malabarnews

ความคิดเห็น • 66

  • @Safiyakutty-l6z
    @Safiyakutty-l6z 23 วันที่ผ่านมา +36

    കിട്ടിയിട്ടില്ലേ 😢😢😢😢😢പെട്ടന്ന് ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് വീട്ടിലെല്ലാവരോടും പറഞ്ഞു പിന്ന്നെ യാണ് വീഡിയോ കണ്ടത് നിരാശയായി

  • @anuanuz3959
    @anuanuz3959 23 วันที่ผ่านมา +17

    എഡിങ് കണ്ടു സന്തോഷത്തോടെ വന്നപ്പോൾ കിട്ടിയില്ല എന്ന് കേട്ടപ്പോൾ സങ്കടം ആയി, ഏത് തലക് വെളിവ് ഇല്ലാത്തവൻ ആണ് ഇങ്ങനെ ചെയുന്നത് അവന്റെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ അവൻ ഇതുപോലെ ചെയ്യോ, മറ്റുള്ളവരുടെ ദുഃഖതിൽ സന്തോഷിക്കുന്ന അവൻ ഒരു മനുഷ്യൻ ആണോ, എത്രയും പെട്ടന്ന് നല്ല വാർത്ത കേൾക്കട്ടെ.

  • @Siyaazsidu
    @Siyaazsidu 23 วันที่ผ่านมา +9

    ഇത് കണ്ടപ്പോൾ സന്തോഷം ആയി വേഗം വന്നു നോക്കി നിരാശ യായി

  • @PONNUS.244
    @PONNUS.244 23 วันที่ผ่านมา +2

    പടച്ചോനെ വളരെ സന്തോഷത്തിലാ ഇ വീഡിയോ കാണാൻ വന്നത് 😢😢alhahuve ethrayum പെട്ടന്ന് സന്തോഷ വാർത്ത കേൾക്കാൻ alhavu barkathum ah kudumbathinte duayum alhahu seegarikatte Ameen 🥹🤲

  • @user-zp7ft9bg3f
    @user-zp7ft9bg3f 23 วันที่ผ่านมา +7

    നമ്മുടെ ഫാമിലി ആണ് ഇതുവരെ കിട്ടിയിട്ടില്ല 😢🤲

  • @Achu-5-t3h
    @Achu-5-t3h 23 วันที่ผ่านมา +6

    കിട്ടിയെന്നു കരുതി.. എപ്പഴും ഉമ്മയെ ഓർമ വരുന്നു.. പാവം എവിടെണാവോ 😢

  • @ShaheemMs
    @ShaheemMs 23 วันที่ผ่านมา +3

    Ee maasathinte punyam kond aa ummaye jeevanode ethrayum petonn kannil kanikane allhah🤲😢

  • @Mubeena-gj7yv
    @Mubeena-gj7yv 22 วันที่ผ่านมา +2

    ഉമ്മാനെ കണ്ടെത്തി എന്ന് നിങ്ങളും കാണിച്ചപ്പോൾ ഒന്നു നോക്കിയതാണ്. എല്ലാരും കണക്കാണ്

  • @nisarantharasanthe8172
    @nisarantharasanthe8172 23 วันที่ผ่านมา +24

    പാവം umma എന്റെ ഉമ്മയെപ്പോലെ... തണുപ്പും മഴയും ഒക്കെ സഹിച് എവിടെ ഉണ്ട് എന്തോ ഈപ്രായം വെച്ചുനോക്കുമ്പോൾ സഹിക്കുന്നില്ല അള്ളാഹ് ഹിളിർ നബിയുടെ ബർകത് കൊണ്ട് വേഗം കിട്ടി എന്ന് കേൾപ്പിക്കള്ളാഹ് 🤲

  • @SainaPp-dd6vr
    @SainaPp-dd6vr 23 วันที่ผ่านมา +2

    സന്തോഷായി

  • @nisarantharasanthe8172
    @nisarantharasanthe8172 23 วันที่ผ่านมา +5

    ഞാൻ ഈ ന്യൂസ്‌ നോക്കാനായിട്ടാണ് ഓ രോ ദിവസവും യു tub നോക്കുന്നത്

  • @shahanasheenas328
    @shahanasheenas328 23 วันที่ผ่านมา +3

    വല്ലാത്തൊരു കുറിപ്പാൾ... ഇങ്ങനെ ഓരോരോതർ ഇറങ്ങും ഓരോ condentum കൊണ്ട് കിട്ടി എന്ന് പലരും വിശ്വസിച്ചു സന്തോശിക്കായിരുന്നു

  • @mymunathp9185
    @mymunathp9185 23 วันที่ผ่านมา +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nisha_nisha36
    @Nisha_nisha36 23 วันที่ผ่านมา +2

    മഷാ അള്ളാ

  • @raheemasherin5048
    @raheemasherin5048 23 วันที่ผ่านมา +10

    ചിലചെറ്റകൾക്ക് ഇതൊക്കെതമാശയാണ് 😔😔😔

  • @ashkaruk1121
    @ashkaruk1121 23 วันที่ผ่านมา +1

    ശരിയാ ചില ആളുകൾ അങ്ങിനെയാ

  • @ayshanc8500
    @ayshanc8500 23 วันที่ผ่านมา +3

  • @ismayilismayil8724
    @ismayilismayil8724 23 วันที่ผ่านมา +3

    അത് ആണ് സത്യം

  • @junaidcm4483
    @junaidcm4483 23 วันที่ผ่านมา +2

    😥😥🤲🤲

  • @saleenaali226
    @saleenaali226 18 วันที่ผ่านมา

    എല്ലാവരും ആ ഉമ്മയെ ആഘാംഷയോടെ കാത്തിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞ് comments ചെയ്യുന്നത്. നിങ്ങൾക്ക് ഒന്നും ഉമ്മയില്ലെ

  • @sakeenakunnathmkd9049
    @sakeenakunnathmkd9049 23 วันที่ผ่านมา

    😢

  • @subaithapksubaitha5190
    @subaithapksubaitha5190 23 วันที่ผ่านมา +1

    കണ്ടോ

  • @user-ct8ck6vc3h
    @user-ct8ck6vc3h 22 วันที่ผ่านมา

    അളളാ കണ്ടാൽ മതി യാരുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @user-io9ne9jy3l
    @user-io9ne9jy3l 22 วันที่ผ่านมา

    പോയൽ എല്ലാവരും പറയും. കിട്ടിയാൽ ഇത് വരെ ആരും പറയാറില്ല

  • @kamaruek4787
    @kamaruek4787 23 วันที่ผ่านมา

    Pavam

  • @fathimasuhara2721
    @fathimasuhara2721 23 วันที่ผ่านมา

    0:44 0:44

  • @abdurahimanc6909
    @abdurahimanc6909 23 วันที่ผ่านมา

    Manusyatwam illaathavar idokke thamasayakkiyedukkunnu.nattil dayayum sathyavum nadichu kondirikkunnu.

  • @HajaraMachingal
    @HajaraMachingal 23 วันที่ผ่านมา

    😅😊

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 23 วันที่ผ่านมา

    Ellallo

  • @user-io9ne9jy3l
    @user-io9ne9jy3l 22 วันที่ผ่านมา

    കിട്ടിയാൽ പറയില്ല

  • @user-rh1px2gx8i
    @user-rh1px2gx8i 22 วันที่ผ่านมา

    Ummaye.pefttannu.kandu.kitatte

  • @Nisha_nisha36
    @Nisha_nisha36 23 วันที่ผ่านมา

    ഇന്ന് ലൈവ് എപ്പോൾ പച്ചൂസ്

  • @bgmi______
    @bgmi______ 23 วันที่ผ่านมา

    Njanum vigarchu rukqiyaummaye kittiyennu sandhoshichu

    • @prashanthmalappuram7819
      @prashanthmalappuram7819  23 วันที่ผ่านมา

      സോറി🙏 ഇനി ആരും ചുമ്മ അടിച്ച് വിടരുത് വ്യാജ വാർത്തകൾ🙏

  • @arifabeevi2272
    @arifabeevi2272 23 วันที่ผ่านมา

    Ummanattelgeevndeundankelketteyane

  • @AnuniyaNiyanu-sq1zi
    @AnuniyaNiyanu-sq1zi 23 วันที่ผ่านมา

    Kittiyo

  • @user-io9ne9jy3l
    @user-io9ne9jy3l 22 วันที่ผ่านมา

    ഒരു ചാനനിൽ മാത്രം അല്ല എല്ലാ ചാനലിലും അങ്ങിനെയാ

  • @SalwaIndia
    @SalwaIndia 23 วันที่ผ่านมา +2

    ഉമ്മയെക്കിട്ടിയേ

  • @user-rh1px2gx8i
    @user-rh1px2gx8i 22 วันที่ผ่านมา

    Kittiye nnuparayunnavan.chetayanu.avantearegilim.missavanam.appozzhe.adinte.vila.ariyu

  • @user-qs4bi7hg5h
    @user-qs4bi7hg5h 23 วันที่ผ่านมา

    Kittillaaa🥲🥲

  • @HaneefVk786
    @HaneefVk786 23 วันที่ผ่านมา

    🤲🤲🤲

  • @Amlu_Mol
    @Amlu_Mol 23 วันที่ผ่านมา

    Chila alukalkk ithokke thamasha.athanu inganathe comment edan thonnunnath.ummaye pettonnu kittatte...

  • @safiyak3551
    @safiyak3551 21 วันที่ผ่านมา

    കിട്ടിട്ടില്ലേ ഉന്മാനേ

  • @fathimafathu1342
    @fathimafathu1342 20 วันที่ผ่านมา

    എന്തിനാണ്, ഹെഡ്ഡിംഗ് നുണ കൊടുക്കുന്നത്

    • @prashanthmalappuram7819
      @prashanthmalappuram7819  20 วันที่ผ่านมา

      നുണ അല്ലല്ലോ വീഡിയോ ഒന്ന് കണ്ട് നോക്കൂ

  • @kadeejakadeeja3446
    @kadeejakadeeja3446 23 วันที่ผ่านมา

    അ കുട്ടിയെ കിട്ടിയോ

  • @user-nb8fi1ck7c
    @user-nb8fi1ck7c 22 วันที่ผ่านมา

    തനിക്കൊന്നും വേറെ പണിയില്ലെടോ
    തെറ്റിദ്ധാരണ പരത്തരുത്

  • @Nisha_nisha36
    @Nisha_nisha36 23 วันที่ผ่านมา +2

    കിട്ടിയില്ലെ ഞാൻ വിച്ചരിച്ചു കിട്ടി എന്ന്

  • @user-qs4bi7hg5h
    @user-qs4bi7hg5h 23 วันที่ผ่านมา +1

    കിട്ടിയോ കിട്ടിക്കണോ

  • @kappadkitchen
    @kappadkitchen 23 วันที่ผ่านมา +4

    കണ്ടത്തിയൊ🤔🤔

    • @prashanthmalappuram7819
      @prashanthmalappuram7819  23 วันที่ผ่านมา +1

      Illa

    • @arifabeevi2272
      @arifabeevi2272 23 วันที่ผ่านมา

      ​ummanattelgeevndeellundangelkettepoyaneAllakandkettate@@prashanthmalappuram7819

    • @arifabeevi2272
      @arifabeevi2272 23 วันที่ผ่านมา

      ​@@prashanthmalappuram7819Eummaneevdekanan

    • @basheervp9380
      @basheervp9380 23 วันที่ผ่านมา

      കണ്ടു

  • @Ijas7
    @Ijas7 23 วันที่ผ่านมา